തേങ്ങയുടെ ജീവചരിത്രം വളരെ ഇന്‍ഫൊര്‍മാറ്റീവ് ആയ ഒരു വീഡിയോ ആയിരുന്നു... ബ്രോ, ഈ വീഡിയോയില്‍ തമിഴ്നാട്ടില്‍ തെങ്ങിന്‍റെ വേരില്‍ മരുന്ന് വച്ച് കെട്ടുന്നു എന്ന് പറഞ്ഞില്ലേ അത് മറ്റൊന്നുമല്ല തെങ്ങിന് വളരെ പ്രധാനപ്പെട്ട മൂലകമായ ബോറോണ്‍ ആണ്. കേരളത്തില്‍ ഇത് ബോറോണ്‍, സിങ്ക്, മഗ്നീഷ്യം, അയേണ്‍ എന്നിവ ചേര്‍ന്ന കോകനട്ട് മിക്സ്ചര്‍ എന്ന പേരില്‍ കിട്ടാനുണ്ട്, കേരളത്തിലെ കര്‍ഷകര്‍ ഇത് ഉപയോഗിക്കുന്നുമുണ്ട്. ഒരു തെങ്ങിന് മൂന്നു മാസത്തില്‍ 50gm ആണ് ശുപാര്‍ശ ചെയ്യുന്നത്, അത് മണ്ണില്‍ കലര്‍ന്നു ശോഷണം ഒഴിവാക്കാനാണ് 25gm വെള്ളത്തില്‍ കലക്കി വേരില്‍ കെട്ടിക്കൊടുക്കുന്നത്. മണ്ണിലുള്ള മൂലകങ്ങള്‍ അതേപടി ഒരിക്കലും തേങ്ങയില്‍ കലറില്ല. അങ്ങനെയായിരുന്നെങ്കില്‍ കക്കൂസ് ടാങ്കിന്‍റെ അടുത്തുള്ള തേങ്ങയുടെ അവസ്ഥ എന്തായിരിക്കും ???🤣🤣🤣
Thank you brother. ഈ കാര്യം എനിക്ക് സംശയം ഉണ്ടായിരുന്നു. അത് ഞാൻ വിഡിയോയിൽ പ്രകടിപ്പിക്കുകയും ചെയ്തു. ഇവർ തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കും. താങ്കൾ പറഞ്ഞത് നന്നായി❤
റഷീദ് ഭായിയെപോലെ തന്നെ എന്‍റെ ചേട്ടായി ,,രാവിലെ 7 മണിക്ക് ഇറങ്ങും കുറച്ച് കൃഷിസ്ഥലം ഉണ്ട് രണ്ട് മണിക്കൂര്‍ അവിടെ അത് കഴിഞ്ഞ് carpenter work shop ഉണ്ട് അവിടെ രാത്രി 7 മണിവരെ , ഞാന്‍ 15 കൊല്ലായീ ഗള്‍ഫില്‍ ഒരു വീട് ഉണ്ടാക്കി അത്ര ന്നെ,,അവന്‍ വീട് ഉണ്ടാക്കി വണ്ടി വാങ്ങി ,സ്ഥലം വാങ്ങീ ,,ഒത്തി ഇഷ്ടാണ് ചേട്ടായിയെ
ഞാനും ഗൾഫിൽ കുറെ ജോലി ചെയ്തു എന്നിട്ടും നാട്ടിൽ എന്തെങ്കിലും തുടങ്ങണം വിചാരിച്ചു നാട്ടിലും പെയിന്റിംഗ് പണിക്ക് ഇറങ്ങി അതും ചിലപ്പോ കുറയും പിന്നെയും ഗൾഫിൽ വന്നു ഡെലിവറി ബോയ് ജോബ് 8വർഷം ഇപ്പൊ ഒരു ആക്സിഡന്റ്റും പറ്റി ഇരിപ്പിലാണ് 😢വീടുപോലും പണി കഴിഞ്ഞിട്ടില്ല. പ്രാർത്ഥിക്കണം ജോലിക് ഇറങ്ങാൻ പറ്റാൻ
ഇതാണ് ശരാശരി ഒരു മലയാളിയുടെ ജീവിതം...മതത്തിനോ വർഗീയത സ്ഥാനമില്ല...അധ്വാനിച്ച് ജീവിക്കുക..അതിൽ സന്തോഷവും..കണ്ടെത്തുക.. ജാതിഭേദമില്ലാതെ.. അതാണ് നമ്മുടെ കേരളത്തിന്റെ വിജയം...രാഷ്ട്രീയവും മതവും തലക്ക് കയറാതിരുന്നാൽ..സന്തോഷവും അധ്വാനിക്കാൻ കഴിയുമെങ്കിൽ..കേരളത്തിൽ സുഖമായി ജീവിക്കാം
ഇങ്ങനെയുള്ള കുറെ മനുഷ്യർ എല്ലാ നാട്ടിലും കാണും. അവർക്ക് ആ നാട്ടിലെ ഓരോ property യുടെയും ഓണർമാരെ അറിയാം അതുപോലെ ആ നാട്ടിലെ ഓരോ വീട്ടിലെയും കല്യാണം കഴിച്ചു അയച്ചതും കൊണ്ടുവന്നതും എവിടെ നിന്നാണ് തുടങ്ങിയ എല്ലാ ഡീറ്റെയിൽസും അവരുടെ പക്കൽ ഉണ്ടാകും 😅
ഇത് നമ്മുടെ കുഞ്ഞു മോനാണ്. 3 വയസ്സ് മുതൽ തന്റേതായ ശൈലിയിൽ സ്വന്തമായി മണ്ണിരയെ ഒക്കെ ശേഖരിച്ച് മീൻപിടിക്കാൻ ചെറിയ തോട്ടിൽ പോകന്നതും പശു, കോഴി, ആട് എന്നിവയെ നോട്ടന്നതുംഒക്കെ ഓർക്കുന്നു. വലിയ വിജയങ്ങൾ ഉണ്ടാകട്ടെ🥰:🥰🥰.
ഞാൻ വീഡിയോ എല്ലാം കാണാറുണ്ട്. വിഡീയോസ് എല്ലാം നല്ല താണ്. ഞാൻ കൂടുതൽ കാണുന്ന ത് അഷറഫ്...and B bro വീഡിയോ ആണ്. എന്നെങ്കിൽ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്. എന്റെ നാട് തിരുവനന്തപുരം ആണ്. കുവൈറ്റിൽ ജോലി ചെയ്യുന്നു. എന്നെങ്കിലും നമുക്ക് എവിടെ എങ്കിലും വച്ചു കാണാം. All the very Best for you're all video and you're new house.❤❤❤
വടക്ക് ചിലയിടങ്ങളിൽ പ്രധാന പണി വീടിന്റെ മുകളിൽ കാവികൊടി കൊട്ടലാണ്.കുറച്ച് കൂലി കിട്ടും ഉരുളക്കിഴങ്ങും ചപ്പാത്തി സവോള പിന്നെ തംബാക്ക് അതാണ് പ്ര... അതുമതി.
തേങ്ങയുടെ ജീവചരിത്രം വളരെ ഇന്‍ഫൊര്‍മാറ്റീവ് ആയ ഒരു വീഡിയോ ആയിരുന്നു... ബ്രോ, ഈ വീഡിയോയില്‍ തമിഴ്നാട്ടില്‍ തെങ്ങിന്‍റെ വേരില്‍ മരുന്ന് വച്ച് കെട്ടുന്നു എന്ന് പറഞ്ഞില്ലേ അത് മറ്റൊന്നുമല്ല തെങ്ങിന് വളരെ പ്രധാനപ്പെട്ട മൂലകമായ ബോറോണ്‍ ആണ്. കേരളത്തില്‍ ഇത് ബോറോണ്‍, സിങ്ക്, മഗ്നീഷ്യം, അയേണ്‍ എന്നിവ ചേര്‍ന്ന കോകനട്ട് മിക്സ്ചര്‍ എന്ന പേരില്‍ കിട്ടാനുണ്ട്, കേരളത്തിലെ കര്‍ഷകര്‍ ഇത് ഉപയോഗിക്കുന്നുമുണ്ട്. ഒരു തെങ്ങിന് മൂന്നു മാസത്തില്‍ 50gm ആണ് ശുപാര്‍ശ ചെയ്യുന്നത്, അത് മണ്ണില്‍ കലര്‍ന്നു ശോഷണം ഒഴിവാക്കാനാണ് 25gm വെള്ളത്തില്‍ കലക്കി വേരില്‍ കെട്ടിക്കൊടുക്കുന്നത്. മണ്ണിലുള്ള മൂലകങ്ങള്‍ അതേപടി ഒരിക്കലും തേങ്ങയില്‍ കലറില്ല. അങ്ങനെയായിരുന്നെങ്കില്‍ കക്കൂസ് ടാങ്കിന്‍റെ അടുത്തുള്ള തേങ്ങയുടെ അവസ്ഥ എന്തായിരിക്കും ???🤣🤣🤣
Thank you brother.
ഈ കാര്യം എനിക്ക് സംശയം ഉണ്ടായിരുന്നു. അത് ഞാൻ വിഡിയോയിൽ പ്രകടിപ്പിക്കുകയും ചെയ്തു. ഇവർ തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കും. താങ്കൾ പറഞ്ഞത് നന്നായി❤
@ 👍🏻
Pls send contact number
👍
റഷീദിന്റെ hard work കാണുമ്പോ കുഴിമടിയനായ എന്നോട് എനിക്ക് തന്നെ ലജ്ജ തോണുന്നു 🙏
എനിക്കും
😂
റഷീദ് ഭായിയെപോലെ തന്നെ എന്‍റെ ചേട്ടായി ,,രാവിലെ 7 മണിക്ക് ഇറങ്ങും കുറച്ച് കൃഷിസ്ഥലം ഉണ്ട് രണ്ട് മണിക്കൂര്‍ അവിടെ അത് കഴിഞ്ഞ് carpenter work shop ഉണ്ട് അവിടെ രാത്രി 7 മണിവരെ , ഞാന്‍ 15 കൊല്ലായീ ഗള്‍ഫില്‍ ഒരു വീട് ഉണ്ടാക്കി അത്ര ന്നെ,,അവന്‍ വീട് ഉണ്ടാക്കി വണ്ടി വാങ്ങി ,സ്ഥലം വാങ്ങീ ,,ഒത്തി ഇഷ്ടാണ് ചേട്ടായിയെ
❤ സ്നേഹം എന്നും നിലനിൽക്കട്ടേ..❤
❤
അദ്ധ്വാനിക്കുന്ന സന്തോഷത്തോടെ ജിവിതത്തെ കൊണ്ടുപോകുന്ന റഷീദിനെ കർത്താവ് അനേകർക്ക് അനുഗ്രഹം ആക്കട്ടെ
തേങ്ങയുടെ ജീവചരിത്രം ഓർമ്മയുണ്ട്,ഇപ്പോ ഇളനീരിന്റ കഥയും കൂടെ റഷീദും.. എല്ലാം സൂപ്പറാണ്🥰🥰👏👏
അദ്വാനിക്കുന്നവരെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ
Ashraf ka.. കഴിഞ്ഞ വീഡിയോ കണ്ട് നിങ്ങള് poya സഥലങ്ങളിലൂടെ ഒക്കെ poyi innu.... Kure പച്ച മനുഷ്യരെ കാണാൻ പറ്റി. ❤️
ആഹാ 😊👍
@@ashrafexcelപീസിന് എത്ര ആയാണ് ഉടമസ്തന്ന് കൊടുക്കുന്നത്?
അശ്രഫ് പൊളിച്ചു ഇതാണ് ജീവിതം എത്ര മനോഹരം ഈ വീഡിയോ 👌🏻👌🏻👌🏻💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
റഷീദിന്റെ കഠിനാദ്ധ്യാനം മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ❤ നല്ല വീഡിയോ
ഞാനും ഗൾഫിൽ കുറെ ജോലി ചെയ്തു എന്നിട്ടും നാട്ടിൽ എന്തെങ്കിലും തുടങ്ങണം വിചാരിച്ചു നാട്ടിലും പെയിന്റിംഗ് പണിക്ക് ഇറങ്ങി അതും ചിലപ്പോ കുറയും പിന്നെയും ഗൾഫിൽ വന്നു ഡെലിവറി ബോയ് ജോബ് 8വർഷം ഇപ്പൊ ഒരു ആക്സിഡന്റ്റും പറ്റി ഇരിപ്പിലാണ് 😢വീടുപോലും പണി കഴിഞ്ഞിട്ടില്ല. പ്രാർത്ഥിക്കണം ജോലിക് ഇറങ്ങാൻ പറ്റാൻ
ശെരിയാവും ബ്രോ 👍
🤲🏻🤲🏻🤲🏻🤲🏻🤲🏻
ഇൻഷാ അല്ലാഹ് എല്ലാം റെഡി ആകും
പടച്ച റബ് എല്ലാം വേണ്ട ശിഫയാക്കി തരട്ടെ ആമീ൯
From Canada …watching
Really really respect for all of you working so hard and leading a good life ❤️❤️❤️
Endu രസം ആണ് aachetante വാക്കുകൾ enjoy cheyth പണി ചെയുന്നു എന്ന് പുള്ളി റിസ്ക് eduth തെങ്ങിൽ കേറുന്നു എന്നിട്ടും aa ഒരു വാക്ക് enjoy 🥰🥰
❤️
ഇതാണ്. ജീവിതാനുഭവങ്ങളും. കാഴ്ച്ചകളും.......... ഒരുപാടൊരുപാട്. ഇഷ്ടംതോന്നിയ. ഒരു. വീഡിയോ........... ആനമലയിലെ വീഡിയോ.സൂപ്പറല്ലേ... ചൂലുണ്ടാക്കുന്ന അമ്മമാർ. കണിമുഖംതേ കാഞ്ചിനാ... ആ. പാട്ടും. 👌. Sudhi. EKM.
എന്റെ ബ്രോ ❤️
ആ പാട്ടുവരെ ഓർമയുണ്ടല്ലോ
റഷീദ് ആള് വേറെ ലെവൽ❤❤
ആ തെങ്ങുകയറുന്ന പയ്യൻ പൊളിച്ചു❤❤❤❤
അധ്വാനിക്കാൻ തയ്യാറുണ്ടെങ്കിൽ പണം ഉണ്ടാവും🤝👍🙏
ഹായ് നമസ്ക്കാരം അഷ്റഫ് ഭായ് സൂപ്പർ കയർകെട്ടി ഇറക്കുന്നത് കാണാൻ പിന്നെ എന്ത് ജോലിക്കും അതിൻ്റേതായ സംസ്കാരം കാണുമല്ലോ താങ്ക്സ്
അട്ടപ്പാടി യാത്രകളെല്ലാം വളരെ സൂപ്പർ ആവുന്നുണ്ട്
ജീവിത അനുഭവങ്ങൾ കാണാൻ ഒരു പ്രത്യേക ഇഷ്ടമാണ്
A അട്ടപ്പാടി കാഴ്ചകൾ മനോഹരം💐👍
Really appreciated ...very very hardworking and inspiring vlog...multi talented guy..
വീഡിയോ നന്നായിട്ടുണ്ട്, ഇത്ര നന്നായിട്ടു ഞാൻ ആദ്യമായി ആണ് കാണുന്നത്, ഒരു ഉത്പന്നം മരം, ജോലിക്കാർ, ട്രാൻസ്‌പോറ്റേഷൻ, അവരുടെ വിനോദം, ജീവിതം,, വിജയം 🤝
നല്ല മനുഷ്യൻ റഷീദ് bro അടിപൊളി 👍👍👍❤❤❤❤
നിങ്ങൾ ഇടുന്ന ഒരു വിഡിയോസും വിട്ടുപോകതെ കാണുന്ന ഒരു പ്രെക്ഷഗൻ ❤❤❤
❤️
മ്മടെ അട്ടപ്പാടി.... ❤️
അതിലെ Attappadi Farmer my bro🥰
ഇതാണ് ശരാശരി ഒരു മലയാളിയുടെ ജീവിതം...മതത്തിനോ വർഗീയത സ്ഥാനമില്ല...അധ്വാനിച്ച് ജീവിക്കുക..അതിൽ സന്തോഷവും..കണ്ടെത്തുക.. ജാതിഭേദമില്ലാതെ.. അതാണ് നമ്മുടെ കേരളത്തിന്റെ വിജയം...രാഷ്ട്രീയവും മതവും തലക്ക് കയറാതിരുന്നാൽ..സന്തോഷവും അധ്വാനിക്കാൻ കഴിയുമെങ്കിൽ..കേരളത്തിൽ സുഖമായി ജീവിക്കാം
11:03 He’s a gem 💎 what a man ❤❤ . ashraf bro keep going
11:00 to 13:00 words ഇഷ്ടപ്പെട്ട് എടുക്കുന്ന പണി അതെരു വേറെ രസം തന്നെയാണ്.
എന്ത് ചെറിയ കാര്യവും ചെറുതല്ല എന്ന കാര്യം ashraf ഇക്കയുടെ വീഡിയോയിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത് ❤
❤️
Adipoli video suprrr
ഒരു പാട് ഇഷ്ടം റഷീദ് 😍
ഇങ്ങനെയുള്ള കുറെ മനുഷ്യർ എല്ലാ നാട്ടിലും കാണും. അവർക്ക് ആ നാട്ടിലെ ഓരോ property യുടെയും ഓണർമാരെ അറിയാം
അതുപോലെ ആ നാട്ടിലെ ഓരോ വീട്ടിലെയും കല്യാണം കഴിച്ചു അയച്ചതും കൊണ്ടുവന്നതും എവിടെ നിന്നാണ് തുടങ്ങിയ എല്ലാ ഡീറ്റെയിൽസും അവരുടെ പക്കൽ ഉണ്ടാകും 😅
കാണാൻ വരുന്നുണ്ട്. ❤
റഷീദ് നെ 2015 മുതൽ പരിചയം ഉണ്ട് എനിക് ഞങൾ പാട്ടത്തിന് എടുത്ത സ്ഥലത്ത് നിന്ന് ഇളനീർ എടുത്തിരുന്ന്
കടന്നൽ ഭയങ്കര അപകടകാരിയാണ് എന്റെ ജേഷ്ടൻ കടന്നൽ കുത്തേറ്റ് തെങ്ങിൽ നിന്ന് വീണാണ് മരിച്ചത്
Oh
😥😥😥😥😥😥😥😥😥😥😥
Kacholathinte. Kizhangu. Bodyil. Thechal. Kadannal. Kuthiyalum. Rekshapedum. Uralimar. Ethu. Cheyunnathu. Kandittundu
കുറെ നല്ല മനുശ്യൻമാർ ❤
Congratulations for the veriety vlog🎉
Congras Rashid bai🌹Amazing Coconut Job, Enjoy, Enjoy, Thankyou, Good Luck👍🏽👍🏽😅👍🏽🌹🙏🏽🙏🏽
14:45 ഇപ്പോൾ അല്ലേ മനസ്സിൽ ആയത് അന്ന് പറഞ്ഞ തിരക്ക് ആണ് വേറെ ഒരു പരിപാടി ഉണ്ട് എന്നത് ☺️☺️☺️
ഇത് നമ്മുടെ കുഞ്ഞു മോനാണ്.
3 വയസ്സ് മുതൽ തന്റേതായ ശൈലിയിൽ സ്വന്തമായി മണ്ണിരയെ ഒക്കെ ശേഖരിച്ച് മീൻപിടിക്കാൻ ചെറിയ തോട്ടിൽ പോകന്നതും പശു, കോഴി, ആട് എന്നിവയെ നോട്ടന്നതുംഒക്കെ ഓർക്കുന്നു.
വലിയ വിജയങ്ങൾ ഉണ്ടാകട്ടെ🥰:🥰🥰.
❤️
15 കൊല്ലം ഇദ്ധെ ഫീൽഡ് ആയിരുന്നു.. വീഡിയോ കണ്ടപ്പോ ഒരു സന്തോഷം
സുഭാഷ് ആണ് താരം ❤️
❤1st
അട്ടപ്പാടി ഫാൻ from Mannarkkad by Abu Dhabi
Ashraf kkaaa 💞💞👍🏻👍🏻🔥🔥🥰🥰❤❤
മാസം പതിനായിരത്തോളം കരിക്കുകൾ വിൽക്കാനുണ്ട്. സ്വന്തം തോട്ടം .സ്ഥലം കൊഴിഞ്ഞാമ്പാറ,palakkad.
നമ്പർ തരൂ
@@majeedmajeed4454എട്ട് പൂജ്യം ഏഴ് അഞ്ച് എട്ട് നാല് നാല്, എട്ട് ഏഴ് പൂജ്യ.. ഫോൺ നമ്പർ എഴുതിയാൽ delete ആവുന്നു. അതുകൊണ്ട് വാക്കുകളിൽ എഴുതുന്നു
number?
No??
Number send
റഷീദിന് Big Salute
ഹിന്ദു മുസ്ലിം ഐക്യം super👌
Masha allah adipoli ❤❤😊
അഷറഫ് ഭായ് മനോഹരം ❤❤
Super 👌
Super vidio bro
🎉അടിപൊളി മനുഷ്യൻ❤
Good vedio 👍👍👍👍👍
വേറെ ലെവൽ 🔥🔥👌🏻👌🏻
നല്ല കാഴ്ചകൾ ❤❤❤❤
ഓൾ ഇൻ വൺ റഷീദ് 👌❤️👍
ഓക്കേ ഓക്കേ അഷ്‌റഫ്
അഷ്‌റഫ് ബ്രൊ ✋🏼🎉
Superdear
ക്യാമറ നോക്കാൻ മടിയുള്ള ഒരു കാലം ഉണ്ടായിരുന്നു ഈ അഷ്‌റഫിൻ 🫣😂
Yeah😊
സൂപ്പർ
റഷീദ് ഭയ്യാ...❤❤❤❤❤
Rashid bhai true motivator ❤
റഷീദ് ഇക്ക കൊള്ളാം 😁❤❤
അടിപൊളി 👍
Good msg🤝👏🌹💪💪👍🎁🥰
മുൻപത്തെ വീഡിയോയിൽ വടി കൊണ്ടുള്ള തേങ്ങ പൊട്ടിക്കൽ അടിപൊളി ആയിരുന്നു
Adipoli
നല്ല മോട്ടിവേഷൻ
Nammude Attappadi
Supper
സൂപ്പർ ❤️❤️
ഞാൻ വീഡിയോ എല്ലാം കാണാറുണ്ട്. വിഡീയോസ് എല്ലാം നല്ല താണ്. ഞാൻ കൂടുതൽ കാണുന്ന ത് അഷറഫ്...and B bro വീഡിയോ ആണ്. എന്നെങ്കിൽ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്. എന്റെ നാട് തിരുവനന്തപുരം ആണ്. കുവൈറ്റിൽ ജോലി ചെയ്യുന്നു. എന്നെങ്കിലും നമുക്ക് എവിടെ എങ്കിലും വച്ചു കാണാം. All the very Best for you're all video and you're new house.❤❤❤
Nice person ✌🏻👍🏻
അപ്പാച്ചേ സെൽഫ് അല്ലെ, ഞാനും അങ്ങനെ ആണ് പഴയ വണ്ടി 14 കൊല്ലം ആയി, പാർട്സുകൾ scrap ൽ വണ്ടിയിൽ നിന്നും അഴിച്ചെടുത്തു....
അടിപൊളി വീഡിയോ
Respect animal… Kollam, thinnam, athine kondu pokumbo onnu mariydakku kondu pode 29:44
സകല കച്ചവട രഹസ്യങ്ങളും പുറത്താവുകയാണെല്ലോ എല്ലാ ദിവസവും.
Ashraf kkaa 💕💕👍👍🔥🔥♥️♥️🥰🥰
Mone nee poliyaada.........thalamura ninne kandu padikkanam................
കോഴിയെ കൊണ്ട് പോകുന്ന രീതി ഒഴികെ ബാക്കി ഒക്കെ പൊളി....
Super bro love u
Rasheed, the great person
റഷീദ് 🔥🔥🔥
❤super
തമിഴ്നാട്ടുക്കാർ മരുണ്കെടുത്ത കോഴി
കേരളത്തിലെക്ക്
നല്ല നാടൻ കോഴി അവര് കഴിക്കും😅😅
Ennellum orikkal namuk kandumuttanam.. ❤
വടക്ക് ചിലയിടങ്ങളിൽ പ്രധാന പണി വീടിന്റെ മുകളിൽ കാവികൊടി കൊട്ടലാണ്.കുറച്ച് കൂലി കിട്ടും ഉരുളക്കിഴങ്ങും ചപ്പാത്തി സവോള പിന്നെ തംബാക്ക് അതാണ് പ്ര... അതുമതി.
Ninakke goldundallo
Hi Ashraf ,❤❤❤
Hai bro
Good 👍❤👍
very nice video
Supper❤❤❤
Good
Super ❤❤
അദ്ധ്വാനശീലൻ ❤🙏
ഹായ് മനു എന്തൊക്കെയുണ്ട് വർത്താനം അറിയോ Jeddah അൽ ജസീറford
Habeeeebeeee❤️
❤
പച്ചയായ ജീവിതം ❤
Safety നോക്കണം ❤❤❤
Rasheed supper. Bro
Ashraff ikaa rashidinodu helmet ittu bike odikan paraa enna speed kuttikall ok ullathalla santhishamayittu life pokata