ബ്രോ ende വണ്ടി honda dio 2016 model annu അതു 115000 kilometre ഓഡി eppol Atinu കിട്ടുന്ന milage 28 kilometer annu Air fiter ഉമ് secondery air filterum spark plug mati ennitum അതെ milaga kitunnulu Milage kuduthal kittan entha chyyande
Pulsar 180 start cheyyumbol start aakilla പകരം silencer ൻ്റെ ഉള്ളിൽ നിന്ന് വലിയ സൗണ്ട് കേൾക്കും ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ???????????pls reply #mechvlog
ലുക്ക് ഇഷ്ടപ്പെട്ട് എടുത്തതാണ് എൻറെ എൻടോർക്ക് ഫ്യൂവൽ മീറ്റർ കംപ്ലൈൻറ് ആയി നന്നാക്കാൻ പറ്റില്ല സെൻസർ മാറണം എന്നു പറഞ്ഞു 4000 പറഞ്ഞു . ഡിസ്ക് പിടിച്ചിട്ട് ലിവർ കംപ്ലൈൻറ് ആയി അതും മൊത്തത്തിൽ മാറണം നല്ല റേറ്റ് പറഞ്ഞു അപ്പൊ തന്നെ കിട്ടിയ വിലയ്ക്ക് വണ്ടി വിറ്റു. ഈ വണ്ടി ഓടാൻ ഇത്രമാത്രം സെൻസറുകളുടെ ആവശ്യമില്ല എന്ന് ഞാൻ മനസ്സിലാക്കി ചുമ്മാ സമയവും പണവും വേസ്റ്റ് ആണ്. ജൂപ്പിറ്റർ Bs4 വണ്ടിയെടുത്തു55 മൈലേജ് ഒരു പണിയുമില്ല നിസ്സാരം ചിലവു മാത്രം
Bro in my (pulsar 125 BS6) case engine malfunction lamp doesn't glow! Bike can start normally without any issues But bike stop when accelerate can't move the bike keep stoping when accelerate
Bro vandi eth type aanennu nokki Rpm nokkunnath aanu better.... vandi maximum power tharunnath eth RPM il aanennu nokkukka... ennit athinte oru 50% to 70% RPM il itt shift cheythaal mathiyaavum. Athayath 10k RPM il aanu R15 maximum power tharunnath... apo aadhyathe 1st 2nd gears okke oru 4.5-5k rpm il ittu shift cheyyaam...... baakki gears 6-7.5k RPM il shift cheyyaam. Nere marich 6K RPM il aanu oru bike maximum power or torque tharunnath enghil aadhyathe 1 and 2 gears 2.5-3k rpm il shift cheyyaam... baakki gears okke 4-4.5 k rpm il okke shift cheyyaam.... Ithoru general reethi aanu Ithil korachude rpm kootti ittu shift cheythaalum kozhappam illa. Pakshe theere RPM kurach, athaayath chain adi varunna reethiyil odikkaathe irikkuka.
ഹായ് Bro..,,,, Honda,shine ൻ്റെ Cdi യൂണിറ്റ് പോയി, ( ഞാൻ കണ്ട് പിടിച്ചതതാണ് ) വേറെ ഏതിൻ്റെങ്കിലും ഇട്ട് ചെക്ക് ചെയ്യാൻ പറ്റുമോ,??? ദെവയായി മറുപടി പ്രതീക്ഷിക്കുന്നു,
Bs 6 ഡിയോ ക്ക് ഉള്ളതാണ് athu. ഓവർടെക് ചെയ്യാൻ ആത്മവിശ്വാസം കുറയും. 😁. ഞാൻ കാർബുറേറ്റർ ഡിയോ യൂസ് ചെയ്തിട്ട് FI ലേക്ക് മാറിയപ്പോ ഇതുപോലെ ആയിരുന്നു. ഇപ്പോൾ വണ്ടിയുമായി പൊരുത്തപ്പെട്ടു.
Friends pulsor 150 2016 model എടുക്കാൻ ആഗ്രഹിച്ച് ചെന്നപ്പോ വണ്ടിയുടെ എൻജിൻ ഭാഗത്ത് നിന്ന് ഗിയർ ഷിഫ്റ്റ് ചെയ്ത് അക്സലാറ്റർ കൊടുത്ത ഉടനെ എൻജിൻ സൗണ്ട് ചെറുതായിട്ട് tuk tuk എന്ന് അടികുന്ന് Bike move ആയ ഉടനെ normal ആകുന്നു Accelator low ninnu കൊടുകുമ്പോ മാത്രം ആണ് ആ ശബ്ദം അത് എന്താണു എന്ന്നു ആർക്കേലും അറിയും എങ്കിൽ ഒന്ന് rply നൽകാമോ?? അത് പോലെ എൻജിനിൽ ഉല്ല കറൻറ് പാസ്സ് ചെയ്യുന്ന ഫ്ലഗിൻ്റെ പുറത്ത് right sidil oyil leak pole ഉണ്ട് അത് redy aakkan ഏത്ര cash ആവും എന്താണു shabdam വരുന്നത് Redy aakiyal സ്ഥിരമായി നല്ലപോലെ normal aayi us akakn kazhiyumo ennellma വിശദമായി ഒന്ന് പറഞു തരിക അറിയുന്നവർ🙏
Bro എന്റെ activa 4g start ആകുന്നില്ല. ഓടി കൊണ്ടിരുന്നപ്പോൾ നിന്നു പോയി. പിന്നീട് ഒരിക്കൾ മാത്രമേ start ആയുള്ളൂ. Relay മാറ്റി, spark plug മാറ്റി current ok, carburator clean ചെയ്തു, Bendix ok, Kicker അടിച്ചു തളർന്നു. ഇനി എന്തുകൊണ്ട് start ആകുന്നില്ല ?
Hi bro , Ente access 125 2019 model mirror num handlnum okke nalla vibration und adhe pole pillion ne vech pokumbol sound kudthal aaahn . Idh oru common problem aahno adho vere endhenkilm aaahno??
Hii chetta. Cbr150r aanu bike, pick up ella maathramalla starting trouble um und. Start cheyyumpol vallatha oru sound varunnu pinme battery drain aakunnu.. Enthanu priblem
Sir ente bike el Abs indication. Kannikunu.. but bike sudden edukuvanel abs light off akum.. bike front break el ninnum cheriya sound vannapol workshop el poi. Appol. Avaru caliper Matty ennit break load akunila.. last abs motor poyi ennu paranju eppol abs motor illathe nerit connect cheyethu thannu.. abs motor poyal angane varumo?
Hi ചേട്ടാ ഹോണ്ട activa സ്കൂട്ടറിൽ ഫ്രണ്ട് suspension പഴയതും hydrolic പുതിയത് telescopic ആണല്ലോ അത് പോലെ pleasure xtech hydrolic സസ്പെന്ഷന് എന്ന് കേട്ടു ഇതിൽ ഇതാണ് നല്ലത് എന്ന് ഒരു video ചെയ്യാമോ
ചേട്ടാ ഓൾഡ് scooter suspension left സൈഡ് മാത്രമാണ് വർക്കിംഗ് എന്ന് പറഞ്ഞു മറ്റേതു സപ്പോർട്ടിങ് ആണ് എന്നും പറഞ്ഞു left right വെവ്വേറെ ആണ് രണ്ടു സൈഡും ഒരേ suspension ഇട്ടാൽ കുഴപ്പമുണ്ടോ
OB D ഉപയോഗിക്കുമ്പോൾ - ഓരോ സെൻസറിന്റ പേരും- അത് നിൽക്കുന്ന സ്ഥലവും അതിന്റെ കോഡും പറഞ്ഞു തരുമോ - ഇത് നല്ല ഒരു അറിവായിട്ടാണ് എനിക്ക് തോന്നിയത്❤
Location ഒന്നും പറഞ്ഞ് തരൂലാ.. location നമ്മളു മനസ്സിലാക്കീയിരിക്കണം.. DTC കിട്ടും
Super teaching very good
Ningal work shop etirikukayano ningale enik eshtamayi
Chetta aciva yuda cluch vdieo chayana
Ningal oru simham.apara mind thanne
ബ്രോ ende വണ്ടി honda dio 2016 model annu അതു 115000 kilometre ഓഡി eppol
Atinu കിട്ടുന്ന milage 28 kilometer annu
Air fiter ഉമ് secondery air filterum spark plug mati ennitum അതെ milaga kitunnulu
Milage kuduthal kittan entha chyyande
Pulsar 180 start cheyyumbol start aakilla പകരം silencer ൻ്റെ ഉള്ളിൽ നിന്ന് വലിയ സൗണ്ട് കേൾക്കും ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ???????????pls reply #mechvlog
bro . aprilla 125 engine oil grade onn paranjero . urjent😊
എന്റെ വണ്ടി pulser 125 ആണ്. ഇത് electronic carburettor ആണ് .fi എല്ല.
വണ്ടി എങ്ങനെ ഉണ്ട്
@@ambadyvs1647 👍
പല നോർമൽ spare പാർട്സും പലപ്പോഴും കിട്ടാറില്ല, അപ്പോൾ ഈ വക സെൻസറുകൾ തകരാറിൽ ആയാലുള്ള അവസ്ഥ 😔😔😔😔
Passion proyude cam old splendor nu upayogican sadhikkumo?.......
Rpm okke ethil edit cheyyan pattumo athokke change cheyyan pattuna obd tool video cheyyumo
ലുക്ക് ഇഷ്ടപ്പെട്ട് എടുത്തതാണ് എൻറെ എൻടോർക്ക് ഫ്യൂവൽ മീറ്റർ കംപ്ലൈൻറ് ആയി നന്നാക്കാൻ പറ്റില്ല സെൻസർ മാറണം എന്നു പറഞ്ഞു 4000 പറഞ്ഞു . ഡിസ്ക് പിടിച്ചിട്ട് ലിവർ കംപ്ലൈൻറ് ആയി അതും മൊത്തത്തിൽ മാറണം നല്ല റേറ്റ് പറഞ്ഞു അപ്പൊ തന്നെ കിട്ടിയ വിലയ്ക്ക് വണ്ടി വിറ്റു. ഈ വണ്ടി ഓടാൻ ഇത്രമാത്രം സെൻസറുകളുടെ ആവശ്യമില്ല എന്ന് ഞാൻ മനസ്സിലാക്കി ചുമ്മാ സമയവും പണവും വേസ്റ്റ് ആണ്. ജൂപ്പിറ്റർ Bs4 വണ്ടിയെടുത്തു55 മൈലേജ് ഒരു പണിയുമില്ല നിസ്സാരം ചിലവു മാത്രം
🤣
Ente ponno bs6 vandikal ormippikkale...
@@abhijithkumbukkattu42 entha prblm ? 1.5years ayi upayokikkunnu fzs v3
Ente kayyilumund ntorq xp no problem 13kil oru tyre mari
Poda ennitt nink okke cycle anu nallath
Appache rtr 160 ക്ക് pulsar 150 carborator use cheyyan partivo
Bro in my (pulsar 125 BS6) case engine malfunction lamp doesn't glow!
Bike can start normally without any issues
But bike stop when accelerate can't move the bike keep stoping when accelerate
Bro എനിക്ക് ആക്ടീവ 4g HET VARIATOR bush part number ഒന്ന് പറയാമോ
Pulser ns200 spark plug oil leak enth cheyyanam?
Bro ente scoter Activa 3g il 60 km speed I'll keyrimbo oru sound ind
Bro glamour bike gear down ആ മ്പോൾ tight
hlo bro passion engine completely work cheyn atharayavum
superb valuable information
Chettanta workshop avida onnu parayamo
45. Kttunna vandiya. Eppo 30 kittunnollu. Tangil podi indegil anganavo
@@ajayprince5912എൻറെ ഒരു ഡൗട്ട് പുറത്ത് ഞാൻ അത് കൊടുത്തു എന്നാലും ഒരു ഡൗട്ട് അതുകൊണ്ട്
@@ajayprince5912 പെട്രോൾ ടാങ്കിൽ പൊടി ഉണ്ടെങ്കിലും അങ്ങനെ ആവോ
R15 v1 ഇത് ഉപയോഗികൻ പറ്റുമോ
Bro, ente splender il enginte avide ninnu glass pottunna pole sound und
Ithil ethanu best obd tool
Tnks
How much it costs....?
Connecting road bearing issue engana manasilakam oru video cheyyamo
Rod
Bro Bajaj ipozum carbarator alla
Fz v2 pattuoo
Bro oru 150 bike ethu rpm ile gear change chyunnathanu gear box nallath . High rpm ano low rpm ano nallath
Under 5000 rpm
@@ajayprince5912 ettavum kurav ethrayanu minimum
@@anoop666 njn use cheyyunnath hunk aan ath 150 cc aan athil 2500 rpm aymbol thanne gear shift cheyyan straight roadil angane 2500 to 3000 rpmil thazhe oodikkumbol enik 57 kmpl mileage kittunnund
@@ajayprince5912 ok bro .. ellavarum parayunnath kelkkam rpm noki vandi odikanam. Ennu athil enthanu nokandathennu arum parayarila . Koodunnath nokano kurayunnath nokano . Entha nokandennu parayila 😂😂😂
Bro vandi eth type aanennu nokki Rpm nokkunnath aanu better.... vandi maximum power tharunnath eth RPM il aanennu nokkukka... ennit athinte oru 50% to 70% RPM il itt shift cheythaal mathiyaavum. Athayath 10k RPM il aanu R15 maximum power tharunnath... apo aadhyathe 1st 2nd gears okke oru 4.5-5k rpm il ittu shift cheyyaam...... baakki gears 6-7.5k RPM il shift cheyyaam. Nere marich 6K RPM il aanu oru bike maximum power or torque tharunnath enghil aadhyathe 1 and 2 gears 2.5-3k rpm il shift cheyyaam... baakki gears okke 4-4.5 k rpm il okke shift cheyyaam.... Ithoru general reethi aanu Ithil korachude rpm kootti ittu shift cheythaalum kozhappam illa. Pakshe theere RPM kurach, athaayath chain adi varunna reethiyil odikkaathe irikkuka.
Ente appachee 160 kurach pani edupikkan und
Swami durai dam ano
Bro powertronic ecu install cheythal vandikku valla problem varo?
ഒരുപാട് നാൾ ഉപയോഗിച്ചാൽ സിലിണ്ടർ അടിച്ചു പോകും ബ്രോ
Raider 125 വണ്ടിയെ കുറിച്ച് ഒരു അഭിപ്രായം പറയാവോ
Mileage check cheyyan pattumo?
bro work shop avideaya plz reply
Bro dominar 250 rear disk nte avdnn oru sound und tak tak enn paranj weight varumbo aan correct manassilaavunnath enthaa prblm onn parayaavoo....
Shock bush maybe
വീഡിയോ ഒരു മണിക്കൂർ കൂടി ആക്കി നീട്ടിയ സൗകര്യം
👌👌
Bs4 bikes check chayyan pathumo
Bronte shop evida
Evden shop
👍
Ningalude sthalam evidenu.
Nigade worksop evidanu..
Bro shop പാലക്കാട് ആണോ
👍🏻👍🏻👍🏻👌👌👌
Ji, bahuth badiya
Bro old splendor aan bike...Vandi nirthiyitt kure kazhinj start cheyyumbol start aavunund 1st adiyil thanne....pakshe running thudangumbol missing varunnu....just onn run aay kazhinjaal pinne scene illa smooth aay povunund....pinneed vandi off aaki onnoode start cheyth pokumbozhum kuzhapam illa....kure neram nirthiyitt edukumbozhaam ee preshnam....Enthukondaan enn ariyaamo??
Aarkenkilum ariyumunkil onn rply idane
Super
Broyuda place evida??
Start at @5:00
ചേട്ടാ njaan എല്ലാ വീഡിയോ കാണാറുണ്ട് എന്റെ hornet 160 bs4 abs വർക് ആകുന്നില്ല 2 ഷോറൂമിൽ കാണിച്ചു അവർ നന്നാകില്ല ചേട്ടൻ location pin ചെയോ iam tvm
🥰🥰🥰🥰
ഹായ് Bro..,,,, Honda,shine ൻ്റെ Cdi യൂണിറ്റ് പോയി, ( ഞാൻ കണ്ട് പിടിച്ചതതാണ് ) വേറെ ഏതിൻ്റെങ്കിലും ഇട്ട് ചെക്ക് ചെയ്യാൻ പറ്റുമോ,??? ദെവയായി മറുപടി പ്രതീക്ഷിക്കുന്നു,
Same വണ്ടീടെ CDI unit ഇട്ട് check ചെയ്യാം
Honda dreem engine oil ethra km/ aavubol mattanam
2000/2500
Ente unicorn 2011 footrest vibration und athu enthu kondayirikum
Footrest vangi maaru😨
2018 BS4 NS200 OBD port undallo back seatinte adiyil . Dummy ano ? Upayogam undo athukond?
Abs nte ahhnu
Bro,bikinte cylinder kit maran time aayi enn ariyaan pattunna video cheyyamo,athumaayi bhendhapettathu
ചടയമംഗലം ആണോ സ്ഥലം
No
ECU flash cheiyan pattumo.. software update varumo ...
Root chyya ...
ഹലോ ബ്രോ ഡിയോ വണ്ടിയുടെ ആക്സിലേറ്റർ കൂട്ടുമ്പോൾ വണ്ടി പമ്മൽ കാരണമെന്താണ് ബ്രോ
Bs 6 ഡിയോ ക്ക് ഉള്ളതാണ് athu. ഓവർടെക് ചെയ്യാൻ ആത്മവിശ്വാസം കുറയും. 😁. ഞാൻ കാർബുറേറ്റർ ഡിയോ യൂസ് ചെയ്തിട്ട് FI ലേക്ക് മാറിയപ്പോ ഇതുപോലെ ആയിരുന്നു. ഇപ്പോൾ വണ്ടിയുമായി പൊരുത്തപ്പെട്ടു.
എന്റെ വണ്ടി സ്പ്ലണ്ടർ ആണ് അതിന്റെ ഹബ്ബും ബ്രേക്ക് ഷൂ എല്ലാം മാറിയിട്ടും ബാക്ക് ബ്രേക്ക് തീരെ ഇല്ല എന്താണ് പ്രോബ്ലം പ്ലീസ് റിപ്ലൈ
@@ajayprince5912 break rodun springum maariyatha
Chettoooi oru help 220 milage valare shottavunnu athinulla Karanam onne parajetharamo athinulla solutionum please chettooooi😭
Carburetor clean cheyth നോക്കുക
220 k platinayude mileage kittillallo
Friends pulsor 150 2016 model
എടുക്കാൻ ആഗ്രഹിച്ച് ചെന്നപ്പോ
വണ്ടിയുടെ എൻജിൻ ഭാഗത്ത് നിന്ന്
ഗിയർ ഷിഫ്റ്റ് ചെയ്ത് അക്സലാറ്റർ കൊടുത്ത ഉടനെ എൻജിൻ സൗണ്ട് ചെറുതായിട്ട് tuk tuk എന്ന് അടികുന്ന്
Bike move ആയ ഉടനെ normal ആകുന്നു
Accelator low ninnu കൊടുകുമ്പോ മാത്രം ആണ് ആ ശബ്ദം അത് എന്താണു എന്ന്നു ആർക്കേലും അറിയും എങ്കിൽ ഒന്ന് rply നൽകാമോ??
അത് പോലെ എൻജിനിൽ ഉല്ല കറൻറ് പാസ്സ് ചെയ്യുന്ന ഫ്ലഗിൻ്റെ പുറത്ത് right sidil oyil leak pole ഉണ്ട്
അത് redy aakkan ഏത്ര cash ആവും
എന്താണു shabdam വരുന്നത്
Redy aakiyal സ്ഥിരമായി നല്ലപോലെ normal aayi us akakn kazhiyumo ennellma വിശദമായി ഒന്ന് പറഞു തരിക അറിയുന്നവർ🙏
tapet adjust ചെയ്യണം
spark plug il koodi oil വരുന്നുണ്ടെൽ പണിയാണ് piston nte oil ring പോയിക്കാണും engine paniyendi varum
പൾസർ പഴയതിൽ ഭേദം യൂണിക്കോൺ പഴയതു നോക്ക്, ടൗസർ വല്ലാതെ കീറില്ല ഭാവിയിൽ 😐
DTC athuva🤔
Diagnosis trouble code. Sensor vandiyil okke oro troubleum code aanu.
Bro എന്റെ activa 4g start ആകുന്നില്ല. ഓടി കൊണ്ടിരുന്നപ്പോൾ നിന്നു പോയി. പിന്നീട് ഒരിക്കൾ മാത്രമേ start ആയുള്ളൂ. Relay മാറ്റി, spark plug മാറ്റി current ok, carburator clean ചെയ്തു, Bendix ok, Kicker അടിച്ചു തളർന്നു. ഇനി എന്തുകൊണ്ട് start ആകുന്നില്ല ?
Oil check cheyyu bro , current und alley appol cdi alla,
@@Dramaticmoon carburator clean cheithu. Start aayi. Thanks bro
Hi bro ,
Ente access 125 2019 model mirror num handlnum okke nalla vibration und adhe pole pillion ne vech pokumbol sound kudthal aaahn . Idh oru common problem aahno adho vere endhenkilm aaahno??
Hii chetta.
Cbr150r aanu bike, pick up ella maathramalla starting trouble um und. Start cheyyumpol vallatha oru sound varunnu pinme battery drain aakunnu.. Enthanu priblem
സെൻസർ മാറ്റാൻ നല്ല പൈസ ആകുമോ
Sir ente bike el Abs indication. Kannikunu.. but bike sudden edukuvanel abs light off akum.. bike front break el ninnum cheriya sound vannapol workshop el poi. Appol. Avaru caliper Matty ennit break load akunila.. last abs motor poyi ennu paranju eppol abs motor illathe nerit connect cheyethu thannu.. abs motor poyal angane varumo?
Hi ചേട്ടാ ഹോണ്ട activa സ്കൂട്ടറിൽ ഫ്രണ്ട് suspension പഴയതും hydrolic പുതിയത് telescopic ആണല്ലോ അത് പോലെ pleasure xtech hydrolic സസ്പെന്ഷന് എന്ന് കേട്ടു ഇതിൽ ഇതാണ് നല്ലത് എന്ന് ഒരു video ചെയ്യാമോ
Bro engine kilometres ariyan പറ്റില്ലേ ബ്രോ ഇതിൽ. Ethraya obd ടൂളിൻ്റെ rate
Chetta ente vandiyude gear 3rd ill idumbol headill ninnum sound varunnu endhanenn ariyumo 😢
Bro , workshop avidu ane,
ചേട്ടാ വർക്ക്‌ഷോപ്പ് എവിടെ annu?
Bro workshop adress tharumo
Chetta ente 180 il ninnu mani kilungunna oru sound valve nte aano.
@@ajayprince5912 no problem in crash guard ..ith headil ninnu an
@@sarangkavumkal timing chain tensioner നോക്കിയോ
@@nafihmuhammed1536 chain kuzhappom illa tensioner nokkiyilla
Broo oru help oru doubt chothikn annu contact no.kittuo
Bs6 Pluser150 Mapsenser how available
Bajaj ippolum pazhaya avasta
ചേട്ടാ ഓൾഡ് scooter suspension left സൈഡ് മാത്രമാണ് വർക്കിംഗ് എന്ന് പറഞ്ഞു മറ്റേതു സപ്പോർട്ടിങ് ആണ് എന്നും പറഞ്ഞു left right വെവ്വേറെ ആണ് രണ്ടു സൈഡും ഒരേ suspension ഇട്ടാൽ കുഴപ്പമുണ്ടോ
Ath kollaaalo idea
Bro Handle wobbling problem angane solve chayyan pattune
ഇത് എവിടെയാ നിങ്ങളെ ഷോപ്പ്
Phone number tharaavoo
Bro whtsap number ഒന്ന് തരാമോ വിളിച്ചാൽ കിട്ടുന്നത് ആയാലും മതി 🙏
Pulsar 180 cc 220 piston install cheyyaan kazhiyumo
👍
Raider 125 വണ്ടിയെ കുറിച്ച് ഒരു അഭിപ്രായം പറയാവോ
Raider 125 വണ്ടിയെ കുറിച്ച് ഒരു അഭിപ്രായം പറയാവോ