ഞാൻ തീരെ പോയിട്ടില്ല ബസ്സ് കണ്ടപ്പോൾ നല്ല ആഗ്രഹം ഉണ്ട് പോകാൻ കഴിഞ്ഞാൽ പോകണം ഇൻഷാ അള്ളാ ആഗ്രഹങ്ങൾ മാത്രം വെച്ച് ജീവിക്കുന്ന ആളുകളാണ് നമ്മൾ എല്ലാറ്റിനും ഒരു സമയമുണ്ടാകും ❤️
Lovely video. When I was a student in Tamilnadu, I was travelling in tnrtc local buses to explore the villages, still remembering the nice memories. 😂❤😂 go ahead, brother today , we don't know we can go tomorrow.
എനിക്ക് ഇതുവരെയും പോകാൻ സാധിച്ചിട്ടില്ല എന്തായാലും താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഊട്ടിയിൽ എത്തിയ പോലെ തോന്നി നന്നായിട്ടുണ്ട് Thanks, ഇനിയും ഇതുപോലെ യുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
പൊന്നു ഭായ് എല്ലാ ദിവസവും ഞങ്ങളുടെ മലപ്പുറത്തു നിന്നും ഊട്ടിയിലേക്ക് K S R T C സർവീസ് നടത്തുന്നുണ്ട് 1:24 Malappuram : 11:00 am Manjeri: 11:25 am Nilambur: 12:05 pm Vazhikkadavu: 12:45 pm Gudallur : 14:00 pm Ooty : 16:00 pm
Ullas joy പറയുംപോലെ അല്ല പഴയ തമിഴ് പാട്ടു കേൾക്കാൻ എന്ത് ഇമ്പമാണ്. പഴയപ്പാട്ട് കേട്ടാൽ മനസിന് കുളിമാ തോന്നും. ഇപ്പോഴത്തെ പാട്ട് കേട്ടാൽ തലവേദന വരും. TMSസ് ന്റെയും പി. സുശീല യുടേം പാട്ടുകൾ മെലോഡിയസ് ആണ്. Hatts off to them.
കോഴിക്കോട് നിന്നും ഊട്ടി യിലേക്ക് പല വഴികളുമുണ്ട്, വയനാട് വഴി പോകാം കോയമ്പത്തൂർ വഴി പോകാം മഞ്ചേരി, വഴിക്കടവ് വഴിക്കും പോകാം, ഏറ്റവും എളുപ്പവഴി അതാണ്, കാണാൻ ഏറ്റവും ഭംഗിയുള്ള റൂട്ട് കോയമ്പത്തൂർ വഴി കാരമട, മേട്ടുപ്പാളയം, കൊത്തഗിരി വഴി
Njammale നാട്ടിലൂടെ oottyilekk ഒരു യാത്ര ❤ പോളി......പണ്ട് നാട്ടിൽ ഉള്ളപ്പോൾ ചങ്ങയുമരോടൊപ്പം.weekend ചുരം kayarum aaa കയറ്റം ചിലപ്പോ ഊട്ടിയിൽ എത്തും...അതൊക്കെ ഒരു vibe kaalam....😢😢❤❤😂
Thanks I am a Ex serviceman,retired from Military.Hospital,Wellington (Nilgiris) (TN).This location is spread by all military units and all the buses passing through near by infront of MH.Only 15km away from Ootty.This place and adjoining places are very nice and will not be forgetten in our life after seen this places.I saw these places so many times with family before retirement.I request everybody to visit Ootty and it's surrounding places especially in the month of May....VIJAYAN.....KOZHIKODE
സൂപ്പർ video....... നല്ല അവതരണം... budget friendly bus യാത്രയിൽ കാണിക്കാവുന്നതിന്റെ maximum കാണിച്ചിരിക്കുന്നു ..... കൊതിപ്പിക്കുന്ന യാത്ര .....great effort.......👏👏
ഊട്ടി കാണാൻ വളരെയധികം ആഗ്രഹമുണ്ട് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ അതിനേക്കാൾ ഏറെ ആഗ്രഹമായി എന്തായാലും ഒരു ദിവസം ഇൻഷാ അള്ളാ യാത്രയുടെ വീഡിയോകളും കൂടുതൽ കാണുന്ന ആളാണ് ഞാൻ 🥰
Hello brother i started watching your video. I like the narrative and the way you explain about places.. From Kozhikode Two Buses are there you told here. What a scenery. God's /Nature's gift to us.
സുഹൃത്തെ അതാണ് ഞാറക്കൽ മരം മഴക്കാലത്തും മാത്രം കായ്ക്കുന്ന ഒരു പ്രത്യേകതരം കായാണ് അത് കഴിച്ചു കഴിഞ്ഞാൽ ക്യാപ്റ്റബിൾ വസൂരി മന്ത് മലമ്പനി എല്ലാ അസുഖങ്ങളും മാറുകയും
നല്ല വീഡിയോ ആണ് . ഞാൻ ഊട്ടിയിൽ പോയിട്ടില്ല. സിനിമക്ളിലും മറ്റു വിഡിയോകളിലും കണ്ടിട്ടുള്ളതേ ഉള്ളു. യാത്രയിൽ കടന്നുപോകുന്ന സ്ഥലങ്ങൾ ഏതൊക്കയാണന്നു പറയുകകൂടി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു..
beautiful ghats destroyed by pollution and deforested to the limits. ooty is more of a slum than a city. good video though. as you told, don't go to the touristy places. go to the remote locations thats where the last bit of beauty we have remains.
ഒന്നേ കാലിന് ഊട്ടിയിൽ എത്തി 3 മണിക്ക് തിരിച്ച് പോരാം നല്ല ട്രിപ്പ്😂😂😂😂😂 100 രുപക്ക് ഊട്ടിയിൽ പോയി സ്ഥലങ്ങൾ എല്ലാം കണ്ട് വൈകിട്ട് മടങ്ങി വീട്ടിലെത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു😊😊 ❤ ചേരൻ ട്രാൻസ്പോർട്ട് CTC❤❤
ഒരു പ്രാവശ്യം അല്ല പല പ്രാവശ്യം Busel നാടുകാണി ചുരം കേറി ഗൂഡല്ലൂർ ഊട്ടി എന്നിവിടങ്ങളിൽ പോയിട്ടുണ്ട് ഉപ്പാൻറെ ജേഷ്ഠ സഹോദരൻ അവിടെയാണ് താമസം അവരുടെ മോളെ കല്യാണം കഴിച്ചത് ഊട്ടിയിലേക്ക് ആണ് ഇപ്പോൾ ഇതെല്ലാം മിസ്സ് ആകുന്നു സൗദി അറേബ്യയിൽ നിന്നും ഇതു കാണുമ്പോൾ 😥😥😥😥
Gudalur കഴിഞ്ഞ് വരുന്ന ഫസ്റ്റ് destination ഊസി മല മലയാളത്തിൽ സൂചി പാറ അവിടെ പോയില്ലെങ്കിൽ നഷ്ടമാണ് തേയില തോട്ടത്തിൽ ഉള്ള മരങ്ങൾ വയനാട്ടുകാരും നീലഗിരികാരും പറയുന്നത് കാറ്റാടി എന്നാണ് ചുരം കയറുമ്പോ കാണുന്നത് yukkali മരങ്ങൾ ആണ് അവിടുന്ന് ഒരുപാട് പോണം pine ഫോറെസ്റ്റിലേക് ഊട്ടി മുതൽ masinagudiyilek private വണ്ടികൾ വിടാറില്ല
ഞാൻ തീരെ പോയിട്ടില്ല ബസ്സ് കണ്ടപ്പോൾ നല്ല ആഗ്രഹം ഉണ്ട് പോകാൻ കഴിഞ്ഞാൽ പോകണം ഇൻഷാ അള്ളാ ആഗ്രഹങ്ങൾ മാത്രം വെച്ച് ജീവിക്കുന്ന ആളുകളാണ് നമ്മൾ എല്ലാറ്റിനും ഒരു സമയമുണ്ടാകും ❤️
ആഗ്രഹങ്ങൾ മൂടിവെക്കാനുള്ളതല്ല, എങ്ങിനേലും അത് പൂർത്തീകരിക്കണം...
Lovely video. When I was a student in Tamilnadu, I was travelling in tnrtc local buses to explore the villages, still remembering the nice memories. 😂❤😂 go ahead, brother today , we don't know we can go tomorrow.
@@jawad9871😂ഒത്തില്ല
ഞാനും പോയിട്ടില്ല .ഒരുമിച്ചു പോയാലോ
ഈ സർവീസ് ഇപ്പോൾ ലഭ്യമാണോ?
എനിക്ക് ഇതുവരെയും പോകാൻ സാധിച്ചിട്ടില്ല എന്തായാലും താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഊട്ടിയിൽ എത്തിയ പോലെ തോന്നി നന്നായിട്ടുണ്ട് Thanks, ഇനിയും ഇതുപോലെ യുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Bro പോയിട്ട് വാ അടിപൊളി ആണ് 🔥❤️🤤
3പ്രാവശ്യം പോയിട്ടുണ്ട് 2തവണ കാറിൽ പിന്നെ ബൈക്കിലും baikil പോകുന്ന feel അത് ഒന്ന് വേറെ തന്നെയാ 👌👌insha allah ഇനിയും യാത്ര ചെയ്യണം ❤️😍👍🏻
@@Vaalmaakri234 yamaha FZ
@@Vaalmaakri234 No acses മേൽ പോകുന്നവർ ഉണ്ട് fz ഒക്കെ poli ആല്ലേ 👍🏻
ബൈക്കിൽ പോകുന്നത് സേഫ് ആണോ
@@Alchemist337 morning pokam no issues
@@Myworld8354 ഏത് റൂട്ടിൽ പോകാം... വയനാട് റൂട്ട് സേഫ് ആണോ... അനിമൽസ് ഉണ്ടാവില്ലേ
പൊന്നു ഭായ് എല്ലാ ദിവസവും ഞങ്ങളുടെ മലപ്പുറത്തു നിന്നും ഊട്ടിയിലേക്ക് K S R T C സർവീസ് നടത്തുന്നുണ്ട് 1:24
Malappuram : 11:00 am
Manjeri: 11:25 am
Nilambur: 12:05 pm
Vazhikkadavu: 12:45 pm
Gudallur : 14:00 pm
Ooty : 16:00 pm
Ticket rate?
ആയിന്പ്പെന്താ സഹോ ...
മലപ്പറത്ത് ന്നും കൊണ്ടോട്ടീന്നും കോയിക്കോട് ന്നും ഒക്കെണ്ടായിക്കോട്ടെന്ന്
Ramanattukarayil ninn undo?@@trippervlog369
വളരെ ഉപകാരം താങ്ക്സ് ❤
തിരൂരിൽ നിന്നുമുണ്ടോ ?
ഇത് വരെ ഊട്ടിയിൽ പോവാത്തവർ ഉണ്ടോ 😢
Insha Allah മറ്റന്നാൾ ഞങ്ങൾ പോകുന്നുണ്ട്
Ohhh my god , nighal evdeya place ?
@@thwaybaismail400njanum ind inne kondupovumoo😢😢
Nanum poyllaa 😢😢
@@musfark9240 Kozhikode
Ullas joy പറയുംപോലെ അല്ല പഴയ തമിഴ് പാട്ടു കേൾക്കാൻ എന്ത് ഇമ്പമാണ്. പഴയപ്പാട്ട് കേട്ടാൽ മനസിന് കുളിമാ തോന്നും. ഇപ്പോഴത്തെ പാട്ട് കേട്ടാൽ തലവേദന വരും. TMSസ് ന്റെയും പി. സുശീല യുടേം പാട്ടുകൾ മെലോഡിയസ് ആണ്. Hatts off to them.
15: 38 വീടുള്ള സ്ഥലങ്ങളിൽ വീടോട് വീടായിരിക്കും ഊട്ടിയിൽ വേറൊരു പ്രത്യേകത കൂടി ഉണ്ട് , ,കാടുള്ള സ്ഥലങ്ങളിൽ ഫുൾ Forest ആയിരിക്കും 😮😢
ഈ ഫോറെസ്റ്റ് മുഴുവൻ കാടാണെല്ലോ 😊
@@pachumgm9866😂😂😂
ആ തേയിലത്തോട്ടത്തിലുള്ള മരമാണ് കാറ്റാടി സിൽവറോക്ക് എന്നും പറയും. ഞാൻ ഗൂഡല്ലൂർകാരനാണ് 🌹🌹
7 manikk reten bus undo
ബസ്സ് തെന്നെയാണ് ഇത്തരം യാത്രക്ക് സുഖം,, അതും സർക്കാർ ബസ്സ്,, കെ എസ് ആർ ട്ടി സി, അടിപൊളി ആയിരിക്കും
ഈ വീഡിയോസിലെ എല്ലാ സ്ഥലങ്ങളിലും പോയ ഞാൻ ( നിലമ്പൂർക്കാരനാണ് ) വീഡിയോ സൂപ്പർ 👌👍
ഞൻ ഇതുവരെ പോയിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയി കണ്ട ഒരു തോന്നൽ അനുഭവപ്പെട്ടു. Thanks your video
പോരു
Massina kodi vai ootyilekkuru yathra ath vallatha oru vibe thannr😄😄
ബസ് ഉണ്ടോ
അടിപൊളി
ഇതുവരെ കാണാത്ത സ്ഥലം ആണ്.
ഇങ്ങനെ എങ്കിലും കണ്ടപ്പോൾ സന്തോഷം തോന്നി
Inshalla ഒരു ദിവസം ഇങ്ങനെ പോകണം. Thank you bro 🔥🫶
ഞാൻ ആദ്യമായി ബസ്സിൽ പോകുന്നത് വർഷങ്ങൾക്ക് മുമ്പാണ്...മനോഹരമായ ട്രിപ്പാണ്... ആ ചായത്തോട്ടങ്ങൾക്കിടയിൽ കാണുന്നത് "സിൽവർ ഓക്ക് " എന്ന മരമാണ്
ഞാൻ കുട്ടിക്കാലത്തു പോയിട്ടുണ്ട് ഇനിയും പോകണം 🙏🙏🙏🙏👍👍👍👍
ഞാനും ഇങ്ങനെ ബസ്സിൽ പോയിട്ടുണ്ട് 96 ൽ നല്ല രസമാണ് ഷൂട്ടിംഗ് കണ്ടിട്ടുണ്ട്
കോഴിക്കോട് നിന്നും ഊട്ടി യിലേക്ക് പല വഴികളുമുണ്ട്, വയനാട് വഴി പോകാം കോയമ്പത്തൂർ വഴി പോകാം മഞ്ചേരി, വഴിക്കടവ് വഴിക്കും പോകാം, ഏറ്റവും എളുപ്പവഴി അതാണ്, കാണാൻ ഏറ്റവും ഭംഗിയുള്ള റൂട്ട് കോയമ്പത്തൂർ വഴി കാരമട, മേട്ടുപ്പാളയം, കൊത്തഗിരി വഴി
Njammale നാട്ടിലൂടെ oottyilekk ഒരു യാത്ര ❤ പോളി......പണ്ട് നാട്ടിൽ ഉള്ളപ്പോൾ ചങ്ങയുമരോടൊപ്പം.weekend ചുരം kayarum aaa കയറ്റം ചിലപ്പോ ഊട്ടിയിൽ എത്തും...അതൊക്കെ ഒരു vibe kaalam....😢😢❤❤😂
2-2-2024 ഇന്ന് ഞങ്ങൾ ഈ ബസിൽ ഊട്ടിക്ക് വന്നു. ഇപ്പൊ അവിടെയാണ്.ഈ വീഡിയോ കണ്ടാണ് ഞങ്ങൾ വന്നേ. Charge190 തന്നെ
ഗൂഡല്ലൂരിൽ നിന്ന് ഊട്ടിയിലെക്ക് പോവുമ്പോൾ കാണുന്ന ആ മരങ്ങൾ പൈൻ മരങ്ങൾ അല്ല bro യൂക്കാലിപ്റ്റസ് മരങ്ങളാണ്.
Thanks for the video 🙏🏻 കേരളത്തിൽ നിന്നും ഞാൻ ഇപ്പോൾ തമിഴ്നാട്ടിലേക്ക് കല്യാണം കഴിഞ്ഞു വന്നു.ഇപ്പോൾ ഞാൻ ഊട്ടിക്കാരി ആണ്.
എവിടെ
@@rafeeqhirafeeq5300 മലപ്പുറം
5:31 5:33 5:33 5:33 5:35 5:35 5:35 5:35 5:38 5:39 5:40 5:40 😅 5:43 5:44 5:45 😅😅😅😅😅😅
6:12 6:12 6:13 6:13
Thanks I am a Ex serviceman,retired from Military.Hospital,Wellington (Nilgiris) (TN).This location is spread by all military units and all the buses passing through near by infront of MH.Only 15km away from Ootty.This place and adjoining places are very nice and will not be forgetten in our life after seen this places.I saw these places so many times with family before retirement.I request everybody to visit Ootty and it's surrounding places especially in the month of May....VIJAYAN.....KOZHIKODE
Looks like you have retired in Kozhikode after retirement. Nice to know the information provided by you.. Wish you a happy retirement life.😮
Does military units provide Aaram Ghar facility there?
ഇത് എന്റെ നാടാണ് ഗൂഡല്ലൂർ ആ മരത്തിന്റെ പേര് കാറ്റാടി മരം ❣️❣️❣️
👍👍
No മരത്തിന്റെ പേര് സിൽവർ ട്രീ 💪
Hi
Silver Oak
@@Free20❤
ഞാൻ ഊട്ടിയിൽ പോയിട്ടില്ല, എങ്കിലും ഈ വീഡിയോ അവിടെ പോയ ഒരു ഫീൽ ഉണ്ടാക്കി. Thank you sir❤🙏🏽
ആദ്യമായി ഊട്ടിയിൽ പോയത് ,, അത് ഇങ്ങനെ ഒരു ബസ്സ് യാത്രയിൽ ആണു,,,അത് ഇതുപോലെ കോഴിക്കോട് നിന്നും തന്നെ,,, 😎😎😎😎
എടക്കര പാലത്തിങ്ങൽ ചന്ത👌🏻👌🏻👌🏻👌🏻 ശനിയാഴ്ച ദിവസമായിരുന്നല്ലേ യാത്ര 😊
മാസനാഗുടി വ്യ ഊട്ടി അത് വല്ലാത്തൊരു എക്സ്പീരിയൻസാ. 👍🏼👍🏼
ആറു തവണ ഊട്ടിയിൽ പോയിട്ടുണ്ട്. അതിൽ ഏറ്റവും മനോഹര ഓർമ, ട്രെയിനിലും ബസിലുമായി യാത്ര ചെയ്ത, കൈയിൽ കാശില്ലാത്ത കോളേജ് സമയത്തെ ആദ്യ യാത്രയാണ്.
ട്രെയിൻ റൂട്ട് എങ്ങനെയാണ്
തിരൂരിൽ നിന്നും
സൂപ്പർ video....... നല്ല അവതരണം... budget friendly bus യാത്രയിൽ കാണിക്കാവുന്നതിന്റെ maximum കാണിച്ചിരിക്കുന്നു ..... കൊതിപ്പിക്കുന്ന യാത്ര .....great effort.......👏👏
ഊട്ടിയിൽ വന്നിട്ടുണ്ട് ഒരുപാട് പ്രാവശ്യം പക്ഷേ ബസ്സിൽ ഇതുവരെ വന്നിട്ടില്ല സൂപ്പർ
ഇനിയും ഇങ്ങനെത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു ബ്രോ 😊👍🏼👍🏼
Mudumalai-Masinagudi-ooty aayirunnenkil onnumkoode polichene😍
ചെയ്തിട്ടുണ്ട് 👍ruclips.net/video/NZefz_Buy_M/видео.htmlsi=-gsfCPoGMHMscGoV
ബസിൽ എത്തിയതിനെ ശേഷം ഓരോ സ്ഥലത്തേക്ക് പോകുന്ന വിഡിയോകുടി വേണമായിരുന്നു
സാധ്യമാകുന്നവർ ഒരിക്കൽ മേടുപ്പാളയം ഊട്ടി toy train യാത്ര അനുഭവിച്ചറിയൂ. ഞാൻ പോയിരുന്നു അടിപൊളി.
Route : kozhikode > Ramanattukara > manjeri > nilambur > vazhikadav > Gudallur > Ootty
Eppala manjeri ethuka
കൊണ്ടോട്ടി എപ്പോഴാ എത്തുക സ്റ്റോപ്പ് ഉണ്ടോ
Ramanattukara 7:00 ethum
Manjeri time epozha
Manjeri time?
ഞാൻ ഇന്ത്യയുടെ സൗത്ത്ലെ മിക്കവാറും ചുരങ്ങളും റോഡുകളും കണ്ടിട്ടുണ്ട്..
ലോറി ഡ്രൈവർ ആണോ 😅
😎😎
നല്ല സ്ഥലം ആണ് ഊട്ടി 👌❤️💝
ഞാൻ പോയിട്ടുണ്ട് അടിപൊളി വീണ്ടും പോകാൻ തോന്നും
Book ചെയ്യണോ
Oru ootty trip kazhinju Vanna oru feel vedio kandapol😊
ഊട്ടി സിനിമയിൽ ഒരുപാട് കണ്ടിട്ടുണ്ട്...
എനിക്ക് ഇഷ്ട്ടം ബസിൽ പോകാൻ ആണ് ഫ്രീ ആയി കാഴ്ചയും കണ്ട് പോകാം
പോയോ
താങ്കളുടെ വീഡിയോ സൂപ്പർ ആണ്
ഉപയോഗപ്രദമായ വീഡിയോ
അത് യൂകാലിപ്സ് മരങ്ങളാണ് ബ്രോ...❤❤❤
ഊട്ടി കാണാൻ വളരെയധികം ആഗ്രഹമുണ്ട് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ അതിനേക്കാൾ ഏറെ ആഗ്രഹമായി എന്തായാലും ഒരു ദിവസം ഇൻഷാ അള്ളാ യാത്രയുടെ വീഡിയോകളും കൂടുതൽ കാണുന്ന ആളാണ് ഞാൻ 🥰
Ticket advanced aayi edutt vekkano??
Hello brother i started watching your video. I like the narrative and the way you explain about places.. From Kozhikode Two Buses are there you told here. What a scenery. God's /Nature's gift to us.
Bro adipoli avatharanamm 👏👍
എന്റെ നാട് എടവണ്ണ കാണിച്ചല്ലോ ഞാൻ ഹാപ്പി ആയി😊😌
Ooty പോന്നുണ്ടേൽ kinnakkorai must visit ❤🔥🌈
ഞാൻ ഇതുവരെ ഊട്ടിയിൽ വന്നിട്ടില്ല. വരാൻ നല്ല ആഗ്രഹം ഉണ്ട്
ഊട്ടിൽ പോയിട്ടില്ല ഇന്ഷാ അല്ലാഹ് പോവണം
എല്ലാം ദിവസവും പെരിന്തൽമണ്ണയിൽ നിന്ന് ഊട്ടിയിലേക്ക് കേരള സ്വിഫ്റ്റ് ഒന്നിൽ കൂടുതൽ ഉണ്ട്
വെബ്സൈറ്റ് കാണിക്കുന്നത് രാത്രി 2 Am രാവിലെ 3.40 Am മാത്രമാണ് താങ്കൾ പറയുന്നതുപോലെ ഒരുപാട് ബസ് ഉണ്ടെങ്കിൽ അതിൻറെ സമയം അറിയിക്കുക
@@User34578global4.30 und പുലർച്ചെ സ്വിഫ്റ്റ് ഗുരുവായൂർ ഊട്ടി pmna നിലംബൂർ വഴി
Return epplla bro bus
ഞാൻ പോയിട്ടില ഉട്ടിക്ക് 😂
ഇതെല്ലാം കാണുബോൾ പോവാൻ തോന്നുന്നു ❤
കുഞ്ഞുനാൾ മുതൽ daily morning കാണുന്നു one day 😶
സുഹൃത്തെ അതാണ് ഞാറക്കൽ മരം മഴക്കാലത്തും മാത്രം കായ്ക്കുന്ന ഒരു പ്രത്യേകതരം കായാണ് അത് കഴിച്ചു കഴിഞ്ഞാൽ ക്യാപ്റ്റബിൾ വസൂരി മന്ത് മലമ്പനി എല്ലാ അസുഖങ്ങളും മാറുകയും
160 Kerala ile charge
30 tn boarder to Ooty vare ulla charge
Thanks 👍, very good vedio 🎉CONGRATULATIONS 🎊 👏
നല്ല വീഡിയോ ആണ് . ഞാൻ ഊട്ടിയിൽ പോയിട്ടില്ല. സിനിമക്ളിലും മറ്റു വിഡിയോകളിലും കണ്ടിട്ടുള്ളതേ ഉള്ളു.
യാത്രയിൽ കടന്നുപോകുന്ന സ്ഥലങ്ങൾ ഏതൊക്കയാണന്നു പറയുകകൂടി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു..
Useful video 👌👌👌👍👍👍.... Thanks bro 🙏
ഞാൻ മൈസൂർ ഗുടല്ലൂർ വഴി വഴിക്കടവ് വഴി കേരളത്തിലേക്ക്
ലോറി ഓടിച്ചു പോയിട്ടുണ്ട്
ഊട്ടിയിൽ പോയിട്ടില്ല
? ടൂർ പോകാൻ താല്പര്യം
ഉണ്ടാവാറില്ല ❤❤
Ayyo enik tour pokana ettavum kooduthal istam
@@arjungameing8628njanum varam
ബസ് നഷ്ടം ഒരാൾക്കു 500 രൂപ കാറിൽ പോയി വരാൻ 2000 പെട്രോൾ മതി അഞ്ചു പേർക്ക് സുഖ മായി പോയി വരാം എല്ലാം കാണാം
Ootykk ethra pravashyam poyalum veendum povan aagrahamullavarundoo?
വീഡിയോ സൂപ്പർ ❤
Naadu kaani churam keri bangalore poyittund ,adipoli sthalam
എന്റെ നാട് ഗുഡാലൂർ 😍🎉
Adipoli anu
അവിടയുള്ള ബീഫ് കട നടത്തുന്ന മുസ്തഫ എന്ന ആളെ അറിയുമോ എന്റെ കൂടെ സൗദിയിൽ ഫ്‌ളൈങ് ക്യാമൽ കമ്പനിയിൽ ഉണ്ടായിരുന്നു
I'm living Ooty brother... Welcome...😍😍😍
ഞമ്മോ പോയെ മഡ്കേരി മൈസൂർ ഊട്ടി വയനാട് സുൽത്താൻബച്ചേരി 👍🏻
നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
❤❤❤👍👍👍
beautiful ghats destroyed by pollution and deforested to the limits. ooty is more of a slum than a city. good video though. as you told, don't go to the touristy places. go to the remote locations thats where the last bit of beauty we have remains.
ഒന്നേ കാലിന് ഊട്ടിയിൽ എത്തി 3 മണിക്ക് തിരിച്ച് പോരാം നല്ല ട്രിപ്പ്😂😂😂😂😂 100 രുപക്ക് ഊട്ടിയിൽ പോയി സ്ഥലങ്ങൾ എല്ലാം കണ്ട് വൈകിട്ട് മടങ്ങി വീട്ടിലെത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു😊😊 ❤ ചേരൻ ട്രാൻസ്പോർട്ട് CTC❤❤
നല്ല അവതണം...
താങ്ക്സ്
How to book ticket
valare nalla video brother
ഞാൻ കുട്ടിക്കാലത്ത് പോയിറ്റുണ്ട് ഒന്നുകൂടി പോകണം
Super presentation 🎉
ഔട്ടിയിൽ പോയത് പോലെയായി 🥰🥰
Njan 2 times poyit .
But masinagudy via. Ppyitillaa❤
അടിപൊളി 🥰🥰🥰നല്ല യാത്ര ❤👍🙏
ഞാൻ തീരെ പോയിട്ട് ഇല്ല ബ്രോ അടുത്ത പ്രാവിശ്യം വന്നാൽ നാട്ടിൽ വന്നാൽ പോകണം
Manjeri eppola ethuka?
ഉഷാറായിട്ടുണ്ട് നമ്മളും കൂടെ പോന്ന പ്രതീതി❤
ഞാൻ ഊട്ടിയിൽ വര്ഷങ്ങളോളം ജോലി ചെയ്‌തു താമസിച്ചിട്ടുണ്ട്. ❤️👁️👁️❤️
Enth joli
Good budjet video very help full ❤
അടിപൊളി വ്ലോഗ് ബ്രോ
Kerala Bus il Pokallu , Tamilnad Busil Tanne Pokanam Vibe aanu , busil Song und, Yathra sugam
Good message... thanks again more trip video s
ഒരു പ്രാവശ്യം അല്ല പല പ്രാവശ്യം
Busel
നാടുകാണി ചുരം കേറി ഗൂഡല്ലൂർ
ഊട്ടി എന്നിവിടങ്ങളിൽ പോയിട്ടുണ്ട് ഉപ്പാൻറെ ജേഷ്ഠ സഹോദരൻ
അവിടെയാണ് താമസം
അവരുടെ മോളെ കല്യാണം കഴിച്ചത് ഊട്ടിയിലേക്ക് ആണ്
ഇപ്പോൾ ഇതെല്ലാം മിസ്സ് ആകുന്നു സൗദി അറേബ്യയിൽ നിന്നും ഇതു കാണുമ്പോൾ 😥😥😥😥
നല്ല വിവരണം
ട്ടോ കുറച്ച് കുറയ്ക്കണം ട്ടോ എന്ന് ഒരു അഭിപ്രായം ഉണ്ട്ട്ടോ
😄👍
@@Free20thallu valare koodi
Manyamay thalliko
The tree called silver oke.
കഴിഞ്ഞ ദിവസം ഈ ബസ്സിൽ വയനാട് റൂട്ട് ഞങ്ങൾ പോയി ,എന്താ Wibe പൊളി
Super avatharanam
Very helpful bro...😊😊😊
തിരൂർ to കോയമ്പത്തൂർ ട്രെയിൻ
കോയമ്പത്തൂർ to ഊട്ടി ബസ് 😯🔥🔥🔥
സൂപ്പർ പ്ലേസ് 💞💞
Gudalur കഴിഞ്ഞ് വരുന്ന ഫസ്റ്റ് destination ഊസി മല മലയാളത്തിൽ സൂചി പാറ അവിടെ പോയില്ലെങ്കിൽ നഷ്ടമാണ് തേയില തോട്ടത്തിൽ ഉള്ള മരങ്ങൾ വയനാട്ടുകാരും നീലഗിരികാരും പറയുന്നത് കാറ്റാടി എന്നാണ് ചുരം കയറുമ്പോ കാണുന്നത് yukkali മരങ്ങൾ ആണ് അവിടുന്ന് ഒരുപാട് പോണം pine ഫോറെസ്റ്റിലേക് ഊട്ടി മുതൽ masinagudiyilek private വണ്ടികൾ വിടാറില്ല
മഞ്ചേരിയിൽ സ്റ്റോപ്പ് ഉണ്ടോ മഞ്ചേരിയിൽ എത്ര മണിക്ക് എത്തും
Plz reply