മക്കൾ സ്വാലിഹീങ്ങൾ ആവാൻ 10 കാര്യങ്ങൾ | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 20 май 2022
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739
    #Makkal_Swaliheengalavaan_10_Karyngal
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm.com/

Комментарии • 309

  • @JameelaPkj-bx3db
    @JameelaPkj-bx3db Год назад +43

    എല്ലാവരുടേയും മക്കളെ സ്വാലിഹായ മക്കളായി മാറ്റണ് ആമീൻ അൽഹംദുലില്ലാഹ് ആമീൻ

  • @rnkk8947
    @rnkk8947 2 года назад +150

    ഉസ്താദിന്റെ ദുആ യിൽ ഞങ്ങളുടെ എല്ലാവരുടെയും മക്കളെ ഉൾപെടുത്തണേ...

  • @nourinjinan4589
    @nourinjinan4589 2 года назад +137

    അല്ലാഹു എല്ലാ മക്കളേയും കാത്തു രക്ഷിക്കട്ടെ, ആമീൻ

  • @richurichu5917
    @richurichu5917 2 года назад +69

    മക്കൾക്കു ദീൻ കൊടുക്കുക വലിയ വലിയ സ്കൂളിൽ ഇംഗ്ലീഷ് നന്നായി പഠിക്കാൻ മത്സരിക്കുന്നു ഇംഗ്ലീഷും മറ്റും നമ്മൾ ഇവിടെ ഉബേക്ഷിച്ചിട്ട് പോകേണ്ടതാണ് എന്നതോർക്കു നമ്മളെ എല്ലാം മക്കളും മാതാപിതാക്കൾക്ക് ഒതകുന്ന മക്കളായി വളരാൻ പടച്ചവൻ തൗഫീഖ് ചെയ്യട്ടേ ആമിൻ

  • @sabisabira2262
    @sabisabira2262 2 года назад +280

    എന്റെ പിതാവ് എന്നെ തൗഹീദ് പഠിപ്പിച്ചു നേർമാർഗത്തിലേക്ക് വഴികാട്ടി അൽഹംദുലില്ലാഹ് അദ്ദേഹത്തിന് സ്വർഗം കൊടുക്കണേ നാഥാ ഖബർ വിശാലമാക്കി കൊടുക്കണേ 🤲🤲

  • @x_-fm7zx
    @x_-fm7zx Год назад +18

    എന്റെ പിതാവിന്റെ ഖബർ വിശാല മാകട്ടെ

  • @shahidabeevi5257
    @shahidabeevi5257 2 года назад +56

    സൊലീഹങ്ങളായ മക്കൾ ആയി വരാൻ ദുആ ചെയ്യണേ ഉസ്താദ്, ആമീൻ

  • @sahiraussain7887
    @sahiraussain7887 11 месяцев назад +12

    മോൾക് മക്കളുണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲... Insha allah

  • @mishabkp325
    @mishabkp325 2 года назад +29

    ഉസ്താദ് എൻറെ മകൻ ഹിഫ്ള് പഠിക്കാൻ പോയിട്ടുണ്ട് എളുപ്പത്തിൽ പഠിച്ച പൂർത്തിയാക്കാൻ ഉസ്താദ് ദുആ ചെയ്യണേ

    • @achuhash2456
      @achuhash2456 Год назад +1

      ഉസ്താദിനോട് ദുആ ചെയ്യാൻ പറയുന്നത് എന്തിനാ.. അള്ളാഹു വിനോട് നേരിട്ട് ദുആ ചെയ്യാൻ ന്താണ് തടസ്സം.. ഇതു സലഫിസം ആണോ..

    • @arabicmasala1804
      @arabicmasala1804 Год назад

      @@achuhash2456 jeevichirikuna alodane dua cheyyan parangat allate sunnikal cheyuna pole maricha aloodalla dua cheyan parangat

    • @achuhash2456
      @achuhash2456 Год назад

      അപ്പൊ നമ്മൾക്ക് അള്ളാഹു പോരെ..

    • @arabicmasala1804
      @arabicmasala1804 Год назад

      @@achuhash2456 allahu madi matoralood parangal ate shirk avillalo

    • @achuhash2456
      @achuhash2456 Год назад

      അള്ളാഹു വിനോട് നേരിട്ട് ചോദിച്ചാൽ പോരെ.. അതിനിടക്ക് ഉസ്താദ് എന്തിനാ..

  • @fathooshworld
    @fathooshworld Год назад +11

    യാ അല്ലാഹ്. എല്ലാ മക്കളെയും എല്ലാ sharril നിന്നും കാക്കട്ടെ ആമീൻ 🤲🏻 ഈ ലോകം വളരെ മോശമായി കൊണ്ടിരിക്കുന്നു റബ്ബേ... 😢

  • @abidhamon1944
    @abidhamon1944 2 года назад +19

    അല്ലാഹുവേ എന്റെ മക്കളെ സ്വാലിഹായ മക്കളാക്കി തീർക്കണേ

  • @salahudeenajisa5283
    @salahudeenajisa5283 2 года назад +111

    മക്കൾ നല്ല സ്വഭാവം ആകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ jazakallah khair

    • @vakkathsaibunisa6012
      @vakkathsaibunisa6012 2 года назад +1

      P

    • @shafeenak9317
      @shafeenak9317 2 года назад +3

      ഹിജാബ് ധരിക്കാതിരിക്കുന്ന ഭാര്യയെ അല്ലെങ്കിൽ മകളെ അടിച്ച് നിർബന്ധിപ്പിക്കാൻ പാടുണ്ടോ?ഉപദേശം കൊടുത്തു മാറുന്നില്ലെങ്കിൽ എന്ത് ചെയ്യണം

    • @Mehadiyamerlin
      @Mehadiyamerlin 2 года назад +3

      Makkal nalla swabhavamakan avaruthe parents anu dua cheyyendath.. not usthad

    • @nazrinnaz1858
      @nazrinnaz1858 2 года назад +6

      @@shafeenak9317 അടിക്കാതിരിക്കുന്നതാണ് നല്ലത്.. അത് ചിലപ്പോൾ ദീനിനെ അവർ വെറുക്കാൻ ഇടയാക്കിയാലോ

    • @sabithsithu3503
      @sabithsithu3503 2 года назад

      @@shafeenak9317 fffffrffrrrti

  • @ibnumer1262
    @ibnumer1262 2 года назад +49

    മക്കളെ വളർത്തുന്ന വിഷയത്തിലും അവർക്ക് മത പഠനം നടത്തുന്ന വിഷയത്തിലും ഉള്ള കൂടുതൽ ക്ലാസ്സുകൾ കിട്ടിയാൽ ഉപകാരം ആയിരുന്നു

  • @muaad1689
    @muaad1689 2 года назад +42

    Alhamdulillah, മക്കളെ വളര്‍ത്തേണ്ട രീതിയെ കുറിച്ച് ഇനിയും പ്രതീക്ഷിക്കുന്നു, Alhamdulillah ഞാൻ ഇങ്ങനെ ഉള്ള ക്ലാസ് കേട്ട് സ്വഭാവം മാറ്റങ്ങള്‍ വരുത്തി, Alhamdulilla, Masha Allah

  • @user-nu6oy2zv9l
    @user-nu6oy2zv9l 2 месяца назад +2

    മക്കൾ സ്വാലിഹാക്കാൻ ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ് 😢

  • @mizriyas6770
    @mizriyas6770 8 дней назад +1

    ദുനിയാവിലെ ഏറ്റവും വലിയ സന്തോഷം അത് മക്കളാണ്. അവർ സ്വാലിഹത്തുംകൂടായാ ജീവിതം റാഹത്തായി.

  • @safiyaabdhulsalaam4819
    @safiyaabdhulsalaam4819 2 года назад +7

    അല്ലാഹുവിന്റെ മക്കൾ സ്വാലിഹീങ്ങൾ ആയ മക്കളിൽ ഉൾപ്പെടുത്തണം ഉസ്താദ് ദുആ ചെയ്യണം

  • @sathsab9931
    @sathsab9931 2 года назад +17

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @yaseenmuhammed3493
    @yaseenmuhammed3493 2 года назад +1

    മാഷാഅല്ലാഹ്‌ മകളെവളർത്തുനകാര്യത്തിൽ ഏ റ്റവും നല്ല ubathesham കിട്ടിയതിൽ സന്തോഷമായി അൽഹംദുലില്ലാഹ്

  • @JameelaPkj-bx3db
    @JameelaPkj-bx3db 11 месяцев назад

    അല്ലാഹുവേ നരക്തിനെ നെ തൊട്ട് കാത്ത് രക്ഷിക്കേണമേ അല്ലാഹുവേ ഞങ്ങളെ മക്കളെ നിസ്കാരം നില നിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ അൽഹംദുലില്ലാഹ് ആമീൻ

  • @Musthafa_Kadavath
    @Musthafa_Kadavath 2 года назад +5

    Jazakallah Ahsanal Jazaa 🤲🏼

  • @shabnafasal8387
    @shabnafasal8387 2 года назад +10

    Masha Allah
    Jazakallah Khair ഉസ്താദ്
    ആമീൻ🤲

  • @nooruali1005
    @nooruali1005 2 года назад +10

    Allahuve naragathine thott kaath rakshikkane naadhaa 🤲

  • @shajithavk7079
    @shajithavk7079 2 года назад +6

    MaashsAllah valare upakaarappetta class Alhamdulillaah

  • @principal2016
    @principal2016 2 года назад +5

    Very useful class. jazakallahu khair

  • @ahadalikkal4169
    @ahadalikkal4169 2 года назад +3

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @beenaibrahim8457
    @beenaibrahim8457 2 года назад +6

    very useful advice. let Almighty Allah bless all of us

  • @peace2404
    @peace2404 2 года назад +4

    جزاك الله خيرا 🌹🌸🌼

  • @kunjimole1239
    @kunjimole1239 2 года назад +8

    ALHAMDULILLAH Eganeyulla clasugalku venddi pradeechikunnu Allahu nigale Anugrahikate Ameen yarabul Aalameen 😥🤲🏻

  • @emsha1471
    @emsha1471 2 года назад +4

    Masha Allah.

  • @saleemkp3963
    @saleemkp3963 2 года назад +8

    Mashaallah allahuve entemakkale nee swaliheengalil ulpeduthane aameen

  • @ramseenamusthafa4756
    @ramseenamusthafa4756 2 года назад +2

    Masha. Allah Very. Useful Speech

  • @sheebunnisakavungal1590
    @sheebunnisakavungal1590 2 года назад

    great speech
    الحمد الله كثير ا

  • @shihabuddeenkunjukoya7301
    @shihabuddeenkunjukoya7301 2 года назад +3

    Barakallahu feek 🌹🌹🌹

  • @shifak4200
    @shifak4200 2 года назад +2

    Ma shaa Allah ❤️

  • @shamlajuneer2056
    @shamlajuneer2056 2 года назад +3

    Kelkan aagrahicha samsaram jazakallah khair

  • @karnainimanavati727
    @karnainimanavati727 2 года назад

    جزاك الله خيرا

  • @findways9762
    @findways9762 2 года назад +2

    Masha Allah

  • @abdulmanafp2606
    @abdulmanafp2606 2 года назад +3

    Masha Allah.....

  • @petsworld0965
    @petsworld0965 2 года назад +6

    ആമീൻ യാറബ്ബൽ ആലമീൻ

  • @sajna1414
    @sajna1414 2 года назад

    JazakAllah khair
    Aameeen

  • @nishadm1905
    @nishadm1905 2 года назад

    اللهم بارك فيك جزاك الله خيرا

  • @mufeedaiqbal7396
    @mufeedaiqbal7396 2 года назад +3

    Alhamdulillah..

  • @mohammedfaadi4220
    @mohammedfaadi4220 Год назад

    Masha Allah nalla class

  • @user-xv8vq1fg9l
    @user-xv8vq1fg9l 5 дней назад

    ماشاء الله
    ദുആ യില്‍ ഉൾപ്പെടുത്തണേ ഉസ്ത്തദേ
    ان. شاء الله 🤲

  • @mubeenasheejas7536
    @mubeenasheejas7536 2 года назад +3

    Jazakallahuhyer

  • @shifusinu
    @shifusinu Месяц назад

    بارك الله فيكم...

  • @sainudheenpallikkattil9851
    @sainudheenpallikkattil9851 2 года назад +1

    Masha allah

  • @RidhwanSaliMk
    @RidhwanSaliMk 10 месяцев назад

    Barakallahu feekum

  • @subairudheenkp5877
    @subairudheenkp5877 Год назад +1

    മാഷാ അല്ലാഹ് 👌ഗുഡ് സ്പീച്

  • @rizwanashereef5279
    @rizwanashereef5279 7 месяцев назад

    alhamdulillah … jazak allah khairan kaseera

  • @safeeram7908
    @safeeram7908 2 года назад +1

    Aameen

  • @niyanehrin6597
    @niyanehrin6597 Год назад

    Masha allah. Thabarakkallah

  • @adcreation9595
    @adcreation9595 2 года назад +1

    മാഷാ അല്ലാഹ്.... നല്ല speech

  • @Zobyvlog462
    @Zobyvlog462 2 года назад +5

    എന്റെ പിതാവ് ഈമാൻ ഉണ്ട് തഹജ്ജുദ് അടക്കം ഉണ്ട് പക്ഷെ വീട്ടിൽ ഒരു സൗര്യo ഉമ്മക്കും മക്കൾക്കും തരാറില്ല എന്നാൽ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നം ഉണ്ട്.. അള്ളാഹു പൊറുത്തു കൊടുക്കട്ടെ.... ഇപ്പൊ കയ്യിൽ പണവും ഉണ്ട് അത് കൊണ്ട് മക്കൾ ആരും വേണ്ട എന്ന തോന്നലാണ്..

    • @aslamnk1234
      @aslamnk1234 Год назад +1

      യാ വ ദു ദ് എ ന്ന ദി ക് റ് എ ന്നും ചെ ല്ലു ക നല്ല മാ റ്റ ങ് ൾ വ രും... ആ മി ൻ 🤲🤲🤲

  • @ayshavp4415
    @ayshavp4415 9 часов назад

    Jazakallahu khayra.

  • @jasheerajashi8374
    @jasheerajashi8374 2 года назад +3

    Usthathee makkall nallamakalavan Vendi duayill ull pedithanee usthathee

  • @najmap8029
    @najmap8029 2 года назад

    Makkale karythil Usthade prarthanayil ulpeduthane -Aameen

  • @saleemkp3963
    @saleemkp3963 2 года назад +4

    Usthadinte duayil nchangaleyum ulpeduthane inshaallah

    • @achuhash2456
      @achuhash2456 Год назад

      അല്ലാഹുവിനോട് നേരിട്ട് ചോദിക്കാൻ എന്താണ് തടസം.. അതിന് ഇടയിൽ വേറെ ഒരാൾ എന്തിനാ.. ഇതു സലഫിസം ആണോ..

  • @fasalmattannur1204
    @fasalmattannur1204 2 года назад +12

    ഖുർആൻ ക്ലാസ് തുടങ്ങണം

  • @jadeerpm4673
    @jadeerpm4673 Год назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ കാലിക പ്രസക്തമായ വിഷയം
    പ്രസന്റേഷൻ 👌💯💙💙💙💙💙

  • @aidinhasbulla5239
    @aidinhasbulla5239 2 года назад

    Good speech

  • @sajithabeevi8015
    @sajithabeevi8015 Год назад

    Alhamdhulillah alhamdhulillah jazakaallahukhair ameen

  • @aaminasvlogkannur2489
    @aaminasvlogkannur2489 2 года назад +3

    മാഷാ allah

  • @najmaali1939
    @najmaali1939 Год назад

    Nammude makkale swaliheengal aakatte aameen yaarabbal aalameen usthad dua yil ulpeduthanam

  • @mallugamer7023
    @mallugamer7023 2 года назад +5

    നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ യും ഉൾപെടുത്തുമോ

  • @shamilchakkingal4445
    @shamilchakkingal4445 Год назад +1

    ഉസ്താതെ എന്റെ മകൻ നന്നാവാൻ ദുആ ചെയ്യണേ

  • @JameelaPkj-bx3db
    @JameelaPkj-bx3db 11 месяцев назад

    സ്വല്ലല്ലാഹു അലൈഹി വ sallam അൽഹംദുലില്ലാഹ് ആമീൻ

  • @transparent..
    @transparent.. Год назад

    Allahuve..njangalude makkale duniyavilum aakhirathilum upakarappedunna makkalakkitharane ...

  • @sharhan235
    @sharhan235 2 года назад +2

    Sholiyaya makkal avan dhuha cheyyanam

  • @zubaidasayeed5242
    @zubaidasayeed5242 14 дней назад

    ദുഹായിൽ എന്നെയും ഏറ്റകുടുബത്തെയും ഉൾപ്പെടുത്തണം

  • @rajilanbm4164
    @rajilanbm4164 2 года назад

    വളരെ വളരെ സെരിയാണ് 👍👍👍

  • @habibnisha7097
    @habibnisha7097 2 года назад +1

    Masha AIlah

  • @yusufakkadan6395
    @yusufakkadan6395 2 года назад

    Goodspeech

  • @nuhanoushad2346
    @nuhanoushad2346 2 года назад

    Mashaallah

  • @rafitpm8969
    @rafitpm8969 Год назад

    Allah ende makkaleyum inayeyum
    Kudumbatheyum nannakitharename nada😢🤲🏻
    Prarthanayil ulpeduthane usthad
    Ameen ya rabbal alameen

  • @petsworld0965
    @petsworld0965 2 года назад +3

    Barakh അല്ലാഹ് feekum ആമീൻ

  • @sheebunnisakavungal1590
    @sheebunnisakavungal1590 2 года назад +1

    kindly speak about the bank interest and it's utilize on basisof Islamic

  • @mohammadalymp1742
    @mohammadalymp1742 Год назад +1

    Us that, pray to Allah to bless our children

  • @Sjisisisisisi
    @Sjisisisisisi 18 дней назад

    ഉസ്താതെ എന്റെ മക്കൾ നന്നാവാൻ ദുഹാ ചെയ്യണേ

  • @AliAkbar-ft7ob
    @AliAkbar-ft7ob 2 года назад +2

    Makkel salhigel akanum niskarem nila niruthanum eruloqathum qunamulla makkalakkane Alla duayil ulpeduthane usthate

  • @JameelaPkj-bx3db
    @JameelaPkj-bx3db Год назад

    അൽഹംദുലില്ലാഹ് ആമീൻ ഇൻശാഅല്ലഹ് ആമീൻ

  • @hafsamuhammed4403
    @hafsamuhammed4403 2 года назад

    Alhamdulilla duacheyyane

  • @vahabvahab9401
    @vahabvahab9401 2 года назад +2

    Makkalsolihayikiddan duacheyyanam usthadeh

  • @anwarianwarmandodi8896
    @anwarianwarmandodi8896 Год назад

    മാഷാഅല്ലാഹ്‌

  • @shabeenashajahan4302
    @shabeenashajahan4302 Год назад

    അൽഹംദുലില്ലാഹ് 🤲

  • @shibinak8014
    @shibinak8014 2 года назад +3

    ❤️👍🏻

  • @arifasamad1007
    @arifasamad1007 2 года назад

    അൽഹംദുലില്ലാഹ്.

  • @btsforlife3063
    @btsforlife3063 2 года назад +1

    Makkalle sofavam nallathakan dhuha cheyyane usthathu saleena 🤲🏻 saleena

  • @shashadi3735
    @shashadi3735 2 года назад +1

    Ente makkale haafil aakkan aagrahm und adinulla budhiyum manassum monu undavan dua cheyyanm usthathe

  • @sajithabeevi8015
    @sajithabeevi8015 Год назад

    Ameen ameen yarabalalameen alikumussalam alhamdhulilla

  • @haseenajasmine7316
    @haseenajasmine7316 2 года назад +4

    ആമീൻ... 🤲🤲👌👌

  • @nazeernazeernazeer3731
    @nazeernazeernazeer3731 2 года назад +3

    Allaahu thala ella makkaleyum swalihingal akkkate

  • @ayshaareekat6049
    @ayshaareekat6049 2 года назад +2

    👍👍👍👍

  • @rubeenarubi6155
    @rubeenarubi6155 2 года назад +1

    Usthade yende makkal nanaavan dua cheyane makane hafiz akkan vallatha agrahamund dua cheyane

  • @shameerasidheeq5836
    @shameerasidheeq5836 2 года назад

    Hiflul Qur'anum Darassilum padikunna molkum monum vendi dua cheyyaney SSLC padikunna molk nalla mark kittuvanum WAFIYA YIL Admission kitta um dua cheyyaney

  • @SoudaAmina
    @SoudaAmina 14 дней назад

    Mashaallah👍👍👍😭😭😭💯

  • @ayanaydin5549
    @ayanaydin5549 2 года назад +1

    🤲🤲👍

  • @rajeesmohammed2194
    @rajeesmohammed2194 2 года назад +2

    🌹👌❤️🌹

  • @ThasneemFathimanstu
    @ThasneemFathimanstu 2 года назад

    Entte. Makkal moonuperrum nalla salihaya kutttikkal anne karannam avarudde quran classsum quran studyum ette makkalukku veddi dua cheyyanam