കുരിശുപള്ളി കഞ്ഞിയും പുഴുക്കും ശങ്കർ സ്വാമിയുടെ പാചകം | Kottayam Kurishupally Kallitta Perunal

Поделиться
HTML-код
  • Опубликовано: 2 окт 2024
  • 18000 ആളുകൾക്കുള്ള പുഴുക്ക് (അവിയൽ) ആണ് ശങ്കർ സ്വാമി കോട്ടയം കുരിശുപള്ളിയിൽ പാചകം ചെയ്തത്! കഞ്ഞിയും മാങ്ങാ അച്ചാറും ഈ പുഴുക്കും ആണ് രാവിലെ കല്ലിട്ട പെരുന്നാളിന് ആളുകൾക്ക് വിളമ്പുക. Preparations started pretty early on Friday. Members of St. Thomas Orthodox church (both male and female members) gathered in the compound to clean and cut vegetables. They are making things ready for Shankar Swamy who will be cooking kanji, puzhukku, and avial for the famous Kallitta Perunaal.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    St. Thomas Orthodox Church in Kottayam is also famous as Kottayam Kurishupally. Here, in the church they celebrate Kallitta Perunal (foundation day) during the monsoon season in Kerala (karkidaka maasam). During this festival, the church provides Kanji (congee), puzhukku (mixed vegetable curry), and manga achaar (mango pickle) for all those who visit the church. The church practices this custom for centuries now, but for the last 10 years it is Shankar Swamy who prepares the food here. We joined Shankar swamy and his team to experience the preparation. Moreover, the church vicar and its members were very friendly. They explained history and unwritten stories related to the church and kallitta perunal.
    Location map of Kottayam Kurishupally: goo.gl/maps/CA...
    My Vlogging Kit
    Primary camera: Fujifilm XS10
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Hindu brahmin cooking food in a church festival in Kerala. Irrespective of cast and creed people enjoy food from Kurishupally on Kallitta Perunal (Foundation Day). This explains the unity of people in Kerala.
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
    Old Cameras that we used:
    1. Canon M50 (amzn.to/393BxD1)
    2. Canon G7X Mark II

Комментарии • 625

  • @glamourusride994
    @glamourusride994 2 года назад +35

    അന്യമതസ്ഥർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ പോലും മടി കാണിക്കുന്ന ചിലർ ഉള്ള ഈ സമയത്ത്... സ്വാമിയും കുരിശുപള്ളിക്കാരും കൂടി സന്തോഷപരമായ ഒരു സന്ദേശം നൽകുന്നുണ്ട്... 🙏🏻

  • @leopoldbloom1007
    @leopoldbloom1007 2 года назад +159

    തിരുനക്കര അമ്പലത്തിലെ ആറാട്ട് വരുമ്പോൾ ഈ പള്ളിയിൽ നിന്നും സ്വീകരണം ഉണ്ട്, 🙏

    • @FoodNTravel
      @FoodNTravel  2 года назад +5

      Aano.. 👍👍

    • @hpfh2502
      @hpfh2502 2 года назад +1

      Ethu evide aanu sthalam pls

    • @THETHODUKA
      @THETHODUKA 2 года назад +5

      @@hpfh2502 കോട്ടയം ടൗണിൽ

    • @sabupainumkalisac3118
      @sabupainumkalisac3118 2 года назад +1

      Ebin aalu puliyallea🌹

    • @bindushaji770
      @bindushaji770 2 года назад +2

      @@hpfh2502 kottayam puthenangady

  • @sajeevpt658
    @sajeevpt658 2 года назад +22

    എബിൻ ചേട്ടാ ചേട്ടൻ ചെയ്തിട്ടുള്ളത് വച്ച് ഏറ്റവും നല്ല വീഡിയോ ആണിത് .ഇത് സമൂഹത്തിനുള്ള ഒരു സന്ദേശമാണ് .ഇതാണ് നമ്മുടെ നാട്ടുകാരുടെ സ്വരുമ .പുതിയ തലമുറയിലെ കുട്ടികൾ ഈ വീഡിയോ കാണുമ്പോൾ എന്തായാലും അവരുടെ മനസ്സിലും ഒരു നന്മ ഉണ്ടാവും .ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു🙏🙏

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് സജീവ് 🤗

    • @lintofrancis8032
      @lintofrancis8032 2 года назад

      മതപരമായ ആഘോഷം കണ്ട് കുട്ടികൾ കേടാവുകയാണ് ചെയ്യുക. മതമില്ലാത്ത പരിപാടികൾ പ്രോത്സാഹിപ്പിക്കൂ.

  • @pallikkonamrajeev9204
    @pallikkonamrajeev9204 2 года назад +60

    പുത്തനങ്ങാടിയിലെ ഏറ്റവും പ്രാചീനമായ കുടുംബമായിരുന്നു കോണോപ്പാടത്ത്. അങ്ങാടിയിലെ മരക്കുരിശ് സ്ഥാപിച്ചിരുന്നത് കോണോപ്പാടത്തുകാരുടെ സ്ഥലത്തായിരുന്നു. കോണോപ്പാടത്ത് വലിയ കോരുള തെക്കുംകൂർ രാജാവിൻ്റെ മിത്രവും രാജ്യത്തെ കാര്യവിചാരിപ്പുകാരനുമായിരുന്നു. മരക്കുരിശ് ദ്രവിച്ചപ്പോൾ തൽസ്ഥാനത്ത് ഒരു ചെറിയ കൽക്കുരിശ് സ്ഥാപിച്ച് ആരാധന തുടർന്നു. പിന്നീട് ചെറിയ കുരിശു മാറ്റി ഇപ്പോൾ മദ്ബഹയിൽ കാണുന്ന വലിയ കുരിശ് ഇടതുഭാഗത്തേക്ക് സ്ഥാനം മാറ്റി സ്ഥാപിച്ചു. വാരിക്കാട്ട് കുടുംബത്തിൻ്റെ ശാഖയായ
    കല്ലുപുരയ്ക്കൽ കൊച്ചയ്പ്പിൻ്റെ( പാപ്പി മുതൽപിടിക്കാർ )പേരിലുള്ള സ്ഥലം ഇതിനായി തെക്കുംകൂറിലെ ട്രഷറി ഉദ്യോഗസ്ഥൻ ആയിരുന്നു അദ്ദേഹം വിട്ടു നൽകി. ജോലിയിലുള്ള സാമർഥ്യത്തിനും, സത്യസന്ധതയ്ക്കുമായി രാജാവ് അദ്ദേഹത്തിന് പട്ടും ഉടവാളും കുരിശുമാലയും നൽകി ആദരിച്ചിരുന്നുവത്രേ
    കല്ലിശ്ശേരിയിൽ നിന്ന് കൊത്തിച്ചു കൊണ്ടുവന്നതാണ് ഈ വലിയ കുരിശ്. കുരിശ് സ്ഥാപിച്ചു കഴിഞ്ഞ് അതിന് ചുറ്റും നാലു തൂണുകൾ നാട്ടി ഓല മേഞ്ഞ ഒരു കൂര ചമച്ചു. കുരിശിൻ്റെ ചുവട്ടിൽ എണ്ണയൊഴിച്ച് തെളിക്കുന്ന ഏതാനും കൽവിളക്കുകളുമുണ്ടായിരുന്നു. ഈ കുരിശിനെ ഉള്ളിലാക്കി ഒരു പള്ളി പണിയെണമെന്ന മോഹം അങ്ങാടിക്കാർക്കുണ്ടായി. മുളകൊണ്ട് കെട്ടിയുണ്ടാക്കി ഓല മേഞ്ഞ ആദ്യത്തെ പള്ളി പൊതുവർഷം 1731ൽ കൂദാശ ചെയ്തു. പിന്നീട് പൊതുവർഷം 1746 ൽ പൊളിച്ചുമാറ്റിയ ശേഷം പുതുക്കിപ്പണിതു. കേരളീയ വാസ്തുശൈലിയിൽ പൊക്കം കുറഞ്ഞ പള്ളിയായിരുന്നു അത്. കൊട്ടാരം സ്ഥപതിയായിരുന്ന മഠത്തിങ്കൽ മൂത്താശാരി സ്ഥാനം കണ്ട് പണിതുയർത്തിയ പള്ളി കയ്യോടുകൾ ഉപയോഗിച്ച് മേഞ്ഞതായിരുന്നു. ഈ പള്ളി പണിയുന്നതിന് ആവശ്യമായ തുക തികയാതെ വന്ന സമയത്ത് അങ്ങാടിയുടെ സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് ഒരു വൈഡൂര്യക്കല്ല് ലഭിച്ചുവെന്നും അതു കിട്ടിയ നസ്രാണിമാപ്പിള ഉത്തമവിശ്വാസിയായിരുന്നതിനാൽ തനിക്കായി എടുക്കാതെ കൊച്ചിയിൽ കൊണ്ടുപോയി സേട്ടിന് വിറ്റിട്ട് ആ തുക പള്ളി പണിയുന്നതിലേക്ക് സംഭാവന ചെയ്തു എന്നൊരു കഥയും കേട്ടിട്ടുണ്ട്.
    തെക്കുംകൂറിന്‍റെ പതനത്തോടെ പതിനെട്ടാം നൂറ്റാണ്ടിന്‍റെ മധ്യകാലത്ത് പഴയ കോട്ടയത്തെ എല്ലാ അങ്ങാടികളും ക്ഷയിച്ചതോടെ പുത്തനങ്ങാടിയും നാമമാത്രമായി തീര്‍ന്നു! എങ്കിലും തിരുവിതാംകൂറിന്‍റെ കാലത്തും നേരിയ തോതില്‍ ചരക്കു സംഭരണവും കൈമാറ്റവും ഇവിടെ നടന്നിരുന്നു. അങ്ങാടി നിലച്ചിട്ടും കുരിശിനോടുള്ള വിശ്വാസത്തിനു കുറവ് വന്നില്ല എന്ന് മാത്രമല്ല അന്യദേശക്കാരും കേട്ടറിഞ്ഞു കേട്ടറിഞ്ഞ് കുരിശിനെ വണങ്ങാന്‍ പള്ളിയില്‍ എത്തിത്തുടങ്ങി. പള്ളിയില്‍ കുടികൊള്ളുന്ന ചൈതന്യത്തെ കുരിശോപ്പന്‍ എന്നാണ് വിശ്വാസികള്‍ വിളിച്ചിരുന്നത്. വിശുദ്ധ തോമാശ്ലീഹ കുരിശു മുത്തപ്പന്‍ എന്ന് അറിയപ്പെടുന്നുണ്ടല്ലോ! തങ്ങളെ കാക്കുന്ന രൂപരഹിതനായ പരമാത്മചൈതന്യമായാണ് വിശ്വാസികള്‍ കുരിശോപ്പനെ മനസ്സില്‍ ധ്യാനിക്കുന്നത്.
    ഇപ്പോൾ കാണുന്ന കുരിശുപള്ളി 1898ലാണ് പണി തീർന്ന് ആരാധന തുടങ്ങിയത്. പഴയ പള്ളിയുടെ ആകാരം അക്കാലത്തെ ഉയർന്ന മദ്ബഹയോടു കൂടിയത് അല്ലാതിരുന്നതുകൊണ്ടും സാധാരണയായി അക്കാലത്ത് പ്രചാരത്തിലുള്ള പള്ളികളുടെ രൂപഘടനയിൽ അല്ലാതിരുന്നതുകൊണ്ടും വലുതായി യൂറോപ്യൻ ശൈലിയിൽ പുതുക്കിപ്പണിയാൻ അന്നത്തെ മുതൽ പിടിക്കാരനായ കട്ടപ്പുറത്ത് അന്ത്രയോസിന് ആഗ്രഹമുണ്ടായി. അദ്ദേഹം മുൻകൈയെടുത്ത് ധനസമാഹരണം നടത്തി. വിവിധ ജനസമൂഹങ്ങളിലുള്ളവർ തങ്ങളാൽ കഴിയുംവിധം സംഭാവനകൾ നൽകി. തിരുനക്കരയിലെ തമിഴ് ബ്രാഹ്മണർ വലിയൊരു തുക നൽകി. ആലപ്പുഴയിലുണ്ടായിരുന്ന ഒരു ബ്രിട്ടീഷ് ആർക്കിടെക്ട് ആണ് നിയോ - ഗോഥിക് ശൈലിയിലുള്ള പള്ളിയുടെ രൂപരേഖ തയ്യാറാക്കിയത്. മഠത്തിങ്കൽ പരമേശ്വരൻ ആചാരിയുടെ നേതൃത്വത്തിൽ മരപ്പണിക്കാരും കൽപ്പണിക്കാരും പണിയെടുത്തു. ധനസമാഹരണത്തിന് ഇടയ്ക്കിടെ വിഘ്നം വന്നതുകൊണ്ടും മറ്റുകാരണങ്ങളാലും പണി നീണ്ടു പോയി.1892 ൽ രൂപരേഖ തയ്യാറാക്കിയെങ്കിലും ആറു വർഷമെടുത്തു അത് സാക്ഷാത്ക്കരിക്കുവാൻ. പഴയ കൊച്ചു പള്ളി അകത്തു നിർത്തിക്കൊണ്ടു തന്നെയാണ് പുതിയ പള്ളി പണിതത്. പണിതീർന്നു കഴിഞ്ഞാണ് അതു പൊളിച്ചുനീക്കിയത്.

  • @pallikkonamrajeev9204
    @pallikkonamrajeev9204 2 года назад +15

    പണിതീർന്നു കഴിഞ്ഞപ്പോൾ മറ്റൊരു പ്രശ്നം ഉദയം ചെയ്തു. പള്ളിക്കുള്ളിലെ കുരിശ് മദ്ബഹ മറയും വിധം പള്ളിയുടെ മദ്ധ്യത്തിൽ താഴെയായിരുന്നു. അത് ഇളക്കിയെടുത്ത് മദ്ബഹയുടെ മദ്ധ്യത്തിൽ സ്ഥാപിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. മറ്റു ചിലരാകട്ടെ കുരിശിൻ്റെ സ്ഥാനം മാറ്റുന്നതിനോട് വിയോജിച്ചു. ഈ തർക്കം മൂർച്ഛിച്ചു. ചെറിയപള്ളിയിൽ നിന്ന് പുലിക്കോട്ടിൽ മാർ ദിവന്യാസ്യോസ് മെത്രാപ്പോലീത്ത കുരിശുപള്ളിയിലെത്തി ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും തീരുമാനത്തിലെത്താനോ ഇരുവിഭാഗക്കാരെയും രമ്യതയിലാക്കുന്നതിനോ സാധിച്ചില്ല. അദ്ദേഹം തിരികെപോയ ശേഷം ഈ കാര്യത്തിന് പരിഹാരം കാണാൻ ഒരു വഴി കണ്ടെത്തി. പുണ്യശ്ലോകനായ പരുമല ഗീവർഗീസ് മാർ ഗ്രീഗോറിയോസ് കൊച്ചുതിരുമേനിയെ ഇതിനായി ക്ഷണിച്ചുവരുത്തി.
    പരുമല തിരുമേനി പള്ളിയിലെത്തി മൂന്നു ദിവസം ധ്യാനിച്ചു. മൂന്നാം ദിവസം എല്ലാവരെയും വിളിച്ചു ചേർത്തിട്ട് കുരിശ് ഉയർന്ന സ്ഥാനമായ മദ്ബഹയിൽ തന്നെ സ്ഥാപിക്കുന്നതാണ് ഉചിതം എന്നറിയിച്ചു. അതിനുള്ള കാരണവും വെളിപ്പെടുത്തി. ഏവർക്കും തിരുമേനിയോടുള്ള ഭക്ത്യാദരങ്ങൾ കാരണമായി എതിർപ്പുകാരും വിയോജിപ്പ് ഉന്നയിച്ചില്ല. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും അപ്പോൾ തന്നെ കുരിശ് മാറ്റി സ്ഥാപിക്കുന്നതിനുള്ള പണികൾ ആരംഭിച്ചു. കുരിശ് ഇളക്കിയെടുത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി നീക്കി മാറ്റി സ്ഥാപിക്കുന്ന ഘട്ടത്തിൽ കെട്ടി മുറുക്കിയ ആലാത്തുകളിലൊന്ന് പിഞ്ചി ഇഴകൾ തെളിഞ്ഞുകൊണ്ടിരുന്നു. കുരിശ് താഴെ വീണ് പൊട്ടുമോ എന്ന ആശങ്ക ഏവരിലും വളർന്നു. അതോടെ മാറ്റി സ്ഥാപിക്കണമെന്ന് ആദ്യം വാദിച്ചവർക്കു പോലും വേണ്ടായിരുന്നു എന്ന ചിന്തയുണ്ടായി.എന്നാൽ എല്ലാം കണ്ടു കൊണ്ടിരുന്ന കൊച്ചുതിരുമേനി "ഞാൻ പ്രാർത്ഥിച്ചു കൊള്ളാം, നിങ്ങൾ ഭയപ്പെടേണ്ട പണി തുടർന്നുകൊള്ളൂ" എന്ന് നിർദ്ദേശം കൊടുത്തു. തിരുമേനി ഗാഢമായി പ്രാർത്ഥനയിൽ മുഴുകി. ഒരു കുഴപ്പവും കൂടാതെ കുരിശ് സ്ഥാപിക്കുന്നതിന് സാധിക്കുകയും ചെയ്തു.

  • @deepubaby3871
    @deepubaby3871 2 года назад +3

    ഇതൊക്കെ കാണുമ്പോ തന്നെ രോമാഞ്ചം വരും. എല്ലാവരും ഇങ്ങനെ ഒക്കെ ആണെങ്കിൽ ശെരിക്കും ഇത് ഗോഡ്സ് ഓൺ കൺട്രി ആയേനെ ❤️

    • @FoodNTravel
      @FoodNTravel  2 года назад

      😍👍👍

    • @abetrex1394
      @abetrex1394 Год назад

      Congrees ineyum Communisatheyum odikkanam, appo ithu gods own country aakum

  • @bijoy.tbijoy.t7822
    @bijoy.tbijoy.t7822 2 года назад +29

    കണ്ടു വയറും മനസും നിറഞ്ഞു 👍ഒരുപാട് സന്തോഷം എബിൻ ചേട്ടാ

  • @praveentn9725
    @praveentn9725 2 года назад +6

    ഇതെല്ലാം കാണുമ്പോൾ തന്നെ മനസിന്‌ ഒരു കുളിർമ എന്നും ഈ സാഹോദര്യം ഉണ്ടാവട്ടെ 🙏🙏🙏🙏

  • @meetnairnilesh
    @meetnairnilesh 2 года назад +61

    This is the best part of Kerala. There’s no religious bias (unless things are falling apart now) in anything especially Food, drinks and music. Hope it stays like this forever.

  • @jamshirali6599
    @jamshirali6599 2 года назад +22

    മനസും, വയറും നിറച്ച visuals എബിൻ ചേട്ടാ..
    Amazing

  • @JohnKunnathu
    @JohnKunnathu 2 года назад +3

    ഈ നാട്ടിൽ നിലനിന്നിരുന്ന മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണം 👌👌👌 നന്ദി

  • @CC-ec6lz
    @CC-ec6lz 2 года назад +15

    Kurishu palli always holds a special place in many of our hearts. Thank you for making this beautiful tradition known to many others.

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 2 года назад +17

    amazing video ebbin Chetta ❤️

  • @remyaaneesh2691
    @remyaaneesh2691 2 года назад +30

    എല്ലാവരും കൂടി...അടിപൊളി ...കണ്ടപ്പോൾ തന്നെ മനസ്സിന് സന്തോഷം 😍😍😍😍

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് രെമ്യ 😍😍

  • @unnikrishnan7017
    @unnikrishnan7017 2 года назад +19

    മനുഷ്യനെ മനുഷ്യനാക്കുന്ന സ്നേഹം നിറഞ്ഞ കഞ്ഞിക്ക് രുചി കൂടുതലാണ് ലോകം മുഴുവൻ ഇത് പോലെ നൻമ നിറയട്ടെ . നല്ലൊരു കാഴ്ച തന്നെ എബിൻ ചേട്ടാ♥️

    • @FoodNTravel
      @FoodNTravel  2 года назад +2

      താങ്ക്സ് ഉണ്ട് ഉണ്ണി.. വളരെ സന്തോഷം 😍😍

  • @കോട്ടയംകുഞ്ഞച്ചൻ-ശ8ഘ

    ഇതൊക്കെ നല്ല മനസുഖം തരുന്നു ഹിന്ദു ക്രിസ്ത്യൻ പരസ്പരം സഹകരണം 💕

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 года назад +24

    ഒരു പാട് സന്തോഷം ബ്രോ.. മത സൗഹാർദ്ദം 🌹🌹

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ലേഖ 🤗

  • @minku2008
    @minku2008 2 года назад +44

    Every events in my life starts with kurishupally ...🙏..Thirunakkara temple and kurishupally is an embodiment of religious harmony in our kottayam town ..😍

    • @FoodNTravel
      @FoodNTravel  2 года назад +3

      👍👍

    • @sukhas19
      @sukhas19 2 года назад +1

      Wow...nice to hear...do you have any links about Thirunakkara temple which the religious harmony?

    • @binusunny2973
      @binusunny2973 2 года назад +2

      😍😍😍😍😍

  • @sinup1334
    @sinup1334 2 года назад +8

    പടച്ചോനെ ഇത് കണ്ടിട്ട് എനിക്ക് കരച്ചില് വരുന്നതെന്താ? കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.

    • @FoodNTravel
      @FoodNTravel  2 года назад +2

      വളരെ സന്തോഷം 🥰

  • @sandeshmm8280
    @sandeshmm8280 2 года назад +8

    മതം അതു ഏതായാലും.ഈ ഒരു ഒത്തൊരുമ അവിടെ സ്നേഹം ഉണ്ടാകും. അതു മതി എപ്പോഴും ഓർമ്മിക്കാൻ ❤❤❤

  • @snvlogs1931
    @snvlogs1931 2 года назад +14

    കഞ്ഞിയും പുഴുക്കും 😋🥰♥കോട്ടയംകാരൻ

  • @sajanthomas1300
    @sajanthomas1300 2 года назад +4

    പ്രസിദ്ധമായ മണർകാട് പള്ളി എട്ടു നോമ്പ് പെരുന്നാളും പാച്ചോർ നേർച്ച (കറി നേർച്ച)തയാറാക്കലും ഇതിൽ പ്രക്ഷേപണം ചെയ്യുമോ?

    • @FoodNTravel
      @FoodNTravel  2 года назад

      സാജൻ, എനിക്ക് മണർകാട് പള്ളി പെരുന്നാളും വിഡിയോയിൽ കൊണ്ടുവരണം എന്ന് ഉണ്ട്. പക്ഷെ, ഇപ്രാവശ്യം ഞങ്ങൾ 8 നൊയമ്പിന്റെ സമയത്ത് നാട്ടിൽ ഉണ്ടാവില്ല. അടുത്ത പ്രാവശ്യം അത് ഉറപ്പായും ചെയ്യാം.

    • @sajanthomas1300
      @sajanthomas1300 2 года назад

      @@FoodNTravel 👍

  • @Grace-pp3dw
    @Grace-pp3dw 2 года назад +5

    Thank you. Watching from Australia. 26 Praise the Lord 86 Amen.

  • @PAPA_DJ
    @PAPA_DJ 2 года назад +22

    ശങ്കർ സ്വാമി , സൂപ്പർ ഫുഡ് ആണ് അവരുടെ, കിടിലൻ പായസം too😍😍, ചിന്മയ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ കാണുന്നതാണ് കുരിശുപള്ളി, ബാല്യകാല ഓർമ്മകൾ😍😍

  • @dileepps2827
    @dileepps2827 2 года назад +4

    Super similarly there is another video of Onam celebration in a church and feast prepared by
    Ambi Swami

  • @sreedevidasdas4967
    @sreedevidasdas4967 2 года назад +5

    കണ്ണും മനസ്സും നിറയുന്ന വീഡിയോ ❤️🙏🏻

    • @FoodNTravel
      @FoodNTravel  2 года назад

      വളരെ സന്തോഷം 😍

  • @neenababu6057
    @neenababu6057 2 года назад +3

    ❤️നന്നായിട്ടുണ്ട് എബിൻ ചേട്ടാ ❤️പള്ളിയെ പറ്റി അറിയാൻ പറ്റി 😍fud 👌👌ഇത് വളരെ നല്ലതായിരുന്നു 😍😍അടിപൊളി

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് നീന.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം

  • @pvgopunairgopunair8910
    @pvgopunairgopunair8910 2 года назад +12

    ഇതാണ് ഇന്നത്തെ കേരളത്തിൽ വേണ്ടത് അഭിനന്ദനങ്ങൾ സഹോദര 🙏🙏🙏

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ബ്രോ

  • @sibymadhavan4378
    @sibymadhavan4378 2 года назад +13

    മത സൗഹർദ്രം എന്നും നിലനിൽക്കട്ടെ ❤️🌹

  • @rajeshshaghil5146
    @rajeshshaghil5146 2 года назад +19

    എന്റെ നാട്ടിലെ അയ്യപ്പൻ വിളക്ക് ഓർമ്മ വന്നു, കലക്കി ❤️

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ബ്രോ 🤗

    • @libinpeter6641
      @libinpeter6641 2 года назад

      പാലക്കാട്‌ ആണോ

  • @NachozWorld
    @NachozWorld 2 года назад +2

    Kanjiyum aviyalum manga acharum kazhikunnath kandit kothiyaay oru nostalgic feel 😋😋

  • @pallikkonamrajeev9204
    @pallikkonamrajeev9204 2 года назад +4

    പതിനാറാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ തിരുനക്കര മഹാദേവ ക്ഷേത്രം സ്ഥാപിതമായതോടെ തിരുനക്കരയിൽ വിവിധ ജനസമൂഹങ്ങൾ കുടിയേറി പാർക്കാൻ ആരംഭിച്ചിരുന്നു. കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് കാളവണ്ടികൾ തിരുനക്കരയും കടന്ന് പുത്തനങ്ങാടി തോടിൻ്റെ കിഴക്കേക്കരയിൽ എത്തിച്ചേരുമ്പോൾ വള്ളത്തിലെത്തിച്ച വാണിജ്യവിഭവങ്ങൾ കയറ്റി വിടും. നേരത്തേ പറഞ്ഞുറപ്പിച്ചു വച്ച ഈ കച്ചവടം കൂടാതെ അധികമുള്ള വിഭവങ്ങൾ പടിഞ്ഞാറേ തോട്ടിലൂടെ വള്ളങ്ങളിൽ കൊണ്ടുവന്ന് വ്യാപാരികളുടെ വീടുകളിലെ പത്തായങ്ങളിലും അറകളിലും സംഭരിക്കും. ആവശ്യാനുസരണം ചെറുകിട കച്ചവടങ്ങൾ അവിടെ നടക്കും.
    ഈ കച്ചവടം പുരോഗമിച്ചതോടെ മറ്റു ചില കുടുംബങ്ങള്‍ കൂടി എത്തിച്ചേർന്നു. കച്ചവടത്തിലും കൃഷിയിലും നിപുണരായ ഇവര്‍ വൈദ്യചികിത്സയിലും മറ്റു ചില പാരമ്പര്യശാസ്ത്രങ്ങളിലും അറിവുള്ളവരായിരുന്നു. ഇവരോടൊപ്പം കച്ചവടകാര്യങ്ങളില്‍ സഹായിക്കാനായി കുറെ ഈഴവക്കുടുംബങ്ങളും എത്തിയിരുന്നു. അവരാകട്ടെ നരിക്കുന്നിന്‍റെ ചെരുവുകളില്‍ കുടിവെയ്ക്കപ്പെട്ടത്. ഇവരിലും പ്രാമാണികതയുള്ള പല വ്യക്തികളും ഉണ്ടായിരുന്നു.
    പുത്തനങ്ങാടിയിലെ വ്യാപാരികള്‍ തങ്ങള്‍ക്കു പാട്ടത്തിന് ലഭിച്ച പടിഞ്ഞാറന്‍കരിനിലങ്ങളില്‍ വിളയുന്ന നെല്ല് കൂടാതെ മറ്റു കൃഷിക്കാരില്‍ നിന്നും നെല്ല് വാങ്ങി അരിയാക്കിയും അവല്‍ ആക്കിയും പുത്തനങ്ങാടിയില്‍ എത്തിച്ചു കച്ചവടം ചെയ്തു കൊണ്ടിരുന്നു.
    അങ്ങാടിയുടെ തെക്കുഭാഗങ്ങള്‍ ചതുപ്പും പടിഞ്ഞാറുഭാഗമായ നരിക്കുന്നിന്‍റെ ചെരിവ് കാട്ടുപ്രദേശവുമായിരുന്നു. നരിക്കുന്നിലെ പൊന്തക്കാടുകളില്‍ അക്കാലത്ത് കുറുനരികള്‍ ധാരാളം ഉണ്ടായിരുന്നത്രേ! കൂടാതെ മുള്ളന്‍പന്നികള്‍ കുന്നിന്‍പുറത്തുനിന്നും താഴേയ്ക്ക് തോടിനരികെ വരെ നീളുന്ന മാളങ്ങള്‍ തുരന്നുണ്ടാക്കിയിരുന്നു.
    അങ്ങാടിയുടെ തെക്കുഭാഗത്തായി പഴയകാലത്തെ ഒരു ശ്മശാനവും ഉണ്ടായിരുന്നു. കോട്ടയം വലിയപള്ളിയിൽനിന്നും പിരിഞ്ഞുപോന്ന മലങ്കര നസ്രാണികൾക്ക് പള്ളി പണിയുന്നതിന് ആദ്യം അനുവദിച്ചുകിട്ടിയത് ഇതിനു സമീപമായിരുന്നു. ഇത് അനുയോജ്യമല്ലാത്ത സ്ഥലമല്ലാത്തതിനാലാണ് ചെറിയപള്ളിക്ക് ഇന്നിരിക്കുന്ന സ്ഥലം പിന്നീട് അനുവദിച്ചുകിട്ടിയത്.
    പുത്തനങ്ങാടിയിലെ പ്രമാണികതയുള്ള നസ്രാണി വീട്ടുകാർ "പതിനെട്ടരവീടര്‍" എന്ന പേരില്‍ കാലക്രമേണ പ്രശസ്തരായി. പതിനെട്ടു നസ്രാണിക്കുടുംബങ്ങളും ഒരു ഈഴവക്കുടുംബവും (പദവി താഴെ ആയതിനാലാവാം 'അര' സ്ഥാനം)! എല്ലാ കാലഘട്ടത്തിലും തെക്കുംകൂർ രാജവംശവുമായി നല്ല സൗഹൃദത്തിലായിരുന്നു. തള്ളിക്കോട്ടയിലെ ഭരണകാര്യാലയങ്ങളില്‍ ഉദ്യോഗവൃത്തികളിലും ഭൂരിഭാഗവും ഇക്കൂട്ടരാണ് ചെയ്തിരുന്നത്. ഈ കുടുംബങ്ങളിലെ ആര്‍ക്കും അനുമതി കൂടാതെ രാജധാനിയായ തളിയില്‍കോട്ടയ്ക്കുള്ളില്‍ പ്രവേശിക്കാമായിരുന്നു! AD 1717 മുതല്‍ 1749 വരെ നാട് ഭരിച്ച ആദിത്യവര്‍മ്മ തമ്പുരാന്‍റെ കാലത്തെ കാര്യവിചാരിപ്പുകാരന്‍ ( ഇന്നത്തെ ചീഫ് സെക്രട്ടറി) കൊണോപ്പാടത്ത് കോരുള മാപ്പിളയെപറ്റി ചരിത്രപരാമര്‍ശങ്ങളുണ്ട്.

  • @sujavarghese3287
    @sujavarghese3287 2 года назад +6

    കഴിച്ച ഒരു ഫീൽ... നാടും പള്ളിയും വല്ലാതെ മിസ് ചെയ്യ്തു 😔

  • @aneeshkambrose7156
    @aneeshkambrose7156 2 года назад +8

    വീഡിയോ നന്നായിട്ടുണ്ട്. എല്ലാവരും ഒത്തൊരുമിച്ചുള്ള വലിയ സന്തോഷ് ത്തിന്റെ നിമിഷം.

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് അനീഷ് 😍😍

  • @dkwalkzoom2570
    @dkwalkzoom2570 2 года назад +6

    ഭക്ഷണം ദേവാമൃതം
    🙏👍👍👍🙏

  • @krishnapriyan3422
    @krishnapriyan3422 2 года назад +16

    I know them very well. They take orders for spl ona sadhya every year. I order their onasadhya till date .they never failed to impress me. Must try for all foodies 🔥

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much for sharing your experience 😍👍

  • @cbgm1000
    @cbgm1000 2 года назад +19

    ഇത്തരം വ്യത്യസ്ത സംഭവങ്ങൾ തപ്പിയെടുത്ത് കൊണ്ടുവരുന്ന താങ്കൾക്ക് ഒരു big salute

  • @ourprettyzain7905
    @ourprettyzain7905 2 года назад +7

    Going to watch... But really happy to see such videos...unity... Feel blessed 🙏

  • @andrewakslee6441
    @andrewakslee6441 2 года назад +1

    Food..has..no.. religion...ex..Sikh..gurdwara... thanks
    Brother... fantastic... episode...carry..on.. love.. from
    Deep..north

  • @sreekumarsreelakam9222
    @sreekumarsreelakam9222 2 года назад +2

    ഇതൊരു നല്ല സന്ദേശമാണ് പെരുന്നാൾ വന്നാലും ഉത്സവം വന്നാലും എല്ലാവരും ഒത്തൊരുമയോടുകൂടി കഴിയുക മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുക എബിന് നന്ദി

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ശ്രീകുമാർ 🤗🤗

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 2 года назад +7

    എല്ലാരും ചേർന്നുള്ള പാചകവും പെരുന്നാളും അടിപൊളി എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ബ്രോ.. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 👍

  • @dwarakanath1527
    @dwarakanath1527 2 года назад +17

    Ebinji,
    This appears Tobe by far one of the best episode totally out of the box. Music and food has no boundaries of caste or religion and as some one visited Kerala more then 25 times I have personally seen this brotherhood in all malayalees.
    Badly missed the subtitles though.

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much...
      But about subtitles, we will add it in 2 days.

  • @chikku0078
    @chikku0078 2 года назад +5

    ഭക്ഷണത്തിന് എന്ത് മതം അത് വിശക്കുന്നവൻെറ മതം വളരെ സന്തോഷം മനസുകൊണ്ട് പങ്കെടുത്തു

  • @prasadmadhavan6012
    @prasadmadhavan6012 2 года назад +3

    കൂട്ടായ്മയിലൂടെ തയ്യാറാക്കുന്ന ഭക്ഷണത്തിൻ്റെ വിവരണങ്ങൾ സൂപ്പറാണ്.

    • @FoodNTravel
      @FoodNTravel  2 года назад +1

      അതു നേരാണ് 😍👍

  • @mathangikalarikkal9933
    @mathangikalarikkal9933 2 года назад

    Valare sandhosham tharunna video aanu tto..Sir nte video yilude kanan sadhichu.. 🙏🏻🙏🏻🙏🏻

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Mathangi.. Othiri santhosham 😍😍

  • @VishySankara
    @VishySankara 2 года назад +3

    This was a NICE one. Ebin. Felt so good about this . Thanks for making it much more than just a food video.

    • @FoodNTravel
      @FoodNTravel  2 года назад

      So glad to hear that.. Thank you so much.. 😍😍

  • @AdarshkrishnanN
    @AdarshkrishnanN 2 года назад +1

    Sankar & Sankar's catering services❤️.

  • @reshmajithin200
    @reshmajithin200 2 года назад +1

    മതസൗഹ്യദം എന്നും നിലനിൽക്കടെ ഞങ്ങടെ പള്ളിയിലും പുഴുക്കു കിടും

  • @sanithajayan3617
    @sanithajayan3617 2 года назад +1

    Video Nannayittundu ebinchetta

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 2 года назад +2

    എബിൻ നല്ല എപ്പിസോഡ്🙏🙏🙏 എല്ലാവർക്കും നമസ്തെ

  • @Manu-Kalliyot
    @Manu-Kalliyot 2 года назад +1

    Nice to see the diversity of Thirunakkara's people🙏🙏😁😁😃

  • @pvmuralidharan8027
    @pvmuralidharan8027 2 года назад +4

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 BIG SALUTE BRO GOOD PERFORMANCE AND GOOD PROGRAMME 👍

  • @pradeeshmathew4054
    @pradeeshmathew4054 2 года назад +16

    ദുഃഖവെള്ളിയാഴ്ചത്തെ കഞ്ഞിയും പയറും ഉണ്ടാകുന്നതു ഓർമ്മവരുന്നു.. 😊❤

  • @baachenliving2063
    @baachenliving2063 2 года назад +1

    വളരെ നല്ല ഒരു രീതി...

  • @binusunny2973
    @binusunny2973 2 года назад +3

    valiyapalliy,cheriyapally,kurishpalliy,thazhagandy juma masjid.thalikotta temple,thirunnakara temple...🥰🥰😍😍😍😍😍😍

  • @sijuadimali
    @sijuadimali 2 года назад +1

    വീഡിയോ സൂപ്പർ ചേട്ടാ

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് സിജു 🤗🤗

  • @shilpa717
    @shilpa717 2 года назад +1

    എബിൻ ചേട്ടാ പൊളിച്ചു 🥰🥰🥰

  • @devanshaiju
    @devanshaiju 2 года назад

    Super ebinchetta kanjiyum puzhukkum njan kazhichittundu super taste aanu 😜👍vathyasthamaya video simble aanenkilum ithu kazhittullavarku ariyam athinte taste god bless u

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for sharing your experience 😍👍

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 2 года назад

    Amazing video Ebin ji thanku somuch big salute

  • @girijasankararaman3517
    @girijasankararaman3517 2 года назад +2

    Sooper🙏

  • @praveenmohan7885
    @praveenmohan7885 2 года назад +6

    മത സൗഹാർദ പാചകം കാട്ടിതന്നതിനു ..വളരെ നന്ദി

    • @FoodNTravel
      @FoodNTravel  2 года назад

      Thank you

    • @josephramban9281
      @josephramban9281 Год назад

      Ithu puthiya matha sawhardham onnum alla chetta. Madya thiruvithamkoorinte nootandukal ayitte ulla samskaram anne ithe.

  • @jayamenon1279
    @jayamenon1279 2 года назад +1

    ELLA DAIVANGALUM ANUGRAHANGAL NALKUNNU Bakkiyulla Problems Manushyarayittu Undakkunnathalle Thanks Allot Dear EBIN JI Ethrayum Nalloru Vedio Thannathinu 🙏🙏🙏

    • @FoodNTravel
      @FoodNTravel  2 года назад

      So happy to hear that you enjoyed the video.. Thank you

  • @mikerock9207
    @mikerock9207 2 года назад +2

    super. 👍❤️

  • @NewNew-fi8wg
    @NewNew-fi8wg 2 года назад +2

    പൊളിച്ചു 👍👍

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഡിയർ

  • @nikhilaravind8871
    @nikhilaravind8871 2 года назад +6

    This is called variety 🥳🥳🥳🥳🥳
    Ebbin chetta super presentation 🥳🥳🥳🥳🥳🥳🥳🥳

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much Nikhil 😍😍

  • @Evannanvin
    @Evannanvin 2 года назад +5

    Proud to be a Kottayamkaran

  • @aroangthomas2270
    @aroangthomas2270 2 года назад +1

    കുരുശുപള്ളയിൽ പോയി നിങ്ങൾ പ്രാത്ഥിക്കു കാര്യങ്ങൾ പെട്ടന്ന് സാധിക്കും ഒരു സൈലന്റ് മൂട് ആണ് അവിടെ

  • @rajeshg7352
    @rajeshg7352 2 года назад +1

    പാലക്കാട്‌ കനാൽ സ്റ്റോപ്പ്‌ ബ്രിട്ടീഷ് പാലം പോവുന്ന വഴി ശശിയേട്ടന്റെ ചായക്കട പോയി കഴിച്ചു നോക്കൂ ഷൂട്ടിംഗ് place ആണ്...

    • @FoodNTravel
      @FoodNTravel  2 года назад +1

      Ok. Palakkad pokumbol try cheyyam 👍👍

  • @pallikkonamrajeev9204
    @pallikkonamrajeev9204 2 года назад +3

    പുത്തനങ്ങാടിയും കുരിശ്ശുപള്ളിയും
    തെക്കുംകൂര്‍ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടോടുകൂടി പഴയ കോട്ടയം നഗരത്തിന്‍റെ കിഴക്കേഭാഗത്ത്, തിരുനക്കര കുന്നിനും നരിക്കുന്നിനും ഇടയിലായി ഒരു പുതിയ അങ്ങാടി സ്ഥാപിതമായി. കോട്ടയം പട്ടണത്തിലെ പ്രധാന അങ്ങാടിയായിരുന്ന പുരാതനമായ താഴത്തങ്ങാടിക്കു പുറമേ പതിനാറാം നൂറ്റാണ്ടില്‍ രാജാവായിരുന്ന ആദിത്യവര്‍മ്മനാല്‍ സ്ഥാപിതമായ വലിയങ്ങാടിയും അതിനു മുമ്പ് ഉണ്ടായിരുന്നു.
    പൂഞ്ഞാർ, കുറവിലങ്ങാട്, നിരണം എന്നിവിടങ്ങളിൽ നിന്നും കോട്ടയത്തങ്ങാടിയിൽ എത്തിച്ചേര്‍ന്ന് അവിടെ നിന്നും എരുത്തിക്കൽ കുന്നിൻ്റെ ചെരുവിലും നരിക്കുന്നിൻ്റെ ചെരുവിലും കുടിവച്ചു പാർത്തിരുന്ന വ്യാപാരപ്രമുഖരായിരുന്ന ചില നസ്രാണി കുടുംബക്കാർ പല പ്രകാരത്തിലും തെക്കുംകൂർ രാജാവിന് പ്രിയങ്കരരായിത്തീർന്നു. അവരിൽ വിദ്യാഭ്യാസം നേടിയവരെ ഭരണകാര്യാലയങ്ങളിൽ ഉദ്യോഗങ്ങളിൽ നിയമിക്കുകയും ബാക്കിയുള്ളവർക്ക് വ്യാപാരം ചെയ്യുന്നതിന് വേണ്ടതായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു. നസ്രാണികളിൽ ഒരു വിഭാഗം അങ്ങാടികൾ വിട്ട് കാർഷികവൃത്തിയിലേക്ക് മാറിയ കാലമായിരുന്നു അത്. കുട്ടനാട്ടിൽ കരികുത്തി കൂടുതൽ നിലങ്ങൾ കൃഷിയിടങ്ങളായി മാറിയതോടെ നെൽകൃഷി വ്യാപകമായിരുന്നു. പടിഞ്ഞാറൻ പുഞ്ചപ്പാടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ശീലം ഈ പ്രദേശത്ത് കുടിയേറിപ്പാർത്തവരിൽ വർദ്ധിച്ചു വന്നു. ഈ കൃഷി വൻതോതിൽ വിജയമായപ്പോൾ നെല്ലും അരിയും അവലുമൊക്കെ വിൽക്കാൻ വിപണി ആവശ്യമായിവന്നു. പടിഞ്ഞാറൻ പ്രദേശങ്ങളിൽ വിളഞ്ഞ തേങ്ങ വെട്ടിയുണക്കി കൊപ്രയാക്കിയും അത് ആട്ടി എണ്ണയായും വിൽക്കേണ്ടുന്ന സാഹചര്യവുമുണ്ടായി. കിഴക്കൻ മലയോരമേഖലയിലേക്ക് സുഗന്ധവ്യഞ്ജന കൃഷികൾക്കായി വിവിധ ജനവിഭാഗങ്ങൾ കുടിയേറിപ്പാർത്തതോടെ അവിടെയൊക്കെയും ചെറിയ ജനപഥങ്ങൾ രൂപപ്പെട്ടിരുന്നു. അവിടേക്ക് അരിയും എണ്ണയും ഉണങ്ങിയ മത്സ്യവുമൊക്കെ കയറ്റി അയയ്ക്കേണ്ടതായും വന്നു. ഈ മേഖലയിലെ വ്യാപാരത്തിനായി നരിക്കുന്നിൻ്റെ കിഴക്കേ ചെരുവിൻ്റെ താഴെ സമതലത്തിലായി പുതുതായി ഒരു അങ്ങാടിക്ക് തുടക്കമിട്ടു. പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്ന് കൊടൂരാറ്റിലൂടെ ഉൽപ്പന്നങ്ങൾ കയറ്റിയ വള്ളങ്ങൾക്ക് കടന്നുവരാനാകും വിധം രണ്ടു തോടുകൾ അന്നുണ്ടായിരുന്നു. 1905 ൽ അറത്തൂട്ടിത്തോട് വെട്ടി മീനച്ചിലാറുമായി ബന്ധിപ്പിക്കുന്നതിനും മുമ്പുതന്നെ നെട്ടായമായി കിടന്നിരുന്ന പരശുരാമൻചിറയിൽ (പിൽക്കാലത്ത് ചിറയിൽപാടം) നിന്നു തുടങ്ങി പുത്തനങ്ങാടിയുടെ കിഴക്കേ ഓരത്തുകൂടി കാരാപ്പുഴയിലൂടെ ഒഴുകി കൊടൂരാറ്റിൽ ചേരുന്ന തോട് നിലവിലുണ്ടായിരുന്നു. അതിന് സമാന്തരമായി മറ്റൊരു തോട് അങ്ങാടിയുടെ മദ്ധ്യത്തിലൂടെ തെക്കോട്ട് ഒഴുകി കാരാപ്പുഴയിൽ ആദ്യത്തെ തോടിനോട് ചേർന്നിരുന്നു.

    • @manjulasreekumar5547
      @manjulasreekumar5547 2 года назад

      പുതിയ അറിവ്, നല്ല അവതരണം, പിന്നെ - കണ്ണിമാങ്ങ അച്ചാറിനാണ് കടുമാങ്ങ എന്ന് പറയുന്നത് - കണ്ണിമാങ്ങ അച്ചാറിൽ കടുക് ചേർക്കുന്നു എന്നതു കൊണ്ടാണ് അങ്ങനെ പറയുന്നത്.

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for these information 👍

  • @abhiramdev3751
    @abhiramdev3751 2 года назад +1

    Hiii 🤗😀കഞ്ഞി അവിയല് മങ്ങാ achhar 🤗🤗🤗😘🥰😍😋😋 👌👌👌

    • @FoodNTravel
      @FoodNTravel  2 года назад

      നല്ല രുചി ആയിരുന്നു

  • @ashokankarumathil6495
    @ashokankarumathil6495 2 года назад +1

    ഉസ്ബക്കിസ്ഥാനിലെ റെസ്റ്റാറന്റുകളിൽ വലിയ അടുപ്പിൽ പുലാവുണ്ടാക്കുന്നതും , ഓരോ എയ്റ്റംസും ചേരുംപടി ചേർക്കുന്നതും , തീൻ മേശകളിൽ എത്തിക്കുന്നതും പല vloger മാർ കണിച്ച് തു പുതുതലമുറ കണ്ടിട്ടുണ്ടാവും എന്നാൽ അതിലും വലിപ്പമുള്ള ഉരുളിയിൽ അയൽ തയ്യാറാക്കുന്നത് കണ്ടിട്ടുണ്ടാവില്ല.? പഴയ കാല പഞ മാസങ്ങളിൽ ചെയ്ത് പോന്ന പുണ്യ പ്രവൃത്തികളെ എങ്ങിനെ നമിക്കാതിരിക്കും !!!

  • @chithranjali.s.n6152
    @chithranjali.s.n6152 2 года назад +1

    സൂപ്പർ 👍👍💜👍👍

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ബ്രോ

  • @vibinjacob3525
    @vibinjacob3525 2 года назад +9

    Kurishupally ❤️❤️

  • @cpnihal3512
    @cpnihal3512 2 года назад +1

    ഫുഡ്‌ എവിടെങ്കിലും ഒന്നുഇരുന്ന് കഴിക്കാമായിരുന്നു 😊

    • @FoodNTravel
      @FoodNTravel  2 года назад

      വീഡിയോക്ക് വേണ്ടിയാണ് മാറിനിന്ന് കഴിച്ചത്..

  • @sandy____697
    @sandy____697 2 года назад +1

    സൂപ്പർ ചേട്ടാ 🔥🌹

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഡിയർ

  • @shivbaba2672
    @shivbaba2672 2 года назад +1

    Jyothi and paramjyothi athma paramathma, It is not physical light, it is spiritual light. All religion says god is light.

  • @bala4757
    @bala4757 2 года назад +1

    🙏❤

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 года назад +2

    മനസ്സിന് ഒരുപാട് സന്തോഷം തരുന്ന വീഡിയോ.ഒരുപ്പാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് മിഥുൻ

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 года назад +5

    Super video. I enjoyed a lot. കഞ്ഞി ആൻഡ് അവിയൽ very good. Looks yummy

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ബ്രോ.. കഞ്ഞിയും അവിയലും നല്ല രുചി ആയിരുന്നു 👌👌

  • @deni_1993
    @deni_1993 2 года назад +2

    United kerala

  • @pradeepvj2627
    @pradeepvj2627 2 года назад +1

    Ebbin cheta, safari channel il aa yathrayil program cheydarnallo adinde experience, adilek engane ethi idine Patti oru video cheyyuvo

    • @FoodNTravel
      @FoodNTravel  2 года назад +1

      Athu oru divasam cheyyam 👍

  • @shivbaba2672
    @shivbaba2672 2 года назад +1

    Jyothi and paramjyothi athma paramathma, It is not physical light, it is spiritual light. All religion says god is light.

  • @അജിത-ത4ല
    @അജിത-ത4ല 2 года назад +3

    അവിയൽ മാങ്ങാച്ചാർ കൂടി കഞ്ഞിയിൽ പെരട്ടിയപ്പോൾ എന്റെ സാറെ 👍👌👌😋😋

    • @FoodNTravel
      @FoodNTravel  2 года назад

      നല്ല രുചി ആയിരുന്നു 👌👌

  • @prabhakark9891
    @prabhakark9891 2 года назад +4

    Nalloru video aairunnu Bro...💯💯Thanks to giving this type of video Bro🙏🙏🙏🙏🤗🤗🤗🤗🤗

  • @samuelrajan4399
    @samuelrajan4399 2 года назад +4

    What a beautiful seen. Religious harmony that is what we need. May God Bless everyone especially the Swamigi and his associates. Dr. Rajan. USA.

  • @pallikkonamrajeev9204
    @pallikkonamrajeev9204 2 года назад +3

    AD 1749 ലാണ് തിരുവിതാംകൂറിലെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ആക്രമണം ഉണ്ടാകുന്നതും തെക്കുംകൂര്‍ രാജ്യം അസ്തമിക്കുന്നതും! ആറന്മുളയും ചങ്ങനാശ്ശേരിയും കീഴടക്കി തെക്കുംകൂറിനെ തകര്‍ത്ത് മുന്നേറിയ തിരുവിതാംകൂര്‍ സൈന്യം പള്ളത്തും കാരാപ്പുഴയിലുമുള്ള ഇടത്തില്‍ കൊട്ടാരങ്ങള്‍ പിടിച്ചെടുത്ത് രാമയ്യന്‍ ദളവയുടെ നേതൃത്വത്തില്‍ നരിക്കുന്നിനു മുകളില്‍ കൂടാരമടിച്ചു. അക്കാലത്ത് കുന്നിന്‍നെറുകയില്‍ നിന്നാല്‍ തളിയില്‍കോട്ടയെ നന്നായി കാണാമായിരുന്നു. പടത്തലവനായ ഡിലനായിയുടെ നാവികസൈന്യം താഴത്തങ്ങാടിയില്‍ എത്തുന്നതും കാത്ത് തളിയില്‍കോട്ടയെ നിരീക്ഷണത്തിലാക്കി രണ്ടുനാള്‍ കാലാള്‍സൈന്യം ഇവിടെ തമ്പടിച്ചു! ഇന്ന് ആ സ്ഥലത്താണ് പുത്തനങ്ങാടി സെന്റ്‌ തോമസ്‌ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
    പുത്തനങ്ങാടി ഇന്ന് പ്രശസ്തമാകുന്നത് കുരിശ്ശുപള്ളി എന്ന മാര്‍ത്തോമന്‍ തീര്‍ത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്നതിലൂടെയാണ്. ഈ വിശുദ്ധ ദേവാലയം ഒരു സര്‍വ്വമത തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്! വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തില്‍ സ്ഥാപിതമായ ഈ പള്ളിയിലെ കല്‍ക്കുരിശിന് ആരാധനയിൽ വലിയ പ്രാധാന്യമുണ്ട്. അങ്ങാടിക്കുരിശ്ശ് ആരാധനാലയമായ ചരിത്രമാണ് കുരിശ്ശുപള്ളിക്കുള്ളത്. അള്‍ത്താരയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഈ കല്‍ക്കുരിശ് ആദ്യകാലത്ത് പള്ളിയുടെ പടിഞ്ഞാറുഭാഗത്ത് ആയിരുന്നു. AD 1898ല്‍ പരിശുദ്ധ പരുമല തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ അത് അള്‍ത്താരയിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പക്ഷെ, പള്ളിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ടത് ഒരു പഴയ മരക്കുരിശാണ്. അത് സ്ഥാപിക്കപ്പെട്ടതുമായി പല കഥകളുമുണ്ട്. അതിൽ ഒന്ന് ഇങ്ങനെയാണ്:
    പുത്തനങ്ങാടി സ്ഥാപിതമായി അധികം വൈകാതെ നടന്നതായി പറയപ്പെടുന്ന ഒരു കഥയാണ്. ഒരു വർഷകാലത്ത് കൊടൂരാറ്റില്‍നിന്നും വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട് എവിടെ നിന്നോ ഒഴുകിവന്ന ഒരു മരക്കുരിശ് അങ്ങാടിയുടെ കിഴക്കുവശത്തെ തോട്ടിനരുകില്‍ ഒരു വേലിപ്പരുത്തിച്ചെടിയുടെ ചാഞ്ഞ കൊമ്പില്‍ തട്ടി അകവലിവില്‍പെട്ട് വട്ടം തിരിയുന്നു! വഞ്ചിയില്‍ വന്ന അങ്ങാടിയിലെ പണിക്കാരായ ഈഴവയുവാക്കളാണ് ഇതു കണ്ടത്. അത്ഭുതം തോന്നിയ അവര്‍ അതെടുത്ത് കരയില്‍ വച്ചു. അനന്തരം കടവിനോട് ചേര്‍ന്ന വീട്ടിലെ അമ്മച്ചിയെ വിളിച്ച് അത് കാണിച്ചു. ആ സ്ത്രീ പണിക്കാരോട് അതെടുത്ത് പശുത്തൊഴുത്തിലേയ്ക്ക് വെച്ചോളാന്‍ നിര്‍ദ്ദേശിച്ച പ്രകാരം അവര്‍ തൊഴുത്തിന്‍റെ ഓരത്തായി അത് ചാരിവയ്ക്കുകയും ചെയ്തു.
    അന്നു രാത്രി ആ തൊഴുത്തിലുണ്ടായിരുന്ന പശുക്കള്‍ തുടര്‍ച്ചയായി അമറിക്കൊണ്ടിരുന്നു. ഉറക്കമുണര്‍ന്ന വീട്ടുകാര്‍ക്ക് ആദ്യം കാര്യമൊന്നും മനസ്സിലായില്ല. അപ്പോഴാണ്‌ അവർ ആ കുരിശിനെ കുറിച്ച് ഓര്‍ത്തത്. ഇനി അതിനു എന്തെങ്കിലും ദിവ്യശക്തി ഉണ്ടെങ്കിലോ? പരമഭക്തയായ ആ അമ്മച്ചി ഇങ്ങനെ ഓര്‍ത്തു: ലോകരക്ഷകനായ മിശിഹാ പിറന്നത് കാലിത്തൊഴുത്തില്‍:. അതുകണ്ട് ആദ്യമായി സന്തോഷിച്ചവര്‍ ഈ മിണ്ടാപ്രാണികള്‍!! ഇവിടെയാകട്ടെ തൊഴുത്തില്‍ കര്‍ത്താവിന്‍റെ അന്ത്യബലിയുടെ അടയാളമായ കുരിശ് എടുത്തുവച്ചിരിക്കുന്നു! ഇതെങ്ങനെ ശരിയാകും?!! അതാകാം പശുക്കളെ ബുദ്ധിമുട്ടിച്ചത്!! എങ്കില്‍ അത് എടുത്തുമാറ്റണം. വാല്യക്കാരെക്കൊണ്ട് അപ്പോള്‍ തന്നെ കുരിശെടുപ്പിച്ച് പശുക്കളുടെ കാണാമറയത്തായി മറ്റൊരിടത്തു വച്ചു. അതോടെ പശുക്കൾ ശാന്തരായി!
    നേരം വെളുത്തതോടെ ഈ സംഭവം നാടാകെ പ്രചരിച്ചു. ഇത് കുരിശിനോട് ഭയഭക്തി ആദരവുകള്‍ സ്ഥലവാസികള്‍ക്ക് ഉണ്ടാകാന്‍ കാരണമായി. പറഞ്ഞുകേട്ട് പറഞ്ഞുകേട്ട് ആള്‍ക്കാരുടെ വരവ് കൂടിയപ്പോള്‍ ആ വീട്ടുകാര്‍ കുരിശെടുത്ത് അങ്ങാടിയില്‍ വെച്ചുകൊള്ളാന്‍ പണിക്കാരോട് നിര്‍ദ്ദേശിച്ചു. എല്ലാവരുടെയും സമ്മതപ്രകാരം അവര്‍ അതെടുത്ത് അങ്ങാടിയുടെ ഒത്ത മധ്യത്തില്‍ സ്ഥാപിച്ചു. ഈ മരക്കുരിശിന്‍റെ മുന്നില്‍ പ്രാര്‍ത്ഥന അര്‍പ്പിക്കാനും വിളക്ക് തെളിക്കാനും അക്കാലത്ത് ക്രൈസ്തവര്‍ മാത്രമല്ല ഹൈന്ദവരും മുന്‍നിരയില്‍ തന്നെയുണ്ടായി. പതിയെ പതിയെ അതൊരു സര്‍വമത ആരാധനസ്ഥാനമായി മാറി. ഈ കഥകളൊക്കെയും വാമൊഴിയായി പ്രചരിക്കുന്നതാകയാല്‍ ആധികാരികത കല്പ്പിക്കേണ്ടതില്ല.
    ഈ അങ്ങാടിക്കുരിശിനെ വണങ്ങി ആരാധന അര്‍പ്പിക്കുന്നവര്‍ക്കൊക്കെയും നല്ല ജീവിതാനുഭവങ്ങള്‍ ഉണ്ടാകുവാന്‍ തുടങ്ങിയതോടെ അതിലുള്ള വിശ്വാസം എല്ലാവരിലും ഇരട്ടിച്ചു. അങ്ങാടിയില്‍ എത്തുന്നവരെല്ലാം അവിടെ വിളക്ക് തെളിച്ച് കാണിക്ക ഇട്ടിട്ടേ പോകാറുണ്ടായിരുന്നുള്ളൂ.

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for these information 😍👍

    • @kmjoy396
      @kmjoy396 2 года назад +1

      എത്ര മനോഹരമായിട്ടാണ് രാജീവൻ സാർ മെസ്സേജ് ഇട്ടിരിക്കുന്നത്. ഞാൻ എറണാകുളം കാരനാണെങ്കിലും ഇതിന്റെ ചരിത്രം കേട്ടപ്പോൾ ഞാൻ കോട്ടയംകാരനായി ലയിച്ചു പോയി അഭിനന്ദനങ്ങൾ 👍

  • @kl02pramodvlog28
    @kl02pramodvlog28 Год назад +1

    👍👍👍👍👍💕💕💕💕🙏🙏🙏🙏🙏🙏❤❤❤❤👍👍💕💕💕😘😘😘😘🙏🙏🙏🙏🙏🙏

  • @princemichael921
    @princemichael921 2 года назад +2

    Nice video ☺️

  • @jamescheriyan3494
    @jamescheriyan3494 2 года назад +1

    ❤️❤️❤️❤️❤️

  • @naturesvegrecipes
    @naturesvegrecipes 2 года назад +2

    Nice 💕💚 video 😍💞

  • @anjumathew2721
    @anjumathew2721 2 года назад +3

    Am a regular viewer of you . One of the best video this . From kottayam currently in NewZealand , sherikummm miss cheythuuu ee video kandapol kurushupally , kanji , puzhukku. Pneee pregnant aanu so kothiii koodii ee video kandapol😀thank you so much chettan for this video❤️

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Anju.. Video ishtamayathil othiri santhosham 😍😍

  • @rehanavettamukkil7223
    @rehanavettamukkil7223 2 года назад +1

    Amazing video 👍🏻👍🏻

  • @beenaboban9403
    @beenaboban9403 2 года назад +1

    Athe njagalum kazhichittunde njan Kottayam kariyanu

  • @johnsongeorge4799
    @johnsongeorge4799 2 года назад +1

    എന്റെ പള്ളിയിലും ഇതൊക്കെ ഉണ്ട്

    • @FoodNTravel
      @FoodNTravel  2 года назад

      ഇല്ലെന്നു പറയുന്നില്ല

  • @SujathaNeelambaran-rg4cm
    @SujathaNeelambaran-rg4cm 2 года назад +5

    Kanjiyum puzhukum yummy 😋😋😋 Super video ebbin chetta 👌👌👌❤

  • @skymedia2332
    @skymedia2332 2 года назад +2

    ഇത്തരത്തിൽ എല്ലാവരും ഒരുമിച്ചു കൂടി food ഒക്കെ തയ്യാറാക്കി കഴിക്കുന്നത്‌ വല്ലാത്തൊരു ഫീൽ ആണ്

    • @FoodNTravel
      @FoodNTravel  2 года назад

      അത് നേരാണ്.. അതൊരു സന്തോഷം തന്നെ ആണ്

  • @VinodKumar-vk3oo
    @VinodKumar-vk3oo 2 года назад +2

    Super❤❤❤

  • @susansanthosh8615
    @susansanthosh8615 2 года назад +1

    Amazing video👍

  • @jomeshparavoorvlogs3850
    @jomeshparavoorvlogs3850 2 года назад +3

    വെറൈറ്റി ആയിട്ടുണ്ട്.
    . ഇതൊക്കെ എവിടുന്നു തേടി പിടിക്കുന്നു ചേട്ടായി... ഏതൊക്കെ ഫുഡ്‌ വന്നാലും കഞ്ഞിയുടെ തട്ട് താണ് തന്നെ ഇരിക്കും 😄😄👍🥰🥰

    • @FoodNTravel
      @FoodNTravel  2 года назад +2

      😄😄 താങ്ക്സ് ഉണ്ട് JOKKUTTANS VLOGS.. Kanji nallathayirunnu.. Kollam.. Athinekkal aa koottaymayaanu manassu nirachath

    • @jomeshparavoorvlogs3850
      @jomeshparavoorvlogs3850 2 года назад +1

      @@FoodNTravel 🥰🥰🥰.. ഇനിയും ഒരുപാട് നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ

  • @anilkumaranil6213
    @anilkumaranil6213 2 года назад +3

    എല്ലായിടത്തും ഇങ്ങനെ വേണം. ഈ ഒത്തുചേരൽ അതിന്റ സന്തോഷം ഒന്ന് വേറെതന്നെയാ 💞💞💞💞