വർണ്ണനക്കപ്പുറത്താണല്ലോ പുന്നാരഹബീബിന്റെ സൗന്ദര്യം.... അവിടുത്തെ ഹള്റത്തിലേക്കുള്ള തുറവിയായി ഈ വരികൾ മാറണം എന്ന് മാത്രമാണ് ആഗ്രഹം,പ്രാർത്ഥനയും... ഹദീസുകളുടെ സമ്പൂർണ്ണവെളിച്ചത്തിൽ എഴുതിയ ദുർബലമായ വരികളാണ്,പ്രിയപ്പെട്ട റഹൂഫ് ഉസ്താദിന്റെ ശബ്ദം കൊണ്ട് ജീവൻ വെച്ച വരികൾ നിങ്ങൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടെ ഏറെ പ്രിയപ്പെട്ട നിങ്ങളിലേക്ക് സമർപ്പിക്കുന്നു..... ഹാഷിർ ഇർഫാനി സുറൈജി ആവള 🤲🥰
വാക്കുകൾ ഹൃദ്യം... വരികൾ മാരകം.... ആലാപനം മാസ്മരികം... അകം തൊടുന്ന അഴകുള്ള മദ് ഹ് വരികളുടെ തോഴന് ❤❤ ആ ഖലമിനിയും ചലിക്കട്ടെ..... ഹബീബിന് വേണ്ടി ... കൂട്ടാരന്....... ഇഷ്ട പൂക്കൾ...🌹🌹🌹
വർണ്ണനക്കപ്പുറത്താണല്ലോ പുന്നാരഹബീബിന്റെ സൗന്ദര്യം....
അവിടുത്തെ ഹള്റത്തിലേക്കുള്ള തുറവിയായി ഈ വരികൾ മാറണം എന്ന് മാത്രമാണ് ആഗ്രഹം,പ്രാർത്ഥനയും...
ഹദീസുകളുടെ സമ്പൂർണ്ണവെളിച്ചത്തിൽ എഴുതിയ ദുർബലമായ വരികളാണ്,പ്രിയപ്പെട്ട റഹൂഫ് ഉസ്താദിന്റെ ശബ്ദം കൊണ്ട് ജീവൻ വെച്ച വരികൾ നിങ്ങൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടെ ഏറെ പ്രിയപ്പെട്ട നിങ്ങളിലേക്ക് സമർപ്പിക്കുന്നു.....
ഹാഷിർ ഇർഫാനി സുറൈജി ആവള 🤲🥰
Masha allah
ഹൃദ്യം
മാഷാ അല്ലാഹ്❤ ഈ സുകൃതം റബ്ബ് സ്വീകരിക്കട്ടെ വിജയത്തിൻറെ ഒരുപാട് വാതിലുകൾ തുറക്കട്ടെ🤲
Superbbb 🫰🔥
Nammala senior.. Masha allha❤
-Gafoor kasaragod
ഹാഷിർ ഉസ്താദ് അറിഞ്ഞെഴുതിയ വരികൾ
അല്ലാഹു സ്വീകരിക്കട്ടെ ആമീൻ ❤
Aameen 🤲🏻🥰
ആമീൻ 🤲
ആമീൻ 🤲🤲😍
വരികൾക്കും ശബ്‌ദത്തിനും വളരെയേറെ മൂർച്ചയുണ്ട് ഖൽബിൽ തറച്ച് കേറുന്നു.❤❤❤
നിദാന്ധം നിലവായി......മദീനത്തിനയകെ മന്ദമാരുതാ..... ആവർത്തിച്ചു വരുന്ന നല്ല വരികൾ.
വാക്കുകൾ ഹൃദ്യം...
വരികൾ മാരകം....
ആലാപനം മാസ്മരികം...
അകം തൊടുന്ന അഴകുള്ള മദ് ഹ് വരികളുടെ തോഴന് ❤❤
ആ ഖലമിനിയും ചലിക്കട്ടെ..... ഹബീബിന് വേണ്ടി ...
കൂട്ടാരന്....... ഇഷ്ട പൂക്കൾ...🌹🌹🌹
സൂപ്പർ.ഹാഷിർ ഇർഫാനി യുടെ കലമിൽ വിരിഞ്ഞ വരികൾ മനോഹരം
യാത്രകൾ മദീനയിൽ എത്താനായി❤❤❤❤❤❤❤❤
വിധി തരണേ വിദൂര ഭാവിയിൽ❤❤❤❤❤❤❤
Aameen 🤲🏻🥹
രചന എന്തൊരു മനോഹരം! ;ആലാപനം എന്തൊരു ആനന്ദം!!
Valare manoharamaya hrdayathe thattiyunarthinna varikal🎉
❤️🥰
Masha Allah💚
Rahoof Usthad & Hashir Suraiji🥰
Masha Allah..
നല്ല എഴുത്തും പാട്ടും... 👍
രണ്ട് പേരും അത്രമേൽ പ്രിയപ്പെട്ടവർ..
സന്തോഷം പ്രിയരേ... 🥰
بارك الله في صوتك😮
اللهم صل على النور و اهله 😢❤
സൂപ്പർ മാഷാ അള്ള
Masha അല്ലഹ വല്ലത്ത ഫീലിംഗ്
പ്രിയ സുഹൃത്ത് ഹാഷിർ ഇർഫാനിയുടെ വരികൾ ഹൃദ്യം ❤
❤️❤️❤️❤️ wow masha allah 🤲🏻 super madh song
റഹൂഫ് ഉസ്താ ❤️❤️❤️❤️
مـا شـاء اللـه..!!
അസ്സലാമു അലൈക്കും,
ശമാഈൽ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി രചിച്ച പ്രണയ കാവ്യം. പ്രിയ റഹൂഫ് ഉസ്താദ് എന്നത്തേയും പോലെ ഇതും മനോഹരമായി ആലപിച്ചു.
രചയിതാവിനും ജൽവ മീഡിയക്കും അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹
©®അർഷിദ് അത്താഴക്കുന്നു
👍മാഷാ അല്ലാഹ്
നല്ല വരികൾ❤
എത്ര മനോഹരം ❤
മാഷാ അല്ലാഹ്
اَللَّهُمَّ صَلِّ عَلَى النُّورِ وَأَهْلِهِ❤️🥹🤲🏻
ഖലമുൽ ഇസ്ലാമിൻ്റെ 🤲പ്രിയ ശിഷ്യൻ്റെ ഖലമിൽ വിരിഞ്ഞ വരികൾകെന്തു ചന്തം❤
ماشاء الله ❤❤
Mashaallah
Mashallah 🙌🏻
Looking forward for more.. Inshallah😍
Masha allah👍👍👍
മാഷാഅല്ലാഹ്
വരികൾ : ഹാഷിർ സുറൈജി 🌹
ശബ്ദം റഹൂഫ് azhari യും🌹
രണ്ടും കൂടി ആയപ്പോൾ കേൾക്കാൻ രസം ❤❤❤
യുവ എഴുത്തുകാരൻ ഇർഫാനി ഉസ്താദ് 🤍🤍🤍
Bro🥰
ماشاء الله
❤😢
പ്രിയ കവി...😍
Hashir usthad❤️❤️
👍🏻👏🏻
ماشاءالله…😍💗💝
Ma sha allah🥰
ماشاءالله ❤
വരികൾ 👌
Masha Allah ❤ brthrr hashir🤩
ماشاءالله
Rahoof usthad ❤️
Hashir Usthad ❤❤❤❤
ما شاء الله 🥰
masha allah waiting 🎉
✨
Hashir irfani ❤
Masha Allah❤️
❤️🔥😍
🙌🏻👏👏
❤
👍🏻👍🏻👍🏻
👍👍👍🌹🌹🌹
❤❤
👍🏻👍🏻👍🏻👍🏻
Hashirinte varikal❤❤
Bro😍
❤❤❤❤❤🎉🎉
🥰🥰🥰
Hashirkkkaaa💓✍️
നിൻറെ ഹാഷിർ ക്ക✒️
😁🤍
اللهم صل على سيدنا محمد
اللهم صل على سيدنا محمد ﷺ وعلى آله وصحبه وسلم.. ✨️🤲🏻
Videoyil parishudda qubbayude photoyude mukalilaayittaan mara vannirikkunnath.. athkaranam parishudda qubba maranjirikkunnu..😢 ath mathramalla parishudda qubba athikavum clear aayi kaanunnumilla..😢 Ithellam kaanumbol qalbin vallathoru raahath kurav..😢 ini videos create aakumbol ithellaamonn sheriyakkanamtto ini muthal shraddikkukayum venum..☺️ Allahu tha'aala muth ﷺ thaghalude barakkath kond thaufeeq nalkatte...🤲🏻
آمين يا رب العالمين ببركة رسول الله ﷺ..🤲🏻
🎉
🤍✨
Ithu ethu studiyoyil ninnu record cheythathaanu
Studio Azad
Place ochirayaano
തുടക്കത്തിൽ വരുന്ന ads തീരെ യോജിക്കാനാവുന്നില്ല.... 💔
Athentha 🤔
Lyrics kitto?pls?
*അൽ-ശമാഇലുൽ മുഹമ്മദിയ്യ* 🤍
മദീനത്തിനഴകേ മന്ദമാരുതാ..
മനം തേടിടുന്നാ ഇന്ദ്ര ചാരുത
മുഹമ്മദിയത്തിൻ സ്നേഹ സാന്ദ്രത
മറനീക്കിയന്നാ മണ്ണിനന്തത
.......
വെളുപ്പിൽ ചുവപ്പിൻ നിറമേറും ജസദാ
വിളക്കുമാടങ്ങൾ തോറ്റീടും തെളിവാ
ആകാരമജബാ ആ ഭാവം മികവാ
ഖമർ ചിന്തും വദനം പൗർണമി പോലൊളിവാ
തലയെടുപ്പാലെ സകലോർക്കും അഅ്ലാ
തടിയേറിടാതെ കുറയാതെ മഹിമാ
നിതാന്തം നിലാവായ് നിശ നീക്കി
മണിമുത്ത് പരത്തിയ നൂറഴകെത്ര
.........
പൗർണമി നാളിൽ ജാബിറരും കണ്ടാ
മുഖം തങ്ക ബദറായ് അമ്പിളിയും നാണമാൽ
പകലോൻ ചരിക്കും പോൽ മൊഞ്ചാം വജ്ഹാ
ചിരിച്ചാൽ പ്രകാശം പടരുന്നാ ഹള്റാ
വടിവൊത്ത,രോമം നിറയും നൽ പുരികാ
വിടർന്ന കണ്ണുകളിൽ നിറമേറ്റും സുറുമാ
(നിതാന്തം...)
............
വെളുത്തു തുടുത്താ കവിളഴകിൻ തെളിമ
വർണ്ണിച്ചൊതുക്കാൻ കഴിയില്ലാ നാസിക
പൂ പോലെയധരം വാക്കതിലും മധുരം
തൂവെള്ള നിറമാ മഞ്ഞഴകിൽ ദന്തം
വെളിച്ചത്തിനെക്കാൾ തെളിവാണാ ശബ്ദം
മൗനം ചുരത്തും ഇമ്പമതിലും സംഭവം
(നിതാന്തം.. )
.............
ചിന്തയേറീടും ആശിരസോ വിസ്മയം
ചെറുമടക്കുള്ളാ നീണ്ട കാർകൂന്തൽ ഹരം
തിങ്ങിയിറങ്ങും താടി അഴകിൻ അത്ഭുതം
ചുമൽ വീതിയാലെ
നെഞ്ചിനഴകോ ഹൃദ്യമെ
മാർദ്ദവമേറും പേശി വശ്യം സുന്ദരം
കൈകാലു കണ്ടാലറിയുന്നാ ആഫിയാ ..
വിയർപ്പിൻ സുഗന്ധം മിസ്കിനെക്കാൾ റാഹയാ
സുഗന്ധങ്ങളൊന്നും വേണ്ട ചന്തം അത്രയാ...
(നിതാന്തം..)
................
ഹറാമായ മ്യൂസിക്ക് ഒഴിവാക്കാമായിരുന്നു.
Ith music alla duffan
Hashir usthad❤️❤️
❣️
മാഷാ അല്ലാഹ്
Mashaallah
❤❤❤
❤🎉
❤
Mashaallah🥰
❤❤❤❤
Mashaallah
❤
❤❤
❤
Mashaallah🥰
❤
ماشاءالله❤
Mashaallah🥰
❤
ماشاءالله ❤️
Masha allah❤
❤
❤
👍🏻
❤️