കൊക്കോ കൃഷി ഇത്രയും ലാഭകരമോ? Information about Cocoa Cultivation | Cocoa Farm | Bell Mount Chocolate

Поделиться
HTML-код
  • Опубликовано: 25 ноя 2023
  • #dreammediahd #cocoa #cocoafarming #cocokrishi #farming #krishi
    #ct40 #bellmount #chocolate
    കൊക്കോ കൃഷിയിലൂടെ മികച്ച വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് കോട്ടയം മണിമല സ്വദേശി കെ ജെ വർഗീസ് എന്ന കർഷകൻ. അദ്ദേഹം വികസിപ്പിച്ചെടുത്ത CT40 എന്ന കൊക്കോയുടെയും ചോക്കലേറ്റ് നിർമ്മാണത്തിന്റെയും വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ..
    -------------------------------------------------
    Contact | KJ Varghese: 94471 84735
    -------------------------------------------------
    -------------------------------------------------
    Google Map: maps.app.goo.gl/VjFXQUXngWMMm...
    -------------------------------------------------
    -------------------------------------------------
    ♥ വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ.🙏🙏🙏 ഇത്തരം വീഡിയോകൾ നമ്മുടെ ചാനൽ വഴി പരിചയപെടുത്തണമെന്ന് ഉണ്ടെങ്കിൽ താഴെ കാണുന്ന മൊബൈൽ നമ്പറിലേക്കോ Instagram അക്കൗണ്ടിലേക്കോ മെസ്സേജ് ചെയ്യുക..😌😌😌
    -------------------------------------------------------------
    Dream Media HD: 9207036388 (WhatsApp Message Only )
    Instagram ID: hi_iam_rohith?i...
    -------------------------------------------------------------
    Join this channel to get access to perks:
    / @dreammediahd
    Cocoa Fruit Harvesting
    Cocoa bean Processing
    Cocoa Fruit
    Cocoa bean
    Cocoa Processing
    Make Chocolate in Factory
    how to make chocolate
    cocoa harvesting
    cocoa tree
    cocoa bean harvesting
    modern agriculture technology
    coc krishy malayalam
    കൊക്കോ കൃഷി
    chocolate
    chocolate making malayalam
    traditional chocolate making
    cocoa chocolate making
    chocolate tree
    chocolate seeds
    cocoa chocolate recipe
    bell mount chocolate
    manimala
    manimala krishy

Комментарии • 36

  • @Kiran-bp8ox

    ഒറ്റ തടി മാത്രം ആക്കി നിർത്തി high ഡെൻസിറ്റി വിജയമാണോ? ഏക്കറിൽ 2500 എണ്ണം ഒക്കെ ആങ്ങിനെ ചെയ്യാമെന്ന് കേട്ടിട്ടുണ്ട്

  • @abdul.basheer

    ഞാൻ കണ്ണൂർ ജില്ലയിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലാണ് എനിക്ക് 200 കൊക്കോ നടീൽ വസ്തു ആവശ്യമുണ്ട് അത് എങ്ങനെ ലഭിക്കും അതിനുവേണ്ടി എന്ത് ചെയ്യണം ഏത് ജില്ലയിലാണ് താങ്കൾ ഉള്ളത് താങ്കളുമായി കോൺടാക്ട് ചെയ്യാൻ എന്താണ് വഴി മാർഗ്ഗം ഒരുകാലത്ത് ലോകത്ത് ചോക്ലേറ്റുകൾ കൂടുതൽ ഉപയോഗിക്കും ഇന്ത്യയിൽ തന്നെ 80 ശതമാനം കൊക്കോ ഇറക്കുമതി ചെയ്യുന്നു എന്നാണ് കണക്ക് ഒരു ഭക്ഷ്യവസ്തു ആയതു കൊണ്ട് ഒരിക്കലും ഇതിന് ഡിമാൻഡ് കുറയില്ല റബ്ബർ ഇടങ്ങളിൽ ഇടവേള യായി

  • @wilsonvs7793

    സർ, അങ്ങയുടെ അധ്വാനവും സ്വപ്‌നങ്ങളും നമ്മുടെ നാടിന് ഐശ്വര്യം ആകും.

  • @amrutha7741

    എന്റെ കൊക്കോ ചെടിയുടെ ഇലകൾ തുള വരുന്നു. കൂടാതെ ഇലകളുടെ സൈഡിൽ ഉണക്ക് പോലെ വന്ന് ഇല തന്നെ ഉണങ്ങിപോകുന്നു. Tifgor അടിച്ചു, പുഴുവിനുള്ള മരുന്നും അടിച്ചു. No ഗുണം. ഇതിന് എന്താണ് പ്രതിവിധി?

  • @bethlehemfeeds5806

    ഇപ്പോൾ എന്ത് വില കിട്ടുന്നുണ്ട് ഉണക്ക പരിപ്പ് kg

  • @kinarullakandimuhammed8092

    കുരു അങ്ങിനെ തന്നെ വിൽക്കാൻ പറ്റില്ലേ

  • @diputc5669

    K ചോക്ലേറ്റ്

  • @lovelylord

    I am staying kollam district. Enikku 10 plant purchase cheyyunum engane.

  • @kannanpkala
    @kannanpkala 12 часов назад +1

    സർ,

  • @sudarsananp5131
    @sudarsananp5131 12 часов назад +1

    🙏🏻

  • @SCHOOL_COLLEGE_OF_KERALA

    Enik cocoa plant venam please tharumo

  • @bindujoseph6523

    Can you please tell me how to order cocoa nibs or any other products.

  • @pradeepak1784

    👏👏👏🙏🙏🙏

  • @jayanm9176

    super 🎉🎉🎉🎉

  • @mathewpm90

    Very good advice about coco krishi🎉

  • @JoysK-jl5qd

    🌹🌹👍