രണ്ട് വർഷമായി വൈദ്യുതി ബിൽ പൂജ്യം | SOLAR PANEL MALAYALAM

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 55

  • @Sreerajkprabhu
    @Sreerajkprabhu 11 месяцев назад +5

    Even im planning to move into 5kva ongrid solar panel. Kseb bimonthly billing is itself a big loot in history of india, such billing will only put a strain on consumer by changing the slabs to more expensive one when it comes to 2 months of usage.

  • @sarathp3856
    @sarathp3856 6 месяцев назад

    500w ലോഡ് വരുന്ന ഒരു വീട്ടിൽ (രണ്ട് മാസത്തിൽ ഏകദേശം 800രൂപ കറന്റ് ബില്ല് വരുന്നു) ഒരു ഓഫ് ഗ്രിഡ് സോളാർ സെറ്റ് ചെയ്യാൻ എത്ര വാട്ട് പാനൽ വക്കണം ഏത് MPPT charger വക്കണം അതിന്റെ ഏകദേശം വില പറഞ്ഞ് തരാമോ . ഇൻവെർട്ടർ ഉണ്ട് 850 va ആണ് അതിന് 200 ah bettery വച്ചാൽ മതിയോ

  • @jaseenasajjad7026
    @jaseenasajjad7026 11 месяцев назад +6

    Super !!!
    Valuable information... 👍

  • @dtmbrdcarworld1336
    @dtmbrdcarworld1336 7 месяцев назад

    fixd charge nalkenday..?

  • @entemalayalam6913
    @entemalayalam6913 11 месяцев назад +1

    മൊബൈൽ ആപ്ലിക്കേഷൻ മോണിറ്ററിങ് ഇതുവരെ ഇവർ റെഡിയാക്കിത്തന്നിട്ടില്ല. വർഷം ഒന്നര കഴിഞ്ഞു. ലൈറ്റ്നിംഗ് അറസ്റ്റ് ഒരുമാസം കഴിഞ്ഞപ്പോൾ തന്നെ തുരുമ്പിച്ചു.

  • @abdulfarookpakkayil7462
    @abdulfarookpakkayil7462 11 месяцев назад +5

    Ithu kalavanu. Meter reading Zero aanenkilum meter charge Rs 50/- and fixed charge 100/-to 200 vare athum undakum. I already paid average Rs 200(Average) zero meter reading il pay Cheyyunnu

    • @suneermediaofficial
      @suneermediaofficial  11 месяцев назад +1

      പൊന്നു ചേട്ടാ …. 🙏🏻

    • @Nandu19
      @Nandu19 11 месяцев назад +3

      ​@@suneermediaofficialIt's a fact man😂

    • @livelife83
      @livelife83 10 месяцев назад

      @@suneermediaofficial😂

  • @VijayanPv-uc2rk
    @VijayanPv-uc2rk 10 месяцев назад +4

    Current charge '0' ആവുമ്പോൾ മീറ്റർ ചാർജ്+ എല്ലാം free ആണോ?

    • @suneermediaofficial
      @suneermediaofficial  10 месяцев назад

      മീറ്റർ ചാർജ്ജ് ഫ്രീയല്ല

  • @k.ooommen5879
    @k.ooommen5879 11 месяцев назад +1

    മിടുക്കൻ

  • @ShajiS-n2v
    @ShajiS-n2v 11 месяцев назад +21

    ഞാൻ ഈ പറയുന്ന റെ നർജി കമ്പനി മുഖേന സോളാർ instal ചെയ്ത ആളാണ്. ആഫ്റ്റർ സർവ്വീസ് വളരെ മോശമാണ്. 14 മാസത്തിനിടെ ഇതുവരെ വിളിക്കുകയോ സർവ്വീസിനുവരികയോ ചെയ്തിട്ടില്ല. ഇവിടെ അടുത്ത് എന്നോടൊപ്പം Instal ചെയ്ത Tata യുടെ ആൾക്കാർ 3 മാസത്തിൽ ഒരിക്കൽ വന്ന് Service ചെയ്യുന്നുണ്ട്.

    • @suneermediaofficial
      @suneermediaofficial  11 месяцев назад +7

      9633526388
      ഇത് എന്റെ നമ്പർ ആണ്….
      9633526388
      താങ്കൾ ഈ പറയുന്നത് സത്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടാൽ ഞാൻ ഈ വീഡിയോ ഡിലീറ്റ്ചെയ്യാം…..
      താങ്കളുടെ കോണ്ടാക്ട് ഡേറ്റെയിൽ എനിക്ക് തരുക 😊

    • @mithumurali2147
      @mithumurali2147 8 месяцев назад

      ​@@suneermediaofficial ഇതിനു മറുപടി

  • @b.t.brijo._2024
    @b.t.brijo._2024 7 месяцев назад

    കരണ്ട് ഇല്ലെങ്കിൽ ഫ്രിഡ്ജ് മോട്ടോർ വർക്ക് ചെയ്യില്ലല്ലോ ചേട്ടാ

  • @manoharankk8753
    @manoharankk8753 7 месяцев назад

    Solar വച്ചാൽ കറണ്ട് ചാർജ്ജ് o ആവില്ല.
    KSEBക്ക് fixed charge, Meter rend എന്നിവ നിർബന്ധമായി നൽകണം.

  • @b.t.brijo._2024
    @b.t.brijo._2024 7 месяцев назад

    കറൻറ് ലിംഗ എസി വർക്ക് ചെയ്യില്ലല്ലോ ചേട്ടാ അഞ്ച് ലക്ഷത്തിന് സോളാർ വെച്ചിട്ട് എസി ഫ്രിഡ്ജ് എന്ന വർഗീയത ഇല്ല ചേട്ടൻറെ വീട്ടിൽ വർക്ക് ചെയ്യേണ്ടത്

  • @Asadullah-v3k
    @Asadullah-v3k 11 месяцев назад +9

    നമ്മുടെ സർക്കാർ ഇത് അറിയണ്ട.. കോടികളെടെ ബസ് വാങ്ങിയിരിക്കുന്നു.. ഹെലികോപ്റ്റർ വാങ്ങാനുള്ള ഉദ്ദേശത്തിലാണുള്ളത് ... ഒരു സ്പെഷ്യൽ tax ഉടനെ പ്രതീക്ഷിക്കാം

  • @aliyarkadher
    @aliyarkadher 8 месяцев назад

    സീറോ ബിൽ എന്ന് പറയും ഞാൻ 5 Kw വെച്ചിട്ട് മാസം18 o രൂപ ബിൽ വരുന്നുണ്ട്. രണ്ട് മാസം കൂടുമ്പോൾ 360/- പിന്നെ എന്താ ലാഭം.ബാലൻസ് പൈസ കിട്ടുന്നത് വളരെ തുച്ചം കഴിഞ്ഞ വർഷം കാട്ടിയത് 3500/- ' ലാവിഷായിട്ട് ഉപയോഗിക്കാം എന്ന മെച്ചം മാത്രം

    • @suneermediaofficial
      @suneermediaofficial  8 месяцев назад

      ആ ക്യാഷ് താങ്കൾ ഉപയോഗിക്കുന്ന KSEB meter rent ആണ് 😊

  • @Kukku914
    @Kukku914 11 месяцев назад +3

    Chetta..ennum video's edu...chettane kanane ellallo..🥰🥰

  • @wilsonkv7750
    @wilsonkv7750 11 месяцев назад +9

    ഈ ചേട്ടൻ ഹോസ്റ്റൽ നടത്തുന്നുണ്ടോ രണ്ട് സിലിണ്ടർ മാസം ഉപയോഗിക്കാൻ

    • @jessothomas2864
      @jessothomas2864 11 месяцев назад

      ചെറിയ സിലിണ്ടർ 5kg😁

    • @shoukathm.p7134
      @shoukathm.p7134 11 месяцев назад

      ​@@jessothomas2864⁰⁰00😂00😉😂😂

    • @suneermediaofficial
      @suneermediaofficial  11 месяцев назад +1

      😂

    • @shibuchacko9803
      @shibuchacko9803 11 месяцев назад +4

      വീട്ടിൽ എത്ര മെമ്പേഴ്സ് ഉണ്ട് അതനുസരിച്ചായിരിക്കും ആഹാരം പാകം ചെയ്യുന്നതും. ഗ്യാസ് കൂടുതൽ ഉപയോഗിക്കുന്നതും അല്ലാതെ ചൊറിഞ്ഞ കമൻറ് ചെയ്യാതിരിക്കുക.

    • @sebastiannellikunnel6847
      @sebastiannellikunnel6847 10 месяцев назад

      Nonsense coment

  • @kichukukku5254
    @kichukukku5254 11 месяцев назад +2

    👍👍👍

  • @RAJ-lt9ut
    @RAJ-lt9ut 8 месяцев назад

    3kv entra ac worke ചെയ്യും അതിനു മറുപടി ഇല്ല

  • @akhilnikh123
    @akhilnikh123 6 месяцев назад

    കറന്റ്‌ ബില്ല് സീറോ എന്നുപറയുന്നത് വെറുതെ fexed charge, gen charge and meter rent എന്നിവ ചേർത്തു മാസം 175 മുതൽ 325 വരെ വരുന്നുണ്ട് രണ്ടുമാസം കൂടുമ്പോൾ അതു തന്നെ 550 തിന് മുകളിൽ പറയുമ്പോൾ എല്ലാം പറയണം രാത്രിയുള്ള ഉപയോഗത്തിന് fixed ചാർജ് കൂടുതൽ ആണ്

  • @muhameedrinas4903
    @muhameedrinas4903 11 месяцев назад +3

    Number ittikila

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk 10 месяцев назад +2

    ഇത്രയും ചിലവ് കരണ്ടിന് വരില്ല

  • @b.t.brijo._2024
    @b.t.brijo._2024 7 месяцев назад +1

    ചേട്ടൻ പറഞ്ഞ പോലെ കരണ്ട് ബില്ല് അടയ്ക്കേണ്ട ബാക്കിയൊക്കെ തള്ള്

  • @mkahammedkutty8809
    @mkahammedkutty8809 8 месяцев назад

    തള്ള്കഊട്തൽആണ്
    കുറച്ച് മതി
    അനുഭവം മാണ് പാഠം

  • @sujithinkuwait
    @sujithinkuwait 5 месяцев назад

    KSEBയുടെ ചതിയിൽ വീഴരുത്. ഓൺഗ്രിഡ് ഇനി മേൽ കനത്ത നഷ്ടമാണ്.
    രണ്ടര ലക്ഷം മുടക്കി 5 കിലോവാട്ട് വച്ചു. ഉപയാഗം പഴയത് പോലെ തന്നെ. പക്ഷെ ഇപ്പോഴും നല്ല ബില്ല് വരുന്നു.

  • @lenins2664
    @lenins2664 11 месяцев назад +3

    ഫോൺ നമ്പർ

  • @RajeshKumar-ry4on
    @RajeshKumar-ry4on 10 месяцев назад +1

    Ithu valere nasthamanu. It will take years to get back the invested money😂😂😂😂😂

  • @bmkurian4696
    @bmkurian4696 11 месяцев назад +6

    ഇമ്മാതിരി തള്ള് വേണോ

    • @suneermediaofficial
      @suneermediaofficial  11 месяцев назад

      ഇത് തള്ളായി ചേട്ടന് തോന്നിയോ 🙄

    • @krishnannair7931
      @krishnannair7931 11 месяцев назад +1

      പിണറായിയുടെ കൂട്ടുകാരാ ആയിരിക്കും.

    • @ismailtp4149
      @ismailtp4149 11 месяцев назад +2

      ഒരു മാസം തട്ടിമുട്ടി ജീവിക്കാൻ ഒരു കോടി രൂപ വേണ്ടിവരും ആ ചേട്ടന്

    • @rahiyarahiya5921
      @rahiyarahiya5921 9 месяцев назад

      😂