The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: payments.cashfree.com/forms/support-the18steps
ഹരേകൃഷ്ണ 🙏🥰ഭഗവാനിൽ നിന്ന് അകലുന്നോ എന്ന തോന്നലുണ്ടാകുമ്പോൾ അങ്ങ് ഒരു പ്രഭാഷണം അപ്‌ലോഡ് ചെയ്യും 🥰🙏കൂടുതൽ ഭഗവാനിലേക്ക് ചേർത്ത് നിർത്താൻ 🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏നന്ദി ശരത് സാർ 🥰🙏
നമ്മളറിയാതെ നല്ലൊരു ഭക്തിരസപ്രഭാഷണത്തിലേക്ക് നമ്മുടെ ചിന്തകളെ തളച്ചിട്ട ശരത് സാറിന് ഹൃദയം നിറഞ്ഞ നന്ദി. താങ്കളുടെ പ്രഭാഷണങ്ങളെല്ലാം പ്രേക്ഷകരറിയാതെ തന്നെ അവർ അതിൽ ലയിച്ചു ചേർന്നു പോകും. ഭഗവാന്റേയും വാണീദേവിയുടേയും അനുഗ്രഹം താങ്കൾക്ക് എന്നുമുണ്ടാകട്ടെ . ഒരു പാട് അറിവുകൾ പകർന്നു തന്ന ഗുരുനാഥന് എല്ലാ വിധ ഭാവുകങ്ങളും... 🙏🙏
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏ശരത് സർ, അങ്ങയുടെ പ്രഭാഷണങ്ങളിൽ ഏറ്റവും അനുഭവവേദ്യമായത് ഈ പ്രഭാഷണം തന്നെയാണ്, പൊന്നു ഗുരുവായൂരപ്പൻ അവതരിച്ച ദിനം വാക്കുകളെ കൊണ്ട് ഏറ്റവും ഭംഗിയായി വരച്ചു കാട്ടിയ അങ്ങയെ ഭഗവാൻ സദാ anug 🙏ശ്രീ ഹരയേ നമഃ 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏പ്രണാമം ശരത് 🙏. ഈ ജന്മഷ്ടമി ദിനത്തിൽ ഭഗവാൻ ഇത് കേൾക്കാൻ anugrahichuvallo🙏. എല്ലാവർക്കും എപ്പോഴും ഭഗവാന്റെ അനുഗ്രഹവും കൃപാകടാക്ഷവും കാരുണ്യവും ഉണ്ടാവാ നായി പ്രാർത്ഥിക്കുന്നു 🙏
പുറയന്നൂർ നമ്പൂതിരിപ്പാട് രചിച്ച ദശമം കിളിപ്പാട്ട് അമ്മ എന്നും വായിക്കുമായിരുന്നു. അതിൽ കൃഷ്ണാവതാരം അമ്മ എന്നും ചൊല്ലുമായിരുന്നു. ശരത് ജി പ്രകൃതിയുടെ ഭാവം വർണ്ണിച്ചപ്പോൾ എനിക്ക് അത് ഓർമ്മ വന്നു. ഹരേ കൃഷ്ണാ
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
Or visit this link: payments.cashfree.com/forms/support-the18steps
Great sir ❤❤❤
എന്റെ കണ്ണന്റെ കഥ കേൾക്കാ
ൻ പറ്റിയത് വലിയ ഭാഗ്യമായി കാണുന്ന എന്റെ കണ്ണ്🙏🌹🙏🙏🙏🙏🙏🌹♥️♥️♥️
ഹരേകൃഷ്ണ 🙏🥰ഭഗവാനിൽ നിന്ന് അകലുന്നോ എന്ന തോന്നലുണ്ടാകുമ്പോൾ അങ്ങ് ഒരു പ്രഭാഷണം അപ്‌ലോഡ് ചെയ്യും 🥰🙏കൂടുതൽ ഭഗവാനിലേക്ക് ചേർത്ത് നിർത്താൻ 🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏നന്ദി ശരത് സാർ 🥰🙏
Harekrishnabhavnenamaskaram
Harekrishnahareram
Valare sariyaanu
Guruvayurappa ❤
നാരായണാ അഖില ഗുരോഭഗവാൻനമസ്തേ🙏🏼🙏🏼🙏🏼🙏🏼അങ്ങയുടെ ഓരോ വാക്കും പൊന്നുഗുരുവായൂരപ്പൻ നല്കിയകരുണാകടാക്ഷങ്ങളാണ്🙏🏼🙏🏼🙏🏼
നമ്മളറിയാതെ നല്ലൊരു ഭക്തിരസപ്രഭാഷണത്തിലേക്ക് നമ്മുടെ ചിന്തകളെ തളച്ചിട്ട ശരത് സാറിന് ഹൃദയം നിറഞ്ഞ നന്ദി. താങ്കളുടെ പ്രഭാഷണങ്ങളെല്ലാം പ്രേക്ഷകരറിയാതെ തന്നെ അവർ അതിൽ ലയിച്ചു ചേർന്നു പോകും. ഭഗവാന്റേയും വാണീദേവിയുടേയും അനുഗ്രഹം താങ്കൾക്ക് എന്നുമുണ്ടാകട്ടെ . ഒരു പാട് അറിവുകൾ പകർന്നു തന്ന ഗുരുനാഥന് എല്ലാ വിധ ഭാവുകങ്ങളും... 🙏🙏
Namaste🙏
ഹരി ഓം... ശരത് ജി.... മുതുവര അമ്പലത്തിൽ പ്രഭാഷണം കേട്ടതിനു ശേഷം ഇപ്പോൾ സ്ഥിര തങ്ങളുടെ ട്ടോക്ക് കേൾക്കുന്നു. ഒരുപാട് അറിവ് നൽകുന്ന തങ്ങൾക്ക് നന്ദി
ശരത് ജീ കൃത്യ സമയത്തു വന്നല്ലോ ഭഗവാനേ കൃഷ്ണാ 🙏
Kanna🙏🏻
ഹരേ കൃഷ്ണാ🙏🙏🙏 💛💛🌹🌹🌹
Hariom
Harekrishna
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
Hare Rama hare Rama Rama Rama hare hare hare Krishna Harikrishna Krishna Krishna hare hare🌹🙏🌿🙏🌹🙏🌿🌹🌹🙏
✨
ഹരേ കൃഷ്ണ.
ഹരേ നാരായണ
നിത്യവും കണ്ണൻറെ അവതാരം മനസ്സിൽ നിറയണേ
Bag avante story kelkupol mazha peyyukukaya mazha kariyam paranja nimisham hari om rada rada om namo narayana
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏ശരത് സർ, അങ്ങയുടെ പ്രഭാഷണങ്ങളിൽ ഏറ്റവും അനുഭവവേദ്യമായത് ഈ പ്രഭാഷണം തന്നെയാണ്, പൊന്നു ഗുരുവായൂരപ്പൻ അവതരിച്ച ദിനം വാക്കുകളെ കൊണ്ട് ഏറ്റവും ഭംഗിയായി വരച്ചു കാട്ടിയ അങ്ങയെ ഭഗവാൻ സദാ anug 🙏ശ്രീ ഹരയേ നമഃ 🙏🙏🙏
നന്ദി, നമസ്കാരം 🙏🌹
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏പ്രണാമം ശരത് 🙏. ഈ ജന്മഷ്ടമി ദിനത്തിൽ ഭഗവാൻ ഇത് കേൾക്കാൻ anugrahichuvallo🙏. എല്ലാവർക്കും എപ്പോഴും ഭഗവാന്റെ അനുഗ്രഹവും കൃപാകടാക്ഷവും കാരുണ്യവും ഉണ്ടാവാ നായി പ്രാർത്ഥിക്കുന്നു 🙏
അതെ 🌹🌹🌹🙏🏻 ഹരേ കൃഷ്ണ 🌹🌹🌹
Kodi pranamam Swamiji, Avathara varnana othiri nannai.
@@gomathinair1389ആ
🙏🙏🙏🙏
Heart touching speech
Hare Krishna guruvayurappa saranam
Namaskaram sir 🙏🏻 🙏 🙏🏻
Unniiiii kannnaaaaaa krishnaaaa 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നാരായണാ..., കൊതിപ്പിക്കുന്നൂ , ഈ പ്രഭാഷണം ❤❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം ശരത് ജി
Krishna guruvayurappa,pranamam sarathji
ഹരേ കൃഷ്ണ. കൃഷ്ണാ ഗുരുവായൂരപ്പാ..ഓം നമോ ഭഗവതേ വാസുദേവായ
നമസ്തേ സർ 🙏🙏🙏
ശരത്ജി, അതിമധുരമുള്ളതും
സ്വാദുല്ലതുമായ പാൽപ്പായസം
ഇന്നുതന്നെ നുകരാൻ സാധിച്ചതിൽ മഹാഭാഗ്യം
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏
Namaskaaram valiya thanks
🙏🙏🙏🙏ഓം രാധാ വല്ലഭായ നമഃ
കണ്ണാ കാരുണ്യസിന്ധോ....🙏🙏🙏🙏
Hare Krishna 🙏🙏🙏
Pranamam sarathji🙏🙏🙏
🙏🙏🙏Sri krushna.... Hare krishna hare rama... Hare krishna... Guruvayurappaa.... 🙏🙏
Namaskaram sirNarayana akhilaguro baghavan namasthe
നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
പുറയന്നൂർ നമ്പൂതിരിപ്പാട് രചിച്ച ദശമം കിളിപ്പാട്ട് അമ്മ എന്നും വായിക്കുമായിരുന്നു. അതിൽ കൃഷ്ണാവതാരം അമ്മ എന്നും ചൊല്ലുമായിരുന്നു. ശരത് ജി പ്രകൃതിയുടെ ഭാവം വർണ്ണിച്ചപ്പോൾ എനിക്ക് അത് ഓർമ്മ വന്നു. ഹരേ കൃഷ്ണാ
Namaskaram Hare Krishna 🙏 Guruvayurappa saranam .Aum namo narayanaya 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണാ,,,ഗുരുവായൂരപ്പാ 🙏🙏🙏
ഭഗവാന്റെ അവതാര ലീലകൾ... കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകട്ടെ....അതിനായി അങ്ങേക്ക്.....ഭഗവാൻ ആയുരാരോഗ്യ സൗഖ്യം.. നൽകട്ടെ... ഹരേകൃഷ്ണ 🙏
ഹരേ 🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌷🌷🌷🌷
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🏻🪷 പൊന്നു ഗുരുവായൂരപ്പാ നന്ദി 🙏🏻🪷
Radheshyam radheshyam namasthe ❤❤
ഹരേ കൃഷ്ണ ഗുരുവയുരപ്പാ ശരണം
ഹരേ ഗുരുവായൂരപ്പാ 🙏🙏🥰
ഹരേ
നമസ്തേ ശരത്ജി 🙏🏻
ഹരേ കൃഷ്ണ 🙏🏻🙏🏻ഭഗവാൻ കാത്തു രക്ഷിക്കട്ടെ 🙏🏻🙏🏻
It's really great to hear the devine speech about Guruvayoor appan.Thanks a lot Sharath ji
Hare krishna guruvayuippa🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼❤❤❤
Thank you🙏🌹 so🙏 much
നമസ്തേ ജി 🙏🙏🙏
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻നമസ്കാരം ശരത് പ്രഭു ജി 🙏🏻കണ്ണന്റെ ജന്മഷ്ടമി ആശംസകൾ 🙏🏻
ഹരേകൃഷ്ണ 🙏🙏🙏ശരത് sir 🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവത് പാദ പത്മങ്ങൾ🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
ഇന്നാണു കേൾക്കാൻ ഭാഗ്യമുണ്ടായത്. ഹരേകൃഷ്ണാ🙏🙏🙏
Hare Krishna...
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഗുരുവായൂരപ്പാ 🙏🏻ഹരേ കൃഷ്ണ 🙏🏻നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻🕉️🕉️
Om Namo Narayanaya...🙏,Namaskkarikkunnu..Bhagavane...🙏Namaskkarikkunnu..Sharath Sir ..🙏🙏🙏,Sarvam Krisnarppanamasthu.....🙏🙏,❤❤
ശരത് സാർ 🙏🙏🙏🙏🌹🌹🌹
Bhagavanum Sharathjikum entepada namaskaram. 🙏🙏🌹🌹🙏🙏
Komalam koojayan venum shyamalo ayam kumaraka vedavedyam parambrahma bhasatham purathomama. 🙏🙏🌹🌹🙏🙏
Sarvathra Govinda naama sankeerthanam govinda govinda 🌹🌹🌹🌹🌹🙏🙏🙏🙏🙏
നമസ്കാരം ഗുരുജീ . ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🍀🌿💅💐🌹♥️
ഹരേ കൃഷ്ണ🙏🙏🙏
നമസ്കാരം ശരത് സർ ഈ പുണ്യ ദിനത്തിൽ ഭഗവാനേ ഇങ്ങനെ കേൾക്കാൻ സാധിച്ചത് തന്നെ മഹാപുണ്യം🙏🌹
Hare guruvayoorappa sharanam🙏🙏🙏 amme mookambikaye sharanam
Hare Krishna
Krishna Guruvayoorappa Saranam 🙏🙏 Feeling blessed to hear this on auspicious Janmashtami 🙏🙏
Hare. Rama. Hare. Krishna. Krishna. Krishna. Hare. Hare.
നന്ദി ശരത്ജി 🙏🏻
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻🙏🏻🙏🏻
സുജാത പ്രകാശ്
ഭഗവാനെ കൃഷ്ണാ.. ഗുരുവായൂരപ്പ രക്ഷിക്കേണമേ 😂😂😂🙏🙏🙏🌹🙏🙏🙏🌹🌹🌹
കൃഷ്ണ ഗുരുവായൂർപ്പ🙏🌹🙏🙏🙏🙏🙏🌹♥️♥️
🙏🌹🙏Hare Krishna 🙏🌹🙏Narayana 🙏🌹🙏Narayana🙏🌹🙏Narayana🙏🌹🙏
ഹരേകൃഷ്ണ ഹരേനാരായണ
പ്രണാമം ശരത്ജി
Happy to hear ur record
നാരായണ നാരായണ നാരായണ 🙏🙏🙏
Strong true words🙏🏻
Hare krishna gambheeram
Krishna. Guruvayurappa. Saranam. Very. Nice. Sarathji.
Krishna guruvayoorappa sharanam
Hare Krishna hare Krishna Krishna Krishna hare hare
Hare Rama hare Rama Rama Rama hare hare 🙏🙏🙏🙏🙏🙏🙏
Great great great
ഹരേ ഗുരുവായൂരപ്പാ ശരണം
Kannante katha parayumpol thanne mazha peyyunnath enthoru nirvrithiya …. Ee parayanam Qatar il irunn ketapol thanne bhagavante jananam nerit anubhavichath pole thanne ayi ❤
Narayana Akhila Guru Bhagavan Namasthe... 🙏🏻♥️🌹
ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
Pranamam sarath sir
പാദ പ്രണാമം....ശരത് ജി🙏🙏🙏
കൃഷ്ണാ ഗുരുവയൂരപ്പാ ശരണം🙏
ഒരുപാട് അറിവ് പകർന്നു തരുന്ന ഗുരുനാഥനെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
ഹരേ കൃഷ്ണ... പ്രണാമം ശരത് ഏട്ടാ 🙏🏻🙏🏻🙏🏻
Harekrishna 🙏🏻🙏🏻🙏🏻
Narayana akhilaguro baghavan namasthe
Hare Krishna ❤🙏🙇
ഹരേ കൃഷ്ണ
അങ്ങയുട പ്രഭാഷണം
ഭക്തിസാന്ദ്ര്യം
എന്നാൽ റെക്കോർഡിങ്ങിൽ
മറ്റു ശബ്ദങ്ങൾ കൂടി കലർന്നിട്ടുണ്ട്
എന്റെ പ്രണാമം സ്വീകരിച്ചാലും
So happy to hear your explanations. Krishna......Krishna Guruvayoorrapa