Chiriyo Chiri 1982 / Balachandra Menon / Raveendran

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 16

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 Год назад +5

    ബാലചന്ദ്രമേനോൻ അദ്ദേഹത്തിന്റെ ആത്മാവിന്റെ 'ആഴങ്ങളിൽ സങ്കല്പിച്ച ആസ്വാദന രാഗ താള മഹിമ ദാസേട്ടന്റെ 'നാവിൻ തുമ്പിലേക്ക് രവീന്ദ്രൻ മാഷിന്റെ വിരൽത്തുമ്പുകളിലൂടെ എഴുസ്വര രാഗങ്ങളായി ഒഴുകിയൊഴുകി സ്വരരാഗഗംഗയായി നമ്മുടെ ഹൃദങ്ങളിൽ അലിഞ്ഞു ചേർന്നു... 🙏ആവരികൾ ബിച്ചൂതിരുമലയുടെ സ്വർണ്ണത്തൂലിക പകർത്തി എഴുതിയതായിരുന്നു എന്നതും ചരിത്ര വിസ്മയം 🙏🌹🙏

  • @mathewk6861
    @mathewk6861 Месяц назад +2

    ഈ നാലു പാട്ടും കൊള്ളാം

  • @Mujeeb-e3x
    @Mujeeb-e3x 2 месяца назад +3

    ആര് സ്റ്റേജിൽ പാടിയാലും ഏത് കേമൻ പാടിയാലും ദാസേട്ടൻ പാടുമ്പോൾ ഉള്ള ആ ഗന്ധർവ ശബ്ദം ഹോ പൊന്നേ

  • @subhashu9831
    @subhashu9831 2 месяца назад +1

    ഇതിലെ ഏറ്റവും നല്ല പാട്ടായി എനിക്ക് തോന്നിയത് "ഇതുവരെ ഈ കൊച്ചു കളിവീണയിൽ" എന്ന ഗാനവും " സമയരഥങ്ങളിൽ ഞങ്ങൾ മറുകര തേടുന്നു" എന്ന ഗാനവുമാണ് ❤❤❤❤

  • @csatheesc1234
    @csatheesc1234 2 года назад +6

    സ്വാമി അയ്യപ്പൻ സിനിമയിലെ ഒരു ജാതി ഒരു മതംഒരുദൈവം ഞങ്ങൾക്ക് അയ്യപ്പ എന്ന ഗാനത്തിനുശേഷം ഇതിലെ സമയരഥങ്ങളിൽ ഞങ്ങൾ എന്നഗാനത്തിനെയാണ് ഞാൻ ജയചന്ദ്രൻ സാറിന്റെ എല്ലാ പാട്ടുകൾ ഇഷ്ട്ടപെടുന്നതിനേക്കാളും കൂടുതലായി ഇഷ്ടപ്പെടുന്നത്

  • @kanakanachuthan4925
    @kanakanachuthan4925 3 года назад +6

    പ്രണാമം മാഷ് 👌👌👌

  • @mohankumartn7127
    @mohankumartn7127 Год назад +2

    Thrivarnagal ഓത്ത് ചേർന്നപ്പോൾ ഉണ്ടായ നാദം

  • @csatheesc1234
    @csatheesc1234 2 года назад +17

    അസുലഭ മുഹൂർത്തങ്ങൾ കാവ്യങ്ങളിലൂടെ മലയാളത്തിനും ശുദ്ധഹൃദയർക്കും നൽകിയ പ്രിയകവി ബിച്ചൂതിരുമല സാറിന് മനുഷ്യത്വം പോയിമറയുന്ന മലയാളിയുടെ ഇടയിൽ നിന്നും അഭിവാദ്യങ്ങൾ ആദരങ്ങൾ 🙏🙏🙏🙏

    • @antonykl5401
      @antonykl5401 6 месяцев назад

      ❤❤❤❤❤❤❤❤❤

  • @sureshbtasb4060
    @sureshbtasb4060 4 месяца назад +2

    Bichu Thirumala , Ravindran , Yesudas, Jayachandran , S.Janaki .

  • @burfy20
    @burfy20 3 года назад +2

    ❤️❤️❤️❤️❤️

  • @shajupp4251
    @shajupp4251 11 месяцев назад +3

    12:56

  • @nazarrahman-p4d
    @nazarrahman-p4d 2 месяца назад +1

    Evide ezh swarangal😅😅😅😅😅😅