ഓരോ നമസ്കാരത്തിലും നിയ്യത്ത് വെക്കേണ്ടതെങ്ങനെ ? | സംശയനിവാരണം | ചോദ്യം 11 | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 29 сен 2024
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
    #Niyyath #Namaskaram
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

Комментарии • 200

  • @SirajulIslamBalussery
    @SirajulIslamBalussery  2 года назад +21

    ജംഉം ക്വസ്‌റും നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി | സംശയനിവാരണം | ചോദ്യം 10 | ruclips.net/video/5PmvExIo_us/видео.html

    • @afsalahmmed9318
      @afsalahmmed9318 2 года назад +2

      - ജമാഅത് നമസ്കാരത്തിൽ രണ്ടുപേർ മാത്രം നിസ്‌ക്കേരിക്കുമ്പോൾ മൂന്നാമത് ഒരാൾ വന്നു അപ്പോൾ അവർ ഇമാമിനോ മഹ്മുമായ ആൾക്കോ പിന്നിൽ പോകാൻ പറ്റാത്ത അവസ്ഥ eg സുജൂത്തിൽ ആണ്. ഇമാം മറ്റേ ഒരാൾ ഇമാമിന് അടുപ്പിച്ചു സുജൂത്തിലാണ് അപ്പോൾ എവിടെയാണ് പുതുതായിവരുന്ന ആൾ ജോയിൻ ചെയേണ്ടത് പിറഗിലോ അല്ലെങ്കിൽ സൈഡിലോ?
      - ആദ്യത്തെ റക്കആയത്തിൽ സൂറത്തുൽ ഇഹ്‌ലാസ് ഓതി പിന്നെ എണ്ടാമത്തെ റക്കആയത്തിൽ അതിനു ശേഷം വരുന്ന സൂറത്ത് ഫലക് അല്ലെങ്കിൽ നാസ്സ് മാത്രമേ ഓതാൻ പാടുള്ളു?? സൂറത്തു നാസ് ഓതിയതിന് ശേഷം ഇഹ്‌ലാസ് ഓതാൻ പാടില്ലേ??

    • @fathimafathima2683
      @fathimafathima2683 2 года назад +1

      @@afsalahmmed9318 l

    • @Rasak-om5tk
      @Rasak-om5tk 2 года назад +2

      Usthathinte number ethrayanu

  • @noushadkodinhi7600
    @noushadkodinhi7600 2 года назад +24

    നമ്മുടെ നാട്ടിൽ കിണറിന് സ്ഥാനം നോക്കൽ വീടിന് സ്ഥാനം നോക്കൽ . എന്നീ കാര്യങ്ങൾ കണ്ടിട്ടിണ്ട് . ഇവയിൽ ഒക്കേ ഉള്ള ഇസ്ലാമിക വിധികൾ എന്താണ് . അത് പോലേ പുതിയ വീട്ടിൽ താമസിക്കാൻ ഒരുങ്ങുമ്പോൾ ഇസ്ലാമിക ചര്യകൾ എന്തക്കയേ ആണ്..ഇത ല്ലാം ഉൾകൊള്ളിച്ച് ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു

  • @peace2404
    @peace2404 2 года назад

    👍🏻🥰

  • @aswadaslu2468
    @aswadaslu2468 2 года назад

    അല്ലാഹു അക്ബർ

  • @diesel_gaming4221
    @diesel_gaming4221 2 года назад +40

    ഞാനും മദ്രസയിൽ നിയ്യത്ത് നാവ് കൊണ്ട് ചൊല്ലണം എന്നാണ് പഠിച്ചത് ഇത്രയും നാൾ അങ്ങനെയാണ് ചെയ്തത് നല്ല രീതിയിൽ വസ്വാസും ഉണ്ടാകാറുണ്ട്.... ഇന്ന് ഈ വീഡിയോ കണ്ടത് കൊണ്ടു വളരെ പ്രേയോജനം ഉണ്ടായി...ജസാക്കല്ലാഹു ഖൈർ

    • @diesel_gaming4221
      @diesel_gaming4221 2 года назад +4

      @@sdqmedia1428 ദക്ഷിണ കേരള ജംയത്തുൽ ഉലമാ യുടെ മദ്രസയിൽ ആണ് ഞാൻ പഠിച്ചത് അവിടെ അങ്ങനെ പഠിപ്പിക്കുന്നുണ്ട്.. സുന്നത് ആണെന്നതിനുള്ള തെളിവ് കൂടി പറ ചുമ്മാ രോഷം കൊള്ളാതെ

    • @diesel_gaming4221
      @diesel_gaming4221 2 года назад +5

      @@sdqmedia1428 ഇയാൾ പോയന്ന്വേഷിക്ക് പഠിക്കുന്ന കാലത്ത് പഠിക്കാത്തത് കൊണ്ടല്ലേ ഇപ്പോളും അതൊക്കെ പ്രാവർത്തികമാക്കുന്നത്..... ഇയാളെ ബോധിപ്പിക്കേണ്ട കാര്യമൊന്നുമില്ല സത്യം മനസിലായാൽ പിന്നെ അത് അനുസരിച്ചാൽ പോലെ
      ഇയാൾ നിയ്യത്ത് ഉറക്കെ പറയൽ സുന്നതാണെന്ന് ഉള്ളതിന് തെളിവ് എടുത്തോണ്ട് വാ എന്നിട്ട് രോഷം കൊള്ളുക

    • @diesel_gaming4221
      @diesel_gaming4221 2 года назад

      @@sdqmedia1428 ഇതാണോ സുന്നതിനു തെളിവ് ഞാൻ പഠിച്ചത് സുന്നതിനു തെളിവ് ഹദീസുകൾ ആണെന്നാണ് ഇതാരുദ്ധരിച്ച ഹദീസ് ആണ് ഇതേത് ഹദീസ് ഗ്രന്ഥം ആണ്

    • @diesel_gaming4221
      @diesel_gaming4221 2 года назад

      @@sdqmedia1428 സുന്നത്ത് (അറബിക്: سنة) എന്ന പദം "പാരമ്പര്യം" അല്ലെങ്കിൽ "വഴി" എന്നർത്ഥമുള്ള ഒരു അറബി പദമാണ്. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം സുന്നത് എന്നാൽ "പ്രവാചകന്റെ വഴി" എന്നാണ്. ...മുഹമ്മദി (സ) നെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ ആദ്യ അനുയായികളെയും കുറിച്ചുള്ള ആയിരക്കണക്കിന് ചരിത്രങ്ങൾ പഠിച്ചുകൊണ്ട് മുസ്ലീം പണ്ഡിതന്മാർ സുന്നത്തിനെ കുറിച്ച് പഠിക്കുന്നു. ഈ ചരിത്രങ്ങളെ ഹദീസ് എന്ന് വിളിക്കുന്നു..
      ഇനി താങ്കൾ പഠിച്ച സുന്നത് ഒന്ന് പറഞ്ഞു താ പണ്ഡിതാ... നബിയുടെയും സഹാബത്തിന്റെയും ചര്യകൾ അല്ലാതെ വേറെ ഏത് മഹാ പുരോഹിതന്റെ ചര്യയാണ് സുന്നതായി അങ്ങ് കൊണ്ട് നടക്കുന്നത്

    • @diesel_gaming4221
      @diesel_gaming4221 2 года назад +4

      @@sdqmedia1428 ഇയാൾ ആരുടേയും വിവരംവും വിവരമില്ലായ്മയും ചോദ്യം ചെയ്യാൻ നിക്കണ്ട ഈ കണ്ട മുജാഹിദ് പ്രസ്ഥാങ്ങൾ ഒക്കെ ഇല്ലായിരുന്നെങ്കിൽ എപ്പോഴേ കേരളത്തിലെ സമസ്ത എന്ന പ്രസ്ഥാനം മുസ്ലീങ്ങളെ ഞങ്ങൾ വിഗ്രഹ ആരാധകർ ആണെന്ന് വ്യക്തമായി പറയുന്ന രീതിയിൽ എത്തിച്ചേനെ.... എന്നിട്ട് അവർ ഹദീസുകളും ഖുർആനും വെച്ച് ഇസ്ലാമിലെ കാര്യങ്ങൾ പറയുമ്പോൾ ഏതെങ്കിലും ആളുകൾ അവരുടെ ഇഷ്ടത്തിന് എഴുതിവെച്ച കിതാബുകളും ആയി വരും എന്നിട്ട് മറ്റുള്ളവരുടെ വിവരവും വിവരമില്ലായ്മയും ചോദ്യം ചെയ്യാൻ......ഭാഗ്യത്തിനാണ് സമസ്തയുടെ കീഴിൽ പഠിക്കാതിരുന്നത് അവിടെങ്ങാനും ആയിരുന്നേൽ അല്ലാഹു അല്ലാത്ത എല്ലാരോടും തന്റെ വിഷമങ്ങൾ പറയേണ്ടുന്ന അവസ്ഥയിൽ ആകുമായിരുന്നു ദക്ഷിണ കേരളയുടെ കീഴിൽ ആയതു ഒരു കാര്യം ഇസ്ലാമിൽ ഇല്ലാത്തതാണെന്നു മനസിലായാൽ അത് ഉപേക്ഷിക്കാൻ പറ്റുന്നുണ്ട്... ഞങ്ങൾ ഈ വിവരത്തിൽ പൊയ്ക്കോളാം അഭിപ്രായ വ്യത്യാസം വരുമ്പോൾ അല്ലാഹുവും റസൂലും പഠിപ്പിച്ചത് നോക്കിക്കോളാം അല്ലാതെ ഇതുപോലെ യാതൊരു തെളിവും ഇല്ലാതെ aaro പറഞ്ഞ ഒരു വാക്ക് എടുത്തുകൊണ്ടു വന്ന് ഇതാണ് സുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ അനുസരിച്ചോ വിവരം കൂടുതൽ അല്ലെ

  • @islamiczonemedia4811
    @islamiczonemedia4811 2 года назад +21

    ഈ വിഷയത്തിൽ ഒരുപാട് പേർക്ക് വസ്‌വാസ് ഉണ്ട്, അതുകൊണ്ട് Maximum share ചെയ്യൂ.. എല്ലാവരിലേക്കും എത്തിക്കു..

  • @myworld9366
    @myworld9366 2 года назад +38

    اسلام عليكم ورحمة الله وبركاته ഉസ്താദെ എനിക്കു രണ്ടു ആൺമക്കളാണ് അവർക്ക് ചില ശാരീരിക അസുഖങ്ങൾ ഉൺട് ഉസ്താദെ അവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥികണം എൻറെ മെസേജ് ഉസ്താദ് കാണുമെന്ന് എനിക്കു അറിയില്ല ഉസ്താദിനെ നേരിട്ട് അറിയുന്നവർ പ്രാർത്ഥികാൻ പറയണം നിങ്ങളുടെ പ്രാർത്ഥന യിലും ഉൾപെടുത്തണേ ആമീൻ

  • @anask.p823
    @anask.p823 2 года назад +3

    ഉസ്താദ് ഒരു സംശയം അപ്പോൾ നിയ്യത്ത് മനസ്സിൽ കരുതേണ്ടത് എങ്ങനെയാണ് മനസ്സിൽ നാല് റക്അത്ത് ഇമാമ് നോട് കൂടി നമസ്കരിക്കുന്ന എന്നിങ്ങനെ പറയാൻ പറ്റുമോ അല്ലെങ്കിൽ ഉദാഹരണത്തിന് ളുഹർ നമസ്കാരം ഞാൻ നമസ്കരിക്കുന്നു എന്ന് മാത്രം പറഞ്ഞാൽ മതിയോ

  • @riyasriyas9075
    @riyasriyas9075 2 месяца назад +1

    Superrrrrrrrrrrrrrrrrr

  • @Muneer-pt4eu
    @Muneer-pt4eu 2 года назад +3

    അസ്സലാമു അലൈക്കും. Usthad
    ഞാൻ ഇവിടെ dubailaanu
    ഇവിടെ ഇപ്പൊൾ subhi namaskaram 5.45 ആണ്. ഞാൻ ഇവിടെ ഒരു companiyil bus drivaraayi joli chyunnu.
    ഇത് parayaan karanam എന്റെ റൂമിൽ ഒരാൾ subhi നിസ്കാരം baank vilikunnathinu മുമ്പ് avan niskarikum ,ഞാൻ എന്റെ bus edukunna സമയം 5.45 nu ആണ്, പക്ഷേ ,baank koduthu kainj udane നിസ്കാരം kainjittaanu ഞാൻ bus edukaarullath.e vyakthiyum എന്റെ busilaanu വരുന്നത്‌, പക്ഷേ ഇദ്ദേഹo baank vilikunnathinu ara monikoor munbengilum niskarikum.ith paadullathaano ,usthade,ithinu മറുപടി tharanam usthade.

    • @kuwaitstar9153
      @kuwaitstar9153 2 года назад

      Wrong aanu👌

    • @abduabdulrub8930
      @abduabdulrub8930 2 года назад

      Niskarikkan samayam ayenn ariyal nirbandam ann. Athi ariunnath. Bang koduthittan. Bank kodukkathe niskaram sheri akukayilla. Yathrayile niskaram athin vere vidikal und. Athin ee typing mathi akukayilla.

  • @mizriyas6770
    @mizriyas6770 2 месяца назад +1

    ماشاءالله

  • @massstorage3462
    @massstorage3462 2 года назад +3

    NISKARATHINU SHESHAMULLA KOOTTAPRARTHANA NABI (s) NIRVAHICHITTILLA PINNE EDHU HADHEESINTE ADISTHANATHILANU IVIDEYULLAVAR CHEYYUNNADHU ONNU PARANJU THARANAM USTHADHE

  • @SirajSiraj-jo7uw
    @SirajSiraj-jo7uw 2 года назад +3

    നിയ്യത്ത് ഹൃദയം കൊണ്ട് കരുതുന്നതോടൊപ്പം നാവു കൊണ്ട് മൊഴിഞ്ഞആൽ ഏറ്റവും സ്രേഷ്ട്ടമാണെന്ന് ഇമാം ശീരാസി മുഹദ്ധബിലും ഇമാം നവവി അതിന്റെ ശരഹിലും ഉളു ഇന്റെ ബാബിൽ വ്യക്ത മാക്കിയിട്ടുണ്ട് വാളിയം 1.378

    • @muhdrasheedvp9874
      @muhdrasheedvp9874 2 года назад +2

      ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ഇതിന് മറുപടി ഉണ്ടോ സലഫി

    • @arabithoop7910
      @arabithoop7910 2 года назад +3

      ശീരാസിയെ അള്ള നമ്പിയാക്കി അയച്ചിട്ടില്ല ! നമ്പി ചെയ്തിട്ടില്ലന്ന് പറയുമ്പോൾ ശീരാസിക്ക് അതിലെന്ത് കാര്യം

  • @najiyak.p3767
    @najiyak.p3767 2 года назад +1

    Samastha book il niyyath nnaav kond chollanum crct rakahathum okke yadth paryanum parayunnund

  • @Amjed..69319
    @Amjed..69319 2 года назад +2

    Jazakallah khair, അള്ളാഹു അനുഗ്രഹികട്ടേ,നല്ലൊരു സംശയം തീർന്നു,അൽഹംദുലില്ലാ👍👍👍

  • @anverhussain1531
    @anverhussain1531 2 года назад +6

    ജസ്സാകുമുള്ളാഹു ഖൈറാ....

  • @MohammadShamil-ee4lm
    @MohammadShamil-ee4lm 7 месяцев назад +1

    ഇത്രയും കാലം നാവ് കൊണ്ടായിരുന്നു. ഇപ്പോയാണ് കാര്യം മനസിലാവുന്നത്
    മാഷാഅല്ലാഹ്‌

  • @mashhoodalic6663
    @mashhoodalic6663 Год назад +1

    الحمدالله. Vasuwasu marikitti

  • @rahnanasir594
    @rahnanasir594 2 года назад +2

    اسلام اليكم. Ente brodether madiyabaniyanu avanu idayathukodukkan brarthikumo 😭😭😭

    • @shajahanshaju3914
      @shajahanshaju3914 2 года назад

      നിങ്ങൾ സലാം പറയാൻ പഠിക്കാൻ

  • @muhammedsaif5919
    @muhammedsaif5919 2 года назад +1

    Usthade ee views kittaan vendi pinna niyath illathe niskaaram padind enne parayaruth niyath illathe oru amalum Allah swikarikilla inganathe emmaan thettune karyangal parayaruth janangal veyi thettum allahu poruth therette

  • @thetru4659
    @thetru4659 2 года назад +2

    നോമ്പിന്റെ നിയ്യത്തിനെ കുറിച്ചും വിശദമായി ഒരു ക്ലാസ്സ് തരുക

  • @ShihabuShihabu-dy1yz
    @ShihabuShihabu-dy1yz 2 года назад +5

    Masha Allah..

  • @nazilakv7487
    @nazilakv7487 2 года назад +4

    Masha allah
    Jazakallahu kahir

  • @latheefibrahim9662
    @latheefibrahim9662 2 года назад +1

    മനസിലാക്കാത്തവർ മനസ്സിലാക്കട്ടെ
    തെറ്റായ അന്ധമായ വിശ്വാസം ഉള്ളവർ ഉൾകൊള്ളട്ടെ

  • @safnamol3426
    @safnamol3426 2 года назад +1

    അപ്പോൾ നിയ്യത്ത് വെക്കുമ്പോൾ റക്അത്തിന്റെ എണ്ണം,അതാആണോ കളാആണോ, അള്ളാഹു വിൻവേണ്ടി,ഖിബ് ലക്ക് മുന്നിട്ട് എന്നൊന്നും കരുതണ്ട,

    • @mafurnitures9405
      @mafurnitures9405 2 года назад

      Ethu thannyanu ende samshayam

    • @abduabdulrub8930
      @abduabdulrub8930 2 года назад

      Naavu kond uchathil parayenda ennan Ithil. Uddeshikkunnath. Manassil enthano chindikkunnath athan niyyath. Alukal kanan vendi an. Niskarikkunnath enn manassil karuthiyal thonniyal. Athan. Aa niskarikkunnavante niyyath. Allhahuvin vendi ann. Eath niskaram ano niskarikkunnath Rakahath eathan enn ellam. Avante manassil undakum. Ath. Illathe niskkarikkan paadilla. Ath ann niyyath illatha niskaram. Naavu kond. Uchathil paranji kond ulla niyyath. Padilla athine avishiyam illa ennan ee classil uddeshikkunnath.

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 2 года назад

    നിയ്യത്ത് വെക്കേണ്ടതില്ല.... അള്ളാഹുവിനു അറിയാം നിസ്കരിക്കുകയാണെന്ന്....എന്നാണല്ലോ നേരത്തെ ഒഹാബി പറഞ്ഞിരുന്നത്...... ഇപ്പോൾ ഒഹാബിയുടെ ഈ നിലപാട് മാറ്റിയോ....

  • @Muhammed_shafeek
    @Muhammed_shafeek 2 года назад +1

    ഖുറാനിൽ ചില ഭാഗത്തു സാബികൾ എന്ന് കാണുന്നു. ഇവർ ആരാണെന്നു ആർകെങ്കിലും അറിയുമോ?

    • @abubakrsidheeq8558
      @abubakrsidheeq8558 2 года назад +1

      അല്ലാഹു അനുഗ്രഹിക്കട്ടെ, സാബിഅ കൾ ആരാണ് എന്നതിൽ വ്യത്യസ്ഥ അഭിപ്രായമുണ്ട്, ഇന്ന് ഇറാഖിലും മറ്റും ഉള്ള മൻദ്ദാഇകൾ എന്ന് അറിയപ്പെടുന്ന യഹ്‌യ നബിയിലും മറ്റും വിശ്വസിക്കുന്ന ഒരു ഏകദൈവ വിശ്വാസികൾ ആണ് എന്നാണ് മനസ്സിലാകുന്നത് .കൻസ് റബാ എന്നാണ് അവരുടെ കിതാബ് അറിയപ്പെടുന്നത്

  • @anwaranwar-vg1du
    @anwaranwar-vg1du 2 года назад +1

    അൽഹംദുലില്ലാഹ് ഒരു സംശയം വുളുവിന് നിയ്യത് മുഖം കഴുകുമ്പോൾ നിർബന്ധമാണോ മറുപടി പ്രതീക്ഷിക്കുന്നു

  • @AFTHARIT
    @AFTHARIT 6 месяцев назад

    USTHADE ORU DOUGHT UNDAYIRUN, RAATHRI NAMASKARATHIL WITR AND THAHJJUD ONNAYI NIYAT VECH NAMASKARIKKAN PETTUO?

  • @murshid1061
    @murshid1061 2 года назад +5

    ماشاء الله
    Confusion ഉണ്ടാകുന്ന വിഷയം ആയിരുന്നു

  • @sadiqali5874
    @sadiqali5874 6 месяцев назад

    മനസിൽ കരുതണമെന്നതു നിർബ്ബന്ധം ആണെന്നാണ് സുന്നി മദ്രസകളിലും പഠിപ്പിക്കുന്നത്

  • @MohammedAli-i4m
    @MohammedAli-i4m Месяц назад

    Alhamdulillah orupad kaalathe shamshayam theernukitty alhamdulillah jazakallah ❤

  • @fathimaok5983
    @fathimaok5983 5 месяцев назад

    Takbeer kettumbole, niyyath manasil veruthendath inddo?

  • @aneeshka2433
    @aneeshka2433 2 года назад

    അപ്പോൾ ശിഹാബ് ചോറ്റൂർ ഹജ്ജ് പോകുന്നത് അപ്പൊ തെറ്റുണ്ടോ നിയ്യത്ത് ചെയ്തതല്ലേ ശിഹാബ് പോകുന്നത് please ansar

  • @mohammedjahfer8289
    @mohammedjahfer8289 2 года назад

    Good speach
    Oswas niyath orupad kanditund palliyil vech
    Solli fardh..so so solli fardh solli fardh ingne....pala thavana chollum ky kettum munne vrendum veendum avarthikkum ky mukalilekk uyarthi Allah Allah Allah... enn urakke cholli tight aki kykettum pinne Fathiha athum ithe pole Bismi..Bismi..thott aduth ninno ayalude thudarnno niskrikan kayula vellatha jadhi Pavam Osvasikal Allahu Arivu nalkatte Ameen😒

  • @mohammednazar4049
    @mohammednazar4049 2 года назад

    ചി ല ആളുകളെ കാണാൻ പറ്റും ഇമാമ് റു ക്കൂ ഹിൽ പോ കാൻ നേരത്തു കൈ കെട്ടുന്നത്അങ്ങിനെ യുള്ളവരോട് ഞാൻ ചോദിച്ചപ്പോൾ ഉസ്താദ് പറഞ്ഞഈ നിയ്യത്ത് വസ് വാസ് ഉള്ള വരാ ണ്

  • @adiladi1638
    @adiladi1638 2 года назад +3

    അൽഹംദുലില്ലാഹ് നല്ല അറിവ്

  • @hafsapattoth2598
    @hafsapattoth2598 Год назад +1

    Jazakallah hqir

  • @kuwaitstar9153
    @kuwaitstar9153 2 года назад +1

    ആരു പറയുന്നത് ആണു കേൾക്കേണ്ടത്, 😠 നിസ്കാരം തന്നെ പറയുന്നത് നമസ്കാരം ഇവിടെത്തന്നെ സംശയആണു 😠പിന്നെ അങ്ങനെ ബാക്കി ശെരിയാവും

    • @diesel_gaming4221
      @diesel_gaming4221 2 года назад +3

      പ്രവാചകനുമായി ചേർന്നുവരുന്ന തെളിവ് ആര് കൊണ്ട് വരുന്നോ അവരെ അനുസരിക്കുക്ക അല്ലാതെ ഏതെങ്കിലും കിതാബിൽ ആരെങ്കിലും എഴുതിയതിനെ ചുമന്നു കൊണ്ട് വരുന്നവരെ അവരുടെ പാട്ടിനു വിട്ടേക്കുക

    • @kuwaitstar9153
      @kuwaitstar9153 2 года назад +1

      @@diesel_gaming4221 ഇൻ ഷാ അല്ലാഹ് ഇന്നുവരെ അങ്ങനെ യാണ് 👌

  • @sabifemin3519
    @sabifemin3519 2 года назад +9

    Allaahuve ende samshayam maari navukond chollumbol thettarund manasil sheriyayathum usthadin Allaahu aayussum aarogyavum aafiyathum nalkatte aameen

  • @mohammednuhumanm5887
    @mohammednuhumanm5887 2 года назад +2

    Ma sha Allah ❣️👍 doubt clear ❣️👍

  • @frek3698
    @frek3698 2 года назад

    സാധാരണ നമ്മൾ പല നിയ്യത്തുകളും വെക്കാറുണ്ട്. നിയ്യത്ത് ആക്കി കഴിഞ്ഞാൽ പിന്നെ ad നിർബന്ധമായി എന്നാണ് എന്റെ അറിവ്. എന്നാൽ നിയ്യത്ത് ആക്കി എന്ന് ഉറപ്പില്ലാത്ത ചില സന്ദർഭങ്ങൾ വരാറുണ്ട്. അതിന്റെ വിധി എന്താണ്?

  • @jaseelanaheem3716
    @jaseelanaheem3716 2 года назад +2

    الحمد لله،،

  • @al-salim7337
    @al-salim7337 2 года назад +2

    Maashaallah

  • @sulfathbeevio3769
    @sulfathbeevio3769 2 года назад

    Streekalude sound haramano,Anya purushanmarude munbil,PLZZ reply, RUclips channel thudangumbol athu haramako

  • @thasleemaibrahim1465
    @thasleemaibrahim1465 2 года назад +2

    جزاكم الله خير

  • @shafipottayil6739
    @shafipottayil6739 Год назад

    ജുമാനിസ്കാരംനാല്പത് ആൾ വേണം എന്നുണ്ടോ

  • @ayishaziya4873
    @ayishaziya4873 2 года назад

    Assalamualaikum usthadea
    Usthadint matturu video keattu charndu kettiyal roogam maari ennulla topic...athil pishaj cheyyuna thadassapeduthal sambavikunathinu enthu pariharam unde ..pishaj nammala entgenkilum karyam thadassapeduthunu thoniyaal nammal pariharikendath eghane aa thadassam neegaan pradeakam dua undoo..unddnkl paranu tharumo..

  • @Navas-n2r
    @Navas-n2r 2 года назад +1

    Masha allah Alhamdulillah jazzakumullah khair

  • @mohammedhashmi9158
    @mohammedhashmi9158 Год назад +1

    💯💯

  • @sadiqali855
    @sadiqali855 2 года назад +8

    Iam clear many doubts, and all your class is very beautiful, clear the subject & good presentation, Allaha bless you.

  • @rukkiyakunjol595
    @rukkiyakunjol595 Год назад

    Namaskkarathil kaykattadavitham enganeyennu parayamo.

  • @firossufaidasufaidath7245
    @firossufaidasufaidath7245 2 года назад +1

    Jazakkallahugairan

  • @shereefp2492
    @shereefp2492 2 года назад

    സുഹൃത്തേ. ഇതൊന്നും അല്ല പഠിപ്പിക്കേണ്ടത്. എന്റെ ചെറുപ്പത്തിൽ രാത്രി പ്രസംഘങ്ങളിൽ മുസ്‌ലിയാകന്മാർ കുളിയും, സംയോഗവും ഒക്കെ ആയിരുന്നു വിഷയം. അതെ പോലെ നിങ്ങൾ വേറെ വല്ല വിഷയവും പഠിപ്പിക്കുക

    • @SS-wr7wb
      @SS-wr7wb 2 года назад

      സെരീപ്പ് വയള് കേൾക്കാൻ പോയി ഉസ്താദ് പ്രസംഗിക്കാൻ സ്റ്റേജിൽ കയറി ഹംദും സ്വലാത്തും എല്ലാം കഴിഞ്ഞ് പ്രസംഗം ഒന്ന് ട്രാക്കിൽ കയറട്ടെ അത് വരേ ഇവിടെ യങ്ങ് സൈഡാവാം വീട്ടിൽ ചെന്നാൽ കെട്ടിയോൾടെ സ്വയര്യക്കേട് കൊണ്ട് ഇനി ഉറങ്ങാനും കഴിയില്ല അങ്ങനെ ഉസ്താദ് തന്റെ സാരോപദേശങ്ങൾക്കിടയിൽ കർമശാസ്ത്ര മസ്അല പറയുന്നഞ്ഞു കൂട്ടത്തിൽ സംയയോഗം എന്ന് കേട്ടതും സെരീപ്പ് ഞ്ഞെട്ടിയുണർന്നു സെരിപ്പ് ധരിച്ചു ഇന്നത്തെ വിഷയം സംയോഗമാണ്

  • @saidalavisaid6499
    @saidalavisaid6499 2 года назад

    بسم الله الرحمن الرحيم
    ennu chollende ?

  • @ameer.bameer9976
    @ameer.bameer9976 2 года назад

    bankum iqamathum kodukkande ath urakke chollande

  • @hasi1196
    @hasi1196 2 года назад

    Rawatib നമസ്കാരത്തിൽ ഓദേണ്ട surah ഏതാണ്

  • @alhamdhulillah4452
    @alhamdhulillah4452 2 года назад

    Alhamdhu lillah, usthadhil ninnulla arivukal, jeevidhathil paalikkunnu,

  • @rasaqp9618
    @rasaqp9618 2 года назад

    നബി(സ)യും സഹാബത്തും നിയ്യത്ത് ഉച്ചരിക്കുന്നത് താങ്കൾ കേൾക്കണമായിരുന്നോ ! നിയ്യത്ത് മനസ്സിൽ കരുതൽ നിർബന്ധവും ഉച്ചരിക്കൽ സുന്നത്തുമാണെന്നാണ് മുമ്പ് പഠിച്ചത് , താങ്കൾ തന്നെ മുമ്പ് നിസ്ക്കാരത്തിൻറ്റെ ഫർളുകൾ വിവരിച്ചപ്പോൾ നിയ്യത്ത് പറഞ്ഞിട്ടേയില്ല. നിയ്യത്തിൽ ഏത് നിസ്ക്കാരമാണെന്നും ഫർളാണെങ്കിൽ ഫർള് എന്നും ഞാൻ നിസ്ക്കരിക്കുന്നു എന്നും (ഇങ്ങനെ മൂന്ന്കാര്യങ്ങൾ) മനസ്സിൽ കരുതൽ നിർബന്ധമാണ്. മറ്റെല്ലാം സുന്നത്തുകളുമാണ്.

    • @nissarthottiyil6874
      @nissarthottiyil6874 2 года назад

      ഇതന്നെയാണ് ഉസ്താദും പറഞ്ഞത് ഒന്ന് കൂടികേട്ട് നോക്കു 😂

  • @sumisanobar7125
    @sumisanobar7125 2 года назад +1

    masha allah

  • @mujeebdarimidarimi9897
    @mujeebdarimidarimi9897 2 года назад

    എല്ലാ വിഷയത്തിലും മനസ്സിൽ നിയ്യത്ത് വേണമെന്നു പറഞ്ഞു ത്വലാഖിനും നിക്കാഹിനും നിയ്യത്ത് വേണോ മനസ്സിൽ
    നീയതിന്റെ വിഷയത്തിൽ ശരി
    നിയ്യത്ത് നാവുകൊണ്ട് ഉച്ചരിക്കൽ സുന്നത്ത്
    നിസ്കാരത്തിന് മനസ്സിൽ കരുതൽ നിർബന്ധം
    അപ്പോൾ നാവുകൊണ്ട് പറഞ്ഞില്ലെങ്കിലും മനസ്സിൽ കരുതിയാൽ മതി
    ഇതാണ് ശരി അതാണ് സമസ്ത പഠിപ്പിച്ചത്
    അതാണ് ഇമാം നവവി അടക്കമുള്ള മുഴുവൻ ഇമാമീങ്ങളും പഠിപ്പിച്ചത്

  • @rafeekabeevi452
    @rafeekabeevi452 2 года назад

    Usthade irunnu namaskarikunnathu kanan aagrahamund

  • @faizujazi
    @faizujazi 2 года назад +2

    Well said, appreciated

  • @akbersha130
    @akbersha130 2 года назад +4

    Masha allah

  • @subaidamuhammed8182
    @subaidamuhammed8182 2 месяца назад

    Alhamdulilla

  • @nasirmumbai9118
    @nasirmumbai9118 2 года назад +1

    അൽഹംദുലില്ലാഹ്

  • @muhamedrifath6964
    @muhamedrifath6964 2 года назад +2

    Màsha Allah 😍😍💪🏼💪🏼😍

  • @mujeebrahman8942
    @mujeebrahman8942 2 года назад +4

    ഖുറാഫികൾ ക്ക് ഇതിനൊന്നും സമയം കാണില്ല വല്ല സ്വലാത്ത് വാർഷികം ആഘോഷിച്ചു ജനങ്ങളുടെ കാശുംമോഭക്ഷണവും പോക്കറ്റടിച്ചു

  • @shajiryakoob1996
    @shajiryakoob1996 2 года назад

    Jazakallaah khairan. People still confuse these things.alhamdulillah now all cleared.

  • @rafeekabeevi452
    @rafeekabeevi452 2 года назад

    Sujoodil noattam yevideyaanu

  • @muhammadhamza3036
    @muhammadhamza3036 4 месяца назад

    Good

  • @AFTHARIT
    @AFTHARIT 6 месяцев назад

    JAZAKALLAHU KHAIR USTHAD✨

  • @rahmanmlp8577
    @rahmanmlp8577 2 года назад +1

    Jazakallah

  • @muthaman3724
    @muthaman3724 2 года назад

    Barakallahu feek 🖐️👍💐

  • @sadiqali855
    @sadiqali855 2 года назад +3

    Super clarification.

  • @saneerausman4925
    @saneerausman4925 2 года назад

    കുട്ടികൾക്കു പറഞ്ഞ കൊടുത്തു കുടെ

  • @firossufaidasufaidath7245
    @firossufaidasufaidath7245 2 года назад

    ഞാൻ അങ്ങിനെ യായിരുന്നു...

  • @thahirabeevi.k5963
    @thahirabeevi.k5963 2 года назад

    Niyath navkond parayande

  • @kpmahaboobkachayipurayilma6835
    @kpmahaboobkachayipurayilma6835 2 года назад

    Marsha Allah 👍👍👍👍

  • @mujeebrahmanmujeebrahman9190
    @mujeebrahmanmujeebrahman9190 2 года назад +1

    🧕👍👍👍

  • @abdulkareem534
    @abdulkareem534 2 года назад

    Confused many times,and repeated Salah.

  • @shajim6318
    @shajim6318 7 месяцев назад

    Alhamdulillah ❤

  • @husnasp5853
    @husnasp5853 2 года назад +3

    മാഷാ അല്ലാഹ്

  • @kpmahaboobkachayipurayilma6835
    @kpmahaboobkachayipurayilma6835 2 года назад

    Masha Allah Good class👍👍👍

  • @thetru4659
    @thetru4659 2 года назад

    شكرا لك. الله يحفظك

  • @aswadaslu2468
    @aswadaslu2468 2 года назад

    അൽഹംദുലില്ലാഹ് 👍

  • @irfank100
    @irfank100 Год назад

    👍

  • @sabeenamohamed7222
    @sabeenamohamed7222 2 года назад +1

    👌🤲

  • @zeenathabbas9332
    @zeenathabbas9332 2 года назад

    Alhamdhulillah nalla ariu

  • @hajaraasif7633
    @hajaraasif7633 2 года назад

    Alhamdulilla..

  • @user-ms4ok4wi7y
    @user-ms4ok4wi7y 2 года назад

    Masha allah ❤️

  • @noorjahansulaiman9349
    @noorjahansulaiman9349 2 года назад

    ആമീൻ

  • @najiyak.p3767
    @najiyak.p3767 2 года назад

    👍🏻👍🏻

  • @basimmohammad8494
    @basimmohammad8494 2 года назад

    Masha Allah 🥺

  • @Misbahul___huda1
    @Misbahul___huda1 2 года назад +3

    Assalamualaikum വീഡിയോ nte length കുറക്കാൻ ശ്രമിക്കണം .inshah allah

    • @b4abudhabi
      @b4abudhabi 2 года назад +1

      Playback speed , കൂട്ടിവെച്ചാൽ മതി, അല്ലാതെ വീഡിയോ ചുരുക്കണ്ട ആവശ്യമില്ല

    • @ABDULRAZACEPPICAD
      @ABDULRAZACEPPICAD 2 года назад +1

      കാര്യങ്ങൾ വിശധമാക്കേണ്ടേ

  • @ismailvkpadi4142
    @ismailvkpadi4142 2 года назад

    👍👍👍

  • @nasirbannur398
    @nasirbannur398 2 года назад

    👍

  • @umairkannur3709
    @umairkannur3709 2 года назад

    👍👍👍👍👌

  • @haseenajasmine7316
    @haseenajasmine7316 2 года назад

    👍👍👍🌹👌👌

    • @asrafboss9759
      @asrafboss9759 2 года назад

      ജസാക്കല്ലാഹ് ഖൈർ

  • @mohammedkalathil3179
    @mohammedkalathil3179 2 года назад

    നാവ് കൊണ്ട് പറഞ്ഞു നിയ്യത്ത് ചെയ്താൽ തെറ്റ്‌ ആണോ ഓരോ പുതിയത് പറഞ്ഞഉ confusion ഉണ്ടാക്കുന്നതെന്തിന്

    • @ABDULRAZACEPPICAD
      @ABDULRAZACEPPICAD 2 года назад +1

      നാവു കൊണ്ട് കരുതാൻ പറ്റുമോ മനസിലല്ലേ പറ്റൂ

    • @kuwaitstar9153
      @kuwaitstar9153 2 года назад

      ഇന്ന് വരെ ഈ നിമിഷം വരെ ഞാൻ ചൊല്ലിയാണ് നീയത്തു വെക്കുന്നത്

    • @pmpm3522
      @pmpm3522 2 года назад

      @@kuwaitstar9153 jashaallakair

    • @SSM365
      @SSM365 2 года назад

      തെറ്റൊന്നുമില്ല ബ്രോ... പക്ഷെ ഒരുപാട് പേർ ഇത് കൊണ്ട് വസ് വാസ് അനുഭവിക്കുന്നുണ്ട്. സുന്നിപണ്ഡിതന്മാർ പറയും നാവു കൊണ്ട് നിയ്യത്ത് ഉച്ചരിച്ചിട്ട് 'അല്ലാഹു അക്ബർ' എന്ന് പറയുമ്പോൾ 'അ' യുടെയും 'റ' യുടെയും ഇടയിൽ നിയ്യത്ത് മനസ്സിലുണ്ടാവണം, എങ്കിലേ നിസ്കാരം ശരിയാവൂ എന്നൊക്കെ. അത് കൊണ്ട് തന്നെ നിസ്കാരത്തിൽ വസ്വാസ് സുന്നികളിലേ കണ്ടിട്ടുള്ളൂ.

    • @kuwaitstar9153
      @kuwaitstar9153 2 года назад

      @@pmpm3522 ആമീൻ 🤲🏻🤲🏻🤲🏻