കോട്ടയംകാരുടെ മീൻ കറിക്ക് എന്താ വിശേഷം? Kottayam Fish Curry Meals (Thali Restaurant) +Thattu Dosa

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 964

  • @vibins4240
    @vibins4240 3 года назад +219

    ഇത്രയും നന്മയുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല,ആരോടും പരിഭവം ഇല്ല അസൂയ ഇല്ല.. തന്റെതായ വഴിയിൽ ആരേം ശല്യപെടുത്താതെ പോകുന്നു 👌

  • @manjusaji7996
    @manjusaji7996 3 года назад +63

    എബിൻ ഏട്ടൻ 😍 സൂപ്പർ 👍നമ്മുടെ കോട്ടയം ❤😍😍👍ഫുഡ്‌ അടിപൊളി

    • @FoodNTravel
      @FoodNTravel  3 года назад +2

      താങ്ക്സ് ഉണ്ട് മഞ്ജു ❤️❤️

  • @krunch7393
    @krunch7393 3 года назад +153

    *കോട്ടയംക്കാർ ഇവിടെ കാമോൺ*

  • @jayasreenair6781
    @jayasreenair6781 3 года назад +17

    Kottayam ente Nadu......Kumaranallor il ente ammayude tharavad .....Devikshethram close to heart.......aa dosayum chutney yum...too
    Pandu ammbalathil pokunnathu dosa thinnanum koodi aayirunnu😄😄😍😍👍👍

  • @renoreji4834
    @renoreji4834 3 года назад +62

    Kottayam 🔥🔥🔥🔥

  • @MYMOGRAL
    @MYMOGRAL 3 года назад +7

    കഴിക്കുന്നതും ആ കൂടെ
    ടേസ്റ്റ് വിവരിക്കുന്നതും കൂടി
    ആവുമ്പോൾ ശരിക്കും അമേസിംഗ് 👍👍👍👌👌👌👌🤤

  • @Alpha90200
    @Alpha90200 3 года назад +17

    മീൻകറി അത് കോട്ടയം തന്നെ ഒരു സംശയവും ഇല്ല😋 വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🥰😍

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ആൽഫ 😍👍

    • @Alpha90200
      @Alpha90200 3 года назад

      @@FoodNTravel 😍

  • @sulphyali6944
    @sulphyali6944 3 года назад +9

    എന്തൊരു സിംപ്ലിസിറ്റി, ക്യൂട്നെസ്സ് അടിപൊളി പ്രേസെന്റഷന്. ഉടൻ 1M ആകും ഉറപ്പാ

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ബ്രോ 😍🤗

  • @manumuralidharan5405
    @manumuralidharan5405 3 года назад +22

    നമ്മുടെ കോട്ടയം ❤

  • @apexpredator7886
    @apexpredator7886 3 года назад +118

    കോട്ടയം കാര് ഇവിടെ like അടിക്ക് 👍👍👍

  • @abhilashtm8244
    @abhilashtm8244 3 года назад +103

    ഈ ഫീൽഡിൽലേ ബാക്കി ഉടായിപ്പ്കളും ആയി കമ്പനി കൂടാതെ, അന്തസ്സ് ആയി വീഡിയോ ചെയ്യുന്ന ചേട്ടൻനും കൂട്ടുകാർക്കും 🙏🙏🙏

    • @FoodNTravel
      @FoodNTravel  3 года назад +1

      😍🤗

    • @anuprasuja5877
      @anuprasuja5877 3 года назад +1

      Aareya udaypp enn parayune?

    • @abhilashtm8244
      @abhilashtm8244 3 года назад

      @@anuprasuja5877 other vloggers who co- operated to gain(share )subscribers and fooled everyone ( started to shame each other )

    • @RK-xp9oy
      @RK-xp9oy 3 года назад +2

      എല്ലാം കണക്കാണ് മോനെ ഇയാള് എവിടെ പോയാലും ഇളിച്ചു കൊണ്ട് തിന്നിറങ്ങി പോരും
      സത്യസന്ധമായുള്ള Reviews ഒന്നുമല്ലത്

    • @shibikp9008
      @shibikp9008 3 года назад

      @@RK-xp9oy engane ariyam thangakku

  • @renjithgs8091
    @renjithgs8091 3 года назад +2

    Kottayam meen curry super aanu. Avideyulla friends nte veedukalil ninnu kazhichittund. Stay safe ebin chetta. Covid okke koodunund. 🥰👍❤

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Renjith.. purathu pokumbol sradfhikkarund 😍🤗

  • @aryabiju4633
    @aryabiju4633 3 года назад +18

    കോട്ടയം ,kanjirappaly karii💪🔥❤

  • @chandrasekharannair2103
    @chandrasekharannair2103 2 года назад +1

    കാത്തിരുന്ന ഒരു 📸 ആണ് കേട്ടോ അടിപൊളി . ലോകേഷൻ അറിയില്ലായിരുന്നു . Thanks EBIN ..👌👌👍👍👍

  • @sreeraghec1127
    @sreeraghec1127 3 года назад +3

    പൊളി.. ♥️💕♥️💕.. എപ്പിസോഡിന്റെ ലാസ്റ്റ് പറയുന്നപോലെ എന്നും സന്തോഷമായി ഇരിക്കണമെങ്കിൽ എബിൻചേട്ടന്റെ വിഡിയോ ഇടക്കിടക്ക് കാണണം,, അപ്പൊ ok ആവും. ♥️

    • @FoodNTravel
      @FoodNTravel  3 года назад

      വളരെ സന്തോഷം ബ്രോ 🤩🤩❤️

  • @prabeenabiju980
    @prabeenabiju980 3 года назад

    Super Ebinchetta nadan dosa chamandi nadan chorum karigalum wow superb next vdo waiting 🙏🙏

  • @prasadpavithran6230
    @prasadpavithran6230 3 года назад +8

    ഞാൻ അവിടെ യാണ് പഠിച്ചത്....... ദേവി ഹോട്ടലിൽ പൊറാട്ടയും ചമ്മന്തിയും സൂപ്പർ ആണ്.... ഇപ്പോളും 16വർഷം മുമ്പുള്ള teste ആണ്........... പപ്പടം ബെസ്റ്റ് നീണ്ടൂർ തനിമ പപ്പടം...... സൂപ്പർ ആണ്

  • @sreedurga5608
    @sreedurga5608 3 года назад +1

    Oro vedio ilum uncle nte aa oru elima aa snehm okke mnsilvnind.🥰🥰🥰🥰fav youtube vlogger 🥰🥰🥰🥰😍😍😍😍

  • @ManojKumar-hp8fe
    @ManojKumar-hp8fe 3 года назад +9

    Dear Ebbin, I saw the chef adding coconut milk to fish curry. To my knowledge, coconut and onions are not added to authentic Kottayam fish curry. Subject to correction

    • @FoodNTravel
      @FoodNTravel  3 года назад +1

      Improvisation is done by some chefs 😀

    • @simmimarinajoseph1986
      @simmimarinajoseph1986 3 года назад +1

      You are correct. I'm from kottayam and we don't use coconut in our fish curry but some people add shallots.

  • @ajuthomas9955
    @ajuthomas9955 3 года назад +1

    Ebichaya ente favourite item anu aviyal spr video dosa chummanthiyum pappadavada spr kothiyayi

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Aju Thomas 😍😍

  • @nishadnishad2201
    @nishadnishad2201 3 года назад +90

    എബിൻ ചേട്ടൻ ഫാൻസ്‌ കമോൺ 👇👇👇

  • @sajimolprasad7449
    @sajimolprasad7449 3 года назад +1

    Super Ebinchettan, nattil varan leave kittathe erikkunna enne pole ullavarkke oru padu miss cheyyunnu, nadum nadan food ellam, from oman

  • @Am_Happy_Panda
    @Am_Happy_Panda 3 года назад +13

    ആദ്യം കാണിച്ച ദേവി ഹോട്ടൽ !!ഇങ്ങനത്തെ ഹോട്ടലുകൾ ഇപ്പൊ അന്യൻ നിന്ന് പോയ്‌കൊണ്ടിരിക്കാ ,,...വഴിയേ ഇങ്ങനത്തെ ഹോട്ടലുകൾ കണ്ടാ ഒരിക്കലും ഞാൻ വിടാറില്ല .. വിശപ്പില്ലേലും ഒരു ചായ എങ്കിലും വാങ്ങി കുടിക്കാൻ ശ്രമിക്കാറുണ്ട് . അത് ഒരു ശീലമായി ,

  • @rajeeshkrishnan1552
    @rajeeshkrishnan1552 3 года назад +1

    Dear Ebin chetta
    Chettan poliyaaa😎😎👏🏻 Oru rakshem ella💐
    Ur simplicity is the highlight of ur videos
    Keep on going👍👍👍

  • @reesharoy7749
    @reesharoy7749 3 года назад +4

    Ebin ചേട്ടാ രാവിലത്തെ ആ കാഴ്ച്ച മനോഹരം ആയിട്ടുണ്ട്.....

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് രീഷ 🤗🤗

  • @anoopkg1386
    @anoopkg1386 3 года назад +2

    Food കഴിച്ചു കൊതിപ്പിക്കാൻ എബിൻ ചേട്ടന്റ അത്രേം വേറെ ആരും വരില്ല..👌👌
    അവതരണം അടിപൊളി ചേട്ടാ 👍👍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് അനൂപ് 🤗🤗

  • @sreejuashokan5775
    @sreejuashokan5775 3 года назад +6

    ഫുഡ്‌ കഴിച്ച ശേഷം മാത്രേ ഞാൻ എബിൻ ചേട്ടന്റെ വീഡിയോ കാണാറുള്ളു. അല്ലേൽ പണിയാണ്. 🤤🤤🤤🤤

  • @pattathilsasikumar1391
    @pattathilsasikumar1391 3 года назад +1

    Ebbinbro, From breakfast to kottayam fish curry meals was adipoli.
    Super presentation along detailed analysis of each food and curries.
    Thanks for sharing a nice video with camara person a glance.Awaiting more and more from your side.
    Stay happy with all of you and family.........!!!

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Sasikumar 😍

  • @soulcurry_in
    @soulcurry_in 3 года назад +3

    Hi Ebbin. Which fish went into the meet curry? I have not heard that name. It looked so much like seer.Ebbine athu beans alle - cabbage alllalo

    • @FoodNTravel
      @FoodNTravel  3 года назад

      Fish went into the gravy... Barramundi fish...

  • @anishspta999
    @anishspta999 3 года назад +1

    അടിപൊളി വീഡിയോ... എന്താ ഒരു അവതരണം സൂപ്പർ 😘😘😍😍🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് അനീഷ്‌ 😍

  • @RelaxWithAbhi
    @RelaxWithAbhi 3 года назад +5

    എബിൻ ചേട്ടന്റെ വീഡിയോ കണ്ടാൽ പിന്നെ എന്തെങ്കിലും കഴിക്കണം അല്ലെങ്കിൽ വയറു വെറുതെ വിടില്ല ❤️❤️❤️

  • @deepasuresh8095
    @deepasuresh8095 3 года назад +1

    Hai Ebin, your vedeios r too good and the truthful and accurate presentation make it so wonderful,lots of support and good wishes bro

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Deepa.. Thank you so much for your love and support 🥰

  • @sree1110
    @sree1110 3 года назад +5

    കുമാരനല്ലൂർ 💕💕 ഇങ്ങള് നമ്മടെയൊക്കെ തൊട്ടടുത്ത് എത്തിയല്ലോ 💕

    • @FoodNTravel
      @FoodNTravel  3 года назад +1

      അതേ.. വന്നിരുന്നു ☺️

    • @sree1110
      @sree1110 3 года назад +1

      💕😍

  • @AiyyayyoPooja
    @AiyyayyoPooja 3 года назад +1

    Dosem Chuvanna Chutneym sssho oru kidilan combination aanu....athu ithupolulla cheriya tea shopinn aanel athinte taste onnu vereya...thanks for kothippikkaling Ebin Chetta

  • @SrxpuDude
    @SrxpuDude 3 года назад +27

    5മണിക്ക് കൊതിപ്പിച്ച് കൊല്ലാൻ എബിനേട്ടൻ എത്തി..!!😁❤️🔥😇💥

  • @joyk5127
    @joyk5127 3 года назад +2

    Nalla oru video👌👍😍😍😍
    15:10 Vishnu- Kariveppila kittiyo🙄😂

  • @dineshsekhar4213
    @dineshsekhar4213 3 года назад +8

    Kottayam fish curry World famous alle, Ebbin bro ❤️❤️👍

  • @CopaMocha6232
    @CopaMocha6232 3 года назад

    Ebbin chetante channel kandu thudangiya kaalam muthal food kazhikunnathilum nalla habits vannu thudangi.. I taste each and every curry seperate and then with rice. 😍😍😍😍 Ebbin chetan ellavidha supports undakum..👍👍👍 Keep goıng Man😎.. lots of love from Thrissur.

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much tinku 😍😍🤗

  • @manikandan4388
    @manikandan4388 3 года назад +6

    നാടൻ ദോശ കൂടെ നീണ്ട ചമ്മന്തി ,നാടൻ ഊണ് കോട്ടയം സ്റ്റൈൽ മീൻ കറിയും അടിപൊളി രുചി വിഭവങ്ങൾ സൂപ്പർ അണ്ണാ,ബീഫ് ഉലർത്തിയത്ത് വേറെ ലെവൽ അണ്ണാ😍😍👌👌😊

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് മണി. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🤗

    • @francilinejaxon7692
      @francilinejaxon7692 3 года назад

      @@FoodNTravel Ernakulam pookara mukkil ethu pole oru kadaundu. Kammathinte kada uppuma potato curry Bajo vada etc

  • @neemashaji2485
    @neemashaji2485 3 года назад

    Ebin chetantae videos kandu kandu naatil vannu food kashikan katta waiting.. Your videos are superb Ebin cheta 👍

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Neema 😍

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +23

    **നാടൻ ഭക്ഷണത്തിന്റ്റെ രുചി വെറേ ഒന്നിനും ഇല്ല😘**

    • @FoodNTravel
      @FoodNTravel  3 года назад +2

      നാടൻ ഭക്ഷണം ഒരു പ്രത്യേക സന്തോഷം ആണ് ☺️☺️

  • @bibinsebastian4554
    @bibinsebastian4554 3 года назад +1

    Ebin chetta ellam ookk ..polichu..loved it..bt Kottayam style meen curry alla aa chettan undakkiye..😁

    • @FoodNTravel
      @FoodNTravel  3 года назад +1

      അത് അവിടെ aa chettaan ചെറുതായി ഒന്ന് മാറ്റി പിടിച്ചതല്ലെ... ചെറിയ മാറ്റങ്ങൾ രുചിയിൽ മേന്മ ചിലപ്പോ കോണ്ടുവരാറും ഉണ്ടല്ലോ... അങ്ങനെ കരുതിയാൽ മതി ☺️☺️

    • @bibinsebastian4554
      @bibinsebastian4554 3 года назад

      Athu polichu❤️

  • @bibinthomas4799
    @bibinthomas4799 3 года назад +3

    During 2000 to 2003 I use to eat from Thali, same menu.Super kottayam karkke beef vegetable anne,thier daily part of life.

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад

    നല്ല സൂപ്പർ വീഡിയോ ദോശ ചമ്മന്തി പപ്പടവട അടിപൊളി 😍 പിന്നെ ബീഫ് ഉലർത്തിയത് 👌👌😍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് രാജേഷ് 😍😍

  • @nibinbiju2224
    @nibinbiju2224 3 года назад +4

    വിഷ്ണു ചേട്ടായി പൊളിയാണല്ലോ

  • @rajalakshmikr7399
    @rajalakshmikr7399 3 года назад +1

    അടുത്തിടെ ആണ് ചേട്ടായിടെ വീഡിയോ കാണാൻ ഇടയായത്..
    ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കാണാൻ തന്നെ ഒരു രസമാണ്...
    കുറേ foodvlogsil അവർ കഴിക്കുന്നത് കാണുമ്പോ കാണാൻ തോന്നീല്ല...ചേട്ടായിടെ വീഡിയോ വ്യത്യസ്തമാണ്...

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much for your kind words.. 😍😍

  • @khristydivinechild2626
    @khristydivinechild2626 3 года назад +4

    എബിൻ ചേട്ടാ സൂപ്പർ👍👍❤️
    ഞങളുടെ കോട്ടയത്ത് വന്നേ ❤️❤️❤️
    എനിക്ക് മനസ്സിലാകാത്തത് ഇത്രയും നല്ല വീഡിയോ ഡിസ്‌ലൈക്ക് ചെയ്തത് ആരാണ്

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് പ്രവീൺ.. ☺️

  • @anusha1985100
    @anusha1985100 3 года назад

    Chettayi kazhikkunnathu kaanumbol kothiyakunnu.
    Thank you chetta inganeyulla places kaanichu tharunnathinu

  • @himanshutiwari6320
    @himanshutiwari6320 3 года назад +5

    Keep showing places like these 😍
    The real authentic food ❤️

  • @pramod21081982
    @pramod21081982 3 года назад +1

    എബിൻ ചേട്ടൻ കഴിക്കുന്നത് കാണാൻ രാസമാ.... കൊതിവന്നിട്ടു വയ്യ..... God bless you man...be safe and healthy

  • @sreeshmaa8847
    @sreeshmaa8847 3 года назад +4

    Ebbin chettoiii😍😍

  • @naveenc.j
    @naveenc.j 3 года назад +1

    Chetta thali restaurant kottayathe adipoli restaurant aanu aviduthe meenachil spl dosa super aanu ...
    Ini poyal athu try cheyyenam dinner timil
    Pandathe apekshichu nokkiyal ithiri porakil poyi

    • @FoodNTravel
      @FoodNTravel  3 года назад +1

      Adutha thavana pokumbol try cheyyam 👍

  • @Cc5555y
    @Cc5555y 3 года назад +8

    ❤️Kerala from Telangana...

  • @MrTensonjacob
    @MrTensonjacob 3 года назад +2

    എബിൻ... സന്തോഷ്‌ ജോർജ്ജ് കുളങ്ങരയെ പോലെ ആരെയും വെറുപ്പിക്കാത്ത വ്യക്തി....
    നല്ലൊരു മനുഷ്യൻ ❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much for your kind words.. 😍🤗

  • @blessyajay7828
    @blessyajay7828 3 года назад +5

    Kottayam meencyrry powlich🥰

  • @praveennair7006
    @praveennair7006 3 года назад

    Rathri keralathinde desiya bhakshnam aaya Porottayum beefum kazichu ee video kaanuna njan 😋. Avatharanam adipoli aanu ebbin chetta. Avide poyi kazicha oru feel vannu.

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Praveen.. valare santhosham 🤗🤗

  • @αεαεω
    @αεαεω 3 года назад +9

    അത് പിന്നെ കോട്ടയത്ത്കാരുടെ മീൻകറി ഇടിവെട്ടല്ലയോ അച്ചായാ❤️❤️❤️
    ഈ ഞാനും ആ നാട്ടുകാരനാ 😂😂😂

    • @FoodNTravel
      @FoodNTravel  3 года назад +1

      പിന്നേ.. സൂപ്പർ അല്ലേ 😍👍

  • @authoranulal
    @authoranulal 3 года назад

    Enjoyed the video very much! I wish I could travel to Kottayam and visit the restaurants you visited! such an amazing experience that would have been, right?!

    • @FoodNTravel
      @FoodNTravel  3 года назад

      Yes.. food was delicious.. we enjoyed a lot

  • @MyWalkLondon
    @MyWalkLondon 3 года назад +7

    I wish all my readers to have a blessed and successful future with lots of happiness, joy, health and wealth ❤️

  • @shont.shajan9861
    @shont.shajan9861 3 года назад +2

    അക്ഷര നഗരിയുടെ സ്വാദിഷ്ടമായ വിഭവങ്ങൾ ❣️

  • @sukanyarishi
    @sukanyarishi 3 года назад +7

    ഓടി വന്ന് ആദ്യം like അടിച്ചേ എബിൻ ചേട്ടന്റെ
    വീഡിയോ കാണൂ..😍😍😍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് അരുന്ധതി 😍😍

  • @pramodnair98
    @pramodnair98 3 года назад +1

    I am remembering kerala food thru your video. Love from Madhya Pradesh

  • @annamolsaji5079
    @annamolsaji5079 3 года назад +3

    ഐവ കിടുവായിട്ടുണ്ട് 😍❤️

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് അന്ന 🤗

  • @dazzlingfawaz
    @dazzlingfawaz 3 года назад +1

    Vishnu bro beef ullarthu or fish curry??
    By the fish curry looks awesome!!

  • @anishnair1
    @anishnair1 3 года назад +4

    നല്ലപോലെ ബീഫ് ടേസ്റ്റ് ചെയ്യാൻ അറിയാം,എന്നെ കൂടെ കൂട്ടാമോ ബ്രോ?

  • @anualexander9656
    @anualexander9656 3 года назад

    Super Ebbin...പൊളി വീഡിയോ 😍😍😍😍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് അനു 😍😍

  • @suryakrishnan1749
    @suryakrishnan1749 3 года назад +3

    Food N Travel ❤❤

  • @sonasabujohn4617
    @sonasabujohn4617 3 года назад

    എന്നും സന്തോഷത്തോടെ ചേട്ടന്റെ എല്ലാ videos കാണാറുമുണ്ട് 🥰🥰🥰

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് സോന

  • @sajeevpt658
    @sajeevpt658 3 года назад +15

    ബീഫ് കഴിക്കാത്ത എബിൻ ചേട്ടന്റെ ദീനരോധനം😂😂😂😂😂.......... പാവം

  • @jobysebastian6591
    @jobysebastian6591 3 года назад +1

    ആഹാ സൂപ്പർ സൂപ്പർ 👍👍👍എന്താ അടിപൊളി രുചികൾ 💪💪💪

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ജോബി 😍😍

  • @babithajoseph1440
    @babithajoseph1440 3 года назад +1

    Ebinchetta when are you visiting Hyderabad? Post Corona

    • @FoodNTravel
      @FoodNTravel  3 года назад

      After these corona problems are over, we are coming to Hyderabad🤗

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 года назад +2

    എബിൻ ചേട്ടൻ ഊണ് കഴിക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം വന്ന് ശരണമില്ല വീഡിയോ അടിപൊളി ആയേനെ
    👍👍👍👍👍👍👍👍👍👍👍👍👍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ബ്രോ 💖

  • @AjayKumar-yx5tc
    @AjayKumar-yx5tc 3 года назад +2

    After a long time I saw a glimpse of the person behind the camera having Malabar chicken biryani 😊. I always wanted to salute him for his patience. No way I can hold back after those tasty expressions generated from your face. The way you enjoy the dishes, even though I am not a foodie, water jumps out of my mouth. Used to imagine about the condition of your camera man

    • @FoodNTravel
      @FoodNTravel  3 года назад

      😄😄Thank you Ajay.. Thank you so much for your loving words.. 🤗

  • @arjunasok9947
    @arjunasok9947 3 года назад +1

    Ebbin chetta adipoli kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @syedafaque900
    @syedafaque900 3 года назад +1

    Ebbin sir u always rockzzz with new fooodieee....stay safe...

  • @beenaboban9403
    @beenaboban9403 3 года назад

    Ebbin achayante kazhikunnthu Kanan thanne oru bhangiyanu koodathe a voice vum supper

  • @abhijithbro6138
    @abhijithbro6138 3 года назад +1

    വീഡിയോ കാണാൻ കുറച്ചു ലേറ്റ് ayi😶
    എന്നാലും എന്താ ലേറ്റ് ആയാലും കിടുകാച്ചി വീഡിയോ കണ്ടു. 🥰എബിൻ ചേട്ടന്റെ വീഡിയോ കാണുബോൾ തന്നെ വയറു നിറയും എന്നിക് ഇഷ്ടം ഉള്ള ഒരു മനുഷ്യൻ ആണ് ചേട്ടൻ ❤❤❤❤❤❤❤❤❤🥰🥰🥰😶

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് അഭിജിത്ത്.. വളരെ സന്തോഷം ❤️❤️

  • @neethusanthosh5976
    @neethusanthosh5976 3 года назад

    Ebin cheta chetan food kazhichittu muhat varunna oru expression undalo ..That was amazing ..Tangalude e behaviour ishtapedata aarum undavilla ...such an inspiring personality you are...🙏

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Neethu.. Thank you so much for your loving words.. 😍😍

  • @pradeepchandran6950
    @pradeepchandran6950 3 года назад

    Kidu video, aviyal kandapol sarykum.vaylile kappalodi

    • @FoodNTravel
      @FoodNTravel  3 года назад

      Thank you.. Aviyal adipoli aayirunnu ☺️👍

  • @shy100000
    @shy100000 3 года назад

    My favorite food blogger. All your blogs are just amazing. Thank you so much for being with us always.

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Shyam for your kind words.. 😍❤️

  • @venumbakabhagya1741
    @venumbakabhagya1741 3 года назад +1

    Superb dishes,i like that morning breakfast dosa chutney .sugar patient anno be careful reason corona.don't feel badly brother.

    • @FoodNTravel
      @FoodNTravel  3 года назад

      Sugar patient alla. Vishnu madhuramidatha chayayanu kudikkaru

    • @venumbakabhagya1741
      @venumbakabhagya1741 3 года назад

      @@FoodNTravel k i think u sorry

  • @sandhyaspai3802
    @sandhyaspai3802 3 года назад

    Ella videos um superane bro.kottayam is famous for nadan fish curry with green pepper..best wishes for your enthusiastic presentation,🥰🤗

    • @sandhyaspai3802
      @sandhyaspai3802 3 года назад

      B ro Kottayam Karan alle

    • @FoodNTravel
      @FoodNTravel  3 года назад

      Athe Sandhya, njan kottayamkaaran aanu.. videos ishtamakunnu ennarinjathil valare santhosham.. 😍😍

  • @reeshakuriakose21
    @reeshakuriakose21 3 года назад

    ഹായ് നമ്മുടെ കോട്ടയം.താലിയിലെ ഊണ് എപ്പം നാട്ടിൽ പോയാലും ഞാൻ കഴിക്കും. Fish curry meals ഉം beef ഉലർത്തിയതും. എബി video അടിപൊളി.കൊറോണ കാരണം നാട്ടിൽ പോയിട്ട് കുറച്ചു നാളായി.ഈ മാസാവസാനം പോകുന്നു.താലിയിലെ ഭഷണം നല്ല രുചിയാണ്.

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് രീഷ.. താലിയിലെ ഫുഡ്‌ അടിപൊളി തന്നെയാണ് 👍👍

  • @arunnair9450
    @arunnair9450 3 года назад

    Super Ebineta. Will do at Marriott Pune. After July

  • @susansolomon9654
    @susansolomon9654 3 года назад

    Suuuper👌enikkum kitti Ebbin ellathinteyum taste👍👍😍😍

    • @FoodNTravel
      @FoodNTravel  3 года назад

      Happy to hear that.. 😍😍

  • @prathibavijayakumar6248
    @prathibavijayakumar6248 7 месяцев назад

    Ebbin chetta 😊 always you have a nice smile on your face 😍 it's so nice to watch your videos❤❤❤❤❤❤

  • @dinilmathew9137
    @dinilmathew9137 3 года назад +1

    Love your food vlogs!! I am born and brought up in Pune, native is Kottayam.. Love the variety food that Kerala offers !!! Long to come and relish the different cuisines that God's own country has to offer!!!

    • @dinilmathew9137
      @dinilmathew9137 3 года назад

      Looking forward to meeting you someday when I am there!!

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much Dinil 😍😍
      Welcome to Kerala .. Let's meet when you come here.

    • @dinilmathew9137
      @dinilmathew9137 3 года назад

      @@FoodNTravel looking forward to meeting you!!

  • @andrewspaul5062
    @andrewspaul5062 3 года назад

    Njan oru kottayam karan ayakondu e randu kadayil nennu kazhichitund, awesome vedio, true review, ebin chatta nice presentation, ningal kothipichu kalanjallo, njan epol kolkata ane

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Andrews Paul.. thankalude experience share cheythathil santhosham 😍😍

    • @andrewspaul5062
      @andrewspaul5062 3 года назад

      Thank you so much for ur reply ebin chatta

  • @LA-ws7gx
    @LA-ws7gx 3 года назад

    Ebin chettante video notification vanna udane njan enthenkilum food cook cheyyum, ennit video kandukond kazhikkum,, appo ruchi irattiyayi tonnum😀

    • @FoodNTravel
      @FoodNTravel  3 года назад

      Valare santhosham 😍😍👍

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 года назад +1

    എ ബിനേ നന്നായിട്ടുണ്ട്. ഇങ്ങിനെയുള്ള നാടൻ ഭക്ഷണം വളരേ ഇഷ്ടമായി. കണ്ടിട്ട് - ഇടക്കെങ്കിലും നമ്മൾക്ക് വേണ്ടി. ഇ തീ ലു' നല്ലത് കൊണ്ട് വരിക

    • @FoodNTravel
      @FoodNTravel  3 года назад

      ഉറപ്പായും ഇതുപോലുള്ള നല്ല വീഡിയോ ഇനിയും ചെയ്യാം 👍👍

    • @chandramathikarivellurchan4999
      @chandramathikarivellurchan4999 3 года назад

      @@FoodNTravel എ എ ബിനേ ചേച്ചിയുടെ സേന ഹവും നന്മയും നീറഞ്ഞ വിഷു ആശംസകൾ

  • @bensonmat8208
    @bensonmat8208 3 года назад +1

    Good job bro, much appreciated..!

  • @AnilKumar-li6qm
    @AnilKumar-li6qm 3 года назад +1

    Ningalkk njan entharu droham cheythanno??? Ithinekkalum angu konnu kalanju koode? Pavan njangal pattalakkar....

    • @FoodNTravel
      @FoodNTravel  3 года назад

      Sorry dear.. Leave il varumbol namukk polikkamenne 🤗

  • @muhammadsuhail7044
    @muhammadsuhail7044 3 года назад +1

    Namaskaram Ebbin Sir. Truly. Love it ❤️❤️❤️.

  • @rajeevk589
    @rajeevk589 3 года назад +2

    എന്റെ വീട് കുമാരനല്ലൂർ ദേവി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ആണ്,ഞങ്ങടെ വേണു ചേട്ടന്റെ (ദേവി ടീ ഷോപ്പ്) ചായക്കട പൊളി ആണ്. Thankq എബിൻ ബ്രോ.

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് രാജീവ്‌ 😍😍

  • @umasunil6784
    @umasunil6784 3 года назад +1

    We just visited.. Sooper food
    .. ന്യായായമായ rate

  • @sandeeps6996
    @sandeeps6996 3 года назад +1

    Meals Morning Dosa adipoli ayirunnu 😋. Kottayam beef😌
    Vishnu chettannirbanthichal 😆

  • @sheenapayyampallil1870
    @sheenapayyampallil1870 3 года назад

    Chetta realy you always kothippikkunnu.expecialy Beef and Fish kary..

  • @neenumariamwilson1284
    @neenumariamwilson1284 3 года назад +1

    Kottayam varumbo epozhum lunch kazhykan kayaruna oru place anu thali restaurant 🥰🥰super anu avduthe fishcurry meals

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Neenu for sharing your experience 😍🤗

  • @WranglerDude
    @WranglerDude 3 года назад

    പപ്പടബോളിയും കട്ടൻ കാപ്പിയും - കുട്ടിക്കാലത്തെ തുലാവർഷ സ്പെഷ്യൽ. വർഷം 30 എങ്കിലും ആയിക്കാണും ഇതു പോലൊരു ചായക്കടയിൽ പോയി പപ്പടവടയും കാപ്പിയും ഒക്കെ കഴിച്ചിട്ട്..😢
    Thanks much, Ebin for this trip through memory lane...

    • @FoodNTravel
      @FoodNTravel  3 года назад

      So happy to hear that.. Thank you 🤗🤗

  • @nimmychacko569
    @nimmychacko569 3 года назад +2

    I stay beside this Tali hotel, food is good especially meen curry and avil 👌