Dashboard warning lights - explained in Malayalam | cluster warning lamps | Queen on wheels

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Join this channel to get access to perks:
    / @queenonwheels
    Dash board warning light/tell-tale light, is an indicator of malfunction or operation of a system, indicated by a binary (on/off) illuminated light, symbol or text legend.
    Modern cars comes with a variety of warning lights.The warning lights are in different colours.
    A red warning light demands immediate attention (don’t drive any further), while yellow/orange warning lights indicate a problem that needs to be serviced soon.
    If you see a green or blue light, this normally indicates that a certain car function is on or currently in use.
    Brake system warning light:
    When this light comes on, it means one of two things. Either the hydraulic fluid (brake fluid) in the master cylinder is low, or the parking brake is engaged.
    Your brakes are comprised of a network of brake lines, tubes filled with hydraulic oil. At one end of the network is a pump called a master cylinder. When you press on the brake pedal, you actuate the master cylinder and put pressure on the fluid in the brake lines. At the other end of the network of lines (at each corner of your car) are the brake calipers. The calipers are hydraulic clamping mechanisms that force the brake pads against spinning metal discs (the brake rotors), creating friction to slow and stop your car.
    If the system springs a leak, the fluid level will drop. A leak can cause your brakes to fail. And that’s bad. So, inserted into the master cylinder is a sensor that triggers the BRAKE light when the level gets low.
    On many vehicles, especially older ones, the same BRAKE light also signals a driver that the emergency/parking brake is engaged. That way, the vehicle is not driven with the parking brake on .
    Engine temperature warning:
    This temperature warning light means that your engine is running at a temperature that is too high - in other words, your engine is overheating.If this warning light pop up on your cluster stop your vehicle immediately.Allow the engine to cool and then check under the hood for coolan level.If your vehicle's cooling system is working properly, this should never occur. However, a problem with the cooling system or low coolant can cause the engine to overheat, which leads to engine damage.
    Oil temperature warning:
    Auto manufacturers use an oil pressure warning light on the dashboard to warn the driver if the oil pressure gets too low. Some vehicles are able to distinguish between low oil levels and insufficient oil pressure so you’ll know if the pump is malfunctioning or if you just need to add some more oil.
    When you start the engine, the light should turn on for a second or two to test the bulb. Once the engine has turned over, the light will turn off if everything is okay. If the light remains illuminated, immediately shut off the engine and check the dipstick.
    Whenever you check your oil, always remember to wipe the dipstick clean, reinsert it back into the engine, and then read the level. Otherwise, your reading will be inaccurate. The same thing applies if you are driving and the light comes on. Pull over as quickly and safely as possible and check the oil level. If the overall level is correct, it is likely that the fuel pump or oil pressure gauge are malfunctioning. Replacing the pump or whatever is malfunctioning should turn the light off.
    Power steering warning light:
    This light, a steering wheel and exclamation point, indicates that your vehicle’s power steering fluid levels are low or that there is a fault in the system.
    If the light turns on, the fluid levels need to be checked and topped up if low. If the light remains illuminated after the fluid is filled or comes back on down the road, then the vehicle needs to be inspected by a technician.
    Battery warning light:
    If the battery warning light on the dashboard comes on while you’re driving, that means the charging system isn’t working, but the fault may lie in something other than the battery.
    The cause of the battery light could be a loose or corroded battery cable or other wire connecting components of the charging system, or it might be a problem with the alternator or voltage regulator. The alternator generates the power that is stored in the battery. If the alternator fails, or the accessory belt that drives the alternator is loose or broken, then you’ll end up with a dead battery because the bad alternator isn’t recharging the battery.
    Check Engine light:
    It also known as engine malfunction lamp.The light could be a minor issue, such as a faulty gas cap, or it could mean something more serious, such as a misfiring engine.If the light is flashing it need immediate attention.
    To know more about dashboard warning lights watch the video till the end
    For businesses enquiries and promotions contact 9746050966
  • Авто/МотоАвто/Мото

Комментарии • 294

  • @sinibiju7981
    @sinibiju7981 2 года назад +22

    Pin cheyyamo

    • @QueenOnWheels
      @QueenOnWheels  2 года назад +4

      സെറ്റ്

    • @sinibiju7981
      @sinibiju7981 2 года назад +3

      @@QueenOnWheels tnks 😍

    • @sinibiju7981
      @sinibiju7981 2 года назад +2

      @@QueenOnWheels mahindra thar review cheyyyamo

    • @shibucr6246
      @shibucr6246 2 года назад +4

      ഹായ് വന്ദനക്കുട്ടി സൂപ്പർ

  • @vipeeshvipeesh8771
    @vipeeshvipeesh8771 2 года назад +90

    വാഹനപരമായിട്ട് ഒരു പെൺകുട്ടി ഇത്ര മനോഹരമായിട്ട് പ്രോഗ്രാം ചെയ്യുന്നത് സന്തോഷം തോന്നുന്നു ആശംസകൾ സഹോദരി..good luck..

  • @gopalakrishnanmkd1410
    @gopalakrishnanmkd1410 2 года назад +51

    ഇത്ര നന്നായിട്ട് വാഹനങ്ങളെ പറ്റി ഈ ചെറുപ്രായത്തിൽ മനസ്സിലാക്കി ഇത്ര ലളിതമായി പറഞ്ഞു തരുന്ന മോൾ ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ❤️

  • @jishnujishjish
    @jishnujishjish 2 года назад +4

    ചെക്ക് എൻജിൻ സിഗ്നൽ കണ്ടാൽ നിങ്ങൾക്ക് വിശ്വാസം ഉള്ള വർക്ക്ഷോപ്പിൽ മാത്രം കാണിക്കുക. കാരണം മാരുതിയുടെ പഴയ വാഹനങ്ങളിൽ ഇതിൻ്റെ സെൻസർ വയറിംഗ് വരുന്നത് പെട്ടന്ന് കാണുന്ന ഭാഗത്ത് ആണ്, വയറിങ്ങിൽ എന്തെങ്കിലും പ്രശ്നം പറ്റിയാലും ഇത് കാണിക്കും.
    പരിചയം ഇല്ലാത്ത വർക്ക്ഷോപ്പിൽ കാണിച്ചാൽ പറ്റിക്കപെടാൻ സാധ്യത ഉണ്ട്.
    നല്ല പ്രസൻ്റേഷൻ...👏🏻👏🏻👏🏻👏🏻

  • @goldenmedia.4219
    @goldenmedia.4219 2 года назад +6

    സൂപ്പറായിട്ടുണ്ട്. അടിപൊളി. ഇപ്പോഴത്തെ ചെറു ഡ്രൈവർമാർക്ക് നല്ല സന്ദേശം. എന്തായാലും നല്ല കട്ട സപ്പോർട്ട്.Ok.

  • @radhakrishnannair7318
    @radhakrishnannair7318 2 года назад +8

    ഈ ചെറിയ പ്രായത്തിൽ ഇത്രയും വിലയേറിയ അറിവ് എങ്ങനെ നേടി മോളെ,ഒത്തിരി അഭിനന്ദനങ്ങൾ,മോൾക്ക് എല്ലാവിധ നന്മകളും നേരുന്നു.wish you all the best

  • @adarshmanoj7021
    @adarshmanoj7021 2 года назад +7

    ക്യാമറ ആംഗിൾ പൊളി ച്ചു കേട്ടോ ❤️

  • @SightseeingMedia
    @SightseeingMedia 2 года назад +6

    നല്ല വീഡിയോ ആയിരുന്നു മുത്തേ, ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു ❤️❤️❤️❤️❤️👍👍👍

  • @yathrikan4270
    @yathrikan4270 2 года назад +10

    ബ്ലാക്ക്‌ ഡ്രസ്സ്...വൈറ്റ് വണ്ടി pwoli😍😍

    • @QueenOnWheels
      @QueenOnWheels  2 года назад +1

      😍😍

    • @jijorajan7423
      @jijorajan7423 2 года назад

      Vere kure symbol kanichu vana athonnum kandilla

    • @yathrikan4270
      @yathrikan4270 2 года назад

      @@jijorajan7423 കണ്ടു......shey ആ കൊച്ചിൻ കുഴപ്പം ഇല്ല....കണ്ടു നിന്നവർക്കണോ കുഴപ്പം

  • @devasiavarickaseril5034
    @devasiavarickaseril5034 Год назад +6

    Excellent explanation.Thank u molle.

  • @unnikrishnansini1259
    @unnikrishnansini1259 2 года назад +3

    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞുതന്ന കുട്ടിക്ക് അഭിനന്ദനങ്ങൾ എനിയും പ്രതീക്ഷിക്കുന്നു - താങ്ക് യൂ

  • @Geoffrey_85
    @Geoffrey_85 Год назад +2

    Very good info... I had issues with the sensors, that's why I searched the video... simple narrative... 🎉

  • @bijukuttan6861
    @bijukuttan6861 2 года назад +12

    ഞാൻ ഒരു ഡ്രൈവറാണ് മോളുടെ ചാനൽ വളരെ അത്ഭുതത്തോടെ ആണ് കാണുന്നത് ഞങ്ങൾക്കെല്ലാവർക്കും അറിയാത്ത വിഷയം പറഞ്ഞു തരുമ്പോൾ വലിയ ഭഹുമാനമാണ് മോളോട് എനിക്കുള്ളത്

    • @QueenOnWheels
      @QueenOnWheels  2 года назад +1

      🤩🤩🥰 thanks

    • @bijukuttan6861
      @bijukuttan6861 2 года назад +1

      @@QueenOnWheels TATA ACE വണ്ടിയുടെ ഒര് വീഡിയോ ചെയ്യു മോളേ രണ്ട് സിലിണ്ടർ ഉള്ള വണ്ടി ആണ്

  • @Badushan-o3q
    @Badushan-o3q Год назад +3

    Very informative n use full, thanks molu

  • @hamza-hamzakutty5045
    @hamza-hamzakutty5045 6 месяцев назад

    വളരെ ഉപകാരപ്രദം... നല്ല വിവരണം

  • @kthulasidharan7620
    @kthulasidharan7620 5 месяцев назад +1

    Very useful information. Thank you so much.

  • @shanuvlogs7674
    @shanuvlogs7674 2 года назад +2

    സൂപ്പർ..... അറിയാത്ത പല കാര്യങ്ങളും അറിയാൻ പറ്റി....... 🥰🥰

  • @IshaDreamVlogs
    @IshaDreamVlogs 2 года назад +7

    Well explained 👍

  • @EldhoKv-lh9lh
    @EldhoKv-lh9lh Месяц назад +2

    ഞാനിവിടെ അയർലണ്ടിലാണ് ജീവിക്കുന്നത്, ഇവിടെ ഒരു ലേണിംഗ് ലൈസൻസ് എടുക്കുന്നതിന് 800 ചോദ്യം ഉണ്ട്, അതിൽ നമ്മൾക്കു 40 ചോദ്യം പരീക്ഷയ്ക്ക് ഉണ്ടാവും അതിൽ 35 എണ്ണം പാസ്മാർക്കാണ്, വണ്ടിയിൽ കാണുന്ന എല്ലാ തരം സിംറ്റംസിനും നമ്മൾ ഉത്തരം കണ്ടെത്തണം, എല്ലാ റോഡ് മാർക്ക് സിഗ്നലുകളും നമ്മൾ പഠിക്കേണ്ടതുണ്ട്, ഇവിടത്തെ പോലെയുള്ള സിസ്റ്റമാണ് നാട്ടിൽ പരീക്ഷയ്ക്ക് എങ്കിൽ അപകടം കുറയ്ക്കാം...

  • @chunkath
    @chunkath Год назад +1

    വളരെ നന്നായി വിവരണം

  • @Manoj-wd5vd
    @Manoj-wd5vd Год назад +1

    മോളുടെ വീഡിയോകൾ ഉപയോഗപ്രദങ്ങളാണ്👍

  • @jithinjohn6111
    @jithinjohn6111 Год назад +1

    നല്ലാ അവതരണം

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 года назад +5

    അനിയത്തിക്കുട്ടി കിടു അവതരണം തന്നെ

    • @QueenOnWheels
      @QueenOnWheels  2 года назад +1

      🥰

    • @aneesv3503
      @aneesv3503 2 года назад

      മോളൂട്ടി സൂപ്പർ അവതരണം ഒരു പുരുഷന് പോലും ഇത്ര നന്നായി ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല നല്ലവണ്ണം മനസ്സിലാക്കാൻ പറ്റി വളരെ നന്ദി മോളെ 😍😍👌👌👌

  • @harilallal3510
    @harilallal3510 2 года назад +1

    ഹായ് ചക്കരെ നല്ല ഇൻഫോർമേഷൻ വീഡിയോ അടിപൊളി...ഇതു എല്ലാവരും മനസിലക്കെട്ടെ.....

  • @lijomarks
    @lijomarks Год назад +1

    Thank you for ur valuble information....

  • @sreerag2145
    @sreerag2145 Год назад +1

    Thank you very much❤

  • @kthulasidharan7620
    @kthulasidharan7620 Год назад +1

    Thank you Sister.

  • @ദേശസ്നേഹി-ത7ഫ
    @ദേശസ്നേഹി-ത7ഫ 2 года назад +2

    ഹായ് ഹനാൻ 👌കേബിളിന്റെ ഇൻസുലേഷൻ ചെറിയ രീതിയിൽ എലി കടിച്ചപ്പോൾ തന്നെ സിംപൽ കാണിച്ചു.

  • @usmankadu1095
    @usmankadu1095 2 года назад +2

    തല്ല അപതരണമാണ് ടോ
    ഈ കുട്ടി വളരെ ്് കഴിവ് ഉള്ള കുട്ടിയാണ്. ഈ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ

    • @QueenOnWheels
      @QueenOnWheels  2 года назад

      😊

    • @usmankadu1095
      @usmankadu1095 2 года назад

      മോൾ ഉയർന്ന് വരും ഉറപ്പാണ്. ദൈവം മോളെ ഉയർത്തുന്നതാണ്. ഇത്ര ചെറിയ പ്രായത്തിൽ ഇത്ര നല്ല ക്ലാസ് എടുക്കാൻ പറ്റിയല്ലോ മോൾക്ക്

  • @thampankannothra3948
    @thampankannothra3948 2 года назад +4

    Sold old wagonR. Purchased new 1.2 wagon R good. Good information killari. Ref. My old commend. Kindly inform whether i can install another horn with another two way switch, and any space is available to install another horn. Thank you mole.

  • @K.PPhilip
    @K.PPhilip Год назад +1

    Very good explanation.

  • @vinusk1319
    @vinusk1319 Год назад +1

    😃👍very good dear കുട്ട്യേ നല്ല അറിവ് 🙏

  • @abhishekbabu6668
    @abhishekbabu6668 2 года назад +5

    Thank you queen 😊👍

  • @hakkicollectionshakeemc.a1994
    @hakkicollectionshakeemc.a1994 2 года назад +2

    സൈലെന്സർ leekeg ഉണ്ടെങ്കിൽ മൈലേജ് കൊറായോ.

  • @Shabnashabna334
    @Shabnashabna334 Год назад +1

    താങ്ക്യൂ എനിക്ക് അറിയാത്ത കുറച്ച് സിമ്പിൾ പറഞ്ഞു തന്നതിന് എന്റെ വണ്ടിക്ക് ഉണ്ടായിരുന്നു അത് എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു👍

  • @nikhiljose2877
    @nikhiljose2877 2 года назад +2

    കില്ലാടി തന്നെ 😍😍👌👌

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 2 года назад +2

    സൂപ്പർ വീഡിയോ പൊളിച്ചു മോളെ 👍👍👍

  • @bachubossbachu8301
    @bachubossbachu8301 2 года назад +2

    Good Message

  • @EldhoKv-lh9lh
    @EldhoKv-lh9lh Месяц назад +1

    ഇത്രയും ചെറുപ്പത്തിൽ തന്നെ കുട്ടി കാര്യങ്ങളെല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ചു, മുടി ഒരു ക്ലിപ്പ് ഇട്ടു ഒതുക്കി വയ്ക്കാമായിരുന്നു... 🤣🤣

  • @محمدشحند
    @محمدشحند 7 месяцев назад +1

    What is the temperature Blue Light on my Dashboard?

  • @kutteemkolum2354
    @kutteemkolum2354 2 года назад +3

    Nice and very informative and useful, but felt very lengthy.

  • @vishnudas2461
    @vishnudas2461 2 года назад +2

    Thank yu... 👍👍

  • @prabhakaranm366
    @prabhakaranm366 2 года назад +3

    Good information 👍

  • @SEC12345-y
    @SEC12345-y Год назад +1

    Madam, കാറിന്റെ ഫ്യൂസ് ചെക്കിങ് ഒന്ന് പറഞ്ഞു തരാമോ?

  • @Mutumon1
    @Mutumon1 Год назад +1

    സൂപ്പർ വിഡിയോ

  • @saneeshsanu1380
    @saneeshsanu1380 2 года назад +3

    Superb Video👌

  • @mridulacp4565
    @mridulacp4565 Год назад +1

    Very informative video🙏🙏

  • @jithuwilsoncit9631
    @jithuwilsoncit9631 2 года назад +3

    Inspiration for every girl!

  • @majeeshgeorge8512
    @majeeshgeorge8512 2 года назад +2

    നല്ല വീഡിയോ ,👏👏👏

  • @musthaphamustha4266
    @musthaphamustha4266 Год назад +1

    ഇതൊക്കെ എങ്ങിനെ പഠിച്ച് വെച്ച്..!!? അടി പൊളി മുത്തെ

    • @musthaphamustha4266
      @musthaphamustha4266 Год назад

      Ritz kaaril ഒരു കാറിൻ്റെ രൂപവും അതിൽ പൂട്ടും മഞ്ഞ കളറും കാണിക്കുന്നു....!? ഒന്ന് പറയാമോ

  • @nirmalk1539
    @nirmalk1539 Год назад +1

    അടിപൊളി 👍

  • @ashrafkc6321
    @ashrafkc6321 2 года назад +1

    GOOD TEACHER

  • @lintolonappan1746
    @lintolonappan1746 6 месяцев назад

    വണ്ടിയുടെ പുക test Validity march 5th നു കഴിഞ്ഞു.Mvd അറിയേണ്ട

  • @technicalsquadmech5912
    @technicalsquadmech5912 Год назад

    5:16 minuteil kanikunna signal MIL alley 🤔
    Check engine ethu pole thanne red colouril centreil check annu azhuthirikunnathalley

  • @blackburn7331
    @blackburn7331 2 года назад +2

    Thanks 8

  • @Sayipcuts
    @Sayipcuts Год назад

    Swift vxi വണ്ടി ഓഫ് ആകി ഇടുമ്പോൾ check engine light മങ്ങിയ വെളിച്ചത്തിൽ തെളിഞ്ഞ് നിക്കുന്നുണ്ട് എന്താണ് എന്ന് അറിയാമോ . start ചെയ്യുമ്പോൾ ഇല്ല. Airfilter socket change ചെയ്താരുന്ന് check engine light on ആയി കിടന്നപ്പോൾ

    • @Sayipcuts
      @Sayipcuts Год назад

      @queenonwheels please replay

  • @manojkn8229
    @manojkn8229 2 месяца назад +1

    Good ❤

  • @mythilysathian2169
    @mythilysathian2169 Год назад +1

    Very informative video
    Good 🔥🔥

  • @kumardmm1237
    @kumardmm1237 2 года назад +2

    മോളു. ഇന്നത്തെ. ബാക്ക് ഗ്രൗണ്ട്. സ്കോർ.... 👌👌👌👌👌👌👌.. 💞💝💞

  • @ANYTIMEVLOG322
    @ANYTIMEVLOG322 2 года назад +1

    Ningalude drivinginde oru cheriya video vido.kanan kothiyayittaa pls

    • @QueenOnWheels
      @QueenOnWheels  2 года назад

      ചാനലിൽ ഉണ്ടല്ലോ

    • @ANYTIMEVLOG322
      @ANYTIMEVLOG322 2 года назад

      Evide njan kandillallooo.ningalkku laissence kiitiyitt kurekalamayo.studentano .enikku ennale laisence kuttittto.

  • @hakkicollectionshakeemc.a1994
    @hakkicollectionshakeemc.a1994 2 года назад +2

    തനിയെ oil കൊറയുന്നതിന്റെ കാരണം പറയാമോ ലീക്കേജ് ഒന്നും തന്നെ kanunnilla

  • @greeshm7176
    @greeshm7176 2 года назад +1

    Moloosee superr videos aanuto

  • @vehicleworld225
    @vehicleworld225 2 года назад +3

    Tata tiago drive video cheyyo

  • @latheefhameed1835
    @latheefhameed1835 2 года назад +2

    Superb 👌👏

  • @vipinkm4887
    @vipinkm4887 2 года назад +1

    Thank u

  • @SEC12345-y
    @SEC12345-y Год назад +1

    Madam, ഞാൻ old nissan altima, പെട്രോൾ tank , പെട്രോൾ ഇല്ലാതെ full ആയി കാണിക്കുന്നു... Pls advise me what to do?

    • @QueenOnWheels
      @QueenOnWheels  Год назад

      ഫ്ലോട്ട് ഇഷ്യൂ ആവും

  • @karthikkannan3280
    @karthikkannan3280 2 года назад +1

    Battery, engine oil symbol kanikunund but vandi strt aki kazhinju pokunumund athu apol serious aytu edukano?

    • @QueenOnWheels
      @QueenOnWheels  2 года назад +1

      വണ്ടി സ്റ്റാർട്ട്‌ ആക്കി കഴിഞ്ഞു കണ്ടാൽ മാത്രമേ പ്രോബ്ലം ഒള്ളു

  • @gilvincv6333
    @gilvincv6333 2 года назад +2

    OBD scanner review pls

  • @muhammedrihan1
    @muhammedrihan1 Год назад

    Ee checkengine light start aakiyaal off ayitundel problem onnum illallo key on cheythaal ath kathaarund vandi start cheythaal off avum

  • @radhakrishnanpk8030
    @radhakrishnanpk8030 Год назад +1

    very good

  • @sreeragkayamkulam6318
    @sreeragkayamkulam6318 Год назад

    Nammude automatic car manual aakit transmission cheyyunnath problem undo .. Ente car alto k10 aan.. Or brake chavittano appo Angane enthelum undo

  • @bijuabraham2545
    @bijuabraham2545 2 года назад +1

    മോളെ നന്നായിട്ടുണ്ട്

  • @muhammeduwize.m2614
    @muhammeduwize.m2614 2 года назад +2

    ഹീറ്റായ വണ്ടി ഓഫ്‌ ചെയ്യാമോ

    • @QueenOnWheels
      @QueenOnWheels  2 года назад

      ജസ്റ്റ്‌ ഒന്ന് തണുത്തിട്ട്

  • @rajeshkp7254
    @rajeshkp7254 2 года назад +2

    പക്കാ ഇൻഫർമേറ്റീവ് 👍🏻

  • @nithings3747
    @nithings3747 Год назад

    വണ്ടി off ആയിരിക്കുമ്പോൾ oil light കത്തിയിരിക്കുന്നു എന്താ കാര്യം എന്ന് പറയാമോ

  • @arunjosy5732
    @arunjosy5732 2 года назад

    Dashboard coverinte oru video cheyyamo? Ipozhathe choodil useful avunna item anu

  • @sajipeethambaran8085
    @sajipeethambaran8085 2 года назад +3

    Hi

  • @vargheset7001
    @vargheset7001 5 месяцев назад

    Engine warning light വരുന്നു മാരുതി alto 800, reason എന്താണ്.

  • @muhammedrihan1
    @muhammedrihan1 Год назад

    Entethum ithee wagonr aahn but entethil fuel guage wrong indication aahn kanikunnath enn thonunnu kure naal kayati vechaal ingame problem undavumo

  • @karakkadan5194
    @karakkadan5194 2 года назад

    Temperature notification blue നിറത്തിൽ കാണുന്നു എന്താണത് .?pleas replay

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 2 года назад +1

    രണ്ടാമത് കാണിച്ച് സിമ്പിൾ
    ഇത്തിരി അപകടകാരി ആണ് 😂😂😂

  • @akhilakhi7172
    @akhilakhi7172 2 года назад +1

    Supper muthe💞💞💞

  • @mirsultan3161
    @mirsultan3161 2 года назад +1

    Awesome maam

    • @QueenOnWheels
      @QueenOnWheels  2 года назад

      thanks

    • @mirsultan3161
      @mirsultan3161 2 года назад

      Maam when are you making seat belt video. I am waiting maam. Pleaseee maam.

  • @Shabnashabna334
    @Shabnashabna334 Год назад +1

    എന്റെ നാനോ കാറിന് ഉള്ള അതേ ചിഹ്നം😄

  • @Gafu696
    @Gafu696 2 года назад

    10.22 onnukil enthelum muddiyulla?

  • @haleeliqbal9812
    @haleeliqbal9812 2 года назад +2

    Super super super super

  • @renjithrajkumar1573
    @renjithrajkumar1573 2 года назад +1

    ഹായ്. ഇയാൾ യൂസ് ചെയുന്ന മൈക്ക് ഏതാണ്. Pls reply

  • @vestigeproductmalyalam5274
    @vestigeproductmalyalam5274 2 года назад +1

    Super mole 👍

  • @athulsankerp1299
    @athulsankerp1299 2 года назад +4

    ❤❤❤❤

  • @shamilameen.n5945
    @shamilameen.n5945 Год назад

    Swift vdi 2013 nn warning light disorder aann..belt ittalum cheriya reethyil blink chayyunnuu...pinne pala warning light edak blink cheyyunnu...kure oodumpo ready aaakunnummund...enthaakum problem?

    • @QueenOnWheels
      @QueenOnWheels  Год назад

      Belt ന്റെ ലൈറ്റ് ആണേൽ ആ സ്വിച്ച് പോയതാവും ബാക്കി ഉള്ളത് ഒന്ന് സ്കാൻ ചെയ്

  • @എസ്.അലി
    @എസ്.അലി 2 года назад +1

    ഒരു വളവും തിരിവും ഉള്ള റോഡ് അതിൽ ഒരു കാറിന്റെ പടം ഇത് എന്താണ് സൂചിപ്പിക്കുന്നത് ഈ ഇന്റിക്കേഷൻ വന്നും പൊയ്ക്കൊണ്ടേ ഇരിക്കുന്നു ❓️

  • @ashikpu
    @ashikpu Год назад

    Ente vandiyil( f) blue color warning light kaanunnu ntha problem

  • @rajanknb
    @rajanknb Месяц назад +1

    👌👌👌👍👍👍

  • @SanathSureshKathalimattathil
    @SanathSureshKathalimattathil 2 года назад +4

    ❤❤❤❤

  • @ajeeshs6323
    @ajeeshs6323 2 года назад +1

    Nice

  • @abhishekuk5921
    @abhishekuk5921 2 года назад +1

    Super❤

  • @venuvenupkd1707
    @venuvenupkd1707 2 года назад +1

    Super present

  • @Konami-v9z
    @Konami-v9z Год назад +1

    Ee symbols onnum vandi on akiya enndavarilla

    • @QueenOnWheels
      @QueenOnWheels  Год назад

      അപ്പോ പേടിക്കണ്ട ഏതേലും വന്നാൽ അപ്പോ ശ്രദ്ധിക്കുക

  • @rajasekarant2050
    @rajasekarant2050 Год назад +1

    Qween on wheels peru enna?

  • @josephrajan374
    @josephrajan374 8 месяцев назад +1

    👍👍👍