Parvana Palmazha | Ennu Swantham Janakikutty | K. S. Chithra |Jomol | Valsala Menon | Sarath

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Watch | Paarvana Paalmazha | Malayalam movie | Ennu Swantham Janakikutty Songs | K. S. Chithra |Jomol
    00:00 : Paarvana Paalmazha
    Film : Ennu Swantham Janakikutty
    Sung By : K. S. Chithra
    Music By : Kaithapram Damodaran Namboothiri
    Lyric By : Kaithapram Damodaran Namboothiri
    Staring : Jomol
    REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 365

  • @vaishnavrajeev120
    @vaishnavrajeev120 3 года назад +296

    കുഞ്ഞാത്തോലിനെ കാണാൻ വന്നവർ ലൈക്‌ അടിച്ചിട്ട് പോ..... ചഞ്ചൽ 😘😘😘😘❤️❤️❤️

  • @sanilalcm9969
    @sanilalcm9969 2 года назад +5

    ലൈറ്റ്സ് ഓഫ്‌ ചെയ്തു നിലാവിൽ ഈ സോങ് കേട്ടിട്ടുണ്ടോ 👌👌👌👌😍

  • @ratheeshr6639
    @ratheeshr6639 3 года назад +15

    ചാഞ്ചൽ എത്ര മനോഹരി ആണ്

  • @NsnatarajanayodhyaNsnatarajana
    @NsnatarajanayodhyaNsnatarajana 4 года назад +33

    *വെള്ളാരം* *കണ്ണുകളുള്ള* *മുറുക്കിച്ചുവപ്പിച്ചപോൽ* *ചെഞ്ചുണ്ടുകളുള്ള* *പനങ്കുലപോൽ* *മുടിയുള്ള* *ദംഷ്ട്രകൾ* *ഒളിപ്പിച്ചു* *ചിരിക്കുന്ന* *യക്ഷി* *സൗന്ദര്യം..*
    *ജാനകിക്കുട്ടിയുടെ* *സ്വന്തം* *കുഞ്ഞാത്തോല്* ❤️❤️

  • @manuvarma844
    @manuvarma844 2 месяца назад

    അച്ഛൻ മിക്കപ്പോഴും(ഇപ്പോഴും)കേൾക്കുന്ന പാട്ട്,,,, ആദ്യം ഒന്നുമിഷ്ടമില്ലായിരുന്നു ഈ പാട്ട്,,,, എന്തോ കേട്ട്,,,, കേട്ട്,,,, ഇപ്പോൾ ഈ പാട്ടിനോട്‌ 🥰😍🥰🥰😍😍🥰😍ഒരുപാട് 🥰🥰🥰🥰ഒരുപാട് 😍😍😍ഇഷ്ട്ടമായി 🥰🥰🥰🥰

  • @nikeshnikhu5811
    @nikeshnikhu5811 3 года назад +5

    ഈ കഥ ഉണ്ടായ കഥയാണ്. ആദ്യം ഒരു നോവൽ ആയി വന്നു. പിന്നെ സിനിമ ആക്കി

  • @jaimoljoseph6092
    @jaimoljoseph6092 5 месяцев назад

    Hai Chithrammaa. Super. Songs. I. Love you.🥰🥰🥰🥰Kunjathollamme. Verry. Love you. Jomolem. Wow. Congratulations.happy Vishu...🎉🎉❤

  • @rajagopathikrishna5110
    @rajagopathikrishna5110 2 месяца назад

    കൈതപ്രത്തിന്റെ സംഗീതവശ്യതയ്ക്ക് വന്ദനം.

  • @lekhavaiga3505
    @lekhavaiga3505 4 года назад +453

    ഇങ്ങനെ ഒരു യക്ഷി വരാൻ ആരൊക്കെ ' ആശിച്ചു? :D :D

    • @flicksteller
      @flicksteller 4 года назад +14

      Njan aashichu pakshe kittoolallo

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 года назад +12

      Njnezhuthunna ore novel athilund ore urakkathil kandore swapnam athil ninanu thudakkam athenganaea enuvachal e film kandita njn kidannat annufull ithayrnu mindil athakam...😊

    • @aksharajp3984
      @aksharajp3984 4 года назад +7

      Njnum

    • @vishnu6729
      @vishnu6729 4 года назад +4

      😍😍😍njaanum

    • @rahulmadhavan2775
      @rahulmadhavan2775 4 года назад +3

      Buttfullsogchtrama

  • @priyanka30745
    @priyanka30745 3 года назад +264

    കുഞ്ഞാത്തോലും ജാനകിക്കുട്ടിയും തമ്മിലുള്ള സൗഹൃദം അത്ര മേൽ ഹൃദ്യമാക്കി അവതരിപ്പിച്ച സിനിമ. ഇന്നും കുഞ്ഞതോല് ജാനകി കുട്ടിയോട് യാത്ര പറഞ്ഞു പിരിയുന്ന അവസാനരംഗം വല്ലാത്ത തേങ്ങലോട് കൂടിയേ കാണാനാവു 😔😔. കുട്ടിക്കാലം സമ്പന്നമാക്കിയ സിനിമകളിലൊന്ന് ❤❤

  • @kirshna_kichu
    @kirshna_kichu 2 года назад +92

    ഒരിക്കലും വിരഹ ഗാനമോ സങ്കടപെടുത്തുന്നു പാട്ട് അല്ല എങ്കിലും കേൾക്കുമ്പോ കണ്ണ് നിറയുന്നു.
    നല്ല ഒരു കാലം ഉണ്ടായിരുന്നു ..
    കാലം വേഗത്തിൽ കടന്നു പോകുമ്പോഴും ഓർമകൾ മാത്രം ബാക്കിയാവുനനു🥲

    • @AM-el3id
      @AM-el3id Год назад +2

      അതെ നെഞ്ചിൽ വല്ലാത്തൊരു നീറ്റൽ

    • @silkwirm
      @silkwirm Год назад +2

      Exactly....!!❤️

    • @priyas5782
      @priyas5782 Год назад +1

      @@silkwirm yes

    • @neethuneethus8615
      @neethuneethus8615 Год назад +1

      Sathym innum kelkumbo nenjinakathunn oru pidachilanu

  • @chackochanfan7918
    @chackochanfan7918 3 года назад +97

    മലയാളസിനിമയിൽ കണ്ടിട്ടുള്ള യക്ഷികളിൽ ഏറ്റവും ഇഷ്ടം തോന്നിയ യക്ഷി❤ചഞ്ചൽ😍

  • @vipinkumarv2310
    @vipinkumarv2310 2 года назад +90

    "എന്തു വേണം സഖി എന്തുവേണം
    ഇനി നിനക്ക് എന്തുവേണം ". 💓💓💓❤️❤️❤️❤️❤️ നല്ല സുന്ദരമായ വരികൾ ❤️❤️❤️❤️കേൾക്കുമ്പോൾ മനസ്സിന് നല്ല കുളിർമ്മ ❤️💞💕💓♥️

  • @midhunmohan4597
    @midhunmohan4597 3 года назад +98

    നൊസ്റ്റാൾജിയ in 90s 2020 യിൽ കേൾക്കുന്ന മലയാളീസ് അടി ഒര് ലൈക് മ്മ്‌ടെ ജാനകികുട്ടിക്കും കുഞ്ഞാത്തോലിനും പിന്നെ മ്മ്‌ടെ വാനമ്പാടി ചിത്ര ചേച്ചിക്കും 👍👍✌️💕

    • @sarath9246
      @sarath9246 3 года назад +1

      2050 കഴിഞ്ഞാലും ഉണ്ടാവും 😍

    • @midhunmohan4597
      @midhunmohan4597 3 года назад +1

      @@sarath9246 😍😍👍👍✌️👌

    • @vijayaraghavanc5570
      @vijayaraghavanc5570 3 года назад

      Super song

  • @deepuns6368
    @deepuns6368 4 года назад +125

    ഞാൻ 7 ൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ. ഇപ്പോൾ എനിക്കു 35 വയസ്സ്... still like this song and movie

  • @solarchild5390
    @solarchild5390 4 года назад +185

    സിനിമയിൽ കണ്ടിട്ടുള്ള പാവം പിടിച്ച ഏകയക്ഷി..

    • @ShilpaRNairShilpaRNair
      @ShilpaRNairShilpaRNair 3 года назад +10

      My fav song

    • @nairshilpa53
      @nairshilpa53 3 года назад +9

      Umm paavam bhayangara pavam..serikum ethupoloru friend yakshi amma ❤️ undengil kude marikunathale nalathu happy aayitu uru thendi nadakalo kalichum chirichum no tension no responsibility no need of money to live 🤷

    • @solarchild5390
      @solarchild5390 3 года назад +3

      @@nairshilpa53 ചെന്ന് കയറി നോക്കിയാലറിയാം പണി...

    • @sreevalsam1043
      @sreevalsam1043 3 года назад

      Ha..ha.

    • @kjksblog
      @kjksblog 3 года назад

      @@nairshilpa53 😇😇🥰🥰

  • @gupspathamuttom1710
    @gupspathamuttom1710 4 года назад +61

    Ellavarudeyum mind set orupole analloo... nj karuthi lock down il ithoke kelkan vannath nj mathram anenn... nokumbo comments 4 weeks ago, 5 weeks ago etc.. 🤩🤩🤩

  • @Manjima8991
    @Manjima8991 2 года назад +64

    ഒരു നല്ല കാലം നഷ്ട്ടപ്പെട്ട ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ 🥰

    • @gopikagirijan3047
      @gopikagirijan3047 Год назад

      Sathyam

    • @deepadeepu1141
      @deepadeepu1141 Год назад

      തീർച്ചയായു०

    • @Sshruti32
      @Sshruti32 5 месяцев назад

      Exactly! Achachanum Ammumayude koode ulla aa sundaramaya kaalam

  • @radhakrishnapillaikuttanpi8981
    @radhakrishnapillaikuttanpi8981 3 года назад +101

    ഓർമയിൽ ഒരു നൊമ്പരം അവശേഷിപ്പിച്ചു കൊണ്ട്.ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ. ഒത്തിരി നന്ദി.

    • @tckrishnapillai2592
      @tckrishnapillai2592 4 месяца назад

      പാവം ഒറ്റപ്പെട്ട കുട്ടിക്ക് യക്ഷി കൂട്ടായി വന്ന് ... യക്ഷി തിരിച്ച് പോവാൻ സമയമായപ്പോൾ ഉള്ള പാട്ടാണ് ... ഭയങ്കര സങ്കടം തോന്നുന്ന രംഗങ്ങൾ !!!

    • @HareeshKumar-e9w
      @HareeshKumar-e9w 3 месяца назад

      🥰❤️

  • @arshalelithangan5434
    @arshalelithangan5434 4 года назад +46

    Ente kochachan പണ്ട് ചഞ്ചലിനെ ആണ് കല്യാണം കഴിക്കുന്നതെന്നും പറഞ്ഞു എന്നെ കുറെ പറ്റിച്ചതാ

    • @vishnuvijayan2708
      @vishnuvijayan2708 3 года назад +2

      😂😂😂😂

    • @aswathy6893
      @aswathy6893 3 года назад +2

      😂😂😂

    • @kjksblog
      @kjksblog 3 года назад +2

      Ahaa athu kolalo

    • @kjksblog
      @kjksblog 3 года назад +2

      Ha... ha...😂😂😂😜

    • @arshalelithangan5434
      @arshalelithangan5434 3 года назад +7

      @@kjksblog പാവം ഞാൻ അത് വിശ്വസിച്ചു.. സ്കൂളിൽ പോയി കൂട്ടുകാരോട് പറഞ്ഞു... ചമ്മി പോയി 😂

  • @sreevidhyav1197
    @sreevidhyav1197 Год назад +27

    കുഞ്ഞാത്തോലിനെ 2023ലും കാത്തിരിക്കുന്ന ഞാൻ.. ❤

  • @manu5023
    @manu5023 4 года назад +92

    വല്ലാത്ത ഒരു feeling ആണ് ഈ song ❤️❤️❤️

  • @mithrasmedia8660
    @mithrasmedia8660 3 года назад +46

    എത്ര മനോഹരമായ വരികളാണ്.. 👌👌👌👌 കേൾക്കാൻ അതിമനോഹരം ❤❤❤❤❤👌👌

    • @tckrishnapillai2592
      @tckrishnapillai2592 Год назад +1

      അതെ ... കൈതപ്രം ത്തിൻ്റെ പാട്ടുകളെഴുതുന്ന കഴിവ് അപാരം തന്നെ... ഒപ്പം സംവിധായകൻ ( ഹരിഹരൻ ) ഒക്കെ ഭയങ്കര കഴിവുള്ളവർ തന്നെ

  • @wayfarerdreamz
    @wayfarerdreamz 4 года назад +93

    യക്ഷിയോടുള്ള ഭയം മാറി പ്രണയം തോന്നിത്തുടങ്ങിയതിതു മുതലാണ്..നീലി പൂക്കുന്നിടം..💘💘

  • @succeedchanel8682
    @succeedchanel8682 2 года назад +15

    ആയിരം നിലയുള്ളോരാവണി കൊട്ടാരം....
    ആകാശ പനയിൽ ഞാൻ പണിഞ്ഞു തരും .
    എന്തു വേണം സഖി.... എന്തുവേണം..
    ഇനി നിനക്കെന്തുവേണം..... ❤️❤️❤️❤️
    ഹോ... എന്താ ഫീൽ കേൾക്കാൻ. സൂപ്പർ സോങ്ങ്

  • @deepakl.mukundan6459
    @deepakl.mukundan6459 Год назад +25

    സിനിമ അവസാനിക്കുന്നിടത്ത് ഈ പാട്ട് ഒന്നുകൂടി വരുമ്പോഴുള്ള ഒരു ഫീലുണ്ട്❤❤❤❤

    • @Giacomo_Nerone
      @Giacomo_Nerone 3 месяца назад

      Yes, Ee Puzhayum Kandann-inte last scene pole 😢

  • @aswathi440
    @aswathi440 4 года назад +80

    Chanchal 🤩❤️

    • @animukhathala7707
      @animukhathala7707 4 года назад +4

      Aswathi Ashok എന്റെ ചിത്രാമ്മയുടെ ശബ്ദ മാധുര്യം ഇവരെ നടിമാരാക്കി. എന്ന് സ്വന്തം ചിത്രാമ്മ....

  • @pramodvp8519
    @pramodvp8519 4 года назад +32

    Shareeram evide und manasu 90 kalilekku pokum orikkalum thirich varaatha aa nalla kaalagal....

  • @manirk8884
    @manirk8884 2 года назад +15

    എവിടെയോ നഷ്ട്ടപെട്ട നമ്മുടെ ബാല്യം. തിരിച്ച് വന്നത് പോലെയാ ഈ ഗാനം കേട്ടാൽ

  • @nithinputhumangalamsurendr7755
    @nithinputhumangalamsurendr7755 4 года назад +47

    Jeeeevananu ee pattum cinemayum mt and hariharan kaithapram.. joemol chanchal... evergreen movie.....

    • @aswathipadmam4963
      @aswathipadmam4963 3 года назад +2

      Sathyam ✨

    • @vishnuvijayan2708
      @vishnuvijayan2708 3 года назад +1

      ചഞ്ചൽ.. ജോമോൾ 90സ് kids ❤❤❤നോൽസ്റ്റാൾജിയ

  • @aswathy6893
    @aswathy6893 Год назад +14

    കാവിൽ ഇരുന്ന് ഈ പാട്ട് കേൾക്കാൻ നല്ല ഫീലാണ് . നഷ്ടപ്പെട്ടതെന്തൊ തിരികെ കിട്ടിയത് പോലെ ❤️

  • @NsnatarajanayodhyaNsnatarajana
    @NsnatarajanayodhyaNsnatarajana 4 года назад +42

    ഋതുമതിപ്പെണ്ണിന് ഞൊറിഞ്ഞുടുക്കാൻ കസവണിക്കോടി കണിക്കൊടി...😘😘

  • @ajithkumara3756
    @ajithkumara3756 4 года назад +42

    What a lyricss!! Aayiram nilayulla oraavani kottaram akashapanayil njn paninju tharum...

  • @customizeyoursignature3521
    @customizeyoursignature3521 Год назад +17

    ഞാൻ ജനിച്ചത് 2005ൽ ആണ് എനിക്ക് ഇപ്പൊ 18 വയസ്. ഞാൻ ജനിക്കുന്നതിനു വർഷങ്ങൾക് മുൻപ് ഇറങ്ങിയ ചിത്രം ആണെങ്കിലും ഈ ഗാനവും ചിത്രവും ഞാൻ ഒരുപാടു ഇഷ്ടപെടുന്നു. എന്റെ തലമുറയ്ക്ക് ആസ്വദിക്കാൻ കഴിയാതെ പോയ മനോഹരം ആയ കാലം 😢

    • @narayanannamboodiri2326
      @narayanannamboodiri2326 Год назад +1

      Ee ezhuthiyathu hrudayathil ninnumulla bhaashayil aanenkil, dear, parichayam illaatha, ariyaatha, ningalodu orupaadu sneham thonnunnu, nallathu maathram chinthikkuka, cheyyuka, nallathuvarum.

    • @customizeyoursignature3521
      @customizeyoursignature3521 Год назад

      @@narayanannamboodiri2326 ❤️

    • @VishnuKp-k1y
      @VishnuKp-k1y 9 месяцев назад

      Ningale kaanaan thonnunnu.. Karanam God... Allathenthanennu... Parayan ariyilla.. Ee chithram.. Songs.. God's gift.. Ithokke ente vishwasangalaaya chithram aanith.... ❤ ithile story... Ho... Great.. Dedication.. No words... Daivam anugrahikkatte.. Karanjupokum.. Ee synonyms entukettalum.... Athra ishtaanu... Ee chithram... Parayaan koottu.. Daivam matram.... 😂😂😂😂

    • @deepumathew866
      @deepumathew866 5 месяцев назад

      ❤❤❤

    • @Giacomo_Nerone
      @Giacomo_Nerone 3 месяца назад

      Exactly me 😢

  • @അഖിൽ-ഫ6ഢ
    @അഖിൽ-ഫ6ഢ 4 года назад +37

    കുഞ്ഞാത്തോലേ.....☺️☺️

  • @midhunmohan4597
    @midhunmohan4597 3 года назад +24

    എന്റെ നാടും സ്കൂൾ ജീവിതവും എന്നും ഇന്നും ഈ സിനിമയും ഇതിലെ പാട്ടുകളും എന്നും നൊസ്റ്റാൾജിയ ഫീലിംഗ്സ് ✌️✌️👌👌💕

  • @bindukt7591
    @bindukt7591 3 года назад +15

    Chanjali fans adi like❤️😍😘🥰😘😘

  • @sivaganga6111
    @sivaganga6111 4 года назад +34

    ❤️❤️ എനിക്കും ഇത് പോലൊരു കുഞ്ഞാത്തോലിനെ കിട്ടിയെങ്കിൽ....

  • @vrmohandas8389
    @vrmohandas8389 2 месяца назад +4

    ചഞ്ചൽ. സിനിമക്ക് വേണ്ടി അട്ജെസ്റ്റുമെന്റിനു തയ്യാറാകാത്തത്തിന് ചാൻസ് ഇല്ലാതായ നല്ല അഭിനേത്രി. ഇന്ന് ഏറ്റവും അഭിമാനത്തോടെ ജീവിക്കുന്നു ♥️

  • @Dinnyi
    @Dinnyi 4 года назад +54

    സുന്ദരി യക്ഷി

  • @rkparambuveettil4603
    @rkparambuveettil4603 4 года назад +27

    പാര്‍വ്വണപ്പാല്‍മഴ പെയ്തൊഴിയും
    പാലപ്പൂമണപ്പുഴയൊഴുകും
    ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം
    ആകാശപ്പനയില്‍ ഞാന്‍ പണിഞ്ഞു തരും
    എന്തു വേണം സഖീ എന്തു വേണം
    ഇനി നിനക്കെന്തു വേണം
    ഋതുമതിപ്പെണ്ണിന് ഞൊറിഞ്ഞുടുക്കാന്‍
    കസവണിക്കോടി കണിക്കോടി
    ആയിരത്തൊന്നു തളിര്‍വെറ്റിലയും
    സ്വര്‍ണ്ണനക്ഷത്രക്കളിപ്പാക്ക്
    പാടാന്‍ സ്വര്‍ഗ്ഗവാതില്‍ കിളിപ്പാട്ട്
    എന്തു വേണം സഖീ എന്തു വേണം
    ഇനി നിനക്കെന്തു വേണം
    ചിലങ്കകള്‍ കിലുങ്ങും സ്വരമേളം
    ആതിരരാവിന്‍ തിരുവരങ്ങ്
    താമരക്കുമ്പിളില്‍ ശലഭഗീതം
    നിനക്കാടാനമ്പിളിക്കളിയൂഞ്ഞാല്‍
    ആശകള്‍ നീര്‍ത്തും മയില്‍പ്പീലി
    എന്തു വേണം സഖീ എന്തു വേണം
    ഇനി നിനക്കെന്തു വേണം

  • @kalidhasvlog458
    @kalidhasvlog458 3 года назад +17

    ഞാൻ ആദ്യമായി നേരിട്ട് കണ്ട സിനിമ താരം ചഞ്ചൽ

  • @skylabchannel1411
    @skylabchannel1411 6 месяцев назад +2

    ആയിരം നിലയുള്ള ഒരാവണി കൊട്ടാരം ആകാശപ്പനയിൽ ഞാൻ പണിഞ്ഞു തരും ഹായ് എന്താ വരികൾ

  • @kannan3759
    @kannan3759 4 года назад +40

    Innu movie kanda arelum undo 😍❤️

  • @dayanafrancis3359
    @dayanafrancis3359 4 года назад +27

    Chithra chechi you are an awesome singer

  • @nikeshnikhu5811
    @nikeshnikhu5811 3 года назад +20

    സുന്ദരി ആയ യക്ഷി.👌

  • @thankamanivb8156
    @thankamanivb8156 4 года назад +18

    Ee pattum ee sinimayum enikku valareyathikam ishtamaanu

  • @johnsonmathew7289
    @johnsonmathew7289 4 года назад +16

    I Love This Movie ,out standing performance by JoMol .... SpeR Movie.....

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 4 года назад +15

    ഒരു വല്ലാത്ത ഫീൽ തോന്നുന്നു ഈ പാട്ട് കേൾക്കുമ്പം

  • @fnkvibe6969
    @fnkvibe6969 2 года назад +5

    കുഞ്ഞാ‌തോലും ജാനകികുട്ടിയും പിന്നെ ഞാനും...... അന്നൊക്കെ ഇങ്ങനെ ഒരു യക്ഷി ണ്ടാവോ എന്ന് ആലോചിക്കേം അന്വേഷിക്കേം ചെയ്തിരുന്നു...... പാവം ജാനകികുട്ടി 😍

  • @rathishbaby
    @rathishbaby 4 года назад +51

    പാർവണ പാൽമഴ പെയ്തൊഴിയും
    പാലപ്പൂമണ പുഴയൊഴുകും
    ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം
    ആകാശപ്പനയിൽ ഞാൻ പണിഞ്ഞുതരും
    എന്തു വേണം സഖി എന്തു വേണം
    ഇനി നിനക്കെന്തു വേണം
    ഋതുമതിപ്പെണ്ണിന്‌ ഞൊറിഞ്ഞുടുക്കാൻ
    കസവണിക്കോടി കണികോടി
    ആയിരത്തൊന്ന് തളിർവെറ്റിലയിൽ
    സ്വർണ്ണനക്ഷത്ര കളിപ്പാക്ക്‌
    പാടാൻ സ്വർഗ്ഗവാതിൽ കിളിപ്പാട്ട്‌
    എന്തു വേണം സഖി എന്തു വേണം
    ഇനി നിനക്കെന്തു വേണം
    ചിലങ്കകൾ കിലുങ്ങും സ്വരമേളം
    ആതിരരാവിൻ തിരുവരങ്ങ്‌
    താമരക്കുമ്പിളിൽ ശലഭഗീതം
    നിനക്കാടാൻ അമ്പിളികളിയൂഞ്ഞാൽ
    ആശകൾ നീർത്തും മയിൽപ്പീലി
    എന്തു വേണം സഖി എന്തു വേണം
    ഇനി നിനക്കെന്തു വേണം

  • @dayanafrancis3359
    @dayanafrancis3359 4 года назад +18

    enthuvenam sakhi enthuvenam
    inininakkenthuvenamm......
    Superb👏👏👏👏👏

  • @aleenajoshy8583
    @aleenajoshy8583 4 года назад +26

    My favorite song

  • @sivaprakash-md6re
    @sivaprakash-md6re 2 года назад +3

    കുഞ്ഞതോൽ നെ പോലെ ഒരു കുട്ടുകാരിയെ കിട്ടിയിരുന്നേൽ...
    ആരും ഇല്ലാത്തവർക്കെ ആ വിഷമം അറിയൂ

  • @akhilv2786
    @akhilv2786 4 года назад +25

    അതി മനോഹരം

  • @narayaniramachandran8668
    @narayaniramachandran8668 4 года назад +21

    Chanchal......couldn't have chosen a more beautiful,ethereal beauty!Her slim,slender,fair and pale loveliness, light eyes and betel juice smeared lips.....long ,flowing hair ,dressed in immaculate white..you see her and realize Yakshis must be looking like this!that mystic charm..

  • @maneeshms1793
    @maneeshms1793 3 года назад +4

    M. T ഇനി എന്നാ ഇങ്ങനത്തെ സ്റ്റോറി ചെയ്‌യുന്നത്... 😪😪

  • @anoops5344
    @anoops5344 4 года назад +8

    Ee film thirumo oru vishamam kunjathull eni varilallo 😢

  • @pradeep-oj7iu
    @pradeep-oj7iu 7 месяцев назад +2

    ഞാനും ആഗ്രഹിച്ചിട്ടുണ്ട് ഈ ജാനകികുട്ടിയാകൻ ഇതുപോലൊരു യക്ഷിയെ കൂട്ടുകാരിയായി കിട്ടാൻ.എത്ര കണ്ടാലും മതിവരാത്ത സിനിമ,എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ❤

  • @devapriyam5463
    @devapriyam5463 Год назад +1

    എനിക്ക് ഇപ്പോൾ 22 വയസുണ്ട് ഇതുവരെ ഞാൻ ഈ മൂവി കണ്ടിട്ട് ഇല്ല. Fbyil ഈ യക്ഷിയുടെ ഒരു ഇന്റർവ്യൂ വീഡിയോ കണ്ട് തിരഞ്ഞു വന്നതാണ്. പക്ഷെ കണ്ട് കഴിഞ്ഞപ്പോൾ എപ്പോഴോ നഷ്ടപെട്ട കാലം ഓർമകളിൽ എത്തിനോക്കുന്ന പോലെ. എന്റെ ബാല്യകാലത്തിന്റെ നിഷ്കളങ്കത തന്നെ അല്ലേ ആ നഷ്ടം എന്ന് ഈ വേളയിൽ ഓർത്തു പോകുന്നു... 😊

  • @BinuBalan
    @BinuBalan 4 года назад +12

    Most beautiful yakshi 😍😍

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +2

    "ഋതുമതിപ്പെണ്ണിന് ഞൊറിഞ്ഞുടുക്കാൻ കസവണിക്കോടി കണി ക്കോടി ...." ഒരു വല്ലാത്ത ഫീൽ

  • @puthiyavilagopan9054
    @puthiyavilagopan9054 5 месяцев назад +1

    ഞാൻ 5ൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ ഇനി ആ കാലവും ഇങ്ങനെ ഉള്ള സിനിമയും ഒക്കെ ഒരിക്കലും തിരിച്ചു വരില്ല 😰😰😰

  • @nithyakrishna5565
    @nithyakrishna5565 Год назад +3

    കുഞ്ഞാത്തോൾ ഇഷ്ടം ❤...
    ഈ സിനിമ കാണുമ്പൊൾ ഒരു പ്രത്യേക feel ആണ് ... നാട്ടിൻപുറത്തിന്റെ ഭംഗിയും , പഴമയുടെ നിഷ്കളങ്കതയും എല്ലാം ...

  • @sulekhas4013
    @sulekhas4013 4 года назад +6

    Parvana palmazha peyithozhinjum palappomannappuzhayogum. Ayirum nilayilloravani kottaram akasha panayil njan paninju tharum.. enth vennam sakhi. enth sakhi. Ini nink enth vennam...
    Nalla feeling ulla song👌👌👌

  • @sheejabyshi24
    @sheejabyshi24 4 года назад +10

    Fav movie and song..' Enthu venam sakhi enthu venam eni ninakk enthu venam.' ❤️

    • @BinuBalan
      @BinuBalan 4 года назад +2

      Angane chodikkunne oru yakshi undairunengil😁

  • @pradeepcholakkal6382
    @pradeepcholakkal6382 Год назад +8

    ചിത്രച്ചേച്ചി സൗണ്ട് ❤❤❤❤❤❤❤

  • @madhusudanannair2850
    @madhusudanannair2850 4 года назад +11

    പാര്‍വ്വണപ്പാല്‍മഴ പെയ്തൊഴിയും
    പാലപ്പൂമണപ്പുഴയൊഴുകും
    ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം
    ആകാശപ്പനയില്‍ ഞാന്‍ പണിഞ്ഞു തരും
    എന്തു വേണം സഖീ എന്തു വേണം
    ഇനി നിനക്കെന്തു വേണം
    ഋതുമതിപ്പെണ്ണിന് ഞൊറിഞ്ഞുടുക്കാന്‍
    കസവണിക്കോടി കണിക്കോടി
    ആയിരത്തൊന്നു തളിര്‍വെറ്റിലയും
    സ്വര്‍ണ്ണനക്ഷത്രക്കളിപ്പാക്ക്
    പാടാന്‍ സ്വര്‍ഗ്ഗവാതില്‍ കിളിപ്പാട്ട്
    എന്തു വേണം സഖീ എന്തു വേണം
    ഇനി നിനക്കെന്തു വേണം
    ചിലങ്കകള്‍ കിലുങ്ങും സ്വരമേളം
    ആതിരരാവിന്‍ തിരുവരങ്ങ്
    താമരക്കുമ്പിളില്‍ ശലഭഗീതം
    നിനക്കാടാനമ്പിളിക്കളിയൂഞ്ഞാല്‍
    ആശകള്‍ നീര്‍ത്തും മയില്‍പ്പീലി
    എന്തു വേണം സഖീ എന്തു വേണം
    ഇനി നിനക്കെന്തു വേണം
    ചിത്രം എന്നു സ്വന്തം ജാനകിക്കുട്ടി (1998)
    ചലച്ചിത്ര സംവിധാനം ഹരിഹരന്‍
    ഗാനരചന കൈതപ്രം
    സംഗീതം കൈതപ്രം
    ആലാപനം കെ എസ്‌ ചിത്ര..

  • @rajimolpr2117
    @rajimolpr2117 3 года назад +6

    ഇതുപോലെ ഒരു കുഞ്ഞാതോൽ എനിക്കും ഉണ്ടാരുന്നെങ്കിൽ..😌

  • @ArunAromal
    @ArunAromal 9 месяцев назад +1

    ഞാൻ ഇപ്പഴും ആഗ്രഹിക്കുന്നു ഇതുപോലെ ഒരു യക്ഷി കൂട്ടുകാരി ആയി ഉണ്ടായിരുന്നു എങ്കിൽ എന്നൂ

  • @nagulks7653
    @nagulks7653 2 года назад +11

    ചിത്ര ചേച്ചി കഴിഞ്ഞേ ലോകത്ത് വേറെ ഒരു പാട്ടുകാരി ഉള്ളു

  • @vaishnavvv9460
    @vaishnavvv9460 4 года назад +8

    Enthu venam sagee enthu venam🎵🎵🎵🎵🎵🎵Aaaa oru vari mathii❤❤❤

  • @arunkrishnapattambi3189
    @arunkrishnapattambi3189 3 года назад +2

    ഞാൻ ഇടക്കൊക്കെ കുഞ്ഞാതൊലിനേം ജാനുട്ടിയേം കാണാൻ വരാറുണ്ട്...

  • @raprabaa
    @raprabaa 3 года назад +4

    I came to kozhikode for typing test of bsrb(banking service recruitment board)way back in 1996 that time saw this film in a theatre nearby railway station. Good old days.

  • @music5282
    @music5282 3 года назад +5

    Ethra kettalum madhiveratha song .Endaa feeling ...❤️❤️

  • @sachunandhu180
    @sachunandhu180 2 года назад +1

    ഞാൻ ഒൻപതിൽ പഠിക്കുമ്പോൾ ഉള്ള ഫിലിം ഇതിലെ ജോമോളെ ഇടയ്ക്കു അനുകരിക്കാൻ ശ്രെമിക്കുവാരുന്നു അന്ന്......

  • @ABINSIBY90
    @ABINSIBY90 Год назад +3

    ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ഗാനം. മനസിനെ തണുപ്പിക്കുന്ന ഗാനം.

  • @karizmaalwaysgame4044
    @karizmaalwaysgame4044 2 года назад +4

    എന്തുവേണം സഖി , എന്തുവേണം
    ഇനി നിനക്കെന്തു വേണം ❣️❣️❣️❣️

  • @devu_armyblink7571
    @devu_armyblink7571 4 года назад +6

    Engane oru yakshi nte kudi ondenkil😭😭😭

  • @pfr.francis1786
    @pfr.francis1786 2 года назад +1

    പാർവണ പാൽമഴ പെയ്തൊഴിയും
    പാലപ്പൂമണ പുഴയൊഴുകും
    ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം
    ആകാശപ്പനയിൽ ഞാൻ പണിഞ്ഞുതരും
    എന്തു വേണം സഖി എന്തു വേണം
    ഇനി നിനക്കെന്തു വേണം
    ഋതുമതിപ്പെണ്ണിന്‌ ഞൊറിഞ്ഞുടുക്കാൻ
    കസവണിക്കോടി കണികോടി
    ആയിരത്തൊന്ന് തളിർവെറ്റിലയിൽ
    സ്വർണ്ണനക്ഷത്ര കളിപ്പാക്ക്‌
    പാടാൻ സ്വർഗ്ഗവാതിൽ കിളിപ്പാട്ട്‌
    എന്തു വേണം സഖി എന്തു വേണം
    ഇനി നിനക്കെന്തു വേണം
    ചിലങ്കകൾ കിലുങ്ങും സ്വരമേളം
    ആതിരരാവിൻ തിരുവരങ്ങ്‌
    താമരക്കുമ്പിളിൽ ശലഭഗീതം
    നിനക്കാടാൻ അമ്പിളികളിയൂഞ്ഞാൽ
    ആശകൾ നീർത്തും മയിൽപ്പീലി
    എന്തു വേണം സഖി എന്തു വേണം
    ഇനി നിനക്കെന്തു വേണം

  • @flicksteller
    @flicksteller 4 года назад +31

    2020il tvil kandittu kananvannar undooo

  • @rageshkumara4406
    @rageshkumara4406 3 года назад +6

    The Greatest യക്ഷി എവർ

  • @Train24
    @Train24 4 года назад +8

    യക്ഷി ചേച്ചി 😍

  • @vichnukoman
    @vichnukoman Год назад +2

    After chanchal interview in behindwoods 😊😊😊

  • @neethuneethupattalathil4951
    @neethuneethupattalathil4951 3 года назад +3

    ഋതുമതി പെണ്ണിന് ഞൊറിഞ്ഞുടുക്കാൻ...😍😍

  • @dhanushgaming2575
    @dhanushgaming2575 4 года назад +7

    Ohh enth manoharamaya pattaa😍😍😍

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 года назад +2

    ഋതുമതിപ്പെണ്ണ് എന്ന് വച്ചാൽ പ്രായം തികഞ്ഞ പെണ്ണ് എന്നല്ലേ?

    • @vvvvv2207
      @vvvvv2207 Год назад

      😜 Athe kavyavaranaya annu oke Penne aa time il ezhu allayathu adupiki ella enitt rithumadhi polum

    • @vichnukoman
      @vichnukoman Год назад

      Mensurating girl

  • @imkv6903
    @imkv6903 3 года назад +3

    Chanchal enthoru bhangi
    Enthoru height
    Jomol high talented

  • @ANOKHY772
    @ANOKHY772 2 года назад +1

    സ്വന്തം വീട്ടുകാരെ പോലും വെട്ടി കൊല്ലുന്ന ഇന്നത്തെ തലമുറക്ക് സമർപ്പിക്കുന്നു....

  • @human7178
    @human7178 2 месяца назад +1

    ഈ പൂച്ചക്കണ്ണ് കാര്യയെ ബാല്യത്തിൽ അത്ഭുതത്തോടെ ആണ് കണ്ടത്

  • @anujoseph8009
    @anujoseph8009 Год назад +1

    പേടിയില്ലാതെ ആദ്യമായ് കണ്ട യക്ഷി

  • @ouseppachansebastian76
    @ouseppachansebastian76 4 года назад +5

    Beauty full movie and songz

  • @smithas7738
    @smithas7738 4 года назад +6

    Ee ekshyude original name entha onu parayamo

  • @sangeethaa.s3655
    @sangeethaa.s3655 2 года назад +2

    Wish if I had a bestfriend like kunjathol ❤️

  • @akhilmv7677
    @akhilmv7677 Год назад +3

    Chithramma ishtm❤️

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +1

    ഈ സിനിമയുടെയും , നന്ദനത്തിന്റേയും ക്ലൈമാക്സ് തമ്മിൽ നല്ല ചേർച്ച ഉണ്ട്

  • @classicfuels
    @classicfuels 7 месяцев назад +2

    ദൈവമേ ഇതുപോലൊരു യക്ഷിയെ എനിക്കും കിട്ടണേ..പാലപ്പു മണമുള്ള സാക്ഷാൽ യക്ഷി...

  • @ക്ലീൻ്റ്ചാൾസ്

    Chanchal, Jomol, Reshmi soman

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 2 месяца назад

    കുഞ്ഞാത്തോൽ ജാനകിക്കുട്ടിയുടെ മനസിലെ വെറും ഒരു ഉന്മാദം .... മുത്തശ്ശി പറഞ്ഞത് കൂടിയായപ്പോൾ ആ ഉന്മാദം കൂടി ...

  • @sreelakshmisreeram1730
    @sreelakshmisreeram1730 3 года назад +4

    Kaithapram sir nte music 😍😍 oronnum oro gem