പാട്ടിലില്ലേ മലയാളം? | Critic ridicules songs in the films Vazha and GAN | Out Of Focus

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 241

  • @dubai_explainer
    @dubai_explainer Месяц назад +51

    പുതു തലമുറ ചെയ്യുന്നതിൽ എല്ലാം പ്രായമുള്ളവർ കുറ്റം കാണും, ഓൾഡ് മാൻ സിൻഡ്രോം എന്നാണ് ഇതിന് പറയുക ❤

    • @me__peppe5812
      @me__peppe5812 Месяц назад

      കിട്ടാത്ത മുന്തിരി കയ്കും

  • @ComedyS4S
    @ComedyS4S Месяц назад +48

    P bhaskaran എന്നും
    ഭാസ്കരൻ മാഷ് എന്നും ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്
    ഭാസ്കരൻ എന്നു മാത്രമായി കേൾക്കുമ്പോൾ എന്തോ അദ്ദേഹത്തെ insult ചെയ്തു സംസാരിക്കുന്ന പോലെ ഒരു തോന്നൽ
    ഒരു പക്ഷെ തോന്നൽ മാത്രമായിരിക്കാം ...

    • @Jejoooz
      @Jejoooz Месяц назад +10

      Thonnal alla ...enikkum feel cheythu

    • @rahimkvayath
      @rahimkvayath Месяц назад +3

      ശരിയാണ്

    • @askaraskar94
      @askaraskar94 Месяц назад +2

      ​@Patriarch-c9gnthoru vargeyadha aadey ne okey

    • @rockeygamings7425
      @rockeygamings7425 Месяц назад

      🛑🛑🛑ഇവന്മാരെ നാട് മുടിപ്പിക്കാൻ വേണ്ടി കയറിയിരിക്കുക🦀🦀

    • @askaraskar94
      @askaraskar94 Месяц назад

      @Patriarch-c9g armyil mathram alla kuravu ministriyil anengilum, administrative padhavigalil anengilum bharanathintey ottu mikka ella idangalilum muslingaludey ennam aanupadhiga adisthanathil kuravalle adhine paty entha parayathey
      rajyasneham veynamennu thannayanu njangale madrasagalil ninn padipikunne alladhey ningada sangi whatsappugalil parayunna pacha kallamalla .
      pinney peydichittavum muslingal varathey nalla pacha vargeeyadha alle armyilum ningala polulla sangigal muslingalku edhirey nadathunne
      kurey kallam paranju paranju adhangu sathyamaakkum
      sherikum ingana onumalla changadhiiii njangalku nalla madha vishwasamundu adhum paranju veroru madhatheyo jadhiyeyo upadravikunadhu thettanu njangalku pinne vargeeyamaayi chinthikkilla nalla arivulla muslims
      pinney ningala polulla vargeeya theettangal muslingalda peru vechum kanum avara nammal aarum support cheyyarumilla

  • @sankarkrishnan407
    @sankarkrishnan407 Месяц назад +16

    ടി.പി.. ശാസ്തമംഗലം പണ്ട് സിനിമയില്‍ പാട്ടെഴുതാനായി നടന്നിട്ട് അവസരം കിട്ടിയില്ല. അതിനു ശേഷം പുളളി തുടങങ്ങിയ പണിയാണ് സിനിിമാ ഗാന വിമര്‍ശനം. ഒരു ചൊറിയന്‍.

  • @Varunni123
    @Varunni123 Месяц назад +44

    ഭാസ്കരൻ എന്ന് വിളിക്കുന്നത് ശരിയായില്ല ഭാസ്കരൻ മാഷ് എന്ന് തന്നെ വിളിക്കാമായിരുന്നു.. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പാട്ടുകളെ അത്രയും അത്രയധികം സ്നേഹിക്കുന്ന ആളുകൾ ഇപ്പോഴും ഇവിടെയുണ്ട്... ശാസ്തമംഗലത്തിന്റെ അഭിപ്രായത്തോട് എനിക്കും യോജിപ്പുണ്ട്... പക്ഷേ ഇനി അങ്ങനെ ഒരു സംഗീത ശാഖ തിരിച്ചുവരാൻ സാധ്യതയില്ലാത്തതിനാൽ നാടോടുമ്പോൾ നടുകയോടുക അത്രമാത്രം🙏🙏

    • @Anna-mr6xq
      @Anna-mr6xq Месяц назад +1

      Ok ji 🎉

    • @alibhaimct
      @alibhaimct Месяц назад +5

      അതേ, ഭാസ്കരൻ മാഷ് എന്ന് തന്നെ പറയണം... മുമ്പൊരിക്കൽ ആകാശവാണിയിൽ 'ജാനകി' എന്ന് മാത്രം പറഞ്ഞതിന് ഒരു ജോക്കി മാപ്പ് പറയേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്

    • @jauhartaj
      @jauhartaj Месяц назад +1

      Bhaskaran 😏

    • @mohanan1285
      @mohanan1285 Месяц назад +1

      Respect the age ....

    • @balajik.n.1496
      @balajik.n.1496 Месяц назад +1

      എഴുത്തച്ഛനെയും കുഞ്ചൻ നമ്പ്യാരെയും കുമാരനാശാനെയും ബഷീറിനെയും തകഴിയെയും പേര് വിളിക്കാമെങ്കിൽ പി ഭാസ്ക്കരനെ "ഭാസ്ക്കരൻ" എന്ന് വിളിച്ചാലെന്താ..? മാഷെന്ന് വിളിക്കാൻ ഇഷ്ടമുള്ളവർ വിളിച്ചാൽ പോരേ.??

  • @AamirZahan-x2l
    @AamirZahan-x2l Месяц назад +5

    നിഷാദ് സാർ ഇൻസ്റ്റഗ്രാമിൽ പൊളിക്കുന്ന ആളാണ്.
    എന്നെ അൽബുതപ്പെടുതിയത് ദാവൂദ് സാഹിബ് ആണ്. അല്പം സംഗീതമൊക്കെ ആൾക്ക് വശമുണ്ട്😂❤❤❤

  • @HishamHyshami-t6w
    @HishamHyshami-t6w Месяц назад +54

    ഷുഗുണ്ട് അതിലൊരു ശരിയുണ്ട് ✅✅✔️😂Nike

  • @afsalakpcm
    @afsalakpcm Месяц назад +4

    ഈ എപ്പിസോഡ് കണ്ടു കുറെ ചിരിച്ചു.😂

  • @fakarudheenali269
    @fakarudheenali269 Месяц назад +3

    നിങ്ങളുടെ അഭിപ്രായം മാനിക്കുന്നു പഴമക്കാരുടെ അഭിപ്രായവും മാനിക്കുന്നു രണ്ടും ഉദ്ദേശിച്ചത് നല്ലത് തന്നെ അല്പം വിശാലമായ സമീപനം ഉണ്ടായാൽ എല്ലാം ok. പക്ഷെ നിങ്ങളുടെ അഭിപ്രാത്തിൽ ഒരു അപകടമുണ്ട് പാട്ടുകൾ സമൂഹത്തിന് ഗുണപ്രഥമകണം എന്ന കാര്യം മാത്രമാണ് എനിക്ക് പറയാനുള്ളത് നിർലജ്ജമായ വിദ്വെശപരമായ ഉള്ളടക്കങ്ങൾ ഉണ്ടാകാൻ പാടില്ല ബാക്കി അർത്ഥം ആശയം ഉണ്ടെങ്കിലും ഇല്ലെങ്കിലും no problem

  • @basheernpd2972
    @basheernpd2972 Месяц назад +4

    This topic amazing 🎉🎉😂😂😂❤❤❤❤

  • @akmbasheer0553
    @akmbasheer0553 Месяц назад +15

    ദാവൂദ് സാഹിബിനൊപ്പം... 🌹

  • @me__peppe5812
    @me__peppe5812 Месяц назад +4

    ഏത് പാട്ടും പാടുന്ന ഏശുദാസ് റാപ് പാടി കഴിവ് തെളിയിക്കണം.
    90's kid ആയ എനിക്ക് റാപ് സോങ് ദഹിക്കുന്നില്ല. കൂട്ടുകാർ റാപ് കേൾക്കും നൃത്തം ചെയ്യും.
    ആ സമയം അവർ കേൾക്കുന്ന പാട് ശരിയല്ല എന്ന് പറഞ്ഞാൽ അടി കിട്ടും.
    ഡാബ്സിയെ എനിക്ക് ഇഷ്ടമല്ല. എങ്കിലും മ്യൂസികും ചില വരികളും ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കുന്നു.

  • @fynali
    @fynali Месяц назад +1

    This discussion didn't have meat.
    1. If the audience's vocabulary is poor, we can't dumb down the show standards.
    2. When mixing metaphors they should hold, and stay together. അതുകൊണ്ട് തീയിൽ അലിയാൻ പറ്റില്ല. തീയിൽ ചെന്ന് തീയേ അണയ്ക്കാൻ പറ്റിയേക്കാം.
    3. ഈ കാലഘട്ടത്തിലെ പാട്ടുകളിലെ
    വരികൾക്കും സംഗീതത്തിനും
    നിലവാരം ഇല്ല എന്ന്
    ചൂണ്ടിക്കാട്ടുന്നത് കൊണ്ട്
    പഴയകാല കവിതകളെ പോലെയുള്ള
    പാട്ടുകളിലെ വരികളെ പോലെ
    ഇന്നും പാട്ടുകൾ എഴുതണം
    എന്നു വിമർശകൻ പറഞ്ഞു
    എന്ന് കരുതി സംസാരിച്ചത്
    Out of Focus team-നു പറ്റിയ തെറ്റ്.

  • @alibhaimct
    @alibhaimct Месяц назад +2

    ഭാസ്കരൻ മാഷ് എന്നാണ് പറയേണ്ടത്. മുമ്പൊരിക്കൽ ആകാശവാണിയിൽ 'ജാനകി' എന്ന് മാത്രം പറഞ്ഞതിന് ഒരു ജോക്കി മാപ്പ് പറയേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്

  • @SyedifyArt
    @SyedifyArt Месяц назад +2

    ഒഴുക്ക് കുറഞ്ഞ പുഴകളുണ്ട് . ചെറിയ തോടുകൾ ഒഴുകിയെത്തുന്ന ‘ചിറ’കളുമുണ്ട്. ആ ‘ചിറ’കളിലും പുഴകളിലും ആമ്പലുകളുമുണ്ട്. അത് പോലെ ഒഴുക്ക് വളരേ കുറഞ്ഞ കനാലുകളിലും ആമ്പൽ കണ്ടിട്ടുണ്ട്. അത് പോലെ പുഴയിൽ നിന്ന് അൽപ്പം വഴിമാറിപ്പോയ ചെറിയ കായൽ പോലെയുള്ള സ്ഥലങ്ങളിലും ആമ്പലും തോണിയും ഒന്നിച്ചു കാണാം.

  • @AlternateThinker
    @AlternateThinker Месяц назад +11

    ലളിത ഗാനവും സിനിമ ഗാനവും തമ്മിൽ ഉള്ള വ്യത്യാസം മനസ്സിലാകാത്തത് കൊണ്ടാണ് ഇത്തരം നിരൂപണങ്ങൾ വരുന്നത്. കഥയെയും കഥാപാത്രത്തെയും കഥാ സന്ദർഭങ്ങളേയും ഒക്കെ മനസിൽ വെച്ചാണ് സിനിമാഗാനങ്ങൾ ഉണ്ടാക്കുന്നത്. നിരൂപകർ ഒരു പ്രത്യേക കാലഘട്ടത്തിൽ ലോക്ക് ആയി പോയി. ഇത് ഒരു മാനസീക അവസ്ഥ ആണ്. അവരെ വെറുതെ വിടുക.!

  • @samirtgi1314
    @samirtgi1314 Месяц назад

    പുതിയ കാലത്ത് മുഹ്‌സിൻ പേരാറി മനുഷ്യർക്ക് മനസിലാകുന്ന പൊളിഎഴുത്ത് ആണ് ❤

  • @shameeralibeeran8667
    @shameeralibeeran8667 Месяц назад +4

    പണ്ട് കാലത്ത് അമ്മാവൻമാരെ ഭയപ്പെട്ട് മരുമക്കൾ ജീവിച്ചിരുന്നു അത് ബഹുമാനമായ് കണ്ട അമ്മാവന്മാർ കൂടുതൽ ഭയപ്പെടുത്തി ഗൃഹഭരണം തുടർന്നതിൻ്റെ ഫലം കൂടിയാണിന്ന്
    അമ്മാവന്മാരെയും അച്ചനമ്മമാരെയും പോലും മതിക്കാത്ത ഒരു ജനത പിറവിയെടുക്കാൻ കാരണമായത്
    അത് പോലെ തന്നെയാണീ പാട്ടിൻ്റെ ശുദ്ധി പറച്ചിൽ കേൾക്കുമ്പോൾ തോന്നുന്നത് തീരെ ശുദ്ധിയില്ലാത്തത് ഒട്ടും മാനിക്കാത്ത വരികൾ കടന്നുവരാനും ഈ അമ്മാവൻ തിയറി പ്രേരിപ്പിച്ചു എന്നു വരാം.
    ഇതോടൊപ്പം പാട്ട് രണഗീതം ഇയ്യിടെ ശ്രവിക്കുകയുണ്ടായ് പടം പൊറാട്ട്നാടകം
    എന്താണാവോ ആ പാട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്
    നമ്മുടെ ഉത്തരേന്ത്യൻ രണഗീതം'

  • @rajeevjacob532
    @rajeevjacob532 Месяц назад

    സിനിമയിലെ സന്ദർഭത്തിന് അനുസരിച്ച് ആണ് ഓരോ പാട്ടുകളും...സിനിമയിലെ പാട്ടുകൾ ക്ക് കാവ്യ ഭംഗി ആവശ്യമേ ഇല്ല...

  • @afsalabdulazeez756
    @afsalabdulazeez756 Месяц назад

    നമ്മൾ മലയാളികൾ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പി ഭാസ്കരൻ എന്ന മഹാ പ്രതിഭയെ വെറും 'ഭാസ്കരൻ' എന്ന രീതിയിൽ അഭിസംബോധന ചെയ്തത് ശെരിയായോ ശ്രീ. ദാവൂദ്....🙏

  • @RK-xp9oy
    @RK-xp9oy Месяц назад +2

    @11:54 *കുളക്കടവ്* എന്ന് നീ കേട്ടിട്ടില്ലേ കോയ ? ഇജ്ജാതി 😂😂

    • @kasaragodkal148
      @kasaragodkal148 Месяц назад

      നിൻറെ തന്തയോട് ചോദിക്ക് കള്ളനായി

  • @vitheeshkumarkv
    @vitheeshkumarkv Месяц назад

    ഞാനൊന്ന് മാനേ മധുരക്കരിമ്പെ കേട്ടിട്ട് വരാം😌

  • @ShahidShai-w7c
    @ShahidShai-w7c Месяц назад +1

    Nishad Well said ❤️💯👍

  • @puliveem7138
    @puliveem7138 Месяц назад +3

    കുറേ വർഷങ്ങൾക്ക് മുമ്പ് മാർക്സിസ്റ്റ് ഭരണസമയത്ത് ആണോ എന്നറിയില്ല ചെറുപ്രായത്തിലാണ്. അന്ന് കോഴിക്കോട് ക്രൗൺ തിയേറ്ററിന്റെ അടുത്ത് കൂടെ ഒരു ബസ് പോകുമ്പോൾ അവിടെ ഒരു സമരം എന്താ സമരം കമ്പ്യൂട്ടറിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ സമരം ഞാനിന്നും ആലോചിക്കുന്നു.
    ഇന്ന് ഏതെങ്കിലും കമ്മ്യൂണിസ്റ്റിനെ അത് ചിന്തിക്കാൻ കഴിയുമോ. അന്നവർ പറഞ്ഞ ന്യായം കമ്പ്യൂട്ടറുകൾ വന്നാൽ തൊഴിൽ ഒരുപാട് ആളുകളുടെ തൊഴിൽ നഷ്ടപ്പെടും എന്നുള്ളതായിരുന്നു.കമ്മ്യൂണിസ്റ്റുകാരാ നിന്റെ ഗതി.

    • @rahimkvayath
      @rahimkvayath Месяц назад +1

      😂 അവർ എതിർക്കാത്ത എന്താണുള്ളത്
      ടിവി, ട്രാക്ടർ, മൊബൈൽ, ATM etc etc

  • @yeriyalshereef391
    @yeriyalshereef391 Месяц назад

    കാലത്തെ കാണാത്ത കാഴ്ചകളൊന്നും കാണാപ്പുറം തന്നെ...

  • @montagemaster5006
    @montagemaster5006 Месяц назад

    ജാസി ഗിഫ്റ്റ് സംഗീതം മുതൽ കേൾക്കുന്ന വാദമല്ല ഇത് അതിനുമുമ്പ് സംഗീതത്തിലും സവർണതയും ഉച്ഛനീചത്വവും ഉണ്ട്.
    ഓരോ തലമുറയും തൊട്ടടുത്ത തലമുറയെ കുറ്റപ്പെടുത്താറുണ്ട്. ഭാസ്കരൻ മാഷുടെ രചനകൾക്ക് ആ കാലത്ത് പ്രസക്തിയും സാധ്യതയും ഉണ്ടായിരുന്നു. കാലത്തിൻറെ മാറ്റത്തിനനുസരിച്ച് എല്ലാം മാറും. കാല്പനികതയും കാവ്യഭംഗിയും ഗ്രാമീണതയും അക്കാലത്തെ സംഗീതത്തിൽ സ്വാധീനം ചെലുത്തിയിരുന്നു. ഇന്നത്തെ സാഹചര്യം വ്യത്യസ്തമല്ലേ.... അനുഭവങ്ങളും

  • @bashidBambrani2
    @bashidBambrani2 Месяц назад

    വരികളെക്കുറിച്ചുള്ള ചർച്ച നന്നായിട്ടുണ്ട് 👍🏻🤍

  • @Mohammedhaneef1
    @Mohammedhaneef1 Месяц назад +1

    Out of focus 💯🔥👍

  • @RasheedSyedMohammed
    @RasheedSyedMohammed Месяц назад +3

    ദാബുദ് sir ഭാസ്കരൻ മഷ് എന്ത് പറയാമായിരുന്നു

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Месяц назад +58

    ഭാസ്കരൻ, ദാവൂദ് സാഹിബേ
    ആ പേരിന്റെ കൂടെ മാസ്റ്റർ എന്ന് കൂടെ പറയാമായിരുന്നു.

    • @shahnawazshanu5027
      @shahnawazshanu5027 Месяц назад +2

      Yes

    • @kilopu-m7g
      @kilopu-m7g Месяц назад

      I S R A E L 😎😎😎😎😎സാങ്കേതികമായി പുരോഗമിച്ചതും വികസിതവുമായ രാജ്യം..🧡💛💚💙💜🤎🖤🤍Adipoli...Gaza ang illland aayipoyi..

    • @mothyd123
      @mothyd123 Месяц назад

      Master.....parayada....

    • @ginvaljin8170
      @ginvaljin8170 Месяц назад

      Athendinaavo

    • @shukkoor7264
      @shukkoor7264 Месяц назад +2

      We should respect the late legend artists like baskaran Master.

  • @jomon3609
    @jomon3609 Месяц назад

    ഏയെ ബാനനെ.. കിണ്ണൻ പാട്ടാണ്.. 90 ഇൽ ജനിച്ച എനിക്ക് പോലും ഇഷ്ടപ്പെട്ടു

  • @zakariyamv1
    @zakariyamv1 Месяц назад +1

    🎉🎉🎉
    ഗംഭീരം

  • @RKjuly2024
    @RKjuly2024 Месяц назад +3

    ദാവൂദ്, നിഷാദ് നിവർന്ന് ഇരിക്കുക...ഇപ്പൊൾ ഉള്ള ഇരുത്തം ഭാവിയിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും

  • @kehla
    @kehla Месяц назад

    അനാവശ്യമായ ചർച്ച,
    പാട്ട് ആസ്വദിക്കട്ടെ,
    എന്ന് media one fan

  • @CrazySpooks1992
    @CrazySpooks1992 28 дней назад

    Music ഞമ്മക് ഹറാം ആണ് പുള്ളേ 😂😂

  • @SamsudheecKezakkathil
    @SamsudheecKezakkathil Месяц назад

    താനെത്രവലിയ നിരുപകനായാലും ഭാസ്ക്കരൻ എന്നു പറതിൽ മാഷ് എന്നു കൂടി ചേർക്കാമായിരുന്നു.
    ഇന്നത്തെ പാട്ടുകൾ 1 മാസം പാടി നടന്ന് മറന്ന് പോകും.
    ഇന്ന് സ്റ്റേജ് ഷോയിൽ കൂടി ചെറിയ കുട്ടികൾ ഏറ്റവും കൂടുതൽ പാടുന്നതു് പഴയ പാട്ടുകളാണെന്ന് കൂടി ഓർമ്മിയ്ക്കുന്നത് നന്നായിരിയ്ക്കും. ദാവൂദേ

  • @irfanulhaque6312
    @irfanulhaque6312 Месяц назад +3

    Davood❤❤❤

  • @nazalnaaz1896
    @nazalnaaz1896 Месяц назад +3

    ശാസ്തമംഗലം to കുതിരവട്ടം

  • @ghanimpghanimp5535
    @ghanimpghanimp5535 Месяц назад

    ഭാസ്കരൻ മാഷേ ഭാസ്കരൻ എന്ന് പറഞ്ഞതിൽ ചിലർ തെറ്റൊന്നും ഇല്ല ഒരു പാട് മഹാന്മാരെ എല്ലാവരും പേരെടുത്തു വിളിക്കുന്നതാ ണ് നമ്മൾ കാണാറുള്ളത്

  • @DeadlyRobot-p6z
    @DeadlyRobot-p6z Месяц назад

    കാലഘട്ടത്തിന് അനുസരിച് പുതു തലമുറയുടെ ആസ്വാധന രീതികൾ മാറുമ്പോൾ വരികൾ നല്ല റാപ്പ് മൂഡിലേക്ക് മാറും. അത് പഴയ തലമുറക്ക് ഒരിക്കലും സ്വീകാര്യമാവില്ല.
    ഈ വിഷയം രണ്ട് extend ആണ്. പുതുതലമുറയും പഴയ തലമുറയും. അത്കൊണ്ട് വിമർശനങ്ങൾക്ക് ഒരു പ്രസക്തി ഇല്ല. 🙌

  • @venugopalrag109
    @venugopalrag109 Месяц назад

    ഭാസ്ക്കരൻ മാഷ് എന്ന പദം ഉപയോഗിക്കാമായിരുന്നു. മോശമായിപ്പോയി

  • @lochkibala3785
    @lochkibala3785 27 дней назад

    ലോകത്തെ വിവിധ ഭാഷകളിലെ പാട്ടുകൾ അർത്ഥമറിയാതെയാണ് ഭൂരിപക്ഷം ആളുകളും ആസ്വാദിക്കാറുള്ളത് അർത്ഥമല്ല പാട്ടിനെ ഹിറ്റാക്കുന്നത് താളമാണ് മൈക്കിൾ ജാക്സൻ്റെ പാട്ടുകൾ ലോകം മുഴവൻ സ്വീകരിച്ചത് ഇംഗ്ലീഷ് അറിഞ്ഞതു കൊണ്ടല്ല അതിൻ്റെ താളം കൊണ്ടാണ് ലജ്ജാവതിയേ എന്ന പാട്ട് മലയാള സിനിമാ സംഗീതത്തിന് പുതിയ നാഴികക്കല്ലാണ് ഒരു മലയാളം പാട്ട് ആദ്യമായാണ് ഇന്ത്യ മുഴുവനും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും ട്രെൻഡായാത് അത് സ്വാഭാവികമായും പാരമ്പര്യ വാദികളിൽ അസൂയയുണ്ടാക്കും ആ അസൂയയാണ് അന്നും ഇന്നും പ്രവർത്തിക്കുന്നത് അത് മുഖ വിലയ്ക്കെടുക്കേണ്ട കാര്യമില്ല വിവാദമുണ്ടാക്കുമ്പോൾ പ്രശസ്തനാകുന്നത് വിവാദമുണ്ടാക്കിയ ആളാണ് അതാണ് ടി.പി ശാസ്തുംഗലം ചെയ്തത് ടി പി ശാസ്തമംഗലത്തെക്കുറിച്ച് തിരുവനന്തപുരത്തെ സാധാരണക്കാരോട് ചോദിച്ചാൽ അവർക്ക് പോലും അറിയില്ല

  • @kbdasdas6000
    @kbdasdas6000 Месяц назад

    അരക്ക് അല്ല അരയ്ക്കു എന്നാണ്. അര എന്നാൽ waist. അതൊന്നു മനസ്സിലാക്കുക. മയയുടെ പര്യായം അല്ല മഴ. മയ എന്നത് വളരെ colloquial ആയ ഒരു പ്രയോഗം ആണ്.
    ഒഴുകുന്ന പുഴയില്‍ ആമ്പല്‍ ഉണ്ടാവില്ല എന്നത് എന്തൊരു ജ്ഞാനം. ഗംഭീരം തന്നെ 😅

  • @abdulkader5121
    @abdulkader5121 Месяц назад +1

    പണ്ട് പഞ്ചായത്ത് റോഡിലൂടെ ഔട്ടോ റിക്ഷ യുടെ സൗണ്ടാണോ ഇന്ന് റബ്ബരേസ്ഡ് റോഡിലൂടെ പോകുമ്പോൾ ഉണ്ടാകുന്ന ശബ്ദവും ഒന്നാണോ അപ്പോൾ കാല ഘട്ടത്തിന് അനുസാരിച്ചു മാറ്റം കാണും

  • @mrperea112
    @mrperea112 Месяц назад +15

    സഗീത്തിന് ഭാഷയില്ല അതുകൊണ്ടാണ് മുക്കാല മുക്കാബല ലോകത്ത് എല്ലാവരും മൂളിയത് ...
    ഇത് വരെ ഇന്ത്യയിൽ സിനിമാപ്പാട്ടിൽ ഏറ്റവും മികച്ച lyrics നാ ഓട്ടോക്കാരൻ ഓട്ടോക്കാരൻ എന്ന ഗാനത്തിൻ്റേത് മാത്രമാണ്

    • @suhailabdulla6879
      @suhailabdulla6879 Месяц назад +5

      താൻ ഇത് വരെ ഇറങ്ങിയ എല്ലാ സിനിമ പാട്ടുകളും പരിശോധിച്ചോ ,, അൽഭുതം തന്നെ

    • @mrperea112
      @mrperea112 Месяц назад +1

      @suhailabdulla6879 ഇപ്പൊൾ എല്ലാം നോക്കിയത് ഉളളൂ 😂

    • @suhailabdulla6879
      @suhailabdulla6879 Месяц назад

      ​@@mrperea112 ഭയങ്കരാ

    • @Mayavi691
      @Mayavi691 Месяц назад +3

      നിങ്ങളുടെ ആസ്വാധന നിലവാരം അപാരം തന്നെ

    • @Sreehari98-u1t
      @Sreehari98-u1t Месяц назад

      ​@@Mayavi691😂😂

  • @amnomad5565
    @amnomad5565 Месяц назад +2

    malayalam kanda eattavum valiya hit arunnu lajavadiye ❤

  • @jishnuramachandran3926
    @jishnuramachandran3926 Месяц назад +1

    Check shirt itta chettanu big salute 🤝🤝🤝

    • @afsalabdulazeez756
      @afsalabdulazeez756 Месяц назад

      രണ്ടു പേര് ചെക്ക് ഷർട്ട്‌ ആണ്. ആരെയാ കവി ഉദേശിച്ചത്‌ 😍...

  • @yousufyousuf9835
    @yousufyousuf9835 Месяц назад

    പാട്ടിനെന്തിനാ അർത്തം പാട്ട് കേൾക്കാൻരസോണ്ടായാൽ മതി

  • @LekhaSBabu-zb4rw
    @LekhaSBabu-zb4rw Месяц назад

    അരക്കു വെള്ളമല്ല, അരയ്ക്കു വെള്ളം

  • @Cinemaboypb
    @Cinemaboypb Месяц назад +2

    Muhsin parari🤍vinayak sasikumar🔥

  • @hilnapullooni4207
    @hilnapullooni4207 Месяц назад

    ❤❤❤

  • @sakeerhuzain6919
    @sakeerhuzain6919 Месяц назад

    സംഗീതം വേധ പുസ്തക മൊന്നുമല്ലല്ലോ അതിൽ മനുഷ്യൻ്റെ ജീവിതത്തിൽ പകർത്താവുന്ന എന്ത് നന്മയാണ് ഉള്ള ജസ്റ്റ് വിനോദവും വികാരമല്ലാതെ 😂😂😂😂
    പഴേ ചില പാട്ടുകൾ തനി വൃത്തി കേടാണ് ഭാവനയിൽ എഴുതിയിരിക്കുന്നത് ആ എഴുതിയവൻ്റെ അപ്പോഴത്തെ ലൈംഗീക ആ സക്തി വരെ പാട്ടിൽ കാണാറുണ്ട് അർത്ഥം വല്ലാതെ ചികയാ തിരിക്കുന്നതാ എല്ലാർക്കും നല്ലത് 😂😂😂😂 അത് ഭാസ്കരനായാലും ആർക്കായാലു😂😂😂

  • @AnoopKammaran
    @AnoopKammaran Месяц назад

    Mothathil oru artistic quality musicil maatramalla cinema related aaya ellaa meghalakalilum kuranjittundu ennathu satyam thanne aanu... Nalla products undaakkunnathinekkaal laabham kuranja chilavil enganeyengilum thattikootti undaakkunna products marketingiloode hype undaakki nallathaanu ennu paranjunadakkunnatha enna avastha aanu ippo pothuve... Porathathinu social networksil "Trending" aayi enthu kandaalum athaanu nallathu ennu viswasikkunna oru thalamura aanallo ippo ullathu... Paranjittu kaaryamilla... Anganeyokke aanu ippo kaaryangal...

  • @rafimohammed1028
    @rafimohammed1028 Месяц назад

    മലയാളം, ഹിന്ദി, തമിഴ് എല്ലാം വിടൂ,അറബി ഭാഷ ഖുർആനിൻ്റെയും ഇസ്ലാമിൻ്റെയും ഭാഷയാണ്. "അല്ലാഹു തിരഞ്ഞെടുത്ത ഭാഷ അറബി ഭാഷയാണ്. അവസാന പ്രവാചകൻ്റെ ഭാഷയായ അറബിയിൽ എഴുതിയ തൻ്റെ വിലയേറിയ ഗ്രന്ഥം (ഖുർആൻ) അവൻ അയച്ചു. ഇക്കാരണത്താൽ, അറബി പഠിക്കേണ്ടത് എല്ലാവരുടെയും കടമയാണ്.അത് പറയൂ

  • @rasheedsainudeen2789
    @rasheedsainudeen2789 Месяц назад +1

    ഭാസ്കരൻ... ഭാസ്കരൻ... എന്തൊരു അരോചകം.... ഭാസ്കരൻ മാഷേ ന്ന് ഒന്ന് പറഞ്ഞൂടെ മോയന്തു കളെ

  • @joseph3905
    @joseph3905 Месяц назад +3

    നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു
    . പക്ഷെ നിങ്ങൾ പലപ്പോഴും out of focus ഇൽ പിന്തിരിപ്പൻ നിലപാട് സ്വീകരിക്കുന്നതും കാണാം. നിങ്ങളുടെ വർഗീയ നിലപാടുകൾ തന്നെ സൂചിപ്പിച്ചത്

    • @anthulancastor8671
      @anthulancastor8671 Месяц назад

      അത് തൻ്റെ മനസ്സിൽ വർഗീയത കുത്തി നിറച്ചത് കൊണ്ട് തോന്നുന്നതാണ് ബോ .....
      താങ്കൾ ഒരു പത്ത് വർഷം മുമ്പുള്ള ക്രിസ്ത്യാനിയാകു.....

  • @ijasch4618
    @ijasch4618 Месяц назад

    കുളക്കടവ് ന്ന് കേട്ടിട്ടില്ലേ ഭായ് 😃

  • @ramzee47
    @ramzee47 Месяц назад

  • @santhoshc7513
    @santhoshc7513 Месяц назад

    ്് സാഹിമ്പ് പറഞ്ഞതു പോലെ തന്നെയാണ് പാട്ടിലുമാത്രമല്ല ലോകത്തിൽ എല്ലാ മേഖലയിലും മാറിട്ടുണ്ട് അത് അറിയാതെ പോകുന്നത് നമ്മുടെ മതക്കാരാ പുരോഹിതരും ഒരു കൂട്ടർ 5000 വർഷം പുറകോട്ട് പോകാൻ തീരുമാനിച്ചു ചിലർ നൂറ്റാണ്ട്കളിലേക്ക് പോകാൻ പറയുന്നു

  • @techgraphy6658
    @techgraphy6658 Месяц назад

    What's the definition of a song ?

  • @ikocheri
    @ikocheri Месяц назад

    ഹയ്യയ്യോ പണി പാളി ലോ, ആണ് ഇത്തരം ഗാനങ്ങൾക്ക് തുടക്കമിട്ടത് എന്നാണ് തോന്നുന്നത്. സ്വീകരിക്കാൻ ആളുണ്ടെങ്കിൽ പിന്നെന്തിന് മടിക്കണം

  • @Bushi-o7n
    @Bushi-o7n Месяц назад

    പണ്ട്, എക്സ്പ്രസ്സ്‌ ഹൈവേ വന്നപ്പോൾ മുണ്ട് മുറുക്കി എതിർത്തവർ ആണ്.

    • @nooramuhammed2171
      @nooramuhammed2171 Месяц назад +2

      Express highway ക്ക് വിരുദ്ധമായിരുന്നില്ല സഖാക്കള്‍ computer ഉപരോധിച്ച പോലെ. പകരം പുനരധിവാസം, പ്രായശ്ചിത്തം, സ്ഥലത്തിന്റെ വില, പരിഹാരം എന്നിവയൊക്കെ ഉയർത്തി, ബദൽ മാര്‍ഗ്ഗങ്ങളുടെ അക്കാദമിക പഠനവും കൂടെ സമർപ്പിച്ച എതിര്‍പ്പ് ആയിരുന്നു. 😊

  • @ajasfer
    @ajasfer Месяц назад

    Good to see you people chilling 😂

  • @Unnikuttan345
    @Unnikuttan345 Месяц назад

    Mashallah

  • @abdulkader5121
    @abdulkader5121 Месяц назад

    അവർ അവരുടെ പാട്ടിനു നോക്കട്ടെ

  • @mohananpillai7759
    @mohananpillai7759 Месяц назад +12

    "ഭാസ്കരൻ "
    എന്ത്‌ സംബോധനയാണ്..?
    കഷ്ടം.

    • @anwarsadiq9095
      @anwarsadiq9095 Месяц назад +4

      നീ മഹാത്മാഗാന്ധിയെ എന്താ വിളിക്കാറുള്ളത്

    • @anwarsadiq9095
      @anwarsadiq9095 Месяц назад +6

      സുഭാഷ് ചന്ദ്രബോസിനെ എന്താ വിളിക്കാറ്

    • @anwarsadiq9095
      @anwarsadiq9095 Месяц назад +7

      എപിജെ അബ്ദുൽ കലാമിനെ എന്താ വിളിക്കാറ്

    • @anwarsadiq9095
      @anwarsadiq9095 Месяц назад +6

      ചങ്ങാപ്പുഴയെ എന്താ വിളിക്കാറ്

    • @Mayavi691
      @Mayavi691 Месяц назад +1

      ശരിയാണ് ഭാസ്കരൻ മാഷ് എന്നെ എല്ലാരും സംബോധനം ചെയ്യാറുള്ളു

  • @AbdulSalam-xn1ow
    @AbdulSalam-xn1ow Месяц назад +2

    " കാലകത്തി വെച്ചപ്പോൾ കരി പുരണ്ട തത്തമ്മ". ഇതിന്റെ ഭാവന ഒന്നും പറയുമോ?

    • @hanidq4381
      @hanidq4381 Месяц назад

      അതു സിനിമ പാട്ടു അല്ല

    • @aswanth2837
      @aswanth2837 Месяц назад +5

      "നിന്റെ മാറിലെ മായാ ചന്ദന പൊട്ടനിക്കല്ലേ " ithinte bhavanayum para

  • @hamidhussainck7156
    @hamidhussainck7156 Месяц назад

    ദാവൂദിൻ്റെ പാട്ടും നൃത്തവും out off date

  • @Carefully-p7i
    @Carefully-p7i Месяц назад +1

    MAARI VARUNNA THALAMURAKALE ANGIKARIKANOM. KARANOM AVARANU NALE...❤

  • @shafikabdulla6624
    @shafikabdulla6624 Месяц назад

    Pranayavum oru yidhamaan ☺️

  • @Portgas_D_Ace__
    @Portgas_D_Ace__ Месяц назад

    Music, movie...ithokkae entertainmentin vendi ullath aann enn mansilakkiyaal theeraavunna prasnamae ollu😂

  • @newuser22535
    @newuser22535 Месяц назад

    ജമാഅത്തേ ഇസ്ലാമിയുടെ മുശാവറ അംഗം ദാവൂദിൻ്റെ സിനിമാ പാട്ടുകളെ കുറിയുള്ള ഇൽമ്....!!! 😂

  • @shafikabdulla6624
    @shafikabdulla6624 Месяц назад

    Ningal aayalum new gen aayaLum 90’s kidsnod samsRikoo randum ariyaam 😀😀

  • @AbdulSalam-xn1ow
    @AbdulSalam-xn1ow Месяц назад +1

    അതെല്ലാം പഴയ തലമുറ അങ്ങിനെ തന്നെയാണ്. അങ്കിൾ വൈബ് or തന്ത വൈബ് എന്നു പറയും.

  • @irfaddafri8217
    @irfaddafri8217 Месяц назад

    emineminte rap godum yesudasinte sanyasinum okke comes under one thing music🤷‍♂️🤷‍♂️

  • @jithinthomas2839
    @jithinthomas2839 Месяц назад

    Athinu epo ningalde preshnam enthu aanu...ayalku ayalude abhiprayam parayam...atho erunnu mandatharam parayan innu vishayam onnum kitti ille

  • @BENZENE6K
    @BENZENE6K Месяц назад

    Svdapis assemble

  • @Sreekumar_
    @Sreekumar_ Месяц назад +13

    ഭാസ്കരൻ മാഷ് / മാസ്റ്റർ അല്ലെങ്കിൽ atleast പി ഭാസ്കരൻ എന്ന് എങ്കിലും പറയാമായിരുന്നു ദാവൂദ് സർ. ഭാസ്കരൻ ഭാസ്കരൻ എന്ന് കേക്കുമ്പോ എന്തോ ഒരു റെസ്‌പെക്ട് ഇല്ലായ്മ. കൂടെ ഒരുമിച്ചിരുന്നു പഠിച്ച ചങ്ങായി ആണോ

    • @ebrahimKutty-mm3pd
      @ebrahimKutty-mm3pd Месяц назад +7

      ജാസി ഗിഫ്റ്റ് ഏട്ടൻ എന്ന്
      വിളിക്കേണ്ടേ
      ഡബ്സി ഇക്ക എന്നും

    • @naveen_narayanan
      @naveen_narayanan Месяц назад +2

      ഞമ്മൻ്റെ റെസ്‌പെക്ട് ഹമാസ് പോരാളികളോട് മാത്രം 😂. P ഭാസ്കരൻ മാഷിൻ്റെ ഒരു പാട്ട് പോലും കെട്ടുകാണില്ല ഈ അടുപ്പ് കല്ല്..

    • @shejeerekkandy2842
      @shejeerekkandy2842 Месяц назад +3

      യേശു ദാസിനെ, ശരത് ചന്ദ്രൻ,ജയചന്ദ്രൻ,കൈതപ്രം ഇവരെയൊക്കെ ഏട്ടൻ എന്ന് കൂട്ടിയാണോ മലയാളികൾ വിളിക്കുന്നത്

    • @anwarsadiq9095
      @anwarsadiq9095 Месяц назад +3

      ഇവിടെ എപിജെ അബ്ദുൽ കലാം എന്നല്ലേ പറയാറുള്ളൂ. നീയൊക്കെ കലാം സാർ കലാം സാർ എന്നാണോ പറയാറ്. എന്നിട്ടാണ് ഭാസ്കരൻ.

    • @anwarsadiq9095
      @anwarsadiq9095 Месяц назад +1

      രാജീവ്‌ ഗാന്ധിയെ നീ sir എന്ന് വിളിക്കാറുണ്ടോ

  • @ENM_digital
    @ENM_digital Месяц назад

    bagee jeansum shoesumaninju townil chethi nadakkam.. 100cc bikum athiloru pooja buttum venam.. ee paattil annu ezhuthi vacha athrem thenditharam onnum innilla... chumma choriyan kore ennam athre ee vivadathinodu parayan ollu

  • @jyothinair-wh1wz
    @jyothinair-wh1wz 24 дня назад

    Bhaskaran? 😂😂😂 Than madiliruthi perittathano? Mahanmare trivialize cheyyunna thante sthiram paripadi, entu vadhamado? Kurachu nanam aakam. poochendukal🎉🎉🎉

  • @pool-D-bl9cl
    @pool-D-bl9cl Месяц назад

    Why this kolaveri😂😂😂😂

  • @sajikumar5871
    @sajikumar5871 Месяц назад

    Bhaskaran mash 😅 please

  • @zimbaruby3850
    @zimbaruby3850 Месяц назад

    Iskcon news plz

  • @sinivlogzz
    @sinivlogzz Месяц назад

    Reality show s il vettilayum narangayumayipoyi thozhuthal nalla bhavi avide thudangum.vishappu kuduthal ullavar avidirupadundu

  • @ramizanzari13
    @ramizanzari13 Месяц назад +2

    Generation gap .... ഓരോ കാലഘട്ടത്തിലും ഉള്ള പ്രേക്ഷകരുടെ ഇഷ്ടങ്ങൾ അനുസരിച്ചുള്ള ഗാനങ്ങളും സിനിമകളും വരും....അത്രേയുള്ളൂ ....

  • @ebrahimKutty-mm3pd
    @ebrahimKutty-mm3pd Месяц назад +5

    OUT of focus എന്ന വാക്കിൻ്റെ
    ൻ്റെ മലയാളം അർത്ഥം
    അടുപ്പ് കൂട്ടി
    എന്നാണ് എന്ന്
    വിചാരിക്കുന്നവർ
    ഒത്തിരി പേരില്ലേ😂

    • @Rinshad9539
      @Rinshad9539 Месяц назад

      Athu ninte thantha

    • @Indialover863
      @Indialover863 Месяц назад +13

      അത് പഠിക്കുന്ന കാലത്ത് ഫോക്കസ് ഇല്ലാഞ്ഞിട്ടാണ് 🤣

    • @janeestv2148
      @janeestv2148 Месяц назад

      തീട്ടം തിന്നുന്നവർക്ക് അത് തോന്നും, out of focus 👍

    • @Ayalayal786
      @Ayalayal786 Месяц назад +14

      ഇത് അടുപ്പ് കൂട്ടി ചർച്ച മലയാളികൾ ഏറ്റെടുത്തു😅😂. അതിൽ അസൂയ പരദൂഷണം അല്ലേ 😅

    • @janeestv2148
      @janeestv2148 Месяц назад

      @@Indialover863 നിന്റെ ഫോക്കസ് ചാണകത്തിൽ ആയിരുന്നു

  • @AjishaPrabeesh-bb7el
    @AjishaPrabeesh-bb7el Месяц назад +4

    Motta kathakaliyano😅😅

  • @Sandhya_nair_ss
    @Sandhya_nair_ss Месяц назад +1

    വെറുതെ അബദ്ധധാരണകൾ വയ്ക്കണ്ട, നല്ല പാട്ടിന്റെ കാലം കഴിഞ്ഞു. തന്ത വൈബ് അല്ല. ഓരോ കാലത്തും പുതിയ തോന്ന്യവാസം വന്നു കൊണ്ടിരിക്കും. ഇന്നത്തെ പിള്ളേർ നാളെ തന്ത ആവുമ്പോ അന്നത്തെ പാട്ട് ഇപ്പോൾ ഉള്ളവർക്കു വീമ്പ് പറയാൻ ഉള്ളത് ആയി മാറും

  • @rinsonk777
    @rinsonk777 Месяц назад

    Edi ningale onnum ma asilakunillallo... .

  • @sidhutim5189
    @sidhutim5189 Месяц назад

    Aduppu kootti oombal...

  • @mujeebma5848
    @mujeebma5848 Месяц назад

    എല്ലാ കാര്യങ്ങളിലും കേറി അഭിപ്രായം പറഞ്ഞാലേ out of focus പൂർണമാകൂ എന്നുണ്ടോ.....

  • @JtubeOne
    @JtubeOne Месяц назад +9

    ആദ്യമായി ദാവൂദും ഞാനും ഒരു പോലെ ചിന്തിക്കുന്നു!

    • @zeenathch-i5h
      @zeenathch-i5h Месяц назад +6

      നിങ്ങളാ ഒറ്റക്കണ്ണ് കൊണ്ടുള്ള നോട്ടം ഒഴിവാക്കിയാൽ മതി. ദാവൂദിൽ കൂടുതൽ നല്ലത് കാണാൻ താങ്കൾക്ക് കഴിയും🥰

    • @binoybruno2418
      @binoybruno2418 Месяц назад +1

      ​@@zeenathch-i5hvargeeyatha eduth maattiyaal baakki kollaaam😌😂

  • @maneeshp.g5781
    @maneeshp.g5781 Месяц назад

    Da Mottathalaya...how can you call a legend by name bBhaskaran??

  • @mrx8051
    @mrx8051 Месяц назад

    P ഭാസ്കരൻ

  • @zelia322
    @zelia322 Месяц назад +3

    In sweet remembrance of " edi penne freak penne"😂😂😂

  • @ajipaul1239
    @ajipaul1239 Месяц назад

    Where kundan religion Gaza 😂

  • @ajithasajith618
    @ajithasajith618 Месяц назад

    ഗൗരവം നിറഞ്ഞ കാര്യങ്ങൾ പറയുന്ന ദാവൂദ് ലജ്ജാവതി ഗാനം ഒക്കെ ചർച്ച cheyunnathu കാണാൻ നല്ല രസം ഉണ്ട്... Anyway 😄😄😄😄

  • @abdulrahimrahim5703
    @abdulrahimrahim5703 Месяц назад +5

    എന്തൊക്കെ പറഞ്ഞാലും നല്ല പാട്ടിന്റെ കാലം കഴിഞ്ഞു....

    • @AnoopKammaran
      @AnoopKammaran Месяц назад

      Ey, angane parayaan pattilla... Cinemayil nalla paattukalde kaalam kazhinju ennu parayunnatha sheri... Independant Musicians okke nalla paatukal undaakkunnundu... But athu cinemayude bhaagam allaathondu adhikam aarum ariyaathe povunnu ennumaatram...

    • @canreviewanything3641
      @canreviewanything3641 Месяц назад

      ​@@AnoopKammaranഏത് പാട്ട്?

    • @ashfakhn8978
      @ashfakhn8978 Месяц назад

      നല്ല പാട്ട് എന്നത് കൊണ്ട് എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്???

  • @irfaddafri8217
    @irfaddafri8217 Месяц назад +6

    minnale minnalee thazhe varu😂😂😂😂😂

  • @SanjuSanju-uf8wi
    @SanjuSanju-uf8wi Месяц назад

    Sagitham haram allae pullae

  • @villagenature2393
    @villagenature2393 Месяц назад

    ശർക്കര പന്തലിൽ തെന്മഴ പെയ്യുമ്പോൾ....... ആ പന്തലിൽ മനുഷ്യൻ നിൽക്കുമോ, ഓരോ തന്ത വൈബുകൾ വിട്ടേക്ക് സംഗീതവും കല യുമൊക്കെകാലത്തിനനുസരിച്ചു ഒഴുകും