ളുഹാ നമസ്ക്കാരവും ഇശ്റാഖ് നമസ്ക്കാരവും ഒന്നാണോ?എന്താണ് സ്വലാത്തുൽ അവ്വാബീൻ ?|Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 36

  • @suneeran1762
    @suneeran1762 9 месяцев назад +13

    ദീനിപരമായ ധാരാളം അറിവുകൾ നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിന് അള്ളാഹു ആഫിയത്തോട് കൂടിയ ദീർഘായുസ് നൽകട്ടെ 🤲 ആമീൻ..
    ളുഹാ നമസ്കാരം നിലനിർത്താൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ 🤲

    • @alameen_7
      @alameen_7 9 месяцев назад

      ആമീൻ

  • @mizriyas6770
    @mizriyas6770 9 месяцев назад +17

    ധാരാളം അറിവുകൾ നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിന് അള്ളാഹു ആഫിയത്തോട് കൂടിയ ദീർഘായുസ് നൽകട്ടെ

  • @rasiyasalam9574
    @rasiyasalam9574 26 дней назад

    അൽഹംദുലില്ലാഹ് ഉസ്താദിനു ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ റബ്ബേ എന്തെല്ലാം അറിവുകൾ ആണ് പറഞ്ഞു തരുന്നത്

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 9 месяцев назад +1

    എല്ലാരുംനിസ്കരിക്കണേ ളുഹ,..വല്ലാത്ത പവർ ആണ്

  • @afzalsait8735
    @afzalsait8735 Месяц назад

    അൽഹംദുലില്ലാഹ്... ❤jazzakallah

  • @alameen_7
    @alameen_7 9 месяцев назад +5

    അൽഹംദുലില്ലാഹ്

  • @yousufmohiuddin7353
    @yousufmohiuddin7353 9 месяцев назад

    Jazhakhallhau,khaira

  • @Maximusdotreni42me
    @Maximusdotreni42me 9 месяцев назад +2

    മാഷാ അല്ലാഹ്

  • @saidalavisaid6499
    @saidalavisaid6499 9 месяцев назад +3

    السلام عليكم ورحمةالله و بركاته
    ഇഷ്രാഖ് നമസ്ക്കാരം 2റകഅത്ത് പള്ളിയിൽ നിന്നും നിസ്കരിച്ചു വീട്ടിൽ പോയി കുറച്ച് ഉറങ്ങി പിന്നീട് എണീറ്റ് രണ്ടോ നാലോ റകഅത്ത് ളുഹാ നിസ്കരിക്കാൻ പറ്റുമോ?

  • @shabnafasal8387
    @shabnafasal8387 9 месяцев назад

    Jazakallah khair usthaad

  • @rajeenabindseethy66
    @rajeenabindseethy66 9 месяцев назад

    بارك الله فيكم

  • @muneermun807
    @muneermun807 9 месяцев назад

    Jazakallah Khair

  • @nadhafathima8471
    @nadhafathima8471 9 месяцев назад

    Jazakallah khair

  • @sharmiyamashood9639
    @sharmiyamashood9639 9 месяцев назад +2

    Hajjath namaskarathea patti video cheayumoo

  • @meharuneesamehar6226
    @meharuneesamehar6226 9 месяцев назад

    Duaayil cherkane 🤲

  • @shibinmanu8931
    @shibinmanu8931 9 месяцев назад +1

    Thashahuddil viral choondunnathine kurich oru class eduth theraamo valare yere confusion ulla oru vishayam aan

  • @sajithanasar2025
    @sajithanasar2025 5 месяцев назад

  • @AmeerUdheen-k9l
    @AmeerUdheen-k9l 9 месяцев назад +6

    തെറ്റിദ്ധരിപ്പിക്കരുത് :- 1- ഇശ് റാക്ക് = സൂര്യദയ നമസ്കാരം :- സുബ്ഹി ജമാഅത്തായി നമസ്കരിച്ച് പള്ളിയിൽ തന്നെ ഇരുന്ന് സുര്യദയതിന് 15 min ശേഷം നമസ്കരിക്കുന്ന 2 - റകഅത് : ഹജിന്റെയും ഉംറയുടെയും പ്രതിഫലം..... അടുത്തത് :- ളുഹാ ഇടത്തരം കന്നുകാലികൾ ചൂടുകൊണ്ട് ശരീരം കടഞ്ഞ് എഴുന്നേൽ കുന്ന ശരാശരി 9 മണി സമയം 2 മുതൽ 8 ഉം 12 ആവാം .... മൂന്നാമത്തെ ദ് സ്വലാതുൽ അവാബീൻ ഇശാ മഗ്രിബിന് ഇടക്ക് സൂറതുൽ ഇഖ്ലാസ് ഓതി 6 റകഅത് നമസ്കാരം .... ഇനി വലിയ തെറ്റിദ്ധാരണ മാറ്റാം .... സാധാരണ മാസങ്ങളിൽ ഇശാ നമസ്കാര ശേഷം ഒറ്റയായി 3. 7.11. ഇതാണ് വിത്‌റ് റമളാനിലും ഇത് വിത്റ് തന്നെ ..... റമളാനിൽ ഇശാക്ക് ശേഷം ഈ രണ്ട് റകഅതായി 20 വരെ നമ്സ് കരിക്കുന്നതാണ് തറാവിഹ് ..... റമളാനിലൊ . അല്ലാത്തപ്പഴൊ ഇശാക്ക് ശേഷം അല്പം ഉറങ്ങി എണിറ് നമസ്കരികുന്നതാണ് തഹജ്ജുദ് ... അല്ലെങ്കിൽ ഖിയാമുല്ലൈൽ :- തറാവിഹ് റമളാനിൽ മാത്രമെയുള്ള താണ് .... ബാക്കിയുള്ള നമസ്കാരങ്ങൾ എല്ലാ ദിവസവും കഴിയുമെങ്കിൽ മുടങ്ങാതെ ചെയ്യാം ... ഞാൻ സുന്നിയാണ് ... Saudiyil .... നിന്നാണ് ഇതൊക്കെ കണ്ടതും പഠിച്ചതും ... അഹംദുലില്ലാഹ് ... സല്ലല്ലാ ഹു അലാ മുഹമ്മദ് സല്ലല്ലാ ഹു അലൈഹിവ സല്ലം....

    • @anoopchalil9539
      @anoopchalil9539 9 месяцев назад

      Great🎉

    • @abubakerbavu4753
      @abubakerbavu4753 20 часов назад

      സഹോദരാ രണ്ടും ഒന്ന്... സമയം വിത്യാസം മാത്രം

  • @ayishamoosa9048
    @ayishamoosa9048 8 месяцев назад

    നമസ്കാരത്തിൽ ഏതൊക്കെ സൂറത്ത് ചൊല്ലുക എന്ന് പറഞ്ഞു തരാമോ ഉസ്താദേ

  • @muneermun807
    @muneermun807 9 месяцев назад

    Inshallah

  • @Shazmishameer
    @Shazmishameer 9 месяцев назад

    ഉസ്താദ്ളുഹ് നിസ്കരിക്കുന്നതിന് പകരം ഫർള് നിസ്കാരം ഖളാഅ് വീട്ടിലാണ് ഉത്തമം പറയുന്നത് കേട്ടു എന്താണ് ചെയ്യേണ്ടത് മറുപടി

  • @naseemamansoor817
    @naseemamansoor817 9 месяцев назад

    Ishraq namaskarichal pnne luharinu mumbayi veendum namaskarikkano

  • @anoopchalil9539
    @anoopchalil9539 9 месяцев назад

    Confusing..not get straight answer

  • @muhammedthoniyil930
    @muhammedthoniyil930 9 месяцев назад

    പെരുന്നാൾ നമസ്കാരം നിർവ്വഹിച്ചാൽ അന്നു ഇതു നമസ്കരിക്കാമോ

  • @Muhammedaliali-v9e
    @Muhammedaliali-v9e 8 месяцев назад

    ഉസ്താദിൻറെ പ്രസംഗം അറിവ് കോരിയെടുക്കാം

  • @user-oc3fy4sd6n
    @user-oc3fy4sd6n 9 месяцев назад

    ❤❤❤

  • @abdulrazzaq-85
    @abdulrazzaq-85 9 месяцев назад