ളുഹാ നമസ്കാരം, സ്വലാത്തുൽ ഇശ്റാഖ്, സ്വലാത്തുൽ അവ്വാബീൻ ഒരു പഠനം | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 243

  • @Nasar-si6bd
    @Nasar-si6bd Год назад +16

    കേൾക്കാൻ ആഗ്രഹിച്ച ക്ലാസ്സ്‌ ജസാകുമുള്ള ഗൈർ മൗലവി

  • @shaz1913
    @shaz1913 2 года назад +10

    മഷാ അല്ലാഹ്
    അൽഹംദു ലില്ലാഹ്
    ഉപകാര പ്രതമായ അറിവ്
    തുടരാനും നിലനിറുത്താനും
    അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
    ആമീൻ🤲🤲

  • @ajnabimusafir4680
    @ajnabimusafir4680 2 года назад +8

    Ummathin upakaramulla vishayangal ath ethra cheruthanenkilum kaykaryam cheyyunna usthadin Allahu ibadhathodae da'wthodae aafiyathodu koodiyulla dheergayus nalki anugrahikattae..aameen

  • @maryamk1131
    @maryamk1131 2 года назад +5

    alhamdulillaha...masha allaha ..allahu nithya jeevitldathil ,amal cheyyan thoufeeque nalkattee aameen

  • @musthafa9135
    @musthafa9135 2 года назад +3

    വളരെ പ്രധാനപ്പെട്ട അറിവ് അൽ ഹംദുലില്ലാഹ്

  • @sumayyaabdulkalam2457
    @sumayyaabdulkalam2457 Год назад +1

    Alhamdulillah good speech Nalla oru arivu kitti.

  • @rejeenanoushad8143
    @rejeenanoushad8143 2 года назад +3

    അൽഹംദുലില്ലാഹ് ഒരു സംശയം മാറി കിട്ടി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @sajeenalatheef8121
    @sajeenalatheef8121 7 месяцев назад

    Alhamdhulillah Alhamdhulillah Alhamdhulillah Aameen ya Rabbal Aalameen ariyan aagrahicha class

  • @FakrudheenM-d1g
    @FakrudheenM-d1g Месяц назад

    മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കുമാറാവട്ടെ

  • @mtbilalworld1446
    @mtbilalworld1446 2 года назад +2

    ഞാൻ മുൻപ് കമന്റ്‌ ഇട്ടിരുന്നുzuha നമസ്കാരത്തെക്കുറിച്ച് പറയാൻ. ജസാക്കല്ലാഹ് ഖൈർ

  • @fareedaslifestyle
    @fareedaslifestyle Год назад

    جزاك الله خيرا. Nallapole manassilaakki thannu

  • @aslathmajeed5649
    @aslathmajeed5649 2 года назад +8

    അറിയാൻ ആഗ്രഹിച്ച വിഷയമായിരുന്നു جزاك الله خير

  • @peaceloversworld9702
    @peaceloversworld9702 2 года назад +3

    The long-standing suspicion is over. Alhamdu lillah

  • @NajmunnisaCheruveettil-ux4wh
    @NajmunnisaCheruveettil-ux4wh 10 месяцев назад

    Wa alaikumussalaam Wa Rahmathullaahi Wabarakaathuhu...
    Alhamdulillah, Jazaakallah Khair...

  • @rejeenanoushad8143
    @rejeenanoushad8143 2 года назад +5

    അള്ളാഹു തൗഫീഖ് തന്ന് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @shameerabkhpastries2228
    @shameerabkhpastries2228 Год назад

    و اليكم سلام و رحمة الله و بركاته
    جزاك الله خيرا

  • @Jesnazeer
    @Jesnazeer 7 месяцев назад

    Jazakallah khair

  • @m56789anuu
    @m56789anuu 2 года назад +1

    അൽഹംദുലില്ലാഹ്. Jazaakumullahu khairan

  • @muneerpottipurayil4955
    @muneerpottipurayil4955 2 года назад +47

    അറിയാൻ ആഗ്രഹിച്ച ക്ലാസ്.. ജസാക്കുമുള്ള ഖൈർ മൗലവി

    • @khadeejapp-sy1yp
      @khadeejapp-sy1yp 2 года назад +2

      Ok

    • @zuharaabdurahman8660
      @zuharaabdurahman8660 2 года назад

      X

    • @plakkalarahmanseenath9836
      @plakkalarahmanseenath9836 Год назад

      Inshallah 🙏

    • @aleemamp
      @aleemamp Год назад

      😂🎉

    • @sdcreations2048
      @sdcreations2048 11 месяцев назад

      2 റകഅത് കഴ്ഞ്ഞു സലാം വീട്ടി അഹ്‌ണോ നമസ്കരിക്കേണ്ടത്? അതോ ഒരുമിച്ചു നമസ്‌കരിക്കാമോ ?

  • @shamsudheenshamsu3222
    @shamsudheenshamsu3222 2 года назад +5

    جزاك الله حيرا 🤲

  • @riyasck1626
    @riyasck1626 2 года назад +3

    "Allahumma aameen"
    Wa alaikumussalam...

  • @ramlarahiman294
    @ramlarahiman294 2 года назад +13

    Maasha Allah ഉപകാരപ്രദമായ ക്ലാസ്

  • @Jas94822
    @Jas94822 Месяц назад

    Eppo kurach masamaayi luha niskaram nirvahikaan kazhiunnund, Alhamdhulillah, niskarichaal bayagara sandhooshamaan

  • @hamzakallu8591
    @hamzakallu8591 2 года назад +12

    നല്ല നല്ല ക്ലാസുകളാണ് ഉസ്താ തി ന്റെത് ഒരു ക്ലാസ് ഒരു 10 മിനിറ്റിൽ ഒതുക്കിയിൽ നന്നായിരുന്നു

    • @ansalnashefeek4204
      @ansalnashefeek4204 2 года назад +11

      Angane parayalle..namme srishticha nammude srishtavinte aaradhanayude karyangalalle..parayunne...
      Allahu Akbar ❤️

    • @ashrfp4189
      @ashrfp4189 2 года назад +2

      @@ansalnashefeek4204
      Maashau allah
      Nalla marupadi

    • @najnaj4006
      @najnaj4006 2 года назад

      Sirajul Islam ballussery

    • @ayzal9418
      @ayzal9418 25 дней назад

      Ningalkku venamengil playback speed kuttiyal mathi ..

  • @HasanHasan-sl2vf
    @HasanHasan-sl2vf 2 года назад +2

    Jazakallah khair... 👍

  • @musthafapariyadath9402
    @musthafapariyadath9402 Год назад +1

    ഹൽ ഹംദുലില്ലാ-- നല്ല അറിവ് കിട്ടി - അല്ലാഹു അനുഗ്രഹിക്കട്ടെ

  • @fathimasaloojaclt2798
    @fathimasaloojaclt2798 7 месяцев назад

    الحمد لله
    جزاك الله خير 🤲

  • @saffiyanallerimmal7880
    @saffiyanallerimmal7880 2 года назад +5

    കേൾക്കാൻ ആഗ്രഹിച്ച ക്ലാസ് . ജസാക്കള്ളാഹു ഗയ്റൻ.

  • @abdulazeez330
    @abdulazeez330 2 года назад +2

    الحمد لله... it's great speach 👍

  • @maryamk1131
    @maryamk1131 Год назад

    Alhamdulillhaa..masha allaha ...jazakallaha khair...

  • @Haffsaathh1111
    @Haffsaathh1111 2 года назад +1

    മാഷാ അല്ലാഹ് ഉപകാരപ്രധമായ ക്ലാസ്

  • @abdulkareem5442
    @abdulkareem5442 2 года назад

    جزاك الله خيرا كثيرا واسعا في الدنيا والآخرة وآخر دعوانا أن الحمد لله رب العالمين مشكور يا أ استاذ الشيخ سراج إلا سلام حفظه الله

  • @sumayyaabdulkalam2457
    @sumayyaabdulkalam2457 Год назад

    Jazak Allah khair

  • @RidhwanSaliMk
    @RidhwanSaliMk Год назад

    Barakallahu feek

  • @mohammedniyas9684
    @mohammedniyas9684 2 года назад

    Jazakhallahu hair….🤲🏻

  • @Shafinice
    @Shafinice 2 года назад +3

    Assalamu Alaikum ❤️❤️❤️
    Jazakh Allah Khair

  • @AhamedKoyaKoyaka
    @AhamedKoyaKoyaka 7 месяцев назад

    Barakallhahu feekum 💚👍🏽🌹

  • @bestvlogs3866
    @bestvlogs3866 2 года назад +4

    ماشاء الله، جزاك الله خيرا

  • @muhammedrafi3379
    @muhammedrafi3379 Год назад +1

    ‏سبحان الله الحمد لله الله اكبر لا اله الا الله

  • @Mali-mg1jh
    @Mali-mg1jh 2 года назад +1

    Allahu sweekarikkatte... Aameen

  • @rafeenaashkar9362
    @rafeenaashkar9362 Год назад

    جزاك الله خيرا كثيرا

  • @ashrfp4189
    @ashrfp4189 2 года назад

    Aameen
    Alhamdulillah
    Wa alaikumassalam
    Jazhs'akumullahu
    Khairahu 😘

  • @yousuftly
    @yousuftly 2 года назад +3

    جزاك الله خيرا، الاهم ثبت قلوبنا على دينك

  • @noorjahanabdulgafoor7449
    @noorjahanabdulgafoor7449 2 года назад

    Jazak Allah Khair!! Very useful classes! Insha Allah!!

    • @fathimasheha6thd877
      @fathimasheha6thd877 2 года назад

      Njan ennum duha niskaram nirvahikalund..athinte Koolie allahu ethichu tharatte...Ameen Ameen

  • @jamsheenameppadi1108
    @jamsheenameppadi1108 2 года назад +1

    جزاك الله🤲🏻🤲🏻

  • @thahirabeevi.k5963
    @thahirabeevi.k5963 2 года назад +2

    Alhamdulillah

  • @ChinnuKtpm
    @ChinnuKtpm 4 месяца назад

    നിസ്കാരത്തിന്റെ എല്ലാ ആയത്തുകൊണ്ടേയും അർത്ഥം അറിഞ്ഞു ചെയ്യണമെന്ന് ആഗ്രഹമുണ്ട് വജത്ത് തൊട്ട് സലാം വീട്ടുന്നത് വരെയുള്ള ആയത്ത നിങ്ങളുടെ അർത്ഥം പറഞ്ഞു ഒരു വീഡിയോ ചെയ്യാമോ

  • @saidalavisaid6499
    @saidalavisaid6499 8 месяцев назад +1

    ഇഷ്രാക് നിസ്ക്കാരം രണ്ടും രണ്ടും നാല് റകഅത്ത് നിസ്കരിക്കാൻ പറ്റുമോ?

  • @muhmmadjamsheedjamsheed2432
    @muhmmadjamsheedjamsheed2432 Год назад

    Masha Allah

  • @siddeeq7
    @siddeeq7 Год назад

    Shukran

  • @DavoodMattumal
    @DavoodMattumal Год назад

    മാഷാ അല്ലാഹ് ഉപകാരമുള്ള ക്ലാസ് ഏത് സൂറത്തുകൾ ആണ് ഓതേണ്ടത്

  • @Roberto-vn4wm
    @Roberto-vn4wm 2 года назад +2

    MashaAllah

  • @UmmukulsuCk-g3v
    @UmmukulsuCk-g3v 11 месяцев назад

    Alhamdulella❤❤ 5:24

  • @kunhipockerkp5429
    @kunhipockerkp5429 Год назад

    ما شاء الله... وعليكم السلام ورحمة الله وبركاته

  • @zameehajamal3615
    @zameehajamal3615 Год назад

    Jazakkallhahu hair

  • @aliakbar-nj6yx
    @aliakbar-nj6yx 2 года назад +1

    Masha Allah 👍👍👍

  • @UmmukulsuCk-g3v
    @UmmukulsuCk-g3v 11 месяцев назад

    Alhamdulella❤

  • @ansarsha7469
    @ansarsha7469 2 года назад +2

    Masha allha🥰🥰

  • @muslim_salah_
    @muslim_salah_ 2 года назад

    جزاك الله خير ❣

  • @nadiraalhamdulillamoideen9703
    @nadiraalhamdulillamoideen9703 2 года назад

    Alhamdulilla baraka Allahuma feek yarabby

  • @arifasamad234
    @arifasamad234 2 года назад

    അൽഹംദുലില്ലാഹ്

  • @abiazeb1975
    @abiazeb1975 2 года назад +1

    جزاك الله خيرا

  • @shamsudheenshamsu3222
    @shamsudheenshamsu3222 2 года назад +1

    إن شاء الله 💚

  • @musadikbaputy1837
    @musadikbaputy1837 Год назад

    മാഷാ അള്ളാ നല്ല ക്ലാസ്

  • @khalidashikashik181
    @khalidashikashik181 2 года назад +1

    Subuhan allah Allhamthu lillah

  • @lehanmalik6808
    @lehanmalik6808 2 года назад

    എനിക്ക് ഒരു പ്രധാന കാര്യം അറിയാൻ ആഗ്രഹം ഉണ്ട്.. ഉസ്താദ് ഇതു പോലെ ഒരു ക്ലാസ്സിൽ പറഞ്ഞാൽ എന്റെ മനസ്സിന്റെ വിങ്ങൾ മാറി കിട്ടും..
    എന്റെ ചെറിയ പ്രായത്തിൽ നിസ്കാരം ഒരു പാട് വിട്ടു പോയിട്ടുണ്ട്
    പ്രായപൂർത്തി ആയ ടൈമിലും
    എന്റെ അറിവില്ലായ്മ കൊണ്ടും മനപ്പൂർവവും തെറ്റു പറ്റി.
    എനിക്ക് ആ നിസ്കാരം കല്ലാഹ് വീട്ടി നിസകരിച്ചാൽ റബ്ബ് എനിക്ക് പൊറുത്തു തരുമോ 😢

    • @husnacp4790
      @husnacp4790 2 года назад +3

      നിങ്ങളുടെ സംശയത്തിന് മറുപടിയായി ഒരു വീഡിയോ ഉണ്ടല്ലോ അത് കണ്ടു നോക്കൂ പിന്നെ നിങ്ങൾക്ക് കുറ്റബോധം ഉള്ള സ്ഥിതിക്ക് അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും ആണ് പ്രതീക്ഷ കൈവിടാതെ ഓരോ നമസ്കാരത്തിൻറെ കൂടെയും ഓരോ നിസ്കാരം കലാ വീട്ടുക ഉദാഹരണം രാവിലെ സുബഹി നമസ്കരിക്കുമ്പോൾ വേറെ ഒരു സുബഹി കൂടെ നിസ്കരിക്കുക നഷ്ടപ്പെട്ടുപോയ നമസ്കാരം ആണെന്ന് കരുതി നിയ്യത്ത് വെക്കുക അങ്ങനെ അഞ്ചുവർഷത്തിനിടെ കൂടെയും ഓരോ നമസ്കാരം കഥാ വീട്ടുക അപ്പോൾ നിങ്ങൾ ഒരു ദിവസത്തെ നഷ്ടപ്പെട്ട നമസ്കാരം വീട്ടി അങ്ങനെ സാധിക്കുമ്പോൾ ഒക്കെ ചെയ്യുക പിന്നെ റവാത്തിബ് സുന്നത്തുകൾ അധികരിപ്പിക്കുക ഫർ ലിൻറെ മുമ്പും പിമ്പുമായി നമസ്കരിക്കുന്ന സുന്നത്തുകൾ അത് നമ്മുടെ നിസ്കാരത്തിലെ കോട്ടങ്ങൾ തീർക്കാൻ സഹായിക്കും ശേഷം അല്ലാഹുവിനോട് തൗബ ചെയ്തു മടങ്ങുക

    • @husnacp4790
      @husnacp4790 2 года назад +1

      അഞ്ചു വക്ത്ൻറെ കൂടെ

  • @mustafam4032
    @mustafam4032 2 года назад

    Jizakallah khair

  • @shereefnilambur4685
    @shereefnilambur4685 2 года назад

    ജ സാക്കല്ലാഹ് ഹൈർ

  • @pasalihpa
    @pasalihpa 2 года назад +1

    اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎

  • @Shadvabasheer
    @Shadvabasheer 2 года назад

    Jazakillahi khair

  • @mumthazmp9938
    @mumthazmp9938 2 года назад

    Masha Allah valara upakaram

  • @suharahassan1642
    @suharahassan1642 2 года назад

    Aagrahicha orupaadu arivu labhichu. Alhamdhulillah

  • @sahalusahalu5592
    @sahalusahalu5592 Год назад

    Alhamdhulillah

  • @sajithalatheef8947
    @sajithalatheef8947 2 года назад +5

    ജംമ്ഉം കസ്റും ഒന്ന് വിശദീകരിക്കാമോ

  • @abdulrasheedm1500
    @abdulrasheedm1500 2 года назад +2

    Assalaamu alaikum magribinu seshamullha 2 raqaath namaskara sesham 6raqa atth avvaabeen ennha peril namaskarikkunnhath kanditund ith sariyaano

  • @mbn5905
    @mbn5905 2 года назад +1

    തഖബ്ബാലല്ലാഹ്

  • @shifaalfi8959
    @shifaalfi8959 2 года назад +1

    Assalamu alaikum ustad ,Vulu muriyunna kaaryamgal onn vishadeekareekamoo

  • @hafsamuhammed4403
    @hafsamuhammed4403 2 года назад

    Alhamdulilla aagrahicha ariv mashaalla

  • @salahalukkal1365
    @salahalukkal1365 2 года назад

    അൽഹംദുലില്ലാഹ്...❣️

  • @basheerck4430
    @basheerck4430 2 года назад

    Mashallah 👍

  • @saleenanabeezath5922
    @saleenanabeezath5922 2 года назад

    Jazakallahu khair

  • @Sabeena-s6g
    @Sabeena-s6g Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hamzac6619
    @hamzac6619 3 дня назад

    അസ്സലാമുഅലൈക്കും,
    ഉസ്താതെ ഒരു സംശയം ഉണ്ട് അവ്വാബീൻ നമസ്കാരം മഗ്‌രിബിന്റെയും ഇശാ നമസ്ക്കാരത്തിന്റെയും ഇടയിൽ ഉള്ള ആറു രക്ഹത്തുകൾ (രണ്ട് റക്ഹതു വീതം )ഉള്ള നമസ്കാരം അല്ലേ? പ്രധാനമായും ഓതേണ്ടത് അവസാനത്തെ 6സൂറത്തുകൾ. സംശയം ക്ലിയർ ആക്കി തരും എന്ന് കരുതുന്നു.
    അസ്സലാമുഅലൈക്കും.

  • @subaidamp6323
    @subaidamp6323 2 года назад

    Aameen

  • @subaidamp6323
    @subaidamp6323 2 года назад

    Jazakkallah hair

  • @sheejafathima5108
    @sheejafathima5108 2 года назад +3

    ളുഹാ നമസ്കരത്തിൽ ഏതെങ്കിലും പ്രത്യേകം സൂറത്തു പാരായണം ചെയ്യേണ്ടതുണ്ടോ?
    Alluha എന്ന sura ഉത്തമമാണ് എന്ന് പറയുന്നു, ശരിയാണോ

    • @mtbilalworld1446
      @mtbilalworld1446 2 года назад

      ഇത് എനിക്കും അറിയാനുള്ള ആഗ്രഹം ഉണ്ട്

    • @rafeenashameer9600
      @rafeenashameer9600 2 года назад +1

      @@mtbilalworld1446 വസ്ശംസി, വല്ലുഹാ ഈ സൂറത്തുകളാണ് ഓതേണ്ടത്

  • @soujath.m4148
    @soujath.m4148 Год назад

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲

  • @ansalnashefeek4204
    @ansalnashefeek4204 2 года назад

    Ameen 🤲🤲🤲

  • @muhammadashik1431
    @muhammadashik1431 2 года назад

    Jasakallahu hair

  • @മാമ്പഴക്കാലം
    @മാമ്പഴക്കാലം 2 года назад +2

    🤲

  • @sulaikhak4467
    @sulaikhak4467 5 месяцев назад

    🤲🏻🤲🏻🤲🏻👍🏻

  • @Shaibavlogz
    @Shaibavlogz 2 года назад

    അൽഹംദുലില്ലാഹ് ആമീൻ

  • @subairkunnathchali4276
    @subairkunnathchali4276 7 месяцев назад

    👍👍🏻👍🏼👍🏾👍🏿👍

  • @hasimfayizp.n.7279
    @hasimfayizp.n.7279 2 года назад

    بارك الله لك

  • @sheheedahasharaf1918
    @sheheedahasharaf1918 2 года назад

    Aameeen ya rabbal aalameen.jazakallah khair

  • @fastmedia100
    @fastmedia100 2 года назад

    ഇടക്ക് ഒരു confusion വന്നു ഒട്ടക കുഞ്ഞുങ്ങൾ മണൽ ചൂടായി എഴുന്നേൽക്കുന്ന സമയം ഉത്തമം എന്ന ഭാഗവും , നമസ്കാരസ്ഥലത്ത് ഉദയം പ്രതീക്ഷിച്ചിരിക്കുന്ന സമയവും ഉത്തമമെന്ന ഭാഗവും ഒന്ന് വിശദീകരിക്കാമോ

  • @zakhirt.v2423
    @zakhirt.v2423 2 года назад +3

    4 റകഅത് നിസ്കരിക്കുമ്പോൾ,2ൽ സലാം വീട്ടി വീണ്ടും നിയ്യത്ത് വെക്കണോ?
    നിയ്യത്ത് എങ്ങനെ എന്ന് പറഞ്ഞു തരാമോ?

    • @husnacp4790
      @husnacp4790 2 года назад +2

      എല്ലാ സുന്നത്ത് നമസ്കാരങ്ങളും ഈ രണ്ട് റക്അത്ത് വീതമാണ് നമസ്കരിക്കേണ്ടത്. രണ്ട് റക്അത്ത് ദുഹാനമസ്കാരം അല്ലാഹു തആലാ ക്ക് വേണ്ടി നമസ്കരിക്കുന്നു എന്നെ നിയ്യത്ത് വെച്ച് നിസ്കരിച്ച് സലാം വീട്ടുക വീണ്ടും രണ്ട് റക്അത്ത് കൂടി നിയ്യത്ത് വെച്ച് നമസ്കരിക്കുക ഇത് എത്ര വേണമെങ്കിലും ആവാം മുടങ്ങാതെ ചെയ്യുകയാണെങ്കിൽ ഇത് നിങ്ങളെ ജീവിത വിജയത്തിൽ എത്തിക്കും ഇൻഷാ അള്ളാ

    • @zakhirt.v2423
      @zakhirt.v2423 2 года назад

      ജസാക്കല്ലാഹ് ഖൈർ

    • @shahanashanu2778
      @shahanashanu2778 Год назад

      @@husnacp4790 MANASIL aagrahiccha kaaryam niravero

  • @gdhttxjgkh6052
    @gdhttxjgkh6052 2 года назад

    അൽഹംദു ലില്ലാഹ്

  • @m7mk970
    @m7mk970 8 месяцев назад

    Ishrak namaskrichal luha പിന്നെയും നമസ്കരിക്കാൻ പറ്റുമോ

  • @sky-np4bs
    @sky-np4bs 2 года назад +3

    തസ്ബീഹ് നിസ്കാരത്തെ കുറിച് ഒരു ക്ലാസ്സ്‌ yedukkumo...