പരലോകം പെരുന്നാളാ..| ചിന്തിപ്പിക്കുന്ന പെരുന്നാൾ പാട്ട് | Firdhous Kaliyaroad | Junaid Chorukkala ❤️

Поделиться
HTML-код
  • Опубликовано: 14 июн 2024
  • ‪@MizmarRecords1‬ ‪@firdhouskaliyaroadofficial1738‬
    ഇഹലോകം റമദാനായാൽ
    പരലോകം പെരുന്നാളാ
    പെരിയോനെ ഓർത്തു നടന്നാൽ
    പരമാനന്ദക്കോളാ
    ത്യാഗത്തിൻ പശി ദാഹത്താൽ
    തളരുന്നത് നോമ്പെങ്കിൽ
    തേനാറും പാലാറൊഴുകും
    താനം പെരുന്നാളല്ലേ
    പാപത്തോടെല്ലാം രാജി
    പറയുന്നത് നോമ്പെങ്കിൽ
    പറുദീസയിൽ പട്ടു ലിബാസ്
    പൊലിവിൻ പെരുന്നാളല്ലേ
    ഖുർആനെ കൊണ്ട് നടക്കും
    ഖൽബകമൊരു നോമ്പെങ്കിൽ
    ഖുദ്റത്തുയോൻ്റെ ലിഖാഇൽ
    കുളിരുന്നത് ഈദല്ലേ
    സുഖനിദ്രയൊഴിച്ച് ഖിയാമിൽ
    കഴിയുന്നത് നോമ്പെങ്കിൽ
    സുരലോകം ഹൂറുല്ലീങ്ങൾ
    പുണരും പെരുന്നാളല്ലേ
    പാവങ്ങൾക്കൊരു കൈനീട്ടം
    നൽകുന്നത് നോമ്പെങ്കിൽ
    കോടാനുകോടിയിരട്ടി
    പ്രതിഫലമൊരു ഈദല്ലേ
  • ВидеоклипыВидеоклипы

Комментарии • 39

  • @junaidchorukkala3544
    @junaidchorukkala3544 21 день назад +20

    അൽഹംദു ലില്ലാഹ്
    ഈ വരികളെഴുതാൻ തൗഫീഖ് തന്ന റബ്ബിന് സ്തുതി.
    അല്ലാഹു നമ്മുടെ പരലോകം പെരുന്നാളാക്കട്ടെ...
    أوصيكم بالدعاء
    ✍️ ജുനൈദ് ചൊറുക്കള

  • @razeenrazi2373
    @razeenrazi2373 21 день назад +4

    ജുനൈദ് ഉസ്താദിൻറെ വരികൾ എന്നും മനസ്സിന്ആനന്ദവും കുളിരും നൽകുന്നതാണ്അല്ലാഹുതആലഅദ്ദേഹത്തിന്ഇനിയും ഇതുപോലെ എഴുതാൻ തൗഫീഖ് നൽകട്ടെ

  • @saifunnisa.m2049
    @saifunnisa.m2049 19 дней назад

    Mashaallhah 👍👍👍❤️❤️

  • @sakir769
    @sakir769 13 дней назад

    Mashallah ❤❤❤❤🎉🎉🎉

  • @gulzarcafe8117
    @gulzarcafe8117 17 дней назад

    ഹൃദ്യം..മനോഹരം 🎉

  • @nafeerms5564
    @nafeerms5564 21 день назад +3

    ما شاء الله

  • @MufeedYamaniPadikkal
    @MufeedYamaniPadikkal 20 дней назад +1

    ഒരു രക്ഷയുമില്ല 🥰🥰
    Masha Allah
    നല്ല വരികൾ
    ഫിർദൗസിന്റെ ശബ്ദം കൂടി വന്നപ്പോൾ മൊഞ്ചായി ❤❤❤

  • @RASHID_CALICUT.
    @RASHID_CALICUT. 20 дней назад +1

    ജുനൈദ് ഉസ്താദ് പെരുന്നാളെഴുത്ത് 💕
    മ്മഹ് 😘😘😘😘

  • @mahammadsaleem9051
    @mahammadsaleem9051 14 дней назад

    Mash allha❤❤👌

  • @shahidamt2553
    @shahidamt2553 20 дней назад

    Masha allah

  • @user-mc4pb1zk6q
    @user-mc4pb1zk6q 20 дней назад +1

    നല്ല വരികൾ
    അർത്ഥമുള്ള വരികൾ
    Alhamdulillah allahu ബറകത്ത് നൽകട്ടെ

  • @ashiqet5462
    @ashiqet5462 21 день назад +1

    മാഷാഅല്ലാഹ്👍നല്ല അർത്ഥമുള്ള വരികൾ പടച്ചറബ്ബ് ഇരുലോക വിജയികളിൽ നമ്മെ എല്ലാവരെയും ഉൾപെടുത്തട്ടെ ആമീൻ

  • @artfullclub-rg4wm
    @artfullclub-rg4wm 20 дней назад

    Masha allah ❤

  • @user-mc4pb1zk6q
    @user-mc4pb1zk6q 20 дней назад

    Masha Allah

  • @nichus.world1996
    @nichus.world1996 20 дней назад

    💖MASHAH ALLAH💖🤲🏻🤲🏻🤲🏻

  • @nooremadeena313
    @nooremadeena313 20 дней назад

    Masha Allah ❤️

  • @abdurahman540
    @abdurahman540 20 дней назад

    Alhamdhulillah .

  • @raihanabasheer7390
    @raihanabasheer7390 20 дней назад

    الله ماشاء الله..❤

  • @AbdulSalam-bz3jh
    @AbdulSalam-bz3jh 19 дней назад

    ❤❤❤❤

  • @fathimashabna8093
    @fathimashabna8093 20 дней назад

    Varikalum eenavum manoharam Masha Allah

  • @MunshidCp
    @MunshidCp 21 день назад +1

    mashallah junaid usthad🖊️

  • @raihanabasheer7390
    @raihanabasheer7390 20 дней назад

    നല്ല വരികൾ ❤

  • @NoorjiOli
    @NoorjiOli 20 дней назад

    🎉🎉🎉

  • @raheesvarappara3139
    @raheesvarappara3139 21 день назад +2

    Junaid chorkkala🤍
    Firdous kaliyaroad🤍

  • @muhammedsinanmp-bo2fk
    @muhammedsinanmp-bo2fk 21 день назад +1

    Junaid usthad ✍️❤

  • @Marzooque4731
    @Marzooque4731 21 день назад

  • @spssongbox7522
    @spssongbox7522 21 день назад

    ❤❤❤❤🎉🎉🎉

  • @muhammedrafikp5529
    @muhammedrafikp5529 20 дней назад

    ✍️പൊളി ഒരു രക്ഷയുമില്ല 🥰🎉

  • @beenaabbasayaril5652
    @beenaabbasayaril5652 21 день назад

    Alhamdulillah Alhamdulillah.......

  • @muhammedshibilpt2055
    @muhammedshibilpt2055 21 день назад

    Masha allh 😍😍😍..
    Nalla varikal 💕😍😍

  • @ppmuhammedhilal3187
    @ppmuhammedhilal3187 20 дней назад

    Discriptionil lerics kodukkamayirunnu

  • @RahoofK-ex8mr
    @RahoofK-ex8mr 21 день назад

    👍

  • @afseenaanu2635
    @afseenaanu2635 20 дней назад

    Masha allah❤

  • @HafizSalman-tq6fm
    @HafizSalman-tq6fm 20 дней назад

    ❤❤❤❤

  • @muhammedsinanmp-bo2fk
    @muhammedsinanmp-bo2fk 21 день назад

    Masha Allah ❤

  • @anasanu4060
    @anasanu4060 21 день назад

  • @SulfathMoosa
    @SulfathMoosa 21 день назад

    Masha allah❤

  • @hasanasaleem4002
    @hasanasaleem4002 21 день назад

    Masha allah❤