@@VALI-------VITTAVAL പിന്നെ ലോകത്ത് അങ്ങേർക്ക് മാത്രമല്ലേ ഉള്ളൂ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഭരണത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ അല്ലാതെ വല്ലവരെയും പേഴ്സണൽ കാര്യത്തിൽ പോയി ചെങ്ങണ്ട കാര്യം
@@ReshmiAnilnarayanan ഞങ്ങളെ ചാണ്ടി സാറേ പണ്ട് കുറെ ഊക്കിയായിരുന്നു ഈ കാര്യവും പറഞ്ഞു ഞങ്ങളെ ചാണ്ടി സാറും മാന്യനായിരുന്നു ഇനി ഗണേശൻന്റെ കാലമല്ലേ അവന്റെ അണ്ടിയെടുത്ത് കയ്യിൽ തരും 😹 😎
30 വയസ്സുള്ള ഞാൻ,എന്റെ പെങ്ങടെ മോന്റെ കളിപ്പാട്ടം എടുത്ത് ഓടിച്ചെന്ന് ഇവിടെ വഴക്കായിരുന്നു അച്ഛൻ എന്നെ കളിയാക്കി കൊന്നു, ഇനി ഈ വീഡിയോ ഒന്ന് കാണിച്ചു കൊടുക്കണം 😊😊😊😊
16വയസുള്ള മോൾടെ അമ്മയായ ഞാൻ ഇപ്പോളും എനിക്ക് 4m ക്ലാസ്സിൽ കിട്ടിയ എന്റെ ഫസ്റ്റ് ടെഡി ബിയർ ഇപ്പോളും കൊച്ചു കുഞ്ഞിനെ എന്ന പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട് അതേ പോലെ ഒരുപാട് ഉണ്ട് എന്റെ മക്കൾക്കു പോലും ഞാൻ അതു കളിക്കാൻ കൊടുത്തിട്ടില്ല അവർക്കു വേറെ വാങ്ങി കൊടുക്കും. ഇപ്പോൾ സർ പറഞ്ഞ പോലെ നശിപ്പിച്ചു കളയുന്നത് എനിക്ക് sangdamanu
സാറിന്റെ ഉള്ളിലെ ചെറിയ കുഞ്ഞ് രാഷ്ട്രീയക്കാർക്ക് ഇല്ലാത്ത എന്തൊക്കെയോ മൂല്യങ്ങൾ ഇദ്ദേഹത്തിനുണ്ട് .പക്ഷേ അരിക്കൊമ്പനെ രക്ഷിക്കാൻ അദ്ദേഹം സ്രമിച്ചില്ല ... അതോർക്കുമ്പൊ വിഷമം തോന്നുന്നു
സിനിമയിൽ വഴി സ്വയം വെട്ടിത്തെളിച്ചെടുത്ത ഗണേഷ് സാർ അച്ഛൻ്റെ അഡ്രസിൽ രാഷ്ട്രീയത്തിൽ വരേണ്ടിയിരുന്നില്ല.മക്കൾ രാഷ്ട്രീയം എന്ന കേരളത്തിലെ എക്കാലത്തെയും വലിയ വിപത്തിനെതിരെ അദ്ദേഹം പുറത്ത് നിന്ന് പോരാടിയിരു ന്നെങ്കിൽ ഇന്നത്തേതിലും ആദരവ് അദ്ദേഹത്തിന് കിട്ടിയിരു ന്നേനെ.
നിങ്ങൾ രാഷ്ട്രീയമൊന്നും കളിക്കാതെ, ടോയ് കാറൊക്കെ ഓടിച്ചു കളിച്ചു അടിച്ചു പൊളിച്ചു ജീവിക്കുന്നെ. നിങ്ങള്ക്ക് അതിനുള്ള സൗകര്യം ഉണ്ട് അത് കാണുമ്പോൾ ഞങ്ങൾക്ക് ഒരു സന്തോഷവും. Thank u
കുട്ടികൾ കൂടെ ഇല്ലാത്തതിന്റെ വിഷമം ഉണ്ട്. അതിനാണ് ഈ വാങ്ങി കൂട്ടുന്നത്. അദ്ദേഹത്തിന്റെ മനസ്സ് അവർ മനസ്സിലാക്കിയില്ല... അതിൽ അദ്ദേഹത്തിന് ദുഃഖം ഉണ്ട്.
Ganesh kumar sir nammal kanda ale allla ,Bindu mam Ganesh sir ne nalla pole manassilakki kude kattakku undu ,Ganesh kumar sir annum appolum eshttam anu ideham oru minister ayi kanan agrahikkunna orupadu peril oral nadinu vendi orupadu karyam cheytene Ganesh sir, mla ayittu pattanapurattinu vendi orupadu karyam cheyyunnu appol minister ayal alla janagalkkum upakaram aya oru padu nallatu cheytene,love Ganesh sir Bundu Mam ❤
We find a lot real benefactor of voiceles But in Inda most of such people do it yo show their ego&richness.Ganeshkumar is onecof them.he wants yo show hr is a child like .So hos relationship with Sarita is also childish
മരുമോന് ഞാൻ തന്നെ വാങ്ങി കൊടുത് remote control jeep 2 കൊല്ലമായി .. പൊന്നു പോലെ ഞാൻ തന്നെ സൂക്ഷിക്കുന്നത് കൊണ്ട് .. എന്നെ പേടിച്ചു അവൻ കളിച്ചു കഴിഞ്ഞാൽ മര്യാദയ്ക്ക് എടുത്ത് വെക്കും 😅😅
എന്തെല്ലാം തരത്തിലുള്ള passion ആണ്😊 വ്യത്യസ്തനായൊരു ഗണേഷ്‌കുമാറിനെ സത്യത്തിലാർക്കും തിരിച്ചറിയുന്നില്ല👍 ഒന്നിനും സമയമില്ല എന്ന് പറഞ്ഞു ആവലാതി പറയുന്നവരൊക്കെ ഇതൊക്ക കാണട്ടെ 👏🏻
കുട്ടിത്തം മനസിൽ സൂക്ഷിക്കുക മാത്രമല്ല അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു ' . അതിനൊത്ത ഭാര്യയും❤❤❤
സരിതയും ആയിട്ട് ആണന്നു മാത്രം 😂😂
@@VALI-------VITTAVAL പിന്നെ ലോകത്ത് അങ്ങേർക്ക് മാത്രമല്ലേ ഉള്ളൂ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഭരണത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ അല്ലാതെ വല്ലവരെയും പേഴ്സണൽ കാര്യത്തിൽ പോയി ചെങ്ങണ്ട കാര്യം
@@ReshmiAnilnarayanan ഞങ്ങളെ ചാണ്ടി സാറേ പണ്ട് കുറെ ഊക്കിയായിരുന്നു ഈ കാര്യവും പറഞ്ഞു ഞങ്ങളെ ചാണ്ടി സാറും മാന്യനായിരുന്നു ഇനി ഗണേശൻന്റെ കാലമല്ലേ അവന്റെ അണ്ടിയെടുത്ത് കയ്യിൽ തരും 😹 😎
@@VALI-------VITTAVAL സോറി ഞാൻ അതോർത്തില്ല
ഇതൊക്കെ ആണ് ശെരിയായ പച്ച മനുഷ്യൻ.. ഒരു അക്ഷരം പോല്ലേ തെറ്റാതെ.. പേര് വിളിക്കാം.. Big സല്യൂട്ട് sir ❤
🥴
@@swalihaman7108 🙄
സരിതയും ആയിട്ട് ആണന്നു മാത്രം 😂😂🤣🤣
ഗണേഷ് കുമാർ & ബിന്ദു ചേച്ചി ... അക്ഷരം തെറ്റാതെ വിളിക്കാം > യഥാർത്ഥ സാമൂഹ്യ സേവകർ .... ഒരുപാടു ഇഷ്ട്ടം , ഒരുപാട് സന്തോഷം
കുട്ടിത്തം മനസ്സിൽ കൊണ്ടുനടക്കുന്ന നന്മയുള്ള മനുഷ്യൻ. കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാൾ 🙏
😁😁
😂😂😂😂
അതേ സരിത ആയി കുട്ടിക്കളി ആയിരുന്നു
സരിതയും ആയിട്ട് ആണന്നു മാത്രം 😂😂
ഊംബി
@@jinupokkathil നല്ല ഭാഷ. ഏതു സ്കൂളിൽ ആണ് പഠിച്ചത്. ഈ ഭാഷ മക്കളെയും പഠിപ്പിക്കാൻ മറക്കരുതേ 👍
30 വയസ്സുള്ള ഞാൻ,എന്റെ പെങ്ങടെ മോന്റെ കളിപ്പാട്ടം എടുത്ത് ഓടിച്ചെന്ന് ഇവിടെ വഴക്കായിരുന്നു അച്ഛൻ എന്നെ കളിയാക്കി കൊന്നു, ഇനി ഈ വീഡിയോ ഒന്ന് കാണിച്ചു കൊടുക്കണം 😊😊😊😊
😂😂
😂
ഇവിടെ kinder Joy വാങ്ങിച്ചു കൊടുക്കും..
അവർ അത് തിന്ന് കഴിയുമ്പോഴേക്കും അതിലെ toy ഞാൻ അടിച്ച് മാറ്റി vechittundaakum...
കുറെ ഉണ്ട് എൻ്റെ കയ്യിൽ 😅
@@aaduathuaman but, toy ഞാൻ കൊടുക്കും, chocolate ഞാനെടുക്കും😂😂
ഞങ്ങൾ ഏഴു മക്കളാണ് ഇളയ അനുജൻ ഇത് തന്നെ കളിപ്പാട്ടം ഉം അമർ ചിത്രകഥ യും ❤ you സർ
ഭാഗ്യവാനാണ് KB❤
ഇതൊരു സ്പെഷ്ൽ തന്നെ ആണ് ❤️😍....
16വയസുള്ള മോൾടെ അമ്മയായ ഞാൻ ഇപ്പോളും എനിക്ക് 4m ക്ലാസ്സിൽ കിട്ടിയ എന്റെ ഫസ്റ്റ് ടെഡി ബിയർ ഇപ്പോളും കൊച്ചു കുഞ്ഞിനെ എന്ന പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട് അതേ പോലെ ഒരുപാട് ഉണ്ട് എന്റെ മക്കൾക്കു പോലും ഞാൻ അതു കളിക്കാൻ കൊടുത്തിട്ടില്ല അവർക്കു വേറെ വാങ്ങി കൊടുക്കും. ഇപ്പോൾ സർ പറഞ്ഞ പോലെ നശിപ്പിച്ചു കളയുന്നത് എനിക്ക് sangdamanu
My God, what an innocent man Mr Ganesh Kumar is...
He's very soft hearted... That's why he's helping poor..... Love Ganesh Kumar❤❤❤❤❤❤
Sherienna😂
Childish and soft minded personality. You are a genuine human being with a caring and loving wife.
സാറിന്റെ ഉള്ളിലെ ചെറിയ കുഞ്ഞ് രാഷ്ട്രീയക്കാർക്ക് ഇല്ലാത്ത എന്തൊക്കെയോ മൂല്യങ്ങൾ ഇദ്ദേഹത്തിനുണ്ട് .പക്ഷേ അരിക്കൊമ്പനെ രക്ഷിക്കാൻ അദ്ദേഹം സ്രമിച്ചില്ല ... അതോർക്കുമ്പൊ വിഷമം തോന്നുന്നു
അറികൊമ്പന് വേണ്ടി അദ്ദേഹം സംസാരിച്ചിരുന്നു. പ്രത്യേകിച്ച് തമിഴ്നാട്ടിൽ അവനു പ്രശനം ഉണ്ടായപ്പോൾ
Evergreen boy 🎉🎉🎉
യഥാർത്ഥ വണ്ടി ഭ്രാന്തൻ ഇവരാണ് ശരിക്കും ഗതാഗത മന്ത്രി ആകേണ്ടത് .
എങ്ങനെ നമുക്ക് ചട്ടനും പൊട്ടനും ഒക്കെ അല്ലേ കിട്ടുകയുള്ളൂ
സരിതയും ആയിട്ട് ആണന്നു മാത്രം 😂😂
Aaittund.. 👍🏽
സിനിമയിൽ വഴി സ്വയം വെട്ടിത്തെളിച്ചെടുത്ത ഗണേഷ് സാർ അച്ഛൻ്റെ അഡ്രസിൽ രാഷ്ട്രീയത്തിൽ വരേണ്ടിയിരുന്നില്ല.മക്കൾ രാഷ്ട്രീയം എന്ന കേരളത്തിലെ എക്കാലത്തെയും വലിയ വിപത്തിനെതിരെ അദ്ദേഹം പുറത്ത് നിന്ന് പോരാടിയിരു ന്നെങ്കിൽ ഇന്നത്തേതിലും ആദരവ് അദ്ദേഹത്തിന് കിട്ടിയിരു ന്നേനെ.
നിങ്ങൾ രാഷ്ട്രീയമൊന്നും കളിക്കാതെ, ടോയ് കാറൊക്കെ ഓടിച്ചു കളിച്ചു അടിച്ചു പൊളിച്ചു ജീവിക്കുന്നെ. നിങ്ങള്ക്ക് അതിനുള്ള സൗകര്യം ഉണ്ട് അത് കാണുമ്പോൾ ഞങ്ങൾക്ക് ഒരു സന്തോഷവും. Thank u
Ennitt Ingerde space l koode vere kallanmar keri kakkum . Ponne pathanapurath veroru partikkaran jayichal adi poli avum
🥰🥰🥰 happinesss
തന്റെ രഹസ്യ മനസ്സിന്റെ ആഗ്രഹങ്ങളെല്ലാം പരസ്യമായി പറയാൻ അയാൾക്ക് യാതൊരു മടിയുമില്ല...
അണ്ണൻ പൊളിയാ ❤️❤️
Genesh sir neggalude manassu nallathanu kkuttikalum avarude ammyum kude undayirunnenkkil ethra nannayerunnu?
കീഴൂട്ട് വീട്ടിലെ antique സാധനങ്ങളുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
Yes..baby Ganesh kumar sir...
Achodaaaaa!!!!! Passion!!!
Ith kude Kandappo nighalodulla snehavum respect um iratti aayi 🥰🥰❤
എല്ലാവരിലും ഒരു കുട്ടി ഇപ്പോഴും ഉണ്ട്...എന്നിലും...
Kuttikkalam..upayogicha kalipattam polum..sookshikkunna...athinu value kodukkunna ganesh sir..ithu ningalude..nanmayulla manassinte udhaharanam aanu...ella jeeva jaalangalodum..njngal..kanikkunna..karunyavum..sahanubhoothiyum...ellam ningalude nalla nalla manassinte pratheekangal aanu😊😊👍
എന്റെ ഗണേശാ ,
Paavam paavam Rajakumran❤
Powli manushyan
O c sir Great leader Oc Sir 🎉🎉🎉🎉🎉
കൊച്ചുകുട്ടി ❤❤❤
എന്റെ കയ്യിലുള്ള ജർമൻ ട്രെയിൻ ആയിരിക്കും താങ്കൾ കണ്ടത്. എനിക്ക് ജർമൻ നിർമിത 6 ട്രെയിൻ ഒണ്ട് അത് tv യിൽ വന്നിരുന്നു
Wowwwww....
Adipoli... We like it.... ❤
മനസ് നിറഞ്ഞു ബാലേട്ടാ.. ഒരാളെങ്കിലും ഉണ്ടല്ലോ പ്രതീക്ഷിക്കാൻ
I support u.
Sweet brother ❤❤❤❤❤
മനസ്സ് കൊണ്ട് കൊച്ച് കുട്ടിയാണെന്ന് ഇപ്പൊ മനസ്സിലായി
കുട്ടികൾ കൂടെ ഇല്ലാത്തതിന്റെ വിഷമം ഉണ്ട്. അതിനാണ് ഈ വാങ്ങി കൂട്ടുന്നത്. അദ്ദേഹത്തിന്റെ മനസ്സ് അവർ മനസ്സിലാക്കിയില്ല... അതിൽ അദ്ദേഹത്തിന് ദുഃഖം ഉണ്ട്.
Hay anganonnum illa . Ente ammavanum bhayankara craze aanu inganathe toys okke. 2 makkalum koodeyund. 😂😂😂😂
Ganesh kumar sir nammal kanda ale allla ,Bindu mam Ganesh sir ne nalla pole manassilakki kude kattakku undu ,Ganesh kumar sir annum appolum eshttam anu ideham oru minister ayi kanan agrahikkunna orupadu peril oral nadinu vendi orupadu karyam cheytene Ganesh sir, mla ayittu pattanapurattinu vendi orupadu karyam cheyyunnu appol minister ayal alla janagalkkum upakaram aya oru padu nallatu cheytene,love Ganesh sir Bundu Mam ❤
Yooo man❤😄
Full episode
Chumma thlla eppozhum energetic and young aayi irikkunne
😍😍😍
ശെരിക്കും variety man
Super 👌
Entha paraya❤❤❤❤❤
❤️🥰
Love you So much
Small collection njnum thudagitud 🥰
Actually it's like a trauma response.. trying to satisfy the child inside you who wasn't satisfied when you were an actual child..
❤❤❤❤😂❤❤❤അൽഭുതം...😅😅❤❤❤
കീഴൂട്ട് എന്ന റോയൽ ഫാമിലിയിലെ പ്രിൻസ്. " അഛനമ്മമാരുടെ രാജാ ബേട്ടാ.." രാഷ്ട്രീയത്തിനതീതമായി ശരിക്കും തറവാടികൾ !!
Manassu kond kochu kuttiyakanam....athoru vallatha happiness ayirikkum..ellawarkkum athinu kazhiyilla..
2 boysnte pithavalle? Avaru kunjungal aayirunapol ithokke kalikan aagrahichitundaville? Makkalalle kalikendatu?
Love you sir❤
Adipoliiii
Superb sir
Support wife❤️❤️👍...
🙏🙏🌹🌹👍👍😊😊👌👌
ശരാശരി ഗതാഗത മന്ത്രി 👍👍👍👍👍💪💪💪
മലയാള സിനിമയിൽ പൈലറ്റ് ലൈയ്സ്സസ്സ് ഉള്ള ഒരു നടനേ ഉള്ളു. അത് ഗണേഷ് ആണ്.
ഗണേഷ് സാറിനെ കാണാൻ എവിടെ ചെല്ലണം
Kollam
🙏🙏🙏❤️
Great GK ji
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
This is diecast fan!!
Tharavadi nair😊
super
സൂപ്പർ
Super sir
Hi enthu rasa❤❤❤❤
Ente husband ente vere oru version aanu
👌👌👌👌👌👌👏👏👏
🎉🎉🎉🎉🎉🎉
🔥
ദാസപ്പൻ
Ella kalikalum isthamula manushyan tanne, vandi ayalum, .......... ayalum
🥰🥰🥰🥰👌
Sir oru toy tharumo😂😂
Sooper aayittundu.kochil thottu carokke vechu kalichitu iniyum kali ninrthaatha oru bhagyavaan.
🙏🙏🙏🙏🙏🤝🤝🤝🤝
😐aa car kandappol babsine ortha njaan😢
👍👍👍👍👍👍
58 age aya kutty toys kond kalikkunnu 🫢 that's oll🙌🏻😊
❤❤
❤
ഇങ്ങേർക്ക് ഗതാഗത വകുപ്പ് ലൈഫ് ടൈം സെറ്റലമെന്റ് ആക്കി നൽകണം. എന്തിനാ വേറെ ഒരാള്.
ഇയാൾക്കു മാനസികം ആണ്
അണ്ണാ നമിച്ചു..
Ganesheta ente monum oru vanti tharane....
We find a lot real benefactor of voiceles
But in Inda most of such people do it yo show their ego&richness.Ganeshkumar is onecof them.he wants yo show hr is a child like .So hos relationship with Sarita is also childish
Tholil aara erikunne..pakshikunju ❤️
Sadharanayil asasharanan 👍
മരുമോന് ഞാൻ തന്നെ വാങ്ങി കൊടുത് remote control jeep 2 കൊല്ലമായി .. പൊന്നു പോലെ ഞാൻ തന്നെ സൂക്ഷിക്കുന്നത് കൊണ്ട് .. എന്നെ പേടിച്ചു അവൻ കളിച്ചു കഴിഞ്ഞാൽ മര്യാദയ്ക്ക് എടുത്ത് വെക്കും 😅😅
ഗുഡ് ആക്ടർ ഗണേശൻ 😂😂😂😅😅😅
സരിതയും ആയിട്ട് ആണന്നു മാത്രം 😂😂
വട്ടാണ് അല്ലെ 🙏🙏🙏🥰🥰🥰❤️
😂❤❤❤
Transport bus model ondo ? 😂
Ithupole kure famous malayaalikalkk ee hobby undenn arinjappo oru santosham 🤣 kollaam!
Ldf മുന്നണിയിൽ ആയത് കൊണ്ട് ഇതിന്റെ പേരിൽ സൈബർ ആക്രമണം കിട്ടുന്നില്ല അല്ലെങ്കിൽ കടന്നൽ കൂട് ഇളകി വന്നേനെ 😂😂
Still he is child, that's y he tried to spoil the life of Oommen chandy....