പുറകെ ചെല്ലാൻ പറഞ്ഞപ്പോൾ ഇത് പ്രതീക്ഷിച്ചില്ല! A Night @ Ralak - A Tipical North Sikkim Village
HTML-код
- Опубликовано: 4 фев 2025
- മലമുകളിലെ പരിചയമില്ലാത്ത വീട്ടിൽ രാത്രിയിൽ ചെന്നുപെട്ടപ്പോൾ!
#sikkim #sikkimtravel #villagelife
----------------
സുധിയുടെ ചാനൽ: @BACKPACKERSUDHI
----------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
E Mail: ashrafexcel@gmail.com
വീഡിയോ ഇഷ്ടപ്പെട്ടവർ like ചെയ്ത് ഒരു കമന്റുകൂടി ചെയ്യണേ.. പതിനായിരം പേര് കണ്ടിട്ട് ആയിരത്തിൽ താഴെ മാത്രമാണ് like ഉള്ളത്. പലരും ചെയ്യാൻ മറക്കുന്നതാണ് 😊. അപ്പൊ ഒന്ന് ഓർമിപ്പിച്ചു എന്നുമാത്രം ❤️
Thank you
അഷ്‌റഫ് ബ്രോ... ഓരോ വ്ലോഗും മികചദു 👍🤲
❤
@@ashrafexcel ഇവരെ വീഡിയോ ചറ പറ അല്ല... ഓരോന്നും കരുതി വെക്കേണ്ടവ.... റീച്ച് അല്ല.. കണ്ടന്റ് ആണ് വലുത്... ഇന്നല്ലെങ്കിൽ നാളെ എത്തേണ്ട സ്ഥാലത് എത്തും.... 👍🏼👌🏼👆🏼👆🏼
@@ashrafexcel combo അത് പൊളിയാണ്. സുധി വീഡിയോ എടുക്കുന്നില്ലലെ
❤❤❤
രണ്ടു പേരും ഒന്നിച്ചാണ് എങ്കിലും വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്നു രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി
ചെല്ലുന്ന നാട്ടില്ലെ എല്ലാ തരം ഭക്ഷണവും കഴിക്കാൻ സുധി ശീലിച്ചു അടിപൊളി പതുക്കെ അഷറഫു ശീലിചോളും സൂപ്പർ❤❤❤
😊👍
പെട്ടെന്ന് അയ്യരെ എന്ന് പറഞ്ഞ് പോയെങ്കിലും, അങ്ങനെ പറയാൻ പാടില്ല എന്ന് പറഞ്ഞത് വളരെ നന്നായി അഷ്റഫ്
ബി ബ്രോ കോംബിനേഷൻ പോലെ സുധിയുമായുള്ള കോംബിനേഷനും നന്നായി ആസ്വദിക്കാൻ പറ്റുന്നുണ്ട്.
കാഴ്ചകൾ തുടരട്ടെ❣️
❤️
ഏതായാലും ചാഴി വണ്ട് ഫ്രൈ ... കഴിക്കാൻ ഭാഗ്യം ..ഉണ്ടായല്ലോ...❤❤❤❤❤ എപ്പിസോഡ് അടിപൊളി... രണ്ടു പേർക്കും. ആശംസകൾ...
❤️
സൂപ്പർ . ... വാക്കുകൾ ഇല്ല അത്ര നല്ല കാഴ്ചകൾ . അതിൽ കാണിച്ച ആ ജിവി ശരിക്കും ചാഴി തന്നെയാണ് . നമ്മൾ അതിന്റെ നാറ്റം മൂലം കൈകൊണ്ടു തൊടാൻ ശ്രമിക്കാറില്ല പക്ഷെ ലോകത്തിന്റെ ഒരറ്റത്ത് അതിനെ ഭക്ഷണമാക്കുന്നതു കണ്ടപ്പോൾ അതിശയം തോന്നി , 👌👌👌👍👍👍❤
31:41
നിങ്ങളുടെ വീഡിയോ പൊളി❤ ഇപ്പോ സുധിയേയും ഇഷ്ടായി വീഡിയോയും കാണും
ഒരേ നാട്ടിൻ പ്രദേശത്ത് രണ്ട് പേർ തികച്ചുംവ്യത്യസ്ഥ കാഴ്ചകൾ ഒപ്പിയെടുത്ത് കാട്ടിത്തരുന്ന വ്ളോഗർമാർ പൊളി മക്കളെ 💕💕💕💕💕 പാറ്റയെ തിന്നുന്ന കണ്ടപ്പൊ എന്തോ ഒരിത്🔥🔥🔥🔥🔥
😊❤️
വെറുതെ പറയുവല്ല പാറ്റ ഫ്രൈ നന്നായിരിക്കുന്നു😋 ഉപ്പും എരിവും പാകത്തിന് 😁
😄👍
സുധിന്റ കൊതി പെടാതിരിക്കാൻ പുറത്തു കൊണ്ടോയി കളഞ്ഞതാണ് 🤣🤣
😜😜
ഹായ് അഷറഫ് പൊളിച്ചു കേട്ടോ
😂😂
അടിപൊളി പാറ്റ ഫ്രൈ 😍👌👍നിങ്ങളുടെ ആരോഗ്യം നന്നാവട്ടെ 😍👍
❤❤ ഇങ്ങനെയുള്ള ഗ്രാമങ്ങളും ,ഭക്ഷണരീതിയും, ആ തിഥ്യമര്യാദയും ഒക്കെ കാണിച്ചു തന്നതിന് നന്ദി അഷ്റഫ്, ഇത്രയും കയറ്റവും ഇറക്കവും ദിവസവും കയറുന്നതിനാലാവും അവരെല്ലാവരും slim ആയി ഇരിക്കുന്നത്
❤️
സുധി ബ്രോയെ കാണുപ്പോൾ ചില സമയങ്ങളിൽ ബിബി ബ്രോയ പോലെ തോന്നും... വീഡിയോ കൊള്ളാം 😍
അടിപൊളി, അങ്ങനെ പാറ്റ fry, കഴിച്ചു 🤣🤣🤣🤣സൂപ്പർ 👍👍👍👍
ചെറിയ പ്രാണികളില്‍ ധാരാളമായി protein അടങ്ങിയിട്ടുണ്ട്...അത് ചിലവ് കുറഞ്ഞ മാര്‍ഗം aayond aanathre avaye ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്നത്.... nalla videos aanu.... nalla sthalaggal.... athil kuree nalla മനുഷ്യരും ❤
super👍👍👌👌
ഒരുമിച്ചുള്ള യാത്ര വ്യത്യസ്തമായ കണ്ടന്റ് നിങ്ങൾ പൊളിയാണ്, ആശംസകൾ ❤❤.
Ikka polichuuu ❤❤❤❤❤ sudiiiiii broooooo ❤❤❤❤kandathellam kazichu ithire thadi koodunundooooo😂😂
നിങ്ങളുടെ വീഡിയോ മുൻപ് സ്ഥിരം കാണാറുണ്ടായിരുന്നു. ഫിലിപ്പേൻസിൽ ഉള്ള വീഡിയോ എല്ലാം കണ്ടു. പിന്നീട് വേറെ ചിലരുടെ പിറകെയായിപ്പോയി. വ്യത്യസ്ഥമായ വീഡീയോകൾ ചെയ്യാൻ ശ്രമിക്കു' God bless you
B ബ്രോ ഇല്ലാത്ത കുറവ് ഇപ്പൊ മാറി. സുധി പൊളിച്ചു 👍
💥👍 good video 💯
I have no adjective left to express my gratitude to these extraordinary Sikkim folks. How spontaneous are they in reaching out strangers! They would do that regardless of your colour, creed. This is called spontaneous empathy. I might want to move there...
Kudos to Aikkim folks❤
പുതിയ അനുഭവങ്ങളും. അറിവുകളും മനസ്സിനെ കുളിർമ നൽകുന്ന പ്രകൃതി ഭംഗിയും ❤
അടിപൊളി ഇൻട്രസ്റ്റിംഗ്👍😊
അടിപൊളി എപ്പിസോഡ് ❤️❤️❤️
രണ്ടു പേർക്കും ഒരുപാട് സ്നേഹം മാത്രം ❤️❤️❤️
അടിപൊളി.. അങ്ങനെ ചാഴിയേയും ഫ്രയടിച്ചു 😜😜😜😂😂😂
നല്ല കാഴ്ചകൾ തന്ന ഒരു വീഡിയേ സൂപ്പർ
Super👍 waiting for next vedio
Bro video ik vendi waiting ayierunnu
Videos okke adipowli ann😍❤️
❤️
Superb😊
Super🎉❤❤❤
സൂപ്പർ
അടിപൊളി കാഴ്ചകൾ❤❤👍
പകൽ സമയം ആയെങ്കിൽ ഒന്നൂടി അടിപൊളി ആയേനെ എന്നാലും സൂപ്പർ 😍നല്ല കിടിലം വ്യൂ ആണ്
ചേരനെ കഴിക്കുന്ന നാട്ടിൽ ചെന്നാൽ. നടുത്തുണ്ടം തന്നെ കഴിക്കണം. പൊളിച്ചു🤝👍🙏💕
😄
എല്ലാം കാണുകയും സന്തോഷിക്കുകയും ചെയ്യുന്നു❤
Super veedio ❤❤
Voww.........adipoli fry 😋
അതേസമയം സമയം പല കാഴ്ചകള്‍ Good super 🎉🎉🎉🎉🎉🎉❤
സുധി പട്ടി ഇറച്ചി വരെ കഴിച്ചിട്ടുണ്ട് പിന്നെയാണ് പാറ്റ. നല്ല അടിപൊളി ഗ്രാമീണ കാഴ്ചകൾ .വളരെ നല്ല സ്നേഹമുള്ള ആളുകൾ . നിങ്ങൾ കാരണം സിക്കീമിലെ ആളുകളുടെ സ്നേഹവും ആഥിത്യമര്യാദയും അനുഭവിക്കാൻ സാധിച്ചു. സ്നേഹം മാത്രം
അടിപൊളി അശ്രഫ് സുധി 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍🏻
പാറ്റയെ ഫ്രൈ ചെയ്യുന്ന ഭാഗം. സ്കിപ്പ് ചെയ്ത് കണ്ടു. എന്തോ പോലെ തോന്നി. ഓരോ നാടിന്റെ വ്യത്യസ്തമായ ഭക്ഷണരീതികൾ
rathri polum oru parichayavum illatha aalukale vilichiruthi oroo karyangal kanichu tharaanulla manas❤❤
Super ❤❤
സൂപ്പർ ❤❤❤❤👌👍🥰🙏
അങ്ങനെ അതും കഴിഞ്ഞു ❤❤❤👍👍👍
Super👌
അണ്ണാ വീഡിയോ ഇഷ്ടപ്പെട്ടു 👍
Good 👍
Ashref bhai.... video super 👍
Night life in Sikkim.
Super super randuperum
പൊളിച്ചു ..മക്കളെ 😂
Nice and best experience 🥰
suuper vediyos aan🥰🥰🥰🥰🥰
Super bro ❤❤❤❤❤❤❤❤❤
Fry കൊള്ളാം ❤️❤️
❤super
നമ്മൾ ചെമ്മീൻഒക്കെ കഴിക്കുന്നപോലെ തന്നെ 🥰🥰🥰❤️❤️❤️
Ys😊👍
Ethra nalla kazhchakal. Ennalum🪲😳🙆😀
👍👍Super 🙏
Best wishes for the adventures of Sudhi & Ashruf🎉
Nice
Super
തുടരട്ടെ യാത്രകൾ AX & BS❤️
Adipoli
കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
Etu kollalo
Adi Pooly.
അടിപൊളി
സൂപ്പർ മച്ചാനെ.. പൊളിച്ചു
👌👌👌
ashraf❤❤.ningalude video othiri ishttamaanu
Vineesh valanchery 🥰❤️
സംഭവം സൂപ്പർ
Best videos ❤
ഞാനാണ് ഒന്നാമൻ❤😂 ഡെയിലി വീഡിയോ വേണം
Super വിഡിയോ.പാറ്റ ഫ്രൈ കിടു ആയിരുന്നു അല്ലേ 😂
ഏറെക്കുറെ 😄
ഹായ് ബ്രോസ്..നിങ്ങള് തുടക്കത്തിൽ പറഞ്ഞത് കേട്ട് പേടിച്ചു.അവിടെ പെട്ടൂന്നാ തുടക്കത്തില് വിചാരിച്ചേ .പിന്നെയല്ലെ വണ്ട് പൊരീടെ കാര്യോക്കെ അറീണത്.എന്തായാലും നാട്ടിലെത്യാ പറഞ്ഞാകൊറച്ച് വണ്ട് കൊട്ത്ത് വിടാം🤪.കണ്ണംകുണ്ട് ക്രോസ് വേ വഴി എത്തിക്കാം🤪..ഇരിട്ടിക്കാരന് എങ്ങനെയാ എത്തിക്കാ.....സൂപ്പർ നിങ്ങൾ എന്തായാലും വെറൈറ്റിയിൽ മിടുക്കരാ. പലതരം ഭക്ഷണങ്ങൾ അറിയാൻ കഴിഞ്ഞല്ലോ..ഉറുമ്പ് ചമ്മന്തി ഓർമ്മണ്ട് മറന്ന്ട്ടില്യാ .
😄😄❤️
നിങ്ങള് രണ്ട് പേരും സൂപ്പർ ആണ് ട്ടോ ❤പിന്നെ ഇന്നലെ നിങ്ങള് കണ്ട് കറുത്ത് നെല്ലെന്ന് ഭയക്കർ വില ആണ് ഇവിടേ ഒരു കിലോ അരിക്ക് 600 രൂപ ആണ് ഡൽഹിയിലെ .
❤️👍
Good video ❤
Very good
very good😛PATTA.......FRY...🤩
❤❤👍👍
chaazhiyaanu ithu..naattil undu👍
നല്ല ഭംഗിയുള്ള സ്ഥലം
ഒത്തിരി ഒത്തിരി ഇഷ്ട്ടം വീഡിയോ
B bro പോലെ തന്നെ സുധിയും നല്ല കോമ്പിനേഷൻ ആണ് 🎉
👌👌
അല്പം. കോമഡികലർന്ന. അനുഭവം........... രണ്ടുപേർക്കും. ❤മാത്രം. Sudhi. Ernakulam.
എന്തോ ഇഷ്ടമായി വീഡിയോ ❤❤❤❤❤❤
❤️
Ashraf Bro ❤❤❤
💝💝💝💝
👍👍 super
ആരും ഒന്നും ഇനി പരാതി പറയണ്ട ഉറുമ്പ് ചമ്മന്തിക്കു പകരം പാറ്റ ഫ്രൈ കഴിച്ച് എല്ലാം ഒത്ത് തീർപ്പാക്കിയിട്ടുണ്ട് 🎉
അതാണ് 😄😄
🥰👍
സൂപ്പർ
Ethe kombanchelli chempencelli vande anniva pole unde.
ഇപ്പേൾ ഇവർ രണ്ട് പേരും ഒരുമിച്ച് ആണേ,,,കെള്ളാം,,,,
പാറ്റ ഫ്രൈ സൂപ്പർ ആയിരുന്നു