Paarvana Paalmazha | Chithra | Kaithapram | Jomol | Malayalam Film Songs

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Subscribe Now : goo.gl/GecWQG
    Presenting the song ‘Pavarana Palamazha' from 'Ennu Swantham Janakikutty' in the voice of Chithra, Music and Lyrics by Kaithapram
    ♪Song - Chempakapoo Mottin
    ♪Singer - K S Chithra
    ♪Film - Ennu Swantham Janakikutty
    ♪Music & Lyrics - Kaithapram
    ♪Music Label - East Coast Audio Entertainments
    Get it on Itunes/Apple Music : rb.gy/cvdikk
    Also, Stream it on
    Spotify: rb.gy/78cz1z
    Amazon Prime Music: amzn.to/2Hspp3X
    JioSaavn: bit.ly/2r4XSe6
    Gaana: rb.gy/klpbqx
    Wynk Music: rb.gy/jnvs3k
    Google Play Music:rb.gy/7pskxc
    _______________________________________________
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoas...
    👉 Like us on Facebook : / eastcoast
    👉 Vist our Faceook Community Group: is.gd/LQhFZq
    👉 Visit Our Online News Portal: bit.ly/ECDaily
  • ВидеоклипыВидеоклипы

Комментарии • 123

  • @kabeerp.a8643
    @kabeerp.a8643 Год назад +19

    ചിത്രേച്ചീ.......
    മനോഹരം 💞

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +23

    " ഋതുമതിപ്പെണ്ണിന് ഞൊറിഞ്ഞുടുക്കാൻ കസവണിക്കോടി കണി ക്കോടി ...... "ഒരു രക്ഷയുമില്ല. സൂപ്പർ

  • @lijithc6758
    @lijithc6758 5 месяцев назад +1

    ❤❤❤

  • @praharsh6413
    @praharsh6413 10 месяцев назад +22

    ഇനി നിനക്കെന്തു വേണം. 🥰🥰 അതി മനോഹരം 🥰🥰🥰കേട്ടിരിക്കാൻ എന്ത് സുഖം.... ചിത്രാമ്മ ഒരുപാട് ഇഷ്ടം 🥰🥰🥰

  • @gangadharam9917
    @gangadharam9917 3 месяца назад +4

    I envy you Keralites. You have both Jesudas Sir and Chitra Madam. I am a Kannadiga!!!

  • @prabhakaranncprabhakaran-ul5pk
    @prabhakaranncprabhakaran-ul5pk Год назад +19

    മനസ്സിൽ കുളിർമ നൽകുന്ന ഗാനം

  • @mohan19621
    @mohan19621 3 года назад +32

    പാർവണ പാൽമഴ പെയ്തൊഴിയും
    പാലപ്പൂമണ പുഴയൊഴുകും
    ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം
    ആകാശപ്പനയിൽ ഞാൻ പണിഞ്ഞുതരും
    എന്തു വേണം സഖി എന്തു വേണം
    ഇനി നിനക്കെന്തു വേണം
    ഋതുമതിപ്പെണ്ണിന്‌ ഞൊറിഞ്ഞുടുക്കാൻ
    കസവണിക്കോടി കണികോടി
    ആയിരത്തൊന്ന് തളിർവെറ്റിലയിൽ
    സ്വർണ്ണനക്ഷത്ര കളിപ്പാക്ക്‌
    പാടാൻ സ്വർഗ്ഗവാതിൽ കിളിപ്പാട്ട്‌
    എന്തു വേണം സഖി എന്തു വേണം
    ഇനി നിനക്കെന്തു വേണം
    ചിലങ്കകൾ കിലുങ്ങും സ്വരമേളം
    ആതിരരാവിൻ തിരുവരങ്ങ്‌
    താമരക്കുമ്പിളിൽ ശലഭഗീതം
    നിനക്കാടാൻ അമ്പിളികളിയൂഞ്ഞാൽ
    ആശകൾ നീർത്തും മയിൽപ്പീലി
    എന്തു വേണം സഖി എന്തു വേണം
    ഇനി നിനക്കെന്തു വേണം
    Music: കൈതപ്രം ദാമോദരൻ നമ്പൂതിരി
    Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
    Singer: കെ എസ് ചിത്ര
    Raaga: മോഹനം
    Film/album: എന്ന് സ്വന്തം ജാനകിക്കുട്ടി

    • @annsmedia658
      @annsmedia658 2 года назад

      Sssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss

    • @annsmedia658
      @annsmedia658 2 года назад

      Sssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +1

      കൈതപ്രത്തിന്റെ മറ്റു പാട്ടുകൾപോലെ ഈ പാട്ടിലും
      വിഡ്ഢിത്തരങ്ങൾ നിറഞ്ഞിരി ക്കുന്നു.

  • @സുജിത്ത്കുമാർ-ദ5ത

    കൈതപ്രം സാറിൻറെ
    അതിമനോഹരമായ വരികളും ഈണവും ❤💚💙

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +1

      കൈതപ്രത്തിന്റെ വരികൾ
      മുഴുവനും വിഡ്ഢിത്തരങ്ങളാണെന്ന്
      ഭാഷാ പണ്ഡിതൻമാർ ഒന്നടങ്കം പറഞ്ഞിട്ടുണ്ട്.

    • @canreviewanything3641
      @canreviewanything3641 Год назад

      @@jayakumarchellappanachari8502 so what?

    • @sajinsomarajan
      @sajinsomarajan Год назад +1

      @@jayakumarchellappanachari8502 പിന്നെ ആരുടേതാണാവോ മഹത്തരം?

    • @42870
      @42870 Год назад +2

      @@jayakumarchellappanachari8502 arokkeyanu aa bhasha pandithanmar

    • @sachinvelaparambil6853
      @sachinvelaparambil6853 Год назад

      ​@@42870 അയാളും അയാളുടെ വീട്ടുകാരും

  • @ANOKHY772
    @ANOKHY772 Год назад +20

    ഈ സിനിമക്ക്‌ ഒരു പ്രത്യേകത ഉണ്ട്..
    നഷ്ട്ടസ്വപ്നങ്ങൾ 😔😔

  • @sreerajbhasuran2036
    @sreerajbhasuran2036 2 года назад +8

    ഞാൻ ഇപ്പൊൾ ആണ് മൂവി കാണുന്നത്...
    ഒരുപാട് ഇഷ്ടമായി😍☺️

  • @സുജിത്ത്കുമാർ-ദ5ത

    ഒത്തിരി ഇഷ്ടമുള്ള ഗാനം ❤💚💙

  • @sreejananand2911
    @sreejananand2911 7 месяцев назад +7

    👌🏻👌🏻👌🏻ഇതുപോലെ ഉള്ള ഗാനങ്ങൾ ഇനി സ്വപ്നങ്ങളിൽ മാത്രം

    • @ANOKHY772
      @ANOKHY772 3 месяца назад +1

      ഇന്നത്തെ പാട്ട് ഒക്കെ കേട്ടാൽ കൊല്ലാൻ ചെല്ലുന്നത് പോലെയുള്ള ഫീൽ ആണ്..
      ഉദാ :- നിക്കണ്ട കോർക്കാൻ
      ഞാൻ ആടാ മൂത്തോനെ 🤣
      വെറുതെ സീൻ മോനെ... സീൻ മോനെ... പാട്ട് ആണ് പോലും പാട്ട് 🤣🤣🤣🤣

  • @ajayank3081
    @ajayank3081 7 месяцев назад +6

    എത്രകേട്ടാലും മുഴുക്കാത്ത, മതിവരാത്ത മനോഹരമായ ഗാനം

  • @sajeshvs549
    @sajeshvs549 Год назад +10

    ഏതാണ് രാഗം എന്ന് അറിയുമെങ്കിൽ കമന്റ്‌ ചെയ്യണേ

    • @vivekev8757
      @vivekev8757 Год назад +5

      Mohanam

    • @sajeshvs549
      @sajeshvs549 Год назад

      @@vivekev8757 thanks ❤️

    • @vivekev8757
      @vivekev8757 Год назад

      @@sajeshvs549 ❤️

    • @geethaak2630
      @geethaak2630 Год назад +1

      മോഹനം

    • @aquaraga
      @aquaraga 5 месяцев назад +1

      This is Shuddha Saveri, not Mohanam. It sounds like Mohanam because of a technicality called graha bhedam. In the anupallavi and charanam, there is a bit of Arabhi ragam also.

  • @sindu9thunni525
    @sindu9thunni525 2 года назад +55

    കണ്ണടച്ചിരുന്നു എത്ര കേട്ടാലും മതി വരാത്ത സൂപ്പർ ഗാനം..

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +2

      ആലാപനവും രചനയും
      വളരെ മോശം. സംഗീതവും
      പോരാ.

    • @canreviewanything3641
      @canreviewanything3641 Год назад +6

      @@jayakumarchellappanachari8502 poda maramakri

    • @jishnusrek7746
      @jishnusrek7746 Год назад +2

      മരമാക്രിയല്ല, മനോരോഗിയാണ്. ആ കമന്റ് വായിച്ചുതുടങ്ങിയപ്പോ മറ്റാരോ ആണെന്ന് വിചാരിച്ചു.. 😂ചെല്ലപ്പന്റെ സ്ഥിരം വേലയാണ് കുറ്റം പറച്ചിൽ, ഞാൻ ചിത്ര songs കൂടുതൽ കേൾക്കും so ks chitra യുടെ മറ്റൊരു പാട്ടിന്റെ താഴെയും ഇയാളുടെ കമന്റ് കണ്ടിട്ടുണ്ട്. അന്ന് കരുതി ആ വ്യക്തിയോട് മാത്രമുള്ള ദേഷ്യമാണെന്ന്, പക്ഷേ ഇവിടെ കൈതപ്രത്തെ കൂടി പറഞ്ഞിട്ടുണ്ട് അയാൾ😂so probably it's a disorder ​@@canreviewanything3641

    • @SnehaSuresh-nu8rn
      @SnehaSuresh-nu8rn 11 месяцев назад

      ​@@jayakumarchellappanachari8502enkil correct cheyy...

    • @PradeepKd-i7x
      @PradeepKd-i7x 10 месяцев назад

      Yes❤

  • @MrSanu47
    @MrSanu47 Месяц назад +2

    ഈ സിനിമ ഒരു മായാ ലോകം ആണ്.. ഇതിലെ പാട്ടും 🔥🔥..

  • @roshankl1697
    @roshankl1697 Год назад +33

    എന്ത് വേണം സഖി എന്ത് വേണം നഷ്ട്ടപെട്ട സുന്ദരമായ ബാല്യകാലം വേണം ❤

    • @AnilKumar-vr2sf
      @AnilKumar-vr2sf 4 месяца назад

      🥲🥲 sathyam...orikyalum kittillaa..😢😢

    • @praharsh6413
      @praharsh6413 3 месяца назад

      ഇനിയും ഉണ്ടാകട്ടെ ഒരു ജൻമം ❤

    • @sravanamksd7979
      @sravanamksd7979 2 месяца назад

      ​@@AnilKumar-vr2sf😊

  • @ajayank3081
    @ajayank3081 Год назад +8

    ഏത്രകേട്ടാലും മതിവരാത്ത ഒരുഗാനം

  • @pratheeshchitra4683
    @pratheeshchitra4683 Месяц назад +2

    ഈ പാട്ടൊക്കെ കേക്കുമ്പോ.. ഭയകര ഫീലിംഗ് ആ

  • @myadamprabhakar3219
    @myadamprabhakar3219 11 месяцев назад +4

    I am Telangana but I know malyalam e paata ilike

  • @ABINSIBY90
    @ABINSIBY90 Год назад +9

    ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ഗാനം. മനസിനെ തണുപ്പിക്കുന്ന ഗാനം.

  • @ajayank3081
    @ajayank3081 2 года назад +4

    Yethra kettalum mathivarunnilla,lyrics,bestil best

  • @abhilashgerman2636
    @abhilashgerman2636 Месяц назад +2

    കൈതപ്പുറം ഒരു സംഭവം തന്നെ 🎉

    • @ManojKumar-rh3jj
      @ManojKumar-rh3jj 29 дней назад

      കൈതപ്രം ആണ് കൈതപുറം അല്ല😂😂😂

  • @prabhakaranncprabhakaran-ul5pk
    @prabhakaranncprabhakaran-ul5pk Год назад +4

    ഒത്തിരി ഇഷ്ടമുള്ള ഗാനം

  • @santhoshk7515
    @santhoshk7515 20 дней назад +1

    തിരിച്ചു കിട്ടാത്ത ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പഴയ ഓര്‍മ്മകളിലൂടെ സഞ്ചരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഗാനം ❤

  • @sarojammp6792
    @sarojammp6792 2 года назад +7

    ഇനി എന്തു വേണ o ❤❤❤💕💕💕

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      ഒന്നും വേണ്ട. ഇതുപോലുള്ള
      വഷളൻ പാട്ടുകൾ കാണിക്കാതിരുന്നാൽ മതി.

    • @yadhukrishna817
      @yadhukrishna817 8 месяцев назад

      സാരല്ല്യ വേണ്ടാത്ത അർത്ഥം ഒക്കെ അലോച്ചിട്ട ഇങ്ങനെ ​@@jayakumarchellappanachari8502

  • @ManjuC-jd1tc
    @ManjuC-jd1tc 3 месяца назад +1

    Pretham സിനാമാ അന്നോ ഇത്

  • @laughingjokker1840
    @laughingjokker1840 10 месяцев назад +2

    Thank you so much for recomonding this song

  • @akhilm-fc2ol
    @akhilm-fc2ol 4 месяца назад +1

    സൂപ്പർ song❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍

  • @ambilisanju1400
    @ambilisanju1400 7 месяцев назад +2

    Very nice song chithrachechi i love you ❤❤❤❤❤

  • @ManjuC-jd1tc
    @ManjuC-jd1tc 3 месяца назад +1

    പാലപുവ് വേണം
    ഞാൻ പ്രേതം 😂

  • @radhakrishnankp8729
    @radhakrishnankp8729 Год назад +2

    Thirumenikkum Chithrammakkum
    Sahasra Kodi Namaskaram....

  • @aneeshkumarkkannur3851
    @aneeshkumarkkannur3851 3 года назад +3

    ചിത്ര ചേച്ചി 💞💞💞💞💞💞💞💞

  • @monishnm5370
    @monishnm5370 3 месяца назад +1

    Mohandasnv

  • @AnoopAnu-s8b
    @AnoopAnu-s8b Месяц назад

    Parvana യുടെ അർത്ഥം എന്താണെന്നറിയില്ല

  • @gffhggg7076
    @gffhggg7076 3 года назад +3

    ഒത്തിരി സുഖം 🌺🌺🌺🌺🌺🌺🌸🌸🌸🌸🌼🌼🌼🌼💮💮🌻🌻

  • @സുജിത്ത്കുമാർ-ദ5ത

    ചിത്ര ചേച്ചി ഇഷ്ടം ❤💚💙

  • @jitheshjithesh920
    @jitheshjithesh920 Год назад +10

    തേനൂറും വരികളും സംഗീതവും ആണ്‌ കൈതപ്രം ഈ പാട്ടിൽ ഇഴ ചേർത്തിരിക്കുന്നത്..... 🎶🎵🎶🎵❤💜🙏

  • @AbdullaUmair
    @AbdullaUmair 2 месяца назад +1

    End rasaa kekkan ee song

  • @sajithadas378
    @sajithadas378 2 года назад +3

    ഞാൻ എപ്പോൾ മൂളി പടു ന പാട്ട്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      അർത്ഥമില്ലാത്ത ഈ പാട്ട്
      മൂളി സമയം കളയരുത്.

  • @ManjuC-jd1tc
    @ManjuC-jd1tc 3 месяца назад +1

    Nostalgia വേണം

  • @SaliniFooduzzi
    @SaliniFooduzzi 4 месяца назад +1

    Fvrt song

  • @punyatheertham3956
    @punyatheertham3956 3 года назад +3

    Super

  • @sreekumar990
    @sreekumar990 3 месяца назад

    ജിതീവിതം മുപ്പതുകളിൽ എത്തി നിൽകുമ്പോൾ സ്വന്തമല്ലാത്ത എന്തൊക്കെയോ നഷ്ടപെട്ടതുപോലെ 😞

  • @ashaanandu
    @ashaanandu Год назад +2

    Entha paatu😇😇🥰

  • @akhilasaseendran2056
    @akhilasaseendran2056 Год назад +1

    Ente chitra chechi ingane kollalle

  • @ganeshanmanukara2600
    @ganeshanmanukara2600 10 месяцев назад +1

    സംഗീത സജിത് അല്ലേ ഈ പാട്ട് പാടിയത്

  • @jayadhananr8978
    @jayadhananr8978 2 года назад +2

    Upupup.....

  • @sreeragamsangeethasabhaamb434
    @sreeragamsangeethasabhaamb434 3 года назад +3

    Soooper

  • @sajithadas378
    @sajithadas378 2 года назад +1

    സൂപ്പർ ആണ് 👌👌👌👌👌👌👌👌👌👍👍👍👍🥰🥰🌹

  • @alika1843
    @alika1843 6 месяцев назад +1

    Super 👌 😅

  • @sheelasunil3587
    @sheelasunil3587 10 месяцев назад +1

    Super super👏👏👍👍🙏🙏

  • @asokankunjuraman3089
    @asokankunjuraman3089 6 месяцев назад +1

    Superb

  • @KuttappanTholikkuzhi
    @KuttappanTholikkuzhi Месяц назад

    Eshdam,i

  • @BinuBalan
    @BinuBalan Год назад +1

    Manninte manam thonipikkunna ganam ❤

  • @aneesaanish7230
    @aneesaanish7230 2 года назад +1

    Fav....song

  • @MolyMolyct-mh6gs
    @MolyMolyct-mh6gs 8 месяцев назад +1

  • @SHIKHAS_youtube
    @SHIKHAS_youtube 2 года назад +1

    Super

  • @sreerajmk6511
    @sreerajmk6511 Год назад +1

    ❤❤❤❤❤🌹🌹🌹🌹🌹

  • @aneesamoideen9083
    @aneesamoideen9083 Год назад

    Enthu parayan. Onnum parayanilla. Namikunnu 🙏🙏🙏

  • @ajaythomson3724
    @ajaythomson3724 2 года назад +1

    🎼 🎼

  • @anirudhinduchudan1
    @anirudhinduchudan1 2 года назад +1

    😍

  • @AnilKumar-pi1iw
    @AnilKumar-pi1iw 3 года назад +1

    👍👍

  • @prasannantn9733
    @prasannantn9733 Месяц назад

    Very nice Song

  • @ratheeshkumarmottammel
    @ratheeshkumarmottammel Месяц назад

    ചിത്ര ചേച്ചി 🥰🥰കൈതപ്രം 😌

  • @sasikalarikkal6790
    @sasikalarikkal6790 11 месяцев назад

    Super song, super music, super film

  • @MallikaRaju-l6g
    @MallikaRaju-l6g 9 месяцев назад

    0:14

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 месяца назад

    😂👉🐂👈👉നന്ദിനി🍼🫣🫢😂😉

  • @classicfuels
    @classicfuels Год назад

    🫒🌾🌱🌿🕊️🕊️🕊️🕊️🕊️🦢🦢🦢🫒🫒🤍🤍

  • @RameshMadathil-y1m
    @RameshMadathil-y1m 3 месяца назад

    Super

  • @DAMODARANTP-q6o
    @DAMODARANTP-q6o 5 месяцев назад

    suppar😊

  • @AllRoundInformation
    @AllRoundInformation 6 месяцев назад

    No more words to express❤❤❤❤❤❤❤

  • @bodhisathan4567
    @bodhisathan4567 Месяц назад

    ❤❤❤

  • @AJISabastteen
    @AJISabastteen 5 месяцев назад

  • @baijunarayanan4057
    @baijunarayanan4057 11 месяцев назад

  • @deepeshm5402
    @deepeshm5402 2 года назад

    👌👌

  • @sivaprakashap2647
    @sivaprakashap2647 3 года назад +3

    My favorite song

  • @sheelathankappan7945
    @sheelathankappan7945 4 месяца назад

    Chithra Chechi Beautiful Song 🙏♥️🌹

  • @RadhaRadha-zn4jx
    @RadhaRadha-zn4jx 23 дня назад

    Pannakurasyam