സുബ്ഹിക്ക് ഉമ്മ വിളിച്ചെന്നെ. . | ഉമ്മാന്റെ വിയോഗത്തിന്റെ കഥ | Nabhan Perinthalmanna | Feeling Song

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ‪@firdhouskaliyaroadofficial1738‬ ‪@MizmarRecords1‬

Комментарии • 172

  • @ThanzeerN.n
    @ThanzeerN.n 4 месяца назад +71

    നമ്മുടെ ഉമ്മമാർക്ക് ആഫിയത്തുള്ള ദീർഗായുസ് നൽക് അല്ലാഹ്......

  • @sinugallerymedia6288
    @sinugallerymedia6288 4 месяца назад +20

    ഞങ്ങളുടെ ഉമ്മയുടെ പെട്ടന്നുള്ള വേർപാട് ഇന്നും ഓർക്കാൻ കഴിയുന്നില്ല 😭😭😭റബ്ബേ സ്വർഗം നൽകണേ

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 4 месяца назад +10

    മോന്റെ ഗാനം കേട്ട് ഞാൻ കരഞ്ഞു പോയി തീർത്തും മനസ്സിൽ തട്ടുന്ന ഗാനം പാട്ടിന്റെ ഓരോ അക്ഷരവും ഉമ്മാന്റെ വേർപ്പെടലിന്റെ വരികൾ എന്നെ വിട്ട് പോയ ഉമ്മാനെ ഓർത്ത് കണ്ണ് നിറഞ്ഞു..

  • @shortscutzz518
    @shortscutzz518 3 месяца назад +4

    എന്റെ ഉമ്മ മരിച്ച ദിവസം ഓർമ വന്നു എന്റെ ഉമ്മാക്ക് സ്വർഗം നൽകണേ അല്ലാഹ് 😢😢

  • @FaijasUliyil
    @FaijasUliyil 4 месяца назад +13

    ഭൂമിയിൽ ഒരു സ്വർഗം ഉണ്ടങ്കിൽ അത് ഉമ്മയും ഉപ്പയും കൂടെ ഉള്ള കാലമാണ്..
    മോന്റെ song. കണ്ണുനിറഞ്ഞു പോയി... 😞

  • @momsmagicbyfs4228
    @momsmagicbyfs4228 4 месяца назад +6

    കുറച്ചു മുമ്പ് കേട്ടിരുന്നു ഈ song. 😍mashaallah സൂപ്പർ മക്കളെ.. ❤️😞

  • @Thwalibathul
    @Thwalibathul 5 месяцев назад +53

    ഉമ്മാന്റെ മയ്യിത്ത്
    കാണിക്കല്ലേ ഈ ഹയാത്തിൽ....
    Feel voice❣️👍🏻

  • @junaidchorukkala3544
    @junaidchorukkala3544 5 месяцев назад +42

    ഉമ്മയില്ലാത്ത ലോകം ഓർക്കാൻ പോലും വയ്യ...

  • @ShalaRiyas
    @ShalaRiyas 5 месяцев назад +23

    സുബഹിക്ക് ഉമ്മ വിളിച്ചെന്നെ ഓത്തി നയക്കും എന്ന് നിനച്
    സൂത്രത്തിൽ കാത്തുകിടന്നിട്ടും ഉമ്മയും വന്നില്ലാ...നേരം വെളുത്തപ്പോൾ
    പുരയിൽ കൂട്ട കരചിലിനതിരില്ലാ...
    (സുബ്ഹിക്ക്)
    ഉമ്മാനെ നീട്ടി വിളിച്ചു ഞാൻ ശാഠ്യം പിടിച്ചു കരഞ്ഞിട്ടൊന്നും
    ഉമ്മച്ചി വാരിയെടുക്കാൻ ഓടിയടുത്തില്ലാ...
    ഉമ്മാനെ നീട്ടിവിളിച്ചു ഞാൻ ശാഠ്യം പിടിച്ച് കരഞ്ഞിട്ടൊന്നും
    ഉമ്മച്ചി വാരിയെടുക്കാൻ ഓടിയടുത്തില്ലാ... കരയും ഉപ്പനോട്
    ഉമ്മയെ ചോദിച്ചിട്ട്ഒന്നും മിണ്ടിയില്ല...
    ഉമ്മച്ചി ഉറങ്ങുകയാണെന്ന് ഉപ്പ പറഞ്ഞെന്നെ വാരിയെടുത്ത്
    ഉപ്പാൻ്റെ മാറിൽ ചേർത്ത്
    പുന്നാരിക്കുകയാ എൻ്റെ
    ഉമ്മാക്ക് എന്താണെന്ന് അറിയാതത്തിൽ സങ്കടമാ...
    ( സുബ്ഹിക്ക്)
    ഒരു വെള്ള തുണിയും പുതച്ച് കിടക്കുന്നുമ്മതൻ ചുറ്റുമിരുന്ന്
    ഒരുപാട് പെണ്ണുങ്ങൾ ഓതുകയാനല്ലോ...
    ഒരു വെള്ള തുണിയും പുതച്ച്
    കിടക്കുന്നുമ്മതൻ ചുറ്റുമിരുന്ന് ഒരുപാട് പെണ്ണുങ്ങൾ ഖുർആൻ ഓതുകയാണല്ലോ ... ഞാനെൻ
    ഉമ്മാനെ തട്ടിവിളിച്ചിട്ടും ഉണരുന്നില്ലല്ലോ...
    ഉപ്പച്ചി ഒക്കെത്തെടുത് വിതുമ്പുന്ന ചുണ്ടാൽ മുത്തവും തന്ന്
    ഉമ്മാനെ കാണിക്കാമെന്നുപ്പയും പറയുകയായ്... അങ്ങനെ
    മോനേയും കെട്ടിപ്പിടിച്ച് ആർത്തു കരയുകയായ്...
    (സുബ്ഹിക്ക്)
    എല്ലാരും ചേർന്നിട്ട്എൻറെ ഉമ്മയെ വെള്ളത്തുണിയിൽ പൊതിഞ്ഞ് എങ്ങോട്ടോ കട്ടിലിലേറ്റി കൊണ്ടുപോവുകയായ്...
    എല്ലാരും ചേർന്നിട്ടൻ്റെ ഉമ്മയെ വെള്ള തുണിയിൽ പൊതിഞ്ഞ്
    എങ്ങോട്ടോ കട്ടിലിലേറ്റി കൊണ്ടുപോവുകയായ് ...എൻ്റെ
    ഉമ്മാക്ക് എന്താണെന്നറിയാത്തതിൽ സങ്കടമാ...
    കുളിപ്പിചീട്ടെന്നെ ഒരുക്കി
    കഥകൾ പറഞ്ഞിട്ട് എന്നെ ഉറക്കാൻ
    കരളായ എൻറെ ഉമ്മച്ചി പിന്നെ വരുന്നത് കണ്ടില്ല പിന്നെ...
    മോനേയും ഒറ്റക്കിട്ട് പോയതിങ്ങാനുമ്മാ....

  • @Nasi_hadiya
    @Nasi_hadiya 5 месяцев назад +69

    കുറെ കാലങ്ങൾക് മുൻബ് കേട്ടതായിരുന്നു പിന്നെ ഇപ്പൊ വീണ്ടും പ്രേതിക്ഷിക്കാതെ ഇത് കേട്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു ഫീൽ 🥺🥹

    • @rashidamuhammad8060
      @rashidamuhammad8060 4 месяца назад +1

      Sathym... Njanum vallathoru feel kettappo pand cd yil kettirunnu

  • @MmMm-oj2zr
    @MmMm-oj2zr 5 месяцев назад +27

    മാഷാ അള്ളാ 🤲🤲🤲നമ്മുടെ മതാപിതാക്കൾക്ക് അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് നൽകണേ നാഥാ 🤲🤲🤲

  • @abdulhakkeem3203
    @abdulhakkeem3203 4 месяца назад +9

    .. കേട്ടപ്പോൾ മനസ്സ് വല്ലാതെ വിങ്ങിപ്പോയി 😒😔😔😢😢
    മാതാപിതാക്കൾ ഉണ്ടാകുമ്പോൾ നമുക്ക് അവരുടെ വില അറിയില്ല.....
    നമ്മളിൽ നിന്നും വിടപറഞ്ഞുപോയ മാതാപിതാക്കൾക്ക് പടച്ച റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ...
    ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ.. ആമീൻ
    ..
    ഇതിന്റെയൊക്കെ ബുദ്ധിമുട്ടുകൾ കൂടുതലും അനുഭവിക്കുന്നവർ എട്ടുംപൊട്ടും തിരിയാത്ത ചെറിയ പിഞ്ചുമക്കളാണ് 😭😭😭😭
    നമുക്കൊക്കെ കണ്ടാൽ അറിയാം ...അല്ലെങ്കിൽ പറഞ്ഞാൽ മനസ്സിലാകുമല്ലോ....
    ചെറിയ മക്കളുടെ അവസ്ഥ ഒന്നു ഓർത്തു നോക്കൂ.. 😭😭😭😭
    മരണം ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും നിർബന്ധമുള്ള ഒരു കാര്യമാണ് .. 😢😢
    പടച്ച റബ്ബ് നമുക്കും നമ്മോട് ബന്ധപ്പെട്ട എല്ലാവർക്കും ആരോഗ്യമുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആമീൻ...,

  • @sulaimansulaiman-2124
    @sulaimansulaiman-2124 4 месяца назад +1

    Mashaallah 🥰🥰🥰

  • @mnpp8466
    @mnpp8466 4 месяца назад +16

    ഈ പാട്ട് ആസ്വദിക്കാൻ കഴിയുല്ല. ഹൃദയം പിടക്കുന്നു.

  • @hidaya_klpm3378
    @hidaya_klpm3378 2 месяца назад

    ഉമ്മ ഓടിവന്നു എന്ന വിളിച്ച❤❤

  • @raseenaharis4998
    @raseenaharis4998 5 месяцев назад +1

    Masha allah

  • @husamudeentanalur
    @husamudeentanalur 5 месяцев назад +2

    ൻ്റള്ളാ..ഉള്ളുലയ്ക്കുന്ന വരി ❤😢

  • @nuhmankaniyanikkal7691
    @nuhmankaniyanikkal7691 5 месяцев назад +12

    ഒരുപാട് ആളുകളുടെ ഉമ്മമാർ ഇന്ന് കബറിലാണ് നാഥാ. എല്ലാം ഉമ്മമാർക്കും സ്വർഗം കൊടുക്കണേ അല്ലാഹ്
    🥰🥰🥰🥰മാഷാ അല്ലാഹ് മോൻ നല്ല ഫീലോഡ് കൂടി പാടിയിട്ടുണ്ട്. ഒരുപാട് പാട്ട് പാടാൻ അള്ളാഹു തൗഫീഖ് cheyyatte🤲🏼🤲🏼🤲🏼🤲🏼

  • @upmrashidkbd8284
    @upmrashidkbd8284 5 месяцев назад +5

    ഇതേ ട്യൂണിൽ മർകസിന്റെ ഒരു Song ഉണ്ടേര്ന്നു, ആരേലും ഓർക്കുന്നുണ്ടോ ? Link ഉണ്ടോ?

  • @suhayziyakalloor1174
    @suhayziyakalloor1174 5 месяцев назад +20

    Hamdan foundation വിദ്യാർത്ഥി നബ്ഹാൻ ആനമങ്ങാട്❤❤

  • @ShalaRiyas
    @ShalaRiyas 5 месяцев назад +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ഒരു പാട് നാൾ കാത്ത് നിന്ന പാട്ട്.കേട്ടപ്പോഴും അസോദിച്ചപ്പോഴും എന്തെന്നില്ലാത്ത സന്തോഷം❤❤❤❤❤❤❤❤❤❤❤❤❤
    ഉമ്മ ....സ്നേഹിച്ചാൽ മതി വരാത്ത സ്നേഹം കൊടുത്താൽ നഷ്ട്ടം വരാത്ത ഒരു മടിതട്ട്.....❤❤❤❤

  • @cr7cristiano577
    @cr7cristiano577 5 месяцев назад

    Masha allah❤❤❤❤

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed5230 4 месяца назад

    Mashaallah ❤❤❤

  • @rafeeqmuhammad7726
    @rafeeqmuhammad7726 5 месяцев назад +6

    മാഷാ അള്ളാ ഈ മോന്റെ പാട്ട് നന്നായിട്ടുണ്ട് ഇനിയും പാട്ടുപാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻

  • @Majid_hafiz
    @Majid_hafiz 2 месяца назад +1

    💔💔❤️‍🩹 കണ്ണ് നിറഞ്ഞു പോയി
    കണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല

  • @muhammadanasali9759
    @muhammadanasali9759 5 месяцев назад

    ഉഷാർ❤❤❤❤❤

  • @muhammedvp2629
    @muhammedvp2629 4 месяца назад +6

    ഹൃദയത്തിൽ ഒരു വിങ്ങൽ

  • @jayafarthangal3293
    @jayafarthangal3293 4 месяца назад +7

    കരഞ്ഞു പോയി ഈ പാട്ട് കെട്ട പോൾ

  • @Najasart
    @Najasart 5 месяцев назад

    Mashallah ❤❤❤

  • @humairathasnim172
    @humairathasnim172 5 месяцев назад +4

    Karayadhe kelkan kazhiyilla🥺
    Oro palastine makkaludeyum rodhanamavum idh alle😥🤲🤲

  • @jahfaryamani9469
    @jahfaryamani9469 4 месяца назад

    ആമീൻ 😥🤲🏻

  • @Najasart
    @Najasart 5 месяцев назад +3

    Instayil reel kanditt thiranj Vanna njan maathrame ollu🎉🎉🎉🎉

  • @RafseenaBasith
    @RafseenaBasith 4 месяца назад

    😢

  • @abdusamadsha9727
    @abdusamadsha9727 5 месяцев назад

  • @fathimamarjana234
    @fathimamarjana234 5 месяцев назад

    Velatha oru song 🥺🤲

  • @Mubeenamuftar
    @Mubeenamuftar 4 месяца назад

    😢😢😢karanghu poyi mone

  • @Najasart
    @Najasart 5 месяцев назад +4

    Ee video kand karanjavar aarokke

  • @shahnashahul8159
    @shahnashahul8159 4 дня назад

    ഈ song കേൾക്കാൻ പറ്റുന്നില്ല ഹൃദയം പൊട്ടി പോകുന്നു,

  • @sabikpathaikkara45
    @sabikpathaikkara45 5 месяцев назад +3

    Masha Allah.. വല്ലാത്തൊരു ഫീൽ🥺🥺

  • @Afee--4482
    @Afee--4482 4 месяца назад +2

    ഉമ്മയില്ലാത്ത ലോകം ഓർക്കാൻ പോലും വെയ്യ 😢

  • @nichus.world1996
    @nichus.world1996 5 месяцев назад

    💖INSHAH 💖ALLAH💖🤲🏻🤲🏻🤲🏻

  • @ifrafazi7160
    @ifrafazi7160 5 месяцев назад +1

    ഞാൻ മദ്രസ്സയിൽ പഠിക്കുന കാലത്ത് കേട്ട ഒരു പട്ടയിരുന്നു ഇത്...കുറേ കാലത്തിന് ശേഷമാണ് ഈ പാട്ട് കേൾക്കുന്നത് നന്നായിട്ടുണ്ട്

  • @muktharameen5516
    @muktharameen5516 Месяц назад

    മൊന്റെ ഉമ്മ മരിയൊ ?😂😂😂😂😂😂😂😂😂😂

  • @Aneesha-l3q
    @Aneesha-l3q 4 месяца назад

    Ya Allah ummikk aafiyathulla deerghayussu nalkane 😢😢😢🤲🤲🤲 khalbil thattiya lyrics

  • @muhammadshamnad8458
    @muhammadshamnad8458 3 месяца назад +1

  • @alipt7
    @alipt7 4 месяца назад

    Feeling song😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @hashmedia6004
    @hashmedia6004 4 месяца назад

    ഉമ്മ ഇല്ലെങ്കിൽ അത് വല്ലാത്ത ഒരു സങ്കടം ആണ്. മോൻ ഈ പാട്ട് വല്ലാത്ത ഒരു ഫീലോടു കൂടി പാടി. 😢😢😢

  • @Musthafafazilyalhadi-wc9hh
    @Musthafafazilyalhadi-wc9hh 5 месяцев назад +1

    ഒരുപാട് തവണ പാടിയിട്ടുണ്ട് ഈ പാട്ട് 😢😢😢😢

  • @bisminavas3295
    @bisminavas3295 4 месяца назад

    Masha allha monne തന്നായിട്ട് ഉണ്ട് ഈ സോങ് തിരഞ്ഞു നടക്കുവാ ആയിരുന്നു എനിക്ക് ഇഷ്ടംഉള്ള സോങ് ആണ്

  • @sssadaraspappai9650
    @sssadaraspappai9650 Месяц назад +1

    Lyrics

  • @thasnik9798
    @thasnik9798 3 месяца назад

    𝓜𝓪𝓼𝓱𝓪 𝓪𝓵𝓵𝓪𝓱❤❤❤❤😢

  • @yusufk.hkoyyur9639
    @yusufk.hkoyyur9639 4 месяца назад

    ಎಷ್ಟು ಸುಂದರವಾದ ಅರ್ಥಪೂರ್ಣವಾದ ಹಾಡು ಯಾ ಅಲ್ಲಾ ನಮ್ಮ ತಂದೆ ತಾಯಿಯಂದಿರಿಗೆ ಆರೋಗ್ಯ ಪೂರ್ಣ ದೀರ್ಘ ಆಯುಷ್ಯವನ್ನು ನೀಡಿ ಕರುಣಿಸು ಯಾ ಅಲ್ಲ

  • @Irfaaneyy-b4y
    @Irfaaneyy-b4y 4 месяца назад

    Entha mone parayuka

  • @FidhaFaizu
    @FidhaFaizu 5 месяцев назад +1

    Masha Allah ❤❤

  • @najeebfaizy9147
    @najeebfaizy9147 4 месяца назад

    ഞാൻ കുറെ മുൻപ് കേട്ടാതായിരുന്നു ഇപ്പോ ketathil സന്തോഷം

  • @Jinuuus
    @Jinuuus 5 месяцев назад +1

    Masha allah nalla song😢

  • @NasirAbdulhuck
    @NasirAbdulhuck 3 месяца назад

    aameen

  • @sumiharissumiharis943
    @sumiharissumiharis943 Месяц назад +1

    🥺🥺🥺🥺🥺👍👍

  • @bishrkoolath8201
    @bishrkoolath8201 5 месяцев назад +1

    👍🏻👍🏻👍🏻മാഷാ അല്ലാഹ് ❤️

  • @salmashafeeque7587
    @salmashafeeque7587 4 месяца назад

    5th padikkumbol ketta song eppol 31age aayi😢

  • @shena._1600
    @shena._1600 5 месяцев назад +1

    Masha alla

  • @bilalmuhammed3740
    @bilalmuhammed3740 5 месяцев назад +1

    ❤️🫂

  • @ShahinakareemShahinakareem
    @ShahinakareemShahinakareem 5 месяцев назад +1

    Masha allah👌

  • @ShameenaFiroz
    @ShameenaFiroz 5 месяцев назад +1

    Masha Allah❤

  • @rajeshkumar-vw1wr
    @rajeshkumar-vw1wr 5 месяцев назад +1

    From. Dreem kerala riyadh😍

  • @suhailbinmueen111
    @suhailbinmueen111 5 месяцев назад +1

    Masha allah❤

  • @MuhammedBasheer-y6s
    @MuhammedBasheer-y6s 4 месяца назад

    ഇങ്ങനെ വേണം പാട്ട് മ്യൂസിക് ഇല്ല 💪💪💪

  • @NOUSHADNOUSHAD-c9l
    @NOUSHADNOUSHAD-c9l 5 месяцев назад +1

    Nde മോൻ 🥺🥺

  • @salmashafeeque7587
    @salmashafeeque7587 4 месяца назад

    Muzhuvan kelkkan pattunnilla mone😢😢😢

  • @AbdulWahid-do9yw
    @AbdulWahid-do9yw 4 месяца назад

    Arthavathaya hridayam vilikkunna ganam

  • @shabanakp6984
    @shabanakp6984 12 дней назад

    ❤❤❤❤

  • @SameeraFaizal-c9v
    @SameeraFaizal-c9v Месяц назад

    11 ❤❤

  • @npummer5110
    @npummer5110 Месяц назад

    😢😢😢

  • @Sameera-nz1mf
    @Sameera-nz1mf 5 месяцев назад

    മാഷാഅല്ലാഹ്‌ 🥰അള്ളാഹു ബർകത് ചെയ്യട്ടെ 🤲🤲🤲

  • @bkbk4634
    @bkbk4634 2 месяца назад

    😢😢😢

  • @junaidsabeeb4762
    @junaidsabeeb4762 4 месяца назад

    😢😢😢

  • @sumayyavp5890
    @sumayyavp5890 4 месяца назад

  • @hisanafarhath4293
    @hisanafarhath4293 4 месяца назад

    😢

  • @pkmedia5933
    @pkmedia5933 4 месяца назад

    😢

  • @shereefkp917
    @shereefkp917 5 месяцев назад

    മനസ്സിൽ തട്ടിയ ഒരു ഗാനം😢

  • @user-bm7xe6mc3c
    @user-bm7xe6mc3c 5 месяцев назад +1

    Mashaallaah❤️

  • @ShamsudheenKv-w4w
    @ShamsudheenKv-w4w 4 месяца назад

    Vallatha tension feeling😢

  • @majeedpasuhara6583
    @majeedpasuhara6583 4 месяца назад

    മാഷാ അള്ളാഹ് സൂപ്പർ ഗാനം ♥️♥️♥️♥️

  • @sayinudeentech259
    @sayinudeentech259 4 месяца назад

    ഉമ്മ💗 ചുവപ്പ് പാട്ട്

  • @jayafarthangal3293
    @jayafarthangal3293 4 месяца назад

    ماشاء الله،❤ تباركا الله ❤❤❤❤

  • @Niyafathima7746
    @Niyafathima7746 5 месяцев назад

    MashaAllah🥰

  • @MUHAMMED-cz1yp
    @MUHAMMED-cz1yp 4 месяца назад

    കരഞ്ഞു പോയിഈപാട്കേടപോൾ

  • @MuzammilVattoli-dc9pm
    @MuzammilVattoli-dc9pm 4 месяца назад

    Masha allah 👍👍 super

  • @nehdiyaks6834
    @nehdiyaks6834 4 месяца назад

    Super song very feeling 😢😢😭😭

  • @aslam_bin_hameed
    @aslam_bin_hameed 5 месяцев назад

    🤍🥺

  • @sarjasadiq3678
    @sarjasadiq3678 5 месяцев назад

    Alhamdulillah

  • @MuhammedAli-gp9pg
    @MuhammedAli-gp9pg 3 месяца назад

    മനം തകർന്നു

  • @AbdulRahman-yj7nh
    @AbdulRahman-yj7nh 4 месяца назад

    അല്ലാഹുവ ഉമ്മ ❤

  • @RDx.....RRRRDX
    @RDx.....RRRRDX 4 месяца назад

    I can't believe 😭

  • @saneertk3537
    @saneertk3537 5 месяцев назад

    م شاء الله

  • @nabhankk7038
    @nabhankk7038 5 месяцев назад

    Lyrics and voice🥹🫴

  • @mohammedshafeer671
    @mohammedshafeer671 5 месяцев назад

    Umma umma umma

  • @ShamnaIqu
    @ShamnaIqu 5 месяцев назад

    Mashaallah

  • @gamingwithshamil7154
    @gamingwithshamil7154 3 месяца назад

    Maasha Allaaaah

  • @bnthnfl
    @bnthnfl 4 месяца назад

    ഉമ്മ... ❤️🥺