Correct...💯 പണ്ട് അച്ഛനെയും അച്ഛന്റെ കൈയിലെ പലകാരപ്പൊതിയും കാത്ത് രാത്രി വരാന്തയിൽ ഇരിക്കുന്ന സ്വഭാവമുണ്ടായിരുന്നു.... 😁 ഇന്ന് മൊബൈലുകാരണം അച്ഛൻ വന്നത് അറിയുന്നത് രാത്രി അത്താഴത്തിന്നിരിക്കുമ്പോഴാ....... അപ്പൊ അച്ഛൻ എന്നെ ഒരു നോട്ടം നോക്കും. ആ കണ്ണുകളിലൂടെ ഞാൻ വായിച്ച് എടുക്കും അച്ഛന് പറയാനുള്ളത് "തിന്നാനെകിലും നീ ആ ഫോൺ ഒന്ന് താഴ്ത്തി വെച്ചലോ ".... 😔
ഈ പുള്ളിയെ കാണുമ്പോ തന്നെ മൈൻഡ് ഇൽ ഉള്ള പകുതി ദേഷ്യവും മടുപ്പും എല്ലാം പോവും.. വല്ലാത്ത ഒരു മനുഷ്യനാ... താങ്ക്സ് ടു ഗോഡ് ഫോർ ഗിവിങ് അസ് രീതിൻകിങ് ഒപ്പർചൂണിറ്റി ത്രൂ തിസ് ഗയ്..😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
നിങ്ങളിലൊരു നല്ല അധ്യാപകനുണ്ട് ജോ.... 🖤 ഈ വീഡിയോ കാണണോ എന്ന ചിന്തയിൽ നിന്ന്, ഇത് നേരത്തേ കാണേണ്ടതായിരുന്നു എന്ന തിരിച്ചറിവിലേക്ക് ആളുകളെ എത്തിക്കാൻ നിങ്ങൾക്ക് കഴിഞു ....🤝 ബ്രോ അവിടെയാണ് നിങ്ങൾ വ്യത്യസ്തനാവുന്നത് 👌പ്രിയങ്കരനാവുന്നത്🖤
പക്ഷേ ഞാൻ ഒരുപാട് പോസിറ്റീവ് ആയിട്ടുള്ള changesinu കാരണം enik ഇന്റർനെറ്റും മൊബൈൽ ഫോണും കിട്ടിയതിൽ പിന്നെ ആണ് കൊറേ motivational വീഡിയോസ് ഒക്കെ കണ്ട്.... ഞാൻ ഒരുപാട് ചേഞ്ച് ആയി... അതിനു ഏറെക്കുറെ കാരണം നിങ്ങളും നിങ്ങളെ പോലെയുള്ള ആളുകളും ആണ് ജോപ്പാ 💝💝💝
A doctor here... I can't say how much internet has helped me with my studies.. I was a below average when it comes to interest in studying.. now, studies is my favorite thing to do.. thanks a lot to you tube
'ഇതു എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്'..ഇതിൽ പറഞ്ഞപോലെ ഈ ലോക്ക് ഡൗണ് സമയത്തു അതു കുറച്ച കൂടിയിട്ടുണ്ട്. എന്തിനും ഏതിനും ഫോൺ വേണം. പിന്നേ വായിക്കുന്ന karyam പറഞ്ഞതും ശരിയാണ് 'F' എന്ന് രീതിയിൽ വായിക്കും, എന്നിട്ട് എന്താണ് വായിച്ചത് ചോദിച്ചാൽ നമ്മൾ പെടും. ഒരുപക്ഷേ എല്ലാം apps നോടും addicted ആണ് ഞാൻ ഇപ്പോ, ഏറ്റവും കൂടുതൽ instgram addicted ആണ്. ഇതൊക്കെ ഒന്നു കുറയ്ക്കാൻ നോക്കട്ടെ. ഈ എന്റെ bore രീതികൾ ഒക്കെ ഒന്നു മാറ്റാൻ പറ്റുവോൻ നോക്കട്ടെ.. ജോസഫ് ഏട്ടാ ഇങ്ങനെയൊരു വീഡിയോ upload ചെയ്തതിന് നന്ദി. ഇനിയും വീഡിയോസ് പ്രതിഷിക്കുന്നു.
എന്റെ അനിയത്തി എപ്പോഴും പറയും "നീ എന്തിനാണ് ഇങ്ങനെ ജോസഫ് അന്നംക്കുട്ടിന്റെ വീഡിയോസ് ഇങ്ങനെ കാണുന്നെന്ന് "എന്ത്കൊണ്ടാണെന്നു എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.പക്ഷെ ഒന്ന് ഉറപ്പിച്ചു പറയാൻ കഴിയും അന്നംക്കുട്ടി പറയുന്ന ഓരോ വാക്കിലും നമ്മൾ (ഞാൻ )തിരിച്ചറിയാത്ത സത്യങ്ങൾ ഉണ്ട്. I like the method he convey messeges. Thank you 🖤🖤
ഒരുപാട് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള വീഡിയോ തന്നെയാണ് ചേട്ടാ ഇത് നമ്മൾ തീർച്ചയായും ഒരു ബ്രേക്ക് എടുക്കേണ്ടത് അത്യാവശ്യം തന്നെയാണ് ..ഇവിടെ പ്രവാസലോകത് കൂട്ടുകാർക്കിടയിൽ റൂമിൽ പറയുന്ന ഒരു കാര്യമുണ്ട് കഴിക്കാൻ ഭക്ഷണ സാധനങ്ങൾ ഇല്ല എങ്കിലും കാത്തിരിക്കും ദിവസങ്ങൾ എന്നാൽ wifi ഒന്ന് cut ആയാൽ അത് സഹിക്കാനാവുന്നില്ല ..😍😍😍🤙🤙🤙🤙
ജോപ്പൻ ഇഷ്ടം❤️ കത്തൊക്കെ email ആയി മാറിയപ്പോഴും... ഓർമകൾ gif ആയപ്പോഴും കൂട്ടുകാർ fb യിൽ മാത്രം ആയി ചുരുങ്ങിയപ്പോഴും ഓർത്ത കാര്യങ്ങളാണ് ഇതൊക്കെ... ശാസ്ത്രം എത്ര പുരോഗമിക്കുമ്പോഴും പുസ്തകങ്ങൾ e ബുക്കുകളായി ചുരുങ്ങുമ്പോഴും, അന്യമാകുന്ന ചിലതിലാണ് നമ്മുടെയൊക്കെ പ്രാണൻ അത്രയും.... ലൈബ്രറിയിലെ പ്രിയപ്പെട്ട പുസ്തകത്തിൻറെ താളുകളും അതിന് മാത്രം ഉള്ള പ്രത്യേക ഗന്ധവും.... ഹൃദയത്തോട് അത്രയേറെ ചേർത്ത് വെച്ച ഒരാൾക്ക് മാത്രം വായിക്കാനുള്ള പരിഭവങ്ങളും കൊച്ചു പിണക്കങ്ങളും .....ഉള്ള നമ്മുടെ എഴുത്തുകളും വായനയും .... എത്ര പെട്ടെന്നാണ് ഇത്ര പ്രിയപ്പെട്ടതൊക്കെ നമുക്ക് അന്യമാകുന്നത്... ബോബി അച്ഛൻ പറയുന്നത് പോലെ " വാർധക്യത്തിൽ കണ്ണട വെച്ചല്ല ഞാൻ നിൻറെ കത്തുകൾ വായിക്കുന്നത്... കണ്ണടച്ച് വെച്ച്"
എന്ത് മനോഹരമായാണ് നിങ്ങൾ ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് ..... ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു യൂട്യൂബർ ആണ് നിങ്ങൾ ....... കേട്ടിരിക്കും ഈ വാക്കുകൾ ഓരോരുത്തരും 😍😍😍
dear joseph chettayi ,i am a 10 th standard student .my only youtube subscription rather than study purpose is your channel .now i used to watch your uploads on youtube and short videos on facebook. once my life was an ordinary one , i rethinked it because of you chettayi . i decreased my internet usage not completely i just use it for study purpose and follow up the things you tells on every videos. now i feel good that i'm not wasting my time on instagram,facebook,whatsapp,youtube etc,but using it effectively.i request you to upload a video suggesting some books (english or malayalam) which helps us to get a more better vision(yes,you have uploaded but one more please..) "whoever controls the media,controls you and your mind without your knowledge" i respect you alot chettayi.. thanks for your heart touching words straight from your heart.
Dear Joseph, ഒരു ലോക്ക് ഡൌൺ വേണ്ടി വന്നു വീഡിയോ കാണാൻ. ഇപ്പോൾ ഒരു ദിവസം ഒന്ന് എന്ന രീതിയിൽ കാണുന്നു. എനിക്ക് മാത്രമല്ല എനിക്കു ചുറ്റും സന്തോഷം കൊണ്ടുവരാൻ ഇതിലൂടെ കഴിഞ്ഞാൽ... ഒരുപാട് നന്ദി...
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
എന്റെ ആഗ്രഹം ഒരു എഴുത്തുകാരി ആവണം എന്ന് ആണ്. ഞാൻ ചെറുതായി എഴുതിട്ടുണ്ട്. ഞാൻ എഴുതുമ്പോൾ ചിലപ്പോൾ ഓക്കേ ഞാൻ ആ കഥാപാത്രം ആയി മാറിയിട്ടുണ്ട്. ഞാൻ എഴുതുന്നതിന് മുൻപ് ഞാൻ വേറെ ആരോ ആയിരുന്നു ഇപ്പൊ എല്ലാവരും എന്നോട് പറയും "നീ ആകെ മാറിപ്പോയി എന്ന് ".... ചില കാര്യങ്ങൾ നമ്മളെ മാറ്റും... Joppan chettayi, chettayi പോളിയാണ്, ഞാൻ ചേട്ടായിയുടെ എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്,... ചേട്ടായിയുടെ "ദൈവത്തിന്റെ ചാരന്മാർ "വായിച്ചിട്ടുണ്ട്... keep it up 👍👍god bless you... ❤️❤️❤️❤️
നല്ലൊരു മെസ്സേജ് ആണ് ബ്രദർ.. പക്ഷേ വീഡിയോയുടെ ടൈറ്റിൽ കാരണം മറ്റു ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യുമ്പോൾ ഓപ്പൺ ചെയ്യാതെ നമ്മളെ കുറിച്ച് നല്ലതു പറയാൻ ഒരുപാട് ആളുകൾ ഉള്ളതുകൊണ്ട് ചെയ്യാൻ ഒരു മടി.. 🙃
Superb vedio..perfect timil ,ആണ് കിട്ടിയത്.ഏറ്റവും crucial but കടന്ന് പോകേണ്ട ഒരു സമയം ആണ് എനിക്ക് ഇപ്പോൾ...I believe this can do wonders..I will do this..
ആരോടും ക്ഷമിക്കാനാവാത്ത ആർക്കും മാപ്പുകൊടുക്കാത്ത ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഇന്റർനെറ്റ് നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. പക്ഷെ ഇതിനൊരു പരിഹാരം കാണാൻ നമ്മൾ സ്വയം മനസ്സുവെച്ചാൽ മാത്രം മതി. ഒക്കെ ശരിയാവാൻ.
We are default for distraction. Internet and smartphone uses it. It's not just smart phone or internet. It is Attention Consuming Interface. Great one Brother🙌
"ഉറക്കമെന്നത് ഒരു നിസ്സാര കലയല്ല ; പകൽ മുഴുവൻ അതിന് ഉണർന്നിരിക്കണം " എന്ന് ' നീഷ' (പണ്ട് ഒരു എഡിറ്റോറിയലിൽ വായിച്ചതാ, ഏത് പുസ്തകത്തിലാ അദ്ദേഹം ഇത് എഴുതിയത് എന്നറിയില്ല) 🤝
Once I used to take a break....but i can't...again I tried and presently I'm trying....this online classes have again put me into smartphone....ma phone is ma best companion after ma mother....this pandemic days made everyone to be more addicted to internet .....Your uploads are inspiring us very well....Much more impressed and waiting for more videos.... Thanks a lot for the introducing the new book....
Yes പറഞ്ഞത് പൂർണമായും സത്യം... Dhooradharsan news ഇപ്പോഴും ഞാൻ കാണുന്നത്. പിന്നെ imternet റീഡിങ് 'F ' പാറ്റേൺ എന്ന് പറഞ്ഞതൊക്കെ absolutely correct👍 ചിലപ്പോൾ നമുക്ക് മാറാൻ kazhiyumaarikkum... But ഇപ്പോൾ just വളർന്നു വരുന്ന കുഞ്ഞുങ്ങൾ പോലും addict ആയി പോകുകയാണ്.
I absolutely agree with it! As an architect, I hv experienced this when I used to do my design with hand I feel more connected organically and creative, but when I use lap I feel everything mechanical, rigid and making my thoughts limited.
Hello joseph. Actually oru examinu prepare cheyyuvayirunnu. Ippozhanu videos kandu theerthathu. You are a living legand. Keep smiling with your sparking words....
4:43 yil accidentsnte kaaranathe kurich parranja athe kaaryam thanne 2018il world cupnte samayath argentina jersey itt vanna oru videoyil Joppan chettan parranjath orma vannu😍🥰
Very true Joseph....I took this video to relax after a big fight with my daughter who is in kg... Now I realise not she its me who is getting wrong... I am not active in any of the social media sites but I m with computer/net for avg 9 hrs per day for last 14 years... and now realising that how it tweaked my brain all these years.... no regrets as it is my passion and profession...but its hightime to be cautious....thanks again Joseph!!
Thank you chettaayi... orupaad upadesham kettittum thurakkaatha ulkann ingalude 12 min words kond thurannu.. thank u so much... may God bless you.. Ameen..
വളരെ ശരിയാണ് എല്ലാ കാര്യങ്ങളും..ബ്രെയിൻ ഈസ് ബ്രില്ലിയൻറ് നമ്മൾ തുടർച്ചായി ഒരു കാര്യം ചെയ്താൽ നമ്മൾ മറന്നാലും ബ്രെയിൻ അത് മറക്കില്ല ഫോർ എക്സാമ്പിൾ ഡ്രൈവിംഗ് സ്റ്റാർട്ടിങ് ഗിയർ ചേഞ്ച് ചെയ്യാൻ നമ്മൾ എത്ര കഷ്ടപ്പാടാണ് ബട്ട് റിപ്പീറ്റ് ചെയുമ്പോൾ നമ്മൾ പോലും അറിയാതെ അത് നമ്മുടെ ബ്രൈനിൽ ഫീഡ് ആവുകയാണ്.....പിന്നെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന കാര്യം അത് ഇനി എപ്പോ വേറെ എങ്ങും പോകണ്ട നമ്മുടെ ഈ ലോക്ക് ഡൌൺ തന്നെ നോക്കിയാൽ മതി സ്റ്റാർട്ടിങ് എല്ലാവർക്കും ഹാർഡ് ആയിരുന്നെകിലും പിന്നെ നമ്മൾ എല്ലാം അതുമായി എത്ര പെട്ടെന്നാണ് പൊരുത്തപ്പെട്ടത് ..അത് പോലെ തന്നെയാണ് വാട്ട്'സ് അപ്പും ഇന്റർനെറ്റും എല്ലാം നമ്മൾ അറിയാതെ തന്നെ നമ്മെ സ്വാതീനിക്കുന്നത് ....
Technology is servant not Master. Everyone perspectives and thoughts are different from others otherwise we will not type here our valuable comments. Hope you all well.
ശരിയാ നിങ്ങൾ പറഞ്ഞതൊക്കെ ചേട്ടാ, സിനിമ കാണാൻ രണ്ടര മണിക്കൂർ നമ്മൾ ക്ഷമയോടെ ഇരിക്കുന്നു. എന്നാൽ വാട്സാപ്പിൽ വെറും 1മിനിറ്റ് ഉള്ള ഒരു വോയിസ് വന്നാൽ തന്നെ അത് മുഴുവനും കേൾക്കാൻ ക്ഷമ ഇല്ലാതായിരിക്കുന്നു... അപ്പോയെക്കും skip ചെയ്യുന്നു.നിങ്ങളെ കേൾക്കാൻ ഇന്നോളം ഞാൻ ചിലവഴിച്ച നിമിഷങ്ങൾ എന്നും എനിക്ക് വിലപ്പെട്ടതാണ്. Change my thoughts a lot 🥰.......
Very useful & nice vedio. ചിലപ്പോഴൊക്കെ ചേട്ടന്റെ vedio കാണുമ്പോൾ എന്നിലെ ഞാൻ കാണാതെയ പോയ കുറേ കുറവുകൾ കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. Tkank you..God bless you...
I agree....... in your all points Best eg: regarding memory- Ente School time il ente parents they used to take me for movies only once in a year..... i can still story of those movies, without missing the scene.... After college, due to availability of Wifi and also when I started working, i started to watch movies in theatres once a week.... also i may watch a movie in ott platforms once in 3 days.... ..... but after this.... due to the increased recurrence i dont remember the story line or the scenes of the last or second ladt movie i watched in theatre or the last movie i watched in prime...... so strange.......
Thank you dear Joseph for sharing your reflections on realities of life. Special thanks for bringing the thoughts of Nietzhche. We are rarely in need of practical thinkers like Descartes, Hume, Levinaz for our modern world. ✌✌✌✌✌✌
ജോസഫേ...... ''പണ്ടുകാലത്ത് '' എന്നു പറയരുത്. 'പണ്ട് ' എന്നുമാത്രം പറയുക. ''വെലിയൊരു'' എന്നല്ല ''വലിയൊരു'' എന്നു പറയുക. നല്ല വാക്കുകള്‍..... എനിക്ക് ഇഷ്ടമായി. നന്നായി വരും🌹
Dear all, Thanks for all your valuable responses. It means a lot ❤️
Njn oru comment chythirunu reply kittumenu prathekshichirunu but.... 😥😑😐
There are no facts; only interpretations!?♡🥀
❤️
😊
Thanks for the video my brother🌹🌹
Correct...💯 പണ്ട് അച്ഛനെയും അച്ഛന്റെ കൈയിലെ പലകാരപ്പൊതിയും കാത്ത് രാത്രി വരാന്തയിൽ ഇരിക്കുന്ന സ്വഭാവമുണ്ടായിരുന്നു.... 😁 ഇന്ന് മൊബൈലുകാരണം അച്ഛൻ വന്നത് അറിയുന്നത് രാത്രി അത്താഴത്തിന്നിരിക്കുമ്പോഴാ....... അപ്പൊ അച്ഛൻ എന്നെ ഒരു നോട്ടം നോക്കും. ആ കണ്ണുകളിലൂടെ ഞാൻ വായിച്ച് എടുക്കും അച്ഛന് പറയാനുള്ളത് "തിന്നാനെകിലും നീ ആ ഫോൺ ഒന്ന് താഴ്ത്തി വെച്ചലോ ".... 😔
Hi
😊
💔
Same avasdha🤭🤭
_ഇന്റർനെറ്റ് വേണം പക്ഷേ നമ്മളായിരിക്കണം ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് ഇന്റർനെറ്റ് നമ്മളെ ഉപയോഗിക്കരുത്_ 💫
ഈ പുള്ളിയെ കാണുമ്പോ തന്നെ മൈൻഡ് ഇൽ ഉള്ള പകുതി ദേഷ്യവും മടുപ്പും എല്ലാം പോവും.. വല്ലാത്ത ഒരു മനുഷ്യനാ... താങ്ക്സ് ടു ഗോഡ് ഫോർ ഗിവിങ് അസ് രീതിൻകിങ് ഒപ്പർചൂണിറ്റി ത്രൂ തിസ് ഗയ്..😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Truth
നിങ്ങളിലൊരു നല്ല അധ്യാപകനുണ്ട് ജോ.... 🖤
ഈ വീഡിയോ കാണണോ എന്ന ചിന്തയിൽ നിന്ന്, ഇത് നേരത്തേ കാണേണ്ടതായിരുന്നു എന്ന തിരിച്ചറിവിലേക്ക് ആളുകളെ എത്തിക്കാൻ നിങ്ങൾക്ക് കഴിഞു ....🤝
ബ്രോ അവിടെയാണ് നിങ്ങൾ വ്യത്യസ്തനാവുന്നത് 👌പ്രിയങ്കരനാവുന്നത്🖤
ജോസഫ്ട്ടന്റെ video ഇൽ ഒരു 100 like അടിക്കാൻ ഉള്ള ആഗ്രഹമാണ്
@@Nasim-m7n 🥰
ജോസഫ് ചേട്ടാ മനസ് ആകെ മടുത്തിട് മോട്ടിവേഷൻ സ്പീച് ഏതേലും കേൾക്കാം എന്ന് കരുതി ആണ് യൂട്യൂബിൽ കേറിയത്..... Your words meant a lot.... Thankyou 💯
പക്ഷേ ഞാൻ ഒരുപാട് പോസിറ്റീവ് ആയിട്ടുള്ള changesinu കാരണം enik ഇന്റർനെറ്റും മൊബൈൽ ഫോണും കിട്ടിയതിൽ പിന്നെ ആണ് കൊറേ motivational വീഡിയോസ് ഒക്കെ കണ്ട്.... ഞാൻ ഒരുപാട് ചേഞ്ച് ആയി... അതിനു ഏറെക്കുറെ കാരണം നിങ്ങളും നിങ്ങളെ പോലെയുള്ള ആളുകളും ആണ് ജോപ്പാ 💝💝💝
Thank u, ദൈവം joseph നെ ഈ കാലത്തെ യുവ തലമുറയുടെ നന്മക്കായ്, വളർച്ചക്കായ് ഉപയോഗിക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ
A doctor here... I can't say how much internet has helped me with my studies.. I was a below average when it comes to interest in studying.. now, studies is my favorite thing to do.. thanks a lot to you tube
ജീവിതത്തിൽ പലപ്പോഴും ആഗ്രഹിക്കാറുണ്ട്, ഇന്ററ്നെറ് ഒഴിവാക്കാൻ
ഈ കാലത്തു ഏറ്റവും പ്രാധാന്യമർഹിക്കുന്ന വാക്കുകൾ... ഒരുപാട് നന്ദി... bro...
*ഉപയോഗമുള്ള, മനസ്സിലാക്കേണ്ട കണ്ടെന്റ്മായി എത്തുന്ന ജോസഫ് ബ്രോയുടെ ഓരോ വിടെയോസിനും കട്ട വെയ്റ്റിങ്..* 🔥
ചേട്ടൻ എല്ലാ ഇടതും ഉണ്ടല്ലോ....
Most common in ROSHANS VLOG..
@@bensonkuriakose9841 ആൾ കേരള കമൻറ് തൊഴിലാളി അസോസിയേഷൻ ആണ്... എന്റെ പ്രൊഫൈൽ നോക്കു..😍
@@kl-2family401 😂😂😂
എന്നെയും കൂട്ടുമോ നിങ്ങടെ അസോസിയേഷനിൽ
ഞാനും കുറെ വീഡിയോസ് കമന്റ് ഇടാറുണ്ട്
@@akhilkn8992 സജീവമായി ഏവരും ശ്രേദ്ധിക്കുന്ന രീതിയിൽ യൂട്യുബിർസിനെ സപ്പോർട്ട് ചെയ്യൂ ബ്രോ..akcta നിങ്ങളെ തേടി വരും..😍👍🏻
'ഇതു എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്'..ഇതിൽ പറഞ്ഞപോലെ ഈ ലോക്ക് ഡൗണ് സമയത്തു അതു കുറച്ച കൂടിയിട്ടുണ്ട്. എന്തിനും ഏതിനും ഫോൺ വേണം. പിന്നേ വായിക്കുന്ന karyam പറഞ്ഞതും ശരിയാണ് 'F' എന്ന് രീതിയിൽ വായിക്കും, എന്നിട്ട് എന്താണ് വായിച്ചത് ചോദിച്ചാൽ നമ്മൾ പെടും. ഒരുപക്ഷേ എല്ലാം apps നോടും addicted ആണ് ഞാൻ ഇപ്പോ, ഏറ്റവും കൂടുതൽ instgram addicted ആണ്. ഇതൊക്കെ ഒന്നു കുറയ്ക്കാൻ നോക്കട്ടെ. ഈ എന്റെ bore രീതികൾ ഒക്കെ ഒന്നു മാറ്റാൻ പറ്റുവോൻ നോക്കട്ടെ.. ജോസഫ് ഏട്ടാ ഇങ്ങനെയൊരു വീഡിയോ upload ചെയ്തതിന് നന്ദി. ഇനിയും വീഡിയോസ് പ്രതിഷിക്കുന്നു.
എന്റെ അനിയത്തി എപ്പോഴും പറയും "നീ എന്തിനാണ് ഇങ്ങനെ ജോസഫ് അന്നംക്കുട്ടിന്റെ വീഡിയോസ് ഇങ്ങനെ കാണുന്നെന്ന് "എന്ത്കൊണ്ടാണെന്നു എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.പക്ഷെ ഒന്ന് ഉറപ്പിച്ചു പറയാൻ കഴിയും അന്നംക്കുട്ടി പറയുന്ന ഓരോ വാക്കിലും നമ്മൾ (ഞാൻ )തിരിച്ചറിയാത്ത സത്യങ്ങൾ ഉണ്ട്. I like the method he convey messeges. Thank you 🖤🖤
T-shirt ❤️ story teller 💯💯
Yes😅💯
അതേ..... എന്തൊക്കെയോ ആരൊക്കെയോനിയന്ത്രിക്കുന്ന ഒരു ബ്രയിൻ'..... അവധി കൊടുക്കാം.... സെപ്തംബർ അഞ്ച് അധ്യാപകദിനം... നല്ലൊരു മെസ്സേജിന് ബിഗ് സലൂട്ട്
ഒരുപാട് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള വീഡിയോ തന്നെയാണ് ചേട്ടാ ഇത് നമ്മൾ തീർച്ചയായും ഒരു ബ്രേക്ക് എടുക്കേണ്ടത് അത്യാവശ്യം തന്നെയാണ് ..ഇവിടെ പ്രവാസലോകത് കൂട്ടുകാർക്കിടയിൽ റൂമിൽ പറയുന്ന ഒരു കാര്യമുണ്ട് കഴിക്കാൻ ഭക്ഷണ സാധനങ്ങൾ ഇല്ല എങ്കിലും കാത്തിരിക്കും ദിവസങ്ങൾ എന്നാൽ wifi ഒന്ന് cut ആയാൽ അത് സഹിക്കാനാവുന്നില്ല ..😍😍😍🤙🤙🤙🤙
ചേട്ടന്റെ വാക്കുകളും ചിന്തകളും....... വളരെ.. വിലപ്പെട്ട... ഉപദേശങ്ങൾ ആകുന്നു 😍🥰🤗🤗🤗👌👌💖💖💖
തീര്‍ച്ചയായും ഈ വീഡിയോ ഒന്ന് പുറകോട്ടു ചിന്തിക്കാന്‍ കാരണമായി.. ഇന്നത്തെ എന്നെ തിരിച്ചറിയാൻ നിങ്ങളുടെ വാക്കുകള്‍ വേണ്ടി വന്നു.... Thank u so much...
ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയം ഇത്രയും ലളിതമായ രീതിയിൽ 💯💯 😍😍joseph annamkutty ചേട്ടൻ ഇഷ്ടം 🌼
I have started reading and now it's a part of my daily routine bcz of it magical words😊😊 thank you so much ☺️❤️
Invisible threads are the strongest ties
-Friedrich Nietzsche
Dear joseph👏❤
താങ്കൾ പറയുന്നതാണ് ശരിക്കും ഇപ്പോഴത്തെ ലോകം. മനുഷ്യ ബന്ധത്തെയും സ്നേഹത്തെയും ഒരുപാട് മാറ്റിയിരിക്കുന്നു ഈ വിർച്യുൽ ലോകം
ജോപ്പൻ ഇഷ്ടം❤️
കത്തൊക്കെ email ആയി മാറിയപ്പോഴും...
ഓർമകൾ gif ആയപ്പോഴും
കൂട്ടുകാർ fb യിൽ മാത്രം ആയി ചുരുങ്ങിയപ്പോഴും ഓർത്ത കാര്യങ്ങളാണ് ഇതൊക്കെ...
ശാസ്ത്രം എത്ര പുരോഗമിക്കുമ്പോഴും പുസ്തകങ്ങൾ e ബുക്കുകളായി ചുരുങ്ങുമ്പോഴും, അന്യമാകുന്ന ചിലതിലാണ് നമ്മുടെയൊക്കെ പ്രാണൻ അത്രയും....
ലൈബ്രറിയിലെ പ്രിയപ്പെട്ട പുസ്തകത്തിൻറെ താളുകളും അതിന് മാത്രം ഉള്ള പ്രത്യേക ഗന്ധവും....
ഹൃദയത്തോട് അത്രയേറെ ചേർത്ത് വെച്ച ഒരാൾക്ക് മാത്രം വായിക്കാനുള്ള പരിഭവങ്ങളും കൊച്ചു പിണക്കങ്ങളും .....ഉള്ള നമ്മുടെ എഴുത്തുകളും വായനയും ....
എത്ര പെട്ടെന്നാണ് ഇത്ര പ്രിയപ്പെട്ടതൊക്കെ നമുക്ക് അന്യമാകുന്നത്...
ബോബി അച്ഛൻ പറയുന്നത് പോലെ
" വാർധക്യത്തിൽ കണ്ണട വെച്ചല്ല ഞാൻ നിൻറെ കത്തുകൾ വായിക്കുന്നത്... കണ്ണടച്ച് വെച്ച്"
എന്ത് മനോഹരമായാണ് നിങ്ങൾ ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് ..... ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു യൂട്യൂബർ ആണ് നിങ്ങൾ ....... കേട്ടിരിക്കും ഈ വാക്കുകൾ ഓരോരുത്തരും 😍😍😍
dear joseph chettayi ,i am a 10 th standard student .my only youtube subscription rather than study purpose is your channel .now i used to watch your uploads on youtube and short videos on facebook. once my life was an ordinary one , i rethinked it because of you chettayi . i decreased my internet usage not completely i just use it for study purpose and follow up the things you tells on every videos. now i feel good that i'm not wasting my time on instagram,facebook,whatsapp,youtube etc,but using it effectively.i request you to upload a video suggesting some books (english or malayalam) which helps us to get a more better vision(yes,you have uploaded but one more please..)
"whoever controls the media,controls you and your mind without your knowledge"
i respect you alot chettayi.. thanks for your heart touching words straight from your heart.
പറഞ്ഞത് ശരിയാണ്, കാത്തിരിക്കാൻ നമ്മൾ തയ്യാറാവുന്നില്ല. Internet speed പോലെ നമുക് എല്ലാം ലഭിക്കണം.
Dear Joseph,
ഒരു ലോക്ക് ഡൌൺ വേണ്ടി വന്നു വീഡിയോ കാണാൻ. ഇപ്പോൾ ഒരു ദിവസം ഒന്ന് എന്ന രീതിയിൽ കാണുന്നു. എനിക്ക് മാത്രമല്ല എനിക്കു ചുറ്റും സന്തോഷം കൊണ്ടുവരാൻ ഇതിലൂടെ കഴിഞ്ഞാൽ...
ഒരുപാട് നന്ദി...
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
എന്റെ ആഗ്രഹം ഒരു എഴുത്തുകാരി ആവണം എന്ന് ആണ്. ഞാൻ ചെറുതായി എഴുതിട്ടുണ്ട്. ഞാൻ എഴുതുമ്പോൾ ചിലപ്പോൾ ഓക്കേ ഞാൻ ആ കഥാപാത്രം ആയി മാറിയിട്ടുണ്ട്. ഞാൻ എഴുതുന്നതിന് മുൻപ് ഞാൻ വേറെ ആരോ ആയിരുന്നു ഇപ്പൊ എല്ലാവരും എന്നോട് പറയും "നീ ആകെ മാറിപ്പോയി എന്ന് ".... ചില കാര്യങ്ങൾ നമ്മളെ മാറ്റും...
Joppan chettayi, chettayi പോളിയാണ്, ഞാൻ ചേട്ടായിയുടെ എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്,... ചേട്ടായിയുടെ "ദൈവത്തിന്റെ ചാരന്മാർ "വായിച്ചിട്ടുണ്ട്... keep it up 👍👍god bless you... ❤️❤️❤️❤️
I am a follower of joseph k jose
I already read both burried thoughts and daivathinte charanmar 🌎🌎🌍😍😍😍
കാത്തിരിക്കാം,കാത്തിരിക്കുന്നത് ഒരിക്കലും വെറുതെ ആവില്ല💝
ഇയാള് പൊളി ആണ് ട്ടാ. ഇജാതി
അടിപൊളി
12minuit ആയത് അറിഞ്ഞില്ല
Ente innathe meditation ivde avasanikkunnu... naale veendum kelkum joseuttyde ethengilum oru video... to enlighten my spirit .. and soul .. ❤❤❤🙏😊 hridhayathinte bhaashayil nanni joseutty ❤❤❤🙏🙏🙏
Yes sir. എനിക്കും feel cheithaythathan. കൂടുതൽ comfortable book reading തന്നെയാണ്
I must say... i just started to watch but finally i could not stop or skip,then end up in listening the whole video. You are an Ultimatum.
നല്ലൊരു മെസ്സേജ് ആണ് ബ്രദർ.. പക്ഷേ വീഡിയോയുടെ ടൈറ്റിൽ കാരണം മറ്റു ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യുമ്പോൾ ഓപ്പൺ ചെയ്യാതെ നമ്മളെ കുറിച്ച് നല്ലതു പറയാൻ ഒരുപാട് ആളുകൾ ഉള്ളതുകൊണ്ട് ചെയ്യാൻ ഒരു മടി.. 🙃
Bt njn share chyth😄😄😍🤩
@@vedhamol4047 njnum 💯
നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ 💯👍🏻👌🏻...നല്ലൊരു വീഡിയോ 😘
ഒരുപാട് തെളിച്ചം വന്നതുപോലെ തോന്നുന്നു മനസ്സിൽ😊 Thank you
Superb vedio..perfect timil ,ആണ് കിട്ടിയത്.ഏറ്റവും crucial but കടന്ന് പോകേണ്ട ഒരു സമയം ആണ് എനിക്ക് ഇപ്പോൾ...I believe this can do wonders..I will do this..
ആരോടും ക്ഷമിക്കാനാവാത്ത ആർക്കും മാപ്പുകൊടുക്കാത്ത ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഇന്റർനെറ്റ് നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. പക്ഷെ ഇതിനൊരു പരിഹാരം കാണാൻ നമ്മൾ സ്വയം മനസ്സുവെച്ചാൽ മാത്രം മതി. ഒക്കെ ശരിയാവാൻ.
No..... i think we need to handle the technology properly not to run away from it
We are default for distraction. Internet and smartphone uses it. It's not just smart phone or internet. It is Attention Consuming Interface. Great one Brother🙌
ക്ഷമ എപ്പോഴും എനിക്ക് കിട്ടുന്നത് ജോപ്പന്റെ വീഡിയോ കാണുമ്പോഴാ.... 😍😍
Still wating for ur videos.... Always...
Sathyam
Sheriya
Chetta നിങ്ങൾ ഇങ്ങ്‌നെ സംസാരിക്കുന്നത് കേൾക്കുമ്പോ ആശോസം തോന്നും .
നിങ്ങള നന്മ ഉള്ള മനുഷനായ് ഇങ്ങനെ തന്നെ ഉണ്ടാവണം .......
Thank you brother 🙏maran agrahamudhayirunnu,ettante vakkukal athinn kuduthal shakthi nalki
"ഉറക്കമെന്നത് ഒരു നിസ്സാര കലയല്ല ; പകൽ മുഴുവൻ അതിന് ഉണർന്നിരിക്കണം "
എന്ന് '
നീഷ'
(പണ്ട് ഒരു എഡിറ്റോറിയലിൽ വായിച്ചതാ, ഏത് പുസ്തകത്തിലാ അദ്ദേഹം ഇത് എഴുതിയത് എന്നറിയില്ല) 🤝
"We shape our tools and than our tool shape us"🙌
Once I used to take a break....but i can't...again I tried and presently I'm trying....this online classes have again put me into smartphone....ma phone is ma best companion after ma mother....this pandemic days made everyone to be more addicted to internet .....Your uploads are inspiring us very well....Much more impressed and waiting for more videos.... Thanks a lot for the introducing the new book....
Good .... i think we need to handle the technology properly not to run away from it
He is the real man and "THE MESSENGER OF REAL GOD"
നല്ലൊരു msg ആണ്... പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട്... Mobile njn addicted ano ennu.. brk nu time ane.. tnx for such a good msg...
Yes പറഞ്ഞത് പൂർണമായും സത്യം...
Dhooradharsan news ഇപ്പോഴും ഞാൻ കാണുന്നത്.
പിന്നെ imternet റീഡിങ് 'F ' പാറ്റേൺ എന്ന് പറഞ്ഞതൊക്കെ absolutely correct👍
ചിലപ്പോൾ നമുക്ക് മാറാൻ kazhiyumaarikkum... But ഇപ്പോൾ just വളർന്നു വരുന്ന കുഞ്ഞുങ്ങൾ പോലും addict ആയി പോകുകയാണ്.
I absolutely agree with it! As an architect, I hv experienced this when I used to do my design with hand I feel more connected organically and creative, but when I use lap I feel everything mechanical, rigid and making my thoughts limited.
No words💙 You’re one among the real best in the world✊
Very true... books vayikunnathann sathyathil oarmayil iriku... 😊
Hello joseph. Actually oru examinu prepare cheyyuvayirunnu. Ippozhanu videos kandu theerthathu. You are a living legand. Keep smiling with your sparking words....
Thangale kaanunnathu thanne oru positive energy anu 💐
4:43 yil accidentsnte kaaranathe kurich parranja athe kaaryam thanne 2018il world cupnte samayath argentina jersey itt vanna oru videoyil Joppan chettan parranjath orma vannu😍🥰
You are saving millions of lives brother,
May god bring you prosperous & harmony in your life 😇
You are really a convincing and motivating person.. 👍✌
Sheriyanalle, internet nammalayanu upayokikkunne, thanks you're, amazing words
Very true Joseph....I took this video to relax after a big fight with my daughter who is in kg... Now I realise not she its me who is getting wrong... I am not active in any of the social media sites but I m with computer/net for avg 9 hrs per day for last 14 years... and now realising that how it tweaked my brain all these years.... no regrets as it is my passion and profession...but its hightime to be cautious....thanks again Joseph!!
Chettante videos kaanan നല്ല രസമാണ്... 😍😍ഒരുപാട് information kittum👍👍👍👍
Me: i think iam perfect . in my mind and others
but after hearing this i need to change .so its time to take a break for me
thanks
🤝
I will not go without leaving 'adipoli' here . This will change me sure
Thanks. ഒന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ചതിന് 👍
Vayichittippol enthukittana enna ningalude video njhan ente mole kanichukoduthu orupad thanks und avalippol books vayikan thudangi🙏🙏🙏🙏
Thank you for this wonderful way of reminding...♥️
You are the one who is lucky enough to remind people that "we are valuable."
A really enlightening message🥺🥺! Thank you ❤️, have been thinking of getting rid of my digital addiction recently!
Bro nta sound Pakka attractive anu 😇😇😇
Enik oru motivational speaker akanam ennu Agraham ondu 😊
Thank you chettaayi... orupaad upadesham kettittum thurakkaatha ulkann ingalude 12 min words kond thurannu.. thank u so much... may God bless you.. Ameen..
വളരെ ശരിയാണ് എല്ലാ കാര്യങ്ങളും..ബ്രെയിൻ ഈസ് ബ്രില്ലിയൻറ് നമ്മൾ തുടർച്ചായി ഒരു കാര്യം ചെയ്താൽ നമ്മൾ മറന്നാലും ബ്രെയിൻ അത് മറക്കില്ല ഫോർ എക്സാമ്പിൾ ഡ്രൈവിംഗ് സ്റ്റാർട്ടിങ് ഗിയർ ചേഞ്ച് ചെയ്യാൻ നമ്മൾ എത്ര കഷ്ടപ്പാടാണ് ബട്ട് റിപ്പീറ്റ് ചെയുമ്പോൾ നമ്മൾ പോലും അറിയാതെ അത് നമ്മുടെ ബ്രൈനിൽ ഫീഡ് ആവുകയാണ്.....പിന്നെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന കാര്യം അത് ഇനി എപ്പോ വേറെ എങ്ങും പോകണ്ട നമ്മുടെ ഈ ലോക്ക് ഡൌൺ തന്നെ നോക്കിയാൽ മതി സ്റ്റാർട്ടിങ് എല്ലാവർക്കും ഹാർഡ് ആയിരുന്നെകിലും പിന്നെ നമ്മൾ എല്ലാം അതുമായി എത്ര പെട്ടെന്നാണ് പൊരുത്തപ്പെട്ടത് ..അത് പോലെ തന്നെയാണ് വാട്ട്'സ് അപ്പും ഇന്റർനെറ്റും എല്ലാം നമ്മൾ അറിയാതെ തന്നെ നമ്മെ സ്വാതീനിക്കുന്നത് ....
'We are smart only when we have smartphones, otherwise we are stupids' Very true words. Very good presentation. Keep going 👍🏼
This is the need of the hour . Thank you for sharing it with us.
Technology is servant not Master. Everyone perspectives and thoughts are different from others otherwise we will not type here our valuable comments. Hope you all well.
വളരെ നല്ല വകുകളാണ് .......
ശരിയാ നിങ്ങൾ പറഞ്ഞതൊക്കെ ചേട്ടാ, സിനിമ കാണാൻ രണ്ടര മണിക്കൂർ നമ്മൾ ക്ഷമയോടെ ഇരിക്കുന്നു. എന്നാൽ വാട്സാപ്പിൽ വെറും 1മിനിറ്റ് ഉള്ള ഒരു വോയിസ് വന്നാൽ തന്നെ അത് മുഴുവനും കേൾക്കാൻ ക്ഷമ ഇല്ലാതായിരിക്കുന്നു... അപ്പോയെക്കും skip ചെയ്യുന്നു.നിങ്ങളെ കേൾക്കാൻ ഇന്നോളം ഞാൻ ചിലവഴിച്ച നിമിഷങ്ങൾ എന്നും എനിക്ക് വിലപ്പെട്ടതാണ്. Change my thoughts a lot 🥰.......
Josephettante vaakukal really heart clossing aahn😍..and more frank talk..like uu lot..joseph sir😍😍..so suprbb
Joseph annamkutty jose chettan ❤❤❤👍
joppan chettan fans like adi
നല്ല ഒരുപാട് (വസ്തുതകൾ ) എന്ന് പറയാമോ എന്ന് അറിയില്ല..
പക്ഷെ ഒരുപാട് നല്ല അറിവുകൾ ആണ് ജോസഫ് ഏട്ടാ...
Very useful & nice vedio. ചിലപ്പോഴൊക്കെ ചേട്ടന്റെ vedio കാണുമ്പോൾ എന്നിലെ ഞാൻ കാണാതെയ പോയ കുറേ കുറവുകൾ കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. Tkank you..God bless you...
Yes... i think this is the rt time to take a break..... its necessary.... thanku.... nice vdo.... 😍😍😍❤️❤️❤️👍👍👍😊😊😊😘😘😘😘🥰🥰🥰
Best wishes
Yeah most need one
Thank you so Much🙌🏼👏👏
God bless You
👍
Very good content.... I usually see ur vedio just before sleep... And it always makes me positive.... This vedio toooo... Thanku Chettaaa❤️
Ningale poli aanneaaa...
Chettan parayunnathokkea ange accept cheyyan thonnum.
As usual i am saying "avasaanippikkallea.."
😍😍😍😍
Bro..ഞാൻ 44 വയസുള്ള ഒരു വെക്തിയാണ്... പലപ്പോഴും ഈ പറഞ്ഞ കാര്യങ്ങളിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്..തിരിച്ചു പോകാൻ ഉള്ള കഠിന ശ്രമത്തിലും...നന്ദി ....
Very good speech wonderful 👍👍👏👏👍👍👏👏
Mentioning a fantastic book in each video is Terrific that’s attract me always to stay with your videos
Thank you 💐
I agree....... in your all points
Best eg: regarding memory- Ente School time il ente parents they used to take me for movies only once in a year..... i can still story of those movies, without missing the scene....
After college, due to availability of Wifi and also when I started working, i started to watch movies in theatres once a week.... also i may watch a movie in ott platforms once in 3 days.... ..... but after this.... due to the increased recurrence i dont remember the story line or the scenes of the last or second ladt movie i watched in theatre or the last movie i watched in prime...... so strange.......
Story teller🔥🔥🔥🔥🔥❣️❣️❣️
വിവരണങ്ങൾ എല്ലാം നാം തന്നെ നമ്മെ മാറ്റിയ യാഥാർഥ്യങ്ങളോട് ചേർന്ന് നിൽക്കുന്ന അവസ്ഥ.
Patience is a rare commodity in new age. ✨️
You are a good mentor,📚
ഇത് പോലെ വളരെ നല്ല വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു....
Sir. Thank you so much for the talk.
What happened to us is internet is our main references. Not books not people. Need to think better.
Video thudangunnathine mumb like adichavar😎👍🏻
Joppa
Pwolik
🌠🌠😘😘😘😘😘
Yes..
ഞാൻ അഗ്രിഹിച്ചതാണ്. മൊബൈൽ ഉപയോഗം എങ്ങനെ കുറക്കണം എന്ന് ഇന്നലെ ചിന്തിചെള്ളു. Thanks...
Engananu manushya ingane mattullorde hridhayathil vaaakkukal kond aaazhnnirangan sadhikkunne... 😍 U r the one who inspired me vry much💓
Waiting..
Great Video!!! Well Said👌Love to c more videos like this in the coming vlogs❤️
Thank you dear Joseph for sharing your reflections on realities of life. Special thanks for bringing the thoughts of Nietzhche. We are rarely in need of practical thinkers like Descartes, Hume, Levinaz for our modern world. ✌✌✌✌✌✌
ജോസഫേ......
''പണ്ടുകാലത്ത് '' എന്നു പറയരുത്.
'പണ്ട് ' എന്നുമാത്രം പറയുക.
''വെലിയൊരു'' എന്നല്ല
''വലിയൊരു'' എന്നു പറയുക.
നല്ല വാക്കുകള്‍..... എനിക്ക് ഇഷ്ടമായി.
നന്നായി വരും🌹
Very nice message brother.Thank You