Very loving natural scenes of traditional Kerala living. We are proud to see a daring young man who is maintaining such a traditional life with modern thinking and style which are normally possible for very rich families like that of Darmendra or Amitab Bachan.
വീഡിയോ നന്നായിട്ടുണ്ട്. പക്ഷേ ഹാരിഷ് ഭായ് ഞങ്ങളുടെ നാട്ടിലുള്ള ചക്ക് ഇങ്ങനെയല്ല. വലിയ കരിങ്കല്ലിൽ നിർമ്മിച്ചതാണ്. അവിടെ മനുഷ്യരാണ് ചക്ക് തള്ളിക്കൊണ്ട് പോയിരുന്നത്. തേങ്ങ അരിഞ്ഞ് വെയിലത്ത് നന്നായി ഉണക്കിയാണ് ആട്ടിയിരുന്നത്. അവിടെ എള്ളും കരിമ്പും പുന്നയ്ക്കയും ആട്ടിയിരുന്നു. പുന്നയ്ക്ക എണ്ണ വിളക്ക് കത്തിയ്ക്കാൻ ഉപയോഗിച്ചിരുന്നു. കരിമ്പ് ആട്ടി ജ്യൂസ് കുറുക്കി ശർക്കര പോലെ ഉണ്ടാക്കിയിരുന്നു. തേങ്ങ ആട്ടുമ്പോൾ ചക്ക് തള്ളിക്കൊടുത്താൽ തേങ്ങാപ്പിണ്ണാക്ക് തിന്നാൻ തരും. പിന്നെ ആ ചെക്കിൽ തേങ്ങ ആട്ടുമ്പോൾ എണ്ണ വാർന്നതിനു ശേഷം പിണ്ണാക്ക് മുറുകുമ്പോൾ ചെറിയ ചൂട് ഉണ്ടാകാറുണ്ട്. എന്റെ നാട്ടിൽ ഇന്നും ആ ചക്ക് നിലവിലുണ്ട്. എന്റെ വീട്ടിലും ഒരു കൽച്ചക്കുണ്ട്. രണ്ടും വർക്കിങ്ങല്ല. ഹരീഷ് ഭായി ആ പഴക്കം ചെന്ന വീട് ഒന്നുകൂടി ശ്രദ്ധയോടെ നോക്കിക്കാണേണ്ടതായിരുന്നു. എന്നെപ്പോലുള്ളവർ ഒരു നൊസ്റ്റാൽജിക് ഫീലോടെയാണ് ഇതെല്ലാം നോക്കിക്കാണുന്നത്. ചിലപ്പോൾ ആ വീടിന്റെ ചുമരിൽ പൂക്കളുടെ നിറം ഉപയോഗിച്ച് ചായം പിടിപ്പിച്ചിരിക്കാം. തറയിൽ മുട്ടയുടെ വെള്ളയോ കരിയോ സിമന്റിനൊപ്പം ചേർത്ത് പോളിഷ് ചെയ്തിരിക്കാം. മറ്റ് പഴയ കാല വീട്ടുപകരണങ്ങൾ പലതും അവിടെ ഉണ്ടായിരിക്കാം. ഇനിയുള്ള വീഡിയോകളിൽ അതു കൂടൊക്കെ ഒന്നു ശ്രദ്ധിക്കണേ . കാണാനുള്ള കൊതി കൊണ്ടാണ് പറയുന്നത്.
ഒരു പച്ചയായ മനുഷ്യനെ
കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം,,, ബിഗ് സല്യൂട്ട് മാഷേ,,
ഒന്നും പറയാനില്ല എല്ലാം കൊണ്ടും മനസിന് ഒരു കുളിർമ തോന്നിപ്പിക്കുന്ന കാഴ്ചകൾ 👌❤️
😊🥰
ruclips.net/video/hc9gcaNEmCA/видео.html
അടിപൊളി ഇതൊക്കെ സംരക്ഷിക്കുന്നവർക്ക് എല്ലാ ആശംസകളും,,, 👍👍👍👍💪💪💪
Old is gold എന്ന് പറയുന്നത് ഇത് തന്നെ ആണ് ഹരീഷ്.നമ്മുടെ ഇപ്പൊൾ ഉള്ള യുവ തലമുറ കാണാത്ത കാഴ്ചകൾ കാണിച്ചു തരുന്ന ഹരീഷ് ബ്രദർ ബിഗ് സല്യൂട്ട്.
കാഴ്ചകൾ കാണുമ്പോൾ, അതിന് കേരള ചരിത്രത്തിന്റെ തന്നെ പ്രാധാന്യം നൽകുന്ന വീഡിയോ ആയിരിക്കും ഇവിടെ 👍❣️
🥰😊
❤❤💪💪
അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല. താങ്കൾ തലമുറയുടെ മുതൽ കൂട്ട് ആണ്. 🤝👍
ഹാരിഷ് നിന്നേ സമ്മദിക്കുന്നു.പഴേകാര്യങ്ങൾ കാണിച്ചു തന്നതിന് നന്ദീ❤❤
ഞാൻ ഒരുപാട് യാത്ര ചെയിതിട്ടുണ്ട് സ്വന്തം കാളവണ്ടിയിൽ അതെല്ലാം ഇന്നൊരു ഓർമ്മകൾ മാത്രം ആ നാളുകളിലേക്ക് കൊണ്ടുപോയതിനു ഒത്തിരി നന്ദി ഹാരിഷ് 🙏
കൊള്ളാം. പഴയ കാലത്തേക്ക് തിരിച്ചു പോയതു പോലെ👌👌👌👌👌
Hari big salute. Really bring 50 yrs back. Nostalgia.
🥰
Very loving natural scenes of traditional Kerala living. We are proud to see a daring young man who is maintaining such a traditional life with modern thinking and style which are normally possible for very rich families like that of Darmendra or Amitab Bachan.
*ഭീമൻ സൂപ്പർ 🥰👍🏻*
ഈ ചെറുപ്പക്കാരന് അഭിനന്ദനങ്ങൾ👍👍👍 ഇദ്ദേഹത്തിന്റെ നമ്പർ ?
ഇങ്ങനത്തെ കാലത്ത് ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി
കുനിഞ്ഞു ഒരു പുല്ല് എടുക്കാത്ത നിങ്ങളാണോ???
@@sunishpk6514 എന്നെ അറിയോ
അക്ഷയ് വലിയ കാര്യം ആണ്.....🙏🙏🙏🙏👍🏼👍🏼
ഹര്യേ, അടിപൊളി സൂപ്പർ വീഡിയോ 👌👌👌👌👌👌👌👌👍👍👍👌👌👌👌
അടിപൊളി ഒന്നും പറയാനില്ല
സൂപ്പർ 💕💕💕💕💕💕💕👍👍👍
വീഡിയോ നന്നായിട്ടുണ്ട്. പക്ഷേ ഹാരിഷ് ഭായ് ഞങ്ങളുടെ നാട്ടിലുള്ള ചക്ക് ഇങ്ങനെയല്ല. വലിയ കരിങ്കല്ലിൽ നിർമ്മിച്ചതാണ്. അവിടെ മനുഷ്യരാണ് ചക്ക് തള്ളിക്കൊണ്ട് പോയിരുന്നത്. തേങ്ങ അരിഞ്ഞ് വെയിലത്ത് നന്നായി ഉണക്കിയാണ് ആട്ടിയിരുന്നത്. അവിടെ എള്ളും കരിമ്പും പുന്നയ്ക്കയും ആട്ടിയിരുന്നു. പുന്നയ്ക്ക എണ്ണ വിളക്ക് കത്തിയ്ക്കാൻ ഉപയോഗിച്ചിരുന്നു. കരിമ്പ് ആട്ടി ജ്യൂസ് കുറുക്കി ശർക്കര പോലെ ഉണ്ടാക്കിയിരുന്നു. തേങ്ങ ആട്ടുമ്പോൾ ചക്ക് തള്ളിക്കൊടുത്താൽ തേങ്ങാപ്പിണ്ണാക്ക് തിന്നാൻ തരും. പിന്നെ ആ ചെക്കിൽ തേങ്ങ ആട്ടുമ്പോൾ എണ്ണ വാർന്നതിനു ശേഷം പിണ്ണാക്ക് മുറുകുമ്പോൾ ചെറിയ ചൂട് ഉണ്ടാകാറുണ്ട്. എന്റെ നാട്ടിൽ ഇന്നും ആ ചക്ക് നിലവിലുണ്ട്. എന്റെ വീട്ടിലും ഒരു കൽച്ചക്കുണ്ട്. രണ്ടും വർക്കിങ്ങല്ല. ഹരീഷ് ഭായി ആ പഴക്കം ചെന്ന വീട് ഒന്നുകൂടി ശ്രദ്ധയോടെ നോക്കിക്കാണേണ്ടതായിരുന്നു. എന്നെപ്പോലുള്ളവർ ഒരു നൊസ്റ്റാൽജിക് ഫീലോടെയാണ് ഇതെല്ലാം നോക്കിക്കാണുന്നത്. ചിലപ്പോൾ ആ വീടിന്റെ ചുമരിൽ പൂക്കളുടെ നിറം ഉപയോഗിച്ച് ചായം പിടിപ്പിച്ചിരിക്കാം. തറയിൽ മുട്ടയുടെ വെള്ളയോ കരിയോ സിമന്റിനൊപ്പം ചേർത്ത് പോളിഷ് ചെയ്തിരിക്കാം. മറ്റ് പഴയ കാല വീട്ടുപകരണങ്ങൾ പലതും അവിടെ ഉണ്ടായിരിക്കാം. ഇനിയുള്ള വീഡിയോകളിൽ അതു കൂടൊക്കെ ഒന്നു ശ്രദ്ധിക്കണേ . കാണാനുള്ള കൊതി കൊണ്ടാണ് പറയുന്നത്.
എന്ത് രസാ ചേട്ടാ നിങ്ങളുടെ വീഡിയോസ് കാണാൻ super 🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰
ഹാരിസ് ഭായ് നിങ്ങൾടെ വീഡിയോസ് സൂപ്പർ
ഇത് പോലത്തെ പഴയ ആഹാരശീലങ്ങള്‍ പിന്‍ തുടരുന്നവര്‍ ഇപ്പോഴും നല്ല ആരോഗ്യത്തോടെ ജീവിക്കുന്നു അന്നത്തെ കാലത്ത് അസുഖങ്ങളും കുറവായിരുന്നു
ശുദ്ധമായ വെളിച്ചെണ്ണ 👌
ഇടക്കുള്ള ഇന്റമ്മോ ന്ന് കേൾക്കാൻ നല്ല രസാ ഇങ്ങള് ഞമ്മളെ മാണിക്ക കല്ലാണ് 😍😍😍😍😍😍
Hallo! Harish Thangale Sammathikanam Eithupoleyulla Episodukalumai
Munnottupovukan
ആ. വീട്ടുകാർക്കു ബിഗ് സല്യൂട്ട്. ആ വീടിന്റെ home toor. Cheyyooo
ആരും തെളിയ്ക്കാതെ അനുസരണയോടു കൂടി തന്റെ ജോലി ചെയ്യുന്ന കാളയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്
Very very good job and very excellent idea 💐💐💐
No words a wounderfil vedio thanku very much
Really fentastic idea .best of luck
നല്ല വിവരണം 👌
എന്റമ്മോ 😃😃😃സൂപ്പർ 👍
മൊത്തത്തിൽ നോക്കിയാൽ എല്ലാംവരും എല്ലാം കാര്യങ്ങളിലും പഴയ രീതിയിലേക്ക് വരുന്നുണ്ട്
Super chetttaaa... Nalla mriga snehi.....
Super ചേട്ടാ ♥️♥️💚😍😍😍😍👍👍💖💖
നിങ്ങൾ ഒരു സംഭവം ആണ് 😂
Avide ulla pashukkalude visheshangal koode video edukkaamaayirunnu
Ivarude krishi reethikalum kaanikkamo?
Pavam kala😞😭😭😥 aruth biriyani vechal supar 😀😀
Atholi evideyaa eth sir njn atholikarana
Simply awesome 🌸❤
Bro I❤️U 💜💜💜💜
🥰
കുഞ്ഞമ്പു ചേട്ടൻ വീഡിയോ ഇല്ലേ
സൂപ്പർ💐💙✌️✌️😍😍❤️❤️👏👏👏💝⚡⚡💞👌👌👌
good. Propper place ?
Ith ente naatilaanu 💕💕
പാവം കാള കുട്ട൯ നടന്നു മടുത്തു തോന്നു .........😍😍😍😍😍😍
അതെ
സൂപ്പർ 👍
Paavam kala
Video length kurach koottanam
Exemplary attitude towards animals Akshay 🙏
Ente veedu 130 year old annu pathanamthittaa konni
സൂപ്പർ 🌹👍
മരച്ചക്ക് ഇപ്പോൾ തമിഴ്നാട്ടിൽ കാളക്ക് പകരം മോട്ടോർ സൈക്കിൾ ഉപയോഗിച്ച് വർക്ക് ചെയ്യിപ്പിക്കാൻ തുടങ്ങി.
Onn parayende atholiyil varunath nan aa vettinte eduth aan 😆 velur alle?
അത്തോളി എവിടെയാ ഈ സ്ഥലം
Kozhikode
കോഴിക്കോട് സിറ്റിയിൽ നിന്നും സുമാർ 20 കിലോമീറ്റർ നടക്കാവ്, വെസ്റ്റ് ഹിൽ, പാവങ്ങാട്, എരഞ്ഞിക്കൽ, അണ്ടിക്കോട് വഴി
എൻ്റെ നാട് ആണ് ഇത്
🙏
Which place is this
കൊള്ളാംല്ലേ സൂപ്പർ
ഗ്രാറ്റ് മെസ്സേജ് അല്ലവർക്കും നല്ല ഫുഡ് nlkette
ഈ oil കിട്ടാൻ മാർഗം ഉണ്ടോ
9633228088
Kaalayude kasta kaalam!
Good RUclips channel 👍👍👍
nammal uropum gelfum thedipoyi jeevidam illade endino vendi jeevikum buddiyullavar nattil krishiyum iganeyula thozhilum eduthu jeevikum ettavum nalla jeevidam ipol oduthanne
ആ പഴയ കാലം വന്നിരുന്കിൽ 🙄
Thirichu kittilla bro☹️
Adipoli
😍😍😍😍nice 👍👍😍
Very good video
Amazing video
ആ കാളയെ അവസാനം എന്ത് ചെയ്യും വണത്തിലേക്ക് വിടുമാ
Super
പച്ച മനുഷ്യൻ
Ente swandham nad velur
പാവം കാള 😭😭
Enna nee eduth madiyil vech pal kod🤣
@@Nikhil-wy5xu നിന്റെ അമ്മയോട് പറ കൊടുക്കാൻ
Athene aruthu kollunathinekkaal nalathalle
പാവം കാള ...... അതിനെ അറത്ത് കഴിചായിരുനെങ്കിൽ സുഖം ആയേനെ ....🤤
എന്റെ വീട്ടിൽ മുമ്പ് ചക്ക് ഉണ്ടായിരുന്നു പക്ഷെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല ഇപ്പോൾ അതും കണ്ടു
👍👍❤️❤️
Woow 🤟
കാളവണ്ടിയുടെ മുകളിൽ കയറി പോയി വയ്യാണ്ട് ആയോ ബ്രോ❓
thanks
Pavam kala 🥺
Super 👍👍👍
Part 2
Frist view
Tractor nallathalla. No dig soil farming ennnu RUclips il nokkiya mathi. Mannu ilakkan paadilla.. athu mannirakalum mannile cheru jeevikaldeum joli aanu. Mannu ilakkiyal orupaadu nalla soil bacterias illathe aakum.
Njenda vtll 23years munaa niritayetaullu
അത്യമായിട്ട ചക്ക് കാണുന്നെ.... പറഞ്ഞു കേട്ടിട്ടേ ഒള്ളൂ സ്കൂളിൽ പഠിച്ചിട്ടുണ്ട്... എല്ലാം കാണുമ്പോൾ മനസിന്ന് എന്താ കുളിർമ...
Suprrr
🥰
സൂപ്പറായിട്ടുണ്ട് ഇത് എന്റെ മോഹമാണ് ഇയാളെ നമ്പർ ഒന്ന് തരുമോ
Akshay : 8714338088
ആ കാള യുടെ കഷ്ട പാടുകള്‍ ഓര്‍ക്കുമല്ലോ..........ആ ചെറൂപ്പ കാരനു എന്തോ തകരാര്‍ ഉണ്ട്
എന്റെ അഭിപ്രായത്തിൽ നിനക്ക് എന്തോ " തകരാറ് " ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്?
Nostalgia
Ninga piliyanu bhaiii
പേര് കേട്ട കാളകൾ ഉള്ള വീട്ടിൽ ജനിച്ചു ഇപ്പോൾ എന്റെ കാലത്ത് തൊഴുത്തു പോലും ഇല്ല.. ലെ ഞാൻ 🤐
മറയുന്ന മലയാൺ മയുടെ കാഴ്ച
First
Hai tharamo
Hi..🥰
Cute
ആ വീടിന്റെ കഴിച്ചക്കൾ കൂടി അവർക്ക് സമദമെങ്കിൽ കാണിക്കുമോ ഒറ്റൊരു വീഡിയോ യിൽ
Poli
മോൻസൺ ഇപ്പോ എവിടാണോ എന്തോ
പാവം കാള 🙏
Yss 🥺
ആർത്തി പൂണ്ട മനുഷ്യൻ തലയ്ക്ക് കൂടം കൊണ്ട് അടിച്ചും കഴുത്ത് വെട്ടിയും കൊന്ന് തിന്നുന്ന കാളകൾ ആണ് പാവം,ഇത് അധ്വാനിച്ച് ജീവിക്കുന്ന കാള.
🙏🙏🙏