പിതാവിനെ തല്ലിയ മകന് സ്വത്ത് കിട്ടുമോ? SENIOR CITIZENS ACT// RIGHT OF SON ON PROPERTY

Поделиться
HTML-код
  • Опубликовано: 27 апр 2024
  • ‪@legalprism‬ പിതാവിന്റെ സ്വത്തിൽ മകനുള്ള അവകാശം എത്രയാണ്? പിതാവ് ജീവിച്ചിരിക്കേ മകന് സ്വത്തിൽ അവകാശം ലഭിക്കുമോ? പൂർവിക സ്വത്ത് പിതാവിന് കയ്യടക്കി വയ്ക്കാനാകുമോ? ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിൽ എന്താണ് പറയുന്നത്? മുസ്ലിം പിൻതുടർച്ചാവകാശ നിയമത്തിൽ എന്താണ് പറയുന്നത്? എപ്പോഴാണ് മകന് സ്വത്ത് ലഭിക്കുക? നേരത്തേ സ്വത്ത് ലഭിക്കാൻ എന്ത് ചെയ്യണം? സ്വത്തിന്മേലുള്ള അവകാശവുമായി ബന്ധപ്പെട്ട് ഇങ്ങനെ നിരവധി സംശയങ്ങൾ നമുക്ക് ഉണ്ടാകാം. സ്വത്തവകാശത്തെ സംബന്ധിച്ച നിയമങ്ങൾ വളരെ ബൃഹത്തും സങ്കീർണ്ണതകൾ നിറഞ്ഞതുമാണ്. അതുകൊണ്ട്, പല പല വീഡിയോകളിലായി തരം തിരിച്ചാണ് ഓരോ വിഷയങ്ങളും ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. അറിവില്ലായ്മ കൊണ്ട് അബദ്ധങ്ങളിൽ ചെന്നു ചാടാതിരിക്കാനാണ് ഇത്തരം വീഡിയോകൾ കാണുന്നത്. താങ്കളും ഈ വീഡിയോ കാണാൻ തീരുമാനിച്ചതിന് അഭിനന്ദനങ്ങൾ. ലീ​ഗൽ പ്രിസത്തിലേക്ക് സ്വാ​ഗതം.
    #seniorcitizens #propertyofsenior #seniorcitizenand parents #supremecourt #propertyrights #rightsofson #rightsofdaughter #propertyrightsofseniors #indianlegalsystem #fathersproperty #propertyoffather #intestate #seniorcitizensact #seniorcitizens #supremecourtofindia #supremecourt #landmarkjudgement #parentsandsenior #parents #maintenance #orderformaintenance #oldagehomes #oldage #maintenanceofficer #transferofproperty #offences #civilcourts #highcourt #revenuedivisional #rdo #districtcollector #districtmagistrate #protectionorder #widowed #emotional #emotionalneglect #socialchallenge #children #stategovernment #tribunal #mentenancetribunal #welfare #cognisance #cognizance #declareasvoid #legalmaxims #miscellaneous #presidingofficer #mantenanceallowance #appellatetribunal #legalprism #legalprislawmadeeasy #personalliberty #beautyoflife #article51a #bestlawyerindia #lawandjustice #lawchannel #lawcareer #legalnews #indianlegalsystem #indiancontractact #contractact #penalcode #parentsandseniorcitizens #oldagehomes #oldagepension #geriatrics #death #legalprism #seniorcitizens #newactforseniorcitizens #wetland #paddyland #seniorcitizen #highcourtofkerala #constitutionofindia #courtproceedings #latestjudgments #historicjudgment #citizen #crz #conversion #coastalzone #pokkalipadam #fortkochi #ernakulam #rdofortkochi #jalajadileep #landutilization #wetlanconversion #conservationofenvironment #kandalkkad #kallayilpokkudan #pokkudan #mangrove #latestlegalvideo #latestlaw #lawvideo #legalblog #octogenarian #courtorder #islands #uno #ramsarconvention #internationaltreaty #environment #protectionofenvironment #naturalvegetation #greentribunal #indianswamps #greenfields #watershed #chemmenkettu #gosree #goshree #backwater #lake #seniors #wetlandact #keralahighcourt #writpetition #mandamus #certiorari #dlac #districtlevelauthoriescommittee #llmc #locallevelmonitoringcommittee #convenorllmc #presidentgramapanchayat #mayorcorporation #chairmanmunicipality #lsgd #rehabilitaion #earthfilling #conversionofwetland #padamnikatthu #mannittunikattu #puthiyaniyamam #feesforconversion #landlaws #landrecords #btr #databank #agriculturalofficer #villageofficer #rdo #unitednations #treaties #publicinternationallaw #privateinternationallaw #ancestors #ancestral #anscestralproperty #ancestralproperty #propertyrights #inheritanceproperty #fathersproperty #cansonclaim #propertyrightsofson #propertyrightsofdaughter #indianlegalsystem #propertyoffather #seniorcitizen #seniorcitizensact #seniorcitizensproperty #partition #partitionhorrorsremembranceday #partitioning #partitionlegalheirs #legalheir #districtcollector #legalheircertificate #successors #successioncertificate #pinthudarcha #keralathile #indian #indianlegalsystem #seniorcitizensact #supremecourtofindia #supremecourt #landmarkjudgement #parentsandsenior #parents #maintenance #orderformaintenance #oldagehomes #oldage #maintenanceofficer #transferofproperty #offences #civilcourts #highcourt #revenuedivisional #rdo #districtcollector #districtmagistrate #protectionorder #widowed #emotional #emotionalneglect #socialchallenge #children #stategovernment #tribunal #mentenancetribunal #welfare #cognisance #cognizance #declareasvoid #legalmaxims #miscellaneous #presidingofficer #mantenanceallowance #appellatetribunal #legalprism #legalprislawmadeeasy #personalliberty #beautyoflife #article51a #bestlawyerindia #lawandjustice #lawchannel #lawcareer #legalnews #indianlegalsystem #indiancontractact #contractact #penalcode #parentsandseniorcitizens #oldagehomes #oldagepension #geriatrics #death #supremecourtofindia #supremecourt #landmarkjudgement #parentsandsenior #parents #maintenance #orderformaintenance #oldagehomes #oldage #maintenanceofficer #transferofproperty #offences #civilcourts #highcourt #revenuedivisional #rdo #districtcollector #districtmagistrate #protectionorder #widowed #emotional #emotionalneglect #socialchallenge #children #stategovernment #tribunal #mentenancetribunal #welfare #cognisance #cognizance #declareasvoid #legalmaxims #miscellaneous #presidingofficer #mantenanceallowance #appellatetribunal #legalprism #legalprislawmadeeasy
    Courtesy: You Tube audio library , Law Commission, Maono.

Комментарии • 11

  • @sreekumarvm8853
    @sreekumarvm8853 3 месяца назад

    Good

  • @premarathnamkp9782
    @premarathnamkp9782 3 месяца назад

    ദാനം ആധാരം വെച്ച് ലോണ് എടുക്കാൻ പ്രശ്നം ഉണ്ടോ?

  • @kevinownes2556
    @kevinownes2556 3 месяца назад

    അച്ഛനും അമ്മയുടെ ഉം പേരിൽ ഉള്ള വസ്തു ജീവിച്ചിരുന്നപ്പോൾ അച്ഛന്റ്റെ ഒപ്പ് ഇല്ലാതെ അമ്മ ഒപ്പ് ഇട്ട് എന്ന് പറഞ്ഞു പ്രമാണം ഉണ്ടാക്കി എന്നാൽ ഉണ്ടാക്കിയ പുതിയ പ്രമാണത്തിൽ തണ്ട പേരോ അമ്മയുടെ പേരോ ശെരി അല്ല കൂടാതെ ബാക്കി അവകാശികൾ ആരും ഒപ്പ് ഇട്ടിട്ടില്ല ഈ പുതിയ പ്രമാണം ഉണ്ടാക്കിയ ആൾക്കും വിതം നൽകിയത് ആണ് ഇപ്പോൾ അച്ഛനും അമ്മയും ജീവിച്ചു ഇരിപ്പില്ല എല്ലാ അവകാശികൾക്കും ഒരു പോലെ വിതം ലഭികുംവൻ എന്ത് ചെയ്യാൻ കഴിയും pls റിപ്ലൈ മാഡം

    • @legalprism
      @legalprism  3 месяца назад

      എത്ര വർഷമായി

    • @legalprism
      @legalprism  3 месяца назад

      ഈ വീഡിയോ കണ്ടിരുന്നോ
      ruclips.net/video/8gwn8LySdXI/видео.htmlsi=zY-twui6pn0gkptL

    • @kevinownes2556
      @kevinownes2556 3 месяца назад

      മാഡം
      അവർ പ്രമാണം ഉണ്ടാക്കിയത് ബാക്കി ആരും അറിഞ്ഞില്ല തർക്കം വന്നപ്പോൾ ആണ് ഈ പ്രശ്നം അറിയുന്നത് പിന്നെ അവർ വസ്തു വിന്റെ പകുതി പ്രമാണം ചെയ്തു എന്ന് പറഞ്ഞങ്കിലും കുടുംബം സ്വത്തിൽ എല്ലാർക്കും അവകാശം പെട്ടതിൽ കുറവ് വന്നിട്ടില്ല കരം അടച്ചപ്പോൾ ബാക്കി എല്ലാർക്കും ലഭിക്കേണ്ട വസ്തു അവിടെ ഉണ്ട് കൂടാതെ അ തണ്ടാപേരിലും അച്ഛന്റെ യും അമ്മയുടെ യും വസ്തു കറക്റ്റ് കാണിക്കുണ്ട് എന്നാൽ അവകാശ സർട്ടിഫിക്കറ്റ് ഒപ്പ് ഇടുന്നതിൽ നിന്ന് അവർ മാറി നില്കുന്നു ഇപ്പോൾ അവിടെ കയരുത് എന്ന് പറഞ്ഞു സിവിൽ കേസും ഇൻജെക്ഷൻ ഉം നൽകി

    • @legalprism
      @legalprism  3 месяца назад

      പ്രമാണം റദ്ദാക്കാൻ പറ്റുമോ എന്ന് നോക്കണം. ഒരു വക്കീലിന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.
      ഈ വീഡിയോ കണ്ടിരുന്നോ
      Link
      ruclips.net/video/8gwn8LySdXI/видео.htmlsi=kvL-oH-SX50PjLHj