അനുരാഗിയെപ്പോഴും മദീനയിലാണ്. വ്യഥകളിൽ മധുവായി,വേദനകളിൽ സാന്ത്വനമായി,നീറ്റലിലൊരു കുളിർകാറ്റായി മദീനയുണ്ട്. വസന്ത വരവും കാത്തിരിക്കുന്നവരെ ഹൃദയത്തിൽ നിന്നുള്ള *‘മദീനത്തെ കാറ്റ്’* പുണരുകയാണ് ഈ സോങ് വേദികളിൽ പാടാൻ തുടങ്ങിയപ്പോൾ മുതൽ ഇതിനെ വല്ലാതെ പ്രോത്സാഹിപ്പിച്ച എപ്പോൾ പാടുമ്പോളും കണ്ണീരോടെ കേൾക്കുന്ന വന്ദ്യരായ ഫാളിലി ഉസ്താദ് തന്നെയാണ് ഇത് സ്റ്റുഡിയോ റെക്കോർഡ് ചെയ്ത് ഇറക്കാൻ ഉള്ള ആധാരം കൂടാതെ ഇത് ഇറക്കാൻ വേണ്ടി പിന്തുണ തന്ന ഒരുപാട് ആളുകൾ, വരി എഴുതിയ ആൾ, Jalwa media team എല്ലാവർക്കും നാഥൻ ഹബീബോരുടെ മദദ് നൽകുമാറാവട്ടെ ആമീൻ
ماشاءاللہ ❤🌹 മദ്ഹിനാൽ പൂക്കുന്ന മനോഹര ഹൃദയം പോലെ മധുരമായി മറ്റൊന്നുമില്ല ഈ ദുനിയാവിൽ ❤️🥰ഓരോ വരികളും മനസ്സിൽ കൊള്ളുന്ന വാക്കുകളാ അലിഞ്ഞ് ചേരുന്ന വരികൾ ❤ അള്ളാഹു ബർക്കത്ത് ചെയ്യട്ടേ.....امین 🤲🥰
Initially, I dismissed this song, assuming it was just like any other. However, after noticing some comments from a friend, I gave it a chance. I was pleasantly surprised and found that, by immersing myself in the lyrics, I could truly feel the love and embark on a powerful emotional journey. We can really feel the love for our beloved Prophet, and our minds can be transported to Madinah. Heartfelt thanks to the lyricist and singer for crafting such a deeply moving piece of music. Your talent has truly touched my soul. Thank you, Mr. Muzammil Vazhakkad, for sharing comments on your wall.
അനുരാഗിയെപ്പോഴും മദീനയിലാണ്.
വ്യഥകളിൽ മധുവായി,വേദനകളിൽ സാന്ത്വനമായി,നീറ്റലിലൊരു കുളിർകാറ്റായി മദീനയുണ്ട്.
വസന്ത വരവും കാത്തിരിക്കുന്നവരെ ഹൃദയത്തിൽ നിന്നുള്ള *‘മദീനത്തെ കാറ്റ്’* പുണരുകയാണ്
ഈ സോങ് വേദികളിൽ പാടാൻ തുടങ്ങിയപ്പോൾ മുതൽ ഇതിനെ വല്ലാതെ പ്രോത്സാഹിപ്പിച്ച എപ്പോൾ പാടുമ്പോളും കണ്ണീരോടെ കേൾക്കുന്ന വന്ദ്യരായ ഫാളിലി ഉസ്താദ് തന്നെയാണ് ഇത് സ്റ്റുഡിയോ റെക്കോർഡ് ചെയ്ത് ഇറക്കാൻ ഉള്ള ആധാരം
കൂടാതെ ഇത് ഇറക്കാൻ വേണ്ടി പിന്തുണ തന്ന ഒരുപാട് ആളുകൾ, വരി എഴുതിയ ആൾ, Jalwa media team എല്ലാവർക്കും നാഥൻ ഹബീബോരുടെ മദദ് നൽകുമാറാവട്ടെ ആമീൻ
Aameen 🤲🏻❤️
@@rabeehmueeniofficial3006 ആമീൻ 🌹🌹🌹
അമീൻ
കൂടുതൽ മദ്ഹുകൾ പ്രതീക്ഷിക്കുന്നു ❤
@@jalvamedia4683🎉🎉🎉🎉🎉
ശ്രുതി ഒന്നൂടി കൂട്ടമായിരുന്നു ഇതിൽ ബാസ് ആണ് 👍
യാ റസൂലള്ളാഹ്♥️😭
Ya rasooleee
♥️🥺
Ya rasoolallah.....❤❤❤
Yendoru feeling aan Rabeeh ustha padiyad 😢😢🤲
ആരാരും ഇല്ലാത്ത ഇരുളിൽ നൂറായി വരും പൂ നബി 🥰
റബീഹ് ഉസ്താദ് മദ്ഹ് ഹൃദ്യം മനോഹരം ❤️
Mashaallah rashi ustha❤
എൻ ഹൃദയ സ്പന്ദനം ഹബിബ് صلى الله عليه وسلم 💚 اللهم صل على النور وأهله 💚
Masha Allah Masha Allah ❤ alhamdulillah alhamdulillah alhamdulillah 🌹 🤲 swallallallahu ala muhammad swallallallahu alihi wa sallam 😢😢😢
Masha Allah
പ്രിയപ്പെട്ട റബീഹ് ഉസ്താദിന്റെ ഹൃദയസ്പർശിയായ ആലാപനം
❤️❤️❤️❤️
ജൽവ മീഡിയ ടീമിന് പ്രത്യേക അഭിനന്ദനങ്ങൾ
റബ്ബ് സ്വീകരിക്കട്ടെ....
ആമീൻ
©®അർഷിദ് അത്താഴക്കുന്നു
Aameen 🤲🏻❤️
അകതാരിലെരിയുന്ന വേദനകൾക്കൊരു പരിഹാരം ത്വയ്ബാവനി....❤...
Heart touching madh....
എത്ര വട്ടം കേട്ടു എന്നറിയില്ല മനസ്സിൽ തട്ടുന്ന വരികളോട് കൂടിയ എന്റെ റബിയുടെ അവതരണം
إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا🤍
മദീനയിൽ നിന്നലയടിക്കുന്ന ഇളം കാറ്റിലെത്ര നീറുന്ന മാനസങ്ങളാണ് കുളിർത്തത്.❤️🩹
പരിഭവമെന്തുണ്ടെങ്കിലും പരിഹാരം മദീനയിലുണ്ട്.അഭയമാണ്...മദീന ഉമ്മയേക്കാളും ,ഉപ്പയേക്കാളും...🥰
ഹൃദ്യമായ വരികൾ...🫶
മനോഹര ആലാപനം ❤️
ഉമ്മയല്ല എൻ ഉപ്പയല്ല അതിലേറെ അഭയം തിരു സന്നിധി ❤
Ente veettil vann ee paatt kettappozhe agrahichathaan.. inganoru release 🥰🥰 masha allah
മനസിൽ ഇടം പിടിച്ച വരികൾ ❤ മനസ്സറിഞ്ഞ കൂട്ട് റബീ ഇന്റെ ശബ്ദവും 🥰
❤❤❤❤❤❤❤ swallahu alaiwasallam
اللهم صل على النور وأهله ♥️🤍
എരിയുന്ന ഖൽബിനും നോവിൻ സമയവും തിരുദൂതരല്ലാതെ ﷺ ആരുണ്ട്....❤️🔥
എന്തോരലിവാണ് കനിയെﷺ...💔
💔💔
Alhamdulillah 😍
ഒരുപാട് കാത്തിരുന്ന മദ്ഹ്
അല്ലാഹു സ്വീകരിക്കട്ടെ ആമീൻ.
Aameen 🤲🏻❤️
ഹൃദയമേറ്റെടുത്ത വരികൾ ❤
بارك الله
' മനസിനെ കുറച്ച് സമയത്തേക്ക് മദീനയിൽ എത്തിച്ചു الحمد لله
മുത്ത് നബിയുടെ സ്നേഹവരികൾ
നല്ല പാതിയുടെ നല്ല വരികൾ😊
❣️
ما شاء الله ഹൃദ്യം ❤
Masha allha
Masha Allah muthumaniye onnum parayan illa❤❤❤
ماشاءالله ❣️😢🤲🏻
പ്രിയപ്പെട്ടോളെ വരികൾ 🤲❣️
മാഷാ അല്ലാഹ്.എൻ്റെ sununte വരികൾ ❤.
ഹൃദയം വല്ലാതെ നോവുന്ന്...😢😢
മനോഹരമായ വരികളും ആലാപനവും ❤💐
ماشاءاللہ ❤🌹
മദ്ഹിനാൽ പൂക്കുന്ന മനോഹര ഹൃദയം പോലെ മധുരമായി മറ്റൊന്നുമില്ല ഈ ദുനിയാവിൽ ❤️🥰ഓരോ വരികളും മനസ്സിൽ കൊള്ളുന്ന വാക്കുകളാ അലിഞ്ഞ് ചേരുന്ന വരികൾ ❤ അള്ളാഹു ബർക്കത്ത് ചെയ്യട്ടേ.....امین 🤲🥰
Aameen 🤲🏻❤️
മദീനത്തെ അഴക്..! 💜
Madeenayile ilamthennal❤
അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen 🤲🏻
❤മാഷാ അല്ലാഹ് ❤
Manoharam, athi manoharam 🥰🥰
Ma sha allah👍👍👍
Allahu barakath cheyyatte
Njnglk vendi 🤲🤲🤲🤲
Aameen 🤲🏻🥰
Insha allah
Masha Allah Allah seekarikkatte...🍃🍃
Aameen 🤲🏻❤️
Rabeeh mueeni usthad ❤❤😘😘
കാത്തിരുന്ന song 🥰🥰🥰.. മുത്ത് പൊളിച്ചു 😰😰
ഖൽബിന്റെ വേദന അങ്ങോട് പറഞ്ഞു തീർക്കും ❤😊
Mashaallhaa❤
Mashalla
മദീന ചാരെ എന്നും വന്നിടുന്ന പുകള്........ 💚
Mashallah ❤️
മാഷാഅല്ലാഹ് ❤❤
Masha Allah
എന്തോരലിവാ നബി ﷺ🥹💔
മാഷാ അല്ലാഹ് കേട്ടങ് ഇരിക്കണം ❤
Maasha allah👍🏻
ബാറക്കള്ളാഹ്
Mashaallhaaa
Masha allah❤️
ഉമ്മയല്ല...
എന്നുപ്പയല്ല...
അതിലേറെ അഭയം തിരു സന്നിധി... 😢💚🫀
🥹🤲🏻
الحمد الله ❤🥰
اِنْ شَاءَ الله❤
ഇൻഷാ അല്ലാഹ് കാത്തിരിക്കാം 👍🏻
Ma sha allah❤
ആരുടേ വരികൾ അണിത്❤️😍
Sahala
Initially, I dismissed this song, assuming it was just like any other. However, after noticing some comments from a friend, I gave it a chance. I was pleasantly surprised and found that, by immersing myself in the lyrics, I could truly feel the love and embark on a powerful emotional journey.
We can really feel the love for our beloved Prophet, and our minds can be transported to Madinah.
Heartfelt thanks to the lyricist and singer for crafting such a deeply moving piece of music. Your talent has truly touched my soul.
Thank you, Mr. Muzammil Vazhakkad, for sharing comments on your wall.
മഹ്ബൂബിൻ മേനി തൊട്ട കുളിർ 🥰
മദീനത്തെ മന്ദമാരുതന്റെ കുളിർക്കാറ്റ് കൊതിക്കാത്തവരാരുണ്ട്...
ആ സ്പർശനമേറ്റ് തീരാത്ത നോവേതുണ്ട്.....തിന്മയുടെ കനം പേറി അലയുന്ന പാപിക്ക് മദ്ഹിനോളം മധുരം വേറെന്തുണ്ട്... റൗളാ കവാടത്തിനരികെ ഹൃദയമൊന്ന് ചിതറിയാൽ അതുപോലൊരു സുഖമെന്തുണ്ട്.. ഒടുവിൽ, ബഖീഇലെ മണൽ തരികളാൽ ഒരു പുതപ്പേകുകിൽ അതിനോളമപ്പുറമീ പാരിലെന്ത് വേണം...
പാവം ഫഖീറയുടെ മോഹമാ....
പ്രിയപ്പെട്ടവരുടെ ദുആയിലുണ്ടാകണേ.... 🤲🏻
💚
Vskugalil othungoola athrakum Manoharam
ഉമ്മയല്ല.......
ഉപ്പയല്ല.........
അതിലേറെ അഭയം തിരു സന്നിധി🫀🤍
ഇനി കാത്തിരിക്കാം
Masha allah vambakka❤
കൊണ്ടാൽ തീരുമെൻ്റെ കനല് 😢Masha Allah
എന്തൊരു വരികൾ 💔😢
സഫൂ❣️
വരികളിൽ ലയിച്ചുള്ള മുഈനി ഉസ്താദ് പാടുന്നതും 👍😓
❣️
❤
അടിപൊളി ❤
മനസ്സിന് തൊട്ടു പോയ പാട്ട്😢
Supeer❤
😢🤲🏻
🔥
,👏
😢
💜
❤❤❤❤❤
😥😥😥❤❤❤❤❤
🌹🌹🌹
👍🏻
❤️🩹❤️🩹
Ee madhuh njn koree anveshich റിലീസ് aayitilla yenn ariyillayirunnu😢kelkumbo manass pidayunnu
🎉
❤🎉
😍❤
🥰🥰
❤❤❤♥️
😍😍
Mashaallah🤍
💚
Masha Allah
Mashaallah 💞❤️💕
Masha allah❤
Mashallah❤
❤
😭😭😭😭
❤😍
♥️🤍💚
Masha allah ❤️❤️❤️