ജംഉം ക്വസ്‌റും നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി | സംശയനിവാരണം | ചോദ്യം 10 | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 29 сен 2024
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
    #JAMUM #QASRUM #YATRAYILE_NAMASKARAM
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

Комментарии • 483

  • @SirajulIslamBalussery
    @SirajulIslamBalussery  2 года назад +56

    ഓരോ നമസ്കാരത്തിലും നിയ്യത്ത് വെക്കേണ്ടതെങ്ങനെ ? | സംശയനിവാരണം | ചോദ്യം 11 | ruclips.net/video/xSlaL9FxHEA/видео.html

  • @rajeenabindseethy66
    @rajeenabindseethy66 25 дней назад

    الحمدلله

  • @INDIAN-tr9hx
    @INDIAN-tr9hx 2 года назад

    Allahuve ee usthadinum kudumbathinum jannathul firdous nalki nee anugrahikkane nadhaa.. Aameen🤲🤲🤲

  • @wildhanabdulsalam8574
    @wildhanabdulsalam8574 2 года назад

    Masha Allah

  • @zeenathch-i5h
    @zeenathch-i5h 7 месяцев назад +15

    ലളിതമായ വിശദീകരണം
    ഇസ്‌ലാം എത്ര ലളിതം, സുന്ദരം❤

  • @SuperAskarali
    @SuperAskarali 2 года назад +8

    ഇതിന്റെ നിയ്യത്ത് എപ്പോൾ കരുതണം ഉദാഹരണം ള്ളുഹ്‌റു നമസ്കാരം അസറിലേക്കു ജംഹ് ചെയുമ്പോൾ ല്ലുഹ്റിന്റെ സമയത്ത് തന്നെ കരുതെണ്ടതുണ്ടോ, നിയ്യത്തിന്റെ വിഷയത്തിൽ വളരെ അധികം confusion ഉണ്ട്.. അതൊന്ന് ദൂരീകരിച്ചു തരുമോ

    • @_abdu.
      @_abdu. 9 месяцев назад

      ളുഹർ നെ അസറിലെക്ക് ചേർത്ത് നിസ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ളുഹർ ന്റെ samayath തന്നെ ചെയ്യണം. അല്ലെങ്കി ളുഹർ നെ മനപ്പൂർവം മറന്ന് കളഞ്ഞത് പോലെ അല്ലെ

  • @mfmuhsina9174
    @mfmuhsina9174 2 года назад +17

    തായമ്മും നേ കുറിച്ച് ഒരു വിശദമായ വീഡിയോ വേണം....

  • @shakeelasalim7392
    @shakeelasalim7392 Год назад +2

    ളുഹർ നമസ്കരിച്ചു വീട്ടിൽ നിന്ന് ഇറങ്ങിയാൽ മഹ് രിബ് നമ്മൾ എത്തുകയുള്ളൂ അപ്പോൾ ആ സർ നമസ്കാരം എന്തു ചെയ്യും

  • @razalrayurizursworld9235
    @razalrayurizursworld9235 2 года назад +112

    جزاكم الله خيرا جزيلا.... എത്ര കേട്ടാ ലും സംശയം ഉളള ഒരു വിഷയം .ഇപ്പോ കുറെ മാറി....

  • @jasna6695
    @jasna6695 2 года назад +6

    ഉസ്താദ്.... വീട് വെക്കുമ്പോൾ അടുക്കളയിൽ അടുപ്പിന്റെ സ്ഥാനം കിഴക്കോട്ട് വേണം എന്ന നിർബന്ധം ഇസ്ലാമിൽ ഉണ്ടോ... ദയവു ചെയ്തു ഇസ്ലാമിൽ വീട് വെക്കുന്നതിൽ സ്ഥാനങ്ങളുടെ പങ്കിനെക്കുറിച്ച് വിശദമായി പറഞ്ഞു തന്നാലും... അധികം വൈകല്ലേ ഉസ്താദ്...

  • @fazalrahman2261
    @fazalrahman2261 7 месяцев назад +12

    സംശയങ്ങൾ തീർന്നു. അൽഹംദുലില്ലാഹ്. ജസാക്കല്ലാഹ് ഖൈർ

  • @fias_kitchen
    @fias_kitchen 2 года назад +12

    നമ്മുടെ നാട്ടിലെ ബസ് യാത്രയിൽ ബ്ലോക്കിൽ പെട്ടുമണികൂറോളം കിടക്കേണ്ടി വരുമ്പോൾ ഇതു രീതിയിലാണ് നമസ്കരിക്കേണ്ടത്

    • @thahiraak1712
      @thahiraak1712 2 года назад

      Question 2 il paranuth pole cheythukoode🤔

  • @faisaltfsl2699
    @faisaltfsl2699 2 года назад +29

    അറിയാൻ ആഗ്രഹിച്ച വിഷയം 💐💐

    • @khasimmathath879
      @khasimmathath879 2 года назад +3

      യാത്രയിൽ ജംഉം ഖസ്‌റും ആക്കുന്ന വിധി മനസ്സിലായി , എന്നാൽ റവാത്തിബ് സുന്നത് നമസ്കാരം നിര്വഹിക്കുന്നതിന്റെ വിധി എന്താണെന്നു വിശദീകരിച്ചാൽ കൊള്ളാമായിരുന്നു ജസാക്കല്ലാഹ്

  • @safwanmohammedali2129
    @safwanmohammedali2129 2 года назад +49

    അൽഹംദുലില്ലാഹ്..... ഉസ്താദെ ഒരുപാട് നന്ദി 🙏

  • @ajmalsalam937
    @ajmalsalam937 6 месяцев назад +1

    സുബ്ഹിക്ക് മുന്നേ യാത്ര പുറപ്പെട്ടയാൾ ട്രെയിനിൽ നമസ്കരിക്കാൻ സാധിക്കുന്നില്ല സുബഹിയുടെ സമയം കഴിഞ്ഞാണ് യാത്ര അവസാനിക്കുന്നത് എങ്കിൽ എന്ത് ചെയ്യും സുബഹി ജാംമും കസറും ഇല്ലെങ്കിൽ

  • @androapps4623
    @androapps4623 2 года назад +20

    ജംഉം കസറും ഉപയോഗപ്പെടുത്താറുണ്ട യിരുന്നു ഇത്രയും സിമ്പിൾ ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്, ഏതൊക്കെ അവസരങ്ങളിൽ ജമ്മും കസറും ചെയ്യാമെന്ന് നല്ലൊരു അറിവായിരുന്നു

  • @muhammedraihantajdeen5539
    @muhammedraihantajdeen5539 2 года назад +34

    നമ്മുടെ നാട്ടിൽ വീട് വെക്കാനും കിണറുകൾ കുഴ്ക്കാനും സ്ഥാനം നോക്കുന്ന ഒരു പതിവ് ഉണ്ട്.ഇതിന്റെഇസ്ലാമിക വിധി എന്താണ്. ഒന്ന് വീശിതികരിക്കുമോ.

    • @Bas4514
      @Bas4514 2 года назад +2

      ഞാൻ അറിഞ്ഞത്
      ഇത് ഇസ്ലാമിക മല്ല
      ഹൈന്ദവ മതവുയുമായി ബന്ധപ്പെട്ട താണ്.

    • @Bas4514
      @Bas4514 2 года назад

      കന്നിമൂല എന്നത് ഹൈന്ദവ ദേവന്മാരെ എന്തോ ആ ഭാഗത്താണ് എന്ന് പറയാറണ്ട്

    • @abdulgafoorvk6300
      @abdulgafoorvk6300 2 года назад +1

      വീടിന്റെ സുരക്ഷിതവും ഭംഗിയും നിർമ്മാണ സൗകര്യവും എല്ലാം അറിയുന്ന ആളുകൾ ചേർന്ന് തീരുമാനിക്കുന്ന സ്ഥാനം നല്ലതാണ്. കിണറിനു വെള്ളം കൂടുതൽ ലഭിക്കുന്ന ഭാഗം. ഉപയോഗിക്കാൻ സൗകര്യപ്രദം ആയിട്ടുള്ള ഭാഗം എന്നിവ നിശ്ചയിക്കുന്നതും നല്ലതാണ്.

    • @askaraskar7556
      @askaraskar7556 2 года назад

      വീടിനു കുറ്റി അടിക്കുന്ന സമ്പ്രദായത്തെ കുറിച്ചും വിവരിക്കണം

    • @abdulgafoorvk6300
      @abdulgafoorvk6300 2 года назад

      @@Bas4514 അത് വാസുദേവന് ഉള്ള സ്ഥലമാണ്.

  • @mohammedshukkur7302
    @mohammedshukkur7302 2 года назад +4

    അസ്സലാമു അലൈക്കും,
    മുക്കിലും മൂലയിലും പള്ളികൾ നിലകൊള്ളുന്ന ഈ കാലഘട്ടത്തിൽ ചുവടെയുള്ള സാഹചര്യങ്ങളിൽ ജമ്മാക്കേണ്ട ആവശ്യമുണ്ടോ?
    1. സ്വന്തം വാഹനങ്ങളിൽ വിനോദയാത്ര
    2. സമയമെടുത്തു നടത്തുന്ന യാത്ര( 100 km അകലെയുള്ള ഒരു സ്ഥലത്തെത്താൻ സ്വന്തം വാഹനത്തിൽ ഒരു ദിവസം മുമ്പേ പുറപ്പെട്ടാൽ )
    ഇങ്ങനെയുള്ള സാഹചര്യങ്ങളിൾ ജമ്മും ക്യസറും ചെയ്യാമെങ്കിലും , നിർബന്ധമാണോ?
    പഴയ കാലഖട്ടത്തിൽ ഉണ്ടായിരുന്ന പള്ളികളുടെ അഭാവവും , പ്രതികൂല സാഹചര്യങ്ങളും ഇനില്ലല്ലോ?

    • @zakkeerhussainc4336
      @zakkeerhussainc4336 11 месяцев назад

      നിർബന്ധം ഇല്ല. എന്നാല് അല്ലാഹു അവൻ നൽകിയ ഇളവുകൾ സ്വീകരിക്കുന്നത് ഇഷ്ടപ്പെടുന്നു. ഇങ്ങനെയും അനുവദനീയം ആണ്, ആവശ്യമുള്ളവർ ഇളവ് സ്വീകരിക്കട്ടെ, ആവശ്യം ഇല്ലാത്തവൻ ഒഴിവാക്കിക്കൊണ്ട് ചെയ്യട്ടെ. അല്ലാഹുവിൻ്റെ ദീൻ അവൻ്റെ നിയമം നമ്മൾ അവൻ്റെ ദാസന്മാർ, അവരവരുടെ നിയ്യത്താനുസരിച്ച് കർമം ചെയ്യട്ടെ

  • @kamarkv29
    @kamarkv29 2 года назад +60

    വളരെ വക്തമായ ക്ലാസ്സ് 👌👌👌👌
    ഉസ്താദിന് സർവ്വ ശക്തനായ അല്ലാഹു ദിർഘായസ് നൽകട്ടെ 🤲🤲🤲

  • @ummulvahidagoodspeealhamdu9682
    @ummulvahidagoodspeealhamdu9682 2 года назад +17

    അൽ ഹംദുലില്ലാഹ്' ''.... വളരെ ഉപകാരപ്രദമായ vedio

  • @FathimaNasrin-q8r
    @FathimaNasrin-q8r 9 месяцев назад +1

    ഉസ്താദേ, ളുഹർ കഴിഞ്ഞ് ഒരുയാത്ര പുറപ്പെടുകയാണ്, നമ്മൾ അസർ ഇന് വീട് എത്തുകയില്ല അങ്ങനെ ആണേൽ ളുഹർ അസർ ഓർമിച്ചു ജംമമാക്കി, luharinte ടൈമിൽ നിസ്കരിക്കാൻ പറ്റുമോ

  • @ForNewtips
    @ForNewtips 2 года назад +5

    യാത്ര തുടങ്ങി തിരിച്ചു വരുന്നത് മൊത്തം ദൂരം കണക്കാക്കാൻ പറ്റുമോ
    നല്ല പ്രയോചനപ്രദമായ ക്‌ളാസ്
    അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @enoufalbabu
    @enoufalbabu 2 года назад +3

    നിസ്കരിക്കുന്ന രീതി കൂടി പറയാമായിരുന്നു. നിയ്യത്ത്.. ഒന്നിച്ചാണോ അതോ സെപ്പറേറ്റ് ആണോ തുടങ്ങിയവ. പ്രത്യേകിച്ച് ജംഅ. അത് അറിയലാണ് ഏറ്റവും പ്രധാനപെട്ട ഒരു സംശയം. അത് താങ്കൾ പറഞ്ഞതായി ശ്രദ്ധയിൽ പെട്ടില്ല. പ്രതീക്ഷിക്കുന്നു

    • @SirajulIslamBalussery
      @SirajulIslamBalussery  2 года назад +3

      ആ വിശയത്തിൽ ഒരു ക്ലാസ്സ് ഉണ്ടാകും ഇൻ ശാ അല്ലാഹ്

  • @basheerbasheer5814
    @basheerbasheer5814 2 года назад +6

    നമ്മുടെ നാട്ടിൽ നിന്ന് കുടംബത്തോടെ ഒരു യാത്ര ചെയ്യാൻ ഉദ്ദ്യേശിച്ചാൽ വീട്ടിൽ വെച്ച് ജംഅ ആക്കാൻ പറ്റില്ല എന്ന് പറഞ്ഞു അപ്പോൾ എന്ത് ചെയ്യും

    • @basheerbasheer5814
      @basheerbasheer5814 2 года назад

      @@arifarakkal4130 കോറണ സമയത്ത് മിക്കവാറും പള്ളി അടഞ്ഞ് കിടക്കുന്നു ചില പള്ളിയിൽ സ്ത്രികൾക്ക് സൗകര്യമില്ല

    • @fayaskm1221
      @fayaskm1221 9 месяцев назад

      ruclips.net/video/0i4gY0gyE9w/видео.htmlsi=qHUlNtmUiDr51gMp

  • @mohammedrishad6501
    @mohammedrishad6501 8 месяцев назад +1

    Assalamualaikum
    വെള്ളിയാഴ്ച ദിവസം യാത്രയിൽ ആണെങ്കിൽ ജുമാ ൻ്റെ കൂടെ അസർ നമസ്കാരം ജമ്മും കസറും അകൻ പറ്റോ

  • @ismupayyoor1501
    @ismupayyoor1501 2 года назад +12

    മാഷാ അള്ളാഹ് ജംമും കസറിനെയുംകുറിച്ചുള്ള നല്ല ഉപകാരമുള്ള ദർസ്

  • @shabnastastytricks1360
    @shabnastastytricks1360 2 года назад +2

    കാറിൽ പോകുമ്പോൾ നിസ്കരിക്കാൻ പറ്റോ qibla കറക്റ്റ് ആവാതെ വേറെ നിസ്കരിക്കാൻ വഴിയില്ലാത്തപ്പോൾ

  • @fathimasworld587
    @fathimasworld587 Год назад +1

    സ്കൂളിൽ പോകുന്ന കുട്ടിക്ക് സ്കൂളിൽ ളുഹർ നിസ്കരിക്കാൻ സൗകര്യം ഇല്ല അപ്പോൾ എങ്ങനെയാണു ഉസ്താതെ അത് നിർവഹിക്കേണ്ടത്

    • @zakkeerhussainc4336
      @zakkeerhussainc4336 11 месяцев назад

      ഒരു നിലക്കും പറ്റില്ലെങ്കിൽ പിന്നെ അസറിൻ്റെ കൂടെ ജംഅ ആക്കുക

  • @mubeenamusthafa487
    @mubeenamusthafa487 2 года назад +11

    BarakAllah
    JazakAllah khairan for this beneficial class.
    Alhamdulillah 🤲.

  • @HabaHana-wv7xh
    @HabaHana-wv7xh 6 месяцев назад +1

    വെള്ളിയാഴ്ച യിലെ ജമ്മും കസറും

  • @yoyooooo7922
    @yoyooooo7922 2 года назад +12

    ഉസ്താദിന്ന് അള്ളഹു ആയുസും അരോഗ്യവും നൽക്കട്ടെ ആ മിൻ

  • @umarulfarookhan7516
    @umarulfarookhan7516 4 месяца назад +1

    ഒരു യാത്ര ചെയ്യാൻ orugiyavar കേൾക്കുന്നുണ്ടോ 😄

  • @AlQuranMalayalam
    @AlQuranMalayalam 2 месяца назад +2

    താങ്ങൾക്ക് സർവ്വ ശക്തൻ ആരോഗ്യവും ആഫിയത്തും നൽകട്ടെ 😊

  • @nishadcholakkal
    @nishadcholakkal 2 года назад +2

    ഫജ്റിനു മുൻപ് യാത്ര പുറപ്പെടുന്ന ആൾ.... ഫജറിനെ മുന്തിക്കാൻ പറ്റുമോ... വിദേശ യാത്ര പോവുമ്പോൾ ചിലപ്പോൾ പുലർച്ചെ 3 മണിക്ക് പോവേണ്ടി വരും.. അങ്ങനെയുള്ള സാഹചര്യത്തിൽ എന്താണ് ചെയ്യുക

    • @SirajulIslamBalussery
      @SirajulIslamBalussery  2 года назад +3

      കഴിയില്ല... സമയമാകുമ്പോൾ വിമാനത്തിൽ ആണെങ്കിൽ വിമാനത്തിൽ വെച്ച് നമസ്ക്കരിക്കുക

  • @shamonshamon4886
    @shamonshamon4886 2 года назад +11

    സ്വർഗത്തിലെ സവിശേഷതകളെ കുറിച്ച് പറയാമോ 🙂🙂🙂

    • @muhammadchisthi4810
      @muhammadchisthi4810 2 года назад +3

      In sha Allah undakum

    • @askaraskar7556
      @askaraskar7556 2 года назад +1

      @@muhammadchisthi4810 പ്രവാചകചര്യയായ കൊമ്പുവെക്കൽ, ജിന്ന് ചികിത്സ എന്നിവയെക്കുറിച്ചും വിശദീകരിക്കണം

  • @ummulvahidagoodspeealhamdu9682
    @ummulvahidagoodspeealhamdu9682 2 года назад +5

    അൽ ഹംദുലില്ലാഹ്' ''.... വളരെ ഉപകാരപ്രദമായ vedio

  • @anvrshanu712
    @anvrshanu712 Год назад +1

    ഒരു യാത്ര ചെയ്യുന്ന ആൾ പോകുന്ന വഴി ഒരുപാട് പള്ളികളും നിസ്കരിക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ ജമ്മും കസറുമായി നിസ്കരിക്കേണ്ട ആവശ്യമുണ്ടോ

    • @zakkeerhussainc4336
      @zakkeerhussainc4336 11 месяцев назад

      അല്ലാഹു നൽകിയ ഇളവുകൾ സ്വീകരിക്കുന്നത് ആണ് അവന് ഇഷ്ട്ടം. നമുക്ക് ഇഷ്ട്ടം കൃത്യമായി ജമാഅത്തിന് പങ്കെടുക്കാൻ പറ്റുമെങ്കിൽ അങ്ങനെയും ചെയ്യാം നല്ലത് ഇളവ് സ്വീകരിക്കാനാണ്

  • @jabirhayan7053
    @jabirhayan7053 6 дней назад

    17ആമത്തെ ഉത്തരതിന് എന്തെങ്കിലും reference ഉണ്ടോ? പൊതുവെ അങ്ങനെ നിറവഹിക്കുന്നത് കാണാറില്ലല്ലോ

  • @basheervallanchira6105
    @basheervallanchira6105 2 года назад +6

    നല്ല ഉപകാരപ്രതമായി .... جزاكم الله خيرا

  • @ummayyamoolakandathil5652
    @ummayyamoolakandathil5652 2 года назад +5

    ഡൗട്ട്സ് ദുരീകരിച്ചതിൽ അൽഹംദുലില്ലാഹ്
    Jazakallah

  • @azeezkuniyil501
    @azeezkuniyil501 2 года назад +11

    വളരെ ഉപകാരപ്രദമായ സംസാരം ജംഉം ഖസറും ഒരു പാട് സംശയം ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം തീർന്നു. അൽഹംദുലില്ലാ ....! ജസാഖല്ലാഹു ഖൈറൻ .....!!!

  • @yasirarafath9752
    @yasirarafath9752 5 дней назад

    السلام عليكم ورحمة الله
    ചോദ്യം 17 ൽ ഒരു Doubt ഉണ്ട്
    യാത്രയിൽ മഗ്രിബ് നമസ്കരിക്കാതെ ഇഷാ ന്റെ സമയത്ത് പള്ളിയിൽ കയറി പക്ഷേ അവിടെ ഇഷാ ന്റെ ജമായത് നടക്കുന്നു. മഗ്രിബിന്റെ നിയ്യതോടേ ആദ്യത്തെ റകാത്ത് മുതൽ ഇഷായിൽ കൂടിയാൽ 4 റകാത്ത് ആവില്ലേ..!
    ഇവിടെ എന്താണ് ചെയ്യേണ്ടത് ??

  • @nafeesashahul1878
    @nafeesashahul1878 2 года назад +9

    വളരെ ഉ പ യോഗ പ്രഥമായ ക്ലാസ്

  • @aiwa680
    @aiwa680 2 года назад +2

    ഒരു യാത്ര കാരന്റെ കൂടെ നമ്മൾ അറിയാതെ കൂടിയാൽ എന്തു ചെയ്യണം

  • @hamsathulanasm3195
    @hamsathulanasm3195 15 дней назад

    ജോലിയിൽ നിന്ന് മഗ്‌രിബ് നിസ്കാരം kalau ആകേണ്ടിവന്നാൽ jamum kasrum ആക്കാമോ

  • @pachukunnilful
    @pachukunnilful Месяц назад

    ട്രെയിൻ യാത്രയിലെ നിസ്കാരം.. യാത്ര കഴിഞ്ഞാൽ വീണ്ടും നിസ്കരിക്കണോ ( ട്രെയിനിലെ നിസ്കാരത്തിൽ qibla കിട്ടില്ലല്ലോ, കൂടാതെ സീറ്റിൽ ഇരുന്നാണ് നിസ്കരിക്കലും... അറിയുന്നവർ പറഞ്ഞുതരുമോ (തെളിവ് ഇണ്ടെങ്കിൽ നല്ലത് )

  • @rahbasvideos
    @rahbasvideos Год назад +1

    സുബഹി നിസ്കാരം ഴുഹാറിലേക്ക് പിന്തിക്കാൻ പറ്റുമോ

    • @muneeramuneera3219
      @muneeramuneera3219 Год назад

      ഇല്ല. സുബഹി പറ്റില്ല

    • @muneeramuneera3219
      @muneeramuneera3219 Год назад

      ഫുൾ കേൾക്കൂ. പലവട്ടം കേൾക്കണം

    • @adx.vfx.
      @adx.vfx. 5 месяцев назад

      ​@@muneeramuneera3219 isha shesham aaan purapedumbol subh isha samyathh niskarikaan pattumo?

  • @muhammedshareef4113
    @muhammedshareef4113 2 года назад +10

    മാഷാഅല്ലാഹ്‌ സൂപ്പർ ക്ലാസ്സ്‌

  • @geyanshaa
    @geyanshaa 2 года назад +1

    ളുഹർ ന് മുൻപ് പുറപ്പെട്ടു മഗ്‌രിബിനാണ് എത്തുന്നത്. വഴിയിൽ ഇറങ്ങാനും സാഹചര്യമില്ലെങ്കിൽ എന്ത് ആണ് ചെയ്യേണ്ടത്

    • @zakkeerhussainc4336
      @zakkeerhussainc4336 11 месяцев назад

      വാഹനത്തിൽ വെച്ച് നമസ്കരിക്കും

  • @jafarcp83
    @jafarcp83 23 дня назад

    യാത്രക്കാരനായിരിക്കെ ജുമുഅ നിസ്കാരം കഴിഞ്ഞാൽ ഉടൻ അസറിനെ ചുരുക്കി മുന്തിച്ചു നിസ്കരിക്കാമോ...

  • @nasirmumbai9118
    @nasirmumbai9118 2 года назад +6

    വ അലൈകും അസ്സലാം വ റഹ് മത്തുല്ലാഹി വ ബറകാതുഹു

  • @muhammedrafi9885
    @muhammedrafi9885 2 года назад +3

    അൽ ഹംദ്ദു ലില്ലാ കുറെ നാളത്തെ സംശയം ആയിരുന്നു അതു മാറികിട്ടി എന്റെ ജോലി ഹജ്ജ് ഉംറ ബസ്സിലാണ് جزاكم الله خير

    • @mariyammaliyakkal9719
      @mariyammaliyakkal9719 7 месяцев назад +1

      ഉംറക്ക് പോയാൽ ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങൾ കാണാൻ ഏത് ഗ്രൂപ്പിന്റെ കൂടെ പോകുന്നതാണ് നല്ലത്?
      എത്ര ചെലവ് വരും? പ്രായമായ സ്ത്റീ ആണ്.

  • @abdulkhader5081
    @abdulkhader5081 2 года назад +1

    അന്ന് 80 കിലോമീറ്റർ യാത്ര ചെയ്യണമെങ്കിൽ വേണ്ടി വരുന്ന സമയവുo ഇന്നത്തെ യാത്ര സൗകര്യം നോക്കുകയാണെങ്കിൽ ജംഉം കസറും അനുവദനിയ ദുരം മാറ്റം വരുമോ

  • @abdullfasillpk5054
    @abdullfasillpk5054 2 года назад +10

    അൽഹംദുലില്ലാ ..
    വളരെ ഉപകാരമായ അറിവുകൾ .
    മൗലവിക്ക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ,

  • @anasvp7816
    @anasvp7816 7 месяцев назад

    2 സംശയം
    1. ജംമും കസ്റും ചെയ്യുമ്പോൾ ഉടനെ നിസ്കാരം നിർവഹിക്കേണ്ടതുണ്ടോ? മഗ്‌രിബ് നിസ്കാരം കഴിഞ്ഞാൽ ഉടനെ തന്നെ ഇഷാ നിസ്ക്കാരം നിർവഹിക്കൽ നിർബന്ധം ആണോ?
    2. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നിസ്‌ക്കരിച്ചാൽ യാത്ര കഴിഞ്ഞ ശേഷം അത് മാറ്റി നിസ്‌ക്കരിക്കണോ?

  • @saidalavisaid6499
    @saidalavisaid6499 7 месяцев назад

    السلام عليكم ورحمةالله و بركاته
    ഞാൻ ളുഹാ നമസ്ക്കാരം 4റകഹത്താണ് സാധാരണ നിസ്കരിക്കാരുള്ളത്
    ഏന്നാൽ ചിലപ്പോൾ പള്ളിയിൽ വെച്ച് രണ്ട് രകഹത്ത് ഇഷ്രാക്ക് നിസ്കരിച്ചു വീട്ടിൽ വന്നു കുറച്ച് ഉറങ്ങി എണീറ്റ് രണ്ട് റകഹത്ത ളുഹ നിസ്ക്കരിക്കും അപ്പൊൾ സാധാരണ നിസ്കരിക്കുന്ന 4റകഹത്ത് ആയി
    ഇതിന് വല്ല കുഴപ്പവുമുണ്ടോ?

  • @faastuber3200
    @faastuber3200 Год назад

    ചോദ്യം 11ൽ ഒരുപചോദ്യം, അറിയുന്നവർ പറഞ്ഞ് തരണം. ഒരു യാത്രക്കാരനെ ഇമാമായി നിർത്താമോ? എനി അഥവാ യാത്രക്കാരൻ ഇമാമായി നിസ്കരിക്കുമ്പോൾ 2 റക്അത്ത് നിസ്കരിച്ചാൽ മതിയോ? യാത്രക്കാരനായ ഇമാം സലാം വീട്ടിയ ശേഷം നാട്ടുകാർ ആയ പുറകെ നിസ്കരിക്കുന്നവർ എഴുന്നേറ്റ് 4 പൂർത്തിയാക്കിയാൽ മതിയോ?

  • @mohamedrafiq2343
    @mohamedrafiq2343 2 года назад +10

    Ma sha ALLAH ALHAMDULILLAH Valare nalla class ithumai sambandhichulla mikka samshayanghalum teernnu ALHAMDULILLAH..Ushtadinnum shrodakkalkkum sarva muslim ummathinum EKANAAYA ALLAHU avante liqahine kandu muttuvanulla bagyam nalki anugrahikkatte

  • @Love-and-Love-Only.
    @Love-and-Love-Only. 2 года назад +5

    *Ya Allah please help everyone Allah please forgive everyone Allah please*

  • @techutech3986
    @techutech3986 8 месяцев назад

    Duhar and esser രണ്ടും 2 rakath നിസ്കരിച്ചാൽ മതില്ലേ qeser ചെയ്യുമ്പോൾ, രണ്ടു നിസ്കാരത്തിൻറെ ഇടയിൽ സലാം വീട്ടനോ

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 года назад +9

    ഏറെ പ്രയോജനവും അസൗകര്യങ്ങൾ സൗകര്യമാക്കാനും മനസ്സിലാക്കാനും ഇത്രയും കൃത്യമായി പറഞ്ഞതും താങ്കളുടെ പ്രഭാഷണം ഉപകാരമായതും
    🇮🇳🇮🇳🇮🇳🥑🥑💯💯

  • @yachuchanel623
    @yachuchanel623 6 месяцев назад

    ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു വിധത്തിലും നിസ്കരിക്കാൻ പറ്റുന്നില്ല എന്ത് ചെയ്യും

  • @SAMISAMI-bl4pe
    @SAMISAMI-bl4pe 6 месяцев назад

    വസ്ത്രത്തിൽ കമ്പനി കളുടെ ലോഗോ ഉള്ളത് ചിലപ്പോ അനിമൽ ലോഗോ ആവും. അത് നിസ്കാരത്തിന് ബാതിലാക്കുമോ

  • @Love-and-Love-Only.
    @Love-and-Love-Only. 2 года назад +1

    Assalamu alaikum va rahmathullahi vabarakathu
    BUT പണ്ടത്തെ കാലത്ത് നടന്നും ഓടിയും കുതിര പേലുള്ളതിൽ അല്ലെ അവർ പോയത് .....
    ഇപ്പോൾ 100 km വെറും മിനിട്ട് കൊണ്ട് പോകാൻ സാധിക്കുന്നു
    അതുക്കൊണ്ട് മാറാൻ സാധ്യതയില്ലേ ???
    നിസ്ക്കരിക്കാൻ 5 മിനിട്ട് കാര്യമല്ലെ
    അല്ലാഹു എല്ലാവർക്കും പെറുത്ത് തരട്ടെ ആമീൻ യാ അല്ലാഹ്

  • @nasirmumbai9118
    @nasirmumbai9118 2 года назад +3

    അൽഹംദുലില്ലാഹ് എന്തെല്ലാം വിട്ട് വീഴ്ച്ചയാണ് പ്രവാചകൻ നിസ്ക്കാരത്തിൽ നമുക്ക് തന്നത്

    • @yaathrakkaaran
      @yaathrakkaaran 2 года назад +8

      തന്നത് അല്ലാഹുവാണ്
      പ്രവാചകനല്ല
      പ്രവാചകൻ നമ്മുക്ക് പഠിപ്പിച്ചു തന്നു

    • @mtmpresents1219
      @mtmpresents1219 2 года назад

      Of course, but still many are neglecting the swalath

  • @ayisha560
    @ayisha560 Месяц назад

    Subah namaskaram yathrayil busil ananghil eppol nirvahikum vulu edukkano mattu soukaryavum illangil onnu reply tharamo

  • @najeebamadksd6902
    @najeebamadksd6902 7 месяцев назад

    കിലോമീറ്റര് കണക്ക് ഒരു സൈഡിലേക്കാണോ അതോ പോക്ക് വരവ് 80 KM ആണെങ്കിൽ ഖസ്ർ പറ്റുമോ?

  • @MohammedShereef-y6g
    @MohammedShereef-y6g 7 месяцев назад

    ഇങ്ങനുള്ള നല്ലകാര്യങ്ങപറ അല്ലാതെ സുന്നികളെ കുറ്റംപറഞ്ഞുനടക്കല്ലേ.....

  • @ultimatevictory9777
    @ultimatevictory9777 2 года назад +2

    അസ്സലാമുഅലൈക്കും,വിശദമായി ahlul fatrah യെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @---Id-----adil.x__
    @---Id-----adil.x__ Год назад +1

    20:9
    Ethra divasam vare aavam

  • @muhammedaslam9162
    @muhammedaslam9162 5 месяцев назад

    Around 12 hour ulla ore yathrayil magrib Isha namaskarikkan kazhiyilla appol enth cheyyum?

  • @afnanmoithu4751
    @afnanmoithu4751 4 месяца назад

    Friday Jumah pangeduthu enit oru yathra chyan ind ath 80km kooduthal ind aa yathrayil namlk Churuki namaskarikan olla oru sahacharym ella. Agne oru sahacharyathil naml egne asar namaskarikum?

  • @abdulbasith4258
    @abdulbasith4258 2 года назад +7

    ജീവിതത്തിൽ പല വിഷയത്തിലും ഇസ്ലാം നിയമങ്ങൾ അല്ലെങ്കിൽ ഇസ്ലാം എന്താണ് ആ ഒരു വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത് എന്നോർത്ത് നിന്നുപോയ പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അൽഹംദുലില്ലാ. ഉസ്താദിന്റെ ഓരോ പഠന ക്ലാസുകളും ജീവിതത്തിൽ ഒരുപാട് ഉപകാരപ്പെടുന്നുണ്ട് جزاك الله خيرا

  • @Jas94822
    @Jas94822 Месяц назад

    Yathrayil aan but ishakkum magribinum adhintey samayath niskarikaan sowkariyyam undankil jamakaan pattumo

  • @MAParappally
    @MAParappally 2 года назад +12

    الحمد لله
    വളരെ വിജ്ഞാനപ്രദമായ ദർസ്. بارك الله

  • @sheejabekz4820
    @sheejabekz4820 Месяц назад

    Ath egganeyennu parayunnillallo churukki namaskarikunn reethiyanallo ariyanullath

  • @KhaleelIbrahimml
    @KhaleelIbrahimml 2 года назад +7

    Jazakkallah khair for the clear explanation👍👍

  • @showkathali4063
    @showkathali4063 2 года назад +6

    വളരെ നല്ല ക്ലാസ്സ്‌

  • @nishasvlogs2475
    @nishasvlogs2475 Год назад +1

    Thankyou usthathu iniyum itharam arivukal jangalil ethikkuvan nadan thuofeeq cheyyatte cheyyatte

  • @AssainarEt
    @AssainarEt 7 месяцев назад

    ജ o ഉം കസറും ആക്കി നിസ്ക്ക രിക്കുന്നവന്നെതുടർന്നു നിസ്ക രിക്കാൻ പറ്റുമോ

  • @fowzirajaee8882
    @fowzirajaee8882 2 года назад +3

    പറഞ്ഞിരുന്നെങ്കിൽ എന്ന് കരുതിയതായിരുന്നു....🥰

  • @NOORUDHEEN87
    @NOORUDHEEN87 2 месяца назад

    Yatrayil jumua niskarikkan kazhinjillenkil enthu cheyyanam

  • @abdulkadertpc8609
    @abdulkadertpc8609 2 года назад +1

    ഉപകാരപ്രദമായ വിവരണം - പക്ഷെ, ഇനിയും ധാരാളം റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പൂർണ്ണതക്ക് അതും കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ ...

  • @thamannahchnl3598
    @thamannahchnl3598 2 года назад +1

    Nalla upakaarapradamaaya ariv
    Ee chanalil id naan orumaasam munne search cheydirunnu 😌😌 alhamdulillah....

  • @sahlak7441
    @sahlak7441 2 года назад +4

    സ്ത്രീകൾക്ക് പള്ളിയിൽ പോകലും, ജുമാ നിർവഹിക്കലും അനുവദനിയമാണോ. അതിന് പറ്റി ഒന്ന് വിശദീകരിക്കാമോ ☺️

  • @unneenkutty1947
    @unneenkutty1947 6 месяцев назад

    ഈ ക്വസ് റ് എന്താണ്. അതിനെ ക്കാ ളും നല്ല പദം ഖ എന്ന് തന്നെ യാണ്.

  • @riyazhassanthayyil2312
    @riyazhassanthayyil2312 7 месяцев назад

    ജുമുഅ നമസ്കാരത്തോട് അസറിനെ ജമ്മാക്കാൻ പറ്റുമോ?

  • @nashvlog4403
    @nashvlog4403 2 месяца назад

    Pinne magribinte koode Isha qasr aakan pattumo

  • @aalikoyap9879
    @aalikoyap9879 Месяц назад

    80km 40up and 40 down ഇങ്ങനെ ആണോ

  • @hamdanabdulla8507
    @hamdanabdulla8507 Год назад

    ബാങ്കും iqaamathum വെവ്വേറെ വേണോ

  • @hareefvv4652
    @hareefvv4652 6 месяцев назад

    ഒരു കാര്യം കൂടി സംശയമുണ്ട് : ദൂരം കണക്കാക്കുന്നത് വൺ സൈഡ് ആണോ അതോ അപ് ഏന്റ് ഡൗൺ ആണോ?
    ജംഅല്ലാതെയും ഖസ്റ് ഉണ്ട് എന്നുള്ളത് പുതിയ അറിവായിരുന്നു. ഒരുപാട് സംശയങ്ങൾ നീങ്ങി

  • @FathimaNasrin-q8r
    @FathimaNasrin-q8r 9 месяцев назад

    ളുഹർ കഴിഞ്ഞ് ഒരു യാത്ര പുറപ്പെടുകയാണ് അസറിനു വീട് എത്തുകയില്ല, അസർ കളാവാകും എന്നുണ്ടെങ്കിൽ, ളുഹർ ന്റെ ടൈമിൽ ജാം ആക്കി ളുഹർ, അസർ നിസ്കരിക്കാൻ പറ്റുമോ ഉസ്താദേ

  • @FathimaNasrin-q8r
    @FathimaNasrin-q8r 9 месяцев назад

    ളുഹർ കഴിഞ്ഞ് ഒരു യാത്ര പുറപ്പെടുകയാണ് അസറിനു വീട് എത്തുകയില്ല, അസർ കളാവാകും എന്നുണ്ടെങ്കിൽ, ളുഹർ ന്റെ ടൈമിൽ ജാം ആക്കി ളുഹർ, അസർ നിസ്കരിക്കാൻ പറ്റുമോ ഉസ്താദേ

  • @FathimaNasrin-q8r
    @FathimaNasrin-q8r 9 месяцев назад

    ളുഹർ കഴിഞ്ഞ് ഒരു യാത്ര പുറപ്പെടുകയാണ് അസറിനു വീട് എത്തുകയില്ല, അസർ കളാവാകും എന്നുണ്ടെങ്കിൽ, ളുഹർ ന്റെ ടൈമിൽ ജാം ആക്കി ളുഹർ, അസർ നിസ്കരിക്കാൻ പറ്റുമോ ഉസ്താദേ

  • @razakabdul5263
    @razakabdul5263 2 года назад

    സഹോദരി സഹോദരന്മാരെ..
    കൃത്യമായി നിസ്കരിക്കുന്നവർ പോലും പലപ്പോളും ചെയ്യുന്ന ഒരു തെറ്റാണ്*ഖളാഹ്* ആക്കുക എന്നത്. പക്ഷെ ഇസ്ലാമിൽ ഒരിക്കലും *ഖളാഹ്* എന്നൊരു വകുപ്പില്ല. കിലോമീറ്ററിൻ്റ സാങ്കേതികത്വം പറഞ്ഞ് പലരും ഇസ്ലാം അനുവദിച്ച ജംഹും കസരും ഉപേക്ഷിച്ച് *ഖളാഹ്* ആക്കുന്ന പ്രവണത ഏറെയാണ് അതുകൊണ്ട് ഈ പ്രഭാഷണം എല്ലാവരും കേൾക്കുക. മാക്സിമം ഷയർ ചെയ്യുക

  • @mohd.seethi4585
    @mohd.seethi4585 8 месяцев назад

    പുരുഷന്മാർ കൂടിയുള്ള നമസ്കാരത്തിന് ഇമാം നിൽക്കേണ്ട പ്രാഥമിക നടപടി ക്രമം 1,2,3,4,5..ഒന്ന് വിശദീകരിക്കാമോ മൗലവി സാഹിബ്‌

  • @nasirmumbai9118
    @nasirmumbai9118 2 года назад +2

    അൽഹംദുലില്ലാഹ് ഒരുപാട് നാളത്തെ സംശയം മാറി

  • @hamysudy4455
    @hamysudy4455 7 месяцев назад

    യാത്ര ചെയ്യുന്ന വഴിയിൽ പള്ളിയോ അല്ലെങ്കിൽ നിസ്കരിക്കാനുള്ള സൗകര്യമോ ഉണ്ടായിരിക്കുകയും യാത്രക്കാരന് അത് ഉപയോഗപ്പെടുത്താൻ കഴിയുകയും ചെയ്യുമെങ്കിൽ കൂടിയും ജമ്മും കസറും ആണോ നല്ലത്?

  • @fansiyafanu8621
    @fansiyafanu8621 5 месяцев назад

    Subh കള്‍അഹ് ആയാൽ എന്താ ചെയ്യാ ?

  • @Fathimafidha-vp4dc
    @Fathimafidha-vp4dc 8 месяцев назад

    From college to home 1hrs യാത്രയുണ്ട്. വീട്ടിൽ എത്തുമ്പോയേക്കും അസർ കളാഹ് ആവാറുണ്ട് ഞാൻ നിസ്കരിക്കുന്നദിൽ കുയപ്പമില്ലലോ