താടി വെക്കൽ നിർബന്ധമാണോ ? I Ruling of beard in Islam I Abdu Rahman Abdul Latheef

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 82

  • @mfmedia2012
    @mfmedia2012 4 года назад +12

    ഉസ്താദിനെ എല്ലാ വീഡിയോകളും എനിക്ക് വളരെ ഉപകാരപ്പെട്ടു

  • @kkbeachkappad646
    @kkbeachkappad646 4 года назад +12

    ما شاء الله
    താങ്കൾ പറഞ്ഞത് ശരിയാണ്
    ഇസ്ലാമിന്റെ ഇൗ വിഷയത്തിലുള്ള
    ശെരിയായ കാഴ്ചപ്പാട് ഇത് തന്നെയാണ്
    പല മുടന്തൻ ന്യായങ്ങൾ പരായുന്നവർ അവർക്ക് ദുനിയാവിനോടാണ് ( ഹബ്ബ് ) കൂടുതൽ ഇഷ്ടം

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 года назад +1

      താടി സുന്നത്തല്ലേ നിർബ്ബന്ധം ഇല്ലല്ലോ വച്ചില്ലെങ്കിൽ നരകത്തിലൊന്നും പോകില്ലല്ലോ എത്രയോ ഉസ്താദ് മാർ താടി വടിക്കുന്നു

    • @youtubecowoy6212
      @youtubecowoy6212 2 года назад +10

      @@CBBuv3yb5gn4k usthathumare pinpattan aaarum paranjittilla.
      Sahabakkale aan pinpattande.

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 года назад

      @@youtubecowoy6212 ഇമാ o ഷാഫി പറഞ്ഞതായി മനസ്സിലാക്കി തൊലിയുടെ നിറം കാണാത്ത രൂപത്തിലുള്ള താടി വെക്കുന്ന ഉസ്താദുമാർ ഉണ്ടല്ലോ അവർ എന്ത് കൊണ്ട് റസൂൽ (സ) പിൻപറ്റുന്നില്ല ഇവരുടെ പ്രബോധനം കേൾക്കാൻ തോന്നുന്നില്ല ഉദാ അൻസാർ നന്മണ്ട

    • @abdulazeez1422
      @abdulazeez1422 2 года назад +6

      ഉസ്ത്താദിനെ പിൻപറ്റിയ ഒരു വിഭാഗം ഇന്ന് കേരളത്തിൽ ഉണ്ട് അത് മറ്റൊരു രാജ്യത്തും കാണാൻ കഴിയില്ല അവർക്ക് അള്ളാഹു ഹിദായത്ത് കൊട്ക്കട്ടെ ആമീൻ

    • @Swahibathul_Quran
      @Swahibathul_Quran 9 месяцев назад

      ruclips.net/user/shortsh9t3iRntI0E?si=lcucayjW363I5J3X

  • @nabilnizar3745
    @nabilnizar3745 4 года назад +4

    Is it allowed to shape and crop the beard and beautify it? And also is it allowed to shave the edges below and the sides of the cheeks to keep a proper shape? Or is using a blade or cropping any portion of the beard itself not allowed?

  • @yahyaxfx
    @yahyaxfx 3 года назад +3

    Enikk police aavaan aagraham und. But friends parayunnu beard pattillaa enn, appo enth cheyyum. Ingane poayaal Muslim sevakar less aayi poaville?..

  • @shabeerkt2216
    @shabeerkt2216 4 года назад +5

    മീശ വെട്ടിച്ചുരു ക്കാൻ അല്ലേ കൽപ്പന പക്ഷേ ചിലർ മീശ വടി ക്കുന്നത് കാണുന്നു അതിന്റെ പ്രമാണം എന്താണ് എന്ന് വിശദീകരിച്ചു തന്നാലും എന്ന് അഭ്യർത്ഥിക്കുന്നു

  • @ummukhalid3333
    @ummukhalid3333 Год назад +1

    Jazzakkallahu khairan

  • @shareefkv27
    @shareefkv27 3 года назад +2

    Subhanallah alhamdulillah tabarakallah

  • @abdulmues8209
    @abdulmues8209 4 года назад +4

    How to ask question...

  • @safarudheenpa2751
    @safarudheenpa2751 3 года назад +2

    Assalamu alaikum, fiqh padikkaaaan nalla thalapryam und... Fiqh granthangal padippikkunna oru online class sangadippikkamo? Via zoom...Please... if u want payment for that, doesn't matter.

  • @habeebm.hsadthu8785
    @habeebm.hsadthu8785 Год назад

    ഉസ്താദ് ഞങ്ങൾ സ്വയം വടിക്കുന്നത് അല്ല ജോലി സ്ഥലത്തെ നിർബന്ധം കാരണം ആണ് അത് കൊണ്ട് മാത്രം ആണ് ചെയ്യുന്നത്

  • @sahadravuther3659
    @sahadravuther3659 11 месяцев назад

    Thaadi cheruthakkunnathinte vidhi enthaa

  • @azharpallath7061
    @azharpallath7061 Год назад

    ما شاءالله
    بارك الله فيك

  • @ahmedhclt7746
    @ahmedhclt7746 3 года назад

    Assalamualaikum.thadi vadikkathe kathrika kond level aakki sukshikkan pattumo adho.onnum cheyyan padille plz reply.pala pandithanmareyum thaadi palaroopathilaan.edhaan shari

    • @BunnyKla
      @BunnyKla 6 месяцев назад

      Kathirika vech level cheyam kozhapam illaa onnum cheyathe irunal ang orupaad length vekkum

  • @noufalsirajudheen2927
    @noufalsirajudheen2927 Год назад

    തടി മാസത്തിൽ ക്ലീൻ ഷേവിങ് ചെയുന്നത് കൊണ്ട് ദോഷം ഉണ്ടോ ഉസ്താ തെയ്

  • @nxdevil3137
    @nxdevil3137 Год назад

    👍🏻

  • @shafik9783
    @shafik9783 2 года назад +4

    താടി ഷൈപ്പ് ആക്കുന്നത് കൊണ്ട് എന്തെങ്കിലും തെറ്റുണ്ടൊ

    • @reminisa1922
      @reminisa1922 Год назад

      വെട്ടിയൊതുക്കാവുന്നതാണ്. വടിക്കരുത് എന്നു മാത്രം

  • @rifasbinibrahim8010
    @rifasbinibrahim8010 3 года назад +1

    Thadi shape akan pattumo

  • @riyasbinhassainarriyyu2195
    @riyasbinhassainarriyyu2195 3 года назад

    Jazakallahu khair

  • @abceefg3731
    @abceefg3731 Год назад

    Body hair remove cheyyan patrumo?

  • @thankswatch1652
    @thankswatch1652 3 года назад

    Jazakallah

  • @jasirm3448
    @jasirm3448 3 года назад +6

    എനിക്ക് പോലീസിൽ ആണ് ജോലി, ഞാൻ എന്താണ് ചെയ്യുക

    • @FiqhussunnaTV
      @FiqhussunnaTV  3 года назад +10

      സാമൂഹിക പ്രാതിനിധ്യം അനിവാര്യമായ തൊഴിൽ ആയതിനാൽ താങ്കളെ പോലെ ഉള്ളവർക്ക് നിർബന്ധിത സാഹചര്യം പരിഗണിച്ചുള്ള ഇളവുണ്ട് ... മുൻപ് കഴിഞ്ഞ കമന്റുകളിൽ വിശദമാക്കിയിട്ടുണ്ട്... നോക്കുക... അല്ലാഹു അനുഗ്രഹിക്കട്ടെ...

    • @jasirm3448
      @jasirm3448 3 года назад +1

      @@FiqhussunnaTV aameen

    • @fahadabdulrahman1519
      @fahadabdulrahman1519 3 года назад

      السلام عليكم ورحمة الله وبركاته

  • @ifa869
    @ifa869 3 года назад +1

    Policekaark thadi vadikkal nirbandhamanu.angana engil kutam undo?

    • @pkyassar
      @pkyassar 3 года назад +7

      Sikh മതക്കാർക്ക് സൈന്യത്തിൽ പോലും താടി വെക്കാം.
      മുസ്‌ലിംകൾക്ക് അതിനുള്ള അനുമതി ഇല്ല.
      നമ്മുടെ അവകാശം നേടിയെടുക്കാൻ എന്ത് കൊണ്ട് ഒരു നിയമ പോരാട്ടം ആയിക്കൂടാ 😔

  • @shuaibm8662
    @shuaibm8662 9 месяцев назад

    ഖുർആനിൽ ഹറാം എന്തൊക്കെ എന്ന് പറഞ്ഞതിൽ താടി ഇല്ല

  • @mujeebrahman9215
    @mujeebrahman9215 3 года назад +1

    ആളുകൾ പറയുന്നു താടി ഒതുക്കി വെച്ചൂടെ,അല്ലാഹു ഭംഗി ഇഷ്ടപെടുന്നില്ലേ എന്ന്
    എന്താണ് അതിന്റെ ഇസ്ലാമിക വിധി

    • @anoof5299
      @anoof5299 3 года назад +8

      അല്ലാഹു ഇഷ്ടപ്പെടുന്ന യഥാർത്ഥ ഭംഗി എങ്ങനെയാണെന്ന് ഇത്തരക്കാർക്ക് മനസ്സിലായിട്ടില്ല എന്നതാണ് ഇതിൻ്റെ ശരിയായ വശം.

    • @AbdulMajeed-ok6tk
      @AbdulMajeed-ok6tk 3 года назад

      തലയിൽ നിങ്ങളെ പോലെ മുണ്ട് ഇടേണ്ടതുണ്ടോ - ഉണ്ടെങ്കിൽ സുന്നത്തുണ്ടോ?
      സുന്നത്തില്ല എങ്കിൽ ഒരു വെറും ധൂർത്ത് അല്ലേ

    • @adhilk3389
      @adhilk3389 2 года назад +1

      @@AbdulMajeed-ok6tk halalaya vasthram aann

    • @Swahibathul_Quran
      @Swahibathul_Quran 9 месяцев назад

      ruclips.net/user/shortsh9t3iRntI0E?si=lcucayjW363I5J3X

  • @abbasmuneer7876
    @abbasmuneer7876 4 года назад

    Duty nde aude tadi bekkunnadin problem und thadi badikkade cherdaakiyal aavo..🤔

    • @pkyassar
      @pkyassar 3 года назад +4

      Sikh മതക്കാർക്ക് സൈന്യത്തിൽ പോലും താടി വെക്കാം.
      മുസ്‌ലിംകൾക്ക് അതിനുള്ള അനുമതി ഇല്ല.
      നമ്മുടെ അവകാശം നേടിയെടുക്കാൻ എന്ത് കൊണ്ട് ഒരു നിയമ പോരാട്ടം ആയിക്കൂടാ 😔

    • @umayath
      @umayath 2 года назад +2

      @@pkyassar ഞമ്മൾ ഇസ്‌ലാമിക നിയമനം കർശനമായി പാലിക്കുന്നില്ല എന്നത് തന്നെയാണ് പ്രശ്നം

    • @Swahibathul_Quran
      @Swahibathul_Quran 9 месяцев назад

      ruclips.net/user/shortsh9t3iRntI0E?si=lcucayjW363I5J3X

  • @Basheer-to6eu
    @Basheer-to6eu 2 года назад

    What Quran says about the subject ?

    • @ToHimWeWillBeReturned
      @ToHimWeWillBeReturned Год назад +2

      Quran says to follow the Prophet.
      The Prophet said to keep the beard and not touch it.
      Let it grow.

    • @Salafi_men
      @Salafi_men 11 месяцев назад

      ​@@ToHimWeWillBeReturnedبارك الله فيكبارك الله فيك

    • @Swahibathul_Quran
      @Swahibathul_Quran 9 месяцев назад

      ruclips.net/user/shortsh9t3iRntI0E?si=lcucayjW363I5J3X

  • @n10gamer38
    @n10gamer38 4 года назад +2

    താടി വടിച്ചവനും ഇമാമത് നിൽക്കാൻ പാടുണ്ടോ

    • @anoof5299
      @anoof5299 3 года назад +3

      ഉമർ ഇബ്നു അബ്ദുൽ അസീസ് (റ) പറയുന്നു: താടി വടിച്ചു ഒരു മനുഷ്യനെ സ്ത്രൈണ പ്രകൃതിയുള്ളവനായിട്ടാണ് ഞങ്ങൾ കണക്കാക്കിയിരുന്നത്. ഞങ്ങൾ അങ്ങനെയുള്ള ഒരുവൻ്റെ സാക്ഷ്യം സ്വീകരിക്കുകയോ, നമസ്കാരത്തിന് നേതൃത്വം നൽകാൻ അനുവദിക്കുകയോ ചെയ്തിരുന്നില്ല. (ഇബ്നു അസാകിർ: അത്താരീഖ്)

  • @habibi7776
    @habibi7776 3 года назад +2

    Hair&beard transplantation surgery ഹലാലാണോ? അത് ചെയ്താൽ കുളി,വുളു എന്നിവയെ അത് ബാധിക്കുമോ?ഇത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ?Plz.ഉപകാരപ്രദമായിരിക്കും. ഒരുപാടാളുകൾ ഇന്ന് ഇത് ചെയ്യാറുണ്ട്.

    • @FiqhussunnaTV
      @FiqhussunnaTV  3 года назад +2

      അത് ഈ ലേഖനത്തിൽ എഴുതിയിട്ടുണ്ട് :
      www.fiqhussunna.com/2016/12/blog-post_17.html?m=1

    • @habibi7776
      @habibi7776 3 года назад

      @@FiqhussunnaTV الحمد للّه തല മുടിയുടേത് ക്ലിയറായി.കവിളിലൊന്നും നേരാംവണ്ണം താടി ഇല്ലാത്തവർ താടിയിലും ഇത് ചെയ്യാറുണ്ട്.താടിയിലേക്കുള്ള മുടി അതും തലയിൽ നിന്നാണല്ലോ എടുക്കുന്നത്.അപ്പോൾ താടിക്ക് ചെയ്യുന്നതും തലയുടേത് പോലെത്തന്നെ അനുവദനീയമാണോ?Plz reply

    • @Swahibathul_Quran
      @Swahibathul_Quran 9 месяцев назад

      ruclips.net/user/shortsh9t3iRntI0E?si=lcucayjW363I5J3X

  • @rider1493
    @rider1493 Год назад

    Thadi varan nthu cheyanam

    • @Salafi_men
      @Salafi_men 11 месяцев назад

      بارك الله فيك
      ദുആ ചെയ്യൂ in തഹജ്ജുദ്

  • @shuaibm8662
    @shuaibm8662 9 месяцев назад

    ഒരു ഹറാമ് വിധിക്കാൻ നബിക്ക് അധികാരം ഇല്ല

    • @FiqhussunnaTV
      @FiqhussunnaTV  9 месяцев назад +1

      നബി (സ) തന്നിഷ്ടപ്രകാരം ഒന്നും വിധിക്കുകയുമില്ല....
      وما ينطق عن الهوى إن هو إلا وحي يوحى

    • @123abdullahahad
      @123abdullahahad 6 месяцев назад +1

      ഒരുവൻ ഇങ്ങനെ പറഞാൽ ദീനിൽ നിന്ന് പുറത്ത് പോകും

  • @DonDiiiii
    @DonDiiiii 4 месяца назад +1

    No. Lie. You are liar.
    Abu Jahal had huge beard like modern day Shiekhs

  • @mhariskmr
    @mhariskmr Год назад

    താടി ഇല്ലാത്തവർ എന്ത് ചെയ്യും

    • @Salafi_men
      @Salafi_men 11 месяцев назад

      بارك الله فيك
      ഒന്നും ചെയ്യണ്ട brother. താടിയെ വെറുതെ വിടാനാണ് നമ്മുടെ പ്രവാചകൻ(സ) പഠിപ്പിച്ചിരിക്കുന്നത്. അത് അനുസരിച്ചാൽ മതി.

  • @Hgfddhhncxzzdfghnnbccv
    @Hgfddhhncxzzdfghnnbccv 10 месяцев назад

    Bulgan vachal haramil ninnu oyivundo

  • @shuaibm8662
    @shuaibm8662 9 месяцев назад

    ഇജ്ജ് ഒരു ബറാഫി ആണ് എന്ന് കാണുമ്പോ തന്നെ അറിയാം