ഈ ജാതി നസ്രാണി കാണിക്കുന്ന ഈ കാട്ടയം കൊണ്ട് എന്ത് നേട്ടം. പാവം ഭക്ഷണം ഇല്ലാത്ത, വെള്ളം ഇല്ലാത്ത നോർത്ത് ഇന്ത്യ, സോമാലിയ ഈ കാശ് കൊടുത്ത് കൂടെ. ഈ കോപ്രായം കാണിച്ചു ആളുകളെ മടയാൻമാർ ആകുവാൻ നോക്കുന്നു. പുണ്യാളാണോ, ഇശോയ്ക്കോ ഈ വേഷം കേട്ട് കാട്ടില്ല. നാട്ടാർക്കു അഹങ്കാരം, മലയാളീ ഈ ബർത്തികേടു കാട്ടി മനസ് നന്നാവാതെ ജീവിക്കുന്നു. കഷ്ടം.
ഓർമ്മകൾ 40 വർഷം പിന്നിടുമ്പോൾ നെടുംകുന്നം പള്ളിയിലെ പെരുന്നാളും ചിന്തികടകളും, പൊരികടകളും പിന്നെ അന്നത്തെ രാത്രിയിൽ മാർക്കോസിൻ്റെ ഗാനമേളയും കേട്ട് വെളുപ്പിന് വീട്ടിൽ എത്തുമ്പോൾ അമ്മയെയും കൊണ്ട് കങ്ങഴ ആശുപത്രിയിലേക്ക് അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് ഓടിയതും എല്ലാം ഓർമ്മയിൽ വരുന്നു ഈ പന്ത്രണ്ടാമൈലുകാരനായ എനിക്ക്..
ഞാൻ അദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു പെരുന്നാള്‍ നെ കുറിച്ച് കേള്‍ക്കുന്നത്.. കേട്ടപ്പോൾ അല്‍ഭുതം വീഡിയോ കണ്ടപ്പോൾ അത് നേരിട്ട് കണ്ട അനുഭൂതി.. ശരിക്കും ഇത് കൂട്ടായീ നടത്തുന്ന എല്ലാവരും പ്രശംസ പിടിച്ചു പറ്റുന്നു... Thanks Abin ചേട്ടാ....
ഈ പുഴുക് നേർച്ച തുടങ്ങിയ നെടുങ്ങോത്തച്ഛന്റെ കുടുംബത്തിലെ എട്ടാം തലമുറക്കാരനായി ഈ വർഷം പെരുന്നാളിൽ പങ്കെടുക്കാൻ സാധിച്ചു.. കുഞ്ഞു നാളിൽ കേട്ടതിനെക്കാൾ എത്രയോ വലുത് അവിടെത്തെ ജനസാഗരം... 👏👏👏
ഇത് ശബരിമല സീസണിൽ മദ്ധ്യതിരുവിതാംകൂറിൽ പ്രശസ്തമാണ് കഞ്ഞിയും പുഴുക്കും അസ്ത്രം പപ്പടം ഈ വിഭവങ്ങൾ ചേർത്ത് കഞ്ഞി സദ്യ ഒരുക്കാറുണ്ട് എന്നാൽ പുഴുക്കിൽ ഇറച്ചി ചേർത്ത് കാണുന്നത് ആദ്യമാണ് കാർത്തിക നാളിൽ നടത്തുന്ന കാർത്തിക പുഴുക്കും വളരെ പ്രശസ്തമാണ് ❤️❤️
എബിൻ ചേട്ട ഞാനും ഈ പുഴുക്കു സദ്യയിൽ പങ്കെടുത്തിട്ടുണ്ട്. എന്റെ ഭാ൪ത്താവിൻ്റെ നാട്ടിലെ പള്ളിയാണ്. ത്രൃശ്ശു൪ക്കാരിയായ എന്നിക്ക് വളരെയധിക൦ സന്തോഷവു൦ അത്ഭുതവു൦ അനുഭവപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുഴുക്കു നേർച്ച സദ്യ ഇത് കൊടുക്കുന്നതു വാങ്ങുന്നതും കാണേണ്ട കാഴ്ചതന്നെയാണ്.
The church feast without caste nor religion participating in cooking is a great experience. This a great unity in tasting the puzhuku. Really enjoyed the video with tasty food and the culture of that place
ഈ ജാതി നസ്രാണി കാണിക്കുന്ന ഈ കാട്ടയം കൊണ്ട് എന്ത് നേട്ടം. പാവം ഭക്ഷണം ഇല്ലാത്ത, വെള്ളം ഇല്ലാത്ത നോർത്ത് ഇന്ത്യ, സോമാലിയ ഈ കാശ് കൊടുത്ത് കൂടെ. ഈ കോപ്രായം കാണിച്ചു ആളുകളെ മടയാൻമാർ ആകുവാൻ നോക്കുന്നു. പുണ്യാളാണോ, ഇശോയ്ക്കോ ഈ വേഷം കേട്ട് കാട്ടില്ല. നാട്ടാർക്കു അഹങ്കാരം, മലയാളീ ഈ ബർത്തികേടു കാട്ടി മനസ് നന്നാവാതെ ജീവിക്കുന്നു. കഷ്ടം.
ഇതുപോലൊരു നാട്ടിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ച aa നാട്ടുകാർക്ക് അഭിനന്ദനങ്ങൾ.എന്നെങ്കിലും ഒരു പുഴുക്ക് പെരുന്നാൾ കാലത്ത് പോവണം എന്നൊരു ആശ ഉണ്ട് .പറ്റുമെങ്കിൽ...

I want to try this when I come to Kerala.. thanks ebin bro for this wonderful video.. I like to see these kind of videos..all are happy unity among people

Religion means respect, consider others values n cultures ... More than that unity, compassion always make people hearts become closer...where hearts closer, there will be always God's presence there.... This video shows peoples love n unity ... Feel happy, and thanks ebin chetta for this video ... First time I heard👍👌❤️
എന്റെ എബിനെ ഇനി ഇത് കണ്ടിട്ട് ചില കുരു പൊട്ടിയ നാറികൾ വരും. മതോം കൊ ... കൊണ്ട്. എത്ര സന്തോഷമായിട്ടാ അവിടെ എല്ലാരും ഒത്തുചേർന്നിരിക്കുന്നെ. നാടിന്റെയും നാട്ടാരുടേയും നന്മ. സൂപ്പർ
Bro e idayku ittathil vechu orupadu manasinu santhosham thonniya oru video ano kto ithu oru rekshayumilla adipoli😍😍 avarude okke dedication 👏👏👏👍 hats off... Chetanu ithokke experience chyn pattiyallo.... Lucky... 😍😍
My place ❤my church ❤this is so closed to my heart but I missed .. hopefully next year …❤but am so glad to see this and thank you so much for covering this

@@sariyahhtruthseeker4184 If you are so much worried about Somaliya sell your property and give to those people and the food we serve was having by all community no matter if they are rich or poor
നവംബറിൽ നെടുംകുന്നം പെരുന്നാൾ ജനുവരി മണിമല പെരുന്നാൾ .പിന്നെ ക്രിസ്മസ് എരുമേലി പേട്ടതുള്ളൽ പടയണി എല്ലാം കൂടെ ഞങ്ങളുടെ നാട്ടിൽ ഒരു ആഘോഷ കാലം ആണ് ഇത്
അടിപൊളി 😍😍👍
എന്തൊരു ഫീൽ ആണ്... 👌👌
ഇവരുടെ ഒത്തൊരുമ പറയാതെ വയ്യ..
ഇതാണാഘോഷം... ❤️ ❤️
അനേകായിരങ്ങളുടെ.. കഷ്ടപ്പാട്
ഒത്തൊരുമ... സ്നേഹം... സന്തോഷം.
ഇതിന്റെയും ഒപ്പം ചേരാൻ നിങ്ങളെയും ദൈവം കൂട്ടി ചേർത്തു..
🙏 🙏 🙏
വളരെ ശരിയാണ്.. ഒത്തൊരുമയും പരസ്പര സ്നേഹവും തന്നെയാണ് ഇതിന്റെ highlight..
Ithokke kelkkumbol aa idavakayilea oraalenna nilayil abhimaanam und😍😍😍
ഈ ജാതി നസ്രാണി കാണിക്കുന്ന ഈ കാട്ടയം കൊണ്ട് എന്ത് നേട്ടം. പാവം ഭക്ഷണം ഇല്ലാത്ത, വെള്ളം ഇല്ലാത്ത നോർത്ത് ഇന്ത്യ, സോമാലിയ ഈ കാശ് കൊടുത്ത് കൂടെ. ഈ കോപ്രായം കാണിച്ചു ആളുകളെ മടയാൻമാർ ആകുവാൻ നോക്കുന്നു. പുണ്യാളാണോ, ഇശോയ്ക്കോ ഈ വേഷം കേട്ട് കാട്ടില്ല. നാട്ടാർക്കു അഹങ്കാരം, മലയാളീ ഈ ബർത്തികേടു കാട്ടി മനസ് നന്നാവാതെ ജീവിക്കുന്നു. കഷ്ടം.
ഓർമ്മകൾ 40 വർഷം പിന്നിടുമ്പോൾ നെടുംകുന്നം പള്ളിയിലെ പെരുന്നാളും ചിന്തികടകളും, പൊരികടകളും പിന്നെ അന്നത്തെ രാത്രിയിൽ മാർക്കോസിൻ്റെ ഗാനമേളയും കേട്ട് വെളുപ്പിന് വീട്ടിൽ എത്തുമ്പോൾ അമ്മയെയും കൊണ്ട് കങ്ങഴ ആശുപത്രിയിലേക്ക് അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് ഓടിയതും എല്ലാം ഓർമ്മയിൽ വരുന്നു ഈ പന്ത്രണ്ടാമൈലുകാരനായ എനിക്ക്..
☺️☺️
Remembering my childhood
ഇതൊക്കെയാണ് ഒരു നാടിന്റെ സൗഹാർദ്ധം എന്ന് പറയുന്നത്. അതിൽ പങ്കു ചേരാൻ കഴിഞ്ഞല്ലോ എബിൻ ചേട്ടാ, സൂപ്പർ 👌👌👌
വളരെ ശരിയാണ്.. ഈ ഒത്തൊരുമ ഒരു സന്തോഷം തന്നെയാണ് 😍
@@FoodNTravel എബിൻ ചേട്ടാ luke deamant വീണ്ടും എത്തിയിട്ടുണ്ടല്ലോ കേരളത്തിൽ, ഒരുമിച്ച് വീഡിയോ ഉണ്ടാവുമോ..? 🤗
Njagade palliyanu
Ys
This is real fraternity taught by Jesus Christ ifor our communities, Nations& World..
ഞാൻ അദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു പെരുന്നാള്‍ നെ കുറിച്ച് കേള്‍ക്കുന്നത്.. കേട്ടപ്പോൾ അല്‍ഭുതം വീഡിയോ കണ്ടപ്പോൾ അത് നേരിട്ട് കണ്ട അനുഭൂതി.. ശരിക്കും ഇത് കൂട്ടായീ നടത്തുന്ന എല്ലാവരും പ്രശംസ പിടിച്ചു പറ്റുന്നു... Thanks Abin ചേട്ടാ....
താങ്ക്സ് ഉണ്ട് സനു.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤️
ഈ പുഴുക് നേർച്ച തുടങ്ങിയ നെടുങ്ങോത്തച്ഛന്റെ കുടുംബത്തിലെ എട്ടാം തലമുറക്കാരനായി ഈ വർഷം പെരുന്നാളിൽ പങ്കെടുക്കാൻ സാധിച്ചു.. കുഞ്ഞു നാളിൽ കേട്ടതിനെക്കാൾ എത്രയോ വലുത് അവിടെത്തെ ജനസാഗരം... 👏👏👏
😍👍👍
ഇടവക്കാരനായ എനിക്കൊന്നും നാട്ടിൽ ഇല്ലാത്തത് കൊണ്ട് പെരുന്നാൾ കൂടാൻ പറ്റിയില്ല , അത് ഇങ്ങനെ ലൈവ് ആയി കാണിച്ചു തന്ന എബിൻ ചേട്ടാ Thanks
വളരെ സന്തോഷം ബ്രോ 😍
നമ്മുടെ നാട്.. ഒരു നാട് മുഴുവൻ കത്തിരിക്കുന്ന പെരുന്നാൾ 💞 നെടുംകുന്നം 💥
Yes👍👍
അടിപൊളി എബിൻചേട്ടാ കൊള്ളാം സൂപ്പർ എന്റെ മാതാവേ എല്ലാവരെയും കാത്തുരക്ഷിക്കണമേ
😍😍🤗
My land.. My church... My people.. Thank you... Glad to see you all
😍😍👍👍
അടുത്ത പെരുന്നാൾ വരുമ്പോൾ പാർസൽ അയച്ചോളൂ
നാട് ഒന്നാകണമെങ്കിൽ അവിടെ ആഘോഷവും സന്തോഷവും വേണം ✨️✨️✨️
😍👍👍
എന്ന ഒരു പിടി പിടിക്കാം അല്ലെ
സൂപ്പർ അതിലുപരി എല്ലാപേരുടെയും സ്നേഹം 💞💞💞💞💞👌👍🙏
താങ്ക്സ് ഉണ്ട് അനിൽകുമാർ 😍
Nammada naad, karukachal nedumkunnam punnaveli , oru like
😍👍
സഹോദരാ..... 🥰
വല്ലാത്ത പരിപാടിയാണി ത്.... 🤣
കണ്ട് കൊതി തീരുന്നില്ല.... 🤗
സമ്മതിച്ചു.... 👍👌
ബഹുമാനപൂർവ്വം..... 🙏
So glad to hear that.. Thank you😍😍
ഇത് ശബരിമല സീസണിൽ മദ്ധ്യതിരുവിതാംകൂറിൽ പ്രശസ്തമാണ് കഞ്ഞിയും പുഴുക്കും അസ്ത്രം പപ്പടം ഈ വിഭവങ്ങൾ ചേർത്ത് കഞ്ഞി സദ്യ ഒരുക്കാറുണ്ട് എന്നാൽ പുഴുക്കിൽ ഇറച്ചി ചേർത്ത് കാണുന്നത് ആദ്യമാണ് കാർത്തിക നാളിൽ നടത്തുന്ന കാർത്തിക പുഴുക്കും വളരെ പ്രശസ്തമാണ് ❤️❤️
Ok😍👍
ഇത് അയ്യപ്പന്മാർ കഴിക്കുമോ,ഇറച്ചി ചേർത്താൽ വ്രതം എടുക്കുന്നവർ കഴിക്കാൻ പാടില്ലാലോ
@@dileepps2827 illa...ithu ayyappanmar kazhikkunna puzhukku alla...ithu hindukkalude karthika puzhukku alla....
എബിൻ ചേട്ട ഞാനും ഈ പുഴുക്കു സദ്യയിൽ പങ്കെടുത്തിട്ടുണ്ട്. എന്റെ ഭാ൪ത്താവിൻ്റെ നാട്ടിലെ പള്ളിയാണ്. ത്രൃശ്ശു൪ക്കാരിയായ എന്നിക്ക് വളരെയധിക൦ സന്തോഷവു൦ അത്ഭുതവു൦ അനുഭവപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുഴുക്കു നേർച്ച സദ്യ ഇത് കൊടുക്കുന്നതു വാങ്ങുന്നതും കാണേണ്ട കാഴ്ചതന്നെയാണ്.
Thank you so much for sharing your experience😍
The church feast without caste nor religion participating in cooking is a great experience. This a great unity in tasting the puzhuku.
Really enjoyed the video with tasty food and the culture of that place
So happy to hear that you enjoyed the video .. Thank you so much
ഈ ജാതി നസ്രാണി കാണിക്കുന്ന ഈ കാട്ടയം കൊണ്ട് എന്ത് നേട്ടം. പാവം ഭക്ഷണം ഇല്ലാത്ത, വെള്ളം ഇല്ലാത്ത നോർത്ത് ഇന്ത്യ, സോമാലിയ ഈ കാശ് കൊടുത്ത് കൂടെ. ഈ കോപ്രായം കാണിച്ചു ആളുകളെ മടയാൻമാർ ആകുവാൻ നോക്കുന്നു. പുണ്യാളാണോ, ഇശോയ്ക്കോ ഈ വേഷം കേട്ട് കാട്ടില്ല. നാട്ടാർക്കു അഹങ്കാരം, മലയാളീ ഈ ബർത്തികേടു കാട്ടി മനസ് നന്നാവാതെ ജീവിക്കുന്നു. കഷ്ടം.
ഞാനും ഒരു നെടുംകുന്നം കാരനാണ് 👍
Ok👍
ഉദാത്ത മാതൃക. അഭിമാനം ❤
😍😍👍👍
😍 ഇതൊരു പുതിയ അനുഭവം.. അടിപൊളി.. 👌🏼. Thanks Ebin bro.. 👍🏽👍🏽
താങ്ക്സ് ഉണ്ട് ജയശങ്കർ 🥰
ആദ്യമായിട്ട് കേൾകുവാണ് പുഴുക്ക് പെരുന്നാൾ 🤔
പുഴുക്ക് പെരുന്നാൾ ആണ് 😊😊👍
Ebin Chetta super video... Jathi matha vyathyasam illathe ellavarum othorumayode koodunna puzhukku perunnal kandappol thanne oru santhosham👌👌👌👌
Video ishtamaayathil othiri santhosham 😍😍
ഇങ്ങനെ സാമൂഹിക ഐക്യം വളർത്തുന്ന ദിനങ്ങൾ കൂടിക്കൂടി വരട്ടെ സഹകരിച്ച ജാതി ഭേദമന്യ എല്ലാവർക്കും അനുഗ്രഹം ഉണ്ടാകട്ടെ
😍🙏
നല്ല ഒരു മത മൈത്രി കൂട്ടായ്മ ഇടവക കാർക്കും പള്ളി കമ്മിറ്റി ക്കും എബിൻ ബ്രോ സൂപ്പർ 👌🥰😍🎉
Thanks und Nijo 🥰
ഇതുപോലൊരു നാട്ടിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ച aa നാട്ടുകാർക്ക് അഭിനന്ദനങ്ങൾ.എന്നെങ്കിലും ഒരു പുഴുക്ക് പെരുന്നാൾ കാലത്ത് പോവണം എന്നൊരു ആശ ഉണ്ട് .പറ്റുമെങ്കിൽ...
😍😍👍
സ്വാഗതം, ഞങ്ങളുടെ നാട്ടിലേക്ക്, പള്ളിയിലേക്ക്,
എന്തൊരു feel 😍😍😍😍ശെരിക്കു 🙏🙏🙏 അവിടെ ചെന്നത് പോലെ 🥰🥰
Thank you.. Valare santhosham 😍😍
ഞങ്ങളുടെ ഇടവക പള്ളി....💞💞💞💞💞വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം..... 😍😍😍പക്ഷേ ഈ വർഷം പെരുന്നാൾ കൂടാൻ പറ്റിയില്ലല്ലോ എന്നുള്ള സങ്കടം.... 😪
Athentha?
😍😍
@@tilbintt3491 naatil illa...
@@tilbintt3491 നാട്ടിൽ ഇല്ല...
@@kochuponnu5901 😳
ഇതാണ് നമ്മുടെ നാടിന്റെ ഒത്തൊരുമ 👍👍👍അടിപൊളി എബിൻ ചേട്ടാ ❤❤❤
താങ്ക്സ് ഉണ്ട് ബിജോയ് 😍
ചേട്ടായി.... നമസ്ക്കാരം 🙏
പുഴുക്ക് പെരുന്നാൾ ആ ഞാൻ ആദ്യം കേൾക്കുകയാ...
ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏
Welcome next year 😍
താങ്ക്സ് ഉണ്ട് സിന്ധു 🙏
👍
ഈ ജാതി നസ്രാണി കാണിക്കുന്ന ഈ കാട്ടയം കൊണ്ട് എന്ത് നേട്ടം. പാവം ഭക്ഷണം ഇല്ലാത്ത, വെള്ളം ഇല്ലാത്ത നോർത്ത് ഇന്ത്യ, സോമാലിയ ഈ കാശ് കൊടുത്ത് കൂടെ. ഈ കോപ്രായം കാണിച്ചു ആളുകളെ മടയാൻമാർ ആകുവാൻ നോക്കുന്നു. പുണ്യാളാണോ, ഇശോയ്ക്കോ ഈ വേഷം കേട്ട് കാട്ടില്ല. നാട്ടാർക്കു അഹങ്കാരം, മലയാളീ ഈ ബർത്തികേടു കാട്ടി മനസ് നന്നാവാതെ ജീവിക്കുന്നു. കഷ്ടം.
Ente nadu ❤ prasidhamaya puzhukku nercha🙏🏻 Njanum kazhichitund cheruppathil . Thank you so much Ebin chetan
Video ishtamaayathil othiri santhosham.. Thank you 😍
I truly wish this much love and cooperation in between our malayalees in all areas ❤️
☺️☺️👍👍
എന്റെ നാട്... നെടുംകുന്നം 🔥🔥🔥
😍👍👍
Super 💕 First Time Anu Ethu Kanunnathum Ariunnathum Thank You DEAR
😍😍🤗
ഞാൻ കുട്ടി ആയിരുന്നപ്പോൾ പോയി കഴിച്ചിട്ടുണ്ട്. ഇപ്പോൾ കൊതിയാവുന്നു 🥰
☺️☺️👍
അച്ചോടാ പാവം 😊
I want to try this when I come to Kerala.. thanks ebin bro for this wonderful video.. I like to see these kind of videos..all are happy unity among people
So glad to hear that.. Thank you 😍😍
What a Beautiful church function 👌👌👌👌Sply meat ,Kappa puzhukku supera Bro...😋😋😋😋😋😋😋
Thank you Prabhakar 😍😍
എന്റെ ചെറുപ്പത്തിൽ പള്ളിയിൽ ഇതു പോലെ പുഴുക്ക് പെരുനാളിന് പങ്കെടുത്തതായിട്ട് ഓർക്കുന്നുണ്ട്. അടിപൊളി ആയിട്ടുണ്ട് 🥰😍
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@@FoodNTravel 🥰😍
ഈ ജാതി നസ്രാണി കാണിക്കുന്ന ഈ കാട്ടയം കൊണ്ട് എന്ത് നേട്ടം. പാവം ഭക്ഷണം ഇല്ലാത്ത, വെള്ളം ഇല്ലാത്ത നോർത്ത് ഇന്ത്യ, സോമാലിയ ഈ കാശ് കൊടുത്ത് കൂടെ. ഈ കോപ്രായം കാണിച്ചു ആളുകളെ മടയാൻമാർ ആകുവാൻ നോക്കുന്നു. പുണ്യാളാണോ, ഇശോയ്ക്കോ ഈ വേഷം കേട്ട് കാട്ടില്ല. നാട്ടാർക്കു അഹങ്കാരം, മലയാളീ ഈ ബർത്തികേടു കാട്ടി മനസ് നന്നാവാതെ ജീവിക്കുന്നു. കഷ്ടം.
ഇതുപോലെ ഒരു വിഡിയോ അനേകായിരം ജനമനസുകളിലേക്ക് എത്തിക്കാൻ താങ്കൾ കാണിച്ച നല്ല മനസ്സിന് ഒരായിരം നന്ദി..🙏🏻😍
താങ്ക്സ് ഉണ്ട് ജോയ്സൺ 😍🤗
This is the success of unity among belivers at nedumkunnam St John church by the grace of Yeshuva congrats and God Yeshuva bless everyone
🙏🙏
Ennathe video amazing big salute sirinu 🙏🙏🙏🙏🙏🙏🙏🙏
Thank you Manila 🥰
Kazhinja varsham enikkum puzhukku nercha kazhikkan avasaram kitty. Thank god 🙏🙏🙏
😍😍👍
Perunalinu nerittu koodiya oru feel ayirunnu chetta,superb.Thank you
Valare santhosham Bijoy.. Thank you
അടിപൊളി വീഡിയോ എബിൻ ചേട്ടാ.കാണാൻ കുറച്ചു താമസിച്ചു തിരക്ക് കാരണം.ഒരുപാട് സന്തോഷം.
Thank you so much Midhun. Thirakkinidayilum video kaanaan samayam kandethunnathil othiri santhosham 🥰
NANMAKAL NIRANJA NADU Athinte EYSWARYAM Ellarudeyum Mukhathu Kanunnund Very Nice Vedio 🙏🙏🙏
Thank you so much 😍🙏
കേട്ടിട്ടുണ്ട്. ഇപ്പോൾ കണ്ടു. 🙏👍
😍👍
Puthuppally pernnalinte feel ayi ithu kandapol valare santhosham
😍🤗
Near my home, missing those days and used to visit perunal and eat puzhukku in childhood.
Taste eppolum navil 😝😝
☺️☺️👍👍
ഞങ്ങടെ നാട് 🥰🥰
Ok
വളരെ ഇഷ്ടപ്പെട്ടു മനോഹരമായിരിക്കുന്നു
So glad to hear that.. Thank you ❤️
Ente naadu Nedumkunnam ☺☺
Ok👍👍
This person got a similar unique voice of film actor "siddique"..God bless you..
Thank you☺️
Church festival kandathil othiri santhosham chettaiiii 🤗🤗🤗🤗🤗 Koottathil spl puzhukkum😋😋😋😋😋😋
😍😍👍👍
Thanks for showing this video ebbin Josh 👍👍👍👌👌👌⚘⚘⚘
☺️🤗
great gathering and Love with Solidarity - Congrats to all #JoseKumpiluvelil #KumpilCreations
Thank you 😍😍
Adipoli video abin chetta.. sherikyum variety
So happy to hear that ☺️🤗
Nalloru video.. valare sandhosham thonni ellavarudeyum snehavum koottaymayum.. kollam tto
Thank you so much😍🙏
Kerala dishes always mass...👏👏👏
Thank you😍🤗
മനോഹരമായിട്ടുണ്ട് എബിൻ ചേട്ടാ❤️❤️❤️...
Thank you
Njangade naadu 🥰😍..nedukunnam perunnal ❤️
😍😍👍
ഈ ജാതി നസ്രാണി കാണിക്കുന്ന ഈ കാട്ടയം കൊണ്ട് എന്ത് നേട്ടം. പാവം ഭക്ഷണം ഇല്ലാത്ത, വെള്ളം ഇല്ലാത്ത നോർത്ത് ഇന്ത്യ, സോമാലിയ ഈ കാശ് കൊടുത്ത് കൂടെ. ഈ കോപ്രായം കാണിച്ചു ആളുകളെ മടയാൻമാർ ആകുവാൻ നോക്കുന്നു. പുണ്യാളാണോ, ഇശോയ്ക്കോ ഈ വേഷം കേട്ട് കാട്ടില്ല. നാട്ടാർക്കു അഹങ്കാരം, മലയാളീ ഈ ബർത്തികേടു കാട്ടി മനസ് നന്നാവാതെ ജീവിക്കുന്നു. കഷ്ടം.
ഇതാണ് variety content 👍🏻👍🏻👍🏻
Thank you😍
എബിൻ ചേട്ടാ, കലക്കി ❤️
താങ്ക്സ് ഉണ്ട് രാജേഷ് 🥰
Ebbin chettayi kidukki kalakki nice video aaayitund 👍👍👍👌👌👌👌
All the best ebbin chetta
Thank you so much dear 🥰
This will be one of your best videos... Very informative👏👏
So glad to hear that.. Thank you 😍😍
Perunnal othiri miss cheyyunnu. Punnyavalan ellavareyum anugrahikkatte 🙏🏽
Thank you😍🙏
Religion means respect, consider others values n cultures ... More than that unity, compassion always make people hearts become closer...where hearts closer, there will be always God's presence there.... This video shows peoples love n unity ... Feel happy, and thanks ebin chetta for this video ... First time I heard👍👌❤️
Absolutely right.. Thank you so much 😍😍
നമ്മുടെ നാട്..😊❤️
👍👍
ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി
വളരെ സന്തോഷം 🥰
നേർച്ച പുഴുക്ക് ഇഷ്ട്ടം 😃😃😃👌😄👌👌
😍👍
എന്റെ എബിനെ ഇനി ഇത് കണ്ടിട്ട് ചില കുരു പൊട്ടിയ നാറികൾ വരും. മതോം കൊ ... കൊണ്ട്. എത്ര സന്തോഷമായിട്ടാ അവിടെ എല്ലാരും ഒത്തുചേർന്നിരിക്കുന്നെ. നാടിന്റെയും നാട്ടാരുടേയും നന്മ. സൂപ്പർ
അതേ.. നല്ലൊരു സ്നേഹക്കൂട്ടായ്‌മ തന്നെ ആയിരുന്നു 👍👍
Ebin ചേട്ടാ സൂപ്പർ ❤❤ നമ്മുടെ നെടുംകുന്നം
താങ്ക്സ് ഉണ്ട് അനീഷ് 🥰
Bro e idayku ittathil vechu orupadu manasinu santhosham thonniya oru video ano kto ithu oru rekshayumilla adipoli😍😍 avarude okke dedication 👏👏👏👍 hats off... Chetanu ithokke experience chyn pattiyallo.... Lucky... 😍😍
Thanks und Rizwana.. Sarikkum nalloru experience aayirunnu.. Athinte bhagamaavan kazhinjath oru bhagyam thanneyaanu
എന്തൊരു ഒത്തൊരുമ
SUPER 💪💪💪🏽💪🏽💪🏽💪🏽💪🏽
Yes 😍💪💪
Great thanks for introducing us and detailing with this perunaal videos😌
Thank you☺️🤗
Super video and thanks a lot for this one 🙂
Thank you🤗
Video valare nannayittundu ebinchetta super aayittundu
Thank you so much 😍
Good,but maintaining highjenic they must use steel spoon instead of hand distribution.
പുഴുക്കു നോർച്ച ഞാൻ കഴിച്ചിണ്ട് ഉണ്ട് ചെറിയ കുട്ടി ആയിരുന്ന മ്പോൾ വീഡിയോ കണ്ട പ്പോൾ അത് ഓർമ്മ വന്നു
😍😍👍
Kollamallo 💞💞Ore Feel👍
Thank you Anish 🥰
പുഴുക്ക് നേർച്ച... സന്തോഷം.. Kottayathinte സ്വന്തം..
😍😍👍
Chettiyamparampu, kannur ente nattilum undu... 😘
👍👍
💖💖💖Nedumkunnam
Yes😍
12:12 ചെട്ടിയാംപറമ്പ് എന്റെ ഇടവക പള്ളിയാണ്. നെടുംകുന്നതുനിന്ന് മലബാർ ലേക്ക് വന്നവരാണ് എന്റെ ചാച്ചന്റെ family. കണ്ണൂർ കേളകത്ത് ആണ് ചെട്ടിയാംപറമ്പ്. 😇
Ok☺️👍
കേരള മാസ്... 🔥🔥🔥❣️🙏💞🥰
😍😍👍👍
ഞാൻ നെടുംകുന്നം ക്കാരൻ ആ എല്ലാം മതം സൗഹാർദ്ധം ആളുകൾ കൂടി ചേർന്ന് ആഘോഷിക്കുന്ന പെരുന്നാൾ..... ആ പുഴുക്ക് 🤤
😍👍
Super video uncle God bless you
Thank you Jesus lover 🤗
👍കേരളം കണ്ടു പഠിക്കണം ഈ കൂട്ടായ്മ മനസ് നിറഞ്ഞു ബ്രൊ 🙏
വളരെ സന്തോഷം ബ്രോ 🥰
Whole Kerala was like this 20-25 years back. It was God's own country,but it was spoiled by our politicians for vote.
🙂
Othoruma❤️❤️❤️😍
അതേ..
സൂപ്പർ എബിൻ ചേട്ടാ 👍👍
Thank you sis 😍
ഞങ്ങളുടെ നെടുംകുന്നം ❣️❣️❣️❣️❣️
😍👍👍
Kalavandi Nedumkunamm pwoli
😍👍👍
Superb video chetta, അടിപൊളി
Thank you dear
My place ❤my church ❤this is so closed to my heart but I missed .. hopefully next year …❤but am so glad to see this and thank you so much for covering this
So glad to hear that.. Thank you ❤️
ഈ ജാതി നസ്രാണി കാണിക്കുന്ന ഈ കാട്ടയം കൊണ്ട് എന്ത് നേട്ടം. പാവം ഭക്ഷണം ഇല്ലാത്ത, വെള്ളം ഇല്ലാത്ത നോർത്ത് ഇന്ത്യ, സോമാലിയ ഈ കാശ് കൊടുത്ത് കൂടെ. ഈ കോപ്രായം കാണിച്ചു ആളുകളെ മടയാൻമാർ ആകുവാൻ നോക്കുന്നു. പുണ്യാളാണോ, ഇശോയ്ക്കോ ഈ വേഷം കേട്ട് കാട്ടില്ല. നാട്ടാർക്കു അഹങ്കാരം, മലയാളീ ഈ ബർത്തികേടു കാട്ടി മനസ് നന്നാവാതെ ജീവിക്കുന്നു. കഷ്ടം.
@@sariyahhtruthseeker4184 If you are so much worried about Somaliya sell your property and give to those people and the food we serve was having by all community no matter if they are rich or poor
@@elsabethkurian1495 നിനക്ക് ഇംഗ്ലീഷ് മാത്രം അറിയുള്ളോ 🥹
@@sariyahhtruthseeker4184 none of your business
Nice. Good video. 👍🙌👌😍😍
Thank you Jeffy 😍
Ebin chetta nanjalum kazhichittund waliya anugraham annu 🙏🙏🙏🙏🙏🙏🙏
😍👍👍
എന്റെ നാട് ❤️😘😘😘
Ok👍
Nalla naadan ellitta puzhuk😋😋
👍👍
സൂപ്പർ വീഡിയോ
താങ്ക്സ് ഉണ്ട് ബിജു 🥰
അടിപൊളി 👌👌👌👌😊
Thank you dear🥰
Welcome வணக்கம் sir...
Thank you Vignesh 😍