One More Reason To Stay | Suicide | ആദി

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 697

  • @shortframes7911
    @shortframes7911 3 года назад +239

    ആരുടെ എങ്കിലും ഒക്കെ ജീവന്റെ വിലയാവാം ഈ 12 മിനുറ്റ്സ്...😍

    • @iyellalot
      @iyellalot 3 года назад +4

      Beautiful

    • @jaizazia2403
      @jaizazia2403 3 года назад +5

      Great word... Good

    • @Sree_9191
      @Sree_9191 2 года назад +2

      Yes.. nteyum

    • @paru..m8841
      @paru..m8841 2 года назад +1

      😍

    • @NatureNature-r7s
      @NatureNature-r7s 23 дня назад

      Hai,
      My Name is Arun and This is My story...
      ആദ്യം ആദി ചേട്ടനോട് നന്ദി അറിയിക്കുന്നു..ജീവൻ തിരിച്ചു നൽകിയതിൽ.
      Covid time, Job ഇല്ലാതെ ഇരുന്ന അവസ്ഥ, പല കാരണങ്ങളും ഉണ്ട് ഈ അവസ്ഥയിൽ എത്താൻ.
      ഒരു Investor ആവുക ബിസിനസ് start ചെയ്യുക എന്നുള്ളദായിരുന്നു എൻ്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ പറഞ്ഞ പോലെ ഒരു പ്രണയ പരാജയമല്ല മറ്റൊരു കാരണം കൂടിയുണ്ട് ഞാൻ ജോബ് ചെയ്ത് വന്നിരുന്ന ഒരു സ്ഥാപനത്തിൽ നിന്ന് കിട്ടിയ ശാപം പോലുള്ള വാക്കുകളാണ് എന്നെ Depression ഇലേക്ക് എത്തിച്ചത്. സ്ഥാപനത്തിൽ ഞാൻ ഒരു 4 വർഷം വർക് ചെയ്തിരുന്നു. പക്ഷേ എല്ലാ ബോയ്സ് ine പോലെ ഞാനും ചിന്തിച്ചത് സ്വന്തമായി ഒരു ബിസിനസ് start ചെയ്യണം എന്നായിരുന്നു. പക്ഷേ പ്രണയ പരാജയത്തിൻ്റെ എടുത്തു ചാട്ടം എന്നെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചു.
      വാസ്തവത്തിൽ അത് പ്രണയമായിരുന്നില്ല ഒരാളോട് തോന്നിയ സഹതാപം മാത്രമാണ്.
      ഒരു Toxic relationship ആണെന്ന് മനസിലായത് പിന്നീടാണ്.
      ഇതെല്ലാം എന്നെ കൊണ്ട് വന്നെത്തിച്ചത് ഭീകരമായ ഒരു അവസ്ഥയിലാണ്.
      ഞാൻ മുടിഞ്ഞു പോകും എന്നും എൻ്റെ അച്ഛനും അമ്മയും ഈ നാട്ടിൽ പട്ടി കിടന്നു ചാകുന്ന പോലെ ചാകും എന്നൊക്കെ ഇതിൽ രണ്ടു കൂട്ടരും പറഞ്ഞിട്ടുണ്ട്. ഏറ്റവും അധികം ഇഷ്ട്ടപെട്ടവർ തന്നെ ഇങ്ങനെ ഒരു നിലയിൽ കൊണ്ട് വന്ന് എത്തിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല..
      പലപ്പോഴും ആലോചിച്ചിട്ടുണ്ട് abroad okke oru job set ആയിരുന്നെങ്കിൽ എന്ന് അങ്ങനെ കാത്തിരുന്നു ഖത്തറിൽ ഒരു കമ്പനിയിൽ Accountant aayi job കിട്ടി.
      പക്ഷേ വിസ രണ്ടു തവണ റിജെക്റ്റ് ആയതോടെ ആ ജോബും പോയി.
      ഇപ്പോഴും നാട്ടിൽ തന്നെ ഉണ്ട് 12 hours work cheythu തുച്ഛമായ ശമ്പളത്തിൽ ടൈം waste ചെയ്ത് മുന്നോട്ട് പോകുന്നു.
      ഈ കമൻ്റ് കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ better ആയ ഒരു ജോബ് അവസരത്തിനായി കാത്തിരിക്കുകയാണ്
      Please Help...
      arunkerala963@gmail.com

  • @Ice-ug3ox
    @Ice-ug3ox 3 года назад +46

    കഴിഞ്ഞ മാസം ഞാൻ കണ്ട ഈ വീഡിയോക്ക് ഇന്ന് എന്റെ ജീവനോളം വിലയുണ്ട്. Aathietta... The world needs more of you ❤️❤️❤️❤️

  • @mohammednoohnt8300
    @mohammednoohnt8300 3 года назад +40

    ദൂരെ നിന്ന് നോക്കുമ്പോൾ മാത്രമേ കാടൊള്ളു, അടുത്ത് ചെന്ന് നോക്കുമ്പോൾ എല്ലാം ഒറ്റപ്പെട്ട മരങ്ങളാണ്

  • @anoopdamodaran24
    @anoopdamodaran24 3 года назад +86

    നിങ്ങളൊരു മഴയാണ്..
    മനസിന്റെ കോണിലേക്ക് അപ്രതീക്ഷിതമായി പെയ്തിറങ്ങിയ ഒരു വേനൽ മഴ...
    നനയട്ടെ... ഈ മണ്ണും മനസ്സും ഒരു വേനൽ മഴ ആഗ്രഹിച്ചിരുന്നു..
    ആദിയേട്ടാ... 🖤

  • @BINILVARGHESE01
    @BINILVARGHESE01 3 года назад +64

    ജിവിതത്തിൽ തോറ്റുപോയവർ ഒരുപാട്‌പേരുണ്ടാവും അവരോട് ആരും തന്നെ ഇത്ര സിമ്പിൾ ആയിട്ടു ഈ ലോകം നിങ്ങളുടെ കുടി ആണ് എന്ന് പറഞ്ഞട്ടുണ്ടാവില്ല.... ❤👍

  • @sreerajsr9380
    @sreerajsr9380 3 года назад +20

    Listener needs a listener too..!!
    പലപ്പോഴും നമ്മൾ കൂടെയുള്ളവരെ മനസ്സിലാക്കാൻ തോറ്റു പോവുന്നതും ഇവിടെ ആണ് ❤️

  • @anjaliraj6566
    @anjaliraj6566 3 года назад +21

    നിങ്ങളൊരു പുസ്തകമാണ് Aadhiyetta.... എത്ര വായിച്ചാലും മതിവരാത്ത നല്ലൊരു പുസ്തകം..... ❤️
    Lots of love & respect🙏

  • @Anandhuzzpullayil
    @Anandhuzzpullayil 3 года назад +8

    എന്റെ അമ്മയുടെ മരണം ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല... ആരൊക്കെ സമാധാനിപ്പിക്കാൻ നോകീട്ടും എനിക്ക് മനസ് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല... അവസാനം ഞാൻ ഒന്ന് തീരുമാനിച്ചു മരണം! ഇനി എങ്ങനെ ജീവിക്കണമ് എന്നറിയില്ല... അമ്മ ഇല്ലാത്ത ഈ ലോകത്തു ജീവിക്കാൻ എനിക്ക് പറണില്ല... ഒരുപാടു ആലോചിച്ചു... എന്നിട്ടും... സമാധാനികൻ പറ്റുന്നില്ല... Highly educated um അല്ല... എന്ത് ചെയും ഇനി... എപഴോ യൂട്യൂബിൽ സാറിന്റെ വീഡിയോ കണ്ടു... അപ്പോ എന്റെ മനസ്സിൽ എന്തോ.. തോന്നി..... അത് എന്തെന്ന് പറയാൻ അറിയില്ല..!! ഒരു വീഡിയോ പിന്നെ ഒരുപാടു വീഡിയോ ആയി... അപ്പോ തൊട്ടു ഒരു ആശ്വാസം...കാരണം.. ഞാൻ ബുക്കിനെ സ്നേഹിക്കാൻ തുടങ്ങി.... വായിക്കാൻ തുടങ്ങീ... റീഡിങ് ഒരു ശീലം ആക്കാൻ തുടങ്ങി... അപ്പോ തൊട്ടു മനസ്സിൽ... ഒരു പവർ വരാൻ തുടങ്ങി..... ജീവിക്കണം.. ഒരുപാട്... കാര്യങ്ങൾ വായിച്ചറിയണം.... ഇ ലോകത്തു... നിന്ന്.. പോകാൻ... ഇപ്പോ എനിക്ക് പറ്റുന്നില്ല...!!... English ariyilla... Ennalum.... Athum padikan theerumanichu.... :... Reading is my power".... വയസു 31 ആയെങ്കിലും.... ഇനിയും aim undu... Avide urapaum ethum.... Athinulla confidence....kitiyathu.... Siriloode anu.... Orupadu... Thanks.... Undu... Jeevithathileku thirichuvaran patiyathil.. 👍👍👍ethra thanks paranjalum... Mathiavilla.... Athratholam... Kadapadundu... Sir... :

  • @ajeemnajeem6043
    @ajeemnajeem6043 3 года назад +42

    ജീവിതത്തിൻ്റെ അവസാനം മരണം ആണെങ്കിൽ.
    പലരുടെയും ജീവിതത്തിൻ്റെ തുടക്കം ഒരുപക്ഷേ ഈ വീഡിയോ ആവും.
    ഒരുപാട് ചിന്തിപ്പിക്കും.
    ആരൊക്കെയോ ഉള്ള പോലെ തോന്നിപ്പിക്കും.
    Thank you ആദി ഏട്ടാ....
    ഏട്ടാ എന്ന് വിളിക്കുന്നത് സ്നേഹ കൂടുതൽ കൊണ്ടാ ട്ടോ 🥺🥺❤️

  • @meghageorge6491
    @meghageorge6491 Год назад +3

    എൻറെ ഒരു വർഷം ഞാൻ ഇന്ന് പൂർത്തീകരിച്ചിരിക്കുന്നു.
    12 മാസങ്ങൾക്കിപ്പുറം, ഞാൻ സന്തോഷവതിയായിരിക്കുന്നു.
    നന്ദി.🙏

  • @ganeshkumar-nx1dq
    @ganeshkumar-nx1dq 3 года назад +13

    ശരിയാണ് കേൾക്കാൻ ഒരാളുണ്ടാകുക എന്നതിനേക്കാൾ വലുതായി ചില സമയങ്ങളിൽ മറ്റൊന്നുമുണ്ടാകില്ല. ചുറ്റുമൊന്നു നോക്കിയാൽ കാടയിത്തോന്നുന്ന ഒരുപാട് ഒറ്റമരങ്ങൾ കാണാം.ഒരുപാട് പേരെ ഒന്നുകൂടി ചിന്തിപ്പിക്കുന്നതാണ് ഈ വാക്കുകൾ ചിലപ്പോൾ കേൾക്കുവാനും ചിലപ്പോൾ കേൾക്കാൻ ഒരാളെ കണ്ടെത്താനും.❤️🍁 "One more reason to stay"❤️❤️❤️

  • @MrTrithala
    @MrTrithala 3 года назад +45

    പ്രിയപ്പെട്ട ലൈബ്രറി ഓഫ് ഹാപ്പിനെസ്സ് കൂട്ടുകാരേ
    ജീവിതത്തിൽ തളരാൻ സാധ്യതയുള്ള സമയത്ത് കാലിക പ്രസക്തമായ വിഷയം നമ്മുക്കായി അവതരിപ്പിച്ച ആദിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ....
    subscribe ബട്ടൻ അടിച്ച ഈ ചാനൽ എത്രയും പെട്ടെന്ന് ഒരു മില്യൺ എത്താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.....

  • @martinthomas7664
    @martinthomas7664 3 года назад +57

    "ദൂരെ നിന്ന് നോക്കുമ്പോഴേ കാടൊള്ളു അടുത്ത് ചെന്നാൽ എല്ലാം ഒറ്റപെട്ട മരങ്ങളാ" true quote aatto purath ninnu kanunnapole alla chilar🙂

  • @bijuvijayan640
    @bijuvijayan640 3 года назад +17

    വിഷമം നിറഞ്ഞ ഈ സമയത്ത് ആദിയേട്ടന്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ആത്മവിശ്വാസമാണ് മനസ്സിനെ തളർത്താതെ മുന്നോട്ട് നയിക്കുന്നത്.. ❤️..

  • @nabeelnashid2985
    @nabeelnashid2985 3 года назад +8

    എത്ര കാലമായി ഭായ് കണ്ടിട്ട്. ഞാൻ ഇടക്കിടക്ക് ഈ വഴി വന്നു നോക്കും. പുതിയത് വല്ലതും പഠിക്കാൻ ഉണ്ടോ എന്നറിയാൻ.
    ഒരു വീഡിയോ introvert people നെ പറ്റി ചെയ്യണേ....വേറെ ആളുകൾ ഇട്ടിട്ടുണ്ടെങ്കിലും ഒന്നും 100 percent വിശ്വസിക്കാൻ പറ്റില്ല.

  • @merrinjoy1469
    @merrinjoy1469 3 года назад +15

    മരിക്കാൻ ശ്രമിക്കുന്നവർ, ജീവിക്കാൻ അത്ര മേൽ ആഗ്രഹിക്കുന്നവരോട്, അവരുടെ പ്രിയപ്പെട്ടവരുടെ പ്രതീക്ഷയോട് സംസാരിച്ചിരുന്നെങ്കിൽ...
    There are people who really fight with many health issues nowadays😔..
    Much Love Aathi😍😍😍

  • @dreamsofasif2101
    @dreamsofasif2101 3 года назад +4

    .....മുഖവുരയില്ലാതെ ഒരു കുളിർമഴയായ് പെയ്തിറങ്ങിയ വാക്കുകൾ പതിയെ ചെന്നു പതിച്ചത് മൗനം കൊണ്ട് തളംകെട്ടി നിൽക്കുന്ന ഏകാന്തതയുടെ ഇരുട്ടറകളിലെവിടെയൊക്കെയോയായിരുന്നു.
    'ജീവിതം ആത്മഹത്യയ്ക്കും കൊലപാതകത്തിനുമിടയിൽ അർത്ഥ നാദം പോലെ ഒഴുകി'-എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പണ്ട് പറഞ്ഞു വെച്ച വാക്കുകളെ തലോടി കടന്നുപോയെങ്കിലും
    വരികൾക്കിടയിലെ എല്ലാ സാഹിത്യവും കണ്മുന്നിലെ ജീവിതം വരെ എത്തി നിൽക്കുന്നുവെന്ന യാധാർഥ്യം വളരെയധികം ചിന്തിപ്പിക്കുന്നതാണ്.
    തിരക്ക് പിടിച്ച ഈ പുതിയ കാലത്തിലും, ഒത്തിരി തിരക്കുകളുള്ള ഒരു മനുഷ്യൻ,തിരക്കുകൾ ഒട്ടുമേയില്ലാതെ തനിച്ചാകൽ കൊണ്ട് ജീവിതത്തിന്റെ നിറങ്ങൾ മുഴുവനും 'മരണ'ത്തിന്റെ ചുണ്ടുകളിൽ ചെന്നുമ്മവെയ്ക്കാൻ ഭ്രാന്തമായലയുമ്പോൾ... എല്ലാ തിരക്കുകളെയും അപ്രസക്തമാക്കി 'ചേർത്തു പിടിക്കാൻ' കാണിക്കുന്ന നിഷ്കളങ്കതയുടെയും ആത്മാർത്ഥമായ സ്നേഹത്തിന്റെയും പച്ചയായ മനസ്സോടെ ഇങ്ങനെ ഞങ്ങൾക്ക് മുന്നിൽ വന്നു നിൽക്കുമ്പോൾ... ഇതിലുമേറെ സന്തോഷം വേറെയെന്തുണ്ട് എന്ന് പോലും തോന്നിപ്പോകുന്നു.
    ഹൃദയങ്ങൾ തമ്മിൽ മുഖം മൂടികളൊന്നുമില്ലാതെ തിരിച്ചറിയാൻ കഴിയുന്ന ഈ രസതന്ത്രനൗകയിലിങ്ങനെ ലയിച്ചു ചേരുമ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതിയാണ്. പക്ഷെ, വിഷയത്തിന്റെ ഗൗരവതലം ഹൃദയം കീറുന്നതുമാണ്.
    അങ്ങേയറ്റം മനസ്സ് മരവിച്ചു കഴിഞ്ഞാൽ പിന്നെ motivation ഉം inspiration ഉം നിറഞ്ഞ വാക്കുകൾക്ക് മരണം തേടുന്ന പലമനസ്സുകളിലേക്കും പ്രവേഷണമുണ്ടാകില്ല. ഒരുപക്ഷെ അവരാഗ്രഹിക്കുന്നത് ഒരു നേർത്ത 'ചേർത്തു പിടിക്കലിനെയാകും'.., അതുമല്ലെങ്കിൽ... ഇടറിയ വഴികളിൽ ഒരിക്കൽ കൂടി തിരികെ ലഭിക്കുവാൻ അതിയായി മോഹിക്കുന്ന സ്വപ്നതുല്യമായ നിമിഷങ്ങളെയാകും...
    അങ്ങനെ... കാരണങ്ങൾ തേടി വേരിലേക്ക് യാത്ര ചെയ്യുമ്പോൾ കറൻസിയുടെ പേപ്പർ കഷ്ണങ്ങളിൽ ചെന്നെത്തി നിൽക്കുകയാകും ഒരുപാട് ജീവിതങ്ങൾ.
    എല്ലായിടത്തും ദൈവത്തിന്റെ കൈ എന്നപോലെ അതിജീവനത്തിന്റെ മറ്റൊരു ഏട് കൂടി തുറക്കപ്പെടണമെന്നില്ലല്ലോ!!
    ചിറകുകൾ തളർന്നുപോയെങ്കിലും അവസാന ശ്രമം പോലെ ചിറകിട്ടടിച്ചുയർന്നു ജീവിതത്തിലേക്ക് തിരിച്ചു കയറുന്ന പോരാളികൾ എന്നും ആവേശമാണ്.
    അവിടെയും ബാക്കിയാകുന്ന ഹൃദയങ്ങൾ...!!
    ..... ആദിയേട്ടന്റെ വാക്കുകൾ എന്തുമാത്രം ധൈര്യമാണെന്നോ...
    പങ്കുവെക്കുന്ന സ്നേഹ ദളങ്ങൾക്കിടയിൽ ആശ്വാസം ലഭിക്കുന്ന ഒരു 'കൂട്ട്' ആണ് അങ്ങയുടെ ഓരോ വാക്കുകളും.
    .....
    ഓർത്തുപോകുന്നത് ഒ.എൻ.വി സർ ന്റെ അവസാന നാളുകളിലെ 'പാഥേയ' മാണ്.
    "ഒരു കപട ഭിക്ഷവായ്
    ഒടുവിലെൻ ജീവനെയും
    ഒരുനാൾ കവർന്നു പറന്നു പോകുവാൻ
    നിഴലായ് നിദ്രയായ്‌ പിന്തുടർന്നെത്തുന്ന
    മരണമേ നീ മാറിനിൽക്ക്...
    അതിനുമുൻപതിനുമുൻപ്
    ഞാനൊന്ന് പാടട്ടെ...
    അതിലെന്റെ മണ്ണുകുതിരട്ടെ പിളരട്ടെ...
    അതിലെന്റെ പ്രാണനുരുകട്ടെ...
    അതിനടിയിൽ ഞാൻ വീണുറങ്ങട്ടെ"
    വിധിക്കപ്പെട്ട മരണത്തിന്റെ നിശ്ചയതയിലേക്ക് തയ്യാറെടുക്കുന്ന ഒരു മനുഷ്യന്റെ ആതിയുടെ സ്വരങ്ങൾ പോലും എവിടെയൊക്കെയോ ഇടറുന്നുവെങ്കിൽ.., മരണമുഖങ്ങളിലേക്ക് നടന്നടക്കുന്ന ഒരാളുടെ ഹൃദയത്തെ എത്ര മാത്രം അയാളുടെ ജീവിത സാഹചര്യങ്ങൾ വഴിനീട്ടിയിരിക്കുന്നു എന്ന്.
    ഇതുപോലെയുള്ള 'ആദി' ഹൃദയങ്ങൾ ഒരുപാട് മുളപൊട്ടണം ഇനിയുമീഭൂമിയിൽ. കഴിയുമെങ്കിൽ തുടർച്ചകളിലിനിയുമൊത്തിരി നേർ കൈത്താങ്ങുകൾ പിറക്കണം.
    കൂടെയുണ്ട് ആദിയേട്ടാ...
    നമ്മിലൊരു ഹൃദയമായ്‌...
    നമുക്ക് വേണ്ടി...
    ജീവനു വേണ്ടി...
    ..... ലോകനന്മയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനകളോടെ,🤲
    ആദിയേട്ടനും സൗഹൃദവും സുഖമായിരിക്കുന്നുവെന്ന വിശ്വാസത്തോടെ, പ്രാർത്ഥനകളോടെ,
    📘📚💝💝📚📘

  • @mufeedamadathil
    @mufeedamadathil Год назад +5

    After one year I am again here..Jst to remind myself that I had never give up.I moved on..As u told I was in the wrong side of the planet before.Thank you for inspiring me❤

  • @Klridesi6207
    @Klridesi6207 3 года назад +2

    എന്തോ എത്തി പിടിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും.... ചിപ്പോൾ ഓട്ടത്തിൽ കാല് ഇടറും ഇനി ഓടാൻ സാധിക്കില്ല എന്ന് തോന്നും പക്ഷെ ആ മുറിവ് മായ്ക്കാനുള്ള മരുന്ന് തൊട്ടടുത്ത് ഉണ്ടാകും. വീണ്ടും ഓടും ഇനി എന്നെ ആരും തോൽപ്പിക്കില്ല എന്ന് തോന്നും പിന്നെയും കാല് ഇടറും അപ്പോൾ പുറകെ ഓടി എത്തുന്ന സുഹൃത്ത്‌ തന്നെ സഹായിക്കും.... അവന്റെ കൈയിലുള്ള മരുന്ന് നമ്മുക്കായി നീട്ടും....പിന്നെ ജീവിതത്തിൽ സ്നേഹം, സഹായം, നന്മ,ത്യാഗം കരുണ എന്തെന്ന് തിരിച്ചറിയും.♥️♥️

  • @shyams3556
    @shyams3556 3 года назад +6

    എന്ത് മനുഷ്യനാണ് നിങ്ങൾ
    മനുഷ്യനെ ഇങ്ങനെ വായിച്ചെടുക്കാൻ എങ്ങനെ സാധിക്കുന്നു
    എനിക്കുവേണ്ടി ചെയ്ത വീഡിയോ പോലെ
    ഒരുപാടിഷ്ടം മനുഷ്യാ 😘😘❤

  • @umeshs3740
    @umeshs3740 3 года назад +7

    മരണത്തിന് അടുത്ത് വരെ ചെന്നിട്ട് തിരിച്ച് വരുമ്പോൾ ഉള്ള ഒരു ഫീലിങ് ഉണ്ട് അതോടു കൂടി ലോകത്തേ കുറിച്ചും മറ്റുള്ളവരെ കുറിച്ചും നമ്മുടെ കാഴ്ചപാടുകൾ മാറുന്നു ഒരു എക്സ്പീരിയൻസ് കൊണ്ട് സ്ട്രച്ച് ആയ ഒരു മനസിന് ഒരിക്കലും പഴയ dimension ലേക്ക് ചുരുങ്ങി പോവാൻ പറ്റില്ല😊😊

  • @fasilzpv
    @fasilzpv 3 года назад +5

    10:51 ഒറ്റക്കാവുമ്പോ... മനുഷ്യരെല്ലാം നിസ്സഹായരാണ് ....അതുകൊണ്ട് പറ്റുമ്പോളൊക്കെ നമ്മൾ ആരെയെങ്കിലും സഹായിച്ചു കൊണ്ടിരിക്കണം ....❣️

  • @harikrishnanam4275
    @harikrishnanam4275 3 года назад +10

    ഈ ശബ്ദം കേൾക്കുമ്പോൾ തന്നെ എന്തോ ഒരു ആശ്വാസം ..😍💓

  • @navasmelethil7967
    @navasmelethil7967 3 года назад +14

    ആദിയേട്ടൻ തിരുമ്പി വന്താച്ച് 😍🥳🥳
    ഏട്ടന്റെ notification കാണുമ്പോൾ കിട്ടുന്നൊരു കോൺഫിഡൻസ് ഉണ്ട് ❤

  • @ajmalta3831
    @ajmalta3831 3 года назад +37

    ആദിയേട്ടന്റെ video യുടെ വലിയൊരു പങ്ക് 💫it's MUSIC & His VOICE 🎶💫

  • @seenareji1318
    @seenareji1318 3 года назад +9

    ആദിയേട്ടാ... 🎻🎻.. ലൈഫിൽ ഒരു പാട് ബുദ്ധിമുട്ട് വന്നിട്ടും ഒരു ചിരിയിൽ എല്ലാം ഒതുക്കി..... കാരണം മരിച്ചാൽ പിന്നെ എങ്ങനെ ഈ വീഡിയോ കാണും.. ഈ വായോ എങ്ങനെ കേൾക്കും... With love and prayer 🎻

  • @abhirami3472
    @abhirami3472 3 года назад +4

    ആദിയേട്ടാ, ഈ വഴി വന്നിട്ട് ഒരു മാസം കഴിഞ്ഞു ട്ടോ.. ഇവിടേം കൊറേപേർ നോക്കി ഇരിപ്പുണ്ട്❤️

  • @hashirooty
    @hashirooty 3 года назад +29

    പടച്ചോനെ.... കാത്തിരിപ്പിന് വിരാമം 😘😘😘😘😘... കാണട്ടെ ട്ടോ

  • @mayamohanjithu9572
    @mayamohanjithu9572 3 года назад +24

    If you can save lives ,by sharing your valuable perspectives (11 minute 23 sec video) especially in this pandemic situation,you are doing a great job which deserves a big salute brother🙏🙏👍

  • @christoantony8050
    @christoantony8050 3 года назад +7

    നമ്മെ കേൾക്കാൻ ഒരാളുണ്ടാകുക🌹. എന്നും ഞങ്ങളെ കുറെ ചിന്തിപ്പിക്കുന്ന ഏട്ടന് 🙏❤

  • @aryaramachandran8547
    @aryaramachandran8547 3 года назад +1

    ഇത്ര മനോഹരമായ ഒരു ലോകം കിട്ടിയിട്ട് ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നത് തന്നെ എത്ര പാപം...നിങ്ങൾ ആത്മഹത്യയെപ്പറ്റി ചിന്തിച്ചെന്നറിഞ്ഞാൽ തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവർ ചങ്കുരുകി മരിക്കാതെ മരിക്കും...
    നോക്കൂ ഈ ലോകമെത്ര മനോഹരമാണ്...നന്മകളെ ശ്രദ്ധിച്ചുതുടങ്ങിയാൽ തിന്മകൾ കുറയും...സന്തോഷത്തിൽ ശ്രദ്ധ കൊടുത്താൽ വിഷമങ്ങൾ കുറയും...എത്ര മനോഹരമായ പ്രകൃതി ... ഈ ലോകത്ത് ജീവിച്ച് കൊതി തീരാതെ വരും...നമ്മുടെ ജീവിതം നല്ലതാക്കുന്നതും ചീത്തയാക്കുന്നതും നമ്മൾ തന്നെയാണ്...നമ്മുടെ കാഴ്ചപ്പാടുകളാണ്...
    ആദിയേട്ടന് ഒരുപാട് സ്നേഹം....💓💓💓
    ആദിയേട്ടനെ എന്നെങ്കിലുമൊന്ന് നേരിൽ കാണണമെന്നാഗ്രഹിക്കുന്നു...💓

  • @aswanisr3278
    @aswanisr3278 3 года назад +2

    ആദിയേട്ടാ...ഒന്നും കൂടുതലായി പറയാനില്ല.ഗംഭീരം ആശയം കൊണ്ടും അവതരണം കൊണ്ടും.കാണുന്നവരെല്ലാം അതിന്റെ ആഴം മനസ്സിലാക്കാൻ ശ്രമിക്കുകയും പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യട്ടെ...അവസാനം പറഞ്ഞവസാനിപ്പിച്ച വാചകം അതിനെന്തുമാത്രം വ്യാപ്തിയാണല്ലേ...ഇനിയും വരൂ...കാത്തിരിക്കാം നല്ല വാക്കുകൾക്കായി ഒരുപാട് സ്നേഹത്തോടെ....

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 3 года назад +8

    2:58 സഫാരി ചാനൽ ഒന്ന് കണ്ടു നോക്കിയേ എന്നു പറഞ്ഞത് എത്രയോ ശരി.. ഡോക്ടർ മിത്രാ സതീഷ് "ആ യാത്രയിൽ" ഭൂട്ടാൻ വിശേഷങ്ങളാണ് പറയുന്നത്. നമ്മളെക്കാളും എത്രയോ കുറഞ്ഞ ജീവിതസാഹചര്യങ്ങൾ ആണെങ്കിലും അവർ വളരെ ഹാപ്പിയാണ്. "ആളോഹരിവരുമാനം" എന്ന കണക്കിലെ കളി മാറ്റിവെച്ച് അവർ "ആളോഹരി സന്തോഷം" ശ്രദ്ധിക്കുന്നു.

  • @leventhadathil4364
    @leventhadathil4364 3 года назад +9

    നിധി കിട്ടാൻ കുറച്ച് കാത്തിരിക്കേണ്ടി വന്നു
    Love you ആദിയേട്ടാ ❤️❤️❤️❤️

  • @passive_tribe6641
    @passive_tribe6641 2 года назад +1

    ഞാനിപ്പോ ഈ ഒരു situation നിലൂടെ കടന്ന് പോയി കൊണ്ടിരിക്കുകയാണ്. Social anxiety. Life ഇൽ ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഒറ്റകിരുന്ന് കരയലാണ് പരിപാടി. ഈ വീഡിയോ വലിയ ഒരു ആശ്വാസമാണ്. ഒരു ഏട്ടൻ്റെ തലോടൽ പോലെ.

  • @vivekmv7466
    @vivekmv7466 3 года назад +3

    കണ്ട ഉടനെ ഒറ്റയിരിപ്പിന് കണ്ടു തീർത്തു... പെട്ടെന്ന് തീരരുതെ എന്ന് ഓരോ നിമിഷവും ആഗ്രഹിച്ചു പോയി... ദൂരേ നിന്ന് നോക്കുമ്പോഴാണ് കാട് ഉള്ളൂ.. അടുത്ത് ചെന്ന് നോക്കിയാൽ എല്ലാ മരങ്ങളും ഉറ്റയ്ക്ക ആണ്.......... hats off... സ്നേഹാദരങ്ങൾ......😊

  • @thajunneesaka5092
    @thajunneesaka5092 3 года назад +2

    Helo മാഷേ...3 ആഴ്ചത്തെ പരിചയമേ എനിക്ക് ഈ ചാനലിനോടുള്ളു. എന്തോ...ഒരബദ്ധത്തിൽ കിട്ടിയ നിധി പോലുണ്ട് ഈ ചാനൽ... യുട്യൂബിൽ കിട്ടാവുന്നത് മുഴുവൻ കണ്ടു.കേട്ടു. ഇപ്പോ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുകയാണ്.😍....എത്ര എളിമായാ ണ് ആ സംസാരത്തിൽ...ഒരു ഏട്ടന്റെ സ്ഥാനത്തു നിന്ന് ചേർത്ത് പിടിക്കുന്ന പോലെ തോന്നുന്നു സംസാരം. എത്രയോ ആളുകൾക്ക് വലിയ ഒരുആശ്വാസമായിരിക്കും ഈ ചാനൽ തീർച്ച... ഇനിയും ഒരുപാട് videos പ്രതീ ക്ഷിക്കുന്നു.. ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹😍😍😍😍

  • @vinumonkjd
    @vinumonkjd 3 года назад +2

    Orupaadu nalla vishayam und EE channelill. This is called responsibility, he acquires knowledge and spreading it in well mannered. Keep doing god bless you.

  • @yaduunnikrishnan3400
    @yaduunnikrishnan3400 3 года назад +1

    സ്വപ്ന ലോകത്തിനു പുറകെ ഓടിക്കൊണ്ടിരിക്കുന്ന നരന്,
    ഒരു നിമിഷമെങ്കിലും ഞാൻ ഒറ്റക്കല്ലേ ഒരുപാട് പേർ ഉണ്ട് എന്തിന് എങ്ങിനെ എന്ന് അറിയാതെ നിൽക്കുന്നവർ,എന്ന് ഓർമ്മിപ്പിക്കുന്ന വാക്കുകൾ.........
    "ശാരീരികമായി സഹായിക്കാൻ കഴിയില്ലേങ്കിലും ചില വാക്കുകൾക്ക് അത് സാധിക്കും "
    ചിലവാക്കുകൾക്ക് രാത്രിയെ പകൽ ആക്കാൻ ഉള്ള ശക്തി ഉണ്ട്...........
    Love you etta....🖤

  • @anu5959
    @anu5959 3 года назад +2

    ഇപ്പോൾ ആത്മഹത്യ ചെയ്ത പെൺകുട്ടികൾ ഇതൊന്നു കണ്ടിരുന്നെങ്കില്ലെന്നു ഓർത്തു പോകുന്നു. Sir, പെൺകുട്ടികൾക്ക് വേണ്ടി ഒരു supportive video ഇടുമോ. ഒരു കുഞ്ഞിനെ എങ്കിലും രക്ഷിക്കാൻ കഴിയുമെങ്കിൽ...

  • @sanitha11oo
    @sanitha11oo 2 года назад +3

    എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ . ഒരുപാട് സ്നേഹം, ബഹുമാനം ❤🙏.

  • @aryashajidas6543
    @aryashajidas6543 3 года назад +21

    എന്താണെന്ന് അറിയില്ല Notification കണ്ടപ്പോഴെ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ് ഒഴുകി...❤

  • @pavithrap1357
    @pavithrap1357 2 года назад +2

    Yes Aadhiyetta, I decided to just hold on that thought and survives somehow for an year, wasn't easy at all, couple of the most painful months in my life but after 7 months, I'm seeing a light on the other end which will take me to another place, and will liberate me from this place of suffering. You're right, it's just that I don't belong here.

  • @manjunikhil3372
    @manjunikhil3372 3 года назад +2

    പറഞ്ഞവസാനിപ്പിക്കാത്ത ഒരിടത്താണ് താങ്കളുടെ വരവ് എത്തിനിൽക്കാറ്.....
    കാത്തിരിപ്പിന്റെ ലോകത്തേക് പറഞ്ഞുവിട്ടിട്.....
    അവിടെനിന്നും തനിച്ചൊരു യാത്ര അസാധ്യം..... ❣️❣️

  • @maheshhpd
    @maheshhpd 3 года назад +2

    കാഴ്ച്ചപ്പാടുകളിൽ ഉണ്ടാകുന്ന വ്യത്യാസം ആണ് പലപ്പോഴും ,
    3 ,4 വർഷങ്ങൾക്ക് മുൻപ് നമ്മുടെ ജീവിതത്തിൽ ഉണ്ടായ ഒരു പ്രശ്നം ഇപ്പോൾ നമ്മൾ നോക്കി കാണുന്നപോലെ ആയിരുന്നോ അന്ന് അതിനെ നേരിട്ടത് എന്ന് ഓർത്തനോക്ക് ,അത്രെ ഉള്ളന്നെ എല്ലാകാര്യോം ...
    യാത്രകൾ ചെയ്യുക ,നല്ല സുഹൃത്ബന്ധങ്ങൾ ഉണ്ടാക്കുക , പ്രകൃതിയെ കുറച്ച് ഇഷ്ട്ടപ്പെട്ടു ജീവിക്കാൻ ശ്രെമിക്കുക, മതം ,പാർട്ടി, ജാതി ഇതിൽ അടിമപ്പെടാതിരിക്കുക ഇതൊക്കെ മതിയാകും പരാജയപ്പെട്ടാലും ജീവിതം കൈപിടിച്ചു ഉയർത്താൻ

  • @mohamedfairooz0704
    @mohamedfairooz0704 3 года назад +1

    ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എന്ത് കൊണ്ട് ആ നിമിഷങ്ങളെ മറികടക്കാൻ സാധിക്കാതെ പോകുന്നു.ആദിയേട്ടാ 𝕥𝕙𝕒𝕟𝕜𝕤 😊

  • @amruthakb1200
    @amruthakb1200 3 года назад +3

    ആദിയേട്ടാ........ ഒരുപാടൊരുപാട് സ്നേഹം മാത്രം❤❤❤❤

  • @shamz7364
    @shamz7364 3 года назад +1

    ഇരുട്ടിൻ തുരുത്തിൽ ഒരു തിരി നാളമായ് ആദി 🌞💝... ഈ തിരി എന്നും കെടാതെ ഇരിക്കട്ടെ.. god. Bless.. you..

  • @swalihaameer2675
    @swalihaameer2675 2 года назад +2

    Can you please consider doing a podcast? Once or twice in a week. I was imaging how someone can soothe our soul. I know I cannot become aadhi, but I wish to see myself in you. You're a pretty soul. I'll pray for your health, happiness and peace.. i wish you doing great...

  • @arunrajutube
    @arunrajutube 3 года назад +1

    ഈ കൊറോണ സമയം വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത്‌.. ഒരുപാട് പേർ ഈ സമയം hope നഷ്ട്ടപ്പെട്ടു mental stress അനുഭവിക്കുന്നുണ്ട്.. അവർക്ക് ജീവിതത്തിൽ positivity ഉണ്ടാക്കാൻ സഹായിക്കും.. Hats off..👍

  • @soumyapoovathinkal
    @soumyapoovathinkal 3 года назад +2

    ആദി ഏട്ടാ സുഖമാണോ. ഞാൻ ടെൻഷൻ വരുമ്പോൾ കിൻസുഗി എപ്പിസോഡ് കാണും. ബഹളങ്ങൾ ഒന്നുമില്ലാതെ ആദിയേട്ടന്റെ സൗണ്ട് കേൾക്കുമ്പോൾ ഒരു ആശ്വാസം.. 🌹🌹

  • @rishal8013
    @rishal8013 3 года назад +2

    Iam really sad about it "നിലവിൽ വളരെ പ്രധാന്യം അർഹിക്കുന്ന വീഡിയോ.. But really unrated... Ee വീഡിയോ ഇറക്കിയപ്പോൾ ഞാൻ ആകെ കൺഫ്യൂസ്ഡ് ആയിരുന്നു.. ഇത് ഒരു specific catagry ഉള്ളവർക്കു വേണ്ടി or ഒരു specific പേഴ്സൺ, വേണ്ടി ഇറക്കിയ പോലെ ഫീൽ ചെയ്തിരുന്നു

  • @akshayvallikkad6937
    @akshayvallikkad6937 3 года назад +2

    ഒരുപാട് പേരുടെ ജീവിതത്തിന്റെ തുടക്കം ആകും ഈ വീഡിയോ ❤

  • @meeravinesh4538
    @meeravinesh4538 3 года назад +5

    Thank you Aathi, for introducing madhavan sir,
    Once again you touched our life to stay strong.
    God bless you.

  • @meghanatv
    @meghanatv 3 года назад +7

    Words directed to the soul!. Each and every line was really precious.....

  • @dreamsofasif2101
    @dreamsofasif2101 3 года назад +2

    "ആദിയേട്ടാ, ഒന്നു വന്നേ....
    എത്രയാന്നു വെച്ചിട്ടാ ഈ കാത്തിരിപ്പ് തുടരുക. അഡ്രസ് എങ്ങാനും എന്റെ കയ്യിലുണ്ടായിരുന്നേൽ കത്തെഴുതി അങ്ങയുടെ വരാന്തയിൽ എന്നും ഞാൻ പോസ്റ്റ്‌മാനെ📮 കൊണ്ടു വന്നു നിർത്തിയേനെ! എത്ര തിരക്കാണെങ്കിലും 'Happiness ന്റെ ഈ ചെറിയ(വലിയ) വീട്ടിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാലെന്താ! ആകാശം ഇടിഞ്ഞു വീഴോ!! സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയുമെല്ലാം ജീവിത പുസ്‌തകങ്ങൾ മുഴുവനും ഇവിടേക്ക് ഇറക്കി വെച്ചുകൊണ്ട് കാത്തിരിപ്പാണ് ഈ അനുവാചകനും. അകലെയീ ദേശത്തു മഴവീണ്ടും കരഞ്ഞപ്പോൾ ഞാനോർത്തുപോയെന്നറിയിക്കുവാനല്ല, ഓർമ്മിപ്പിക്കുവാൻ ഓർമ്മകളുടെ ഇടിമുഴക്കങ്ങളൊന്നുമില്ലാതെ ഓർത്തെടുത്തൊന്നടുത്തുവരൂ എന്ന് പ്രയാസം സൃഷ്ടിക്കുവാനുമല്ല,.. എങ്കിലും,
    പാടാതെ പാടിയും, പറയാതെയറിഞ്ഞും പിന്നെ നടന്നും ചിരിച്ചും കൂടെ ഏതോ വിസ്മയചിന്തകളിലൂടെ സ്വപ്നങ്ങളിലേക്കൊന്ന് നടന്നു നീങ്ങുവാൻ അങ്ങയുടെ ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളും അറിവുകളും അത്രമേൽ മോഹിച്ചു പോകുന്നുതെപ്പോഴും!"
    മാസത്തിൽ 3 ദിവസമെങ്കിലും ഈ ലൈബ്രറി തുറന്നേ പറ്റൂ... അല്ലെങ്കിൽ ലൈബ്രറിയിലെ ഓരോ പുസ്തകങ്ങളും വായനക്കാരെ കാണുവാനോ അവരോട് മിണ്ടുവാനോ കഴിയാതെ ഇരട്ടവാലൻ പുഴുവിന്റെ പീഡനങ്ങൾക്കിരയാകുന്നതുപോലെ
    സന്തോഷത്തിന്റെ ഈ സൗഹൃദമുറിയും നിരാശയുടെ മൗനങ്ങളളോട് മല്ലിടുമോ എന്നൊരു ഭയം!
    ഒരു ലൈബ്രറിയനെ വെക്കേണ്ടി വരോ ആദിയേട്ടാ! 😍😍📘😘😘🎉🎉🎉
    (പുതിയ വിശേഷങ്ങൾ അറിയാനുള്ള വ്യഗ്രതയിലാണ് 😍🥰😘)
    Hope you will come soon while you were free in projects.
    With Love
    Asif🥰

  • @shameenashoukath7113
    @shameenashoukath7113 3 года назад +3

    Waiting for this dear😍😍
    Inn koodi vichaarichee ullooo enthaa puthiya video veraathee enn

  • @jayzframes3544
    @jayzframes3544 3 года назад +2

    wow great...
    I am sure ഈ video കൊണ്ട് ചിലരുടെയെങ്കിലും ജീവിതം മാറും.
    keep going like this adhiyetta... 💝

  • @onlineteachers7862
    @onlineteachers7862 3 года назад +1

    Thank you Aadi .
    ഒരു പാട് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് പ്രയോജനപ്പെടും🙏

  • @sreeragkurupath
    @sreeragkurupath 3 года назад +1

    എന്റെ ഏറ്റവും പ്രിയപെട്ട വലിയേട്ടാ.... വലിയ ആശ്വാസവും പ്രചോതനവും തരുന്ന വാക്കുകൾ.... ഒന്നും ഇല്ല പറയാൻ feeling to see you...❤️❤️❤️

  • @krishna-qx5qc
    @krishna-qx5qc 3 года назад +2

    Magical words.....like a beautiful poem...😍🤗Thank you Adhiyettaa for your valuable messages .... ജീവിതത്തിൻെ മൂല്യം ഓർമിപ്പിച്ചതിനു നന്ദി...🤝🙏

  • @vinayakankv1722
    @vinayakankv1722 3 года назад +2

    ചിന്തകളെ ഉണർത്തുന്ന മനുഷ്യന് നന്ദി ❤️

  • @roshnisuru
    @roshnisuru 3 года назад +2

    Touching words.. As usual..👌🙏.. ശരിക്കും അതെ മരിക്കാൻ അല്ലേ കൂടുതൽ ധൈര്യം വേണ്ടത്??കഴിഞ്ഞ ഒരുദിവസം പൂജമുറിയിലെ വിളക്ക് കൊളുത്തിയപ്പോൾ ഞാൻ ഓർക്കായിരുന്നു.. ഫാൻ ഇട്ടിരുന്നത് കൊണ്ട് കത്തിച്ച ഉടനെ തിരി ആടി ആടി കിടാൻ പോയി.. കുറച്ചു കഴിഞ്ഞപ്പോൾ ആ കാറ്റിനു അനുസരിച്ചു അത് കത്തി തുടങ്ങി.. അപ്പോൾ ഓർത്തു... മനുഷ്യരും പലരും ഇങ്ങനെ തന്നെ അല്ലെ ജീവിതത്തിൽ പിടിച്ചു നിൽക്കുന്നത്!!!.. കുറച്ചു കഴിയുമ്പോൾ ഏതു പ്രശ്നവും മറികടക്കാൻ നമ്മുക്ക് സാധിക്കുംമരണം ഒന്നിനും പ്രതിവിധി ആകില്ല. .. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ നല്ലതു മാത്രം ചിന്തിക്കാൻ കഴിയട്ടെ.. ലോക സമസ്ത സുഖിനോ ഭവന്തു :🙏🙏🙏ആദിക്കും നന്ദി 🙏🙏

  • @annmarypaul23
    @annmarypaul23 3 года назад +3

    Happy Birthday Aathiyetta🥰✨

  • @roopaanish1587
    @roopaanish1587 3 года назад +1

    Aathi... Happy to c ur video😍.. ഈ മനോഹരമായ ഭൂമിയിൽ എന്തൊക്കെ കാര്യങ്ങൾ ഉണ്ട് സന്തോഷിക്കാൻ.. അതൊക്കെ വേണ്ടെന്നു വെച്ച് ചുമ്മാ എന്തിനാ മരിക്കണേ അല്ലെ... Useful video Aathi..

  • @MyselfLekshmi
    @MyselfLekshmi 3 года назад +9

    Being fearless❤️ tested positive for corona and watching this is amaizing ❣️

  • @athulvs2139
    @athulvs2139 3 года назад +1

    എൻറെ മനുഷ്യാ,
    നിങ്ങളെ ഞാനൊരിക്കൽ നേരിട്ടു കാണും, പരിചയപ്പെടും, Friends avum. എൻറെ മനസ്സു പറയുന്നു.
    എൻറെ പേരോർത്തു വച്ചോളൂ....

  • @jithinkumarkv3297
    @jithinkumarkv3297 3 года назад +1

    ee video kanan ithinekkal best time ente life il ini undakuonn areela.....wiped my tears, released a sigh
    THANK YOU AATHI ETTAA............

  • @Sree_9191
    @Sree_9191 2 года назад +2

    Universe enik vendi kelpichapole oro lines um, suicide enna word ente lifil enne control cheythukondirikunna days aanu njan overcome cheythu kondirikunathu,daivathine athramel vilikkunund angane onnu cheyenda avastha enik undakkaruthu ennu..after watching ur video I decided to move on with my dreams ☺️. thanks for choosing this topic sir... Thanks alot 🙏🏼and prayers for you

  • @vishnu2812
    @vishnu2812 3 года назад +2

    ഞാൻ സറിന്റെ വലിയ ഒരു ആരാധകനാണ്❤️. കഥകൾ പറയാൻ വളരെയധികം ഇഷ്ടമാണ്. എങ്ങനെ സ്റ്റോറിടെല്ലിംഗ് നന്നാക്കാം എന്ന ടോപ്പിക്കിൽ ഒരു വീഡിയോ ചെയ്യാമോ🙏 .(വലിയ ഉപകാരമായിരിക്കും❤️🙏)

  • @rohithtp9348
    @rohithtp9348 2 года назад +1

    എത്രതവണ കണ്ടെന്ന് ഓർമ ഇല്ല. മനസ്സ് എപ്പോഴൊക്കെ ആടി ഉലയുന്നുവോ അപ്പോഴൊക്കെ ഈ വീഡിയോ തരുന്ന ഒരു ആശ്വാസം ഉണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും വലുതാണ് ❤️
    Hats off you adhi eatta❤️

  • @abhirami3472
    @abhirami3472 3 года назад +2

    എത്ര ആയി ഒരു വീഡിയോ വന്നിട്ട്.. Waiting ആയിരുന്നു.. സുഖമാണല്ലോ ലേ.. Lots of love aathietaaaa.. ❤❤❤❤❤❤ stay blessed💕

  • @rishal8013
    @rishal8013 3 года назад +7

    what happened youuu......Where were you longer..innale polum chananil Vann nokki ...new video vannittudho enn

  • @PrasoonKarunan
    @PrasoonKarunan 3 года назад +4

    For many, the value and impact videos from this channel gives during lockdown is more than anything expensive in this world. Thanks

  • @brightsparkk2125
    @brightsparkk2125 3 года назад +3

    ആദിയേട്ടാ thank u so much💖

  • @itsforpets8080
    @itsforpets8080 3 года назад +3

    Aathiyetta...😘😘😘
    Waiting aayirunnu...💝💝💝
    Another gem video🔥🔥🔥🥰🥰🥰❤️❤️❤️
    Yathrakal🙌🙌🙌
    🤗🤗🤗

  • @jishnujl1972
    @jishnujl1972 3 года назад +1

    കഴിഞ്ഞ lockdown ഇൽ മൈൻഡ് കയ്യിൽ നിന്ന് പോക്കൊണ്ടിരുന്ന സമയത്താണ് ചേട്ടന്റെ ഒരു വീഡിയോ എന്നെ തേടി എത്തിയത്. ഇഷ്ടപ്പെട്ടു... ഒരുപാട് ഒരുപാട്... പിന്നീട് നിങ്ങളോട് ആരാധന ആയിരുന്നു. ഒരുപാട് പേർക്ക് ഞാൻ നിർദ്ദേച്ച ഒരുപാട് ചാനൽ ആ ഇത്. ഞാൻ തന്നെ മറന്നു പോയ ഒരുപാട് കാര്യങ്ങൾ ഓരോ വിഡിയോയിൽ കൂടെ ഓർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. ഉറക്കം ഇല്ലാത്ത രാത്രികളിൽ വീണ്ടും വീണ്ടും ഓരോ വീഡിയോ കാണാറുണ്ടായിരുന്നു. അവസാനം വന്ന ലൈവ് ഇന് ശേഷം ഈ ചാനലിന്റെ കാര്യം thanne മറന്ന് പോയി... ഒരുപാട് സുഹൃത്തും ആയിരുന്നു ഉണ്ടായ ഒരുപാട് പ്രശ്നം കാരണം വീണ്ടും കുറച്ചു മൂഡ് ഔട്ട്‌ ആയപ്പോൾ ദേ പിന്നെയും എന്നെ തേടി എത്തി.
    ആശംസകൾ നേരുന്നു
    ❤️❤️❤️

  • @athiramr858
    @athiramr858 3 года назад +1

    Aadhiyetta etra nalayi wait cheytu irikkuvarunnenno. Thank you so much😍😍😍.

  • @krishnenduvk8812
    @krishnenduvk8812 3 года назад +1

    Oru brother nte....oru frnd nte sidel ninnu kelkan aagrahikunna vaakukal..
    Ee stressful avastha yil ellarkm ith upakarapedum.. real and most powerful words..respect u aadhiyetta...stay safe...

  • @dr.sangeethanair5295
    @dr.sangeethanair5295 3 года назад +4

    Happy to see you again Adiyettan ❤️. Videos weekly upload cheyyan onnu sramichu nokkuu.Ellavarum akshamayode kathirikkunnu.Oro video yudeyum ethenkilum oru bhagam areyenkilumokke inspire cheyyunnundakum theercha.You are a wonderful mentor.♥️💯

  • @harikrishnanam4275
    @harikrishnanam4275 3 года назад +4

    ആദിയേട്ടന്റെ സംസാരം കേൾക്കുമ്പോൾ ഇടക്ക് അറിയാതെ പുഞ്ചിരി വരുന്നു ഇടക്ക് കണ്ണിലൂടെ വെള്ളവും..😎

  • @basheeraks6880
    @basheeraks6880 3 года назад +1

    ഞാൻ മറ്റൊരു ലോകത്തെത്തിയ സന്തോഷമാണെനിക് ഇവിടം.. ⚡️

  • @ajaymadhav8822
    @ajaymadhav8822 3 года назад +4

    U had posted this video at the right time..
    Thanks chetta .
    Waiting for the next summer shower.. U r also good in reading ur subscribers mind also.....

  • @aishu3814
    @aishu3814 3 года назад +1

    Ee lockdown il ellrum kelkkenda video aanidh❤️. Let us bloom again❣️

  • @abhishek4106
    @abhishek4106 3 года назад +2

    Aathiyetta, evide aayirunnu,orupadu kathirunnu oru video kku vendi,,,,.......azhchayil oru divasamengilum video idane........❤️

  • @ajeemnajeem6043
    @ajeemnajeem6043 3 года назад +3

    Haai❤️❤️
    ആദി ഏട്ടൻ.
    വീഡിയോ കണ്ടിട്ട് വരാം 😍😍😍.
    കൊറേ കാലം ആയി 🥺

  • @79784
    @79784 3 года назад +2

    Thank you, എന്നിലെ ചിലതിനെയൊക്ക മാറ്റാൻ സഹായിച്ചതിന്. ❤️

  • @fahadabdulgafoor6760
    @fahadabdulgafoor6760 3 года назад +3

    One of best book ever seen in library of happiness. worth presenting for ourselves and others. Aathiyetta, may I kiss your heart 😚💝.

  • @gaurikagaurika20
    @gaurikagaurika20 2 года назад +2

    How poetical is your words adhi..so soothing..
    i wish if had someone like u to listen me..to tell me everything will be alright..in my struggles..

  • @dr.jijivijayan5365
    @dr.jijivijayan5365 3 года назад +5

    “ജീവിച്ചിരിക്കുക” എന്നതിലും വലിയ സന്തോഷമുണ്ടോ!
    Happiness itself is an Powerful...doesn’t depend upon what you have:

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 3 года назад +1

    പ്രണയനഷ്ടത്തിന്റെ പേരിൽ കഴിഞ്ഞ വർഷം ആത്‍മഹത്യ ചെയ്ത എന്റെ കൂട്ടുകാരനെ ആണ് ഈ വീഡിയോ മുഴുവൻ ഞാൻ ആലോചിച്ചത്. ഇത് കേൾക്കാൻ അവൻ ഉണ്ടായിരുന്നെങ്കിൽ.

  • @gokulharidas2200
    @gokulharidas2200 2 года назад +2

    No words aathiyeta.. Pure diamond content, sharp and crystal 🌈🌱

  • @Abhinav-nk1uw
    @Abhinav-nk1uw 3 года назад +1

    ചിന്തിപ്പിച്ച 11 മിനിട്ടുകൾക്ക് നന്ദി...
    സ്നേഹത്തോടെ😊❤️🙏

  • @gayathriswathi1388
    @gayathriswathi1388 3 года назад +8

    സന്തോഷത്തിന്റെ വായനശാല !!!😍

  • @aparna24krishnakumar
    @aparna24krishnakumar 3 года назад +4

    Felt someone close to heart is saying the words.. More than that the violin tones made me cry.. 😔😔😔

  • @arunsebastian4035
    @arunsebastian4035 3 года назад +1

    Chettayi ...adipoli ayi.....kore perk ith helpfull ayirrikum......eniki ith egane parayanam enn areela its amazing.....

  • @athulsuresh_728
    @athulsuresh_728 3 года назад +5

    This is soo soulful and relevant.
    That num at the last might help someone for sure ❤️❤️❤️

  • @praseethjnair2661
    @praseethjnair2661 3 года назад +3

    Lockdown ayapol chindhichu video varan sadhyatha ind ennu.ippo dha video vannu😍

  • @A52MentalistSravanSudhakaran
    @A52MentalistSravanSudhakaran 3 года назад +3

    Day by day,you becomes and epitome of inspiration and I deeply thank you for the most valuable content that I have seen ever on any medium. Only person I could suggest blindly to anyone to have a great day. You keep me recalling the moments of life in each content and thank you so much for helping to revisit the life again and again.

  • @arshadkp1855
    @arshadkp1855 2 года назад +1

    നിങ്ങളെ കാണുമ്പോൾ ഞാൻ പലപ്പോഴും karuthum "നിങ്ങൾ എത്ര നല്ല മനുഷ്യനാണ് എന്ന്".
    Aa ഒരു feeling ആണ് എന്നെ നിങ്ങളുടെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരോട് കൂടുതൽ കരുണ കാണിക്കാൻ നിങ്ങളുടെ videos enne prerippikkunnu.