റോഡ് പണിക്ക് വന്ന ബംഗാളിയെ പേടിച്ച് ക്യാമറ വച്ച ടീച്ചർ; സ്വന്തം വീട്ടിലേക്ക് ഇറങ്ങുന്നത് സാഹസികമായി.

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #ganeshkumar #pathanapuram #mla #road #viralvideo

Комментарии • 214

  • @user-be5yp6je7u
    @user-be5yp6je7u 2 года назад +221

    വികസനം ജനങളുടെ നെഞ്ചിൽ കേറ്റി തന്നെ ചെയുക 🙏🙏🙏🙏

  • @rajeshkc1749
    @rajeshkc1749 2 года назад +79

    🙏🇮🇳🚩ചേച്ചി അവിടെ താമസിക്കുന്നത് സുരക്ഷിതമല്ല☺️☺️☺️റോഡിന്റെ മുകളിൽ ലോഡ് വരുമ്പോൾ മതിൽ കെട്ട് എപ്പോൾ വേണമെങ്കിലും തള്ളി പോകാം വീടിന്റെ മുകളിലേക്ക്🙄🙏🇮🇳🚩🚩🚩

  • @rabiak549
    @rabiak549 2 года назад +210

    ആ വീടു o സ്ഥലവും കമ്പനിക്ക് വിറ്റ് വേറെ സ്ഥലത്ത് പോയി വീട് വെക്കുന്നതാണ് നല്ലത്. 😔 ആ മതിലും തള്ളി വീട് ന് വീഴാൻ സാധ്യതയുണ്ട്

    • @mashrocks1
      @mashrocks1 2 года назад +5

      aa perum paranju vila kittathum illa .

    • @rabiak549
      @rabiak549 2 года назад +7

      @@mashrocks1 കമ്പനിക്ക് തന്നെ കൊട്ക്ക്ണം.

    • @NadeeshKg
      @NadeeshKg 2 года назад

      👍ruclips.net/video/_ShPYauwQHIh/видео.htmlttps://ruclips.net/video/kKjkgpwQpGEh/видео.htmlttps://ruclips.net/video/Yhe_kzPgQgw/видео.html

    • @pradeep1677
      @pradeep1677 2 года назад

      ഇപ്പോഴത്തെ ഭരണകൂടത്തെ പറ്റിയൊ സഖാക്കളെയൊ കുറിച്ചൊ ഒന്നും പറയരുത് മാഡ o. തീവ്രവാദി യാക്കി അകത്താക്കിക്കളയും, ചിലപ്പോൾ നിങ്ങളെ ടെ ജോലി തെറുപ്പിക്കും. വിമർശിച്ചാൽ ജാമ്യമില്ലാത്ത വകുപ്പ് ഉണ്ടാക്കി മുച്ചൂടും മുടിച്ചുകളയും.

    • @josephjohn9172
      @josephjohn9172 2 года назад

      Athey Athey

  • @wilsonmathew3725
    @wilsonmathew3725 2 года назад +33

    ഈ മതിലി ടിയാൻ സാധ്യതയുണ്ട് , വീടിന്മേൽ വീഴാതെ വേണ്ട നടപടികൾ ഉത്തരവാദപ്പെട്ടവർ സ്വീകരിക്കേണ്ടതാണ്.

  • @novablogs8440
    @novablogs8440 2 года назад +72

    ദൈവമേ😭😭😭കഷ്ടം എന്ധോക്കെ സഹിക്കാനും മനുഷ്യ

  • @SureshKumar-lq6zt
    @SureshKumar-lq6zt 2 года назад +20

    ഇത് വാർത്ത ആവണം

  • @b0p999
    @b0p999 2 года назад +27

    K. റെയിൽ വന്നാൽ ഇതിലും വലിയ ദുരിതം ജനങ്ങൾ അനു ഭവിക്കും ... ഈ വിടു കൂടി സർക്കാർ എറ്റെടുക്കണം

  • @somysebastian7209
    @somysebastian7209 2 года назад +117

    ബഹു.മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും എത്രയും പെട്ടെന്ന്
    ഈ വിഷയത്തിൽ ഇടപെട്ട് ഇതിൽ കാണിച്ചിരിക്കുന്ന വീട്ടുകാർക്ക് നീതി നടത്തിക്കൊടുക്കണം.

    • @sarilkummath
      @sarilkummath 2 года назад +5

      ഹേയ് .. അത് പറ്റില്ല ഇവർ സെലിബ്രേറ്റി അല്ലലോ

    • @th.saifullaths1659
      @th.saifullaths1659 2 года назад +2

      അവർക്കതിന്ന് നേരം ഇല്ല

    • @deepuravi9194
      @deepuravi9194 2 года назад

      ബാലവകാശ കമ്മിഷൻ പാലുകുപ്പി കൊണ്ട് ഓടിയേനെ പക്ഷെ വീട് ഇതല്ലാവണം

    • @yahiya999dajam7
      @yahiya999dajam7 Год назад

      വേണം
      എ(തയും വേഗം

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 года назад +36

    ഈ വീടും വസ്തുവും കമ്പനി ഏറ്റെടുത്താൽ കൊടും വളവുമൊഴിവാക്കാ
    ആ പാവങ്ങളുടെ ദുരിതമകറ്റി വേറെയെവിടെയെങ്കിലും മാറി വീട് വാങ്ങിത്താമസിക്കേം ചെയ്യാം!

    • @vivekskulangara1331
      @vivekskulangara1331 2 года назад

      കമ്പനി ഏറ്റെടുക്കുവല്ല വേണ്ടത് വാങ്ങിക്കുവാണ് വേണ്ടത്...

  • @benjohn2890
    @benjohn2890 2 года назад +22

    Justice for this lady 💪💪💪🇮🇳

  • @solucky254
    @solucky254 2 года назад +44

    സ്വന്തം വീട്ടിൽ ഈ അനുഭവം ഉണ്ടായാൽ മനസ്സിലാവും എല്ലാവർക്കും🇮🇳🇮🇳🇮🇳
    , അവർക്ക് അവിടെ ഒരു സുരക്ഷയും ഉണ്ടാവില്ല, പെട്ടവിലക്ക് വിൽക്കേണ്ടിവരും, അതിന് മുൻപ് ആ സ്ഥലം ന്യായമായ നഷ്ടപരിഹാരം കൊടുത്ത് ഗവണ്മെന്റ് ഏറ്റെടുക്കണം ഇല്ലങ്കിൽ ഇത് കേരളമാണ് എന്ന് നാഴികക്ക് നാൽപതു വട്ടം പറഞ്ഞിട്ട് ഒരു കാര്യവുമില്ല

    • @muhammadshafishafi9660
      @muhammadshafishafi9660 2 года назад

      എങ്കിലും വരാനും മറ്റുള്ളവർക് ഉണ്ടായ പ്രയാസങൾ കാണാനും അധികൃതർ തെയ്യാറാവുന്നുണ്ടല്ലോ. 👍

    • @solucky254
      @solucky254 2 года назад

      @@muhammadshafishafi9660 mla പണി നിർത്താൻ പറഞ്ഞിട്ട് ആണ്‌

  • @lathavv7979
    @lathavv7979 2 года назад +5

    നല്ല ക്ഷമ യുള്ള ചേച്ചി ഇത്രയൊക്കെ ആയിട്ടും എത്ര സമാധാത്തില സംസാരിക്കുന്നെ

  • @GgGg-kg1gf
    @GgGg-kg1gf 2 года назад +12

    വികസനം വേണം നാടിന് പക്ഷേ ഒരു കുടുംബത്തിന്റെ നെഞ്ചത്തൂടെ ആവരുതേ ആസൂപ്രണ്ട് എൻജിനീയറും തനി വായാടിത്തം പറയുന്നു താടി തപ്പുന്നു ആ മതിൽ ഇങ്ങനെ കെട്ടിപ്പൊക്കി ഉയരുന്നവരെ ഈ അധികാരികൾ എവിടെ യായിരുന്നു ഇവരുടെ നിർദ്ദേശമില്ലാതെ കോൺട്രാക്ടർ ഇങ്ങനെ ചെയ്യുമോ? ആ കുടുംബത്തിന്റെ സഞ്ചാരം സ്വാതന്ത്ര്യം ആണ് അധികാരികൾ ബന്ധപ്പെട്ടവരുംകൂടി ഇല്ലാതെ ആക്കിയിരിക്കുന്നത് തീരെ ബുദ്ധിയില്ലാത്തൊരു പണി യല്ലേ ഈ കാണിച്ചത്

  • @lizypaul7423
    @lizypaul7423 2 года назад +7

    പൊന്നു ഗണേഷ് സർ ആ പാവങ്ങൾക്ക്. നീതി കിട്ടണം. സാറിനെ ദൈവം അനുഗ്രെഹിയ്ക്കും. അവിടെ ഭരിയ്ക്കുന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌. മെമ്പർ നാണമില്ലേ നിനക്കൊക്കെ

  • @kollamkaran5125
    @kollamkaran5125 2 года назад +13

    ഈ കല്ല് കെട്ട് ഇടിയാൻ സാധ്യത ഒണ്ടു... ഇടിഞ്ഞാൽ വലിയ ഒരു അപകടം ഉണ്ടാവും.. ഇങ്ങനെയുള്ളിടത്തു കോൺക്രീറ്റ് ആണ് ചെയേണ്ടത്...

  • @mathewgeorge4264
    @mathewgeorge4264 2 года назад +8

    ഇതാണ് എൻജിനീയറിങ്. ന്യായം പറയാൻ ഒരു സൂപ്രണ്ടും

  • @noushadpattani9745
    @noushadpattani9745 2 года назад +9

    അവിടെ എന്തു തന്നെ ചെയ്തു കൊടുത്താലും ആ വീടിനും വീട്ടുകാർക്കും ഒരു സേഫ്റ്റിയും ഇല്ല കഷ്ടം മാറി വാടകക്ക് താമസിച്ചാലും കുഴപ്പല്ല ജീവനെങ്കിലും കിട്ടുമല്ലോ പാവങ്ങൾ 😢😢😢😢

  • @RajKumar-vr4cj
    @RajKumar-vr4cj 2 года назад +41

    എന്റെ വീടിനു 6 വീടിന്നിപ്പുറം. വീട്ടിൽ ഈ കുട്ടിയും അമ്മയും മാത്രമേ ഉള്ളൂ. അവിടെ ജോലിക്ക് വന്ന ബംഗാളികളും തമിഴന്മാരെയും തൊഴുതു പോകണ്ട അവസ്ഥയിൽ എത്തി ഞങ്ങൾ. എല്ലാവരും ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ട്. ചെറ്റത്തരം കാണിച്ചാൽ ഇനി എന്ത് സംഭവിച്ചാലും കേറി അങ്ങ് പൊട്ടിക്കും.

    • @sstarme4475
      @sstarme4475 2 года назад +2

      അത് തന്നെ ചെയ്യണം

    • @grasshopper7192
      @grasshopper7192 2 года назад

      അതൊക്ക ഇവിടെ ആരിക്കണം മുളയിലേ നുള്ളും

    • @sirajhow193
      @sirajhow193 2 года назад

      സമയം വൈകരുത്

    • @മലയാളിസ്-ഢ6ദ
      @മലയാളിസ്-ഢ6ദ 2 года назад

      ഇവർക്കുള്ള വഴി ശരിയാക്കി കൊടുത്തു കൂടെ പാവംങ്ങൾ

    • @football-ee2gh
      @football-ee2gh 2 года назад

      Ellavndiyum muttathethunnavark mattullavarute bundimutt manasilavill

  • @noushad1097
    @noushad1097 2 года назад +24

    ആ engineer ടെ ഉത്തരവാദിത്തമല്ലേ അത് implement ചെയ്യുക എന്നത്
    നിർദ്ദേശം കൊടുത്താൽ നടക്കുന്നതാണോ ഇത്
    അത് നടത്താനല്ലേ suprendente ശമ്പളം വാങ്ങുന്നത്
    നടപടി വേണ്ടത് അവർക്ക് എതിരെയാണ്

  • @dEcoRgOld
    @dEcoRgOld 2 года назад +13

    Chechi പേടിക്കണ്ട ഇനി ബംഗാളിയുടെ ശല്യമുണ്ടെങ്കിൽ ഈ കമന്റ്‌ ഇൽ ഒന്നു ഇൻഫോം ചെയ്താൽ മതി ബാക്കി ഞാൻ നോക്കി കൊള്ളാം

  • @പൂക്കൾഗീതം
    @പൂക്കൾഗീതം 2 года назад +11

    നിങ്ങളുടെ വീട് അപകടം പിടിച്ച സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് എത്രയും പെട്ടെന്ന് അത് ഒഴിവാക്കുക

  • @avinashp1981
    @avinashp1981 2 года назад +17

    തട്ടിക്കുട്ടി റോഡ് പോലത്തെ ഒരു സാധനം ഉണ്ടാക്കി വേഗം ബില്ലുമാറ്റി സ്ഥലം വിടുക .... അതാണ് മിക്ക കരാർ കമ്പനികളുടേയും mindset.... അതിനിടയിൽ എന്ത് വീട് , എന്ത് വഴി ..... അതിന് ഒത്താശ പാടുന്ന കുറേ ഉദ്യാഗസ്ഥരും .....

  • @anilv1481
    @anilv1481 2 года назад +6

    ഇതെന്താണ് 😡വെള്ളരിക്കാ പട്ടണമോ? എന്തെങ്കിലും ചകാവിന്റെ വീട് ആയിരുന്നെങ്കിൽ ആ വീട്ടുമുറ്റത്ത് വാഹനം എത്താനുള്ള റോഡ് വരെ ഉണ്ടാക്കിയേനെ

  • @somankulanada
    @somankulanada 2 года назад +20

    ഇത്രയും ഭീമമായ കല്ക്കെട്ടും സംവിധാനങ്ങളും കെട്ടിപ്പൊക്കാൻ കോടികൾ മുടക്കാമെങ്കിൽ അവിടെ സൗകര്യപ്രദമായി സുരക്ഷിതവഴി ഒരുക്കാനാവാത്ത വിചിത്ര നടപടി സൃഷ്ടാക്കൾക്ക് ആദ്യം അവാർഡ് നൽകി ആദരിക്കുക. ഇവിടെ ഇപ്പോഴത്തെ സ്ഥിതിയിൽ ആറോ ഏഴോ വർഷത്തിനുള്ളിൽ എന്തും സംഭവിക്കാം. അതുതന്നെയാണ് അവഗണനയുടെ കാരണവും എന്നു തോന്നുന്നു.

  • @DEVIKAAG
    @DEVIKAAG 2 года назад +15

    മിക്കവാറും ജാമ്യം ഇല്ലാതെ വകുപ്പ് ഉള്ള ഒരു കേസ് വരാൻ സാദ്ധ്യത ഉണ്ട്. കേരളാ പൊലീസ് ഈ വഴിയാണ് ഇപ്പോൾ പോകുന്ന ത്

  • @MKMBasheer-g2g
    @MKMBasheer-g2g 2 года назад +5

    ഇത്രയും സ്ഥലം റോഡിന് വേണ്ടി അക്വയർ ചെയ്തപ്പോൾ ആ വീടിരിക്കുന്ന സ്ഥലം കൂടി എടുക്കാമായിരുന്നു...
    ഇപ്പോൾ അവർക്ക് ആ സ്ഥലം വിറ്റ് പോകാൻ കൂടി പറ്റാത്ത അവസ്ഥ.

  • @536474kk
    @536474kk 2 года назад +10

    ഇത് design ചെയ്ത rascals ആരൊക്കെ ആണെന്ന് അറിയാന്‍ ആഗ്രഹം ഉണ്ട്... ആ ചേച്ചിയും അമ്മയും എന്റെ വീട്ടില്‍ നിര്‍ത്താം എന്നിട്ട് 12 മാസം ഈ പണിക്ക് ഉത്തരവാദികളെ ആ വീട്ടില്‍ താമസിപ്പിച്ചു നോക്കാം... ചത്താല്‍ തിരിഞ്ഞു നോക്കില്ല ആ udyogasthare... മണ്ണിടിഞ്ഞ് പരിക്ക് പറ്റിയാലോ ചെന്ന് കൊഞ്ഞനം കുത്തി കാണിക്കാം

  • @radhikasuresh9999
    @radhikasuresh9999 Год назад +1

    പാവം ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് അവർ ക്ക് വേറെ സ്ഥലം ഇല്ലാത്തതുകൊണ്ട് എത്രബുദ്ധിമുട്ട് സഹിച്ച് അവിടെ കഴിയുന്നത് 😢അവരെ നല്ലൊരു സ്ഥലക്ക ത്തേക്കു മാറ്റിയാൽ ദുരന്തം ഒഴിവായ്ക്കിട്ടും.❤😊

  • @amruthjith444
    @amruthjith444 2 года назад +1

    Good MLA Ganesh Kumar👍👍👍👍

  • @mohanankk2674
    @mohanankk2674 2 года назад +4

    യ്യോ എന്ത് കഷ്ടാ ഈ പാവം കുടുംബത്തോട് ചെയ്തത് ചില ദുഷ്ട ജന്മങ്ങൾ

  • @teenastanley6822
    @teenastanley6822 2 года назад +10

    God please help them 🤲

  • @famiyanila8768
    @famiyanila8768 2 года назад +10

    Ganesh sir oru pariharam undakki kodukkane please .evarum manushayar alle jeevikkan evarkkum avakasam ella?
    🙏

  • @harivison7212
    @harivison7212 2 года назад +7

    ഇത് ആ കമ്പനി നല്ല വില കൊടുത്തു വാങ്ങി അവരെ അവിടെ നിന്നും മാറ്റുക അത് ശെരി അവർക്ക് ദോഷം ഇല്ലാത്ത രീതിയിൽ കാര്യം പോകട്ടെ.. ഗണേഷ് നന്മകൾ ഒള്ള ഒരു നേതാവ്..കേരളത്തിൽ പാവങ്ങൾ നന്മകൾ ഉള്ളവർക്ക് ദുരന്തം മാത്രം..

  • @ashraffyousaf4624
    @ashraffyousaf4624 2 года назад +6

    ഇതാണ് k rail സാദാരണ കാരന് കൊടുക്കാൻ പോകുന്ന വികസനം

  • @kunjumolkoshy209
    @kunjumolkoshy209 2 года назад +7

    ഈ വീട്ടിൽ സമാധാനമായി ഒന്നുറങ്ങാൻ കഴിയില്ല മരണം മുന്നിൽ കണ്ടുകൊണ്ടു എത്രനാൾ?

  • @radamaniamma749
    @radamaniamma749 2 года назад +6

    ആ വീട് അപകടത്തിൻ്റെ വക്കത്താണ് - കരുതിയിരിക്കുക

  • @sajusajid7092
    @sajusajid7092 2 года назад +1

    സർക്കാർ ഇടപെട്ടു എത്രയും പെട്ടന്ന് വേറെ സ്ഥലത്തു വീട് വെച്ചു കൊടുക്കണം പാവങ്ങൾക്കു

  • @KarthikaK210
    @KarthikaK210 2 года назад +58

    കരഞ്ഞു കണ്ണുനീർ വറ്റിയ ആളാണ് ഞാൻ.ഈ പറഞ്ഞതിൽ ആയിരം ഇരട്ടി അനുഭവിച്ചു ഇപ്പോഴും അനുഭവിക്കുന്നു.ജീവിതമാർഗം പോലും മുട്ടിച്ചിട്ടും എനിക്കിപ്പോൾ കരയാൻ കണ്ണുനീർ ഇല്ല.പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.ദൈവം കൈവെടിയുന്നത് വരെ ജീവിക്കും

    • @sreejithkrishnan4310
      @sreejithkrishnan4310 2 года назад +3

      ദൈവം കൈവെടിയില്ല 🙏🏻🙏🏻🙏🏻

    • @syamkumars884
      @syamkumars884 2 года назад

      🤍 saramila

    • @englishclub1356
      @englishclub1356 2 года назад

      നിങ്ങളുടെ ഭാഗത്താണ് നീതിയും ന്യായവുമെങ്കിൽ ദൃഡനിശ്ചയത്തോടെ നടിപടികളുമായി മുന്നോട്ട് പോകുക, മനസ്സിനി കരുത്തു പകർന്നു തെന്റെടോത്തോടെ ജീവിക്കുക, ഇതിന്റെ പേരിൽ എന്ത് പ്രതിസന്ധി വന്നാലും കരുത്തോടെ തരണം ചെയ്യക, ദൈവത്തിനെ ഒഴികെ ആരെയും പേടിക്കരുത്, ന്യായം നമ്മുടെ ഭാഗത്താണെങ്കിൽ കുറച്ച് കഷ്ടപ്പെട്ടാലും ശരി വിജയിക്കുക തന്നെ ചെയ്യും തീർച്ച,, അതിന്റെ കൂടെ ആത്മാർത്ഥമായി സ്രഷ്ടാവിനോട് മനഃമുറുകി പ്രാത്ഥിക്കുകയും ചെയ്യുക, വിജയം ഉറപ്പ്...., അല്ലാതേ ഇങ്ങനെ കരഞ്ഞ് കരഞ്ഞ് വെറുതേ കണ്ണീർ തീർത്താണ്ടൊന്നും കാര്യമില്ല,.........

  • @shilpak1143
    @shilpak1143 2 года назад +5

    ചേച്ചി കിട്ടുന്ന വിലക്ക് വിറ്റിട്ടു പൊക്കോ ജോലി യില്ലേ റെന്റ് house kittum എന്തിനാ ജീവൻ വെച്ചൊരു പരീക്ഷണം 🙏

  • @febinarasheed9241
    @febinarasheed9241 2 года назад

    ഇതിന് നിർദേശം കൊടുക്കുന്ന സമയത്തെങ്കിലും അധികാരികൾ ഈ അവസ്ഥ കണ്ടിട്ടുണ്ടാവില്ലേ? മനുഷ്യൻ മാർ അല്ലെ അവിടെ താമസിക്കുന്നത്? എങ്ങനെ വീട്ടിലേക്ക് പോയി വരും?
    ആ മതിൽ ഇടിയാനുള്ള സാധ്യതയും ഉണ്ട്.
    എന്തുകൊണ്ട് ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല? എല്ലാ നിയമങ്ങളും ജീവിതം എളുപ്പമാക്കാനാണ്. അല്ലാതെ ബുദ്ധിമുട്ടിക്കാനല്ല.

  • @SureshKumar-jn8ew
    @SureshKumar-jn8ew 2 года назад +48

    ആ SE പറയുന്നത് തെമ്മാടിത്തരം ആണ്.... ഒരു സിവിൽ എഞ്ചിനീയർ ആയ എനിക്ക് ലജ്ജ തോന്നുന്നു

    • @solucky254
      @solucky254 2 года назад +3

      അവരുടെ വീട് ആണ്‌ അതെന്ന് ഒരു നിമിഷം ചിന്തിച്ചാൽ മതി, പരിഹാരം താനെ വരും
      ആരും ഗതികേട് കൊണ്ട് ഉദ്യോഗസ്ഥരെ പിണക്കാറില്ല കാരണം ഒരുകാര്യം നടത്താൻ സാധിച്ചില്ലേലും നിഷ്‌ക്രിയത്വം കൊണ്ട് മുടക്കാൻ സാധിക്കും,
      പിന്നെ സ്ത്രീ കൾ ആണെങ്കിൽ പൊതുവെ ജോലി സുരക്ഷിതത്വത്തിന് വേണ്ടി എന്ന് പറഞ്ഞു നിഷ്‌ക്രിയത്വം സർക്കാർ ജോലിയിൽ കാണിക്കും അത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ വേദന അവർക്ക് മനസ്സിലാവില്ല

    • @LeelaPa
      @LeelaPa 2 года назад

      🙏🙏🙏

  • @chackothomas8574
    @chackothomas8574 Год назад

    Good job GaneshJi

  • @johnsonpp2357
    @johnsonpp2357 2 года назад +3

    വീടിന്റെ മുകളിൽ വണ്ടി പാർക്ക് ചെയ്യാൻ എന്തെങ്കിലും ചെയ്ത് കൊടുക്കാമല്ലോ?👍

  • @പൂക്കൾഗീതം
    @പൂക്കൾഗീതം 2 года назад +3

    വീടും സ്ഥലവും ആ കമ്പനിക്ക് വിറ്റ് അവിടെ നിന്നും മാറി താമസിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് തോന്നുന്നു

  • @MathewsPJohn
    @MathewsPJohn 2 года назад

    കോൺട്രാക്ടർ ആയാലും എഞ്ചിനീയർ ആയാലും അവനവനു വരുമ്പോഴേ വേദനിക്കൂ.... ഭരണത്തിൽ വന്നുകഴിയുമ്പോൾ സർക്കാർ ശ്രദ്ധ വികസനത്തിൽ ഒതുങ്ങാതെ നഷ്ടം സഹിക്കുന്നവരുടെ പുനരധിവാസത്തിലും അതേപോലെ തന്നെ ശ്രദ്ധിക്കണം.

  • @jayakrishnanc6974
    @jayakrishnanc6974 2 года назад +2

    Ganeshkumar ഒക്കെ MLA യും മന്ത്രിയും ആയിട്ടു വർഷങ്ങൾ കഴിഞ്ഞു. ഇങ്ങനെ ഇറങ്ങിനടന്നു ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കണം. അതാണ് എല്ലാ ജനപ്രതിനിധികളും ചെയ്യേണ്ടത്? അത് എത്രപേർ ചെയ്യുന്നു? കുറേ ആരാധക വൃന്ദവുമായി ഉത്ഘാടനം നടത്തി പേര് കൊത്തിവച്ചാൽ പോരാ. പദ്ധതികൾ പൂർത്തിയാക്കി ഉത്ഘാടനത്തിന് മാത്രം ജന പ്രതിനിധികൾ വന്നാൽ മതി.

  • @snehappuassuntha423
    @snehappuassuntha423 2 года назад

    ദൈവമേ രക്ഷിക്കാണെ.ആ.മക്കളെ

  • @vilasinikk1099
    @vilasinikk1099 2 года назад +4

    അവിടെ Concrete മതിൽ പണിയണമായിരുന്നു. ആൾത്താമസമില്ലാത്ത ഇത്തരം വലിയ കട്ടിംഗ് വരുന്നിടത്തെല്ലാം കൽക്കെട്ടിനുപകരം concrete ആണ് പല സ്ഥലത്തും ചെയ്തിരിക്കുന്നത് ഇവിടെ മാത്രം എന്താ ഇങ്ങനെ പാറ മറിഞ്ഞ് ഇനി വീട് നഷ്ടപ്പെടാതിരിക്കാൻ എന്തെങ്കിലും അധികതർ ചെയ്യണം

  • @sajeevavarankunnath8096
    @sajeevavarankunnath8096 2 года назад +2

    മന്ത്രി എമാൻമ്മാർ അറിഞ്ഞോ ആവോ
    ഒരു കുപ്പി കണ്ടതിനു മണിക്കൂറിനുള്ളിൽ ആക്ഷൻ എടുത്ത നാടാണ്

  • @worldcreations822
    @worldcreations822 2 года назад

    കമ്പനി വക ഒരു ലിഫ്റ്റ് വെച്ചാൽ മതി. സുഖമായിട്ട് താഴോട്ട് ഇറങ്ങാം
    അതിന് പരാതി കൊടുക്കണം

  • @sujiths6403
    @sujiths6403 2 года назад +8

    ആദ്യം നമ്മുടെ നാട്ടിൽനിന്നും ബംഗാളികളെ ഓട്ടിക്കണം

  • @rajeevrajeev2493
    @rajeevrajeev2493 2 года назад +2

    ഹോ സമ്മതിച്ചു. ഇതു ഈ രീതിയിൽ ചെയ്ത് മോഡേൺ എൻജിനിയർക്കു ഒരു അവാർഡ് കൊടുക്കണം. എന്നിട്ട് അവന്റ വിട്ടുകാരെ കോണ്ട് വന്നു ഇവിടെ താമസിപ്പിക്കണം. ഇതു കേരളം തന്നെ ആണോ.

  • @shijukunjoos7322
    @shijukunjoos7322 2 года назад

    അവന്റെയൊക്കെ ഒരു വികസനം
    ... പാവങ്ങളെ ഉപദ്രവിച്ചിട്ടു വേണം അവർക്കു റോഡ് വികസനം

  • @EMMY-lx3oc
    @EMMY-lx3oc 2 года назад +2

    പരമാവധി ചെയ്തുതരാം... ഔദാര്യം ആണു.. വേണെങ്കിൽ സ്വീകരിച്ചാൽ മതി... ...😏😏😏

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 года назад +2

    കേരള വികസനം ക്യാൻസർ ആയി മാറുന്നു. ഇനിയും കമ്മ്യൂണി സ്റ്റ്ന്ന് വോട്ടോ?

  • @rajeevanps853
    @rajeevanps853 2 года назад

    വികസനം ജനങ്ങളുടെ നെഞ്ചിൽ. ഉള്ള അഞ്ചു വർഷം കൊണ്ട് ഉണ്ടാക്കാവുന്നതത്രയും ഉണ്ടാക്കൂ.

  • @DEVIKAAG
    @DEVIKAAG 2 года назад +2

    യഥാർത്ഥ mla

  • @josephjohn9172
    @josephjohn9172 2 года назад

    Aa Contractor ntey number onnu ividey kodukkamo

  • @josephmc8687
    @josephmc8687 2 года назад

    ഒരു പാവം സ്ത്രീയെ ഇങ്ങിനെ ബുദ്ധിമുട്ടിക്കാൻ നമ്മുടെ ബഹുമാനപ്പെട്ട ഉദ്യോഗസ്ഥരും ജനസേവ സർക്കാരും നന്നായിട്ട് സഹായിക്കുന്നുണ്ട്. ഇതാണ് വികസനം. വികസിച്ച് വികസിച്ച് പലരുടേയും പോക്കറ്റ് പൊട്ടാറായിട്ടുണ്ടാകും . ഉദ്യോഗസ്ഥമേഡത്തിന്റെ ഡയലോഗും വളരെ നന്നായിട്ടുണ്ട്. ഒരു ഉളുപ്പുമില്ലാതെ ഇങ്ങിനെ പറയാൻ പ്രത്യേക പഠനം തന്നെ നടത്തി നല്ല ട്രെയിനഡ് ബിൽഡറാണ് മാഡം എന്നു തോന്നുന്നു . ഇങ്ങിനെ വല്ലാതെ സഹായിക്കല്ലേ മാഡം. എരണം കെട്ട ഒരു സർക്കാരും ഉദ്യോഗസ്ഥരും. .....😡😡😡😡😡😡

  • @aarshapriyadharshini550
    @aarshapriyadharshini550 2 года назад

    ഈ വീടിന്റെ മുകളിൽ ഒരു നില കമ്പനി തന്നെ പണിത് കൊടുക്കുക..... താഴെ താമസം possible അല്ല.... താഴേന്നു nalla beam കൊടുത്ത് ബലപ്പെടുത്തണം.... കൽക്കെട്ട് ഇടിഞ്ഞു വീണ് ഇപ്പോഴത്തെ വീട് തള്ളിപ്പോവാൻ nalla സാധ്യതയാണ്.... അവിടെന്ന് എത്രയും പെട്ടന്ന് മാറി താമസിക്കുക.... കൽക്കെട്ടിലെ holes എത്ര അടച്ചാലും കുറ്റിച്ചെടികൾ വളരും.... ഇപ്പോഴത്തെ വീട് പൊളിച്ച് beam കൊടുത്ത് modern facilities കൊടുത്ത് ( പ്ലോട്ട് ന്റെ back ലെ ഗ്രൗണ്ട് ലെവലിൽ ഇറങ്ങാനും പറ്റണം )കമ്പനി വീട് പണിത് കൊടുക്കണം.... കോടതിയിൽ പോകുക......

  • @salammarva9393
    @salammarva9393 2 года назад +1

    കമ്പിനി ചിലവിൽ വീട് പൊക്കി കൊടുക്കണം

  • @AnshuMI2021
    @AnshuMI2021 2 года назад

    ഇത് പൊളിച്ചു കളഞ്ഞേക്ക്, അല്ലെങ്കിൽ ആ മതിൽ ടൈൽ ഇട്ട് കൊടുക്ക്, റോഡ് മറ്റൊരു വഴിയിൽ നിന്ന് ചെരിച്ചു ഉണ്ടാക്കി കൊടുക്കണം

  • @malleenadhnk7214
    @malleenadhnk7214 Год назад

    അവിടെ ജനപ്രധിനിധികളോ, നാട്ടുകാരോ ഇല്ലേ..

  • @kochikkaran2497
    @kochikkaran2497 2 года назад +1

    Nilavil aa miss nte veedum sthalavum, centinu ethra rupayano aa predhassathu ullathu aa thuka avarkku Company kodukkanam. Allengill Avarkku athe sougaryam ulla veedum sthalavum ithe Road sidile Company nalkanam. Karanam ethra nallennu vechala pedichittu onnurangan polum pattathe jeevikuka. Vahanangale pedikkanam,
    Mazhaye pedikkanam, aa mathilinu yathoru saftyum illa.
    Urappayittum avarkum Company road sidile thanne ithe sougariyagalodu koodiya veedu thanne vecho / vangicho kodukkendathanu... Misse.. Dairyamayittu Company kku ethire
    Munnottu poyikko... Njangalundu koode....

  • @shibuvadakettom2211
    @shibuvadakettom2211 2 года назад

    High courtil case file cheyyu

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold3410 2 года назад

    In kerala approximately how much cost will come for that house and land???just for curiosity asking...really felt sympathetic

  • @shdnmshdn1149
    @shdnmshdn1149 2 года назад

    Tell them that rock wall complete plastering.otherwise very dangerous.

  • @renjurenju5
    @renjurenju5 2 года назад +1

    Veed pokum.aalum pokum.veedum koodi eetteduthit ivark vere veedu vekkanulla soukaryam cheyyanam.ea area vidunnatha nallathu

  • @rajeevrajeev2493
    @rajeevrajeev2493 Год назад

    ഇതു പണിജ്ജവൻമാരുടെ അച്ചിമാരെ കോണ്ട് വന്നു ഈ വീട്ടിൽ താമസിപ്പിക്കണം.

  • @nirmalsoosa
    @nirmalsoosa 2 года назад

    Petrolnu vela koodiyondu vandikku access illa👌

  • @jancybenny1435
    @jancybenny1435 2 года назад

    Kastum ദൈവമേ... ഇത്‌ എന്തൊക്കെ ആണ്...

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад

    k Rail varunnathaanenkil ithinappuramavum🤔🤔
    Vikasanam🙏🙏😔😔😔

  • @aquilabraham8947
    @aquilabraham8947 2 года назад

    Pavangalod kanikkunna e kruratha inium thudarthe neethi kanikku.

  • @AnshuMI2021
    @AnshuMI2021 2 года назад

    നട്ടെല്ലുള്ള നാട്ടുകാർ ഒന്നും ഇല്ലേ അവിടെ?

  • @saamikp9759
    @saamikp9759 2 года назад

    Chechi.. sradikanm.. bcoz Nalla ganamulla vahanm pokumbol kall tallipokum

  • @nijeshjohn1102
    @nijeshjohn1102 2 года назад

    Nokkunnu nokkunnu ...nokki nokki ethu varey ayalloo madam.

  • @driway2816
    @driway2816 2 года назад +1

    Pavm😭

  • @rasiyaam7266
    @rasiyaam7266 2 года назад

    വികസനം എന്ന പേരിൽ എന്തല്ലാം സഹിക്കണം, പാവം ആ വീട്ടമ്മ

  • @athulkrrishna9529
    @athulkrrishna9529 2 года назад

    മുകളിൽ 2room എടുത്ത് കൊടുക്കട്ടെ കമ്പനി

  • @geethadevice7710
    @geethadevice7710 2 года назад

    God's own country ...🥺

  • @lipinktr
    @lipinktr 2 года назад

    Dear Madam, can you please call one jcb to demolish this wall. This is always dangerous for your life. It or uncontrolled vehicle will make problem.

  • @sidheeqali6259
    @sidheeqali6259 2 года назад

    .vah sundara keralam abhimanikkoo inganeyavanam keralam .

  • @rahitharav4474
    @rahitharav4474 2 года назад

    പാവം ചേച്ചി 🥺

  • @noormuhammed9201
    @noormuhammed9201 2 года назад

    Gods own country. 🧐thengakolaa🌴

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 года назад +1

    അവർക്ക് വേറെ വീട് വെച്ച് കൊടുതെക്ക് അതാണ് നല്ലത്
    വാഹനങ്ങൾ എന്തെങ്കിലും അപകടം നടന്നാൽ
    ഓർക്കാൻ വയ്യ
    വേഗം പോയാൽ നല്ലത് പെഡി ആകുന്നു

  • @jayasreethampi8982
    @jayasreethampi8982 2 года назад

    Kashtam

  • @rian768
    @rian768 2 года назад

    ബാക്കി സ്ഥലം കൂടി ഏറ്റെടുത് ബുദ്ധിമുട്ട് ഒഴിവാക്കുക. അല്ലെങ്കിൽ 2 ഓ 3ഓ നില പണിഞ്ഞു living floor റോഡ് നിരപ്പിൽ ആക്കി കൊടുക്കുക, വാഹന അക്സസ്സ് ഉൾപ്പടെ.

  • @ananshibu866
    @ananshibu866 2 года назад

    Arumillathavare sahayichal punyam kittum ethu mathavum athalle parayunnath ho kettittu sahikkanilla

  • @sani7700
    @sani7700 2 года назад

    NAARIKAL

  • @hamzaktkl610
    @hamzaktkl610 2 года назад

    Keralam muzhuvan rood rood enittu kitiyathi cheriya mazha paithaal vellapokkam... Endhoru kashttam

  • @bhoomiyummanushyarum699
    @bhoomiyummanushyarum699 2 года назад

    Ithanu Serikkum Gathikedu Dhaivam Vijarichale Ivarkkini Rekshayullu

  • @mohanlalmohan6291
    @mohanlalmohan6291 2 года назад +2

    Ith enth vikasanam😂

  • @shainymanu
    @shainymanu 2 года назад

    Why did she allow them to do this much should block the work earlier

  • @shemeerts160
    @shemeerts160 2 года назад

    ഇതെന്താ ഭൂമിയിലെ നരകമോ കഷ്ടം

  • @simipraveen5133
    @simipraveen5133 2 года назад

    Evide thamasikkunnadu high risk anu... 🙏

  • @mujeebrahman2774
    @mujeebrahman2774 2 года назад

    Constitution system kodacharem

  • @majurenj
    @majurenj 2 года назад

    These officials are useless people

  • @ichuzworld8334
    @ichuzworld8334 2 года назад

    Kashtam.

  • @sethuprabhakaran4398
    @sethuprabhakaran4398 2 года назад

    Ivarku Venda sahayam bandhapettavar udane chaythu kodukkanam,Ganesh sir athinu munki edukumennu viswasikunnu

  • @Charlotte_Knott
    @Charlotte_Knott 2 года назад +1

    Morale is when your hands and feet keep on working when your head says it can’t be done

    • @jessyjoseph9716
      @jessyjoseph9716 2 года назад

      Anthoru.kashtam.penary.alvaryum.pedech.akathedunu..e.contraetara.pedecheduka