താടി; പ്രവാചക ചര്യയെ പരിഹസിച്ച് പണ്ഡിതരുടെ പേരില്‍ കളവ് പറയുന്ന ഖാസിമി |Rafeeq salafi

Поделиться
HTML-код
  • Опубликовано: 2 июн 2020
  • താടി; പ്രവാചക ചര്യയെ പരിഹസിച്ച് പണ്ഡിതരുടെ പേരില്‍ കളവ് പറയുന്ന ഖാസിമി
    ഈ വീഡിയോ കാണുന്നവര്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുത്. വീഡിയോ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ താഴെ കാണുന്ന ബെല്‍ ഐക്കണും അമര്‍ത്തുക. സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്ത് പ്രബോധനത്തില്‍ നിങ്ങളും പങ്ക് ചേരുക.
    Follow us on :⬇️⬇️⬇️
    ▶️RUclips : / rafeeqsalafi
    ▶️Facebook : / rafeeqsalafi01
    ▶️Telegram : t.me/samakalikam
    ▶️Whatsapp : chat.whatsapp.com/EnYtBX23bWI...

Комментарии • 633

  • @shafeeqabubacker6426
    @shafeeqabubacker6426 4 года назад +22

    Join Telegram channel
    t.me/samakalikam

    • @MuhammadHussain-ct5fj
      @MuhammadHussain-ct5fj 4 года назад

      ഈ കാസിമി എന്താ ഇങ്ങനേ ഒക്കേ പറയുന്നത്

    • @najeelas66
      @najeelas66 4 года назад

      @@MuhammadHussain-ct5fj അയാളോട് അള്ള പറഞ് കരും നൊണ കാച്ചാൻ 😁

    • @ummukhalid3333
      @ummukhalid3333 Год назад

      Jazzakkallahu khairan 🧡

  • @mohammedmusthafa9422
    @mohammedmusthafa9422 4 года назад +3

    ഈയുള്ളവൻ അടുത്ത കാലത്താണ് സമസ്ത വിട്ടത്... ഇപ്പോഴാണ് ഈമാനിന്റെ മാധുര്യവും കുഫ്‌റിനോടുള്ള വെറുപ്പും മനസ്സിലാകുന്നദ്...
    മാന്യമായ അവതരണം...ഇവർക്ക് ഇങ്ങനെ പഠിപ്പിച്ചു കൊടുക്കണം.. സലഫിക്കും അണിയറയിൽ ഉള്ളവർക്കും വലിയ ബറകത്തും അനുഗ്രഹവും ആയുസ്സും നൽകട്ടെ... بارك الله فيك..

  • @shabadsdz524
    @shabadsdz524 4 года назад +80

    നബി -ﷺ- തിങ്ങിയ താടിയുള്ളവരായിരുന്നു. അവിടുന്ന് സൃഷ്ടികളില്‍ ഏറ്റവും ഭംഗിയുള്ളവരുമായിരുന്നു_.

    • @misbahstudio437
      @misbahstudio437 4 года назад +1

      താടിയെ പറ്റി അല്ല.
      വഹാബികൾ ആയ താങ്കളെ പോലെ ഉള്ളവരുടെ താടിയെ പറ്റി ആണ് ക്വാസിമി ഉസ്താദ് പറഞ്ഞത്.
      അതിന് നിങ്ങൾക്ക് ദേഷ്യം വന്നിട്ട് കര്യില്ല.
      തലപ്പാവ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്.
      താങ്കളെ തലപ്പാവ് കണ്ടപ്പോ എനിക്ക് അതും ഓർമ വന്നു.
      الحمد لله
      എന്നെയും എന്റെ കുടുപത്തെയും എന്നെ സ്നേഹിക്കുന്ന വരെയും വാഹബികൾ ആകരുത് എന്നാണ് എന്റെ പ്രാർഥന.
      റസൂൽ (സ) അംബിയകളുടെയും ബദ്രീങ്ങളുടെയും സഹനകളുടെയും ഔലിയാക്കളുടെ ബറകത്ത് കൊണ്ട് അതിനുള്ള തൗഫീഖ് നൽകണേ യാ الله

    • @shihabpattuvathil6728
      @shihabpattuvathil6728 4 года назад +1

      @Misbah studio
      badar yuddam kayinja adutha varsham muthal rasool sa badreengale peril neercha nadathuvaanum maulood kayikkuvaanum utharav ittu alle?

    • @fk2928
      @fk2928 4 года назад

      @@shihabpattuvathil6728 വർഷം വർഷം കോടികൾ ചിലവഴിച്ച് സംസ്ഥാന സമ്മേളനം നടത്താൻ റസൂൽ പഠിപ്പിച്ചിരുന്നോ.??

    • @shihabpattuvathil6728
      @shihabpattuvathil6728 4 года назад +1

      @@fk2928
      ഇല്ല, റസൂല്‍ സ പഠിപ്പിച്ചിട്ടില്ല ... റസൂല്‍ സ പിന്‍പറ്റുന്ന ആര് ചെയ്താലും തെറ്റ്‌ തന്നെ ആണ് ... ഈ ഉദാഹരണം സമ്പത്തുമായി റസൂലിന്റെ മാതൃക ആണ്, അതിനെക്കാളും സൂക്ഷിക്കേണ്ടത് റസൂലിന്റെ ആചാര അനുഷ്ഠാന കര്‍മ്മങ്ങള്‍ ആണ്...അതാണ് അടിസ്ഥാനം അത് പരമാവധി സൂക്ഷിക്കുന്നതാണ് നിങ്ങള്‍ക്കും എനിക്കും ഗുണം ചെയ്യുക. ഇനി ഞാൻ ചോതിച്ചതിന്റെ ഉത്തരം ഒന്ന് പറയാമോ?

    • @najeelas66
      @najeelas66 4 года назад +1

      @@misbahstudio437 നിങ്ങൾ ഈ അബദ്ധം എല്ലായിടത്തും ചാമ്പാൻ കോൺട്രാക്ട് എടുത്താ 😑 വല്ലാത്ത സാനം 😁

  • @harrisks5356
    @harrisks5356 4 года назад +84

    പ്രവാചകന്റെ പേരിൽ കളവ് പറഞ്ഞവന്റെ സ്ഥലം നരകം ആണ്‌

    • @rashiqueibnrazak8058
      @rashiqueibnrazak8058 4 года назад

      @@fayiskadher9566 ഒരു മുസ്ലിം ഇങ്ങനെ ചിന്തിക്കരുത് ♥️

    • @fayiskadher9566
      @fayiskadher9566 4 года назад +1

      ഇയാൾ ഇബ്രാഹിം നബി (അ ) നെ ഇബ്രാഹിം എന്ന് വിളിച്ച് വില കുറച്ച് കാണിച്ച ഭൂമിയിലെ ആദ്യത്തെ ജീവിയാണ്..ഇയാൾ ഇസ്ലാം ഭരണാധികാരിയുടെ നാട്ടിൽ നിന്നാണ് ഇങ്ങനെ പറഞ്ഞതെങ്കിൽ ഇയാളുടെ തല എപ്പം വെട്ടി എന്ന് മാത്രം ചോദിച്ചാൽ മതി..

    • @misbahstudio437
      @misbahstudio437 4 года назад +4

      താടിയെ പറ്റി അല്ല.
      വഹാബികൾ ആയ താങ്കളെ പോലെ ഉള്ളവരുടെ താടിയെ പറ്റി ആണ് ക്വാസിമി ഉസ്താദ് പറഞ്ഞത്.
      അതിന് നിങ്ങൾക്ക് ദേഷ്യം വന്നിട്ട് കര്യില്ല.
      തലപ്പാവ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്.
      താങ്കളെ തലപ്പാവ് കണ്ടപ്പോ എനിക്ക് അതും ഓർമ വന്നു.
      الحمد لله
      എന്നെയും എന്റെ കുടുപത്തെയും എന്നെ സ്നേഹിക്കുന്ന വരെയും വാഹബികൾ ആകരുത് എന്നാണ് എന്റെ പ്രാർഥന.
      റസൂൽ (സ) അംബിയകളുടെയും ബദ്രീങ്ങളുടെയും സഹനകളുടെയും ഔലിയാക്കളുടെ ബറകത്ത് കൊണ്ട് അതിനുള്ള തൗഫീഖ് നൽകണേ യാ الله

    • @comeqtrading9567
      @comeqtrading9567 4 года назад +1

      @@misbahstudio437 ലീഗിന് വോട്ട് ചെയ്താൽ സ്വർഗത്തിൽ പോകുമെന്ന് വിശ്വസിക്കൽ ഓരോ മുസ്‌ലിമിനും വാജിബ് ആണ് എന്ന് പറഞ്ഞ പൊട്ടനാണ് കാസിമി

    • @royalmobiles5071
      @royalmobiles5071 4 года назад

      @@fayiskadher9566 ഈ ആൾ സൗദ്യ അറേബ്യയിൽ നിന്നു കൊണ്ടാണ് സംസാരിക്കുന്നത് വേഗം തന്നെ തല വെട്ടാൻ പറയു നീ പറഞ്ഞാൽ ഉടനെ വെട്ടും വേഗം ആവട്ടെ!

  • @badubadu2346
    @badubadu2346 4 года назад +10

    റഫീഖ് സലഫിയെ പോലുള്ള ഉസ്താദ് മാർ ഇല്ലയിരുന്നു എങ്കിൽ ഈ മുസ്‌ലിയാകൻ മാർ ഈ കൗമിന്റെ ഈമാൻ നശിപ്പിച്ചു കളയുമായിരുന്നു .ഉസ്താദിന്അള്ളാഹു ദീര്ഗായുസ് പ്രദാനം ചെയ്യട്ടെ .

  • @ashrafhamza1707
    @ashrafhamza1707 4 года назад +51

    മാഷാ അള്ളാ തബാറക അള്ളാ നിങ്ങൾക്ക് ആരോഗ്യം നിലനിർത്തട്ടെ റബ്ബ്

    • @arifraja2012
      @arifraja2012 4 года назад +2

      Aameen

    • @shibushifushibushifu300
      @shibushifushibushifu300 4 года назад +2

      Aameen

    • @doodooscrafts
      @doodooscrafts 4 года назад +1

      Aameen

    • @misbahstudio437
      @misbahstudio437 4 года назад +1

      താടിയെ പറ്റി അല്ല.
      വഹാബികൾ ആയ താങ്കളെ പോലെ ഉള്ളവരുടെ താടിയെ പറ്റി ആണ് ക്വാസിമി ഉസ്താദ് പറഞ്ഞത്.
      അതിന് നിങ്ങൾക്ക് ദേഷ്യം വന്നിട്ട് കര്യില്ല.
      തലപ്പാവ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്.
      താങ്കളെ തലപ്പാവ് കണ്ടപ്പോ എനിക്ക് അതും ഓർമ വന്നു.
      الحمد لله
      എന്നെയും എന്റെ കുടുപത്തെയും എന്നെ സ്നേഹിക്കുന്ന വരെയും വാഹബികൾ ആകരുത് എന്നാണ് എന്റെ പ്രാർഥന.
      റസൂൽ (സ) അംബിയകളുടെയും ബദ്രീങ്ങളുടെയും സഹനകളുടെയും ഔലിയാക്കളുടെ ബറകത്ത് കൊണ്ട് അതിനുള്ള തൗഫീഖ് നൽകണേ യാ الله

    • @shihabpattuvathil6728
      @shihabpattuvathil6728 4 года назад

      @Misbah studio
      badar yuddam kayinja adutha varsham muthal rasool sa badreengale peril neercha nadathuvaanum maulood kayikkuvaanum utharav ittu alle?

  • @muneeredv301
    @muneeredv301 4 года назад +86

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    വളരെ വിശദമായ വിശദീകരണം
    സമസ്തകാരുടെ ഷെറിൽ നിന്നും അല്ലാഹു നമ്മളെ കാക്കട്ടെ
    വെൽ സൈഡ് റഫീഖ് സലഫി അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @nazeernp7516
    @nazeernp7516 4 года назад +28

    انا لله وانا اليه راجعون
    റബ്ബേ, ഹഖിനെ ഹഖായും ബതിലിനെ ബാതിലായും മനസ്സിലാക്കിത്തരികയും,
    ഹഖിന്റെ പാതയിൽ ഉറപ്പിച്ചു നിര്‍ത്തി തരണെ അല്ലാഹ്,
    آمين

  • @vazilusman
    @vazilusman 4 года назад +63

    ഒരു ഉദാഹരണം ഉസ്മാൻ (റ) താടി നെഞ്ച് വരെ ഉണ്ടായിരുന്നു.., അങ്ങനെെ പല സഹാബാക്കൾ മുഹമ്മദ് (സ) Follow ചെയ്തു.:
    നിങ്ങൾക്ക് താടി വെക്കാൻ താൽപര്യം ഇല്ലങ്കിൽ നബി (സ) സുന്നതിനെ എല്ല മാറ്റേണ്ടത്...

    • @misbahstudio437
      @misbahstudio437 4 года назад

      താടിയെ പറ്റി അല്ല.
      വഹാബികൾ ആയ താങ്കളെ പോലെ ഉള്ളവരുടെ താടിയെ പറ്റി ആണ് ക്വാസിമി ഉസ്താദ് പറഞ്ഞത്.
      അതിന് നിങ്ങൾക്ക് ദേഷ്യം വന്നിട്ട് കര്യില്ല.
      തലപ്പാവ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്.
      താങ്കളെ തലപ്പാവ് കണ്ടപ്പോ എനിക്ക് അതും ഓർമ വന്നു.
      الحمد لله
      എന്നെയും എന്റെ കുടുപത്തെയും എന്നെ സ്നേഹിക്കുന്ന വരെയും വാഹബികൾ ആകരുത് എന്നാണ് എന്റെ പ്രാർഥന.
      റസൂൽ (സ) അംബിയകളുടെയും ബദ്രീങ്ങളുടെയും സഹനകളുടെയും ഔലിയാക്കളുടെ ബറകത്ത് കൊണ്ട് അതിനുള്ള തൗഫീഖ് നൽകണേ യാ الله

    • @shihabpattuvathil6728
      @shihabpattuvathil6728 4 года назад

      @Misbah studio
      badar yuddam kayinja adutha varsham muthal rasool sa badreengale peril neercha nadathuvaanum maulood kayikkuvaanum utharav ittu alle?

    • @thachaparambanmohamed6862
      @thachaparambanmohamed6862 4 года назад

      @@misbahstudio437 അപ്പോൾ കാന്തപുരം ഉസ്താദ് വഹാബിയാണോ. ? കാന്തപുരത്തിന്റെ താടിക്കു നീലമില്ലേ. ഇദ്ദേഹം ഏതു വിഭാഗത്തിലാണ് പെടുക. നിന്റെ ഉസ്താദുമാരുടെ തലക്കകത്തു പോത്തിന്റെ തലച്ചോറാണ്. അതുപോലെ നിന്റെ തലക്കകത്തും പോത്തിന്റെ തലച്ചോറാണോ ?

    • @mohammedmusthafan186
      @mohammedmusthafan186 3 года назад

      @@shihabpattuvathil6728 Nabi (s) kalathu thanne quran pusthaka roopathil akkiyittundayirunnuvalle?

    • @shihabpattuvathil6728
      @shihabpattuvathil6728 3 года назад

      @@mohammedmusthafan186
      ബദ്രീങ്ങളെ പേരിൽ നേർച്ചയും നബിദിനത്തിന് തെളിവ് കിട്ടി അല്ലേ 😂😂😂

  • @kamalpalakadhibhahidha6522
    @kamalpalakadhibhahidha6522 4 года назад +16

    മാഷാ allha. മാഷാ അല്ലാഹ്‌. ഇത് പോലുള്ള വിശദീകരണത്തിനു അല്ലാഹു റഫീഖ് ഉസ്താദിന് നല്ല പ്രതിഫലം കൊടുക്കണേ നാഥാ. ഇനിയു കുരാഫികളുടെ ഉറക്കം കെടുത്തുന്ന വിഷയങ്ങൾ ഉണ്ടാവണം. അല്ലാഹു നിങ്ങൾക്ക് ആയുസും ആരോഗിയവും നൽകുമാറാകട്ടെ. ആമീൻ 👍🤲🤲🤲🤲🤲🤲🤲🤲🤲

  • @abdulmajeedibnumuhammed9744
    @abdulmajeedibnumuhammed9744 4 года назад +63

    ഖാസിമി മതം പറയാതിരിക്കുന്നതാ നല്ലത്. മതം പഠിച്ചവർ മതം പറയട്ടെ...

  • @noushadmpnoushadkvm9979
    @noushadmpnoushadkvm9979 4 года назад +28

    അള്ളാഹു അർഹമായ പ്രതിഫലം തരട്ടെ,,,
    നൗഷാദ് കുരുവമ്പലം
    പ്രാർത്തിക്കണം, ഈ വക ദ്ദജ്ജാ ലൂന കദ്ദാ ബൂനകളിൽ നിന്ന് മുസ്ലീം ഉമ്മത്തിനെ അള്ളാഹു കാക്കട്ടെ,,, ആ മീൻ യാ റമ്പ്

  • @zainukottayil9388
    @zainukottayil9388 4 года назад +49

    അയാൾ പറയുന്നത് നൂർ %കളവാണെന്ന് അയാൾക് തന്നെ അറിയാം അത് കൊണ്ടാണ് അയാൾ തവളയെ പിടിച്ച കാക്കയെ പോലെ അങ്ങട്ടും ഇങ്ങോട്ടുമൊക്ക നോക്കുന്നു. വിവരമുള്ള വല്ലവനും ഉണ്ടോ എന്ന് നോക്കുകയാണ്

    • @misbahstudio437
      @misbahstudio437 4 года назад

      താടിയെ പറ്റി അല്ല.
      വഹാബികൾ ആയ താങ്കളെ പോലെ ഉള്ളവരുടെ താടിയെ പറ്റി ആണ് ക്വാസിമി ഉസ്താദ് പറഞ്ഞത്.
      അതിന് നിങ്ങൾക്ക് ദേഷ്യം വന്നിട്ട് കര്യില്ല.
      തലപ്പാവ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്.
      താങ്കളെ തലപ്പാവ് കണ്ടപ്പോ എനിക്ക് അതും ഓർമ വന്നു.
      الحمد لله
      എന്നെയും എന്റെ കുടുപത്തെയും എന്നെ സ്നേഹിക്കുന്ന വരെയും വാഹബികൾ ആകരുത് എന്നാണ് എന്റെ പ്രാർഥന.
      റസൂൽ (സ) അംബിയകളുടെയും ബദ്രീങ്ങളുടെയും സഹനകളുടെയും ഔലിയാക്കളുടെ ബറകത്ത് കൊണ്ട് അതിനുള്ള തൗഫീഖ് നൽകണേ യാ الله

    • @zainukottayil9388
      @zainukottayil9388 4 года назад +1

      @@misbahstudio437 വഹാബികൾ ആകേണ്ട.നിങ്ങൾ നിങ്ങൾ ചാരപൂജകർ ആയിക്കോളൂ അതാണ് നിങ്ങൾക്കും നിങ്ങളുട പണ്ഡിതന്മാർക്കും പറ്റിയത്

    • @mubashinack1649
      @mubashinack1649 4 года назад

      😂😁

    • @shihabpattuvathil6728
      @shihabpattuvathil6728 4 года назад +1

      @Misbah studio
      badar yuddam kayinja adutha varsham muthal rasool sa badreengale peril neercha nadathuvaanum maulood kayikkuvaanum utharav ittu alle?

    • @muchappathansee6305
      @muchappathansee6305 4 года назад

      Misbah studio u

  • @mustafamustafa-od5kz
    @mustafamustafa-od5kz 4 года назад +4

    മാഷാഅല്ലാഹ്‌ നിങ്ങൾകും കുടു ബത്തിനും അള്ളാഹുആയുസും സൗക്യ വും നൽകട്ടെ

  • @hariszilu1592
    @hariszilu1592 4 года назад +7

    മാഷാ അല്ലാഹ് അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @asharafkp8489
    @asharafkp8489 2 года назад +3

    ആഫിയത്തുള്ള ദീർഗ്ഗാ യ്യസ്സ് നൽക്കട്ടെ

  • @ikvrkvr861
    @ikvrkvr861 3 года назад +3

    നിങ്ങൾക് അള്ളാഹ് ദീർഘയുസ്..
    നൽകേട്ട... ആമീൻ...

  • @DrHMShabeer
    @DrHMShabeer 4 года назад +35

    ഇദ്ദേഹം ഷിയാ അല്ലേ? അങ്ങനെ പറയാനല്ലേ പറ്റു അണികളെ കിട്ടാൻ! പാവം പൊട്ട അണികൾ....

  • @MrSubairsubucp
    @MrSubairsubucp 4 года назад +6

    മാഷാഅല്ലാഹ്....വളരെ നല്ല വിശദീകരണം.....

  • @kajahussain8034
    @kajahussain8034 4 года назад +5

    റഫീക്ക് ബായി താങ്കൾ മുത്താണ് എനിക്ക് വേണ്ടി താങ്കൾ ദുഅ ചെയ്യണം ശൈത്വാൻ്റ കെടുതിയിൽ നിന്ന് രക്ഷപെടാൻ എല്ലാത്തിനു വേണ്ടി ദുഅ ചെയ്യണം

    • @irshadchukkan1281
      @irshadchukkan1281 4 года назад

      Padachon ille anak,

    • @ontheway2758
      @ontheway2758 4 года назад

      ha ha thamash ningal paranjal padachon kelkoole vere orale shubasha veno

  • @thepublic9157
    @thepublic9157 4 года назад +74

    ഇപ്പോഴും താടി ഇസ്ലാമികമാണ് എന്ന് പറയാൻ മടിയുള്ള ഒരു വിഭാഗം..... കഷ്ടം

    • @muhsinnazeer8740
      @muhsinnazeer8740 4 года назад +1

      Aameen

    • @misbahstudio437
      @misbahstudio437 4 года назад

      താടിയെ പറ്റി അല്ല.
      വഹാബികൾ ആയ താങ്കളെ പോലെ ഉള്ളവരുടെ താടിയെ പറ്റി ആണ് ക്വാസിമി ഉസ്താദ് പറഞ്ഞത്.
      അതിന് നിങ്ങൾക്ക് ദേഷ്യം വന്നിട്ട് കര്യില്ല.
      തലപ്പാവ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്.
      താങ്കളെ തലപ്പാവ് കണ്ടപ്പോ എനിക്ക് അതും ഓർമ വന്നു.
      الحمد لله
      എന്നെയും എന്റെ കുടുപത്തെയും എന്നെ സ്നേഹിക്കുന്ന വരെയും വാഹബികൾ ആകരുത് എന്നാണ് എന്റെ പ്രാർഥന.
      റസൂൽ (സ) അംബിയകളുടെയും ബദ്രീങ്ങളുടെയും സഹനകളുടെയും ഔലിയാക്കളുടെ ബറകത്ത് കൊണ്ട് അതിനുള്ള തൗഫീഖ് നൽകണേ യാ الله

    • @kingcobra822
      @kingcobra822 4 года назад +1

      @@misbahstudio437 ഖാസിമി അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ ' താടി ആദ്യം വടിക്കേണ്ടത് കാന്തപ്പ ന്റേതല്ലേ.....??

    • @shihabpattuvathil6728
      @shihabpattuvathil6728 4 года назад +1

      @@misbahstudio437
      badar yuddam kayinja adutha varsham muthal rasool sa badreengale peril neercha nadathuvaanum maulood kayikkuvaanum utharav ittu alle?

    • @najeelas66
      @najeelas66 4 года назад

      @@misbahstudio437 അപ്പൊ നിങ്ങൾക്ക് മുസ്ലിമാവണ്ടേ ☹️ അസ്തഗ്ഫിറുള്ളാഹ്! ഔ ബല്ലാത്ത സാനം ☹️

  • @mohammedjamsheer918
    @mohammedjamsheer918 4 года назад +19

    സത്യം സത്യമായി പറയാൻ കുറച്ചു കൂട്ടർ ഈ കേരള കരയിൽ ഇല്ലായിരുന്നെങ്കിൽ
    എന്താവും ഇവിടുത്തെ അവസ്ഥ....
    ഈ ഖുറാഫികൾ അവർക്ക് ഇഷ്ട്ടം ഉള്ളത് പോലെ ഇസ്ലാം മതത്തെ ആക്കി തീർക്കും..... കുറെ പാവങ്ങളായ മനുഷ്യരും അതിൽ പെട്ട് യഥാർത്ഥ ഇസ്ലാം മതത്തെ അറിയാതെ മരിച്ചു പോവും.....
    അല്ലാഹു നേർവഴി കാണിക്കട്ടെ......

    • @mohammedmusthafan186
      @mohammedmusthafan186 3 года назад

      Sunnikal kurafigalanello athukondu muslim reservation avark arhatha illa ...sunnikalk reservation kodukkunnathinethire samaram cheythalo?

  • @truevoicenofear1070
    @truevoicenofear1070 4 года назад +42

    ഇസ്ലാം ദീനിന്റെ മാത്രം ഒന്നാമത്തെ പ്രത്യേകത സൃഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നുള്ളതാണ്. പ്രാർത്ഥന ആരാധനയുമാണ്.. ഇതിൽ പോലും കൃത്രിമം കാണിച്ചു സൃഷ്ടികളോട് പ്രാർത്ഥിക്കാം എന്ന് പറയുന്ന കൂട്ടർക് എന്ത് താടി..

    • @muhammedirshad8945
      @muhammedirshad8945 4 года назад

      പ്രാർത്ഥന എന്നാൽ എന്താ

    • @muhammedirshad8945
      @muhammedirshad8945 4 года назад

      Define

    • @JR-np7sg
      @JR-np7sg 4 года назад

      Muslim samudayathine mosamakkan vendi kuree sangadanakal...Oro sangadanakalum vicharikkum avaranu nallathrnnu

    • @misbahstudio437
      @misbahstudio437 4 года назад

      താടിയെ പറ്റി അല്ല.
      വഹാബികൾ ആയ താങ്കളെ പോലെ ഉള്ളവരുടെ താടിയെ പറ്റി ആണ് ക്വാസിമി ഉസ്താദ് പറഞ്ഞത്.
      അതിന് നിങ്ങൾക്ക് ദേഷ്യം വന്നിട്ട് കര്യില്ല.
      തലപ്പാവ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്.
      താങ്കളെ തലപ്പാവ് കണ്ടപ്പോ എനിക്ക് അതും ഓർമ വന്നു.
      الحمد لله
      എന്നെയും എന്റെ കുടുപത്തെയും എന്നെ സ്നേഹിക്കുന്ന വരെയും വാഹബികൾ ആകരുത് എന്നാണ് എന്റെ പ്രാർഥന.
      റസൂൽ (സ) അംബിയകളുടെയും ബദ്രീങ്ങളുടെയും സഹനകളുടെയും ഔലിയാക്കളുടെ ബറകത്ത് കൊണ്ട് അതിനുള്ള തൗഫീഖ് നൽകണേ യാ الله

    • @shihabpattuvathil6728
      @shihabpattuvathil6728 4 года назад

      @Misbah studio
      badar yuddam kayinja adutha varsham muthal rasool sa badreengale peril neercha nadathuvaanum maulood kayikkuvaanum utharav ittu alle?

  • @liyakathali8744
    @liyakathali8744 4 года назад +7

    സുന്നിയിൽ നിന്ന് വിട്ടതിൽ അള്ളാഹു വിനെ സ്തുതിക്കുന്നു...
    الحمد لله

    • @shareefshah6997
      @shareefshah6997 4 года назад +1

      Suhurthinu thetty samasthayil ninnu sunniyilek( mujahid) agane parayooo in sha allah

    • @junaidvjunaid5748
      @junaidvjunaid5748 2 года назад

      @@shareefshah6997 muslim all

  • @user-xl6qi8jo7p
    @user-xl6qi8jo7p 4 года назад +6

    . ഇവരുടെ അറിവില്ലായ്മ മനസിലാക്കാൻ നമ്മെ അള്ളാഹു സഹായിക്കട്ടേ

  • @nalakathshanshebiid6894
    @nalakathshanshebiid6894 4 года назад +7

    Alhamdu lillah
    Allahu ആ kurafathil നിന്നും എന്നെ രക്ഷിച്ചു

  • @mohammedrafeeque7878
    @mohammedrafeeque7878 4 года назад +11

    ഇദ്ദേഹത്തിന് മാനസികമായ
    അസുഖമുണ്ട് എന്ന് കേട്ടതായി ഓർക്കുന്നു
    എനിക്ക് തോന്നുന്നത് ഇദ്ദേഹത്തിന് ആ അസുഖം ഉണ്ടാകുബോഴാണ് വിഡ്ഢിത്തങ്ങൾ വിളിച്ചുപറയുന്നത്
    അദ്ദേഹത്തിന്റെ അസുഖം മാറാൻ നമ്മുക്ക് പ്രാർത്ഥിക്കാം

    • @mohammedrafeeque7878
      @mohammedrafeeque7878 4 года назад

      @കറുത്ത കാക്ക
      കറുത്ത കാക്കകളാണ്.കൂടുതലും ഉള്ളത് എന്നാൽ അപൂർവം ചിലയിടത്ത് വെളുത്ത കാക്കകളെയും കാണാറുണ്ട്
      😂😂😂😂😂😂😂😂

  • @fayiskadher9566
    @fayiskadher9566 4 года назад +17

    Rafeeq ഉസ്താദേ..ഈ സാധനത്തിന്റെ ഒരു ക്ലിപ്പിനും ഒരു മറുപടിയും ഇനിമുതൽ കൊടുക്കുവാൻ നിൽക്കേണ്ട.. അല്ലാഹു ഖുർആനിൽ പറഞ്ഞത് പോലെ 'വിട്ടുകളയുക'..

    • @aseescchennamkulangara8293
      @aseescchennamkulangara8293 4 года назад +1

      ജനങ്ങൾ മനസ്സിലാക്കട്ടെ

    • @Reehascreations
      @Reehascreations 4 года назад

      Need to explain always

    • @saas3640
      @saas3640 4 года назад +1

      അങ്ങനെ വിട്ടു കളഞ്ഞാൽ ഇദ് പോലുള്ള പറ്റിക്കലൊക്കെ സാധു ജനം എങ്ങനെ വേർ തിരിച്ചറിയും, നെല്ലും പതിരും വേർ തിരിക്കണ്ട എന്നാണൊ താങ്കൾ പറയുന്നദ്?

    • @fayiskadher9566
      @fayiskadher9566 4 года назад

      @@saas3640ഈ qassimi മുൻപ് പറഞ്ഞ എന്താണ് ഇബ്രാഹിം നബി (അ ) നെ കുറിച്ച്.. ഇബ്രാഹിം എന്ന പേര് കൊടുത്തു മാത്രം ഒരു നബിയുടെ പദവി കൊടുക്കുവാൻ മൂപ്പർക്ക് അന്നേരം കഴിയുന്നില്ല.. അങ്ങനെ നോക്കുമ്പോൾ ഇയാൾ ഇസ്ലാമിൽ നിന്നും എപ്പം പുറത്ത് പോയി എന്ന് മാത്രം ചോദിച്ചാൽ മതി..

    • @salih4377
      @salih4377 4 года назад

      @@fayiskadher9566 വഹ്ഹാബികൾ അല്ലാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തിയത് നല്ല കാര്യം

  • @ahammedippu5217
    @ahammedippu5217 4 года назад +3

    വളരെ നല്ല നിലവാരം പുലർത്തുന്നു എന്നു മാത്രമല്ല മനസ്സിലാക്കാൻ പ്രയാസമില്ല.. അയാളുടെ പാത ശീയിസമല്ലാതെ ഒന്നുമില്ല.. സത്യം സത്യമായി മനസ്സിലാക്കാനുംനന്മയിൽ മുന്നേറാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

  • @musthafapariyadath9402
    @musthafapariyadath9402 4 года назад +2

    റഫീഖ് സലഫിക്ക് നൻമകൾ നേരുന്നു.- അസ്സലാമു അലൈക്കും വറഹ്മത്തുല്ലാ -

  • @user-fh1ic3st5j
    @user-fh1ic3st5j 4 года назад +10

    മ്യൂസിക് ഹലാലാണെന്നു പറഞ്ഞപ്പോൾ ഞാൻ സമസ്ത വിട്ടതാണ്. ആൽക്കഹോൾ ചേർന്ന സുഗെന്ധം പുരട്ടുന്നതിൽ തെറ്റില്ലെന്ന് ശംസുൽ ഉലമ പറഞ്ഞതായി സിംസാറുൽ ഹഖ് ഹുദവി പ്രസംഗിച്ചതായി ഞാൻ കേട്ടിട്ടുണ്ട് ഇപ്പോഴിതാ താടി നീട്ടൽ ബിദ്അത്താണെന്നു മറ്റൊരാൾ.

    • @riyasp5714
      @riyasp5714 3 года назад

      ആൽക്കഹോൾ നജസല്ല, ശംസുൽ ഉലമ പറഞ്ഞത് ശരിയാണ് - പഠിച്ച് മനസ്സിലാക്കുക

    • @myworld-ny9dm
      @myworld-ny9dm 3 года назад

      Hhh എന്ത് ചെങ്ങായി പോയ്‌ പടിക്ക്

  • @mohammadriyaz1307
    @mohammadriyaz1307 4 года назад +3

    Masha Allah Rafeeq salafi usthadukk deergayussum afiyathum kodukatte aameen yarabbal aalameen

  • @Shoukapachayi
    @Shoukapachayi 4 года назад +10

    ഒരു പിടി എന്നുള്ളത് നാളെ ഒരു പൊടി എന്ന് പറയുന്നത് കേൾക്കാം...
    കയിച്ചിട്ട്‌ ഇറക്കാനും വയ്യ ..മധുരിചിട്ട്‌ തുപ്പാനും വയ്യ എന്ന അവസ്ഥയാണ് ഇയാളെ സമസ്തക്ക്...
    ഇയാളെ തള്ളി പറഞാൽ അണികൾ കുറെ അയാളെ കൂടെ പോകും...ഒപ്പം കൂട്ടി യാൽ കറാമത്ത് , മുടിവെള്ള വും,ശിയ യിസവും,,ഒക്കെ കേട്ട് നിർവൃതി അടയുകയും ചെയ്യാം..
    വൈകാതെ ഒരു സ്വന്തം പാർട്ടി ഒക്കെ പ്രതീക്ഷിക്കാം...

  • @junaidp3884
    @junaidp3884 4 года назад +1

    വളരെ നന്നായി ഇത്തരം വിഷയത്തിൽ ശെരിക്കും മറുപടി കൊടുക്കണം ഇല്ലങ്കിൽ പാവങ്ങൾ കുടുങ്ങി പോവും അള്ളാഹു ഖൈർ ചെയ്യട്ടെ

  • @darveeskhan5532
    @darveeskhan5532 4 года назад +3

    മാഷാ അള്ളാ നിങ്ങളെ പോലുള്ള നല്ല വിവരം ഉള്ള പണ്ഡിതന്മാരെ ആണ് ജനങ്ങൾക് ആവശ്യം കാരണം ഈ സമസ്ത ചില മുസ്ല്യാക്കന്മാർ സത്യം അല്ലാത്തത് ജനങ്ങളോട് പറയുമ്പോൾ അവർ അത് വിശോസിക്കുകും ഈ സോഷ്യൽ മീഡിയ ഓക്കേ ഉള്ളത് കൊണ്ട് വളരെ ഉപകാരം ആണ് നിങ്ങളെ പോലെ ഉള്ളവർ നല്ല പ്രവർത്തി ആണ് ചെയുന്നത്

  • @nihalpv1990
    @nihalpv1990 4 года назад +4

    Maasha Allah

  • @moosakottakkal
    @moosakottakkal 4 года назад +9

    ഖാസിമിക്ക് ഇറാനിലേക്ക് ഒരു ചാർട്ടഡ് വിമാനം ഒപ്പിച്ചു കൊടുക്കുക്ക

  • @shajahannewbeach7175
    @shajahannewbeach7175 4 года назад +2

    മാഷല്ലാഹ്

  • @ajmalkuttiady8453
    @ajmalkuttiady8453 4 года назад +7

    ഒരു പാട് പണ്ഡിതന്മാർക് നീളമുള്ള താടി ഉണ്ട് .വലിയവലിയ ശാസ്ത്രജ്ഞൻമാർകൊക്കെ വലിയ താടി ഉണ്ട് അവരൊക്കെ ബുന്ധിയില്ലാത്തവരാണോ .ഇദ്ദഹത്തിനു എന്തു പറ്റി 🤔🤔🤔

  • @abdulkhader6811
    @abdulkhader6811 4 года назад +2

    mashaAllaha good speech sheikh

  • @kareemkannur730
    @kareemkannur730 4 года назад +14

    ഇയാൾക്ക് താടി കുറവാണ് എപ്പോൾ മസ്അല മാറി
    ഇനി ഇയാൾക്ക് താടി കൂടുതലാണെങ്കിൽ മസ്അല വേറെ ആയിരിക്കും...

  • @albaraa6959
    @albaraa6959 3 года назад

    ഞാൻ മുത്ത് പ്രവാചകൻ താടി vettaruth എന്ന് paranchathin ശേഷം എന്റെ താടി രോമം 8 മാസത്തോളം ആയി തൊട്ടിട്ടില്ല.
    എനിക്ക് 21 വയസ്സ് ayenkilum വലിയ രീതിയിൽ താടി വളർച്ച ഇല്ലാത്ത ആളാണ്.
    Enthirinnalum പ്രവാചകൻ താടി വളർത്തുക എന്നും vettaruth എന്നും paranchathin ശേഷം ഞാൻ പിന്നെ വേറെ imamingaludeyo pandithanmarudeyo അഭിപ്രായം തേടി പോയിട്ടില്ല.
    എന്റെ പ്രവാചകൻ എന്നോട് താടി വളർത്താൻ കല്പിച്ചു ഞാൻ അത് അനുസരിച്ചു.
    എന്റെ താടി കുറച്ചേ ulluvenkilum ഒരു മുസ്ലിമിന്റെ adayalamayathukond ഞാൻ അതിൽ അഭിമാനിക്കുന്നു.
    സലാം.

  • @RBB_Media
    @RBB_Media 4 года назад +6

    തെറ്റിദ്ധാരണകൾ പ്രചരിക്കുന്നതിനു തടയിടാൻ ശ്രമിക്കുന്ന നിങ്ങളുടെ പ്രമാണാടിസ്ഥാനത്തിലുള്ള ഇടപെടലുകൾ എത്ര പ്രശംസനീയം ✨♥️
    അല്ലാഹു സ്വകരിക്കട്ടെ 🤲

  • @askaraskar7556
    @askaraskar7556 4 года назад +8

    നബി (സ )പറഞ്ഞു :നിങ്ങൾ മുശ്രിക്കുകളിൽ നിന്നും വ്യത്യസ്തരാവുക. നിങ്ങൾ മീശ വെട്ടുകയും താടി വെറുതെ വിടുകയും ചെയ്യുക.
    (മുത്തഫക്കുൻ അലൈഹി )

    • @mohammedmusthafan186
      @mohammedmusthafan186 3 года назад

      Athukondayirikkum mushrikkukalaya britishukarude sahayathode vahabikal saudi undakkiyath

  • @hamdanbinshiraz5174
    @hamdanbinshiraz5174 4 года назад +5

    Masha Allah ❤️

  • @aboobakarmanalumpurath814
    @aboobakarmanalumpurath814 4 года назад +4

    മാഷാഅല്ലാഹ്

  • @ramshiramshi1729
    @ramshiramshi1729 4 года назад +4

    അൽഹംദുലില്ലാഹ് കൊടുക്കാൻ പറ്റിയതിൽ ഏറ്റവും നല്ല മറുപടി👍👍😍

  • @jimshadm4757
    @jimshadm4757 3 года назад +1

    Masha Allah

  • @vertex1974
    @vertex1974 4 года назад +3

    ഒരു പാട് ആളുകൾക്ക് മാറ്റ മുണ്ടായിട്ടുണ്ട്..എൻ്റെ കുടുംബത്തിലും സത്യം മനസ്സിലാക്കി ഒരു പാട് ആളുകൾ മാറിയിട്ടുണ്ട് ..... തുടരുക ..

  • @liyakathali8744
    @liyakathali8744 4 года назад +2

    ماشاء الله.... جزاكم الله خير الجزاء...

  • @mariyamperfumeskochikaloor3840
    @mariyamperfumeskochikaloor3840 4 года назад +3

    بَارَكَ اللّهُ فِيْكُمْ

  • @ARMOULAVI
    @ARMOULAVI 3 года назад +1

    جزاكم الله خيرا في الدارين

  • @shihabudheenmachingal5089
    @shihabudheenmachingal5089 4 года назад +9

    മറുപടി പറയു ഖാസിമി

  • @ahadapify
    @ahadapify 4 года назад +2

    بارك الله فيكم. ... وجزاكم خير الجزاء

  • @ameersuhail1760
    @ameersuhail1760 4 года назад +8

    ഈ മുസ്ലിയാക്കറിൽ നിന്ന് പഠിക്കാം മൗലൂതും കുത്തുറാതീബും പഠിക്കാം, പിന്നേ മുവഹ്ഹിദുകളോട് തർക്കിക്കാൻ കിതാബുകളുടെ മുന്പും പിന്പും മറിച്ചു നോക്കും ഇതാണ് സുന്നികൾ പഠിപ്പിക്കുന്നത്.

  • @sardarjanzeena2402
    @sardarjanzeena2402 4 года назад +17

    ഈ ഖാസിമിക്ക് വട്ടാ

  • @Omar-pp3rk
    @Omar-pp3rk 4 года назад +2

    جزاك الله خيرا

  • @sajithasameer6966
    @sajithasameer6966 4 года назад +1

    Mashallah mashallah. . jazak Allah qair

  • @hamsasafasafarullah5175
    @hamsasafasafarullah5175 4 года назад +6

    ഖാസിമി ഷിയാ പുരോഹിതനാണ്. ജനങ്ങളെ വിളിച്ചിരുത്തി ഫസാദാക്കലാണ് അദ്ദേഹത്തിന്റെ ദഅവത്ത് . ഇത്തരം പിഴപ്പിക്കുന്നവരിൽ നിന്ന് സമൂഹത്തെ അല്ലാഹു കാത്ത് രക്ഷിക്കുമാറാകട്ടെ, ആമീൻ

  • @thajushareef6650
    @thajushareef6650 4 года назад +2

    രണ്ടു നെട്ട് ലൂസുളള ആളാണ് ഖാസിമി അല്ലാഹു ബെഹുമാനിച്ചതിനെ ബെഹുമാനിക്കാത്ത പടു ഹമുക്കാണ്.
    കഅബത്തിനെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ എല്ലാവർക്കും.

  • @peshd4505
    @peshd4505 4 года назад +2

    Jazakallahu kair

  • @Heartbeat-uv3rc
    @Heartbeat-uv3rc 4 года назад +3

    ماشاء الله الله يبارك لك يا رب

  • @shahzeenu538
    @shahzeenu538 4 года назад +2

    👍👍👍💯💯 ما شاء الله.......الحمد لله💯💯

  • @truthhascomefalsehoodperished
    @truthhascomefalsehoodperished 4 года назад +1

    അള്ളാഹു സുബഹാനഉവത്വാല നമ്മളെ സത്യമാർഗ്ഗത്തിൽ അടിയുറപ്പിച്ച് ഇത്തരം ഫിത്നകളിൽ നിന്നും കാക്കുമാറാകട്ടെ.
    മുൻപ് മുശ്രിക്കുകൾ പോലും വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ ഇടയാളന്മാരെ കൈയൊഴിഞ്ഞു അല്ലാഹുവോട് മാത്രം പ്രാർത്ഥിച്ചിരുന്നു.ഇന്ന് ചരിത്രത്തിൽ കേട്ടറിവുപോലുമില്ലാത്ത ഇത്രയും പ്രതിസന്ധിയിലും അല്ലാഹുവിനെ വിട്ട് ബിദ്ഈ ശിർക്കൻ കാര്യങ്ങൾ ചെയ്യുവാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്, ഇവർക്ക് ഇബ്‌ലീസിന്റെ മാനസികാവസ്ഥയിലെത്തിയെന്നതാണ് സൂചിപ്പിക്കുന്നത്, ഇബ്‌ലീസിന്റെ വിചാരം 'ഞാൻ എന്തായാലും നരകത്തിൽ പോകും അപ്പോൾ കഴയുന്നത്ര ആളുകളെയും പിഴപ്പിക്കാം ', ഇതേ അവസ്ഥയല്ലേ ഈ കപട പണ്ഡിതവേഷധാരികളുടെ ചെയ്തികൾ കാണുമ്പോൾ. ഖുർആനിൽ പറഞ്ഞപോലെ,, 'അല്ലാഹുവിന് ഒരു ഗർവ്വും നിങ്ങൾ കല്പിക്കുന്നില്ലേ?.
    വായ്ത്താരികളും സ്വന്തമായി ചാർത്തപ്പെട്ട പാണ്ഡിത്യ രാജകീയ പദവി കെട്ടുറപ്പിക്കാനുള്ള പാണ(പ്രീണന)പ്പാട്ടുകളും, ഇല്ലാത്ത കറാമത്തുകളും സ്വപ്നസഞ്ചാരങ്ങളും വ്യാഖ്യാനങ്ങളും പ്രചരിപ്പിക്കുന്നവർ, നിസ്സാരമായ വൈറസിന് മുൻപിൽ പേടിച്ചു കൊട്ടിയടച്ച് അമാനുഷിക ദൈവിക പരിവേഷം കൽപ്പിക്കുന്ന തങ്ങളുടെ ജാറ-കുടീരവാസികളെയും അതിലുപരി ജാറഭക്തന്മാരെയും സംരക്ഷിക്കുവാൻ ഇവർ പാടുപെടുന്നത് എന്തിനാണ്‌? ഇങ്ങേരോട് ഒന്നും ആലോചിക്കാതെ അള്ളാഹു ഒന്നും ചെയ്യില്ല എന്നു പറയപ്പെടുന്ന തലമൂത്ത മുത്തിയുമുള്ളപ്പോൾ.
    പാവം കൗമിനെ നരകാവകാശികളാക്കി സ്വന്തം തടി സകറാത്തതിന് മുൻപു ഖേദിച്ച് മടങ്ങി സലാമത്താക്കാമെന്നാണോ ഇവരെല്ലാം കരുതുന്നത്? നിങ്ങളുടെ വാക്കുകളിലും ഫത്വയിലും സംഘടനാബലത്തിലും പെട്ടുപോയ ഓരോ ആളുകളുടെയും ഈമാന്റെ കാര്യമാണ്.
    കർമ്മങ്ങളെ നിഷ്ഫലങ്ങളാകുന്ന ശിർക്ക്
    ബിദ്‌അത്തുകൾ, സ്വന്തം മാതാപിതാക്കളോ ബന്ധുക്കളോ നിർബന്ധിച്ചാൽ പോലും പിൻപറ്റാൻ പാടില്ലെന്ന് അനുശാസിക്കുന്ന മതത്തെ അന്യമതത്തിന്റെ എല്ലാ അനിസ്ലാമിക മാർഗ്ഗങ്ങളെയും ഇസ്ലാമിലേക്ക് കൂട്ടിച്ചേർത്തു സ്വതാൽപര്യങ്ങൾക്കായി മുന്നിട്ടിറങ്ങിയ എല്ലാ പണ്ഡിതവേഷധാരികളെയും സമുദായം കരുതിയിരിക്കുക ഒറ്റപ്പെടുത്തുക.
    ഇസ്ലാമിന്റെ പ്രാതിനിധ്യം സ്വയം ഏറ്റെടുത്ത ഇവർ അറിയുന്നില്ല അല്ലാഹുവിന്റെ തീരുമാനം അവൻ പ്രവർത്തികമാക്കുമെന്ന് മറ്റുള്ളവർക് അനിഷ്ടകരമായാലും.
    ഖുർആൻ അർഥം അറിയേണ്ടതില്ലെന്നും അത് മറ്റുള്ളവർ വഴി പ്രചരിക്കുന്നതിൽ ആവലാതിപ്പെടുന്നവരും ഓർക്കുക അള്ളാഹു ആ ദൗത്യം മറ്റുള്ളവരെ ഏൽപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇസ്ലാമെന്നത് കേവല ജനബാഹുല്യത്തിലാണെന്ന് വിചാരിക്കുന്നവർ , സ്വതാല്പര്യങ്ങളുടെയും സ്വകക്ഷികളുടെയും അപനിർമ്മിതികളുടെയും ആശയങ്ങളുടെയും കർമ്മസരണിയാക്കുന്നവർ ഇസ്‌ലാമിന്റെ തകർച്ചയാണ് കാത്തിരിക്കുന്നത്. പക്ഷെ അള്ളാഹു അവന്റെ പ്രകാശം പൂർത്തീകരിക്കുക തന്നെ ചെയ്യും അതിനായി മറ്റൊരു ജനതയെ തന്നെ സംസ്കരിച്ചെടുക്കാൻ അല്ലാഹുവിന് ഒരു പ്രയാസവുമില്ല.
    പാശ്ചാത്യസംസ്കാരത്തെയും ജീർണ്ണനകളെയും എപ്പോഴും വഅള് സദസ്സുകളിലും മിമ്പറുകളിലും സ്‌പോൺസേർഡ് സ്റ്റേജുകളിലും എണ്ണിഎണ്ണിപ്പറയുമ്പോഴും ഇസ്‌ലാമിന്റെ അടിസ്ഥാന തൗഹീദി ആശയങ്ങളെ സൗകര്യപൂർവ്വം ഒഴിവാക്കുന്നു.
    അല്ലാഹുവിന്റെ ഹിദായത്തിലൂടെ ആയിരങ്ങൾ ദിവസവും ഈ നാടുകളിൽ ഇസ്ലാം പുൽകുന്നു അവർ തന്നെ ദീനിന്റെ പ്രചാരകരാവുന്നതും നാം കാണുന്നതാണ്. മനുഷ്യവാസമില്ലാത്ത, ഇസ്ലാം എന്ന പദം കേട്ടിട്ട് പോലുമില്ലാത്ത ഉൾ ദ്വീപസമൂഹങ്ങളിൽ പോലും അവർ പ്രവർത്തിക്കുന്നു.
    ഇനിയെങ്കിലും സഹോദരരെ അല്ലാഹുവിനെ അവന്റെ തൃപ്തിയിലായിക്കൊണ്ട് കണ്ടുമുട്ടുവാനായി നാം പരിശ്രമിക്കേണ്ടതുണ്ട് അള്ളാഹു തുണക്കട്ടെ.
    يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَٰفِرِينَ يُجَٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍۚ ذَٰلِكَ فَضْلُ ٱللَّهِ
    സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. (5:54)
    തൗഹീദീ പണ്ഡിതർക്ക് അള്ളാഹു പ്രതിഫലം നൽകി അനുഗ്രഹികുമാറാകട്ട

  • @AbdulKader-sf6du
    @AbdulKader-sf6du 4 года назад +2

    Good Speech

  • @pmaraheemmanjeri9101
    @pmaraheemmanjeri9101 4 года назад +2

    Good speech...

  • @najeelas66
    @najeelas66 4 года назад +2

    വ അലൈക്കുമുസ്സലാം വ റഹ്മതുള്ളാഹി വബറക്കാത്തുഹു ഉസ്താദേ... സുഖമല്ലേ... ഈദ് മുബാറക്!
    ഖാസിമി എന്ന ഈ ഡ്യൂപ്പ് സാനം ജനങ്ങളെ വഴിപിഴപ്പിക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നു... മരണത്തെയും, ഖബറിനെയും, വിചാരണനാളിനേയും ഭയമില്ലാത്ത ഒരു മനുഷ്യരൂപമാണിയാൾ... അള്ളാഹു ഹിദായത്ത് നൽകട്ടെ....

  • @sainudheensainu9584
    @sainudheensainu9584 4 года назад +8

    ഇവരുടെ നിലനിൽപ് തന്നെ കളവു o തെറ്റി ധരിപ്പിക്കലും

  • @abdulkhader6707
    @abdulkhader6707 4 года назад +2

    Ok

  • @safwan841
    @safwan841 4 года назад +3

    ഈ channel ഇനിയും വളരണം കാരണം ഇത് നന്മ ജനങ്ങളിൽ എത്തിക്കുന്ന ഒരു channel ആണ്.

  • @shafeekmuhammed4962
    @shafeekmuhammed4962 4 года назад +2

    Ma Sha Allah 👍

  • @sayeedamoosan3020
    @sayeedamoosan3020 4 года назад +2

    👌

  • @sainudheen2471
    @sainudheen2471 4 года назад +2

    وعليكم السلام
    ♥️

  • @sainudheensainu9584
    @sainudheensainu9584 4 года назад +8

    മാഷാഅല്ലാഹ്‌ കളവ് പറഞ്ഞ കാസിമിക് പള്ള നിറഞ്ഞു കാണും

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 3 месяца назад +1

    Allahu🇸🇦 Akbar❤

  • @valiyilmuhammed6253
    @valiyilmuhammed6253 4 года назад

    റഫീഖേ , താങ്കൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വളരെയേറെ സന്തോഷമാണ് തോന്നിയത് .
    താടിയെയും തലപ്പാവിനെയും ദുഷിച്ചിരുന്ന ഒരു കാലം മുജാഹിദുകൾക്കുണ്ടായിരുന്നു .1986-ൽ എന്റെ ഒരു മുജാഹിദ് സുഹൃത്തുമായി ഈ വിഷയത്തിൽ സംവദിക്കേണ്ടി വന്നു .
    മുഖം വക്രിച്ചു കളിയാക്കിക്കൊണ്ട് അയാളന്നു ഇങ്ങനെ പറഞ്ഞു : താടി എന്തിനാ ?അത് മുസ്ലിംകളുടെ അടയാളമൊന്നുമല്ല .അറബികളുടെ വെഷം ആയിരുന്നു .ഇസ്ലാമിൽ അതിന് ഒരു പ്രാധാന്യവുമില്ല .എന്ന് പറഞ്ഞു പരിഹസിച്ചു .
    നിങ്ങളുടെ ഈ വേഷം മാപ്പിള വേഷം മാത്രമാണ് .
    അന്ന് ഞാൻ ദുആ ചെയ്തത് ഇങ്ങനെയാണ് .മുജാഹിദ് പണ്ഡിതന്മാരുടെ നാവിലൂടെ താടി വെക്കാൻ പ്രേരിപ്പിക്കുന്നത് എനിക്ക് കാണിച്ചു തരേണമേ ,റബ്ബേ .
    അതു ഇപ്പോൾ ഇതാ കാണുന്നു .
    സന്തോഷമുണ്ട് .

  • @noushadlatheef8467
    @noushadlatheef8467 4 года назад +2

    തെക്കൻ കേരളത്തിൽ കൊല്ലം ജില്ലയുടെ പല ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരു രിതിയാണ് ഒരാൾ മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ കബറിൻ്റെ മുകളിൽ പന്തൽ കെട്ടി അതിനുള്ളിൽ അഞ്ചോ അറോ ദ പേർ ദിവസങ്ങളോളം ഖുർആൻ പാരായണം ചെയ്യുന്നത് ഇതിനെ കുറിച്ച് ഒരു വിഡിയോ പ്രധിക്ഷിക്കുന്നു

    • @ontheway2758
      @ontheway2758 4 года назад

      husain salafiyod chodichal mathi uae prince old shaik zaid marichit varshangalolam qabaingal othiyittund ipozhum undenn thonnunnu

  • @MohammedMustafa-mx6rl
    @MohammedMustafa-mx6rl 4 года назад +1

    ماشاء الله... بارك الله فيكم يا شيخ

  • @nadir1318
    @nadir1318 4 года назад +2

    Masha allah khair 😍❣️❣️

  • @musthafamuzzu4264
    @musthafamuzzu4264 4 года назад +3

    بارك الله فيك

  • @niyasrajamnply2060
    @niyasrajamnply2060 3 года назад

    അല്ലാഹുവേ നീ മാത്രമാണ് ഞങ്ങളുടെ രക്ഷകൻ നീ ഞങ്ങളെ നേരായമാർഗത്തിൽ ഉറപ്പിച്ചു നിർത്തേണമേ

  • @alfiyasvlog5227
    @alfiyasvlog5227 4 года назад +2

    ഇബ്ലീസും അവൻ്റെ അനുയായികളും ഇവിടെ പല രൂപത്തിലും ഇറങ്ങും അപ്പോൾ ദീനീ പ്രബോധകർക്ക് നാൾക്കുനാൾ ഭാരം കൂടും സലഫി യെ പോലുള്ളവരെ അള്ളാഹു സഹായിക്കട്ടെ ആമീൻ

  • @nabeelk1202
    @nabeelk1202 4 года назад +3

    Good

  • @mohammedsaleem6026
    @mohammedsaleem6026 4 года назад +1

    Alhamdulilla

  • @pr-jj2ki
    @pr-jj2ki 4 года назад +29

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
    നിങ്ങളുടെ ചാനലിൽ പുതിയൊരു സെക്ഷൻ തുടങ്ങണം സൗദിയിലെ സൗദി പണ്ഡിതന്മാരെ നിങ്ങളുടെ ചാനലിൽ കൊണ്ടുവന്ന ബിദ്അത്ത് ചെയ്യുന്ന സമസ്തക്കാരുടെ പൊള്ളത്തരങ്ങൾ അവരെയും കാണിച്ച് ചർച്ച നടത്തുക.

    • @HudaifaAli
      @HudaifaAli 4 года назад

      മീശ വെക്കലോ -സലഫീ

    • @abdulsaleemsaleem1871
      @abdulsaleemsaleem1871 4 года назад

      ശരിയാണ് ഇവരുടെ ബിദ്അത്ത് സൗദി പണ്ടിതൻമാർ മനസ്സിലാക്കട്ടെ

  • @naushatsalim1
    @naushatsalim1 3 года назад

    അൽഹംദുലില്ലാ നല്ല മറുപടി

  • @shakeekshakee348
    @shakeekshakee348 4 года назад +1

    Very good explantion താങ്ക്സ് . കൊറോണ വന്നപ്പോൾ എല്ലാ kahaja, mojha, thankal auoli പാപ Ap ഖബർ സിയാറത് പൈസ unddakkal എല്ലാം നഷ്ട്ടം .
    അവർ വിളി കേൾക്കുന്നില്ല . മൗ മൗ മൗliakkammarea കുറച്ചു ഒരു ബോധം വേണം

  • @abdurahman3137
    @abdurahman3137 4 года назад +2

    Alhamdulillah

  • @abcduae7092
    @abcduae7092 4 года назад +9

    മാഷാ അല്ലാഹ്. മുസ്ല്യാന്മാർ നുണകളുടെ ആശാന്മാർ

  • @fathimafarhana1975
    @fathimafarhana1975 4 года назад +2

    Mashaallah

  • @fasalpk5811
    @fasalpk5811 4 года назад +1

    Mashaallah ....

  • @sanotozgaming2797
    @sanotozgaming2797 4 года назад +1

    യഥാർത്ത പരലോക വിശ്വസം ഇല്ലത്തതാണ് യഥാർത്ത പ്രശ്നം

  • @mohdsaeed9950
    @mohdsaeed9950 4 года назад +2

    മാഷാ അല്ലാഹ് jazakallahkhair

  • @sakeertk9360
    @sakeertk9360 4 года назад +1

    Masha allah

  • @rashiqueibnrazak8058
    @rashiqueibnrazak8058 4 года назад +4

    താടി വെക്കാൻ മടിയാകും..മൂപ്പരെ ഗ്ലാമർ പോകും അതോണ്ടാവും ചുന്ദരനല്ലേ ഖാസിമി.. 🥴

  • @riyasp3759
    @riyasp3759 4 года назад +2

    👍👍👍

  • @dubaiemirates6356
    @dubaiemirates6356 4 года назад +5

    ഈ ചെങ്ങാതിക്കു പിരാന്താണ് അത് മഹാൻ മാരുടെ കുരുത്തകേട് ആണ്‌ ഖാസിമി ആണ്‌ പോലും ഖാസിമി

  • @shajim6318
    @shajim6318 4 года назад +2

    Alhamdhulillah

  • @ibrahimcm3150
    @ibrahimcm3150 4 года назад +11

    ഈ കുറാഫികൾക്കിടയിൽ ബുദ്ധിയുള്ള ഒരാളുമില്ലേ?

    • @mohammedmusthafan186
      @mohammedmusthafan186 3 года назад

      കുറച്ചു തരുമോ?

    • @ibrahimcm3150
      @ibrahimcm3150 3 года назад

      @@mohammedmusthafan186 പടച്ചോൻ തന്നത് പുരോഹിതൻമാർക്ക് പണയം വെച്ചിട്ട് എന്റെ മുൻപിൽ വന്ന് കൈ നീട്ടാൻ നാണമില്ലേ!?

    • @mohammedmusthafan186
      @mohammedmusthafan186 3 года назад

      @@ibrahimcm3150 islamil evideyanu powrohithyam ullath? sheri enik budhi venda...kurach nanam therumo?

    • @mohammedmusthafan186
      @mohammedmusthafan186 3 года назад

      Allenkil panayam vecha budhi thirichedukkan sambathikamayi sahayikkumo?

    • @ibrahimcm3150
      @ibrahimcm3150 3 года назад

      @@mohammedmusthafan186 ഇസ്ലാമിൽ പൗരോഹിത്യമില്ല. പക്ഷേ, നിങ്ങൾക്കിടയിൽ പൗരോഹിത്യമുണ്ട്. അതു കൊണ്ടാണ് ഇസ്ലാമിലില്ലാത്ത അനാചാരങ്ങൾ പുരോഹിതൻമാർ പറയുന്നത് കേട്ട് മാത്രം നിങ്ങൾ ആചരിക്കുന്നത്.

  • @humanbeing641
    @humanbeing641 3 года назад

    എല്ലാ പ്രസംഗത്തിലും മൂപ്പർ പറയും ഞാൻ കൊണ്ടുവരാം ഞാൻ കൊണ്ടുവരാം എന്ന് ഇതുവരെ എവിടെയും കൊണ്ടുവരുന്നത് കണ്ടിട്ടില്ല