പുണ്ടിയും കോഴിയും മംഗലാപുരം രുചികളും | Pundiyum Kozhiyum + Firewood Pizza in Mangalore | Shetty's

Поделиться
HTML-код
  • Опубликовано: 23 апр 2021
  • മംഗലാപുരത്തു നമ്മൾ നേരത്തെ വീഡിയോ ചെയ്തിരുന്നു, പക്ഷെ ഏതായാലും മംഗലാപുരം വഴി പോവുമ്പോൾ നല്ല രുചികൾ ലഭിച്ചാൽ ഉറപ്പായും ആസ്വദിക്കണമല്ലോ. അങ്ങനെ മാർട്ടിന്റെ കസിൻ ടോണി പറഞ്ഞത് അനുസരിച്ചു വിറകടുപ്പിൽ ചുട്ടെടുക്കുന്ന പിസ്സ കിട്ടുന്ന ഒരു ചെറിയ റെസ്റ്റോറന്റിൽ പോയി. അവിടെ നിന്ന് നല്ല പിസ്സ, പിന്നെ നല്ല പോട്ട് റൈസ് അതും കൂടാതെ കുറച്ചു പാസ്ത. പക്ഷെ പിസ്സ തന്നെയാണ് ഏറ്റവും നന്നായത്. വിറകടുപ്പിൽ ഉണ്ടാക്കിയ പിസയുടെ രുചി ഒന്ന് വേറെ തന്നെ.
    പിസ്സ ഉണ്ടാക്കുന്നത് തുറന്ന അടുക്കളയിൽ എല്ലാവര്ക്കും കാണുവാൻ പറ്റുന്ന സ്ഥലത്താണ്. ചൂട് കാരണം അടുപ്പിന്റെ ചുറ്റും ഉള്ള ടൈൽസ് ഒക്കെ കുറച്ചു പൊട്ടിയും പൊടിഞ്ഞും കണ്ടെങ്കിലും വൃത്തിയുടെ കാര്യത്തിൽ അവിടെ ഒരു പരാതിയും തോന്നിയില്ല.
    അടുത്ത ദിവസം രാവിലെ മാർട്ടിനും ടോണിയ്ക്കും ഒപ്പം ഷെട്ടിസ് ലഞ്ച് ഹോമിൽ പോയി കുറച്ചു നാടൻ രുചികളും കഴിച്ചു. കർണാടകയിലെ ഇഡലി അല്ലാത്ത ഇഡലിയും പിടി പോലത്തെ പുണ്ടിയും കൂടെ കോഴിക്കറിയും കഴിച്ചു. കൊട്ടിഗേ മൂടേ എന്നിങ്ങനെ രണ്ടു വിഭവങ്ങൾ ആണ് അവിടെ പുതുതായി കഴിച്ചത്. ഇഡ്ലിയുടെ മാവ് ആണ് രണ്ടിനും ഉപയോഗിക്കുന്നത്. ഒന്ന് ഓലയിലും ഒന്ന് പ്ലാവിലയിലും പൊതിഞ്ഞു വേവിച്ചെടുക്കുന്നു എന്ന് മാത്രം വ്യത്യാസം. കുന്ദാപുര ചിക്കൻ കറിയും എനിക്ക് ഒത്തിരി ഇഷ്ടം ആയി.
    Although we had done many Mangalore food videos during our last visit, we tried a few more outlets this time. A firewood pizza, and a few authentic Karnataka dishes. Martin's cousin, Tony recommended this pizza restaurant for us. Here, pizza is cooked in firewood oven in an open kitchen. The kitchen has been kept very neat and clean, although the tiles around the oven were broken. It was obviously due to heat. Pizza tasted good as well.
    Next morning, we tried some authentic traditional Karnataka food. It was from Shetty's Lunch Home. Moode, Kottige, and Pundi, all were similar to our Kerala dishes. Moode and Kotttige were cooked using idli batter, while pundi resembled our Idiyappam. Leaf-wrapped moode and kottige were more to my likes, than pundi.
    They also served Kundapura chicken curry with these. I relished this curry cooked with grated coconut. Martin made a different choice, and opted for seafood meals. Tony was also with us to explain everything. It was a wonderful food treat in Mangalore.
    Tony's contact: 09945913929 or 08244232299
    🥣 Today's Food Spot 1: Trattoria, Mangalore🥣
    Location Map: g.page/trattoria-mlr?share
    Address: Near Shanthi Nilaya, Balmatta Ground, Balmatta, Mangalore, Karnataka 575002
    Contact Number: +919663034134
    Timings: 12:00 pm-3:00 pm and 6:30 pm -10:00 pm
    ⚡FNT Ratings for Trattoria, Mangalore⚡
    Food: 😊😊😊😊😑(4.3/5)
    Service: 😊😊😊😊(4.1/5)
    Ambiance: 😊😊😊😊(4.0/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: No, but you will find it nearby.
    Is this restaurant family-friendly? Yes
    Price:
    1. AOB pizza: Rs. 370.00
    2. Chinese Pot Rice: Rs. 290.00
    3. White Sauce Pasta: Rs. 260.00
    🥣 Today's Food Spot 2: Shetty Lunch Home, Mangalore🥣
    Location Map: g.page/SHETTYLUNCHHOME_mlr?share
    Address: Door#14-3-308/7, Balmatta Rd, near Hotel Usha, Mangalore, Karnataka 575001
    Contact Number: +919945618222
    Timings: 11:00 am - 11:45 pm
    ⚡FNT Ratings for Shetty Lunch Home, Mangalore⚡
    Food: 😊😊😊😊😑(4.2/5)
    Service: 😊😊😊😑(3.9/5)
    Ambiance: 😊😊😊😑(3.9/5)
    Accessibility: 😊😊😊😊😑(4.2/5)
    Parking facility: Yes
    Is this restaurant family-friendly? Yes
    Price:
    We spent Rs. 1310.00 for 4 people.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Комментарии • 790

  • @sreejuashokan5775
    @sreejuashokan5775 3 года назад +18

    , മാർട്ടിൻ ചേട്ടന്റെ സംസാരവും ടോണി ചേട്ടന്റെ വിശദീകരണവും പൊളി❤❤
    എബിൻ ചേട്ടൻ പണ്ടേ പൊളി 🌹🌹

    • @FoodNTravel
      @FoodNTravel  3 года назад +2

      താങ്ക്സ് ഉണ്ട് ശ്രീജു 😍😍

  • @AadisChannelCookingwithLove
    @AadisChannelCookingwithLove 3 года назад +20

    Mangalore traditional food like Pundi , Moode and Kottiga, and also the unique pizza place where you get authentic Italian style pizzas like we get in Europe. Makes me nostalgic and missing Mangalore big time 😍😍😍😘😘😘

  • @malluviralupdates9532
    @malluviralupdates9532 3 года назад +63

    ❤53 ദിവസം bigboss ഹൗസിൽ മിസ്സ്‌ ചെയ്തത് ❤എബിൻ ചേട്ടന്റെ❤ വ്ലോഗ് ആണ്
    എന്നെ വോട്ട് ചെയ്ത് സപ്പോർട്ട് ചെയ്ത എന്റെ സുഹൃത്തുക്കൾക് ഹൃദയത്തിൽ നിന്ന് നന്ദി രേഖപ്പെടുത്തുന്നു ❤

    • @prajapathi3880
      @prajapathi3880 3 года назад +3

      😍😍😍dfk uyir🔥🔥🔥🔥

    • @malluviralupdates9532
      @malluviralupdates9532 3 года назад +2

      @@prajapathi3880 ❤

    • @shandasamuel2219
      @shandasamuel2219 3 года назад +6

      ഞാൻ ഫിറോസ് സജ്നയുടെ ഒരു ആരതിക ആണ്. എന്റെ വോട്ട് മൊത്തം നിങ്ങൾക്ക് ആയിരുന്നു. നിങ്ങൾ പോയതിൽ പിന്നെ ബിഗ്ഗ്‌ബോസ് കണ്ടിട് ഇല്ല.

    • @vibeson6519
      @vibeson6519 3 года назад +2

      മാറി നിന്ന് മൂ..... തൈരേ

    • @vibeson6519
      @vibeson6519 3 года назад

      53 or 35 you should fix it first mr duplicate. Some other channel u said it 35 days

  • @sukanyarishi
    @sukanyarishi 3 года назад +10

    എബിൻ ചേട്ടോയ്.. മംഗലാപുരം
    വെറൈറ്റി രുചികൾ.. പൊളി💥💥💥

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് അരുന്ധതി 😍😍

  • @shruthik392
    @shruthik392 3 года назад +7

    Moode that you ate was made in Screw Pine leaf . It looks very similar to coconut leaf. People might get confused that it’s coconut leaf. Please check with the place where you had from.

  • @Thoibu
    @Thoibu 3 года назад +9

    അങ്ങനെ ടോണിച്ചായൻ ഫ്രീയായി ഒരു പരസ്യവും കാച്ചി...😜😜😜

  • @SambarWorld
    @SambarWorld 3 года назад +12

    ഒരുപാടായി എബിന്‍ ചേട്ടനെ കണ്ടിട്ട്😍

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 года назад +7

    ഓരേ ഫുഡ് എടുത്തിട്ട് ഈ വിവരണം ഉണ്ടാലോ അതാണ് സഹിക്കാൻ പറ്റാത്തത്.... സത്യം... കൊതിയായിട്ട് വയ്യ..എബിൻ ചേട്ടാ എന്നെ അങ്ങ് കൊല്ല്......

    • @FoodNTravel
      @FoodNTravel  3 года назад +1

      😂😂 താങ്ക്സ് സുമി..

  • @akhilpvm
    @akhilpvm 3 года назад +7

    *എന്റെ പൊന്ന് എബിൻ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ 🤤 മംഗലാപുരത്തെ ഈ വെറൈറ്റികൾ ആദ്യമായാ കാണുന്നത്,, 'Moode' നമ്മുടെ പുട്ടുമായി ഒരു സാമ്യമുണ്ട്,, മുന്പ് മാർട്ടിൻ സൂചിപ്പിച്ചതും ഇത് തന്നെയാണെന്ന് തോന്നുന്നു,, പക്ഷേ രണ്ടു പേരും അത് കണ്ടപ്പോൾ അതിനേപ്പറ്റി പറയാൻ മറന്നുപോയെന്ന് തോന്നുന്നു,, Good video broi* 😍👌

    • @FoodNTravel
      @FoodNTravel  3 года назад

      May be.. roopathil puttinodanenkilum ruchiyil Idliyodayirunnu samyam

    • @akhilpvm
      @akhilpvm 3 года назад

      @@FoodNTravel 💕✌️

    • @jibinsabu6531
      @jibinsabu6531 3 года назад

      Ath idiyappathinte karyamavum paranje

  • @janardhanankeloth2502
    @janardhanankeloth2502 3 года назад +6

    I love to watch your videos in my free time. When I see you eating Kerala food , I miss my Hometown (kannur) .Iam in Hyderabad due to this pandemic situation.❤️❤️❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      Don't worry bro.. everything will be fine soon 🤗

  • @jishnuskumar7773
    @jishnuskumar7773 3 года назад +7

    Ebbin chettaa powli🔥🔥
    ഞാൻ എബിൻ ചേട്ടന്റെ വീഡിയോ വരുമ്പോൾ കമന്റ്‌ അടിക്കും നിങ്ങൾ പൊളിയാ ചേട്ടാ 🔥🔥🔥

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ജിഷ്ണു 😍

  • @binukmathew6007
    @binukmathew6007 3 года назад +5

    Great video!! actually ഈ മാർട്ടിൻ ബ്രദർ ഹോട്ടൽ മാനേജ്‌മന്റ് ഗ്രാജുവേറ്റ് ആണോ ?? പുള്ളിക് ഫുഡിനെപറ്റി നല്ല അറിവാണല്ലോ!! Nice and humble guy

  • @fairwind3058
    @fairwind3058 3 года назад +5

    With Mark Wiens at the Kannur wedding celebration was mind blowing.

  • @mollyjohn3613
    @mollyjohn3613 3 года назад

    Othiri santhosham ee video kandappol...ethrayo new dishes ariyaan kazhinju ithiloode ...😍

    • @FoodNTravel
      @FoodNTravel  3 года назад

      So glad to hear that.. Thank you so much.. 😍😍

  • @akcta2045
    @akcta2045 3 года назад +2

    മംഗലാപുരം ഇത്ര അധികം വെറൈറ്റി രുചി വിഭവങ്ങൾ ഇവിടെ വന്നപ്പോൾ ആണ് അറിഞ്ഞത് 😍ഒരുപാട് വട്ടം മംഗലാപുരം പോയിട്ട് ഉണ്ട് മനസിന് പറ്റിയ ടേസ്റ്റി ഫുഡ്‌ കണ്ടിട്ട് ഇല്ല 💥

  • @sheru6992
    @sheru6992 3 года назад +4

    Sincerity ulla churukam chilaril oral❤

  • @myvbloglife
    @myvbloglife 3 года назад +1

    My papa mom started watching youtube channel of different bloggers, Papa, mom both are telling that they like your blog too much,, because your explanation to food and taste is awesome, good and nice easy way words are used to explain different types of food, and recipe from different restaurant and hotel.

    • @FoodNTravel
      @FoodNTravel  3 года назад

      So glad to hear that.. Thank you so much.. 🥰🥰

  • @nimishputhanpura
    @nimishputhanpura 3 года назад +11

    Ebbin Chettan ❤️

  • @Jayasurya-pr9lp
    @Jayasurya-pr9lp 3 года назад +1

    Kanatha kazhchakal , kelkkatha ruchikal , Niranja Chri oru video yiloode ethil kkoduthal enthu kittanam 👌👌👌🙏🙏🙏😘😘❤❤😍😍

  • @vajidmkn7114
    @vajidmkn7114 3 года назад +25

    നമ്മൾ കാരണം മറ്റൊരാൾക്ക്‌ ബുദ്ധിമുട്ട് ഉണ്ടാകരുത് 🥰🥰❤❤

  • @praveennair7006
    @praveennair7006 3 года назад

    Traditional recipes ellam kandittu vayil vellam oorunnum. Valare nalla video aayirunnu ebbin chetta 🥰

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Praveen.. valare santhosham

  • @syjarosh2447
    @syjarosh2447 3 года назад +1

    Poli poli onnum parayanila video poli🥰

  • @mansu.c.daniel6423
    @mansu.c.daniel6423 3 года назад

    Ebin chettayi,, ur presentation is awesome😍😍😍

  • @ronaldwilliams148
    @ronaldwilliams148 3 года назад +4

    Bro the pizza is so appetizing and the Ingridents so yummy when you describe it not to forget great camera work and editing

  • @sudhaevans5752
    @sudhaevans5752 3 года назад

    Super video and different varieties dishes. Nice especially your simplicity and way of presentation is too good.

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much Sudha .. Glad to know you enjoyed the video 😍😍

  • @anushhr2596
    @anushhr2596 3 года назад +1

    Nice Vedio Ebin covering coastal Karnataka. We actually use Screw Pine leaves for preparing moode

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +1

    കൊള്ളാം സൂപ്പർ വെറൈറ്റി ഫുഡ് 2 വീഡിയോ സൂപ്പർ 😍🥰🥰👌 താങ്ക്യൂ എബിൻ ചേട്ടൻ

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് രാജേഷ്‌ 😍😍

  • @anishnair1
    @anishnair1 3 года назад +2

    Nalla video as usual👍

  • @CopaMocha6232
    @CopaMocha6232 3 года назад

    Ebbin bro.. pathiv pole nalla ruchikalum yathrakalum sammanikunnathinu othiri thanks.. Tony bro ne google cheith ammak kanich koduth manasilaaki..🤣🤣
    Superb video.. mattullavare koodi consider cheithulla permaattam orupaad ishtapettu... 😍😍😍😍
    Ennatheyum pole nalla ruchiyum ,samskaaravum nalla spashtamaaya avatharanavum... superb👍👍👍👍👍

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Tinku.. ningalude ee snehavum support um aanu ennum ente sakthi 😍🤗

  • @GlobalKannuran
    @GlobalKannuran 3 года назад +6

    നാടൻ മത്തി മുതൽ ഇറ്റാലിയൻ പിസ്സ വരെ, ഏതു പൂച്ചയും എബിൻ അണ്ണന്റെ അടുത്തുവന്നാൽ അലിഞ്ഞുചേരും

  • @susansolomon9654
    @susansolomon9654 3 года назад +1

    Suuper👌ee video enikku ishtappettu Ebbin👍👍

  • @ammusammukutti9415
    @ammusammukutti9415 3 года назад

    Spr ebincheatta vlog adipoli

  • @archangelajith.
    @archangelajith. 3 года назад

    Great video as usual ,Ebin 👍😍

  • @retro_manh
    @retro_manh 3 года назад

    സന്തോഷം ഉണ്ട് നിങ്ങളെ വീഡിയോ കാണുമ്പോൾ 😍

  • @Truck_kun..
    @Truck_kun.. 3 года назад +1

    Ebin chetta video polichu, pandemic ഒക്കെ കഴിയുമ്പോൾ പറ്റുമെങ്കിൽ പഴേയ് Chinese food vlogs പോലെ കുറച്ചു videos കൂടി ചെയ്യണം ഒരു request ആണ് 🤩.

    • @FoodNTravel
      @FoodNTravel  3 года назад

      തീർച്ചയായും ചെയ്യാം 👍👍

  • @allenvarghese7508
    @allenvarghese7508 3 года назад

    Pakka variety this time... ebinchetoooo ❣️

  • @sojijoseph932
    @sojijoseph932 3 года назад

    Variety food items, super ebin chetta 😇

  • @ratheeshr6858
    @ratheeshr6858 3 года назад +3

    Ebin chetto kidu kiduve spr polichu

  • @annamolsaji5079
    @annamolsaji5079 3 года назад +2

    കൊതിപ്പിക്കുവാണല്ലോ ❤️😌

  • @sheenarajan6489
    @sheenarajan6489 3 года назад

    Oro dishum explain cheyithu thannathinnu ellavarkum Thanks.

  • @ammusham2659
    @ammusham2659 3 года назад

    Super aayittund...Ethoke njan ennu kazhikan..🤔🤔🤔

  • @manojnattunilam1487
    @manojnattunilam1487 3 года назад

    Variety Foods, 👍👍.....Martinum Tonikkum oru Hai👋👋👋👋

  • @mubizz235
    @mubizz235 3 года назад

    Orupadh ishttann videos okke

  • @libinkv1109
    @libinkv1109 3 года назад +1

    എല്ലാം വെറൈറ്റി ആയതു കൊണ്ട് അടിപൊളി 💞👌👌👌👌

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ബ്രോ

  • @ajuthomas9955
    @ajuthomas9955 3 года назад

    Enikku kottige moode ishtamay spr kundapura chicken spr spr different taste video ebichaya

  • @alexbabu5304
    @alexbabu5304 3 года назад +1

    Tony chettan polii 😍😍😍😍😍😍😍😍

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +1

    ചേട്ടായി....നമസ്ക്കാരം.
    മനസ്സിന് സന്തോഷം നൽകുന്ന
    നല്ല കാഴ്ചകൾ സമ്മാനിച്ച ചേട്ടായി
    ക്ക് ഒരുപാട് നന്ദി...
    ഇനി വെറൈറ്റി ഫുഡും
    ചേട്ടായി യുടെ രുചി നോട്ടവും.

    • @FoodNTravel
      @FoodNTravel  3 года назад

      നമസ്കാരം സിന്ധു.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍🤗

  • @athulkrishnan3464
    @athulkrishnan3464 3 года назад +1

    Polichu oru rakshayun illa🥰👍

  • @sandhyaspai3802
    @sandhyaspai3802 3 года назад +1

    Verity anallo 💯 💯 njan adiyamaytta e video le dishes kandat 🥰tqu

    • @sandhyaspai3802
      @sandhyaspai3802 3 года назад

      Ebinbro covid sukshichone..take care of yourself ok

    • @FoodNTravel
      @FoodNTravel  3 года назад +1

      Ithu kurach munp eduthathanu. Ippol veettil thanne aanullath. Oru masathekkulla videos kayyilund. Athukond kurachu divasam veettil thanne kaanum

  • @abhiramdev3751
    @abhiramdev3751 3 года назад +1

    Haiiii mooda kottigai punndi seviga super 😋😋😍🥰😘👍👍👍

  • @jibin6874
    @jibin6874 3 года назад +1

    Polichu😍😍😍

  • @abhiramdev3751
    @abhiramdev3751 3 года назад +2

    Martin Tony chettan avataranam kalakki ebbincheen parayanilla adipoli 😍😍😍😍😍😍

  • @vismayavlog878
    @vismayavlog878 3 года назад +1

    Chettante Travel vlog orupaad istanu🥰🥰🥰

  • @dileep-u3e
    @dileep-u3e 3 года назад +1

    മാർട്ടിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്❤️

  • @sharathbolar3154
    @sharathbolar3154 3 года назад +1

    Ebi🐟n sir,
    Again Mangalore with martin, great, my native, again enjoy Mangalore sea food, tajmahal halwa, beautiful beaches enjiy👏😋

  • @subhashavala2066
    @subhashavala2066 3 года назад

    വീണ്ടും മംഗാലാപുരം 🤩🥰🥰waiting 😍 ഉടുപ്പി

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് സുഭാഷ് 🥰🥰

  • @kannanramakrishnan3227
    @kannanramakrishnan3227 3 года назад

    Moodaykku super uduppi chatni and sambar with mixture

  • @nizarhanna9631
    @nizarhanna9631 3 года назад +1

    വളരെ ബുദ്ധിമുട്ടുള്ള പേരോടുകൂടിയ ഫുഡും പിന്നെ മൂന്നു പേരുടെ അടിപൊളി അവതരണവും കിടു വളരെ മനോഹരം എബ്ബിന് ചേട്ടൻ പറയേണ്ട കാര്യം ഇല്ല പണ്ടേ പൊളിയാണ് 😍😍

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ബ്രോ 🥰🥰

  • @LoveKitchen
    @LoveKitchen 3 года назад +2

    Thanks for sharing variety foods.

  • @daisymanuel9223
    @daisymanuel9223 3 года назад

    Oru jaadayum kaattaand Ellaavarkkum Rply kodukkunna chettan adipwoli ahnu ktoo.nik orupaad ishttaanu .❤️

  • @keshavdasnair7042
    @keshavdasnair7042 3 года назад

    Nice one. I would love to taste that pizza. 👍 Stay safe stay healthy 👍❤️❤️

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Keshavdas Nair 😍😍

  • @pearl.n.s3906
    @pearl.n.s3906 3 года назад +1

    Poli😍💕

  • @varughesethomas8888
    @varughesethomas8888 3 года назад +1

    ഹായ് എബിൻ ചേട്ടൻ്റെ വീഡിയോസ്ഗുഡ് ❤️👍👍👍👍😀😀

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ബ്രോ 😍

  • @teena.t.thamphy3321
    @teena.t.thamphy3321 3 года назад

    വെറൈറ്റി വീഡിയോ സൂപ്പർ 😋😋😋😍👌👌👌👌👍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ടീന

  • @arjunasok9947
    @arjunasok9947 3 года назад +1

    Ebbin chetta adipoli 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jalahulafham9056
    @jalahulafham9056 3 года назад

    Haai Ebin chettaa Adipoliyayittund

  • @geethadevice7710
    @geethadevice7710 3 года назад

    Njagal namboothiri illangalil pidichu ketti undakkum.ithupole vazha ilayil .onnu cheyyumo?

  • @sreejithmanghat6202
    @sreejithmanghat6202 3 года назад

    Adipoli.always supports the channel❤️

  • @Thoibu
    @Thoibu 3 года назад +2

    എന്താ പറയേണ്ടത് എന്നറിയില്ല... എബിൻ ചേട്ടാ യീ പൊളിച്ചു... ഒരുപാട് ഇഷ്ടം 🥰🌹👍

  • @anjug9848
    @anjug9848 3 года назад

    Ebin chettayii super ❤️❤️❤️

  • @nikkukochuparambil88
    @nikkukochuparambil88 3 года назад +1

    Kollam poli

  • @sudhasudha6429
    @sudhasudha6429 3 года назад +1

    Uff enikku vayya..enthokkeyaa ithu.adipoli

  • @zubiskitchen3497
    @zubiskitchen3497 3 года назад

    Wowww polichu 😝😝😝😝

  • @thabeethalaila6568
    @thabeethalaila6568 3 года назад +1

    ബാംഗ്ലൂർ ൽ ആണ്... പക്ഷെ mangalore restaurant ന്ന് food order ചെയ്യാറുണ്ട് അന്നേരം try ചെയ്യണം വിചാരിച്ച items കാണാൻ പറ്റി 😍 ചേട്ടാ chicken sukka squid sukka prawns sukka crab sukka ഒക്കെ try ചെയ്യുവോ...Mangalore dish ആണ്

    • @FoodNTravel
      @FoodNTravel  3 года назад

      Adutha thavana ellam try cheyyam

  • @Abcmalabar
    @Abcmalabar 3 года назад +2

    When I recently visited Mangalore with my family, I went to a restaurant in the outskirts of the city. Instead of checking the menu, I asked the waiter what they had for breakfast . He suggested" Pundi and fish curry " as the most important item, though they had all other South Kannada verities such as dosa, uppittu, masala dosa, iddali and vada.When he said PUNDI, my little daughter began to chuckle. Nevertheless, we decided to try it . We also ordered anjal ( king fish )fish curry. My god, you willl never forget its' taste. Steaming pundi and DK style ayakura curry. As the fish was fresh the taste was exastic.In fact, pundi and fish curry was a great combination.
    Actually, PUNDI is just like our rice 'unda' or "kozhukatta / kadumbu" we make in Kerala. Rice dough rolled into balls and baked in steam.
    The only problem is that they knead and roll the dough with bare hands. As we were used to eating so made foods such as parottas, it was okay for us. After all, what is actually wrong with it, if they keep their hands clean, like our family members do while cooking.!

    • @FoodNTravel
      @FoodNTravel  3 года назад

      That's right .. I agree with this ..👍

  • @devuandlachusworld5773
    @devuandlachusworld5773 3 года назад

    Ebinchettaa njan first adikkan vannatha pakshe veruthe ayi saramilla 💕💕💕

  • @sunialluss
    @sunialluss 3 года назад

    Toni chettaa..😍

  • @padmaraj2062
    @padmaraj2062 3 года назад

    Pundiyum kotigeyum kozhiyum adipoli food Ann ebin cheta.namude veetil undakkunnu E food.

    • @FoodNTravel
      @FoodNTravel  3 года назад +1

      Aahha.. adipoli.. 😍😍👍

  • @Farasfoodanddrinks
    @Farasfoodanddrinks 3 года назад +1

    Kasargodil ee pundium ,kottige, semiya ella veetilum breakfastin undakar ind😋.
    Specially manjeshwar area

  • @ponnuskalavara3372
    @ponnuskalavara3372 3 года назад

    Ebin chetta polichu 😋😋

  • @lathakodiyath2960
    @lathakodiyath2960 3 года назад

    Ebbin chetta.. Mangalore style maruvai pundi onu try cheyane.... Veriety experience ayirikum.. Pakshe athu restaurants kittan sadhyatha illa.... Anyway tru for it.... It will be different..its with shellfish....

    • @FoodNTravel
      @FoodNTravel  3 года назад

      Adutha thavana pokumbol urappayum try cheyyam.. ithu kurachu munp eduth vacha video aanu..

  • @anandhusnair
    @anandhusnair 3 года назад +5

    Stay Safe Travel Safe #Ebbin chetto

  • @rahulraj-je2bo
    @rahulraj-je2bo 3 года назад

    Being in Mangalore, didn’t knew about the food available in this restaurant. Thanks for making video and telling about this place👍🏻

    • @FoodNTravel
      @FoodNTravel  3 года назад

      So happy to hear that .. Thank you 😍😍

  • @Ambushappiness
    @Ambushappiness 3 года назад

    ആ ഇലയിൽ പൊതിഞ്ഞ സാധനം.... പുതിയ ആളാണല്ലോ.. കൊള്ളാം.. പിന്നെ ചിക്കൻ കറികൾ കാണാൻ നല്ല ചന്തവുമുണ്ട്

    • @FoodNTravel
      @FoodNTravel  3 года назад

      Athe puthumayulla vibhavangal aayirunnu. Ruchiyum kollam 👌

  • @shafeeqhuzzain585
    @shafeeqhuzzain585 3 года назад +1

    Nombayitt kanan athra kshamayillaa😂😍✌️👍

    • @FoodNTravel
      @FoodNTravel  3 года назад +1

      😂 Nombu thurannit kaanu 🤗

  • @navyatheennaik8018
    @navyatheennaik8018 3 года назад +1

    Vishu pinne ganesh chaturthi festivals main food kottige, shree krishna janmashtamik main food moode...in manglore, kasaragod, udupi.., pundi endha foodne kasaragod bhagath okke malayalis unda endh parayar und...breakfast recipe... Sharkara pinne thenga vech stuff cheyyadal ...nalla sweetest food..very tasty

  • @muneerali9983
    @muneerali9983 3 года назад

    വെറൈറ്റി ഫുഡുകൾ. ഓരോരൊ നാട്ടിലെ അവരുടെ നാടൻ ഭക്ഷണങ്ങൾ കാഴ്ചയിലും ടേസ്റ്റിലും വ്യത്യസ്തമായ അനുഭവമാണ്. അടുത്ത വീഡിയോകൾ പോന്നോട്ടെ

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് മുനീർ 😍😍

  • @princebenchamin1847
    @princebenchamin1847 3 года назад

    സൂപ്പർ വീഡിയോ ❤❤❤

  • @digroopafansclub5879
    @digroopafansclub5879 3 года назад +1

    Setta super photos...😃😃😃

  • @heavensoftheearth
    @heavensoftheearth 3 года назад

    Tony chetane enikkariyaarnu

  • @aniebiju1553
    @aniebiju1553 3 года назад +1

    Traditional food explanations 👍

  • @discomallu9769
    @discomallu9769 3 года назад +1

    The pizza base looks store made. Italian and Chinese are two separate cuisines and I haven't seen any restaurant claiming to be both ( outside India 😀)
    The Traditional food look awesome 👌

  • @rehanavettamukkil7223
    @rehanavettamukkil7223 3 года назад

    Adipoli 👍👍

  • @kareemm826
    @kareemm826 3 года назад

    Polichu 👍

  • @foodhook
    @foodhook 3 года назад

    Wow❤️

  • @lajkl9198
    @lajkl9198 3 года назад

    Super ebin chetta

  • @mbappe9084
    @mbappe9084 3 года назад +1

    സൂപ്പർ❤️

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ബ്രോ

  • @shamsusafa5494
    @shamsusafa5494 3 года назад

    Ebbinchetta 👍👍 super 👍😍😍

  • @jibin3915
    @jibin3915 3 года назад

    Ebbing chetta super ❤❤❤

  • @indradhanus8246
    @indradhanus8246 3 года назад +2

    Kotika pundi adhyamayii kelkuna rujikaallll poliiii