പാര്‍വ്വണപ്പാല്‍മഴ പെയ്തൊഴിയും പാലപ്പൂമണപ്പുഴയൊഴുകും (2) ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം ആകാശപ്പനയില്‍ ഞാന്‍ പണിഞ്ഞു തരും എന്തു വേണം സഖീ എന്തു വേണം ഇനി നിനക്കെന്തു വേണം (പാര്‍വ്വണ) ഋതുമതിപ്പെണ്ണിന് ഞൊറിഞ്ഞുടുക്കാന്‍ കസവണിക്കോടി കണിക്കോടി (2) ആയിരത്തൊന്ന് തളിര്‍വെറ്റിലയും സ്വര്‍ണ്ണനക്ഷത്രക്കളിപ്പാക്ക് പാടാന്‍ സ്വര്‍ഗ്ഗവാതില്‍ കിളിപ്പാട്ട് എന്തു വേണം സഖീ എന്തു വേണം ഇനി നിനക്കെന്തു വേണം (പാര്‍വ്വണ) ചിലങ്കകള്‍ കിലുങ്ങും സ്വരമേളം ആതിരരാവിന്‍ തിരുവരങ്ങ് (2) താമരക്കുമ്പിളില്‍ ശലഭഗീതം നിനക്കാടാനമ്പിളിക്കളിയൂഞ്ഞാല്‍ ആശകള്‍ നീര്‍ത്തും മയില്‍പ്പീലി എന്തു വേണം സഖീ എന്തു വേണം ഇനി നിനക്കെന്തു വേണം (പാര്‍വ്വണ) ❤️❤️❤️🌷
നാട്ടിൻ പുറത്തെയും, നന്മയുടെ മരങ്ങളെ, പുഴകളെ, പുഷ്പങ്ങളെ, കാവുകുകളെ, ഭഗവതിയെ കുളങ്ങളെ,എന്ന് വേണ്ട. എല്ലാ നന്മകളെയും നല്ല നാടൻ മലയാളത്തെയും കൈപ്പുണ്യത്തോടെ വരികളാക്കി നമ്മളിൽ എത്രയെത്ര ഗാനങ്ങൾ. കൈതപ്രം. സ്വന്തം ❤❤❤🙏🌹🌹🌹
wow 🙏🙏
സത്യം 👍👍🙏🙏🙏💙💙
Sathyam👌
നഷ്ട്ട സ്വപ്നമാകുന്ന നമ്മുടെ പഴയ കാല ഓർമകൾ
നല്ല മനസ് ... ഉള്ള ഒരു വ്യക്തിയാതാങ്കൾ
മഴ കുളിര് നമ്മുടെ നാട്ടിടവഴികൾ നാട്ടിലെ നന്മ്മ നിറഞ്ഞ അന്തരീക്ഷം.... കൈതപ്രം..
ഈ പാട്ടുകൾ കേൾക്കുമ്പോൾ ആണ് അറിയുന്നത് എത്ര കഴിവ് ഇല്ലാത്തവരാണ് ഇപ്പോൾ ഉള്ള Songs ഉണ്ടാകുന്നത് 😢
Ippozhathe paattu onnum parayenda. Namukkokke ormakalil enkilum nalla paattukal und. Ippozhathe puthiya thalamurayilullavarkku bhagyamillathe poyi.
@@manu.manu1975sathyam
എന്നും കേൾക്കാനിഷ്ടപ്പെടുന്ന പാട്ടുകൾ...👌👌👌🥰🥰🥰
എന്നും കേൾക്കാൻ ഇഷ്ട്ടപെടുന്ന പാട്ടുകൾ, ഗ്രാമീണ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന വരികൾ....... ആ കാലം നന്മ നിറഞ്ഞ ആ പഴയ കാലം എന്നും ഓർമ്മകളിൽ........
കുട്ടികാലത്തേക്ക് പോയ്... കോട്ടയത്തുനിന്നും ഒരു മ്യൂസിക് പ്രേമി 17/8/23 ❤❤❤❤❤
ശെരിയ അംബാനെ
എത്ര കേട്ടാലും മടുക്കില്ല പഴയ പാട്ടുകൾ ഇപ്പൊ ഉള്ള പാട്ടുകൾ ഒന്നും ഒരു അർഥം ഇല്ല വെറുതെ ഒരു song
ഈ പാട്ടുകേൾക്കുമ്പോൾശരിക്കും തേൻ തുളുമ്പുന്ന ഓർമ്മകൾ തന്നെയാണ് മനസ്സിൽ വരുന്നത് സത്യം ❤❤❤
മനസ്സിൽ സംഗീതത്തിന്റെ തേൻ മഴ പെയ്തു നിറയുന്ന അനുഭവം. Kaithapram a true legend. 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
ഇന്ന്നും സൂപ്പർ സോങ്
ഇന്ന്നും സൂപ്പർ സോങ്
👍👍
❤
ഇതൊക്കെയാണ് പാട്ട്....
So ബ്യൂട്ടിഫുൾ..... എന്തു സ്വന്ദര്യമാ പാട്ടുകൾക്ക് 🥰🥰🥰💞💞
പ്രേതത്തിന് പോവാർ സമയമായപ്പോൾ പോവുന്ന ആ രംഗം... സങ്കടം വരാതെ നിയന്ത്രിക്കാനായില്ല...
നിനക്കുമുണ്ടോ എന്നെപോലെ പറയുവാനാരുതാത്ത പ്രിയ രഹസ്യം ..... ♥️♥️
ഒരുപാട് ഓർമ്മകൾ തിരികെ വന്നു ❤❤❤❤
ഗ്രാമീണവിശുദ്ധി തുളുമ്പുന്ന ഗാനങ്ങൾ..
ഈ പാട്ടിന്റെ രചനയും സംവിധാനവും കൈതപ്രം...❤❤❤
❤❤❤❤ ഒരു പാട് ഒരു പാട് ഇഷ്ടമുള്ള പാട്ട് ❤❤❤
കുട്ടിക്കാല ഓർമ്മകൾ
😍
കുട്ടിക്കാല ഓർമ്മകൾ❤️❤️❤️
വരികളിലും ഈണത്തിലും, ദൈവീക മാന്ത്രിക ടെച് ഇല്ലേ
എത്ര കേട്ടാലും മതിയാവില്ല സൊങ്ങ്.
🕉️🔱❤️🙏
DAASETTTAAAAA....CLARITY OF YOUR VOICE.....VAAKKUKAL ELLLAAA
എജ്ജാതി ദാസേട്ടൻ, ചിത്ര ചേച്ചി 👌
Ennum kelkkan ishtapeduñna song.kuttikalath radioyil kelkunna song.ee pattu kelkumbol pazhaya Kalam orma varum.ennum orkkan ishtapeduñna aa kuttikalam
Chanchal ishtam❤❤annuthott innvare ❤25/12/23
നൊസ്റ്റാൾജിയ 😘😘😘❤️👌
തേൻ തുളുമ്പും ഓർമ്മകൾ 😍😍
വളരെ മനോഹര ഗാനങ്ങൾ
Childhood memories 👌👌👌❤️
കൈതപ്രം... മാജിക്...👏👏👏👏👏
Beautiful feeling ❣️ Nice Selection Songs 👌🌺🌺🌺🌺🌺 watching 04.07.2024 🌹🌹🌹🌹🌹
19.7.2024🎉
25-08-2024 ❤❤❤
Cool cool collection, heart touching🙏🏼🙏🏼🙏🏼🙏🏼
😊 yenne Sonam Malayalam n
Nice😊
എനിക്കും എന്തോ ഇഷ്ടമാണ് ഈ പാട്ടുകൾ
ബോംബെ രവിയുടെ സംഗീതം പോലെ.
ഒരു ക്ലാസിക് ഫിലിം തന്നെ
പാര്‍വ്വണപ്പാല്‍മഴ പെയ്തൊഴിയും
പാലപ്പൂമണപ്പുഴയൊഴുകും (2)
ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം
ആകാശപ്പനയില്‍ ഞാന്‍ പണിഞ്ഞു തരും
എന്തു വേണം സഖീ എന്തു വേണം
ഇനി നിനക്കെന്തു വേണം
(പാര്‍വ്വണ)
ഋതുമതിപ്പെണ്ണിന് ഞൊറിഞ്ഞുടുക്കാന്‍
കസവണിക്കോടി കണിക്കോടി (2)
ആയിരത്തൊന്ന് തളിര്‍വെറ്റിലയും
സ്വര്‍ണ്ണനക്ഷത്രക്കളിപ്പാക്ക്
പാടാന്‍ സ്വര്‍ഗ്ഗവാതില്‍ കിളിപ്പാട്ട്
എന്തു വേണം സഖീ എന്തു വേണം
ഇനി നിനക്കെന്തു വേണം
(പാര്‍വ്വണ)
ചിലങ്കകള്‍ കിലുങ്ങും സ്വരമേളം
ആതിരരാവിന്‍ തിരുവരങ്ങ് (2)
താമരക്കുമ്പിളില്‍ ശലഭഗീതം
നിനക്കാടാനമ്പിളിക്കളിയൂഞ്ഞാല്‍
ആശകള്‍ നീര്‍ത്തും മയില്‍പ്പീലി
എന്തു വേണം സഖീ എന്തു വേണം
ഇനി നിനക്കെന്തു വേണം
(പാര്‍വ്വണ)
❤️❤️❤️🌷
My favourite film & Songs
Heart touching songs👌💗💗💗🤩🤩💗💗💗
Nostalgia 💖
രചന, സംഗീതം : കൈതപ്രം 🙏🙏🙏
Ekm Savitha AC Theatril kandadhaan nalla film nalla paattukal nostalgia
Very nice songs😍😍🤩🤩
🙏🙏🙏🙏😊 kaithapuram sir
ചിത്ര ഗീതം ❤❤
👍👍
Super songs ❤😂
Parayan vakkukal illla undakumbol parayaam
Sweet memories ❤
My fav 💞💞
Polichu great great great
Pwoli songzzzzz🥰😘😘😘
I love these songs
Super 👌
Super super
My Fav songs❤❤❤❤❤
നല്ല പാട്ട് കേൾക്കുബോൾ പരസ്യം ഇടരുതേ
💖🥰♥️👍
2025 ൽ കാണുന്നവരുണ്ടോ😂
Super
Evide okkeyo poyi😔😔😔
😘😘😘
അത്താഴ ഗാനം
very nice
Nadan pranayam orkkunni
♥️♥️♥️
അന്നത്തെ കാലം...
ഇപ്പോൾ നക്കാൻ ചെന്നാൽ പണി പാളും...
എന്നാലും എനിക്കറിയാം എന്റെ ആലിംഗനം പോലും ആഗ്രഹിക്കുന്ന പലരെയും...
(പൊങ്ങച്ചം അല്ല കേട്ടോ)
Super songs👌
Orrrruuuuuuuppppaaaaddddu ishtam
നൊസ്റ്റാൾജിയ
Super song
❤️
M...
2024😅❤❤❤😊
🥰
👍🏻🌷
S
മൂന്നിൽ ഒതുക്കി എന്നെ ആക്കരുത്...
പലരും കൊതിച്ചിരുന്നു.
പക്ഷെ രണ്ടിൽ മാത്രമേ നാവ് വിളയാടിയുള്ളൂ
Ondeee
ദാസേട്ടൻ ഉള്ളത് കൊണ്ട് മാത്രം മലയാളസിനിമയിൽ നല്ല പാട്ടുകൾ ഉണ്ടായി..... ഇനി നല്ല പാട്ടുകൾ ഉണ്ടാകില്ല 😢😢
Absolutely 😢
Dura
super songs
🙏
Super song 💯❤❤❤
❤
Verynice
Super song
Chempakapoo...my favourite 😊
💞super songs 💞
Wow wow
Super aada
Jimiki Kamal aada
ഗ്രാമ വിശുദ്ധി വിളിച്ചോതുന്ന ഗാനങ്ങൾ
18:44 ¹@@bennysebastian8447
❤❤❤
Super songs
❤
❤️
Super ❤️ song
❤