FIBRE IN FOODS/FIBRE AND PROBLEMS/CHOLESTEROL/ BLOOD SUGAR/WEIGHT LOSS/COLON CANCER

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 790

  • @gokulpggokulpg369
    @gokulpggokulpg369 3 месяца назад +820

    ക്ലാസിൽ കേറിയവർ അറ്റാന്റെൻസ് തരേണ്ടതാണ് 😉😉

  • @samadsmd3241
    @samadsmd3241 3 месяца назад +107

    നവീൻ ഒന്നും പറയാനില്ല സൂപ്പർ മനസ്സിലാകുന്നവർക്ക് മനസ്സിലാവും കിടുവീഡിയോ🔥🔥🔥💪❤️

  • @adithyanadhi501
    @adithyanadhi501 3 месяца назад +257

    Boombaangh class
    Admission started 🤙🏽

  • @rajeshk3203
    @rajeshk3203 3 месяца назад +62

    എന്തു രസമാണ്. കുടുംബം ഒരുമിച്ച് വ്യായാമം ചെയ്യുന്നു. Appreciate that you prmote this 👍

  • @achantemanikutty3675
    @achantemanikutty3675 3 месяца назад +10

    എത്ര മനോഹരമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആണ് നവീൻ പറഞ്ഞു മനസിലാക്കി തരുന്നത്.. ഞാനൊക്കെ കുറെ വീഡിയോ കണ്ട് തെറ്റിദ്ധരിച്ചു ഫുഡിൽ പലതും ഒഴിവാക്കി ജീവിക്കുവായിരുന്നു ഫ്ബിൽ ഒരാളുടെ കമെന്റ് കണ്ടിട്ടാണ് നവീന്റെ വീഡിയോ തപ്പി വന്നത്.. താങ്ക്സ് നവീൻ

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 3 месяца назад +40

    Your last 2 videos helps me a lot..
    Njan UAE il ആണ് ഇവിടെ 3 times ഹോട്ടൽ ഫുഡ്‌ ആണ്. ഹോട്ടലിൽ ആദ്യം raw സാലഡ്സ് തന്നിട്ടെ meal വരൂ. ഞാൻ daily 4-5 or more ടോയ്‌ലെറ്റിൽ പോയിരുന്ന ആളാണ്. ഗ്യാസ് പ്രശ്നമായി കൊറേ മരുന്നും കഴിച്ചു.
    പ്രധാന villian fibre അന്നെന്നു അറിയാൻ വൈകി പോയി. വെജിറ്റബ്ൾസ്,fruits, dry fruits, rose rice ഒക്കെ കുറച്ചപ്പോൾ തന്നെ വല്യ ആശ്വാസം. ഇപ്പോൾ നല്ല ഹാപ്പി mood ഉണ്ട്, നല്ല energiyum ഫീൽ ചെയുന്നു.
    പക്ഷെ fruits, vegetables, മുഴുവനായി കട്ട്‌ ചെയ്താൽ എന്തെങ്കിലും ഹെൽത്ത്‌ issues (life longevity ക്കു ഡെയിലി fruits കഴിക്കാൻ എല്ലാ ഡോക്ടർസും പറയുന്നതല്ലേ )വരുമൊന്നു ഭയമുണ്ട്. പ്ലീസ് clear this is in next video plz....

  • @arunjkz
    @arunjkz 3 месяца назад +28

    I dropped 10 kilos in the last 3 months through an elevated level of activity and by following paleo diet. I experimented full carnivore after your previous video. It was great. I had absolutely no abdominal bloating even though I was traveling throughout the weekend! It’s a medical miracle. 😅 Hopefully it is not placebo effect.
    Though I don’t plan to be on carnivore diet long term, I’m gonna take bloating more seriously. Thank you for this valuable lesson!

    • @nijabudeenmohammedn5354
      @nijabudeenmohammedn5354 3 месяца назад

      bro i have a doubt should carnivorous diet makes constipated ? how many time you go to toilet per day , is it depend on weight loss?

    • @arunjkz
      @arunjkz 3 месяца назад

      @@nijabudeenmohammedn5354 I guess it depends on your body type. I have never had any issues with constipation even when I had more weight. After I started eating more animal based food, I still have no constipation. I go to toilet once a day. You should experiment with your diet and settle on what suits you.
      But generally speaking, reducing excess weight makes everything better in life. I feel very much better now compared to 4 months ago.

    • @nijabudeenmohammedn5354
      @nijabudeenmohammedn5354 3 месяца назад +1

      @@arunjkz ok Arun ,thanks for sharing your opinion.

    • @nijabudeenmohammedn5354
      @nijabudeenmohammedn5354 3 месяца назад

      @@arunjkz should red meat elevate uric acid or cholesterol on body?

    • @arunjkz
      @arunjkz 3 месяца назад +1

      @@nijabudeenmohammedn5354 That’s a risk bro. Red meat can cause uric acid. But there are many other reasons for uric acid. Some vegetables and overeating carbs also cause the same. Being overweight and low activity can cause it. The best diet is to eat a balanced diet of red meat, white meat, sea food, eggs, fruits, yogurt and olive oil. Vegetables and nuts that don’t cause bloating can also be included.
      Cholesterol is a different case. Our bodies need cholesterol. But it should be on a controlled level. This can be easily maintained by eating natural unprocessed food mentioned above, keeping track of calories and by doing regular exercise.

  • @zusy3512
    @zusy3512 3 месяца назад +9

    Really good talk, well said. I’m a PhD scientist used to work for food company selling soluble fiber products and sugars in 🇺🇸. This is when I realized how the marketing thing works😮.

    • @Cp-qg3uc
      @Cp-qg3uc 3 месяца назад

      അയ്യോ 😮😮😮

  • @ram0855-f4l
    @ram0855-f4l 3 месяца назад +6

    ഇത്രയും കിടിലൻ അറിവ് simple ആയി പകർന്നു തന്ന്‌ എന്റെ ഒരുപാട്‌ തെറ്റിധാരണ മാറ്റി തന്ന boomba ചേട്ടന് എന്റെ വക ഒരു BOOMBAAAAAAAAAAA....🎉🎉🎉🎉🎉🎉🎉 ഇനി fiberum കെട്ടി പിടിച്ച് നടക്കുന്നവരെ ഈ അറിവ് വെച്ച് എടുത്ത് panjikidathe എനിക്ക് ഒരു സമാധാനവും ilaaaa...( nedumudi venu.jpg)

  • @ksjishnu7105
    @ksjishnu7105 3 месяца назад +6

    ടൈം കിട്ടുമ്പോൾ എല്ലാം വീഡിയോ കാണാറുണ്ട് uae യിൽ hepermarket ആണ് ജോബ് ടൈം കിട്ടുമ്പോൾ എല്ലാം വീഡിയോ കാണാറുണ്ട് lovely bro

  • @petsforus4540
    @petsforus4540 3 месяца назад +6

    Diet നോക്കി നോക്കി ചിക്കൻ, egg, കൂടെ ബ്രൗൺ ബ്രെഡ്‌ ആയിട്ട് കുറച്ചു ദിവസമായി, വയിറ്റീന്നു പോകുന്നത് കുറഞ്ഞു,, അത്‌ വല്ല്യ ടെൻഷൻ ആയിരുന്നു.. ചിയാ സീഡ്, isabgol ഒക്കെ കലക്കി അടിക്കാൻ തുടങ്ങിയതുമാണ്,, ഇനിയിപ്പോ അതൊന്നും വേണ്ടല്ലോ.. സമാധാനം ആയി. വളരെ ഉപകാരം... നന്ദി 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @yadu5409
    @yadu5409 3 месяца назад +6

    U really changed my food menu of my life

  • @salimcvaishyam23
    @salimcvaishyam23 18 дней назад

    Your class will listen and understand how deeply you have studied for each video. Thanks Bro ,,

  • @jibikarunakaran3059
    @jibikarunakaran3059 3 месяца назад +13

    Great video... informative...
    Waiting for next beautiful Video narrating Food Economics 😊

  • @ansalbinrazak3095
    @ansalbinrazak3095 3 месяца назад +6

    You are blessed with such incomparable wisdom along with an understandable presentation skill 🙌❤️✌️

  • @ambady4905
    @ambady4905 3 месяца назад +25

    Golda dear friend.....you got such a good teacher as well as a good human😊

  • @drcooolll
    @drcooolll 3 месяца назад +10

    Cholesterol regulation is oneof the biggest business
    You said it very well ..👍

  • @Blundercutzz
    @Blundercutzz 3 месяца назад +16

    Bro was changing our mindset
    Thank you man ❤

  • @brownadam999
    @brownadam999 3 месяца назад +20

    'Appi talks with BoomBaangh'😂 (Btw that was really informative❤️)

  • @jobyk.g7824
    @jobyk.g7824 3 месяца назад +4

    Thanks for the detailed vedio,I can relate it

  • @sebanpalliyan4409
    @sebanpalliyan4409 3 месяца назад +21

    Paradigm shift in food habits, Great Naveen

  • @gr2058
    @gr2058 3 месяца назад +8

    English samsarikana podcast channelsine kadathi vetti boombaang ❤
    Ur talks about nutrition is really usefull.
    Proper diet and exercise motivation

  • @kenzo00711
    @kenzo00711 2 месяца назад

    Bro this vlog was really very informative . even you have been dedicated a lot ..what an explanation, really amazing . what you have explained in the video i am facing in my daily life routine . thank you for providing such a professional advise may GOD BLESS you bro .

  • @ledwinson
    @ledwinson 3 месяца назад +1

    I am grateful to you for this video. Thanks

  • @Utube417
    @Utube417 3 месяца назад +4

    Fibres creates bulk means it reduces eating. Eating fibres will make our stomach full easily so that people eat less and thus cause calorie deficit.fibre is low calorie food also. Also it helps in reducing glucose spike. so eating fibre adequately will help in reducing weight. 13:16

  • @donychacko3575
    @donychacko3575 3 месяца назад +2

    Bro you nailed it.. well explained. I am a RN by profession in Texas board and doing my NP. I did all you said it in your video and it's really helpful to control my lipids profiles

  • @rahmanisar5103
    @rahmanisar5103 3 месяца назад

    Thank you for helping me to sort out this bloating issues

  • @akshays_r3789
    @akshays_r3789 3 месяца назад +11

    Ningal chef Alla teacher aavanmarun....u r too goodd bro

  • @1234manju-n6d
    @1234manju-n6d 3 месяца назад +1

    Thank you so much New knowledge
    .... really thanks

  • @khadarperoor-oq2zr
    @khadarperoor-oq2zr 3 месяца назад +16

    ഇങ്ങേറുടെ സ്‌തിരം പ്രേക്ഷകനാണ് ഇദ്ദേഹത്തിന്റെ കഴിഞ്ഞ വിഡിയോ കണ്ടപ്പോൾ ദൃശ്യത്തെ പോലും പരാജയപ്പെടുത്തുന്ന കിടിലം തിരക്കഥയെ പോലെ യാണ് തോന്നിയത് ആ വിഡിയോ യിൽ ഒരു കൺഫ്യൂഷൻ ഉണ്ടാകുന്ന പോലെ ഭാര്യ ഒരു സംസാരം കേട്ടപ്പോളാണ് ദൃശ്യത്തിന്റെ അടുത്ത പതിപ്പ് പുറത്തിറങ്ങുന്നെങ്കിൽ ബൂംബങ് നെയും ഉപ്പെടുത്തണമെന്ന് എന്റെ അഭിപ്രായം 😂
    കഴിഞ്ഞ വിഡിയോ ഒഴിച്ച് എല്ലാം എനിക്ക് ഇഷ്ട്ടമാണ് ❤

    • @rajabalinaizam7800
      @rajabalinaizam7800 3 месяца назад

      _സംഭവം ശരിയാ, ഇവർ പറഞ്ഞ് പേടിപ്പിക്കണേണ് ട്ടാ....._ 😂❤🎉

  • @AJSquareMix
    @AJSquareMix 3 месяца назад +4

    I like this content and like the way of presentation. Last 3 days I observed my body and yes you are right

  • @rajalakshmimithun1873
    @rajalakshmimithun1873 Месяц назад

    I was a vegetarian and had constipation, pellete like blood stained stool once in 3 days. I was afraid to go to toilet for first18 yrs of my life. I became non veg once I reached Calicut, increased water intake decreased rice and roti intake, my constipation vanished. Now I eat rice once or twice a week only, normal kerala breakfast and some kind of meat at afternoon everyday. I am happy, my bowel is happy.

  • @msgameryt873
    @msgameryt873 3 месяца назад +41

    ഇങ്ങൾ ഒരു സംഭവം തന്നെ 🔥😂

  • @x-gamer7202
    @x-gamer7202 3 месяца назад +22

    Thumbnail : Pashumbaangh
    😂😂

  • @sumeshnair2627
    @sumeshnair2627 3 месяца назад +3

    Addition to this man❤ family videos❤❤

  • @sreekumark2937
    @sreekumark2937 3 месяца назад +5

    Thank you Boombaangh....Good video.... This will change our mindset...

  • @rahulullas6583
    @rahulullas6583 Месяц назад +1

    Dr.Pal VS Boombangh inni onnu balance cheythu edukanam...valid point 34:09..All foods are not for everyone

  • @1abeyabraham
    @1abeyabraham 3 месяца назад

    Adipoli class… really enjoyed it . Full of chemistry 🧪. A teacher should be like this.

  • @salmankkk7939
    @salmankkk7939 Месяц назад

    you are best teacher ever brother

  • @jishoks6063
    @jishoks6063 3 месяца назад +6

    I like the way you’re challenging or changing the traditional thoughts and beliefs 😂😊😊.

  • @ajayankumar4565
    @ajayankumar4565 3 месяца назад

    വളരെ പ്രയോജനം ഉള്ള ഒരു വീഡിയോ ആയിരുന്നു. Thanks

  • @MovieSports
    @MovieSports 3 месяца назад +2

    ഞാൻ നേഴ്സ് ആണ്‌. ചെറുപ്പം തുടങ്ങി ആരോഗ്യ മാസികകളും, സ്പോർട്സ് ഉം, സിനിമയും മാത്രമായിരുന്നു ജീവിതം.. ചിലപ്പോൾ അതാകാം ഞാൻ ഹെൽത്ത്‌ ഇൽ തന്നെ വന്നത്... നവീൻ bro പറഞ്ഞത് എല്ലാം ശെരിയാണ്.. പക്ഷെ പലരും ഇതിലെ diet മാത്രമാണ് focused എന്ന് തോനുന്നു... Dear friends, must do enough work out and drink enough water.. എങ്കിൽ നിങ്ങൾക് നവീൻ bro പറഞ്ഞത് ഡിറ്റോ follow ചെയ്യാം.. അങ്ങനെ ചെയ്താൽ ഒത്തിരി ഒത്തിരി ഗുണങ്ങൾ ഉണ്ട്.. Meat diet the best ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.. പക്ഷെ അതിന് നമ്മൾ വരുത്തേണ്ട കുറച്ചു മാറ്റങ്ങളും, അറിയേണ്ട ഇതുപോലുള്ള കുറച്ചു കാര്യങ്ങളുമണ്ട്..

  • @luckabethel
    @luckabethel 3 месяца назад +2

    Amaizing video boom bro !!😊 , waiting for your next video # your effort 👏👏

  • @rtx0011
    @rtx0011 3 месяца назад +3

    ❤ bro ithupole ulla informative videos ഇനിയും വേണം 🔥

  • @Sonyjohnsonv
    @Sonyjohnsonv 3 месяца назад

    Powli Video...അവസാനം വരെ കാണാൻ ഞാൻ വളരെ ആവേശത്തിലായിരുന്നു....😊

  • @prsdkm
    @prsdkm 3 месяца назад

    Hi bro, It is beneficial to check small intestine bacteria levels . When we have overgrowth, it causes fibre to ferment in small intestines and cause bloating. This triggers IBS.Normally these bacterias should be in large intestines.There are breath test available to check bacteria overgrowth levels. Hope it helps. Nice video by the way 😊

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 3 месяца назад

    I’m popping 2 times a day. Morning and evening. Only thing that make my popping perfect is, homely food and good body activities

  • @HameedAP-f4j
    @HameedAP-f4j 3 месяца назад +8

    Hai,,,,,,, Sir,,,,,,?. പാൽ, തൈര് ഇവ കഴിക്കരുതെന്നും, കഴിക്കണമെന്നും ഉള്ള അറിവുകൾ നിലവിലുണ്ട് എന്നറിയാമല്ലോ?.ഈ കൺഫ്യൂഷൻ തീർക്കാൻ ഉതകുന്ന വിശദമായ ഒരു വീഡിയോ ചെയ്യാമോ?. താങ്കളുടെ എല്ലാ വിഡിയോസും വളരേ നല്ല നിലവാരം പുലർത്തുന്ന സ്ഥിതിക്ക് ഇതും പലരും കാത്തിരിക്കുന്നു. നന്ദി. 👍👌👏🌷🌹🌹

  • @ranjithnairvasudevannair6274
    @ranjithnairvasudevannair6274 Месяц назад

    ഒരുപാട് അറിവുകൾ നൽകികൊണ്ടിരിക്കുന്ന താങ്കൾക്ക് ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു 🙏🏽☺️...
    പേര് അറിയില്ല ഒന്ന് പറയൂ.

    • @BoomBaangh
      @BoomBaangh  Месяц назад

      Naveen

    • @ranjithnairvasudevannair6274
      @ranjithnairvasudevannair6274 Месяц назад

      @@BoomBaangh നന്ദി,
      Naveen Bhai യുടെ വീഡിയോ ഒരിക്കലും skip ചെയ്തോ അല്ലെങ്കിൽ forward ചെയ്യാനോ സാധിക്കുന്നില്ല കാരണം Bhai പറയുന്ന ഓരോ കാര്യങ്ങളും അത്രയുംവളരെ വളരെ മനോഹരമായിട്ടാണ് അവതരിപ്പിക്കുന്നത്. നന്ദി
      God Be With you...👍🏽

  • @Arya-yo9eo
    @Arya-yo9eo 3 месяца назад

    Meat chicken oke kazhikan ishtalatha njan
    Enth cheyum Mallayyaa
    Vegetable anu more often kazhikaru
    But constipation anu apolum
    This video helped me a lot to understand my situation ❤

  • @VishnuPrasad-lk6lz
    @VishnuPrasad-lk6lz 3 месяца назад +1

    വെള്ളം കുടിക്കുന്നതിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ❤️

  • @Abhinav_K_A
    @Abhinav_K_A 3 месяца назад +3

    Part 1 video anik nalla help ayi breakfast kazhikumbol blotting avunathu konde njan breakfast ozhivaki video kandapol Anne kariyam manasilayath

  • @logger8022
    @logger8022 2 месяца назад +1

    Fantastic video this one. Watched a while ago during the time I decided to go for a low carb high protein diet mostly of beef , whole eggs, butter, salmon ,chicken breast, whey isolate and a very little amount of carbs and and fiber ( may be around 1000 cal all together for veggies fruits and carbs). Cooking vegetable is more time consuming for me so that I avoid. After 2 week i feel my bowl movement lika constipated. My question is , what might have caused this ? Or do you think having such a diet is healthy for human body.

  • @scar-lw1fy
    @scar-lw1fy 3 месяца назад +1

    Ennik thonunne chetta niglu parayuna ketal thanne orumathri pettavuru kelku karanam niglu Atoz paraum with kanikkum🥰🥰

  • @sreejithparassery2453
    @sreejithparassery2453 3 месяца назад +4

    💯 Great informative video brother ❤❤❤❤

  • @rajeshmenon5050
    @rajeshmenon5050 3 месяца назад +3

    :) Good day to you from Dubai Brother.. Happy Sunday

  • @prashanthikarthik123
    @prashanthikarthik123 3 месяца назад

    Naveen bro നിങ്ങളെ സമ്മതിച്ചു.. ഉഷാർ വീഡിയോ.. Please do a video on alternative sugars like maltitol, xylitol, erythritol etc... It become trending nowadays

  • @abymohanan9403
    @abymohanan9403 3 месяца назад

    Nice video👍🏻, need more videos like this, ബ്രോ പിന്നെ നമ്മുടെ evolution history കൂടി ഒന്നു പറയാമോ അടുത്ത വീഡിയോയിൽ, അതായത് നമ്മുടെ ആൻസിസ്റ്റേഴ്സ് എന്തൊക്കെ ഫുഡ് കഴിച്ചാണ് എവല്യൂഷൻ ചെയ്ത ഇവിടെ വരെ എത്തിയത് എന്ന്, i mean, life before invention of farming,🙏🏻👍🏻

  • @shibuthomas000
    @shibuthomas000 3 месяца назад +1

    Really appreciating your efforts to debunk pseudo-info often marketed as science.. Being a doctor and a foodie I enjoy your videos and please keep up the stance that you believe in & what is scientific...
    Well done team BOOMBANG....
    Expecting more ❤

  • @dinulal4336
    @dinulal4336 3 месяца назад +1

    എത്ര കാലം മുന്നേ ഇതിന്റെ ഒരു ക്ലാസ് എടുത്തു തരാൻ പറഞ്ഞതാണ് മിസ്റ്റർ.. ഇപ്പൊ എങ്കിലും വന്നല്ലോ❤

  • @Abhii2505
    @Abhii2505 3 месяца назад

    Good information. 💯 Furthermore request you to make a video regarding the foods to be consumed while suffering jaundice and after the recovery. Mainly people use to say that after getting effected with jaundice we must not touch any meat for a year, not even an egg. Bcoz these can make our liver condition worse and there is more chances of getting jaundice and other diseases like this, in the future. Please tell your views in this regard.

  • @sakkeerhussainsars
    @sakkeerhussainsars 3 месяца назад +1

    ഏതാ മോനെ content…. well prepared & explained…..!!!!
    Presentation level 🔥
    NB: all nuts have fibre except one nut😂

  • @AbhishekSunny-sg7he
    @AbhishekSunny-sg7he 3 месяца назад

    damn nice video talking about fibres keep it up boombaangh a 15 year old subscriber from kuwait

  • @appuzgaming5247
    @appuzgaming5247 3 месяца назад

    Bore adilkathe ella videosum kaanunna ore oru channel🥰💪🏻

  • @MaaluDevoo
    @MaaluDevoo 3 месяца назад +1

    ഗുഡ് ഇൻഫർമേഷൻ.

  • @Govindan999
    @Govindan999 3 месяца назад

    Chanakathil dehikade kidakunna pulle ane fibree. Fiber nalladane stool pokan. Chembala,chenayila ,muringa illa ,cheera idokke best ane.

  • @martinnetto9764
    @martinnetto9764 3 месяца назад

    നവിനെ സൂപ്പറായിട്ടുണ്ട് അടിപൊളി 🌹🎉😍 ബൂം ബാങ് 👌

  • @honeybee_vibes
    @honeybee_vibes 3 месяца назад +2

    Waiting for next video...

  • @robin468
    @robin468 3 месяца назад +2

    Good work bro... 🔥🔥🔥expecting more from you... ⭐🫡

  • @rakeshsivaram2249
    @rakeshsivaram2249 2 месяца назад +1

    Njan Auckland anu stay chyane.Thakarthu chetta. Njan carnivore diet anu chyane ipo. It helps me lot with weight loss and bloating issues. Ee video koodi ayapo confusion maari kitty. Also meat mathrm avumbo chilavm kurva. Undakknm sugam. Good mood and energy when working out. Also blood result is good.

    • @Batmanwithcheese
      @Batmanwithcheese 21 день назад

      Good luck with LDL cholesterol

    • @AdhithyanTA-pm5ez
      @AdhithyanTA-pm5ez 19 дней назад

      @Batmanwithcheese Serikkum villan Triglicarides alle

    • @Batmanwithcheese
      @Batmanwithcheese 15 дней назад

      @@AdhithyanTA-pm5ez ldl also problem bro, check the blood work of these guys.

    • @AdhithyanTA-pm5ez
      @AdhithyanTA-pm5ez 15 дней назад

      @@Batmanwithcheese Yes Ldl um triglisaridesum alle kozhappakaran

    • @Batmanwithcheese
      @Batmanwithcheese 15 дней назад

      @ yes bro, it is a problem,

  • @TalesofDestination
    @TalesofDestination 3 месяца назад +2

    muchai mulai annaaa ... very educated video ... lovelyyyyyy💖💖

  • @dinubrigitalex7503
    @dinubrigitalex7503 3 месяца назад

    Hy bro 🖐🏿
    That was really informative Video😎
    You are one of my favourite ❤️

  • @Orthodrsbr
    @Orthodrsbr 3 месяца назад

    യഥാർത്ഥ ഭാരതീയർ സസ്യഹരികൾ ആണ് ❤️❤️🙂🙏🏼വിദേശ മതങ്ങൾ ആണ് മാസഹാരത്തിനു കാരണം

    • @abhilashhariharan3456
      @abhilashhariharan3456 3 месяца назад +2

    • @soorajs241
      @soorajs241 3 месяца назад +2

      Nthe thondenn irangoole mamsaharam😮

    • @renjithkp1
      @renjithkp1 3 месяца назад +1

      ഹെന്റെ കേരള ദൈവമേ🙏😭

    • @Orthodrsbr
      @Orthodrsbr 3 месяца назад

      @@soorajs241 ഇല്ല 🙂Non veg is not suitable to bhathans🙏🏼

    • @Orthodrsbr
      @Orthodrsbr 3 месяца назад

      @@renjithkp1 hai🙂

  • @joelthevarmadomphotography6409
    @joelthevarmadomphotography6409 3 месяца назад

    praise the lord brother

  • @nikkisreels127
    @nikkisreels127 3 месяца назад +1

    Great information boombanggg thank you❤❤❤❤❤

  • @jksenglish5115
    @jksenglish5115 3 месяца назад

    You're something of an educator!

  • @viaandaniel2307
    @viaandaniel2307 3 месяца назад +1

    Could you please do a video about protein options for people with high uric acid.
    I weight train regularly and is in need of high protein intake, but suffers from high uric acid levels.

  • @sruthikumar3120
    @sruthikumar3120 3 месяца назад

    ഫുഡ്‌ കഴിക്കുമ്പോഴാ കണ്ടത് 😁😁എന്റെ ചേട്ടാ ഒന്നും പറയാനില്ല പൊളി വീഡിയോ

  • @thejustice5744
    @thejustice5744 3 месяца назад +1

    Informative അപ്പി കഥ

  • @amalpl6737
    @amalpl6737 3 месяца назад +1

    Kurachude clear ayi…..
    Expecting more in upcoming sessions….😍
    Keep up….!!!🙌

  • @fareedafaree1366
    @fareedafaree1366 3 месяца назад

    Kshama illayrunnu but karyamundennu karudi ividanne irunnu 👍

  • @amalmarkoo
    @amalmarkoo 3 месяца назад

    Insoluble fiber is found to help gut microbiome. So both are needed.

  • @krishnakumarmmani4322
    @krishnakumarmmani4322 3 месяца назад

    Super good experience

  • @kirannnnnn3974
    @kirannnnnn3974 3 месяца назад +5

    Chetta dr paal enna aalde videokku react cheyyamo?

  • @akashkmurali6006
    @akashkmurali6006 3 месяца назад

    Theettam undakkunna machine alla 12:48 💯
    ethu youtuber parayum chetta eghane okke
    scn thanne🔥

  • @Mr_John_Wick.
    @Mr_John_Wick. 3 месяца назад

    ബ്രോ ശെരിയാണ്...ഇറച്ചി വാങ്ങി കഴിക്കുന്നത് തന്നെ ആണ് ലാഭം... ഇവിടെ വീട്ടിൽ മിക്കപ്പോഴും ചിക്കൻ വാങ്ങും... Week ഇൽ ഒരു 4 days എങ്കിലും ചിക്കൻ കാണും. ബാക്കി days ഇൽ fush എന്തേലും... പച്ചക്കറി വാങ്ങും ഒരുതവണ എങ്കിലും എടുത്താൽ ആയി. പിന്നെ അത് fridge ഇൽ ഇരുന്നു കേടായി പോകുന്നു. പച്ചക്കറി ഉം അതുപോലെ പയർ വർഗ്ഗങ്ങൾ വാങ്ങി ക്യാഷ് കളയുന്നതിലും എത്രയോ ഭേദം ആണ് ചിക്കൻ ഉം ഫിഷ് ഉം വാങ്ങി കഴിക്കുന്നത്‌....

  • @jazeelmuhammed3655
    @jazeelmuhammed3655 3 месяца назад

    Enthu kazichalum problem illa....but Bloodile sgpt,lupid profile,Uric acid, creatinine enniva 2 monthinu shesham check cheyunad nalladayirikum ✌️.
    NB:_ Daily oru 4 ltr enkilum water kudikan try cheyuga.

  • @aavach
    @aavach 2 месяца назад

    Super informative

  • @sarankannan3761
    @sarankannan3761 3 месяца назад +1

    സൂപ്പർ അണ്ണാ 👍🏻

  • @vismaya4629
    @vismaya4629 3 месяца назад +1

    Boombaangheee Ratatouille cheyyoo please

  • @avinashmv8328
    @avinashmv8328 3 месяца назад +1

    Bro please describe how do you select portion size of meat according to people how did you do it with ammachi, golda and pringu... And how to select which meat to eat like Chicken, beef,pig, fish, lamp,... Plz reply

  • @alexandrews5974
    @alexandrews5974 3 месяца назад +2

    Present sir..Boombaang🤟✌️💪

  • @Irfanahammedp
    @Irfanahammedp 3 месяца назад +2

    Channel become more intresting❤

  • @sainair4851
    @sainair4851 3 месяца назад +1

    I understand everyone has a their own do’s and donts when it comes to foods they can eat or can’t eat….but if you look at Blue Zones, regions known for their high longevity rates … all have some common characteristics in terms of macronutrient composition:
    1. Carbohydrates: About 65% of their diet consists of carbohydrates, primarily from whole, plant-based sources like vegetables, fruits, beans, and whole grains
    2. Fats: Around 20% of their diet is made up of fats, mostly from healthy sources such as nuts, seeds, and olive oil
    3. Proteins: Approximately 15% of their diet comes from proteins, with a strong emphasis on plant-based proteins like beans and legumes
    These diets are predominantly plant-based, with minimal consumption of animal products.

  • @nihaltech3483
    @nihaltech3483 3 месяца назад +1

    Thank you for the information ❤

  • @mohdshabs85
    @mohdshabs85 3 месяца назад +2

    അടുത്ത വീഡിയോക്കായി കട്ട വെയ്റ്റിംഗ് ആണ്, പെട്ടെന്നു ആയിക്കോട്ടെ 😅❤

  • @akshayunnikrishnan6087
    @akshayunnikrishnan6087 3 месяца назад +1

    I was waiting for this video ❤

  • @keyboard_jammer
    @keyboard_jammer 3 месяца назад +1

    Every biological bodies heal itself.

  • @sebslife14
    @sebslife14 3 месяца назад

    Please make a video on u r daily diet also.
    I used to do keto diet occasionally !

  • @grenjithk93
    @grenjithk93 29 дней назад

    Wonderful informative video

    • @grenjithk93
      @grenjithk93 29 дней назад

      Dude I am a MBBS doctor and all these are new information for me….probably because we study what’s applicable to most of the general population.We study medicine which is generalised and probably applicable to 75% population.But as u pointed out,there are still another 25% who do not really do well on dietary fibre and are infact more harmed by it. That’s y the west has moved on to personalised/individualised medicine.

    • @grenjithk93
      @grenjithk93 29 дней назад

      The effort you put in to search and understand scientific studies and journals is really impressive.Keep up the wonderful videos.Good luck man

    • @Batmanwithcheese
      @Batmanwithcheese 21 день назад

      @@grenjithk93all these are dvmb stupid things. You better listen to real experts