പിന്നല്ല... ആ വശതേക്കു പിന്നെ നോക്കണ്ട കോപ്പ് നമ്മളെയും പുള്ളി അങ്ങ് കൊണ്ടുപോവും.... ഇനി ഇതുപോലെ ഒരു ലജന്റ് ഇല്ലാ... വരില്ല ഒരിക്കലും ❤❤❤❤love u ദസേട്ടാ ഉമ്മ
🙏🏻❤️എത്രാമധുരാം വരികൾ വിരഹാഗ്രമാം..ചൈത്രാരഞ്നിയുടെ സുന്ദരാസ്വപ്നം..... വാക്കുകൾ ക്ക് അതിദമാം വരികളും സാറിന്റെ ആലാപനവും ആസ്വാദനത്തിനെ ഒട്ടും കുറക്കുന്നില്ല.. നന്ദി നമസ്കാരം 🙏🏻 😭❤️👍🌹💐👌🙏🏻💐
Ennum entethu mathramaya ente priyapetta Ponnu, ee ganam kelkkumbol njan oru thengalode ninne orthu karayum. Ente sneham nee ariyathe poyallo? But ILove you so much❤
എന്ത് feel ആണ് ഇ പാട്ടിനു. മറക്കുവാൻ ശ്രമിക്കുന്ന പല കാര്യങ്ങളും മനസിലേക്ക് ഓടി വരുന്നു. എന്റെ ഫേവറേറ്റ് songil ഒന്നാണിത് 😢
Sivasanthakrishnan😢
Addakrishnan😢
ഇ പാട്ട് കേൾക്കുബോൾ വല്ലാത്തൊരു ഫീൽ ആണ് ❤️
ഇതിന് അഡിക്റ്റ് ആയിപ്പോയി
ഭാവാലാപനത്തിൻ്റെ പരിപൂർണ്ണത = ദാസേട്ടൻ
Bjpaddavasantha❤❤❤❤
Reiies❤❤❤❤
❤❤❤
ഈ പാട്ടിന് അഡിക്ട് ആയിപ്പോയി
😮ഓർമ്മക്കായ് കാസറ്റ് വാങ്ങിയിട്ട് എത്രയോവട്ടം റീപിറ്റിട്ട് കെട്ട മനോഹര ഗാനം
എന്താ ഒരു feel ഈ ഗാനം കേൾക്കാൻ
മഴയുള്ള സമയം ഇരട്ടി feel ആകും ഈ ഗാനം കേൾക്കുമ്പോ..... 🥰😍
ചുടു ullpolo
Dasettante voice super
2024ന്റെ അവസാനവും കേൾക്കുന്നു ❤
ഞാൻ എല്ലാ ദിവസവും നോവൽ സിനിമയിലെ എല്ലാ പാട്ടുകളും കേൾക്കും എത്രകേട്ടാലും മടുപ്പില്ല
ഒറിജിനൽ ഗന്ധർവ്വൻ പോലും അസൂയപ്പെടും... ദാസേട്ടനോട്
എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം.. ദാസ്ട്ടന്റെ മധുരമായ സ്വരം നന്ദി ഈസ്റ്റ് കോസ്റ്റ് 👌👌👌🥰
90's കിഡ്സ്ന്റെ പ്രണയത്തിലും വിരഹത്തിലും ഒക്കെ East Cost ആൽബം ഉറപ്പായും കൂടെ ഉണ്ടായിട്ടുണ്ടാവും......
ആരെന്തു പറഞ്ഞാലും ദൈവത്തിൻ്റെ ദാസൻദാസൻ തന്നെയാണ്
2024 ൽ ഈ ഗാനം ആസ്വദിക്കുന്നുവോ 💞
yes
എന്നിണക്കിളിയുടെ നൊമ്പര ഗാനം
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു
അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന
മൂക ദുഖങ്ങളാണെന്നറിഞ്ഞു
(എന്നിണക്കിളിയുടെ)
ശാരദ നിലാവില് നീ ചന്ദന സുഗന്ധമായ്
ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍
ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ
ചാരുമുഖി ഞാനുറങ്ങിയുണര്‍ന്നേനെ
(എന്നിണക്കിളിയുടെ)
എന്മനോവാടിയില് നീ നട്ട ചെമ്പക തൈകളില്‍
എന്നേ പൂക്കള്‍ നിറഞ്ഞു
ഇത്ര മേല്‍ മണമുള്ള പൂവാണ് നീയെന്ന്
ആത്മസഖി ഞാനറിയുവാന്‍ വൈകിയോ
(എന്നിണക്കിളിയുടെ)
Album : Ormmakkai ( Ninakkai Series)
Lyric: East Coast Vijayan
Music: M Jayachandran
Singer: K J Yesudas
അതാണ് ദാസേട്ടൻ സിറ്റുവേഷൻ പറഞ്ഞു കൊടുത്താൽ പിന്നെ ആ വഴിക്ക് അങ്ങ് പൊക്കോളും
പിന്നല്ല... ആ വശതേക്കു പിന്നെ നോക്കണ്ട കോപ്പ് നമ്മളെയും പുള്ളി അങ്ങ് കൊണ്ടുപോവും.... ഇനി ഇതുപോലെ ഒരു ലജന്റ് ഇല്ലാ... വരില്ല ഒരിക്കലും ❤❤❤❤love u ദസേട്ടാ ഉമ്മ
പകരം വയ്ക്കുവാനില്ലാത്ത പാട്ടുകാരാ ❤️❤️സ്നേഹ സുഖമാണീ ഗാനം ❤️
അതാണ് മോനേ ദാസേട്ടൻ
❤❤❤❤ എന്താലെ....
ഇപ്പോഴും എന്നാ ഫീൽ ആണ്.....2023
🥰🥰👍
❤❤🎉🎉
പിന്നല്ലാതെ...... ഏതോ നിദ്ര തൻ പൊന്മയിൽ........ ഇത് രണ്ടും പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ...... ഒരു ഫീൽ
Dassettan........only Dassettan can sing like this........🎉🎉🎉🎉🎉
ഇങ്ങനെയൊക്കെ ദാസേട്ടനല്ലാതെ മാറ്റാർക്കാ പാടാൻ കഴിയുക..!ദാസേട്ടനു പകരം വെയ്ക്കാൻ, മറ്റാരു ണ്ട്..!?? ആരുമില്ല 🙏
Sakshal Ganagandharvan thanne❤
😍😍👍🏻
ദാസേട്ടൻ ശ്രൂതിമധുരം നമിക്കുന്നു ❤❤❤🎉🎉🎉
Aa feel aaru paadiyaalum kittilla
ആരുമില്ല ❤
എൻ്റെ ജിവൻ്റെ ജീവൻ KJ Yesu Das
എന്തൊരു ഫീൽ ആണ് ഇ പാട്ടിനു. എനിക്ക് എന്നും പ്രിയമുള്ള ഗാനം ❤❤❤❤❤❤❤
🙏🏻❤️എത്രാമധുരാം വരികൾ വിരഹാഗ്രമാം..ചൈത്രാരഞ്നിയുടെ സുന്ദരാസ്വപ്നം..... വാക്കുകൾ ക്ക് അതിദമാം വരികളും സാറിന്റെ ആലാപനവും ആസ്വാദനത്തിനെ ഒട്ടും കുറക്കുന്നില്ല.. നന്ദി നമസ്കാരം 🙏🏻 😭❤️👍🌹💐👌🙏🏻💐
ശാന്തത ഉള്ള മനസ്സിനെ ഒഴിച്ചുകൂടാൻ കഴിയാത്ത എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനം
നല്ല ക്ലാരിറ്റിയുണ്ട് അഭിനന്ദനങ്ങൾ 🌹💐💞
എൻ കിളി യുടെ നൊമ്പരം ഗാനം കേട്ട് ഇന്നലെ ഉറങ്ങാതെ ഞാൻ ഇരുന്നു... സുന്ദരം ആണ് മനോഹരം ഈവരികൾ..❤️🙏🏻🌹💐👌👍💐 മ്യുസീക് സൂപ്പർ ആണ് ആശംസകൾ നന്ദി നമസ്കാരം 🙏🏻💐👍
🍇 NM potty and
ദാസേട്ടൻ❤❤❤ = ദാസേട്ടൻ ❤❤❤
Ingane hrudayathil thatti mindathe layichirunnu kelkan ente dasetta thankal mathrame ulakil ullu .God bless you dasetta .Umma.
എത്ര കേട്ടാലും മതിവരാത്ത ഗാനം
KSRTS busil side seetil speedil pokumbo headset vech kettalulla oru feel❤
😃👍
2025 - ൽ ഒന്നിക്കാൻ കഴിയാതെ പോയ കാമുകിയേ ഓർത്ത് ............................❤
😂
What a feel ! Super composition by MJ ❤
Super song LovelyWith Dasettan voice❤️❤️❤️
ദാസേട്ടൻ ❤️❤️❤️❤️❤️
അതേ,,,,, വല്ലാത്ത ഒരു ഫീൽ ആണ് ഈ സോങ് ❤❤❤
ദാസേട്ടാ never die
❤❤❤❤❤❤❤ജി വാനാണ് | KJ Das
Edakku bussil vechu ketta paattu kure naal aayi ethu kettittu veettil vanna udane thappi enthu super feel aanu❤
2025ൽ ആദ്യം ഈസോങ് കേട്ടവർ അടി ലൈക് 😂
ആ കാലിൽ ഒന്നു തൊട്ടു തൊടാൻ കഴിഞ്ഞിരുന്നെങ്കിൽ '
Oru 100 thavana kettu kazhinju❤❤❤❤❤
M.jayachandran ❤❤
Dasettan ❤❤
ഗാനഗന്ധർവ്വൻ ❤️❤️❤️❤️❤️❤️❤️
ദാസേട്ടൻ്റെ ഈ ഗാനം കേട്ടാൽ ആരും പ്രണയിച്ചു പോകും......!?
ദാസേട്ടാ....... മറക്കാൻ കഴിയില്ല ഒരിയ്ക്കലും
വളരെ മനോഹരമായഒരു ഗാനം
രചന, സംഗീതം, BGയും,
ഹൃദയ തന്ത്രികളെ മൃദുവായ് തഴുകിയുണർത്തുന്ന ആലാപനം(മറ്റെന്തെങ്കിലും പറയാൻ അർഹനാണോ? )......❤ പങ്കുവെച്ചതിനു നന്ദി🎉
എൻ്റെപ്രണയഗാനം❤❤❤❤❤
Virahaadramaam hrudayabhaavam,.......aa dukha bhaavam manassinte snehaardra bhavam,....vallatha oranu bhoothi....❤❤❤❤❤
നല്ല വരികൾ നല്ല സംഗീതം പക്ഷെ എന്തു ചെയ്യാൻ ആ ശബ്ദം എല്ലാത്തിനും മേലെ മനസിലേക്ക് ആഴ്ന്നിറങ്ങുന്നു .......🙏
Nalloru pranaya kalam undayirunnu.innu kettappol entho kannu niranju.
Super Dassettan ❤❤❤❤❤
Enikku Ettavum Ishttamulla Song Aanu Ethu othiri Santhosham with Lyrics 👌🏻🌹🌹😍
Enik othiri ishtamulla oru pattane nhan eppozhum kettukondirunna oru ganam
സിന്ധുഭൈരവി... ❤️
Is it two persons 🤔
സൂപ്പർ 🙏🥰
Wow.beutiful.music.o.super
Dhasettn❤️❤️❤️❤️❤️❤️
ഒരിക്കലും മരിക്കാത്ത പാട്ടുകളിൽ ഒന്ന്
Dasettanallathe mattarkkengilum e song ithreyum feelil padam pattumo
👍🏻🙋🏼♂️🙏🏻suparsong
Pinneyum pinneyum kettirikkan thonnunu super
Hi
Dasettaaaaa❤❤❤❤❤❤❤
❤❤❤❤❤❤❤only dasetan❤❤❤❤❤❤
സൂപ്പർ സിലക്ഷൻ
Othirieshttamayi❤❤❤❤❤
സൂപ്പർ ❤
Super 👍❤️
സൂപ്പർ സുഖം സംതൃപ്തി
ഒരു അനുഭൂതി
Really..... Nostalgic 😭😭❤️😉
Ende thamburatty kutteede nombaraganam kettitt Kure divasamaayi nhaan urangaathath enikku urakkam varanilla thamburatty kuttee athraykku pranayamaanu ende thamburatty kuttiyode enikku sathyam❤❤
Dassettan voice pole oru gayakanum varilla
beautiful song❤
Oru kaalagettathil marakaanavatha gaanam
Dasettan
❤❤❤❤❤ Super
Super song super super ❤❤❤❤❤
Dedicate my mash gopika
🎤🎤🎻💝👌🏻🎥
Thaikkadu Ayyan
Beautiful songs❤
ഇപ്പോൾ ടൈം 11.30 p m ഓ ഇതുകേട്ടിട്ടു ഇനി ഉറക്കവും പോയി എന്ധോ ഒരു വിഷമം
Good song
22 years back❤
Love Song
Dedicate mygirl❤❤❤
❤️❤️.. 😔😔..
awesome
Yes
ദാസേട്ടൻ പഴയ ദാസേട്ടനല്ല... ശബ്ദം ഒഴികെ , ബാക്കി ഒരു പാട് മറി...
👌👌👌👌👌👌👌.
.
Su su prr❤
ഇന്നലെ അല്ല.. എന്നും ഞാൻ ഉറങ്ങാതെ...
എനിക്ക് വളരെ ഇഷ്ടം ഉള്ള ഗാനം
Prakruthiyude varadanam
Aarupadiyalum e sugham kittilla
Ennum entethu mathramaya ente priyapetta Ponnu, ee ganam kelkkumbol njan oru thengalode ninne orthu karayum. Ente sneham nee ariyathe poyallo? But ILove you so much❤
❤👌👌👌👌
Lost,Love
❤❤❤❤❤❤❤❤❤❤