മമ്മൂട്ടിക്ക് ഗണേഷിനെ ഇഷ്ടമല്ല | ആ പിണക്കത്തിന് കാരണം | Mammootty | Ganesh Kumar

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 79

  • @happyhappy-kc8kx
    @happyhappy-kc8kx Месяц назад +1

    കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച ടീയറ്റർ ആണ് പുനലൂർ തായ്‌ലക്ഷ്മി, രാംരാജ് വളരെ നല്ല അനുഭവം ആണ് ❤️❤️❤️

  • @timepassboy111
    @timepassboy111 Год назад +5

    Ganesh kumarinaan nashtam mammukkaye ellaathinum kittilla arinju perumaaranamaayirunnu.. Mammootty 👌♥️

  • @RajanMp-j4p
    @RajanMp-j4p 8 месяцев назад +5

    മമ്മൂട്ടി ശരി❤️

  • @shafeekpj2720
    @shafeekpj2720 Год назад +26

    അവതാരകൻ എങ്ങനെയൊക്കെ മമ്മൂക്കയെ താറടിക്കാൻ പറ്റുമോ എന്ന് നോക്കുന്നു .
    പക്ഷെ ഒന്നും അങ്ങടു എല്കുന്നില്ലല്ലോ പിള്ളേച്ചോ 😂

  • @mtfsopnam6807
    @mtfsopnam6807 Год назад +7

    മമ്മുക്ക❤❤❤❤

  • @Meesha007
    @Meesha007 Год назад +19

    കുത്തിത്തിരിപ്പിന്റെ ആശാൻ ആയ മാസ്റ്റർ ബിൻ ന്റെ ഊള ചോദ്യങ്ങൾക്ക് അന്തസുള്ള മറുപടികൾ.. 👌

  • @latheefpurayil51
    @latheefpurayil51 Год назад +5

    Mamoory❤❤❤

  • @sajeevthajudeen7146
    @sajeevthajudeen7146 Год назад +22

    ചോദ്യം ചോദിക്കുന്ന ആൾ ഒന്ന് മനസിലാക്കണം, മമ്മൂട്ടിക്ക് മാത്രമല്ല ഈ ലോകത്ത് പടങ്ങൾ പൊളിഞ്ഞിട്ടുള്ളത്.

    • @RaqibRasheed781
      @RaqibRasheed781 Год назад

      ചോദ്യങ്ങൾ ചോദിക്കുന്നത് മറ്റാരുമല്ല നമ്മുടെ സ്വന്തം ബിനോയ്😊

    • @doyouhaveproof
      @doyouhaveproof Год назад

      പക്ഷേ പൊളിഞ്ഞത് കൂടുതലും ഇക്കച്ചിൻ്റെ തന്നെ😂

    • @sajeevthajudeen7146
      @sajeevthajudeen7146 Год назад

      @@doyouhaveproof ആയിക്കോട്ടെ, എങ്കിലും ഇന്നും ആയാൾ മലയാള മണ്ണിൽ കാലുറപ്പിച്ചു തന്നെ ആണ് നില്കുന്നത്.

    • @Athulsudarsanan
      @Athulsudarsanan 9 месяцев назад

      അടുത്തകാലത്ത് തുരുതുരാ ബോംബ് ഇട്ട ലാലപ്പൻ

    • @LOVE-ns8kx
      @LOVE-ns8kx 7 месяцев назад

      ​@@Athulsudarsanan😂😂😂 oru kaalathu 21 movie onnichu potticha mymadhu sudappi...😊

  • @SreejeshSreedharan-s7s
    @SreejeshSreedharan-s7s Год назад +3

    Yes 100%

  • @KannurBus
    @KannurBus Год назад +12

    E parayuna aal ara enonu caption ittode changayi?

    • @keralanews4891
      @keralanews4891 Год назад +5

      Valyettan producer baiju ambalakkara

    • @ThusharaMathew-n4s
      @ThusharaMathew-n4s Год назад +5

      ഈ ചാനലിലെ മുഴുവൻ വീഡിയോയും ഇങ്ങനെ തലയും വാലും ഇല്ലാത്തതാണ്. ഒരു ഇന്റർവ്യൂ എടുത്തിട്ട് പല കഷണങ്ങളാക്കി പല ദിവസങ്ങളിൽ post ചെയ്യും. ഓരോ ദിവസത്തെയും part 1,2,3 ഇങ്ങനെ tittle കൊടുത്തെങ്കിൽ കാണുന്നവർക്ക് ഒന്നൂടി relate ചെയ്യാമായിരുന്നു. അതുപോലെ ഇന്റർവ്യൂ ചെയ്യപ്പെടുന്ന വ്യക്തി ആരെന്ന് ഒരു intro പോലും കൊടുക്കില്ല. ഇന്റർവ്യൂ ചെയ്യുന്നയാൾ കാണാമറയാതായിരുന്നു മുൻപ്.

    • @keralanews4891
      @keralanews4891 Год назад

      @@ThusharaMathew-n4s പരദൂഷണം.. അന്നും ഇന്നും..ചാനൽ മാസ്റ്റർബിൻ തന്നെ

    • @SajithlalBinu
      @SajithlalBinu Год назад +3

      സത്യം തലയും വാലും ഇല്ലാത്ത ചാനൽ

    • @uprm4944
      @uprm4944 Год назад +2

      ​@@ThusharaMathew-n4sഅയാൾ കാണാമറയത്തു ഇരിക്കുന്നതായിരുന്നു നല്ലത്. ഹൈദ്രോലിക്കു പഠിക്കുന്ന ഒരാൾ..😊

  • @harikrishnanharikrishnan3171
    @harikrishnanharikrishnan3171 Год назад +12

    ഗണേശന്റെ കയ്യിലിരുപ്പിനാ...... ഇഷ്ടമല്ലാത്തത്

    • @tempfrag380
      @tempfrag380 6 месяцев назад

      രണ്ടും കണക്കാ 😹!!

  • @thusharaharilal4807
    @thusharaharilal4807 Год назад +6

    VALLYETTAN ERANGIYA TIMIL B AND C UND CHETTA.JNAN C CLASS THEATRIL NINANU KANDITULLATH.KUNNAMKULAM BHAVANAYIL FIRST WEEKIL KANAN POYIT TICKET KITATHE PINNED EDAPPAL GOVINDAYIL NINANU KANDATH.

  • @mujeebma5848
    @mujeebma5848 Год назад +11

    അവതാരകൻ കുത്തിത്തിരിപ്പ്....,
    ബൈജു അമ്പലക്കര നല്ലത് വ്യക്തിയാണെന്ന് തോന്നി.

  • @iloveindia1076
    @iloveindia1076 Год назад +9

    ഗണേശനെ വീട്ടിൽ കയറ്റാൻ കൊള്ളില്ല

  • @RajanMp-j4p
    @RajanMp-j4p 8 месяцев назад +2

    തമിഴിൽ 2 സിനിമ മമ്മൂട്ടിയുടെ ഇറങ്ങി എന്താ റേയ് ഞ്ച്‌ ഇന്ന്

  • @JSVKK
    @JSVKK Год назад +3

    രണ്ടു പേരും openminded ആണ് അതുപോലെ പല അഭിപ്രായങ്ങളും പൊതുസമൂഹത്തിന്റെ മുൻപിൽ പ്രകടിപ്പിക്കുകയും ചെയ്യും, ഒരുപക്ഷെ അതുതന്നെയാണ് കാരണവും. സുരേഷ്‌ഗോപി, മുരളി, തിലകൻ ഒക്കെ ഈ ഒരു ടീമിന്റെ ഭാഗമായി വരും.

  • @abdulradheed5430
    @abdulradheed5430 Год назад +7

    Mammootty munp arodum sahakarikkatha alayirunnu,but ippol ellavarodum snehavum aduppavum kooduthalayundu

    • @rahulpalatel7006
      @rahulpalatel7006 Год назад

      Ippo valiya vila onnum illa.Ikkaassi fans okke pokki nadakkum.Angeru nalla nadan aanu but nalla ahankaram undayirunnu.Ippo side aayi.

  • @NajeebAp-jm8nq
    @NajeebAp-jm8nq Год назад +1

    ആഗർ ഇക്കാ ഹെറ്റൈസ് ആണല്ലോ

  • @AKsandeep
    @AKsandeep Год назад +5

    മമ്മൂക്ക ഉയിർ ❤️

  • @prasanthharishaan7102
    @prasanthharishaan7102 Год назад +3

    ilavankod desham ,Ezhupunna tharakan,Stalin Shiva Das,😮

  • @happinessonlypa
    @happinessonlypa Год назад +4

    ഗണേഷ്ന്റെ ഉള്ള് ശരി പോരാ തതാ യിരിക്കും കാരണം

  • @sivendrasinghkc
    @sivendrasinghkc Год назад +2

    Alppan....

  • @jayakumarsopanam7767
    @jayakumarsopanam7767 Год назад +3

    മമ്മുക്ക എന്നോടെയും അത്ര രസത്തിലല്ല ഞാൻ ഇതൊന്നും ഗൗനിക്കില്ല എവിടെ അതിനൊക്കെ സമയം

  • @satheeshoc4651
    @satheeshoc4651 Год назад +5

    മമ്മൂട്ടി വേണമെങ്കിൽ ഇഷ്ടപ്പെട്ടാൽ മതി

  • @jayakumarsopanam7767
    @jayakumarsopanam7767 Год назад +4

    നല്ല ഒരു മനുഷ്യനേക്കിട്ടിയിട്ടും കൂറ ചോദ്യം ചോദിക്കുവാ

  • @bedoth456-jw3kb
    @bedoth456-jw3kb 4 месяца назад

    Push pull push pull

  • @asharafsiddike7383
    @asharafsiddike7383 Год назад +4

    അവതാരകൻ വളരെ മോശം

  • @manjurejinold6769
    @manjurejinold6769 Год назад

    Mamooka good hearted man
    Ganesh is not a good person

    • @happyhappy-kc8kx
      @happyhappy-kc8kx Месяц назад

      പുനലൂർ തായ്‌ലക്ഷ്മി, രാംരാജ് വളരെ നല്ല സിനിമ ടീയറ്റർ ആണ്. തായ്‌ലക്ഷ്മി കൊല്ലം ജില്ലയിലെ തന്നെ വളരെ മികച്ച തീയറ്റർ ആണ്

  • @sajanb7144
    @sajanb7144 Год назад +1

    Unsubscribed this biased one
    Mammootty and lal are heartthrob of kerala and other one is .......

  • @NajeebAp-jm8nq
    @NajeebAp-jm8nq Год назад +3

    എത് മോയന്ത് ആണ് ആകർ

  • @RajeshR-p3q
    @RajeshR-p3q 8 месяцев назад

    Ganesh sthre lambadan

  • @rajeevjacob532
    @rajeevjacob532 Год назад +5

    വല്യേട്ടൻ ഹിറ്റ് ആണോ.??.. അന്ന് പടം തീയേറ്ററിൽ കണ്ട എന്റെ കൂട്ടുകാർക്ക് ഒക്കെ ഒട്ടും ഇഷ്ടമായില്ല എന്ന് പറഞ്ഞത് ഓർക്കുന്നു...

    • @-Tharun
      @-Tharun Год назад

      പന്ന നായെ

    • @nazlegacy
      @nazlegacy Год назад +7

      Valiyettan 2000 superhit film aayrn

    • @rajeevjacob532
      @rajeevjacob532 Год назад

      @@nazlegacy ആണോ,..ഞാൻ സ്കൂളിൽ പഠിക്കുന്ന സമയമാണ്, ..ഞാൻ ഒരു ഓണത്തിന് ടിവിയിൽ വന്നപ്പോൾ ആണ് ഞാൻ സിനിമ കണ്ടത്..ഹിറ്റ് അല്ല എന്ന് പലരും പറയുന്നത് കേൾക്കുമ്പോൾ ..എന്താണ് ഹിറ്റ് ആകാതെ പോയത് എന്ന് ആലോചിക്കൂ മായിരുന്നു... ടിവിയിൽ വരാൻ വേണ്ടി നോക്കി ഇരുന്ന പടം ആയിരുന്നു,.. അന്ന് പോസ്റ്റർ കണ്ട് മാത്രം ഉള്ള പരിചയം മാത്രം.. ടിവിയിൽ കാണാൻ വരെ അമ്മ വീട്ടിൽ പോകണ്ണമായിരുന്നു..

    • @JSVKK
      @JSVKK Год назад +4

      പടം സൂപ്പർഹിറ്റ് ആണ്

    • @shaijasha9880
      @shaijasha9880 Год назад +4

      വല്യേട്ടൻ മെഗാ ഹിറ്റ്‌ ആണെന്നാണ് അന്ന് ഞാൻ kettathu

  • @jobinjoseph11
    @jobinjoseph11 6 месяцев назад

    വല്യേട്ടൻ ഇത്ര ഹിറ്റ്‌ ആണോ? ഒരു വാണപ്പടം ആയിരുന്നു അത്. കൈരളി അറപ്പിച്ചു വെറുപ്പിച്ച പടം. ഓര്മിപ്പിക്കല്ലേ പൊന്നെ

  • @RavindranPazhanimala
    @RavindranPazhanimala 3 месяца назад

    Singidikal is calling vallyaaattan.

  • @akhilns9495
    @akhilns9495 Год назад

    ആരാ?

  • @DileepKumar-pq9er
    @DileepKumar-pq9er 6 месяцев назад

    Pennupidiyanmareyunnum pullkk thalppariyam illa

  • @vishnumukundan1995
    @vishnumukundan1995 Год назад

    Prethyaga madha vibhagakkar...ivide kaana sadhikkum....