പി.ആർ ഗിമ്മിക്ക് | 'Turkish Tharkkam' withdrawn from theatres: what's the fuss about? | Out Of Focus

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 59

  • @achukp7187
    @achukp7187 Месяц назад +26

    സുഹൃത്തേ, തീർച്ചയായും നിങ്ങൾ പറഞ്ഞത് ശരിയാണ്, ഇവർക്കെതിരെ കേസെടുക്കാൻ കഴിയുമെങ്കിൽ തീർച്ചയായും അത് അനിവാര്യമാണ്, പക്ഷേ ഇത്തരം സാമൂഹ്യ വിരുദ്ധരെ അതാത് സമുദായത്തിലെ ഉയർന്ന ചിന്താഗതിക്കാരായ ആൾക്കാർ തന്നെയാണ് സമൂഹത്തിൽ തുറന്നു കാട്ടേണ്ടത്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

    • @mrperea112
      @mrperea112 Месяц назад

      നമ്മുടെ പിണറായിയുടെ പോലീസ് ആണോ കേസ് എടുക്കേണ്ടത്😅

  • @Metoo8819
    @Metoo8819 Месяц назад +13

    ദാവൂദ് സാഹിബ് പറഞ്ഞ കാര്യം ഇന്നലെ ഞാനും ആലോചിച്ചതാണ്
    സത്യം പറഞ്ഞാൽ സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ വേണ്ടി ഇങ്ങനെ കുടിലബുദ്ധി കാണിച്ച ഇവരെ സിനിമാ സംഘടനകളും തിയറ്റർ ഉടമകളും കാലാകാലം വിലക്ക് ഏർപ്പെടുത്തണം, ഇവിടെയുള്ള ഭരണകൂടം ഇവർക്കെതിരെ ശക്തമായ നിയമനടപടി എടുക്കണം
    (ഇവിടെ കേരളം സംഘികൾ ഭരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് നിയമനടപടി ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് അക്കാര്യം പ്രതീക്ഷിക്കേണ്ടതില്ല 😏)

    • @Calm-Cute
      @Calm-Cute Месяц назад

      Niyamam paranju nadakkunnavar linkam thiranj nadakkukayalle

  • @Aydineshaan
    @Aydineshaan Месяц назад +3

    You got it 🔥🔥🔥thanks for discussing about this topic🙌🏻

  • @spider492
    @spider492 Месяц назад +17

    ഇവർക്കെതിരെ ഒക്കെ കേസ് കൊടുക്കണം

  • @ravindrangopalan
    @ravindrangopalan Месяц назад +6

    ഐഡിയ ഈസ്‌ ഗുഡ് ആരും കാണാത്ത സിനിമ ഓടിക്കാൻ എടുത്ത ഐഡിയ കൊള്ളാം

  • @shameeralibeeran8667
    @shameeralibeeran8667 Месяц назад

    ആ മഹാന്മാരുടെ ഉള്ളിലുള്ളത് പുറത്ത് ചാടി എന്ന് വേണം പറയാൻ
    അവരുദ്ദേശിച്ചത് ഈ സമുദായത്തെ മുൾമുനയിൽ നിർത്തുകയെന്നത് അവരുടെ ഉദ്ദേശം
    ഇത്തരം സംവിധായകരും നിർമ്മാതാവും സോഷ്യൽ മീഡിയക്കാരും ധാരാളം

  • @PhpneHi
    @PhpneHi Месяц назад +3

    അജിമ്സ് കറക്റ്റ് പറഞ്ഞു 👍👍🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏👍

  • @Man-jo7qo
    @Man-jo7qo Месяц назад +19

    സംഘികൾ പ്രശ്നങ്ങൾ ഉണ്ടാക്കലല്ലാതെ എന്തെങ്കിലും നല്ല പ്രവർത്തികൾ ചെയ്തതായി നിങ്ങൾ കണ്ടിട്ടുണ്ടോ

    • @Story_Boy_in
      @Story_Boy_in Месяц назад

      ടർക്കിഷ് തർക്കം എന്ന സിനിമ ആരും ശ്രദ്ധിക്കാതെ പോയതിന് പബ്ലിക് അറ്റൻഷൻ കിട്ടാൻ വേണ്ടി മത നിന്ദ വിവാദം വ്യാജമായി സൃഷ്ടിച്ചത് നവാസ് സുലൈമാൻ, നാദിർ ഖാലിദ് എന്നീ മുസ്ലിംപേരുകാരാണ്.
      പറയുമ്പോ എല്ലാം പറയണമല്ലോ.

    • @Reji232
      @Reji232 Месяц назад

      സുടാപ്പികൾ തന്നെയാണ് മൈരേ ഇത് ചെയ്തത്

    • @Drake57322
      @Drake57322 Месяц назад

      ഇവിടെ എവിടെ സംഘി?director producer actor എല്ലാം മുസ്ലിംസ് അല്ലേ

    • @archanavinod1
      @archanavinod1 Месяц назад

      ഈ സിനിമയുടെ ഡയറക്ടറും പ്രൊഡ്യൂസറും മുസ്ലീംസ് ആണ്....ചെന്ന് ആദ്യം അവരോട് പറ നന്നാവാൻ.... എന്നിട്ട് ബാക്കിയുള്ളവരുടെ നെഞ്ചത്തോട്ട് കയറ്....എല്ലാം ഒപ്പിച്ചു വയ്ക്കും , എന്നിട്ട് മറ്റുള്ളവർ വല്ലതും പറഞ്ഞാൻ ഉടനെ തുടങ്ങും ഇസ്ലാമോഫോബിയ നിലവിളി...കേട്ടു മടുത്തു മനുഷ്യന്😡

  • @shajiwayanad8469
    @shajiwayanad8469 Месяц назад

    100%👍👍👍

  • @pookayil12
    @pookayil12 Месяц назад +1

    GOOD TEAM

  • @Humanfirst-zs5dv
    @Humanfirst-zs5dv Месяц назад +1

    Why Media one is giving a hype to this movie ? Ignore it.

  • @aboobackerveshakaran111
    @aboobackerveshakaran111 Месяц назад

    🎉🎉🎉🎉🎉❤o❤o❤focus ❤🎉🎉🎉🎉🎉

  • @IJAZ_AHMAD_T
    @IJAZ_AHMAD_T Месяц назад

    💯💯💯

  • @PhpneHi
    @PhpneHi Месяц назад +1

    നിഷാദ് റാവുത്തർ 🙏🙏👍👍🙏👍🙏🙏🙏🙏👍👍👍👍👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍

  • @shakeelok2688
    @shakeelok2688 Месяц назад +6

    Criminalukal cinimayilum swadeenam urappikunnu.

  • @shashan-rs9es
    @shashan-rs9es Месяц назад

    എന്താണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് 😂

  • @PhpneHi
    @PhpneHi Месяц назад +1

    ദാവൂദ് സത്യം പറഞ്ഞു 👍👍👍🙏🙏👍🙏🙏👍👍👍👍🙏🙏🙏👍🙏🙏🙏👍👍👍👍🙏👍👍👍👍👍👍🙏🙏👍👍👍👍👍👍👍

  • @bombvasu4135
    @bombvasu4135 Месяц назад

    Omar lulu he started

  • @sreekuttan2004
    @sreekuttan2004 Месяц назад

    Davoo Sahibee....Sammadhichu....enthu vannalum ningade alakare onnum parayulla alle...Ellaam thikanjavar aano ninte matham? Athilum thettukaar ille...Ingane vellapooshalle....

  • @PhpneHi
    @PhpneHi Месяц назад +1

    മീഡിയ വൺ 👍🙏👍🙏👍👍👍👍🙏👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍🙏👍👍🙏🙏🙏

  • @adventure_ads
    @adventure_ads Месяц назад

    Actually mediaone is selling Islamophobia.

  • @HappyBallet-kc8ed
    @HappyBallet-kc8ed Месяц назад +2

    Njamenta madham ingane alla 😂😂😂😂😂😂😂😂😂😂

    • @MustafaMustfa-z7l
      @MustafaMustfa-z7l Месяц назад

      എന്താ സംശയം ഞങ്ങളെ മതം ചാണകം തിന്നാൻ പഠിപ്പിക്കുന്നില്ല കോമൂത്രം കുടിക്കാനും പഠിപ്പിക്കുന്നില്ല പിന്നെ അന്യരുടെ ആരാധനാലയങ്ങൾ പിടിച്ചെടുക്കാനും രാമനെ പള്ളി പ്പറമ്പിൽ കുഴിച്ചിടാനും 😢😮

    • @saleelalangadan8428
      @saleelalangadan8428 Месяц назад

      നിന്റെ തന്തയും ഇതല്ല....
      അതറിയാത്തത് നിനക്ക് മാത്രം....
      എണീറ്റ് പോടാ മരയോന്തേ 😂😂

  • @4pp_2024
    @4pp_2024 Месяц назад +3

    വേശ്യകളുടെചാരിത്ര്യ പ്രസംഗം പോലുണ്ട് വർഗീയ വിദ്വേഷപ്രചരണ ത്തിന് ഒന്നാം സ്ഥാനം നിങ്ങൾക്ക് തന്നെ😂

    • @KLtraveller-v3e
      @KLtraveller-v3e Месяц назад

      Poda myre

    • @ameerkhanthalakapu
      @ameerkhanthalakapu Месяц назад +4

      മീഡിയ one ചെയ്ത വർഗീയ പരാമർശം എന്താണ്

    • @MrManthra
      @MrManthra Месяц назад +4

      നിന്നെപ്പോലുള്ള വേശ്യകൾക്ക് അത് പെട്ടെന്ന് മനസ്സിലാകും അല്ലേ?

    • @mohammedsaleem3357
      @mohammedsaleem3357 Месяц назад +3

      താങ്കൾ കണ്ണാടിയിൽ നോക്കിയാൽ ആ വർഗീയ വേശ്യയെ കാണാം😂

    • @saleelalangadan8428
      @saleelalangadan8428 Месяц назад +1

      വേശ്യകളെ കുറിച്ചു ആധികാരികമായി പറയാൻ നിനക്കെ പറ്റൂ...
      ബിഗ് സല്യൂട്ട്... മാമാ 😀😀😀🎉

  • @truth9123
    @truth9123 Месяц назад

    Mr David ,
    Birayani is a good movie. Please stop unnecessary statements therefore,people are against him.
    However, this topic is discusable and need to address front line .

    • @KLtraveller-v3e
      @KLtraveller-v3e Месяц назад +5

      ബിരിയാണി സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് കാവിക്കോണകം അഴിച്ചുവച്ച് ഒന്നുകൂടി കേൾക്ക്

  • @Reji232
    @Reji232 Месяц назад +3

    ആരാണ് എന്താണ് എന്ന് തെളിയണം അല്ലേ...?😂🤣😂 എല്ലാ വാർത്തകളും നിങ്ങൾ അങ്ങനെ കൊടുത്താൽ ഈ ചാനൽ പൂട്ടി കെട്ടും😂🤣

    • @bmsspecialist8051
      @bmsspecialist8051 Месяц назад +8

      Ellathinum theliv veenam, allenkil aarkum oru suprabadhathil ninte baapa aanenn paranj varam.

    • @KLtraveller-v3e
      @KLtraveller-v3e Месяц назад

      ​@@bmsspecialist8051അതപ്പൊത്തന്നെ എത്ര വന്നുകാണും😂😂😂