പ്രാർഥനക്ക് ഉത്തരം ലഭിക്കാത്തത് ഈ 12 കാര്യങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണോ? | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 95

  • @thasnimp3320
    @thasnimp3320 Год назад +40

    ഉത്തരമില്ലാത്ത പ്രാർത്ഥന യെ തൊട്ട് അല്ലാഹുവിൽ കാവൽ തേടുന്നു

  • @mizriyas6770
    @mizriyas6770 Год назад +77

    അല്ലാഹുവിനെ ധാരാളം ഓർക്കുവാനും, അവനോട് ധാരാളാമായി പ്രർത്ഥിക്കാനും,അവനെ അനുസരിച്ച് ജീവിക്കാനും,അള്ളാഹു നമ്മളെ എല്ലാവരെയുംസഹായിക്കട്ടെ🤲🏻امين

  • @kidsentertainment8571
    @kidsentertainment8571 10 месяцев назад +5

    അറിവില്ലായ്മ കൊണ്ട് പലിശ ആയ കടത്തിൽപെട്ടു 😢ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിലാണ്. ദുആയിൽ ഉൾപ്പെടുത്തണം

  • @kunjimonkunjimon4837
    @kunjimonkunjimon4837 Месяц назад +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲💚

  • @NizamB-os4fp
    @NizamB-os4fp Год назад +20

    Mashallah... ഇനി ദുആയിൽ ഇതെല്ലാം ശ്രദ്ധിക്കും.... നല്ല അറിവ് തന്ന ഉസ്താദിനു അല്ലാഹു എല്ലാ വിധ അനുഗ്രഞങ്ങളും നൽകട്ടെ

    • @AbdulRahman-hh9jx
      @AbdulRahman-hh9jx Год назад

      This is very good class Allahu.subhanavithaala.bless him

  • @thahathaha2049
    @thahathaha2049 11 месяцев назад +9

    ഉസ്താദെ എന്റ മക്കൾ എന്നൊട് മിണ്ടിയിട്ട - 5 വർഷമായ് ഫോൺ ചെയ്യാറില്ല ആവളുടെ ഭർത്താവും കടുംബ സസമ്മതി കില എനി എനിക്ക് സഹിക്കാൻ കഴിയു ല ദുആ ചെയ്യണം ഉസ്തദ്

    • @HashirBk-ue7no
      @HashirBk-ue7no 10 месяцев назад +1

      Aameen

    • @Islamic_daily_reminders
      @Islamic_daily_reminders 10 месяцев назад +2

      Dua cheyyin.allahuvinu istamullavare allahu pareekshikum .kshamayude avasam santhoshamannu 🤲🏻

  • @rajeenabindseethy66
    @rajeenabindseethy66 Год назад +10

    امين يارب العالمين
    اللهم صل على محمد وعلى اله وصحبه وسلم

  • @Mm-jn9jo
    @Mm-jn9jo Год назад +6

    വളരെ സങ്കടത്തിൽ ആണ് 22 വയസ്സ്ഉള്ള എന്റെ മകന്റെ കാര്യം ആണ് ഉച്ച വരെ ഉള്ള ഉറക്കം ആണ് ഒരു പാട് വയക്ക് പറഞ്ഞു നോക്കി ,, നിസ്കാരം ഇല്ല അവന്റ പഠിപ്പ് നിർത്തിട്ടാണ് ഉള്ളത് യൂട്യൂബിൽ നോക്കി മക്കൾക്ക് വേണ്ടിയുള്ള ദുഹാ ചെയ്തു നോക്കി

    • @rajeenabindseethy66
      @rajeenabindseethy66 10 месяцев назад

      سبحان الله ,والحمدلله, ولا اله الا الله, والله اكبر,و لا حول ولا قوة الا با الله العلي العظيم،
      എന്ന് അധികം ചൊല്ലുക.

    • @Mm-jn9jo
      @Mm-jn9jo 10 месяцев назад

      In sha allaha

  • @rajeenabindseethy66
    @rajeenabindseethy66 Год назад +3

    1* വിനയം ഉണ്ടായിരിക്കുക.
    2 രഹസ്യമായി പ്രാ൪തഥിക്കുക.
    ഒച്ച വെച്ച് പ്രാ൪തഥിക്കാതിരിക്കുക.
    3* പ്രതീക്ഷയുണ്ടാകുക.
    4* അളളാഹു വിനെ കുറിച്ച് പേടി ഉണ്ടായിരിക്കുക.

  • @farishafari5184
    @farishafari5184 Год назад +7

    Ma sha allah

  • @beenaali2197
    @beenaali2197 Год назад +6

    Maasha Allah

  • @SHAMSHAZASH
    @SHAMSHAZASH Год назад +2

    മാഷാ അല്ലാഹ്

  • @jameelavj9495
    @jameelavj9495 Год назад +3

    امين امين برحمتك يا ارحم الراحمين
    جزاكم الله خيرا كثيرا فالدنياوالاخرة

  • @ayishashihab8975
    @ayishashihab8975 Год назад +2

    أمين يارب العالمين 🤲 جزاكم الله خيرا 🤲❤️

  • @manurashumanurashu6353
    @manurashumanurashu6353 Год назад +4

    maasha Allah lakuvatha illabilla.jazakumullah ghair

  • @salmakp1446
    @salmakp1446 Год назад +1

    ആമീൻ, ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😭

  • @BaluKbabu
    @BaluKbabu Год назад +1

    ആമേൻ

  • @shahinashoukath3673
    @shahinashoukath3673 7 месяцев назад

    Aameen aameen

  • @abdulsatharvk351
    @abdulsatharvk351 Год назад +1

    Dua yil ulpeduthanam

  • @subaidakm3853
    @subaidakm3853 11 месяцев назад

    Aameen Aameen yarabbal Aalameen❤

  • @salmakp1446
    @salmakp1446 Год назад +1

    അൽഹംദുലില്ലാഹ്

  • @nizahussain4078
    @nizahussain4078 Год назад +1

    Benifical knowledge
    May Allah reward you

  • @subaidakm3853
    @subaidakm3853 Год назад +1

    Aameen❤

  • @mizriyas6770
    @mizriyas6770 Год назад +3

    ماشاءالله

  • @FASEELABANU-cj5dc
    @FASEELABANU-cj5dc Год назад +2

    Usthade ninghal valiya nalla karyaman jeyyyunnath.✨✨🥇...parayunnnath elllam valare veyktham😊

  • @Sumayyakinsi914
    @Sumayyakinsi914 11 месяцев назад

    Jazaakallahu

  • @rajeenabindseethy66
    @rajeenabindseethy66 Год назад +4

    1* പരിപൂർണ്ണമായു൦ ശി൪ക്കിൽനി൬ു ൦ വിട്ടു നിൽക്കുക.
    2* ഇഖ്ലാസ് ഉണ്ടാകുക. അളളാഹു വി ൯െറ പൊരുത്ത൦ മാത്രം ഉദ്ദേശിച്ച് ആയിരിക്കുക.
    3* നബി ( صل الله عليه وسلم ) യുടെ
    ചരൃകളെ പി൯പറ്റുക. അളളാഹു വിനേയു൦, റസൂലിനേയു൦ അനുസരിക്കുക

  • @ShabnaMA-f8v
    @ShabnaMA-f8v Год назад +1

    Aameen

  • @fathimalulu8623
    @fathimalulu8623 Год назад +9

    Aniku vegam prarthanaku uthram kittarund kurachu prarthichappol thanne umraku povan kayinju njan anekalum kooduthal mattullavarkanu prarthikaru

    • @shanid728
      @shanid728 14 дней назад

      Eniku vendi prarthikkanam, swarggam eluppam kittan

    • @fathimalulu8623
      @fathimalulu8623 14 дней назад +1

      @ ok

  • @muneermun807
    @muneermun807 Год назад +1

    Assalam walekum jazakallah Khair

  • @sulaikha9467
    @sulaikha9467 Год назад +2

    MashaAllah

  • @alameen_7
    @alameen_7 Год назад +4

    അൽഹംദുലില്ലാഹ്

  • @fathimatp6361
    @fathimatp6361 5 месяцев назад +1

    Ath enghane manassilakam

  • @azimwoldblokeskt9312
    @azimwoldblokeskt9312 Год назад

    Nabiyude (sallahu)dua pin cheyyumoo

    • @nunuvlogs2970
      @nunuvlogs2970 Год назад

      Aydeed usthante channelil playlist poyamathi

  • @sharfshabu
    @sharfshabu 11 месяцев назад

    Nalla Arivulla usthad anu ningal.. bidah illa anavashyam Onnum illa

  • @muneermun807
    @muneermun807 Год назад +1

    Ameen

  • @SudhisVlog
    @SudhisVlog 11 месяцев назад

    Ameen 🤲🤲🤲

  • @ZainAizinAizin
    @ZainAizinAizin Год назад

    MashaAllha🎉

  • @sshh709
    @sshh709 11 месяцев назад

    Mon thalavedanayan 10 th pareekshayuman dua cheyane

  • @nizahussain4078
    @nizahussain4078 Год назад

    O, Allah make us submissive unto you and accept our repentance

  • @KajaHussain-h9k
    @KajaHussain-h9k 11 месяцев назад

    Ameem

  • @ravanangaming241
    @ravanangaming241 11 месяцев назад

    Enikk palishatul ninn rakshappedan pattunnilla aathmarthamayi aagrahikkunnu

  • @Shajitha-vr5qy
    @Shajitha-vr5qy 8 месяцев назад

    ❤❤❤😊

  • @subairah927
    @subairah927 Год назад +2

    👍

  • @razackpn123goodnews8
    @razackpn123goodnews8 Год назад +2

    👍

    • @razackpn123goodnews8
      @razackpn123goodnews8 Год назад +2

      അൽഹംദുലില്ലാഹ്.. നല്ല. അവതരണം... ❤

  • @Rainbow-n9t
    @Rainbow-n9t Год назад +2

    Vasvas ine kurich video idumo😢😢

  • @mhdjaseem1826
    @mhdjaseem1826 11 месяцев назад +1

    It will be more beneficial if the duas which are mentioned in the videos are displayed so that we can note it down
    Jazakallah khair😌

  • @mbkmbk.j2657
    @mbkmbk.j2657 Год назад

    👍👍👍

  • @Nunonouman
    @Nunonouman Год назад

    ❤️❤️👍👍

  • @ShanBan-u6s
    @ShanBan-u6s 11 месяцев назад

    🎉🎉🎉🎉

  • @asharafap3753
    @asharafap3753 Год назад +1

    വിസ്ഡം മുജാഹിദുകൾ കൈ ഉയർത്തി പ്രാർത്തിക്കുന്നത് കാണുന്നില്ല

  • @rafeeque8652
    @rafeeque8652 Год назад

    അസ്സലാമു അലൈക്കും
    വലതു കൈയിലെ ചെറുവിരലിൽ വെള്ളിയുടെ മോതിരം ഉണ്ട് അതിൽ അൽ ബക്കറ സൂറത്തിന്റെ ആയത്തുകളുടെ എണ്ണം എഴുതിയിട്ടുണ്ട് അത് ശിർക്ക് ആവുമോ

    • @askask9242
      @askask9242 10 месяцев назад

      പ്രാഥമിക ആവശ്യത്തിന് shaujalayathil പോകുമ്പോൾ അത് ശരിയാകുമോ

  • @ZahirSahi-d2j
    @ZahirSahi-d2j Год назад +1

    Smoking ചെയ്യുന്നത് തെറ്റ് ആണോ ഉസ്താദ്ദേ

    • @SirajulIslamBalussery
      @SirajulIslamBalussery  Год назад

      Yes

    • @NajmunnisaCheruveettil-ux4wh
      @NajmunnisaCheruveettil-ux4wh 9 месяцев назад

      അല്ലാഹ് തന്ന നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നത് തെറ്റോ അല്ലയോ എന്ന് ചിന്തിക്കു 😊

  • @adilstalkzz744
    @adilstalkzz744 Год назад +1

    ഒരു നിസ്കാരത്തിൻ്റെ അവസാന സമയം എപ്പഴാണ് ? ഫജർ ളുഹ്റിന് മുമ്പ് നിസ്കരിച്ചാൽ മതിയോ?

    • @kidsentertainment8571
      @kidsentertainment8571 10 месяцев назад +1

      സുബഹ് നിസ്കാരം സൂര്യൻ ഉദിക്ക്കുന്നത് വരെയുള്ളു ☺️

    • @kidsentertainment8571
      @kidsentertainment8571 10 месяцев назад +1

      നിസ്കാരം സമയം എല്ലാം യൂട്യൂബിൽ തന്നെ വീഡിയോ ഉണ്ടാകും.serch ചെയ്യൂ.സോഷ്യൽ മീഡിയ . അറിവുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കു

  • @aizahaslam1851
    @aizahaslam1851 Год назад +1

    Sir
    Cheriya pen makalude kaad kuth chadag akoshikan patumo?
    Plz reply

  • @abdulkareem821
    @abdulkareem821 11 месяцев назад

    പൊന്നാര മൗലവി ഒറ്റ ആയത്തെ ഉള്ളു ബകറ 186 അല്ലാതെ 10ഉം 13ഉം ഒന്നുമില്ല. ഖുർആൻ പഠിക്കു പഠിപ്പിക്കു,!!!!

  • @ayishabiek1344
    @ayishabiek1344 20 дней назад

    Cc Go

  • @NaseemaIsmail-n6m
    @NaseemaIsmail-n6m 11 месяцев назад +2

    Aameen

  • @fathimajasna6660
    @fathimajasna6660 9 месяцев назад

    Aameen❤

  • @ayshavp-nr4ds
    @ayshavp-nr4ds Год назад +1

    Masha allah

  • @nizahussain4078
    @nizahussain4078 Год назад

    Ameen

  • @safiyaanwar2486
    @safiyaanwar2486 11 месяцев назад +1

    ❤❤

  • @anisabenaseer2931
    @anisabenaseer2931 Год назад

    Ameen