കുള്ളൻ കമുക് വെക്കുന്നതിനു ഇടവിളയായി കൊക്കോ വെക്കാമോ ? കമുക് എത്ര അടി അകലത്തിൽ വെക്കണം? 4 കമുകിൻതൈയ്ക്ക് ഇടയിൽ ഒരു കൊക്കോ വീതം വെക്കാമോ? കമുക് നടുന്നവർഷം തന്നെ കൊക്കോയും വെക്കാമോ?
റിന്‍സി ചേച്ചീീീീ....നിങ്ങളെവിടെയാണ് ..കാണാറില്ല നിങ്ങളെ കാണുമ്പോള്‍ എന്‍റ പഴയ നാട്ടിലുള്ള ആളെ കാണുന്ന സന്തോഷമാണ് ...നിങ്ങള് എന്‍റ പഴയ നാട്ടില് വന്ന മരുമകളല്ലേ....❤❤❤❤
ഊര്യം പറയില്ല, എഴുതില്ല അത് പോലെ പേരും. പിന്നെ മത്തങ്ങ അക്ഷരത്തിൽ ഫോൺ നമ്പർ ഉണ്ട്. തിരുവനന്തപുരം കാർക്ക് കാസർ കോട്ടേക്ക് അറിയാൻ വിളിച്ച് സമയം കളയണം. ഇതിന് Like അല്ല dislike പിന്നെ ഭയങ്കര sound ആണ് video ക്ക്😮
Ph no 974433476494972 09252
നിങ്ങളുടെ ചാനലിന്റെ ഈ തിരിച്ചു വരവ് ഒരുപാട് സന്തോഷം തരുന്നു 😍😍😍
thankyou
ഇനി എല്ലാവരും കൊക്കോ കൃഷി തുടങ്ങും . അവസാനം പണ്ടത്തേ പോലെ കൊക്കോ മരം മുറിച്ചു കളയുന്ന അവസ്ഥയാവും . 😂
ഇഷ്ടംപോലെ സ്ഥലം ഉള്ളവർക്ക്, കുറെ സ്ഥലം കൊക്കോ ക്ക് കൃഷിക്ക് മാറ്റി വച്ചാൽ ഒരുനഷ്ടവും ഇല്ല
കുള്ളൻ കമുക് വെക്കുന്നതിനു ഇടവിളയായി കൊക്കോ വെക്കാമോ ? കമുക് എത്ര അടി അകലത്തിൽ വെക്കണം? 4 കമുകിൻതൈയ്ക്ക് ഇടയിൽ ഒരു കൊക്കോ വീതം വെക്കാമോ? കമുക് നടുന്നവർഷം തന്നെ കൊക്കോയും വെക്കാമോ?
റിന്‍സി ചേച്ചീീീീ....നിങ്ങളെവിടെയാണ് ..കാണാറില്ല
നിങ്ങളെ കാണുമ്പോള്‍ എന്‍റ പഴയ നാട്ടിലുള്ള ആളെ കാണുന്ന സന്തോഷമാണ് ...നിങ്ങള് എന്‍റ പഴയ നാട്ടില് വന്ന മരുമകളല്ലേ....❤❤❤❤
കാഡ്ബറിസ് നഴ്സറി നമ്പർ തരാമോ
നല്ല തൈ എവിടെ കിട്ടും
ഒരു കിൻറ്റൽ കൊക്കോക്ക് 20000 രൂപയാണ് ഓൺലൈൻ കാണിക്കുന്നത്
Nice video good information
Village fruits channel
ഇപ്പോള് എല്ലാവരും തുടങ്ങും..കുറച്ചു കഴിയുമ്പോൾ ഒന്നിനും വില ഉണ്ടാവില്ല
Good sharing 👍👍👍 thank you for sharing ❤️
thankyou
Madam cocoa seeds kaha milega??
Enik cocoa plant venam please arengilum tharumo
Nice vlog tks
Super
Good one
thankyou
🙌🙌😍
എന്റെ വീട്ടിൽ ഉണ്ട്
Hai rincy how are you
Good😍
കിലോ 950rs ഇപ്പോ ഉണ്ട്
250 രൂപ ഉണ്ട്
ഇപ്പോ 950ഇണ്ട്
950.aayi
👍
350 / kg
ഊര്യം പറയില്ല, എഴുതില്ല അത് പോലെ പേരും.
പിന്നെ മത്തങ്ങ അക്ഷരത്തിൽ ഫോൺ നമ്പർ ഉണ്ട്. തിരുവനന്തപുരം കാർക്ക് കാസർ കോട്ടേക്ക് അറിയാൻ വിളിച്ച് സമയം കളയണം. ഇതിന് Like അല്ല dislike
പിന്നെ ഭയങ്കര sound ആണ് video ക്ക്😮
സാർ,, തൃശൂർ വെള്ളായണി,,kerala,കോകോ,,ഗേവേഷണ കേന്ദ്രത്തിൽ,,തൈ കിട്ടും,,എല്ലാ സഹായവും കിട്ടും
പറയുന്നത് കേൾക്കാൻ ബുദ്ധി മുട്ട് ആണ്
അവതാരകക്ക് കൃഷിയെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ല., 7 ദിവസം Ferment ചെയ്യണം., കച്ചവടക്കാരൻ്റെ അടുത്തല്ല vlog ചെയ്യേണ്ടത്, കൃഷിക്കാരൻ്റെ തോട്ടത്തിലാണ്
താങ്കൾ ഈ വീഡിയോ ഒന്നുകൂടെ മുഴുവനായിട്ട് കണ്ടതിനുശേഷം അഭിപ്രായം കമന്റിടുക thankyou