Phone Etiquette | Manners & Etiquette Library | ആദി

Поделиться
HTML-код
  • Опубликовано: 28 июн 2020
  • Etiquette and Manners have always been one among his favourite topics! Here, in this episode, Aathi walks through his takes on Phone Etiquette and how to keep it elegant.
    #LibraryOfHappiness #MentalistAathi
    Music: Lincoln Samuel / / grsucks
    Subscribe : / libraryofhappiness
    Our Official Social Media Pages:
    / mentalistaathi
    / mentalistaathi

Комментарии • 1,2 тыс.

  • @maneeshcm
    @maneeshcm 4 года назад +223

    നോട്ടിഫിക്കേഷൻ കണ്ടാൽ ഉടൻ ഒരു തയ്യാറെടുപ്പുണ്ട്... ഒന്ന് ഫ്രഷ് ആയി വന്ന്, സീറ്റിങ് പൊസിഷൻ ഒക്കെ ശെരിയാക്കി, ഹെഡ്സെറ്റ് ഒക്കെ വച്ച് ടെസ്റ്റ്‌ ചെയ്ത്, വീഡിയോ കണ്ടുതുടങ്ങും.. പിന്നെ കഴിയുന്നത് വരെ വേറെ ലോകത്താണ്.. content and presentation. 😍😍. കഴിയുമ്പോഴുള്ള സംതൃപ്തിയും... ഇഷ്ടം ❤️❤️

    • @LibraryofHappiness
      @LibraryofHappiness  4 года назад +25

      Wow!! So happy to hear that Maneesh!
      Togetherness 🥰💝

    • @ryannelson6865
      @ryannelson6865 4 года назад +7

      Background music is outstanding, leads to another world

    • @MAGICALJOURNEY
      @MAGICALJOURNEY 4 года назад +2

      @@ryannelson6865 thats another mentalism effect 🙂

    • @maneeshcm
      @maneeshcm 4 года назад +2

      @@LibraryofHappiness 😍😍❤️❤️

    • @winjess7361
      @winjess7361 4 года назад

      എന്നെപോലെ 😍

  • @miyashareef7028
    @miyashareef7028 4 года назад +93

    Etiquette no 1 as per me: Must ask before adding to family group 🙏

    • @supersaiyan3704
      @supersaiyan3704 4 года назад +2

      Exactly! I've muted my family group

    • @ashique1881
      @ashique1881 4 года назад +4

      You can make it private, then you will get a request , you will be added only if you accept it.
      😊

    • @gibsthomas
      @gibsthomas 4 года назад

      😊

  • @0diyan
    @0diyan 4 года назад +49

    ആവർത്തിച്ചാവർത്തിച്ചു കാണും
    മാറ്റാൻ പറ്റുന്നതൊക്കെ മാറ്റിയെടുക്കും
    എന്റെ പ്രിയപ്പെട്ടവർക്ക് ഒരു വിലപ്പെട്ട സമ്മാനമാക്കും ഈ വീഡിയോ

  • @amalsuresh5720
    @amalsuresh5720 4 года назад +94

    ഈ lock down കാലത്ത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച youtube channel

  • @abhilasharya
    @abhilasharya 4 года назад +20

    ഒരു സർക്കാർ സ്ഥാപനത്തിലെ പരാതി പരിഹാര സെല്ലിലെ ജീവനക്കാരനായ എനിയ്ക്ക് അനേകം രസഹരമായ കോളുകൾ സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്.
    കസ്റ്റമറുടെ സേവനതടസ്സം ടെൻഷനായി ഒരു വലിയ ദുഃഖമായി തീരാറുണ്ട്, അവരുടെ വൈകാരികത ഡിസ്ചാർജ്ജ് ആകുന്നതുവരെ അവരെ കേൾക്കുക എന്നതാണ് പ്രഥമ ദൗത്യം,
    ശേഷം ഒരു വലിയ അശ്വാസത്തോടെ അവരുടെ യഥാർഥ പ്രശ്നത്തിലേക്കും പിന്നെ വലിയ സൗഹൃദം ഉള്ളവാക്കി ഗുഡ്ബൈ പറഞ്ഞ് പിരിയാറുണ്ട്.
    അവസാനം എങ്ങനെയാണ് ദേഷ്യപെടാതെ സംസാരിക്കാൻ കഴിയുന്നത് എന്ന് ചിലപ്പോൾ ചിലർ ചോദിക്കാറുണ്ട്.
    ഇങ്ങനെ സംസാരിക്കുകയെന്നതാണ് എന്റെ ജോലി എന്ന് മറുപടി പറഞ്ഞ് പിരിയും.
    പക്ഷെ എനിക്ക് എന്റെ വീട്ടിൽ ഇങ്ങനെ പെരുമാറാൻ കഴിയാറില്ല എന്നത് ഒരു ഞെട്ടിക്കുന്ന സത്യമാണ്.

  • @rintz3347
    @rintz3347 4 года назад +30

    എവിടെയോ ഇരുന്നു ഓർമിപ്പിക്കുകയാണ് ചില മര്യാദകൾ..താങ്കളുടെ ചിരിയിലും gestures ഉം എല്ലാം 👏.. Thank you so much chetta..സന്തോഷം മാത്രം.. ഈ ഓർമപെടുത്തലുകൾക്ക്....

  • @vyshnavidevim1734
    @vyshnavidevim1734 4 года назад +7

    ഏറ്റവും പ്രസക്തമായത്.
    ഇതൊക്കെ ആരെങ്കിലും ഒന്നു പറഞ്ഞിരുന്നെങ്കിൽ എന്നു തോന്നിയിട്ടുള്ളത്!

  • @abhijithm825
    @abhijithm825 4 года назад +22

    End നോട്ടിൽ പറഞ്ഞപോലെ കുറച്ചിലായി തൊന്നീട്ടില്ല.. തെറ്റുകൾ തിരുത്താൻ ശ്രമിക്കാറുണ്ട്.. Also വേണ്ടപ്പെട്ടവർക്ക് video recommend ചെയ്യാറുമുണ്ട് 😊

    • @LibraryofHappiness
      @LibraryofHappiness  4 года назад +2

      Kind of you Abhijith 💝🙏🏻
      Thanks for helping us spread the word

  • @zainmart7483
    @zainmart7483 4 года назад +8

    ലൈകും sharum subscribum പറയാതെ തന്നെ ഇതെല്ലാം ചെയ്യുന്ന ഒരേ ഒരു ചാനൽ 🥰🥰

  • @MirajMohamedMV
    @MirajMohamedMV 4 года назад +13

    Rudeness is weak man's imitation of strength. 👍

  • @sibivp575
    @sibivp575 Год назад +1

    ഈ വീഡിയോ കുറച്ചു മുൻപേ ഞാൻ കാണേണ്ടത് ആയിരുന്നു. പക്ഷേ ഇപ്പോൾ ആയിരിക്കും എന്റെ കറക്റ്റ് സമയം.. എനിക്കു ഒരുപാട് use ആയിട്ട് ഉള്ള വീഡിയോസ് ആണ് താങ്കളുടെ.. സത്യം പറയട്ടെ ആദി ചേട്ടൻ താങ്കളെ പോലെ ഒരാളെ സുഹൃത്തു ആയി കിട്ടുന്നവർ lucky people.. 😊

  • @vm7909
    @vm7909 4 года назад +5

    ആദിയേട്ടാ,
    ഈ പറഞ്ഞതിൽ ചിലത് ഞാനെന്റെ ജീവിതത്തിൽ കൊണ്ടു നടക്കുന്നതാണ് അതിനേക്കാൾ അധികമാണ് പറഞ്ഞു തന്ന മറ്റു അറിവുകൾ
    തീർച്ചയായും അവ ജീവിതത്തിൽ പകർത്താൻ ശ്രമിക്കട്ടെ നന്ദി...✨

  • @prajithasasidharan9967
    @prajithasasidharan9967 4 года назад +7

    Corporate training on phone etiquette,good that you posted it.I desparately want people to follow this

  • @pkhorner8290
    @pkhorner8290 4 года назад +11

    ഇതിനു അപ്പുറം explain സ്വപ്‌നങ്ങളിൽ മാത്രം😍😍😍😍😍......... ആദി ചേട്ടൻ 💔

  • @nisam7298
    @nisam7298 4 года назад +2

    daily നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന എത്രെയോ മര്യാതക്കേടുകൾ ഉണ്ടെന്ന് ഇനിയും ഞാൻ മനസ്സിലാക്കാനിരിക്കുന്നു...
    it's very simple to be rude..so, it has no value. It's very hard to be polite and kind. so, it has a great value.
    യൂട്യൂബിൽ ഒരു വിഡിയോ കണ്ടു കഴിയുമ്പോൾ ഉടനെ അടുത്തത് എന്നതാണ് പതിവ് രീതി. എന്നാൽ, കണ്ടു കഴിഞ്ഞിട്ട് അതിനെ കുറിച്ച് ഇരുത്തി ചിന്തിപ്പിക്കുന്ന ഇതുപോലൊത്ത വിഡിയോകൾ വളരെ rare ആയിരിക്കും.
    Thank you very much for lifting me up.

  • @ajinandanan573
    @ajinandanan573 4 года назад +49

    അവസാനം നിറഞ്ഞ മനസ്സോടെ, ശരീരം ചെറുതായി ഒന്നിളക്കി, ചെറു പുഞ്ചിരിയോടെ " അപ്പോ ശരി " എന്ന് പറയാതെ പറയുന്നത് ഏട്ടന്റെ വീഡിയോയിൽ പതിവായി..
    ശീലമാക്കുന്നു..എല്ലാം... 😘

  • @athulsuresh_728
    @athulsuresh_728 4 года назад +46

    This struck me! And I think everybody has something to relate 😇. Let's all try practising these.

  • @neenapaduvatt5223
    @neenapaduvatt5223 4 года назад +6

    Rudeness is weak man's imitation of strength....Well said....

  • @fathimahanna2885
    @fathimahanna2885 4 года назад +6

    oh, sir, these turned out to be mandatory behaviors any person should learn, which of course are unconsciously neglected. Thank you so much for throwing lights on all of these.

  • @amalnatha8249
    @amalnatha8249 4 года назад +8

    Aathiyetta....thank you for helping us( the subscribers and people who see the videos). You are doing a good social service with out expecting nothing from us even the subscription too🙏🙏🙏

  • @myvoice6860
    @myvoice6860 4 года назад +6

    തീർച്ചയായും ഞാൻ ഇത് ചെയ്യാൻ ശ്രമിക്കും. Thanks aathi chyta

  • @lijeeshpariyaran6550
    @lijeeshpariyaran6550 4 года назад +37

    "..but people will never forget how you made them feel."
    Yes Aathiyetta.! It's not watching, l'm feeling your video. Thank you..nice video.!

  • @draculajr.2172
    @draculajr.2172 4 года назад +21

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ സംസാരത്തിൽ മൊത്തത്തിൽ ഒരു അഴിച്ചുപണി അനിവാര്യമാണെന്ന് മനസിലായി...
    Thanks adhi ചേട്ടാ for uploading this video....😊🤗

  • @HariPrasad-qp7mb
    @HariPrasad-qp7mb 4 года назад +11

    ഒരോ വീഡിയോ കണ്ടു കഴിയുന്തോറു ആദി ചേട്ടനെ നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട്

  • @nadiamohammedkutty1799
    @nadiamohammedkutty1799 2 года назад +3

    Words will not do justice to what I feel now after listening to your talk . A well taught lesson works like a tree full of fruits. Looking forward to more lessons🙏

  • @bennysebastian9197
    @bennysebastian9197 4 года назад +40

    Never answer the phone if you are drinking, eating or chewing gum !

  • @anjanapradeep6029
    @anjanapradeep6029 4 года назад +33

    ഓരോ വീഡിയോ വരുമ്പോഴും വീണ്ടും വീണ്ടും കാണും... എന്നിട്ട് ഇഷ്ട്ടപെട്ട വാക്കുകൾ ഓർത്തു വെക്കും.....
    ഇനിയുള്ള വിഡിയോകൾ കാണാൻ കാത്തിരിക്കുന്നു.....
    ആദിയേട്ടൻ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തില്ല......ഒരുപ്പാട് സ്നേഹം.... ❤❤❤

  • @achiever8632
    @achiever8632 4 года назад +1

    This video is significant in the current scenario wherein breach of phone etiquette has become common....Thanks for the upload..

  • @ruchinurungukal7157
    @ruchinurungukal7157 4 года назад +5

    ഈ ചാനലിൽ വരുന്ന ഓരോ വിഡിയോയും നിത്യ ജീവിതത്തിൽ ഉപകാരപ്പെടുന്നു . നല്ല കേൾവികാരൻ ആകാനും സംസാരിക്കുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങളും ഒക്കെ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏🙏....

  • @sunilkovili8493
    @sunilkovili8493 4 года назад +6

    Thanks a ton RUclips for recommending me this channel..Lots of love and respect Aathi 🙂

  • @sinojsoman354
    @sinojsoman354 4 года назад +3

    പലപ്പോഴും പലയിടത്തും തോന്നിയ ചില കാര്യങ്ങളായിരുന്നു, ആദിയേട്ടൻ അതെല്ലാം ഒന്നു അടുക്കിപെറുക്കി വൃത്തിയാക്കി മനസ്സിൽ ഉറപ്പിച്ചു തന്നു, ല്ലെ. എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്.

  • @seenareji1318
    @seenareji1318 3 года назад +1

    ആദ്യം ഞാൻ sir എന്നൊക്ക വിളിച്ചിരുന്നു.. butഇപ്പൊ ആതിയേട്ടാ... എന്ന് വിളിക്കുന്ന എനിക്ക് അത്രയും അടുപ്പം ഉള്ളത് കൊണ്ടാണ്... ഞാൻ വല്ലാതെ സ്പീഡിൽ സംസാരിക്കുന്ന ആളായിരുന്നു... ടീച്ചർ ആയത് കൊണ്ടാവും.... പക്ഷെ thank u... so much.... ഇപ്പൊ നിറുത്തി നിറുത്തി... ശാന്തമായി സംസാരിക്കാൻ ശീലിച്ചു....... ഇനിയും.......... waiting.......

  • @sreekantheg2541
    @sreekantheg2541 4 года назад +9

    Social media Etiquette കണ്ട അന്ന് മുതൽ കാത്തിരുന്ന വീഡിയോ ♥️🙂

  • @sajwaaslam7439
    @sajwaaslam7439 4 года назад +12

    I just don't know how time flies while seeing your video sir 😍
    So many things learnt from you.
    Will always be grateful to you🙏
    Never wanted it to end though...
    Kudos to you sir for making such amazing content❤️

  • @srikalanair6156
    @srikalanair6156 4 года назад +1

    So true! I also don't encourage phone calls unless it is for urgent matters. I am okay with video calls. And best is to meet in person. I could never explain why. Now your first statement in this video struck me. Thank you, I got an answer. 😊

  • @poornalakshmymn5024
    @poornalakshmymn5024 4 года назад +2

    Great words Aathi, I totally agree with you. Most of the time people forget to ask simple things like Are you Ok, or how you are doing, thought it's a good way to start a conversation.

  • @amruthamanayath4570
    @amruthamanayath4570 4 года назад +12

    Phone is like a companion for me. Not only to contact others. She gives me information, make me happy. 💝

  • @raveesh123
    @raveesh123 4 года назад +6

    The most valuable video I came across recently. Its true, after all that matters is how you make them feel! Very informative. Thank you so much for this video Aathietta

  • @jomon3189
    @jomon3189 4 года назад +1

    ആദിചേട്ടന്റ ഓരോ video കാണുമ്പോഴും.. അതിൽ പറയുന്ന ഉപകാരപ്രദമായ എല്ലാ കാര്യങ്ങളും ബുക്കിൽ എഴുതി വയ്ക്കാറുണ്ട് .. 💗💗

  • @rohithuk6132
    @rohithuk6132 4 года назад +4

    നമ്മുടെ സ്വഭാവത്തിൽ മാറ്റേണ്ട ഓരോ നല്ല കാര്യങ്ങളും നല്ല രീതിയിൽ തന്നെ വളരെ വളരെ സൗമ്യമായ ഭാഷയിൽ പറഞ്ഞു തന്ന, ഞാൻ വളരെ Respect il കാണുന്ന ആതി സാർക്ക് വളരെ നന്ദി... ഓരോരുത്തർക്കും അനായാസം പ്രാവർത്തികമാകാവുന്ന ഈ പറഞ്ഞ Basic Behaving Characters നമ്മൾ ശീലിച്ചാൽ വളരെ നല്ലൊരു സമൂഹത്തെ നമ്മൾക്കു കിട്ടും... Very thanx for this Great Informative Video Sir... Waiting For More such Kind Of Videos...

  • @laxmidaz4106
    @laxmidaz4106 4 года назад +10

    1. Ask the person and confirm before you handover their number to someone else.
    2. First time conversation via phone is more helpful if you send them a text beforehand. Use whatsapp as next stage of intimacy.
    3. Please wait at least 5-6 rings before hanging up. (Make exception for elderly and pregnant people).
    4. Find a quite and calm place before having a phone conversation.
    5. First 'hello' should be soft and we should ask if they have enough time to spare, for a conversation. If they don't, respect their priorities.
    6. Please don't continuously call if they don't attend after two calls. Notify them via text and give them space.
    7. Call between a convenient time frame for the other person.
    8. Wrong number conversation should be precise and minimal. Apologize and hang up without too much explanation or drama. Triple check before calling again.
    9. Do not unnecessarily record or put the call on loud speaker.
    10. Put phone in silent mode if you are in crowded places.
    11. Mindless dialing happens but do not pry. Hang up after two 'hellos'.
    12. Telephone invitations should not be a trap.
    13. Don't drag unwanted boring conversations. Be polite.
    14. Use text languages.
    15. If you're not a conversationalist, stick with texts. Mind autocorrection while speed texting. So take time before hitting 'send'.
    16. 'Delete for everyone' feature should not be misused and abused.
    17. Please don't take your frustrations out on customer care executives.
    Rudeness is weak man's imitation of strength.
    18. Improve on yourself. There is nothing shameful on admitting you can be better.
    Just in case, anyone wants a gist.

    • @LibraryofHappiness
      @LibraryofHappiness  4 года назад +2

      Wow! Excellent effort Laxmi!! 👌🏻💝 Thank you so much

    • @laxmidaz4106
      @laxmidaz4106 4 года назад +1

      Thank you so much for appreciating. Keep up with the good contents, Sir. Thank you.

    • @nrk07
      @nrk07 3 года назад +1

      Thank you Laxmi

    • @jaleeljeli2792
      @jaleeljeli2792 Год назад

      Abreco

  • @keerthirakesh9605
    @keerthirakesh9605 4 года назад +3

    This one was much expected after social media etiquette. Thank you for this informative and relevant discussion.

  • @sindhusathishkumar7329
    @sindhusathishkumar7329 4 месяца назад

    “Not responding is a response” wow!! പലപ്പോഴും നമ്മൾ സില്ലി ആയിട്ട് കരുതുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ ഒക്കെ എത്ര പ്രാധാന്യം അർഹിക്കുന്നു എന്ന്കൃത്യമായി പറഞ്ഞു തരുന്ന മനോഹരമായ എപ്പിസോഡ്. And as always ,those beautiful quotes add beauty to it Aathi! Remember watching this 3 years ago .It came in my suggestions today when I badly needed it . An eye opener one !🥰

  • @arundhathiboneverythingund7397
    @arundhathiboneverythingund7397 4 года назад +3

    Most of them are known etiquettes still people continue to do it.. thank you for elaborating it's consequences and effects....

  • @saphire7693
    @saphire7693 4 года назад +7

    Thanks for the new ideas!!!.Some were a reminder. When to stop and who should stop is mostly confusing for me.

    • @LibraryofHappiness
      @LibraryofHappiness  4 года назад +4

      Tomorrow is the first day for the rest if your life 😊💝

  • @ArunKumar-pm1cd
    @ArunKumar-pm1cd 4 года назад +22

    I make numerous phone calls everyday as part of the work. This episode is is my training session. Tnx Saho.

  • @nishanthntkr
    @nishanthntkr 4 года назад +1

    ഇതിനെ കുറിച്ചൊന്നും ഇതുവരെ ചിന്തിച്ചു തുടങ്ങാത്തവർക്ക് ഈ video ഒരു വഴിത്തിരിവാകും, ഉറപ്പാണ്..... 😍😍😍

  • @lillianbayer
    @lillianbayer 4 года назад +2

    'Pinne enna' was relatable and it cracked me up. As for the rest of the video, awe-inspiring as always. 💌

  • @archanaachu5983
    @archanaachu5983 4 года назад +4

    That was the good thought,u conveyed a good message for the society,noted each and every points u scribbled here!it's worth! Thankyou❤️,loved MayaAngelou quote as well.very inspiring 😉

  • @thethreeaces7168
    @thethreeaces7168 4 года назад +19

    "ആഹ്‌ അയ്യേ ... " പ്രേമത്തെ പറ്റി പറഞ്ഞപ്പോ ആദിയേട്ടന്റെ നാണം ശ്രദ്ധിച്ചോ ..?? ❤️🤭

  • @riju1419
    @riju1419 4 года назад +1

    നല്ല അറിവുകളും നല്ല ചിന്തകളും കിട്ടുന്നത് അന്നും ഇന്നും ഏട്ടൻ പറഞ്ഞു തരുന്നത് തന്നെയാണ് 💝😘

  • @nasarmm
    @nasarmm 4 года назад +1

    വളരെ ഉപകാരപ്പെടുന്നതും
    അതിലുപരി പ്രവർത്തികമാകെണ്ടാതുമായ നല്ല ഒരു മെസ്സേജ്... !!
    Thanks.

  • @gokulharidas2200
    @gokulharidas2200 4 года назад +5

    That was an excellent talk.. I was actually following some of your points.. but I would certainly add more... and.. must say.. that speaker phone in car was hilarious 😅😅. Gud day brother.I wish everyone could share this talk.. it values a lot.

  • @sanjayksathyanath765
    @sanjayksathyanath765 4 года назад +7

    പറഞ്ഞതിൽ ഭൂരിഭാഗവും relate ചെയ്യാൻ പറ്റുന്നുണ്ട് ആദിയേട്ടാ.
    ഇനി ഉറപ്പായും ശ്രദ്ധിക്കും😇☺️

  • @ambilyvijayan9724
    @ambilyvijayan9724 4 года назад +2

    The content reach to hearts..through your magical voice..

  • @santhoshnair7748
    @santhoshnair7748 4 года назад +1

    ഒത്തിരി ഒത്തിരി സ്നേഹത്തോടെ. ഒരു പാട് നന്ദി Mr ആദി ഒരു ദിവസം എത്ര കുഞ്ഞു കുഞ്ഞു തെറ്റുകളിലൂടെയായിരിക്കും അറിയാതെ ഞാൻ പോകനത് ഈ വീഡിയൊ എനിക്ക് വളരെ ഉപകാരപ്രദമാണ് സന്തോഷം. നന്ദി നന്ദി

  • @queenviolet3106
    @queenviolet3106 4 года назад +4

    Very useful content... Whenever a notification of your new post shows I'm getting mentally prepared as if to receive something precious..and yes it's very precious for me...please do video on personal manners and how to carry oneself and be presentable and pleasing everywhere...looking forward to it...
    Karthika here

  • @deepusureshkumar821
    @deepusureshkumar821 4 года назад +3

    This is the first video I have seen from you. Simple thought : Thank you. Love it brother.

  • @sunithap9936
    @sunithap9936 3 года назад +1

    Beautifully compiled!! Much needed etiquette for we Indians!! Thanks 🙏
    Looking forward to more like this.... Waiting for you turn in queues, Following road rules, respecting other people’s privacy!! Aiyyo... we can go on like this .

  • @princessfire9130
    @princessfire9130 4 года назад +1

    point of the day : avasyathinum allathathinum call record chythu mattullavarku ayachu kodukanna alkaaru ..orikalum visvasikaruthu ...valid point ....visvasikan kollathavar innu avare poleyulla alkaaranu .... very true

  • @beejayshealth877
    @beejayshealth877 4 года назад +3

    It’s really a good and useful video. Those points are ignored by most of us, including me. Thank you for the reminder AaThI

  • @sandeeplal7942
    @sandeeplal7942 4 года назад +4

    Yesterday my friends was talking about phone etiquette . But I haven't heard of this word ever before. I asked them about phone etiquette what its means. But answer was not clear. Now it's perfect , Im going to share with them.
    Thank you ettaa❤️

  • @surejreginald
    @surejreginald 4 года назад +1

    Thanks a lot. I remember struggling in my first job related to such small small things. No one taught us all this. Learnt it the hard way. Even in this video, I got a lot of new things to learn. Keep going. Loving the etiquette series.

  • @prathishreesampya2836
    @prathishreesampya2836 4 года назад +1

    Ua my guru Aathi sir, started watching from 1 but now eddicted to all videos. Your voice so powerful it makes us calm whatever situation we are into. Thank you so much. Please upload more videos like this, very helpful. It gives me energy to bounce back & start something

  • @ranjithpr8919
    @ranjithpr8919 4 года назад +8

    ഒരു ഫോൺ വിളിയിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടെന്ന് ഇത് കണ്ടപ്പോ മനസിലായി
    തിരുത്താൻ ഒരുപാടുണ്ട് എനിക്ക്
    Thanks....

  • @sharikamenon5498
    @sharikamenon5498 4 года назад +6

    How do you remember these quotes. Do you write it down or is there any other method. Please be kind enough to do a video on leading a life if erudition and learning

    • @LibraryofHappiness
      @LibraryofHappiness  4 года назад +11

      Just in my mind. I adore good Quotes. When you love something truly you domt need any effort to remember it

  • @prasanthpremraj966
    @prasanthpremraj966 4 года назад +1

    Kannil nokki samsarikkunnathu, paranju thudangia talk kore karyangal chinthippichu, Great 👏👏👍👍

  • @shailajagiri6579
    @shailajagiri6579 4 года назад +2

    Aathi so simple, straight and totally useful....
    Loved the contents and style..
    Great lessons in personal grooming.....

  • @vibinvijay2967
    @vibinvijay2967 4 года назад +4

    "Rudeness is weak man's imitation of strength "🥰
    End note : Share ചെയ്തിരിക്കും💪

  • @apssree4u652
    @apssree4u652 4 года назад +6

    Presentation with background tunes makes me focus more....... 🤗🤗🤗🤗

  • @anu5959
    @anu5959 3 года назад +1

    എനിക്ക് വേണ്ടപ്പെട്ടവരെ വിളിച്ചു കിട്ടിയില്ലേൽ പിന്നെയും പിന്നെയും വിളിക്കുന്ന സ്വഭാവം ഉണ്ട്. Tension കൊണ്ടാണ്. ഇനി ഇന്ന് മുതൽ നിർത്തുന്നു. 😊

  • @sharikamenon5498
    @sharikamenon5498 4 года назад +2

    Some videos are to be seen but yours are to be always heard, shared, digested and assimilated. Your observation regarding attitude towards customer care executives are really true.. human empathy in its most sublime form.

  • @alenfone7902
    @alenfone7902 4 года назад +17

    Bro, ഇന്നലെ എന്റെ അമ്മ എന്റെ അനിയത്തി പിന്നെ ഞാൻ, ഒരാളെത്തന്നെ സ്വപ്നം കണ്ടു, പക്ഷെ 3 പേരും കണ്ടത് വ്യത്യസ്ത സ്റ്റോറി ആണ്, എന്താണ് ഇതിന് പിന്നിലെ psychology, സ്വാപ്നത്തിൽ കണ്ടയാൾ നമ്മുടെ അടുത്ത ബന്ധുവാണ്, ഒരു 40 km അകലെയാണ് താമസിക്കുന്നത്, ഒരു ദിവസം ഇതിനെപറ്റി ഒരു വീഡിയോ ചെയ്യണം, 3 പേരും കണ്ട സ്വപ്നം feel good അല്ല, അതൊന്നും നമുക്ക് ഭയമില്ല, പക്ഷെ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആ രഹസ്യം എന്താണ് എന്ന് അറിയാൻ ആഗ്രഹമുണ്ട്, ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

    • @muv871
      @muv871 4 года назад

      Interested,vid cheyyane ettaaa

    • @fahadabdulgafoor
      @fahadabdulgafoor 4 года назад +1

      പ്രത്യേകിച്ച് ഒന്നൂല്യ... അതിത്ര വല്യ കാര്യാക്കണ്ട

    • @shanthinikp2404
      @shanthinikp2404 4 года назад +1

      Aa vyakthiye kurich veetil samsaram undayo..? Swapnathinu munp.?

    • @backtoworkkeemas7699
      @backtoworkkeemas7699 4 года назад +2

      വെറും ആറു മുതൽ 16 സെക്കന്റ്‌ ദൈർഗ്ഗ്യത്തിൽ എങ്ങനയാണ്‌ ഫീൽ ബാഡായ സ്വപ്നം കാണുക..?
      എന്താണ്‌ സ്വപ്നം.?
      ദൈവ വിശ്വാസം നല്ലതാണ്‌ അത്‌ അന്തമായാൽ അന്ത വിശ്വാസമാകും,
      നിങ്ങൾ മൂന്നുപേരും അദ്ദേഹവുമായി റിലേറ്റഡായ എന്തോ കാര്യം സംസാരിച്ചു ആ സംസാരം മൂന്നുപേരേയും സ്വാദീനിച്ചു,
      എന്തൊ ചിന്ത വന്നു അത്‌ സ്വപ്നമായി നിങ്ങൾ ഊഹിച്ചു,
      ഞാനൊരു മെന്റെലിസ്റ്റൊ സൈക്കോളജിസ്റ്റൊ അല്ല,
      പക്ഷെ ഞാൻ വിലയിരുത്താറുണ്ട്‌ എന്നിൽ സംബവിക്കുന്നതല്ലാം,
      എനിക്കുമുണ്ടായിരുന്നു ഈ ചിന്തകൾ പത്ത്‌ വയസ്സുമുതൽ , കുറച്ച്‌ വലുതായപ്പോൾ ജിന്നും പിശാചും ചെകുത്താനുമെല്ലാം വെറും കഥമാത്രമാണെന്നെങ്ങ്‌ വിശ്വസിച്ചു ആ വിശ്വാസത്തിൽ ഇന്നെനിക്ക്‌ പറയാം നിങ്ങളുടെ മനസ്സിലെ അന്തമായ വിശ്വാസങ്ങൾ മാറ്റിയാൽ ഇതിനൊക്കെയും ഉത്തരമാണെന്ന്,,
      ഈ മഹാന്റെ വീഡിയോക്ക്‌ തായെ ഉത്തരം പറയാൻ ഞാനാരുമല്ല പക്ഷെ ജീവതം കൊണ്ട്‌ പഠിച്ചെടുത്ത അറിനേക്കാൾ വലുത്‌ പുസ്തകങ്ങളിൽ നിന്നും കിട്ടില്ലെന്ന് ഉറപ്പുണ്ട്‌ ഈ കാര്യത്തിൽ,

    • @shanthinikp2404
      @shanthinikp2404 4 года назад +2

      @@alenfone7902 സാധാരണ സ്വപ്നങ്ങൾക്ക് പിന്നിൽ ഉള്ള സത്യം ആയി ഞാൻ മനസിലാക്കിയത് നമ്മൾ നിത്യജീവിതത്തിൽ ചെയ്യുന്ന പറയുന്ന കാര്യങ്ങൾ നമ്മളെ ആഴത്തിൽ സ്വാധീനിക്കുകയും നമ്മുടെ subconscious mind. ൽ അത് നിലനിൽക്കുകയും ചെയ്യുമ്പോൾ നമ്മൾ ഉറക്കത്തിൽ അതൊക്കെ ചെറിയ ദൈർഗ്യം മാത്രം ഉള്ള സ്വപ്നം ആയി കാണുന്നു എന്നാണ്. അതുകൊണ്ടാണ് ആ വ്യക്തിയുമായി ബന്ധപ്പെട്ട എന്തെങ്കിലും അടുത്തിടെ നടന്നോ എന്ന് ചോദിച്ചത്.

  • @devklalvij6335
    @devklalvij6335 4 года назад +5

    ഫോൺ സംഭാഷണങ്ങൾ അനാവശ്യമായിട്ട് വലിച്ച്‌ നീട്ടുന്നത് ഒരു ദുശ്ശിലമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്, Thank you and Love you Brother.

  • @SuperSanjaybabu
    @SuperSanjaybabu 4 года назад

    നിങ്ങളുടെ വീഡിയോ കാണുന്തോറും ആലോചിക്കുവാ ഞാൻ ഒക്കെ എന്ത് തോൽവിയാണു ഇനിയും ഇത് പോലത്തെ വീഡിയോസ് ചെയ്യണം ആദി ചേട്ടാ 😍😍😍😍

  • @abinbhaskar5951
    @abinbhaskar5951 4 года назад +1

    Chetta nalla oru video anu ketto, ellam open ayi parayaunnu, True aya karayam... Such a wonderful person.... 🥰🥰🥰

  • @kuttykitchenvlogs6704
    @kuttykitchenvlogs6704 4 года назад +4

    3 rd like
    1 st comment

  • @canadianchapters
    @canadianchapters 4 года назад +13

    എനിക്ക് ഫോണിൽ സംസാരിക്കുന്നത് ഇഷ്ടം അല്ല. നേരിട്ട് സംസാരിക്കുന്നത് തന്നെ ആണ് നല്ലത്.

  • @ambineenasam6067
    @ambineenasam6067 4 года назад +2

    Thanks Brother I was able to better understand some of my habits and learn habits that I didn't have ❤️❤️❤️❤️ love you ❤️🙏🎭

  • @pauljames1000
    @pauljames1000 4 года назад +1

    Keen observation. Surely it will change myself and many people in this society who can visualise about these things.

  • @zarinhamza
    @zarinhamza 4 года назад +9

    When someone watsapp me without my consent I get very irritated..It's a courtesy to ask before doing so.its like trespassing into someone's privacy.. Aadi chetta keep coming with more knowledgeable classes.

  • @shanthinikp2404
    @shanthinikp2404 4 года назад +13

    ഞാൻ ചോദിച്ചിട്ടെ നമ്പർ കൊടുക്കാറുള്ളൂ😊.Video കാണുമ്പോൾ നമ്മൾ ഒന്നും തന്നെ സംസാരിക്കുന്നില്ലെങ്കിലും ആദിയേട്ടൻ പറയുന്നത് ഇരുന്നുകെട്ടുകഴിഞ്ഞാൽ ഏതോ ഉറ്റസുഹൃത്തിനോട് ഉള്ളുതുറന്നു സംസാരിച്ച ഫീൽ ആണ്.
    End note ൽ ഉള്ള ആ level of observation ആദിയേട്ടനെ നമ്മടെ കൂട്ടത്തിൽ ഉള്ള ഒരാൾ ആണ് എന്ന് തോന്നിപ്പിച്ചു. I mean എല്ലാ മനുഷ്യരും ഒരേ പോലെ ആണെന്ന്. 🙄 ഞാൻ പറയാൻ ഉദ്ദേശിച്ചത് മനസിലയോ എന്തോ..😲😓.

  • @RoseMary-no7re
    @RoseMary-no7re 4 года назад +1

    Alarum padikan marakkuna.... Life lessons ann thangal paraju tharunath.... Really nice👏😊

  • @riyasbavattichalil6432
    @riyasbavattichalil6432 3 года назад +1

    Aadhi chetta..ningal last paranja aa quote il paranjapole palasthalathu ninnum rakshpetta oru athmavanu njan..thank you so much for this awesome video😍😍😍❤❤❤

  • @ansarbeegam3355
    @ansarbeegam3355 4 года назад +6

    ഇത്തരം വിഡിയോ കാണുമ്പോൾ പെട്ടന്ന് ഷെയർ ചെയ്യാൻ തോന്നും
    പക്ഷേ.....
    അവർക്ക് എന്തോ മോശം സ്വഭാവം ഉള്ളത് കൊണ്ടാണ്‌ നമ്മൾ അവർക്ക് അയച്ച് കൊടുത്തത് എന്ന് വിചാരിക്കുമോ എന്ന് വിചാരിച്ച് ആണ് ചെയ്യാത്തത്

    • @LibraryofHappiness
      @LibraryofHappiness  4 года назад +24

      നല്ല അടുപ്പമുള്ള വർക്ക് അയച്ചു കൊടുക്കാനാണെങ്കിൽ ഒരു സൂത്രം പറഞ്ഞു തരട്ടെ?! അയച്ചിട്ട് ഇങ്ങനെ ചോദിക്ക്... "ഇത് കണ്ടിട്ട്, ഞാൻ ഇതിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നു പറഞ്ഞു തരാമോ?!" 😊💝

    • @abdulhaleemam
      @abdulhaleemam 4 года назад +2

      Good idea 😀

    • @shanthinikp2404
      @shanthinikp2404 4 года назад +2

      Nta ponno enikum ingane thonniyittundu athukond ayachukodukan madiyum akarun. But athiyettante tip kalakki. Ith try cheyyam. thank u so much😊😊

    • @ansarbeegam3355
      @ansarbeegam3355 4 года назад

      @@LibraryofHappiness നല്ല അടുപ്പമുള്ളവരോട് നേരിട്ട് പറയാറുണ്ട്
      ഈ ചാനൽ കണ്ടില്ലെങ്കിൽ വലിയ നഷ്ടമാണ് എന്ന്

  • @dheeraj.p
    @dheeraj.p 4 года назад +13

    പഠിപ്പിച്ചെല്ലം നല്ലോണം മനസ്സിലായിന് മാശേ .... ഇനി ഇതൊന്ന് ടെസ്റ്റ് ചെയ്യാൻ ഒരു നംമ്പർ വേണല്ലോ ... മാശിൻറെ തര്വോ ? ....😜😜

    • @anandups5931
      @anandups5931 4 года назад

      😂😂😂

    • @invincible2811
      @invincible2811 4 года назад

      Haha

    • @LibraryofHappiness
      @LibraryofHappiness  4 года назад +30

      കമ്പിളിപ്പുതപ്പ്......... 🤭😁

    • @dheeraj.p
      @dheeraj.p 4 года назад +7

      @@LibraryofHappiness ഒത്തില്ല .... ഒത്തില്ല ...🤪🤪

    • @laljidavid4304
      @laljidavid4304 4 года назад +1

      @@LibraryofHappiness ഹ... ഹ... ഹ...

  • @manuraj4749
    @manuraj4749 4 года назад +1

    Just in love with your videos, sir😍. They're soothing and calm. Keep making more of these🥰🥰..

  • @sushithabinu4251
    @sushithabinu4251 4 года назад +2

    Haven't finished watching this one yet... but I am sure baakki ella videos pole ithum veendum veendum kaanum. Thank you Aathi

  • @shahilulashhadh5944
    @shahilulashhadh5944 4 года назад +10

    വളരെ മനോഹരമായ ശബ്ദം കേൾകുമ്പോൾ ഒട്ടും ബോർ അടിക്കുന്നില്ല

  • @manjubijoy7536
    @manjubijoy7536 4 года назад +3

    ആ 9.55 min ഇൽ പറഞ്ഞ ആളുകളെ, എനിയ്ക്കും ഒട്ടും ഇഷ്ടില്യാ....

  • @sadeedarabiya9119
    @sadeedarabiya9119 4 года назад +1

    I proudly take advantage of my 19 minutes... what a lessons✌️👍👍athi chettan✌️

  • @arathisankar1771
    @arathisankar1771 2 года назад +1

    Nth rasanu Aathiyettante videos okke kaanan. Othiri useful aayittund tips okke. Cherya cherya karyangal okke njan observe cheyyunnathum correct cheyyunnathum okke Aathiyettante videos kandittanu. Thank you so much🥰🥰🥰🥰

  • @artofscience020
    @artofscience020 4 года назад +4

    ഒരു മര്യാദ വേണ്ടേ 😅

  • @robyjustus337
    @robyjustus337 4 года назад +1

    I just loved your videos..... most of these etiquettes I used to practice.... I expect the same from others as well.....

  • @anitjoseph5997
    @anitjoseph5997 4 года назад +2

    Nice concept chetta. Njan repeat cheythu kanda videos aarunnu social media etiquette, coversationalist. Ethra thavana kandunnu enikku thanne arinjooda. 3rd one enthaayaalum phone etiquette aarikkum. Eye contact nte video kaayi katta waiting

  • @sreejithcr2013
    @sreejithcr2013 4 года назад +1

    Very good information.... Thank you Aathi chetta♥️♥️

  • @teacher1949
    @teacher1949 4 года назад +1

    നമ്മുടെ വീട്ടിൽ വന്നിരുന്നു നമ്മോട് സംസാരിക്കുന്ന പോലെ...അതാണ് ആദിയെട്ടന്റെ വീഡിയൊയുടെ മികവ്.
    അവതരണം❤️ശബ്ദം❤️background മുസിൿ❤️
    അടുത്ത് വന്ന വീഡിയോ കളിൽ എറ്റവും മികചത്👌Really Sooperb.

  • @aruljyothi6101
    @aruljyothi6101 4 года назад +1

    Thank u soo much... If the world had more people like u it would be a better place... U r truly an inspiration...

  • @georgejoseph9292
    @georgejoseph9292 4 года назад +2

    Aathi chettante videos from very beginning upto the end ....Same spiritil kannan saathikkunnu

  • @binshadbasheer5842
    @binshadbasheer5842 4 года назад

    "People really dont think what they are saying to get attention spair", an wonderful underrated video athi etta~🌌❤️