1* അളളാഹു വി നെ കുറിച്ചുള്ള ഭയം ഉണ്ടാകുക. 2* സുബ്ഹി നമസ്കാരത്തി൯െറ ശ്രേഷ്ഠത മനസ്സിലാക്കുക. 3* ആത്മാ൪തഥ മായ ആഗ്രഹം ഉണ്ടാകുക. 4* അളളാഹു വിനോട് ആത്മാ൪തഥമായിദുആ ചെയ്യുക. 5* സിനിമ, മൃൂസിക് തുടങ്ങിയ എല്ലാ ഹറാമുകളിൽ നി൬ു൦ വിട്ടു നിലക്കുക. 6* ഇസതിഗ്ഫാ൪ വർദ്ധിപ്പിക്കുക 7* സൽക൪മ്മ ങ്ങൾ വർദ്ധിപ്പിക്കുക. 8* നേരത്തെ കിട൬്ഉറങ്ങുക. 9* വുളൂവോട്കൂടി ഉറങ്ങുക. 10* ഉറങ്ങുന്നതിന് മുമ്പ് വിത്റ് നമസ്കരിച്ചു കിടക്കുക.. 11* ദിഖ്ർഎല്ലാ൦ ചൊല്ലി കിടക്കുക. 12* എഴുന്നേൽക്കാനുളള എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുക. 🌹
സുബഹിക്ക് എഴുനേർക്കാൻ കഴിയാത്തത് ജമാഅത് നമസ്കാരം ചിലപ്പോൾ നഷ്ടമാകും. അല്ലാഹു എനിക്കും നമസ്കാരം നിലനിർത്തുന്ന എല്ലാ സത്യാവിശ്വാസികൾക്കും നി തൗഫീഖ് ചെയ്യേണമേ. ആമീൻ
കുറച്ചു നാളായിട്ട് മിക്ക ദിവസങ്ങളിലും വൈകി യാണ് ഉറങ്ങുന്നത്,,, എന്നാലും സുബഹി ജമാഅത്ത് ആയിട്ട് നമസ്കരിക്കുന്നു... സുബഹിക്ക് മുമ്പുള്ള സുന്നത്ത് നമസ്കാരവും കിട്ടുന്നുണ്ട്... അൽഹംദുലില്ലാ ( ഏതെങ്കിലും കാരണവശാൽ ഒരു ദിവസം സുബഹി ജമാഅത്ത് നഷ്ടപ്പെട്ടാൽ ആ ദിവസം മുഴുവൻ ചെയ്യുന്ന ഒരു കാര്യങ്ങളും ബർക്കത്ത് ആകുന്നില്ല 😮😮 എന്തോ ഒരു കുറവ് //പോരായ്മ അന്നേദിവസം അനുഭവപ്പെടുന്നു.... സ്വന്തം അനുഭവമാണ്.... സുബഹി യും അസറും ജമാഅത്ത് കിട്ടുന്ന ദിവസങ്ങളിൽ പ്രത്യേക സന്തോഷം/ സമാധാനം കിട്ടുന്നു.... പടച്ചവൻ നമ്മുടെ എല്ലാവരുടെയും പ്രശ്നങ്ങൾ ലഘൂകരിച്ച് സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
മറ്റുള്ള നമസ്കാരങ്ങളെല്ലാം ഞാൻ മാക്സിമം പള്ളിയിൽ പോയി നമസ്കരിക്കാറുണ്ട്. ഫജർ നമസ്കാരം എനിക്ക് തീരെ ലഭിക്കാറില്ല. നേരത്തെ ഉറങ്ങാൻ ശ്രമിച്ചാൽ എങ്ങനെയെങ്കിലും 11 മണിയാവും. പലപ്പോഴും സുറ ത്തുകളും എല്ലാം ചൊല്ലി ഓതാറുണ്ട്. ചിലപ്പോൾ ഉണർവ് വന്നാലും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ. ചിലപ്പോൾ തോന്നാറുണ്ട് എനിക്ക് വല്ല കണ്ണേറ് ബാധിച്ചിരിക്കുന്നുണ്ടോ എന്ന്. നിങ്ങൾ എനിക്കുവേണ്ടി ദുആ ചെയ്യുമല്ലോ.
സുബുഹി നിസ്ക്കാരം സ്ഥിരമായി ജമാഹത്തായി പള്ളിയിൽ പോയി നിസ്കരിച്ചിരുന്നു ഏന്നാൽ രണ്ടു ദിവസമായി സൗദിയും കുടുംബവും യാത്ര പോയി. എന്നെ വീട് കാവൽ ഏൽപിച്ചിരിക്കയാണ് അത് കൊണ്ടു് ജമാഹത്തിന് പോകാൻ പറ്റുന്നില്ല. എനിക്ക് ജമാഹത്തിൻ്റെ കൂലി കിട്ടുമോ?
اللهم وأسألك خشيتك في الغيب والشهادة، وأسألك كلمة الحق في الرضا والغضب، وأسألك القصد في الفقر والغنى. وأسألك نعيما لا ينفد، وأسألك قرة عين اسلام عليكم ورحمة الله Ee dua vishadeekarich oru class edamoo.
എൻ്റെ ചുറ്റിലും ഉള്ള എല്ലാ പള്ളികളിലും ഫജറിന് ഖുനൂത്ത് ഒതാറുണ്ട്. ഈ സാഹചര്യത്തിൽ സുബിഹ് നിസ്കാരം ഞാൻ ഒറ്റയ്ക്ക് വീട്ടിൽ നിസ്കരിച്ചാൽ അല്ലെങ്കിൽ പള്ളിയിൽ ഒറ്റയ്ക്ക് നിസ്കരിച്ചാൽ മതിയോ.. ജമാ അത്തിൻ്റ പ്രതിഫലം കിട്ടുമോ..?
കഷ്ട്ട0 സഹോദരാ താങ്കളെപ്പോലുള്ള കുറെ സഹോദരന്മാർ ഈ എടാ കൂട്ടത്തിലാണ് സുന്നി , സമസ്ത, ഖുറാഫാത്ത്, ബിദ്അത്ത് പിന്നെ ദീൻ എന്നാൽ തൗഹീദ് പറയുക തൗഹീദ് പറയുക എന്ന ഒരു വിടലും മറുവശത്ത് ദീനിൻ്റെ പേരിൽ ദഎല്ലാ കുറ്റം പറച്ചിലുകൾ ഗീബത്ത് നമീമത്ത് വ്യക്തിഹത്യ പാര വെക്കൽ പണി കൊടുക്കൽ കുറുക്ക് കുശുമ്പ് കുറുമ്പ് ഒത്തു നോക്കൽ ഒളിഞ്ഞു നോക്കൽ കുറ്റം പറയൽ പാര വെക്കൽ കറക്കൽ വേറെയും ഇതെല്ലാം ഒഴിവാക്കിയാൽ വേറെ നല്ലത് കേറും ചോദിച്ചു മനസ്സിലാക്കുന്നത് ആശാവഹം തന്നെ അല്ലാഹു ദീനിലെ നന്മനിറഞ്ഞ മനസ്സും പ്രവൃത്തിയും നൽകുമാറാവട്ടെ നമുക്കെല്ലാവർക്കും
@@SirajulIslamBalussery sunni mahalil an avide fajr n qunoot nd pine alla fard niskara shesham koota prarthana nd eth bidath alle? Anenkil veetil niskarikunath alle better plz reply
@@abdulkareem8550 സഹോദര, സൂറത്തുകൾ ആയിട്ട് otano... എന്നാണ് ഉദ്ദേശിച്ചത്... അത് വലിയൊരു സൂറത്തിൽ ഉള്ള ആയത്തുകൾ ആയത്കൊണ്ട് ആണ് ചോദിച്ചത്..... സൂറത്തുകൾ ആയിട്ട് otan റസൂൽ( സ്വ ( നിദേശിച്ചത് ആയിട്ട് മുൻപ് ഒരു ക്ലാസിൽ കേട്ടിരുന്നു..... ചില രാജ്യങ്ങളിലെ വീഡിയോസിൽ ആയതുൽഖുർസിയ്യ് otunnat കണ്ടിട്ടുമുണ്ട്.... 🙏
വൈകി ഉറങ്ങുന്നതിനാൽ എല്ലാം നഷ്ടപ്പെടുന്നു 😢
ദൈനംദിന ശൈലി മാറാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.....
Aameen
امين
Ameenyarab
😅 29:38 @@namirabenna5259
Ameen namuukkumm
അൽഹംദുലില്ലാഹ്. സുന്നത്തും, ഫർളും നിസ്കാരങ്ങൾ നില നിർത്താൻ റബ്ബ് തൗഫീഖ് തരട്ടെ. ആമീൻ 🤲ഉസ്താദേ ദുഹയിൽ ഉൾപ്പെടുതണെ
നിസ്കാരം ഖലാഹ് ആകാതെ ഫർളും സുന്നത്തും മരണം വരെ നിർവഹിക്കാൻ അള്ളാഹു എല്ലാ വരെയും തഹ്ഫീഖ് നൽകട്ടെ ആമീൻ ❤❤❤
Aameen
Ameen
Ammeen
ആമീൻ
Aameen
1* അളളാഹു വി നെ കുറിച്ചുള്ള ഭയം ഉണ്ടാകുക.
2* സുബ്ഹി നമസ്കാരത്തി൯െറ ശ്രേഷ്ഠത മനസ്സിലാക്കുക.
3* ആത്മാ൪തഥ മായ ആഗ്രഹം ഉണ്ടാകുക.
4* അളളാഹു വിനോട് ആത്മാ൪തഥമായിദുആ ചെയ്യുക.
5* സിനിമ, മൃൂസിക് തുടങ്ങിയ എല്ലാ ഹറാമുകളിൽ നി൬ു൦ വിട്ടു നിലക്കുക.
6* ഇസതിഗ്ഫാ൪ വർദ്ധിപ്പിക്കുക
7* സൽക൪മ്മ ങ്ങൾ വർദ്ധിപ്പിക്കുക.
8* നേരത്തെ കിട൬്ഉറങ്ങുക.
9* വുളൂവോട്കൂടി ഉറങ്ങുക.
10* ഉറങ്ങുന്നതിന് മുമ്പ് വിത്റ് നമസ്കരിച്ചു കിടക്കുക..
11* ദിഖ്ർഎല്ലാ൦ ചൊല്ലി കിടക്കുക.
12* എഴുന്നേൽക്കാനുളള എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുക. 🌹
Thnk yu 🎉
6:11
Tanks
❤
❤❤❤❤
സുബഹിക്ക് എഴുനേർക്കാൻ കഴിയാത്തത് ജമാഅത് നമസ്കാരം ചിലപ്പോൾ നഷ്ടമാകും. അല്ലാഹു എനിക്കും നമസ്കാരം നിലനിർത്തുന്ന എല്ലാ സത്യാവിശ്വാസികൾക്കും നി തൗഫീഖ് ചെയ്യേണമേ. ആമീൻ
ആമീൻ
Ameen...
Aameen aameen yaa rabbal aalameen
ആമീൻ
Aameen
കുറച്ചു നാളായിട്ട് മിക്ക ദിവസങ്ങളിലും വൈകി യാണ് ഉറങ്ങുന്നത്,,, എന്നാലും സുബഹി ജമാഅത്ത് ആയിട്ട് നമസ്കരിക്കുന്നു... സുബഹിക്ക് മുമ്പുള്ള സുന്നത്ത് നമസ്കാരവും കിട്ടുന്നുണ്ട്... അൽഹംദുലില്ലാ ( ഏതെങ്കിലും കാരണവശാൽ ഒരു ദിവസം സുബഹി ജമാഅത്ത് നഷ്ടപ്പെട്ടാൽ ആ ദിവസം മുഴുവൻ ചെയ്യുന്ന ഒരു കാര്യങ്ങളും ബർക്കത്ത് ആകുന്നില്ല 😮😮 എന്തോ ഒരു കുറവ് //പോരായ്മ അന്നേദിവസം അനുഭവപ്പെടുന്നു.... സ്വന്തം അനുഭവമാണ്.... സുബഹി യും അസറും ജമാഅത്ത് കിട്ടുന്ന ദിവസങ്ങളിൽ പ്രത്യേക സന്തോഷം/ സമാധാനം കിട്ടുന്നു.... പടച്ചവൻ നമ്മുടെ എല്ലാവരുടെയും പ്രശ്നങ്ങൾ ലഘൂകരിച്ച് സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
Correct an.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Ameen
🤲🏼🤲🏼🤲🏼🤲🏼അള്ളാഹു നമ്മളെ എല്ല വാക്ത് നിസ്കാരം നില നിർത്തുന്ന വരിൽ ഉൾപെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ
Ameen
ആമീൻ 🤲
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
Elavarkum namaskaram murapooe nirvahikan Allahahu anugrahikumarakate Ameen 🤲🏻🤲🏻
Jazakumullah khair 🤲
Sarvasthudiyum allahuvinu....❤ alhamdulillah.... Ellam divasavum... Subahi jamahath labikkarund🤲🏻🤲🏻🤲🏻
നല്ല വിഷയം മാഷാ അള്ളാ🤲🤲🤲🤲🤲🤲
മറ്റുള്ള നമസ്കാരങ്ങളെല്ലാം ഞാൻ മാക്സിമം പള്ളിയിൽ പോയി നമസ്കരിക്കാറുണ്ട്. ഫജർ നമസ്കാരം എനിക്ക് തീരെ ലഭിക്കാറില്ല. നേരത്തെ ഉറങ്ങാൻ ശ്രമിച്ചാൽ എങ്ങനെയെങ്കിലും 11 മണിയാവും. പലപ്പോഴും സുറ ത്തുകളും എല്ലാം ചൊല്ലി ഓതാറുണ്ട്. ചിലപ്പോൾ ഉണർവ് വന്നാലും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ. ചിലപ്പോൾ തോന്നാറുണ്ട് എനിക്ക് വല്ല കണ്ണേറ് ബാധിച്ചിരിക്കുന്നുണ്ടോ എന്ന്. നിങ്ങൾ എനിക്കുവേണ്ടി ദുആ ചെയ്യുമല്ലോ.
Mobile sookshmathyode upayokich nokk
😔 നമസ്കരിക്കാൻ ഒരാളെ കൂട്ടിന് വിളിക്കുക ബോംബിൻറ സൗണ്ടുള്ള അലാറം സെറ്റ് ചെയ്യുക ♥️👍
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Same
മക്കൾക്ക് സുബഹി നിസ്കരിക്കാനുള്ള നല്ല മനസ്സ് കൊടുക്കട്ടെ ആമീൻ
തബ് ലീഗ് കാരുടെ കൂടെ കൂടിയാൽ എല്ലാ മടിയും പോകും എല്ലാ നമസ്കാരവും മുടങ്ങാതെ കിട്ടും അനുഭവമാണ്
സമസ്തക്കാരുടെ കൂടെ കൂടിയ മതി നിസ്കരിച്ചില്ലെങ്കിലും ' അവലിയാക്കളുടെ സഹായം കൊണ്ട് രക്ഷപ്പെടാം
@@abdulmuthalib7583😂
Fahad
Fayaz
😊😊😊@@abdulmuthalib7583
Alhamdulillah. Allahuaafiyathulla feergayusum nalkatte
🎉🎉
Jazakallah khair usthad
ماشاءالله നല്ല വിഷയം
Making our eeman double strength by this speech
MashaAllah Thabarakkaallah ❤
Ameen alhamdulilla insha Allah
Good massage
നല്ല വിഷയം 🤲🤲
Allahu samrakshikkum annu parayumbol,allahu nara vannu samrakshikkum annano.valara sraddichu jeevikkunnad kondanu,ee kaattalan yugathil rakshappattu pokunnad.
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ
جَزَاكَ اللّٰهُ خَيْرًا
Masha allah good msg
ആമീൻ 🤲🤲🤲
MashaAllah
Thanks
Aameen...wa alaikumassalam warahmatullahi wanarakathu
അൽഹംദുലില്ലാഹ് ♥️♥️♥️🤲
Masha Allah
Alhamdulillah 🤲🤲🤲
ആമീൻ
Jasak Allah khair ustad
Jazhakkumallah hairan
Va alaikum salaam,,aameen
Thanks ❤❤❤
Alhamdu lillah
Jazakallahkhair.usthad.❤❤
Alhamdulillah
Jazakallah khair
Alhamdhulillah....
Ameen ya rabbel aalameen 🤲
Jasakallaahu air usthaad
👍👍
സുബുഹി നിസ്ക്കാരം സ്ഥിരമായി ജമാഹത്തായി പള്ളിയിൽ പോയി നിസ്കരിച്ചിരുന്നു
ഏന്നാൽ രണ്ടു ദിവസമായി സൗദിയും കുടുംബവും യാത്ര പോയി. എന്നെ വീട് കാവൽ ഏൽപിച്ചിരിക്കയാണ്
അത് കൊണ്ടു് ജമാഹത്തിന് പോകാൻ പറ്റുന്നില്ല.
എനിക്ക് ജമാഹത്തിൻ്റെ കൂലി കിട്ടുമോ?
Illa
ജമാഅത്തിനു പോയാൽ പോണ ജോലി പോട്ടെ bro 😍
അറബി തിരികെ വരുമ്പോൾ കാവൽ നിന്നതിന്റെ കൂലി കിട്ടും
بارك الله فيكم
Jazakallah
കലിമയുടെ ഷർത്തും ഫർള്ളു പറഞ്ഞു ഒരുക്ലാസ് വേണം
🤲🏻🤲🏻🤲🏻👍👍👍
👍🏼👍🏼👍🏼
MASHAALLAH👍🤲🤲
❤
الحمدلله
بارك الله فيكم
و عليكم السلام ورحمة الله وبركاته
മാഷാഅല്ലാഹ് ❤
اللهم وأسألك خشيتك في الغيب والشهادة، وأسألك كلمة الحق في الرضا والغضب، وأسألك القصد في الفقر والغنى. وأسألك نعيما لا ينفد، وأسألك قرة عين
اسلام عليكم ورحمة الله
Ee dua vishadeekarich oru class edamoo.
Already cheythittundu
وعليكم السلام ورحمة الله وبركاته
K, ان شاء الله
Alhamdulilla dua class kitti.
Yes my proubulam 😢
Aameen
അല്ലാഹുവേ ഈ ഉസ്താദിന്ന് നല്ലത് പറയൂ മാ വാൻ തൗഫീക്ക് ചെയ്യന്നെയാ അല്ല
💪hf
❤😊
Ia knagba🕋🤲👳😢🧕
Vuluvinteyum.niskarathinteyum.poornarupavum.sunnathum.ellam onn paranj thannal valley.ubakaarum aaku..
🤲🏻🤲
🎉
എൻ്റെ ചുറ്റിലും ഉള്ള എല്ലാ പള്ളികളിലും ഫജറിന് ഖുനൂത്ത് ഒതാറുണ്ട്. ഈ സാഹചര്യത്തിൽ സുബിഹ് നിസ്കാരം ഞാൻ ഒറ്റയ്ക്ക് വീട്ടിൽ നിസ്കരിച്ചാൽ അല്ലെങ്കിൽ പള്ളിയിൽ ഒറ്റയ്ക്ക് നിസ്കരിച്ചാൽ മതിയോ.. ജമാ അത്തിൻ്റ പ്രതിഫലം കിട്ടുമോ..?
Kittoola
Palliyilekk thanne pokanam sahodara
കഷ്ട്ട0 സഹോദരാ താങ്കളെപ്പോലുള്ള കുറെ സഹോദരന്മാർ ഈ എടാ കൂട്ടത്തിലാണ് സുന്നി , സമസ്ത, ഖുറാഫാത്ത്, ബിദ്അത്ത് പിന്നെ ദീൻ എന്നാൽ തൗഹീദ് പറയുക തൗഹീദ് പറയുക എന്ന ഒരു വിടലും മറുവശത്ത് ദീനിൻ്റെ പേരിൽ ദഎല്ലാ കുറ്റം പറച്ചിലുകൾ ഗീബത്ത് നമീമത്ത് വ്യക്തിഹത്യ പാര വെക്കൽ പണി കൊടുക്കൽ കുറുക്ക് കുശുമ്പ് കുറുമ്പ് ഒത്തു നോക്കൽ ഒളിഞ്ഞു നോക്കൽ കുറ്റം പറയൽ പാര വെക്കൽ കറക്കൽ വേറെയും ഇതെല്ലാം ഒഴിവാക്കിയാൽ വേറെ നല്ലത് കേറും ചോദിച്ചു മനസ്സിലാക്കുന്നത് ആശാവഹം തന്നെ അല്ലാഹു ദീനിലെ നന്മനിറഞ്ഞ മനസ്സും പ്രവൃത്തിയും നൽകുമാറാവട്ടെ നമുക്കെല്ലാവർക്കും
🤩
രോഗം കാരണമോ മറ്റോ പള്ളിയിൽ പോവാൻ പറ്റാത്ത വർ വീട്ടിൽ ഭാര്യ യുമായി ജമാഅത് നമസ്കരിച്ചാലും ജമാഅത് നിർവഹിച്ചപ്രതിഫലം കിട്ടുമോ?.
താങ്കളുടെ ചോദ്യം തിരഞ്ഞെടുത്തിരിക്കുന്നു. Debate with audience എന്ന പ്രോഗ്രാമിൻ്റെ അടുത്ത episode ൽ ഇതിനുള്ള ഉത്തരം നൽകപ്പെടുന്നതാണ്. ഇൻ ശാ അല്ലാഹ്
@@SirajulIslamBalussery sunni mahalil an avide fajr n qunoot nd pine alla fard niskara shesham koota prarthana nd eth bidath alle? Anenkil veetil niskarikunath alle better plz reply
Usthade, oru samshayam chodikkate.vulu nashtappettukondirikkunna rand kaaryangal ang paranjirunnallo.itharakkaar samayamavumbol vulu edth varanamenn paranju.subhikk vulu edth vann sunnathum farlum ore vuluvil niskarikkamo.please reply.jazakkallaah khair
12:34
BB❤
No other isam is better than Islam if one think wisely😊
Evda parayu please
Imaninte parishramam chaidal namaskaram jamaath kittum
രോഗികൾക്കും ഈ പ്രതിeകോട്ടുമൊന5 കാൻ കഴിയില്ല പ്രായം 77 പ്രായം വീട്ടിൽ നിന്ന് നമസക്കരിക്കാർ
എന്റെ വീട് പൊന്നാനിയിലാണ് . എന്റെ മോന്ക്ക് 11ആവാറായി . എനിക്ക് ഇതുപോലുള്ള ഉസ്താത്മാരുടെ അറിവ് എന്റെ മോന്ക് കൊടുക്കണം. അതിന് എവിടെയാ അവനെ ചേർക്കുക
Pls contact jamia al hind mini ooty
മരുഭൂമിയിലേക്കാണോ മണൽ കയറ്റുന്നത് : പൊന്നാനിയിൽ തന്നെ നല്ല സ്ഥാപനങ്ങൾ ഉണ്ടല്ലോ
JAMIA AL HIND university പെരിന്തല്‍മണ്ണ
@@sunilbabu8049 അയിന്, സ്ഥാപനം ഉണ്ടാക്കാൻ അല്ലല്ലോ പറഞ്ഞത്
Sthapanagal undayitt karyamilla suhrthe, Thouheed padippikkunna sthapanamakanam
Hi
മരിച്ചു പോയ മത😊ാപിതാക്കളെ സ്വപന🎉േ കാനനണ എന്ത് ഉദ്ദെഷ കോണ്ടാണ
Abadhamalla ustade
തഹജ്ജുദ് നിസ്കാരത്തിൽ ആയത്തുൽ ഖുർസിയ്യ് otamo.... ❓️
ആയതു ഉൽ കുർസി പരിശുദ്ധ ഖുർആനിൽ പെട്ടതല്ലെ?
@@abdulkareem8550 സഹോദര, സൂറത്തുകൾ ആയിട്ട് otano... എന്നാണ് ഉദ്ദേശിച്ചത്... അത് വലിയൊരു സൂറത്തിൽ ഉള്ള ആയത്തുകൾ ആയത്കൊണ്ട് ആണ് ചോദിച്ചത്..... സൂറത്തുകൾ ആയിട്ട് otan റസൂൽ( സ്വ ( നിദേശിച്ചത് ആയിട്ട് മുൻപ് ഒരു ക്ലാസിൽ കേട്ടിരുന്നു..... ചില രാജ്യങ്ങളിലെ വീഡിയോസിൽ ആയതുൽഖുർസിയ്യ് otunnat കണ്ടിട്ടുമുണ്ട്.... 🙏
Pattum tto
If u have true eeman u will do 5 times prayer on proper tome
Hijrah എന്ന വിഷയത്തിൽ ഒന്ന് സംസാരിക്കാമൊ.
Hirah നിര്‍ബന്ധം ഉള്ള സന്തര്‍ഭം ഈ കലത്ത് ഉണ്ടൊ.
Usthade asar ano magrib ano
വീട്ടിനുള്ളിൽ ഓമനയായി വളർത്തുന്ന പട്ടി നമ്മുടെ വസ്ത്രത്തിൽ സ്പർശിച്ചാൽ എങ്ങിനെ ശുദ്ധിയാക്കണം എന്ന് വിശദീകരിക്കാമോ?
Usthade Asar ano magrib ano
മൊബൈൽ അലാറം വെക്കാൻ പാടില്ലേ 🤔😮
Yes
12_മ ത്തെ ഒന്ന് കൂടി കേൾക്ക്. അലാം വെക്കണം എന്ന് ആണ് പറഞത്
Sunniyaitt jeevikanam
Is dudi hfbkgk bhff. Gkgkxo😢hfxift
Adhu pisajinte .idapedal .kondan
Pp
ഇനി അറബി ഇമാമീങ്ങൾ. തുണി മതക്കുത്തുമോ
بارك الله فيك وجزاك الله خيرا
👍
👍👍
👍🏻👍🏻👍🏻👍🏻
🤲🤲🤲
Aameen
Aameen
❤
👍🏼👍🏼👍🏼
അൽഹംദുലില്ലാഹ് താങ്കൾക് അല്ലാഹു ആരോഗ്യതോട് കൂടി ദീർഘആയുസ് പ്രധാനം ചെയ്യട്ടെ 🤲🏻
Aameen
❤