ഇങ്ങനെ ഒന്ന് നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. Scan any vehicle at home with OBD2 scanner | queen on wheels

Поделиться
HTML-код
  • Опубликовано: 3 окт 2024
  • On-board diagnostics (OBD) is a term referring to a vehicle's self-diagnostic and reporting capability. In the United States, this self diagnostic is a requirement to comply with Federal Emissions standards to detect failures that may increase the vehicle tailpipe emissions to more than 150% of the standard to which it was originally certified.
    A primary benefit of this is that OBD systems give the vehicle owner or repair technician access to the status of the various vehicle sub-systems. The amount of diagnostic information available via OBD has varied widely since its introduction in the early 1980s versions of onboard vehicle computers. Early versions of OBD would simply illuminate a malfunction indicator light (MIL) or "idiot light" if a problem was detected, but would not provide any information as to the nature of the problem. Modern OBD implementations use a standardized digital communications port to provide real-time data in addition to a standardized series of diagnostic trouble codes, or DTCs, which allow a person to rapidly identify and remedy malfunctions within the vehicle.
    What is OBD2?
    In short, OBD2 is your vehicle's built-in self-diagnostic system.
    You've probably encountered OBD2 already:
    Ever noticed the malfunction indicator light on your dashboard?
    That is your car telling you there is an issue. If you visit a mechanic, he will use an OBD2 scanner to diagnose the issue.
    To do so, he will connect the OBD2 reader to the OBD2 16 pin connector near the steering wheel.
    This lets him read OBD2 codes aka Diagnostic Trouble Codes (DTCs) to review and troubleshoot the issue.
    OBD2 history
    OBD2 originates from California where the California Air Resources Board (CARB) required OBD in all new cars from 1991+ for emission control purposes.
    The OBD2 standard was recommended by the Society of Automotive Engineers (SAE) and standardized DTCs and the OBD connector across manufacturers (SAE J1962).
    From there, the OBD2 standard was rolled out step-by-step:
    1996: OBD2 made mandatory in USA for cars/light trucks
    2001: Required in EU for gasoline cars
    2003: Required in EU also for diesel cars (EOBD)
    2005: OBD2 was required in US for medium duty vehicles
    2008: US cars must use ISO 15765-4 (CAN) as OBD2 basis
    2010: Finally, OBD2 was required in all heavy duty vehicles
    To buy OBD scanner: call or whatsapp 97 460 50 966

Комментарии • 229

  • @usmankadu1095
    @usmankadu1095 10 месяцев назад +12

    നല്ല ഒരു ക്ലാസിന് മോൾക്ക് കയ്യുന്നു. നല്ല കഴിവുള്ള കുട്ടിയാണ്. ദൈവം ഇതു പോലെ കഴിവുള്ള കുട്ടികളെ സംരക്ഷിക്കട്ടെ

    • @QueenOnWheels
      @QueenOnWheels  10 месяцев назад +2

      ❤️🥰

    • @suhaibthayyil9843
      @suhaibthayyil9843 Месяц назад

      ​@@QueenOnWheelsഇതിന് എന്താണ് വില. സോഫ്റ്റ്‌വെയർ included ആണോ?

  • @manoharancp7135
    @manoharancp7135 11 месяцев назад +1

    Very good outstanding valuable vidio....as a instrument control system this type of test equipment or device. We familuare related sensors...switches....transmitters...alarms.....etc.......etc.......communicates......configuration...trouble shoot...calibration......etc......

  • @jijileshk2979
    @jijileshk2979 10 месяцев назад +1

    Vandana your great and intelligent person i love you

  • @stephenpeterarun8532
    @stephenpeterarun8532 10 месяцев назад +2

    Superb u are excellent well explained

  • @noorul-varanoorul-varaisla1599
    @noorul-varanoorul-varaisla1599 11 месяцев назад +4

    സൂപ്പർ..❤

  • @Anu-ew1fn
    @Anu-ew1fn 10 месяцев назад +1

    നല്ല അവതരണം..

  • @santhoskumar.skumar5029
    @santhoskumar.skumar5029 10 месяцев назад +1

    സൂപ്പർ മോളെ ഞാൻ ഒരു മെക്കാനിക്ക് ആണ്

  • @aneeshkannan3259
    @aneeshkannan3259 4 месяца назад +2

    ബജാജ് bs6 ഓട്ടോറീക്ഷ പറ്റുമോ..?

  • @simonpappachan9978
    @simonpappachan9978 10 месяцев назад +1

    Good information dear..

  • @happinessonlypa
    @happinessonlypa 3 месяца назад +1

    സൂപ്പർമോൾക്ക് താങ്ക്സ്

  • @javidkhan6908
    @javidkhan6908 11 месяцев назад +6

    ഇതുവച്ച് സ്കാൻ ചെയ്താൽ അച്ഛന് ചോദിച്ചാൽ ചെറിയ അച്ഛനെ കാണിച്ചു തരും😅😅😅😂😂

  • @e.k.chackoe.k.chacko6933
    @e.k.chackoe.k.chacko6933 7 месяцев назад +1

    Very good information

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 11 месяцев назад +1

    സൂപ്പർ 👍

  • @ajithrrr1233
    @ajithrrr1233 10 месяцев назад +1

    Super Quality products ❤❤❤❤❤❤❤❤❤❤

  • @Dwatch11
    @Dwatch11 11 месяцев назад +1

    അടിപൊളി 👍

  • @classicwin
    @classicwin 11 месяцев назад +1

    Mechanics usefull aakum

  • @glaxonwilfred7328
    @glaxonwilfred7328 11 месяцев назад +2

    Good 👍

  • @arunprasad952
    @arunprasad952 11 месяцев назад +2

    വലിയ ട്രക് ബസ്സ്‌ അതൊക്കെ സ്കാൻ ചെയ്യാൻ പറ്റുന്ന ടൂൾ കൂടെ പരിജയ പെടുത്തുമോ

  • @aneeshthomas5740
    @aneeshthomas5740 11 месяцев назад +38

    ഞാൻ ഇത് വാങ്ങി. എന്റെ വാഹനത്തിന്റെ കംപ്ലൈന്റ്റ് കണ്ടുപിടിച്ചു എന്ന് ഇരിക്കട്ടെ. പക്ഷേ ആ കമ്പ്ലൈന്റ് എനിക്ക് നന്നാക്കിയെടുക്കാൻ കഴിയില്ലല്ലോ അപ്പോൾ ഞാൻ വാഹനം വർഷോപ്പിൽ കൊണ്ടുപോയി അവര് സ്കാനർ വച്ച് ചെക്ക് ചെയ്ത് കമ്പ്ലൈന്റ് മാറ്റിത്തരും. പിന്നെയെന്തിന് ഞാൻ ഇത് വാങ്ങുന്നേ... 🤔🤔

    • @QueenOnWheels
      @QueenOnWheels  11 месяцев назад +34

      അങ്ങനെ അല്ല ബ്രോ സെൻസർ പ്രോബ്ലംസ് ആണേൽ അത് കണ്ടെത്തിയാൽ നിങ്ങൾക് നേരെ പോയി ഇന്നതാണ് പ്രോബ്ലെം എന്ന് പറഞ്ഞാൽ പോരെ അല്ലേൽ ചിലര് അവർക്ക് തോന്നുന്ന ബില്ല് ഇട്ട് തരും

    • @libymathew1997
      @libymathew1997 11 месяцев назад +1

      Ente muthe ningal vangeda. Alla pinne

    • @basu6793
      @basu6793 11 месяцев назад

      ​@@QueenOnWheelsseriyanu

    • @baneesh29
      @baneesh29 11 месяцев назад +2

      ഇത് നിങ്ങൾക്കുള്ള സാധനമല്ല

    • @shamjithpp2362
      @shamjithpp2362 11 месяцев назад +5

      ഇത് വച്ച് കാറുകളുടെ ഡീറ്റയിൽ ചെക്കപ്പ് നടക്കില്ലല്ലോ അതിനു വഹനനിർമ്മാതാക്കുടെ സോഫ്റ്റ്‌വെയർ സപ്പോർട്ട് ഉള്ള ടൂൾ തന്നെ വേണം

  • @ratheeshratheesh3294
    @ratheeshratheesh3294 10 месяцев назад

    Warrenty guarantee egnaaa.,.etha company.....ethelum chathan sadanamano?

  • @mohamedashiqkk260
    @mohamedashiqkk260 9 месяцев назад +1

    ഈ ടൂൾ വെച്ചിട്ട് immoblizer പ്രോഗ്രാം ചെയ്യാൻ പറ്റുമോ?
    ABS&Airbag എന്നിവയുടെ fault code read ചെയ്യാമോ??
    Pls reply

    • @QueenOnWheels
      @QueenOnWheels  9 месяцев назад

      ഇല്ല ബ്രോ ബേസിക് ടൂൾ ആണ്

  • @josephvettaparambil2439
    @josephvettaparambil2439 10 месяцев назад +1

    എല്ലാ പുതിയ വാഹനങ്ങൾക്കും പറ്റുമോ .
    മുൻപ് ലക്ഷങ്ങൾ വിലയായിരുന്നു.
    അതുകൊണ്ട് ചോദിച്ചതാ

    • @QueenOnWheels
      @QueenOnWheels  10 месяцев назад

      ലക്ഷങ്ങൾ വിലയുള്ളത് വേറെ ടൈപ്പ് ആണ് ഇത് ബേസിക് ടൂൾ ആണ് 65% cars 70..80% bs6 ബൈക്ക് ഓക്കേ ആണ്

  • @amalshaji5469
    @amalshaji5469 11 месяцев назад +2

    Wow 👍

  • @bijukurian5074
    @bijukurian5074 10 месяцев назад

    GOOD EXPLANATION.

  • @nadesanpillai1139
    @nadesanpillai1139 10 месяцев назад +1

    I am very much interested .pl reply Is it compatible with Bluetooth or wifi

  • @manikc5175
    @manikc5175 11 месяцев назад +1

    Volks vagon polo carinu
    e machine upayogikkannpattumo

  • @AbdulMuneerMoothalathilArur
    @AbdulMuneerMoothalathilArur 8 месяцев назад

    ഇത് കൊണ്ട് nissan xtrail 2013 ചെക്ക്‌ ചെയ്യാൻ പറ്റുമോ
    ഗിയർ എൻജിൻ എന്നിങ്ങനെ

  • @Babu.955
    @Babu.955 11 месяцев назад +1

    പുതിയ മോഡൽ 2023 Maruti Balona ചെക്ക് ചെയ്യാൻ പറ്റുമോ?

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 11 месяцев назад +1

    Superb

  • @steffindas7108
    @steffindas7108 10 месяцев назад +1

    See.. Ee P0113 code specific ayi aa sensor nte complaint ayath kondu thanne varanam ennilla aa wiring damage undenkilum varum vere ethelum wire athumayi short ayalum varum
    Oru code nu orupadu causes undavum.. So how can u find out that

    • @muhammedansar116
      @muhammedansar116 10 месяцев назад

      Please അങ്ങനെ ഒന്നും ചോദിച്ചു തളർത്തരുത് 😢 ഇത് പ്രൊമോഷൻ ചെയ്യണം പൈസ വാങ്ങി കിഷയിൽ ഇടണം അത്രേ ഉള്ളൂ😌

  • @teqcafebyrenjithvr
    @teqcafebyrenjithvr 9 месяцев назад +1

    Hello queen 0ld car 2004 model scan cheyyan pattumo. Angane engil model etganu

  • @steffindas7108
    @steffindas7108 10 месяцев назад

    Ippo specific ayi oru code undenkil aa kodumayi bandhapettta ella complaints um execute cheyyan pattunna device venam

  • @latheeshlathy7383
    @latheeshlathy7383 10 месяцев назад +1

    ഇതിൽ TCU, EPAS, എയർബാഗ്,എല്ലാം സ്കാൻ ചെയ്യാൻ പറ്റുമോ?..

  • @abhibalakkethks
    @abhibalakkethks 11 месяцев назад

    Ith hartcommunicator ano

  • @alwazlive
    @alwazlive 3 месяца назад

    Wagon r ethreka panithitt head light marathad boring look..

    • @QueenOnWheels
      @QueenOnWheels  3 месяца назад

      മാറ്റിയല്ലോ

  • @abcdef-xb7mi
    @abcdef-xb7mi 11 месяцев назад +1

    👍👍👍👍👍👍👍👍👍👍👍👍thankzzzzzzz

  • @shyamnathshyamnath2587
    @shyamnathshyamnath2587 Месяц назад +1

    ചെക്ക് ചെയ്യുന്നതിനായി അപ്ഡേഷൻ ചെയ്യണോ അതിനു എത്ര കാശാകും എന്റെ നാനോ വർക്ക്‌ ഷോപ്പിൽ കൊടുപോയപ്പോൾ സ്കാൻ ചെയ്യാൻ മാത്രം 500രൂപ മേടിച്ചു

  • @baijukarunakarannair4400
    @baijukarunakarannair4400 11 месяцев назад +1

    Abs srs injuctor pressor ellaam scan cheyyaan pattumo

  • @asharafp11
    @asharafp11 10 месяцев назад +1

    നേരിട്ട് വന്നാൽ മേടിക്കാൻ പറ്റുമോ
    സ്ഥലം എവിടെ യാ

  • @thomastothachil9670
    @thomastothachil9670 11 месяцев назад +1

    എന്റെ വണ്ടി 2004 മോഡൽ വാഗൻ R മൈലേജ് 8.9 ഒള്ളു ഒട്ടും വലിയില്ല

    • @QueenOnWheels
      @QueenOnWheels  11 месяцев назад

      ayyo

    • @stardust1533
      @stardust1533 11 месяцев назад

      Correct service ആണെങ്കിൽ ഇങ്ങനെ വരാൻ chance ഇല്ല.
      പറ്റുവെങ്കിൽ spark plug, fuel filter, air filter എന്നിവ replace ചെയ്യുക.

  • @TheultimateGardnerJK
    @TheultimateGardnerJK 5 месяцев назад

    13:25 V311 nu flipkart 3500

  • @arunkrishna5937
    @arunkrishna5937 11 месяцев назад +1

    Traveler, ബസ് പോലുള്ള വണ്ടികളിൽ ചെയ്യാൻ പറ്റോ

  • @dreamcatchers4524
    @dreamcatchers4524 5 месяцев назад

    Ngn ithupole air intake sensor oori nokkiyapol check engine light kathunilla car altok10 2011 model please reply 😐😐😐😐😐😐😐😐😐😐😐😐😐😐

  • @basu6793
    @basu6793 11 месяцев назад +1

    Ente vandiku oru problem undu..chila samayathu start avilla..bettery k problem ella..full charg anelum start cheithal karakam kitum n allathe start avila...chilapol kure dooram odiyit vanit kurach neram ofaki pinne kurachu kazhij nokiyal chilapol start avila..chilapol start akum....ithine pati enthu parayan und....onnu rply cheyumo please....innova anu vandi

    • @SyamKumar-k3f
      @SyamKumar-k3f Месяц назад +1

      Bro chek stator motar

    • @basu6793
      @basu6793 Месяц назад

      @@SyamKumar-k3f bro..vandi ipol ok anu..idaku oru thavana ee issue vanitunu...nallathupole check cheithapol ecm l complaint Vannu n kandu....ECM bye pass cheithu...ipol kuzhapamilla...3500 rs ayi charge...arkengilum upakarapedatte n karuthi rate parajathanu....

  • @akhil.t.r5289
    @akhil.t.r5289 11 месяцев назад

    Can you connect any luxury car or supercar with this dongle?

  • @rajinagopalan440
    @rajinagopalan440 11 месяцев назад +1

    ഏത് ഓട്ടയിൽ ആണ് കുത്തേണ്ടത്...

  • @RAJ-lt9ut
    @RAJ-lt9ut 11 месяцев назад +1

    Ithu M 800 worke cheyumo

  • @StanlyTo
    @StanlyTo 10 месяцев назад +1

    👍

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 11 месяцев назад +1

    👍👍👍

  • @jithinjohn6111
    @jithinjohn6111 11 месяцев назад

    Super

  • @MCKannan1
    @MCKannan1 10 месяцев назад +1

    ഇടയ്ക്ക് ബാക്ഗ്രൗണ്ടിൽ ഒരു നിലവിളി കേട്ടതെന്താണ്?

  • @suresh342sr
    @suresh342sr 11 месяцев назад +1

    ഇതിൽ സോഫ്റ്റ്‌വെയർ അപ്ഡേഷൻ ഉണ്ടായിരിക്കുമോ

  • @digitech1692
    @digitech1692 11 месяцев назад +2

    Price ? Aprilla use cheyan pattumo

    • @QueenOnWheels
      @QueenOnWheels  11 месяцев назад

      4500 to 5800 use cheythittilla

  • @SarathKumar-gj4rz
    @SarathKumar-gj4rz 11 месяцев назад +1

    എന്റെ കാറിന്റെ throttle body ക്ലീൻ ചെയ്തതിനു ശേഷം Cold Start idling ഒരു ആറ്, ഏഴ് മിനിട്ടിന് ശേഷമാണ് RPM നോർമ്മൽ ആ കുന്നത് എന്തെങ്കിലും ഒരു സൊലൂഷൻ പറയാമോ ...??

    • @QueenOnWheels
      @QueenOnWheels  11 месяцев назад +1

      etha car

    • @SarathKumar-gj4rz
      @SarathKumar-gj4rz 11 месяцев назад

      Hyundai Elantra 2012

    • @muhsinvazhangattil6484
      @muhsinvazhangattil6484 11 месяцев назад +1

      Electronic throttle body ano

    • @SarathKumar-gj4rz
      @SarathKumar-gj4rz 11 месяцев назад

      അതെ

    • @jrlvarghese
      @jrlvarghese 11 месяцев назад +2

      അത് സാധാരണം ആണെന്നാണ് എൻ്റെ നിഗമനം. Operating temperature എത്തുന്നത് വരെ എൻ്റെ കാറിലും ഇതേ പോലെ തന്നെ ആണ്. നേരത്തെ idle air കുറവായി വരുന്നത് കൊണ്ടാകാം cleaning ന് ശേഷം idle RPM കൂടുതലായി തോന്നുന്നത്

  • @karthikclassic8301
    @karthikclassic8301 10 месяцев назад +1

    Obd scanner v519 available

  • @prasadkumar6430
    @prasadkumar6430 7 месяцев назад +1

    Error പ്രോഗ്രാം ചെയ്യാൻ പറ്റുമോ

  • @vishnukumarr4561
    @vishnukumarr4561 11 месяцев назад +1

    Heavy vehicles inu pattumo

  • @cyan1234-e3e
    @cyan1234-e3e 5 месяцев назад +1

    puli💯

  • @muhammedsinanp1742
    @muhammedsinanp1742 11 месяцев назад +1

    ആ സീറ്റിന്റ കവർ ആണോ അതോ കംഫർട്ടർ ആണോ

  • @lnglng6961
    @lnglng6961 11 месяцев назад +1

    ❤❤

  • @tamilarasansky4261
    @tamilarasansky4261 11 месяцев назад

    Truck is 24 volt it's not working or working pls reply me

    • @QueenOnWheels
      @QueenOnWheels  11 месяцев назад

      12v supply ulla വണ്ടികൾക്ക് മാത്രേ പറ്റു..

  • @binut7883
    @binut7883 10 месяцев назад +1

    Rs?

  • @arundsouza175
    @arundsouza175 10 месяцев назад +1

    Thallipoli

  • @naduthodisaidalavi5826
    @naduthodisaidalavi5826 11 месяцев назад +1

    ഇതൊന്നും ഇപ്പോൾ ആവശ്യം ഇല്ല 300 to1000₹ ഉള്ളിൽ ആമസോൺ നല്ല സാധനം കിട്ടും ആൻഡ്രോയ്ഡ് മൊബൈൽ ഉണ്ടായാൽ മതി ഉപയോഗിക്കാൻ എളുപ്പം ആണ്

    • @QueenOnWheels
      @QueenOnWheels  10 месяцев назад

      അതിൽ എല്ലാ പ്രോട്ടോകോൾസും വർക്ക് ആവില്ല

  • @arunprasad952
    @arunprasad952 11 месяцев назад

    ഞാൻ ഫബിയിൽ msg ഇട്ടായിരുന്നു വീഡിയോ കണ്ടാൽ ഒരെണ്ണം എനിക്ക് തരാവോ എന്ന് ചോദിച്ചു 🤭🤭രണ്ട് എണ്ണം ഇല്ലേ ഒരെണ്ണം എനിക്ക് തന്നുടെ 🤭🤭🤭റെഡ് മതി 👍🏻👍🏻

    • @QueenOnWheels
      @QueenOnWheels  11 месяцев назад +1

      😄😄aha

    • @arunprasad952
      @arunprasad952 11 месяцев назад

      @@QueenOnWheels അപ്പോൾ അയച്ചോ 🤭🤭🤭നാട്ടിൽ വരുപോൾ വാങ്ങിക്കാം ഞാൻ 👍🏻🤭🤭

  • @sreenathkorattil
    @sreenathkorattil 11 месяцев назад

    Tvs cng bs6 ഓട്ടോറിക്ഷ ഒക്കെ പറ്റുമോ?

  • @liquorworld3295
    @liquorworld3295 11 месяцев назад

    Honda dio bs6 പറ്റുമോ

  • @no-one7570
    @no-one7570 11 месяцев назад +1

    Its cool

    • @QueenOnWheels
      @QueenOnWheels  11 месяцев назад +1

      😊

    • @no-one7570
      @no-one7570 11 месяцев назад

      @@QueenOnWheels good information ✌️

  • @rijinmahe4121
    @rijinmahe4121 10 месяцев назад

    ഇതുകൊണ്ട് TPMS സ്കാൻ ചെയ്യാൻ പറ്റുമോ

  • @hcnual46
    @hcnual46 10 месяцев назад

    നല്ല ഒരു സ്കാനറിനു ഏകദേശം ഒരുലക്ഷം അടുപ്പിച്ചു വിലവരും (ഗൂഗിൾ സെർച് ചെയ്താൽ details കിട്ടും )ഇത് കൊണ്ട് പ്രയോജനം വിൽക്കുന്നവർക്ക് മാത്രം

    • @QueenOnWheels
      @QueenOnWheels  10 месяцев назад +1

      ഇത് ബേസിക് യൂസിങ് വേണ്ടിയുള്ള ഐറ്റം ആണ്. 1 ലക്ഷം ഇല്ലാത്തവർക്കും എന്തെങ്കിലും വേണ്ടേ

  • @Justin9503238275
    @Justin9503238275 11 месяцев назад +2

    "Don't trouble the trouble. If you trouble the trouble, trouble troubles you. I am not trouble, I am the truth." - OBD Scanner

  • @GreenofNature
    @GreenofNature 10 месяцев назад

    സെൻസർ ഇല്ലാത്ത വാഹനം ആണെകിൽ എന്തു ചെയ്യും എവിടെ സ്കാൻ ചെയ്യും 🤔🤔🤔

    • @QueenOnWheels
      @QueenOnWheels  10 месяцев назад

      യൂസ് a ചുറ്റിക 😂

    • @GreenofNature
      @GreenofNature 10 месяцев назад

      @@QueenOnWheels കൊള്ളാം നല്ല ഐഡിയ... ഇപ്പോഴും ഒരു സെൻസർ പോലും ഇല്ലത്ത പഴയ വാഹനങ്ങളും ഈ അടുത്ത കാലത്ത് പ്രൊഡക്ഷൻ നിർത്തിയ പല കമ്പനി വാഹനങ്ങളും ഇന്ന് നമ്മുടെ കേരളത്തിൽ തന്നെ ഓടുന്നുണ്ട്. അപ്പൊ അതിനുള്ള മറുപടി ആയി ഞാൻ കൂട്ടിക്കോളം ok താങ്ക്സ് 🙏🙏

  • @vishnulokam356
    @vishnulokam356 11 месяцев назад

    ❤️

  • @servicekind4850
    @servicekind4850 11 месяцев назад

    🤝

  • @veenasworld.
    @veenasworld. 11 месяцев назад

    😍

  • @AbilashNp461
    @AbilashNp461 11 месяцев назад +1

    Hiiii

  • @arunprasad952
    @arunprasad952 11 месяцев назад +1

    എനിക്ക് ഒരു ഡൌട്ട് ഉണ്ട് ഇ സാധനം ഗൾഫിൽ കൊണ്ട് വന്നാൽ ഇവിടത്തെ വണ്ടികളിൽ വർക്ക്‌ ചെയ്യുമോ 🤔എന്റെ വലിയ ഒരു ഡൌട്ട് ആണ് വർക്ക്‌ ചെയ്യില്ല എന്നാണ് എല്ലാരും പറയുന്നത് same വണ്ടികൾ ആണേലും അവിടെ ഉള്ള വണ്ടികൾ ഇവിടെ ഉള്ള വണ്ടികൾ ക്കും വേർഷൻ വിത്യാസം കാണും എന്ന് പറയുന്നു അതിനെ കുറിച്ച് തിരക്കി എന്നിക്ക് റിപ്ലൈ അയക്കണം കേട്ടോ

    • @QueenOnWheels
      @QueenOnWheels  11 месяцев назад +1

      പക്കാ വർക്ക് ചെയ്യും ഗ്ലോബൽ item ആണ്. ഇന്ത്യക്ക് വേണ്ടി മാത്രം ഉള്ളതല്ല

    • @arunprasad952
      @arunprasad952 11 месяцев назад

      @@QueenOnWheels പക്ഷെ തോന്നുന്നില്ല എന്റെ ഫ്രണ്ട് കൊണ്ട് പോയി വർക്ക്‌ ആകുന്നില്ല നാളെ ഞാൻ കമ്പനി ചോദിച്ചിട് msg ഇടാം 👍🏻👍🏻

    • @AMALJITH.MK16
      @AMALJITH.MK16 11 месяцев назад

      @arunprasad please try to use launch xtool or gscan. Eee scanner onnum correct aayi diagonose cheyyilla

  • @tasluhouse4041
    @tasluhouse4041 10 месяцев назад

    Maruti 800 mpfi

  • @vipinmathew9914
    @vipinmathew9914 10 месяцев назад

    Ethinu eppo amazon il 3500/- ollu...

  • @Sooraj741
    @Sooraj741 11 месяцев назад +1

    ഷിപ്പിൽ ayakathond ആകും shipping charge ഇല്ലാത്തത് അല്ലേ😊

  • @arunprasad952
    @arunprasad952 11 месяцев назад +1

    ടാ ഒരു കാര്യം കൂടെ ഇതു അല്ലാതെ നമുക്ക് പ്രോഗ്രാം ചെയ്യാൻ പറ്റുന്ന തരത്തിൽ ഉള്ള obd സ്കാനാർ കിട്ടുമല്ലോ അങ്ങനെ ഒന്ന് ചെയ്യാമോ നമുക്ക് ലോക്കൽ ആയിട്ട് ചെയ്യാൻ 👍🏻👍🏻അതിന്റ സെറ്റപ്പ് എങ്ങനെ ആണ് ഡീറ്റെയിൽസ് കിട്ടുമോ. ചില വണ്ടികൾ റീ പ്രോഗ്രാം ചെയ്യാൻ വന്നാൽ അതുപോലുള്ള ടൂൾ നെ കുറിച്ച് അറിയണം എന്ന് ഉണ്ട്. ഇപ്പോൾ എല്ലാം വണ്ടികൾ കമ്പ്യൂട്ടർ ആണ് അതൊക്കെ ആണ് ബെനിഫിറ്റ് കൂടുതൽ കിട്ടുക അതിനെ കുറിച്ച് പഠിച്ച ഒരു വീഡിയോ ചെയ്യാമോ 👌🏻

    • @QueenOnWheels
      @QueenOnWheels  11 месяцев назад +1

      ഓക്കേ സെറ്റ്

  • @pollayilalex
    @pollayilalex 10 месяцев назад

    Automotive Techy Girl very good !❤ OBDII 1996 AND LATER MODELS you will get Diagnostic Trouble Codes 4 digit DTC system Developed by California Bureau of Automotive Repair BAR then followed by all Manufactures. These tools are early very expensive in the early 2000 US$ 1000 plus but now it is $ in 100's and less from $ 20 plus. മോട്ടോർ സൈക്കിൾ സ്കാനിങ് കേബിളും സ്കാനറുമായി കണക്ട് ചെയ്യാനുള്ള അഡോപ്റ്റർ കൂടെ ഉണ്ടോ ?

    • @QueenOnWheels
      @QueenOnWheels  10 месяцев назад

      ❤️🥰 motorcycle connect ചെയ്യാം

  • @bijithkv8112
    @bijithkv8112 11 месяцев назад +1

    ഇപ്പൊ ശരിക്കും പറ്റിച്ചു 😂😂😂

  • @Rz9a333
    @Rz9a333 11 месяцев назад

    Mobile ൽ കിട്ടുമോ

    • @QueenOnWheels
      @QueenOnWheels  11 месяцев назад

      engabe

    • @Rz9a333
      @Rz9a333 11 месяцев назад

      Kilimanoor ൽ ഉണ്ട്

  • @prasanthkumar7783
    @prasanthkumar7783 10 месяцев назад

    ഇത് ഉപയോഗിച്ച് BS6 ഡീസൽ കാറുകൾ ഇത് ഉപയോഗിച്ച് Regeneration ചെയ്യാൻ കഴിയുമോ......

  • @Seven.EV_
    @Seven.EV_ 11 месяцев назад +1

    ✅✅✅✅✅✅

  • @sajeevmannattu2634
    @sajeevmannattu2634 11 месяцев назад +2

    ഞാൻ എന്റെBP നോക്കാൻ 3500കൊടുത്ത് ഇത് പോലത്തെ ഒരു സാധനം വാങ്ങി വച്ചിട്ടുണ്ട് .. കഴിഞ്ഞ വീഡിയോ കണ്ടെന്റെ തലകറക്കം ഇപ്പളും മാറീട്ടില്ല...😅

    • @QueenOnWheels
      @QueenOnWheels  11 месяцев назад

      🫣

    • @pathanamthittakaran81
      @pathanamthittakaran81 11 месяцев назад +1

      ഭായി അത്തരം മെഷീൻ ഒന്നും ബിപി കറക്റ്റ് ആയി കാണിക്കില്ല ഡോക്ടർ പറഞ്ഞത് അത് മേടിക്കേണ്ട എന്നാ സെറ്റ്സ്കോപ്പ് വെച്ച് നോർമൽ പമ്പിങ് ചെയ്താൽ മാത്രം ബിപി ശരിയായി കാണിക്കു

  • @ijazdileep2150
    @ijazdileep2150 11 месяцев назад

    🎉🎉🎉 😊

  • @aliensworld307
    @aliensworld307 10 месяцев назад +1

    ഇതൊക്കെ ഇറങ്ങിയിട്ട് കാലം കുറച്ചായി പെങ്ങളെ...

    • @QueenOnWheels
      @QueenOnWheels  10 месяцев назад

      ഇല്ലെന്ന് ആരേലും പറഞ്ഞോ 😄

    • @aliensworld307
      @aliensworld307 10 месяцев назад

      @@QueenOnWheelsഅല്ല ഇങ്ങനെ ഒന്ന് നിങ്ങൾ കണ്ടിട്ടുണ്ടാവില്ല എന്നൊക്കെ ആധികാരിമായി എഴുതിയത് കണ്ടപ്പോ പറഞ്ഞതാ... നിങ്ങൾ കണ്ടിട്ടുണ്ടാവില്ല എന്ന് കരുതി എല്ലാവരും അങ്ങനെ ആകണമെന്നില്ല... 👽

  • @vinodancalicut098
    @vinodancalicut098 4 месяца назад +1

    യെസ്

  • @stardust1533
    @stardust1533 11 месяцев назад

    Adipoliii

  • @sajikumar1384
    @sajikumar1384 11 месяцев назад

    🙏👍👍👍

  • @vijayansajitha5581
    @vijayansajitha5581 11 месяцев назад +1

    വിലയുംകൂടി പറഞ്ഞാൽ നല്ലതായിരുന്നു

    • @QueenOnWheels
      @QueenOnWheels  11 месяцев назад

      വീഡിയോ കാണാതെ കമന്റ്‌ ഇട്ടു അല്ലേ 😒

    • @jayesh294
      @jayesh294 11 месяцев назад

      ​@@QueenOnWheels
      😂

  • @okm912
    @okm912 11 месяцев назад +2

    സാധാരണ കാരന് ഒരു ഉപകാരവുമില്ലാത്ത സാതനം

    • @QueenOnWheels
      @QueenOnWheels  11 месяцев назад +1

      കഴിഞ്ഞ വർഷം ചെയ്ത വീഡിയോ കണ്ടിട്ട് സാധാരണക്കാർ തന്നെയാണ് കൂടുതൽ വാങ്ങി flipkart out of stock ആക്കിയത് 😄

    • @LibinBabykannur
      @LibinBabykannur 11 месяцев назад +1

      Vehicle ne pati cheriya idea ulavark use akum

    • @QueenOnWheels
      @QueenOnWheels  11 месяцев назад +1

      അതെ

    • @arunprasad952
      @arunprasad952 11 месяцев назад +2

      വണ്ടി ഉള്ളവർക്ക് ഉപകാരം ആണ്.പിന്നെ കുറച്ചു നോളജ് കൂടെ വേണം എന്ന് മാത്രം. പക്ഷെ ഇത് കൊണ്ട് എല്ലാം പ്രശ്നം തീരും എന്ന് ഇല്ലാട്ടോ പിന്നെ സ്വന്തം ആയിട്ട് പണിയാൻ താല്പര്യം ഉള്ളവർക്ക് ഉപകാരം ഉണ്ട്. മനസിലാക്കാൻ വേറെ ഒന്നും വേണ്ട ഇതിൽ കാണിക്കുന്ന കോട് അ സാധനം ചുമ്മാ ഗൂഗിൾ ചെയ്താൽ കിട്ടും അതു എവിടെ ആണെന്ന് വരെ കിട്ടും മനസിലാക്കാൻ സാധിക്കും വാങ്ങി മാറ്റിയാൽ കുറച്ചു ചെറിയ പണികൾ എല്ലാം സ്വന്തം ആയിട്ട് ചെയാം 👌🏻👍🏻👍🏻👍🏻

    • @okm912
      @okm912 11 месяцев назад +2

      @@QueenOnWheels ആവാങ്ങിച്ചവർക് എത്രപേർക് ഉപകാരപ്പെട്ടു എന്ന് പറയാമോ 5000രൂപ കൊടുത്തു 100രൂപയുടെ ഫ്യൂസ് പോയത് കണ്ട് പിടിക്കാം അത്രതന്നെ

  • @padmakumarg7720
    @padmakumarg7720 10 месяцев назад

    Potty

  • @QueenOnWheels
    @QueenOnWheels  11 месяцев назад +5

    വാങ്ങുവാൻ call or whatsapp: 9778437093

  • @shaluhame4060
    @shaluhame4060 8 месяцев назад

    വണ്ടിയുടെ ഒറിജിനൽ km ഈ സ്കാന്നർ വെച്ച് ചെക്ക് ചെയ്യാൻ കഴിയുമോ

  • @sarithasnair7462
    @sarithasnair7462 10 месяцев назад

    Kaliyan alhu team kannendaaa😂😂😂

  • @uniteddreams4099
    @uniteddreams4099 10 месяцев назад

    ഇതിൽ പറയുന്നതിലും കൂടുതൽ സാധനങ്ങൾ ഉള്ള മോഡൽ മീറ്റർ ഇതിലും കുറഞ്ഞ വിലക്ക് ഓൺലൈനിൽ ഉണ്ട്.....വിദേശത്ത് ആണെങ്കിൽ ഇതിലും ചീപ് ആയി കിട്ടും .....