Haters & Critics | The Psychology of haters & how to deal with hatred | ആദി

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Haters & Critics | The Psychology of haters & how to deal with hatred | Mentalist Aathi
    In this episode Aathi explains the psychology behind Hate & Criticism. He talks about the approach to be adopted and ways to deal with episodes of unhealthy competition leading to jealousy, haters/critics trying to put you down by bullying and making hateful comments. Hope this video gives an insight into understanding and ways of handling the feeling of hatred.
    None of your remarks ever goes unnoticed in our Happiness Library! From the thousands of comments, we understood that you felt the intro of this episode is your favourite. Another magical composition (music) from Rahul Subramanian, since 'നൊസ്റ്റാൾജിയത്തിന്റെ' പുസ്തകം!
    നൊസ്റ്റാൾജിയത്തിന്റെ' പുസ്തകം : • 'നൊസ്റ്റാൾജിയത്തിന്റെ'...
    Much Love,
    Happy New Year!
    #LibraryOfHappiness #MentalistAathi #hatred
    Original Music designed by Rahul Subrahmanian
    Violin : Govind Vasantha
    Copyright protected
    / libraryofhappiness
    Our Official Social Media Pages:
    / mentalistaathi
    / mentalistaathi
    Haters & Critics | The Psychology of haters & how to deal with hatred : • Haters & Critics | The...
    Since you are watching this we thought you might like these episodes as well...
    BROKEN | The Art of Kinstugi
    • BROKEN | The Art of Ki...
    Forgiveness | Language of Kindness
    • Forgiveness | Language...
    Fear! | ഒരുപാടു പേടിക്കുന്നവർക്ക്...
    • Fear! | ഒരുപാടു പേടിക്...
    Law of Attraction | മലയാളം | Mentalist Aathi
    • Law of Attraction | മല...

Комментарии • 1,5 тыс.

  • @christinwilson3104
    @christinwilson3104 3 года назад +17

    നിങ്ങൾ ഒരു മലയാളി ആയത്. മലയാളികളുടെ ഒരു ഭാഗ്യം ആണ്. Way of presentation വളരെ നല്ലതാണ്. നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ മനസിന് ഒരു സന്തോഷവും സമാധാനവും സ്നേഹവും തോന്നുന്നുണ്ട്. മാത്രമല്ല നല്ല അറിവുകൾ കിട്ടുന്നുമുണ്ട്. ഇതുപോലെയുള്ള അറിവുകൾ എല്ലാ മലയാളികളിലും എത്തിയാൽ behaviour changes ഉണ്ടാകാൻ സാദ്യത ഉണ്ട്. ഒരു പക്ഷെ ലോകത്തിൽത്തന്നെ നല്ല ആളുകൾ മലയാളികൾ ആവും.

  • @souparnika1859
    @souparnika1859 3 года назад +170

    പിടിച്ചിരുത്തുന്ന സംസാരവും, ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും👌🔥..ഒത്തിരി സ്നേഹം ആദിയേട്ടാ... 💝

  • @smithasedumaster3797
    @smithasedumaster3797 3 года назад +3

    അങ്ങ് പറഞ്ഞതൊക്കെ എത്ര ശരിയാണെന്ന് ആലോചിക്കുവായിരുന്നു ഞാൻ. ഞാൻ last day of the last yr മൊത്തത്തിൽ ഒന്ന് അവലോകനം ചെയ്യു കയായിരുന്നു എന്റെ ഒരു വർഷം. നമ്മൾ അവരെ ഒന്നും ചെയ്തിട്ടില്ല എങ്കിലും ചിലർക്ക് നമ്മെ കണ്ടു കൂടാ. അങ്ങനെ ഇരുന്നപ്പോഴാ ജയസൂര്യയുടെ ഒരു Interview കണ്ടത്. ഇപ്പം ആദി അത് വ്യക്തമായി പറഞ്ഞും തന്നു. Thanks a lot.

  • @anithasreenath6510
    @anithasreenath6510 3 года назад +7

    ആദ്യമായിട്ട് ഒരു കമൻ്റിട്ടത് ഈ ചാനലിനാണ്. പറയാൻ വാക്കുകൾ കിട്ടുന്നില്ല. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ നമ്മെ വെറുക്കുന്നവരോട് ഒന്നും വിശദീകരിക്കാൻ പോകരുത് .ടൈം വേസ്റ്റ് , എനർജി വേസ്റ്റ് മാത്രമാണ് ഫലം. കാണുമ്പോൾ ഒരു പുഞ്ചിരിയിൽ ഒതുക്കുക. ആശംസകൾ ആദി😍😍🤗🤗

  • @aryaram8192
    @aryaram8192 3 года назад +54

    "വ്യക്തികളെപ്പറ്റി സംസാരിക്കാതെ വ്യക്തികളോട് സംസാരിക്കുക"👌🏿❤☺️

  • @christoantony8050
    @christoantony8050 3 года назад +57

    പണ്ട് Abraham Lincoln ക്ലാസ്സിൽ പഠിക്കുമ്പോൾ ടീച്ചർ എല്ലാരോടും ജീവിതത്തിൽ
    എന്താവണം എന്ന് ചോദിച്ചപ്പോൾ എനിക്ക് അമേരിക്കയുടെ പ്രസിഡന്റ് ആവണം എന്ന് പറയുന്ന എബ്രഹാം Lincoln-നെ നോക്കി ക്ലാസ് അടക്കം ചിരിച്ചു പുച്ഛിച്ചു അത്രേ അദ്ദേഹത്തിന് നെഞ്ചിൽ തുളച്ചുകേറുന്ന
    വേദനയായി അത് അന്ന് മാറി അന്ന് മുതൽ അദ്ദേഹത്തിന്റെ
    സ്വപ്നത്തിന് ശക്തി കൂടി. പലപ്പോഴും നമ്മെ പുച്ഛിക്കുന്നവർക്കും വെറുക്കുന്നവരോടുമുള്ള ഏറ്റവും നല്ല മറുപടി നമ്മുടെ വിജയം തന്നെ ആണ് എന്നത് തീർച്ച

  • @dreamsofasif2101
    @dreamsofasif2101 3 года назад +3

    മഴ പോലെ മനസ്സിലേക്കിറങ്ങുന്ന ശബ്ദവും...
    കാറ്റുപോലെ തഴുകുന്ന സംഗീതവും...
    ഒടുവിൽ, സ്നേഹത്തിന്റെ ഒരുപിടി കരുതലുകൾ മാത്രം ബാക്കിയാക്കി എങ്ങോ പോയി മറയുന്ന നിശബ്ദതയും.........
    കാത്തിരിപ്പ് വീണ്ടും തുടരുന്നു...
    വരാനിരിക്കുന്ന മറ്റൊരു നേർത്ത മഴയെയും മോഹിച്ച്‌.......
    #Special Thanks for Rahul Subramannian
    obviously for our Great Aathi & crew.
    ഒത്തിരി ഇഷ്ടം.💕

  • @tessytomy1525
    @tessytomy1525 3 года назад +45

    അതെ,ആരെയും വിഷമിപ്പിക്കാതെ ജയിച്ച് കാണിക്കണം...❤️

  • @keerthyrajan298
    @keerthyrajan298 3 года назад +5

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിർബന്ധം എന്നെ വെറുക്കുന്നവരും ഞാൻ വെറുക്കുന്നവരും ഉണ്ടാവരുത് എന്നാണ്. ഒരു കാര്യം എനിക്കുറപ്പാണ് ആദിയേട്ടാ, എന്നെ വെറുക്കുന്നവർ ഉണ്ടായാലും ഞാൻ ആരെയും ഒരിക്കലും വെറുക്കില്ല, എന്നെ സങ്കടപ്പെടുത്തുന്നവരെ പോലും...

  • @jasux9427
    @jasux9427 3 года назад +27

    ഹേറ്റേഴ്സിന്റെ വാക്കുകൾ കേട്ട് തളരുകയല്ല വേണ്ടത് മറിച് ഇരട്ടി ഊർജത്തിൽ പ്രവർത്തിക്കുകയാണ് വേണ്ടത് 💕

  • @Irfxxnn
    @Irfxxnn 3 года назад +79

    And this is the real "library of happiness" ❤

  • @rajubai2014
    @rajubai2014 3 года назад +83

    "Your love makes me strong. Your hate makes me unstoppable."
    CR7

  • @krishnapriya2773
    @krishnapriya2773 3 года назад +3

    ഒത്തിരി സ്നേഹം, ഇടക്കിടെ ഇങ്ങനെ ഞങ്ങളെ വന്നു കാണുന്നതിന്..!!🥰

  • @sreekrishnac.p5444
    @sreekrishnac.p5444 3 года назад +12

    കണ്ണോന്നറിയാതെ നിറഞ്ഞതായി അറിയിക്കുന്നു 🥰 thankyou ആദി ചേട്ടാ

    • @LibraryofHappiness
      @LibraryofHappiness  3 года назад +4

      That shows the person you are! So happy to see you at our happiness library. Much Love Sree 💝

    • @jessymohan8951
      @jessymohan8951 3 года назад +1

      Enikkum👌💝

  • @maskedpainter7405
    @maskedpainter7405 3 года назад +24

    സർ ന്റെ വിടിയോസിലെ ബാഗ്രൗണ്ടു മ്യൂസിക് കിട്ടാൻ വല്ല വഴിയും ഉണ്ടോ
    ..വളരെ റിലാക്സിങ് ആണ് കേൾക്കാൻ

  • @Dinu.george
    @Dinu.george 3 дня назад +1

    ആദിയേട്ടാ, ഈ വീഡിയോസ് എല്ലാം ഒന്നുകൂടി ഇരുന്നു കണ്ടു, ഇതെവിടെപ്പോയി 3 വർഷം, കൂടുതൽ വീഡിയോസ് നു വേണ്ടി കാത്തിരിക്കുന്നു.

  • @christoantony8050
    @christoantony8050 3 года назад +24

    Hats off to Rahul Subrahmanian...😍
    Pleasant and attractive music

  • @amruthakb1200
    @amruthakb1200 3 года назад +1

    എത്ര തവണ കണ്ടാലും മതിയാവാത്ത വീഡിയോകളാണ് എല്ലാം..... ഓരോ വീഡിയോ കാണുമ്പോഴും ഇത് തീരാതിരുന്നെങ്കിൽ എന്ന് വ്യാമോഹിക്കാറുണ്ട്.....ഒപ്പം അടുത്ത വീഡിയോയ്ക്കായുള്ള പ്രതീക്ഷയും. അത്രമാത്രം ആകർഷകമാണ്.... ഒരുപാട് നന്ദിയും സ്നേഹവും ആദിയേട്ടാ.....😊🤩

  • @muhammedashik5727
    @muhammedashik5727 3 года назад +18

    "Haters are losers pretending to be winners"
    -Paulo coelho

  • @saleemfuji5184
    @saleemfuji5184 3 года назад +1

    സ്വായത്തമാക്കിയ അറിവിൽ തിരിച്ചറിവ് നേടിയവരിൽ നിന്ന് ആ അറിവ് സ്വീകരിക്കുമ്പോൾ കിട്ടുന്ന ഒരു ക്ലാരിറ്റി അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ് ആദി ഭായ്...
    യെസ് .. പകരുന്ന അറിവുകളിൽ തിരിച്ചറിവുള്ള ഗുരുവാണ് ആദി ഭായ്..... congratulations...

  • @Brainstorm73
    @Brainstorm73 3 года назад +26

    Never quit..let the haters shout

  • @sheenpalakkuzhy
    @sheenpalakkuzhy 3 года назад +1

    മുഴുവനും കണ്ടു. ഒരു വാക്കു പറയാതെ പോകാൻ പറ്റുന്നില്ല. വെറുക്കുന്നവരെക്കുറിച്ചും എത്ര പുഞ്ചിരിയോടെ പറയുന്നു. അഭിനന്ദനങ്ങൾ! കിൻസുഗിയെക്കുറിച്ച് കൂടുതൽ വായിച്ചു. കുറേപ്പേരോട് പറഞ്ഞു. നന്ദി.

  • @jijeshkv2545
    @jijeshkv2545 3 года назад +19

    I thought the ‘forgiveness’ will be the best video in this channel for ever.... but this one has taught me it’s a big mistake.... and sure there will be more, which are yet to be released.... ❤️

  • @krishnaraju2615
    @krishnaraju2615 3 года назад +1

    ആഴത്തിൽ ചിന്തിക്കേണ്ടത്....! മനോഹരമായി ലളിതമായി പറഞ്ഞു ആദിയേട്ടാ..👌👌👌
    എൻ്റെ അച്ഛൻ പറയുന്ന ഒരു പഴമൊഴി ഓർമ്മ വരുന്നു.... " കുത്താ ഭോക് തേ രഹേഗാ, ഹാഥി ചൽതേ രഹേഗാ "
    ☺️🙏

  • @benitamarybenjamin4314
    @benitamarybenjamin4314 3 года назад +14

    I really feel bad whenever I come across negatives. This made me think positive ... 💯❤

  • @josephyjolly6781
    @josephyjolly6781 2 года назад +2

    അങ്ങയുടെ വാക്കുകൾ ഹൃദയത്തിൽ തൊടുന്നവയാണ്. നന്ദി 🙏🙏

  • @athi4943
    @athi4943 3 года назад +7

    Wow
    Great beginning with Khalil Gibran’s quote !
    The most destructive characters are judgmental behaviour, feeling of insecurity , comparison .
    Ella apriya sathyangalum paranju ...
    As always great music with thoughtful discussion 💯

    • @LibraryofHappiness
      @LibraryofHappiness  3 года назад

      Thank you Athi 💝

    • @tintumelbin1762
      @tintumelbin1762 2 года назад

      00o o9ooo0 0 0 0 month no 0 minutes 0to 0 n no n bmw no bless n bmwn bmw bmwn no bmw l no n no no bmwn no no n vb vb noone 0 n no n ? 0 blyde street n vb vb n no n no bless bless 9.30an and vbn vb no vbn o . CNNn no no n vb no vbn vb n p CNN vb vb vb no no vb no . Vbn vb no vb vb n no vb nn no vbn vb in vb vbn n no 'm ? No not vb n n vb no vbn vbn bo vb vb vb no vb no vb no no no no no CNN vb vbn vb n vb vbn vb vb 0 vb CNN vb 0 . Vb no co vbn vbn no no n vb no vbn . Vb . . Vb . Vb vb no n n vbn no vb vbn 'm vbn bo vbn no no no n n vb no vb vb no vb vb vb vbn no vbn vb vb vb n vbn no vb vb no no no n n vb CNN vb vb vb vb vbn vb n n vb CNN vbn vb vb n vb no vb . Vb no no vb n vb vbn vb n no vbn n k vbn no vb no no CNN vb n vb k vb vb n vb vbn no0p vb vb no m CNN vb n no no co vb no vbn cm no n ? Vb n vb km 0 no vb vbn vb vb vb vb vb vb vb n n vb CNN vb vb vb vb n vbn no vb no vb . P vb vol vb no vbn no vbn vb vb vb vb CNN vb no vbn vbn 'm no no CNN CNN vb vb vb CNN vb no vbn no vbn vb vb no CNN vb vb ? Vb vb vb vbn vb . No ? ? Vb no no no CNN CNN . NBN n vb vb n vb no no n vb n n no vb vb no 'm vb vbn vbn n k vb vb no vb vb vbn vb vb CNN n vb vb vbn vb vbn vb vb n vb no vbn vbn vbn no n vb vb 'm nnib no vb no vb . Vbn vb vbn CNNn vb vb vb vb vbn vb vb vb vb n no vbn vb n vb vbn vb no vb vb vb n nn vbn no vbn vb vb vbn vb vbn vb no no no vb no n vb vb n vb vbn no vbn vb no vb vbn n vb vb n vb vbn cm no vb vbn n vb vb vb no n vb CNN vol n vb vb n n n 'm nib the vbn n n no vbn no n vb m vb vb vb vb vb n vb vbn vbn cm no n vb m vbn CNNn n vb no vb n k n vb n n vb vbm CNN vb vb n vbn . No Vb vb . Vb n no vbn n CNN no n vb vb vb vbn now n no cm n m . Thank you vb . Vb n vb vb vbn vb n vbn vbn cm vbn vbn no no n vb vb n vb vbn vb vb vbn vbn vb vb vbn vbn no vb n vb no vb vbn vb no vb vb vbn no no vb no vb n vbn

  • @reeba5349
    @reeba5349 3 года назад +1

    Superb video aadiyetta... Njan kathirunnu kanunna ore oru RUclips channel aanu ith. it's really a Library of Happiness...

  • @merrinjoy1469
    @merrinjoy1469 3 года назад +4

    ഇതിന് comment ഇല്ല... സ്നേഹം മാത്രം തരാം കേട്ടോ.... ചിലതൊന്നും പറയാൻ വാക്കുകൾ മതിയാവില്ല.. അതോണ്ടാണ്.. 🥰😍🥰

  • @farooqfarhan6255
    @farooqfarhan6255 3 года назад +1

    മറ്റുള്ളവരുടെ നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കിവിരലുകൾ നമുക്ക് നേരെ ചൂണ്ടുന്നുണ്ടെന്ന് ഓർമിപ്പിക്കുന്ന വീഡിയോ... മനസ്സിന്റെ ചിന്തകളെ തന്നെ മാറ്റിമറിച്ച വാക്കുകൾ..... ഒരുപാട് നന്ദി sir ❤️❤️❤️

  • @ganeshkumar-nx1dq
    @ganeshkumar-nx1dq 3 года назад +4

    ഒരു നിമിഷം ഒന്ന് നിർത്തി തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്ന ഒരുപാട് ചിന്തകളുടെ കൂട്ടത്തിൽ ഒന്നുകൂടി❤️

  • @Ishan_Krishna673
    @Ishan_Krishna673 2 года назад +1

    ഹൃദയത്തിൽ നിന്നും ഹൃദയങ്ങളിലേക്ക്.
    Thank you Thank you ❤️
    Thank you Thank you ❤️

  • @philipliju564
    @philipliju564 3 года назад +18

    Lovely content Aathietta 😊 Makes so much sense. I would like to add to it. Most of the time hate is formed by misunderstanding. If they bothered to talk it out, it would have clarified then and there. People don't do that. Hopefully new year brings some positive transformations in everyone including me.. Wish you a very happy 2021 and years that follows.. ❤️ Keep inspiring

  • @Neelimapratheesh
    @Neelimapratheesh 3 года назад +2

    ഒരുപാട് സ്നേഹം ആദിയേട്ടാ... ❤❤❤ഓരോരുത്തരും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് ആദിയേട്ടൻ മനോഹരമായി അവതരിപ്പിക്കുന്നത്...🥰🙏

  • @gayathri2752
    @gayathri2752 3 года назад +3

    Thank you so much dear for this video🥰🥰🥰
    Such a nice talk and pleasing smile.
    Feeling peace deep inside after watching your videos.👌
    Keep going
    Always be a library of happiness for us.😊

  • @sreejks4353
    @sreejks4353 3 года назад +1

    ആദിചേട്ടന്റെ എല്ലാ video നേം ക്കാളും ഈ video ഒരുപാട് മികച്ചതായിട്ടുണ്ട്. എന്തോ ഒരു പ്രേത്യേക feeling തോന്നുന്നു. Congratss..🥰🥰 waiting for more.. Updates.

  • @gayathrisanthosh6431
    @gayathrisanthosh6431 3 года назад +5

    Negativity അറിഞ്ഞില്ല കണ്ടില്ല എന്ന് നടിക്കാൻ ആണ് ഇഷ്ടം അപ്പോ അത് അങ്ങനെ തന്നെ പോട്ടെ ലേ ചേട്ടാ❤️❤️

  • @ajkr2020
    @ajkr2020 3 года назад +2

    ആദി ചേട്ടാ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് heaters ആണ് ശരിക്കും എല്ലാരുടെയും വിജയ രഹസ്യം

  • @santhi5134
    @santhi5134 3 года назад +5

    Your videos always take me to a different world and then I keep tell myself ‘don’t quit ... ‘ Thank you for such amazing content

  • @suryanr7780
    @suryanr7780 3 года назад +1

    Aadi Sir...👌 video... So touching...👍ഈ ചെറിയ ജീവിതത്തിൽ സത്യം പറഞ്ഞാൽ hate എന്നതിനൊന്നും സ്ഥാനമില്ല.. എന്നിട്ടും ആളുകൾ അത് മനസ്സിലാക്കുന്നില്ല...അത് മനസ്സിലാക്കിയിരുന്നെങ്കിൽ ഇന്ന് കാണുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും ഒഴിവായേനെ..

  • @swaroopdinesh8316
    @swaroopdinesh8316 3 года назад +4

    Your way of speaking, your sound, and the pause while speaking.... oru rakshayilla...... Adipoli Aathiyetta😍
    Ivide parayano ennariyilla..ennalum parayanam ennu thonni😁
    "The problem is not the problem, the problem is your attitude towards it."

  • @archanapunnikrishnan4081
    @archanapunnikrishnan4081 3 года назад +1

    ഒത്തിരി ഇഷ്ടായി. The truth
    നമ്മുടെ ജീവിതത്തിലൊക്കെ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചു ഏട്ടാ. (As usual)❤️

  • @mibin007
    @mibin007 3 года назад +6

    Very relevant topic. But how many of us can think unbiased from someone else s perspective?
    In other countries, if people cross each other's way while walking, each of them apologize or say excuse them; in India, they get offensive over other and ask enthada, kannille.
    Hoping to see more of these and hoping that these will bring in change for few people at least.

  • @vipin.....0675
    @vipin.....0675 3 года назад +1

    ...എന്തോ തൊട്ടടുത്ത് ഇരുന്ന് പറയുന്നപോലെ തോന്നും കണ്ണടച്ച് കേട്ടിരിക്കാന്‍ ഭയങ്കര feel ആണ്🥰🥰🥰 സ്നേഹം മാത്രം

  • @shely5478
    @shely5478 3 года назад +3

    Perfect...!!! Perfect before your
    " forgiveness" message.👍🏻

  • @akashdinesh6117
    @akashdinesh6117 2 года назад +1

    Aaadhi brother....i really really inspired Today... beacuse sathyathil njan innu ee nimisham orupadu vedhanichu nilkumbozhayirunnu ee video ente sradhayil pettath.... Ithil brother paranjath pole atheee pole enikku ettavum ishttavum koode undakunnathum aya ente friend nte samsarathil enikku ente jeevante jeevanaya passion ne oru tamasha pole paranjappam orupadu orupadu vedhanichu..but innu ithu kandappam orupadu confidence um mansum strong ayi..thanks forever....

  • @Augci
    @Augci 3 года назад +4

    Finely the RUclips algorithm got this recommendation right. Glad I didn’t miss it. Beautiful effort by Aathi ❤️

  • @arunp9018
    @arunp9018 3 года назад +1

    വളരെ മനസിൽ Touching ആയി തോന്നിയ തീം sir... 😍❤️
    Thank you 😍❤️

  • @mirrormirage0
    @mirrormirage0 3 года назад +6

    What you are doing (simplifying such not so often discussed topics) will touch many lives. On a tv interview , you once spoke about that dangerous spot at the depths of depression, where one consciously chooses to remain, instead of climbing back up. Would be great if you could do a video on depression. I believe there are many who suffer silently.

  • @shihabcholakkal8937
    @shihabcholakkal8937 3 года назад +1

    പ്രിയ സുഹൃത്തേ,,,
    ഇത് കണ്ട് കഴിഞ്ഞപ്പോഴുള്ള എന്റെ ഫീൽ എനിക്കെഴുതാൻ തീരെ അറിയില്ല,,,
    ആദ്യമായിട്ടാ ഇത്തരം വീഡിയോ കണ്ടിട്ട് കണ്ണ് നിറയുന്നത്,,,
    എല്ലാത്തിനുമപ്പുറം നിങ്ങൾ പറയുന്നത് മനസ്സിൽ കൊള്ളുന്നുണ്ട്,,
    ചിലപ്പോൾ ഞാനും ഒരു മനുഷ്യനായേക്കാം,,,,

    • @LibraryofHappiness
      @LibraryofHappiness  3 года назад +2

      This writing is the proof of the kind hearted person you are! Spread love 💝🙏🏻

  • @athulsuresh_728
    @athulsuresh_728 3 года назад +10

    MOST relevant topic 👌
    The music just elevates the mood.
    Keep sharing guys 😊

  • @adithyamohan6315
    @adithyamohan6315 3 года назад +1

    Brother , very helpful video
    Expecting more from you
    Thankyou

  • @akhilravindranath308
    @akhilravindranath308 3 года назад +3

    Thanks etta!!! for choosing such an excellent and important topic which is apt to be discussed in the current era.👌👌
    Can you share the beautiful background music which is being played in this video throughout. It was really good to hear till the end!!!😍😍

  • @santhoshkumarg8513
    @santhoshkumarg8513 3 года назад +1

    എന്നോട് വളരെ ദയതോന്നിയ നിമിഷങ്ങൾ കടന്നുപോയ ഒരു വീഡിയോ നിരീക്ഷണം 🙏😊💞

  • @renukacshekhar8328
    @renukacshekhar8328 3 года назад +6

    Loved it Aathi!! ❤️ Thank you for creating beautiful contents like this.

  • @aswinrm8984
    @aswinrm8984 3 года назад +2

    ഒരു ചെറിയ പരീക്ഷ ചൂടിൽ ഒക്കെ ആയിട്ട് കുറച്ചു ദിവസങ്ങളായി ഇങ്ങോട്ട് വന്നിട്ടില്ലായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ആദ്യം വന്ന് നോക്കിയതും ആദി ചേട്ടന്റെ ചാനലിലേക്ക് ആയിരുന്നു.
    Thanks ഏട്ടാ എന്നത്തേയും പോലെ ഒരു നല്ല സുഹൃത്ത്, ഒരു നല്ല ചേട്ടൻ പറഞ്ഞു തരുന്ന പോലെ തന്നെ കേട്ടിരുന്നു. ❣️ And That Background Score 👌
    Thank You So Much For This Video ♥️

  • @aneeshvadakkan1947
    @aneeshvadakkan1947 3 года назад +22

    "First they ignore you, then they laugh at you, then they fight you, then you win.."
    Mahatma Gandhi

  • @noushikazeez7395
    @noushikazeez7395 3 года назад +1

    അളിയാ... Lockdown കാലത്ത് just ചെയ്ത channel ആണെന്നും ഇപോ നിർത്തും എന്ന് തോന്നി തുടങ്ങിയ സമയത്താണ് " library of happiness" എന്ന പുതിയ ലേബലിൽ വേറെ ലെവൽ videos ഉം ആയി ഇപ്പൊ വരുന്നത്. ഒന്നും പറയാനില്ല.. hats off to you 🤗..

  • @vishnu6217
    @vishnu6217 3 года назад +4

    bgm and your voice✨✨❣

  • @An_isha97
    @An_isha97 3 года назад +1

    Thanku adhi Etta... Powerful words...

  • @martinthomas7664
    @martinthomas7664 3 года назад +9

    I think Sometimes the best revenge is Smile and Move on

  • @gouri3751
    @gouri3751 3 года назад +2

    കാലഘട്ടത്തിന് അനുയോജ്യമായ സന്ദേശം എന്ന് തോന്നുന്നു സർ,നമുക്ക് ചുറ്റും ഭൂരി ഭാഗവും ഇങ്ങനെ ഉള്ളവർ ആണല്ലോ കൂടുതൽ...പല സാഹചര്യത്തിൽ ,പല സന്ദർഭത്തിൽ.....ചിലപ്പോഴെങ്കിലും ഞാനും അവരിൽ ഒരു ഭാഗം ആയിട്ടുണ്ടോ എന്ന് ചിന്തിച്ചു പോകുന്നു......
    Thank you sir...for this valuable lesson 💗

  • @aish_wah9783
    @aish_wah9783 3 года назад +18

    Your way of speaking ❤️🔥

  • @TasteTripsTips
    @TasteTripsTips 2 года назад +1

    Very true 👍

  • @kishorks3327
    @kishorks3327 3 года назад +3

    Etta ... Your contents and way of speech are really awesome .. Thanks for providing such valuable contents 🙏 ... Keep Posting such videos we always support you 👍..

  • @aneeshkr592
    @aneeshkr592 3 года назад +1

    ഈ ലൈബ്രറി ഒരുപാട് പേരുടെ ജീവിതത്തിൽ സന്തോഷം ആകുന്ന പുസ്തകങ്ങൾ കൊണ്ട് ആശ്വാസം ആകട്ടെ...
    ഒരുപാട് സ്നേഹം 😍😍...

  • @PrasoonKarunan
    @PrasoonKarunan 3 года назад +6

    pettanu theernu poya pole. Thanks . Let this help many and me. 👍

  • @stk3327
    @stk3327 3 года назад +1

    ആദിയേട്ടൻ്റെ വീഡിയോസ് എല്ലാം ഒരു psychological move ലൂടെയാണ് കടന്ന് പോകുന്നത്.
    ഒത്തിരി ഇഷ്ട്ടം..☺️😍
    ഇത്തരം വിഷയത്തിൽ ഇനിയും വി ഡിയോ ചെയ്യണം.👍

  • @an.j3588
    @an.j3588 3 года назад +4

    Tears in my eyes...... emotionally touching ... how beautifully each line says.... Kerala Cafe was a good film. Today is the last day of Haters' trap. The pain inflicted by a sarcasm is 😢 .... keep them away...

  • @sooryavs6078
    @sooryavs6078 3 года назад +1

    എന്തൊക്കെ ചെയ്യാൻ ഉണ്ടായാലും ഇത് മുഴുവൻ കേൾക്കാതെ പോകാൻ കഴിയാറില്ല.... വല്ലാത്ത ഒരു ഫീൽ...

  • @mayaraneesh381
    @mayaraneesh381 3 года назад +3

    കൊള്ളാം..... Good ideas... Thank you 🌹🌹😊

  • @Mydigital_diaryy
    @Mydigital_diaryy 3 года назад +2

    അടുത്ത് നിന്ന് ആരോ ഒത്തിരി സ്നേഹത്തോടെ സംസാരിക്കുന്നു.. അതാണ് ആദിയേട്ടൻ🌷🌷am a big fan of you.. 🦋

  • @woodsreview1124
    @woodsreview1124 3 года назад +4

    Dear Aathi, Keep making videos. Your videos are like poem. I never disliked one, except when there were guests. That was no judgment though. Just wanted to make sure, you are there always talking like this in every video. I hope it's the same with majority of your followers. You are amazing. 😍
    Loved this video!

  • @MindMusicMagic
    @MindMusicMagic 3 года назад +2

    ഒരുപാടു വേദനിപ്പിച്ചിട്ടും നിങ്ങളെ തേടിവരുന്ന ഒരു ഹൃദയമുണ്ടെങ്കിൽ ഒരിക്കലും ആ സ്നേഹം കണ്ടില്ലെന്നു നടിക്കരുത് കാരണം അത് നഷ്ടപെടുത്തിയാൽ അതിനു പകരം മറ്റൊന്നിനെ ഒരിക്കലും നിങ്ങൾക്കു കണ്ടെത്താൻ കഴിയില്ല...
    Aathi ചേട്ടൻ ഇഷ്ടം 💓

  • @gokul8989
    @gokul8989 3 года назад +3

    Thankyou for these informations and video ❤️

  • @ishu442
    @ishu442 3 года назад +2

    Adhiyeettaaa,❣️❣️❣️
    യൂട്യൂബിൽ ഏറെ ഇഷ്ടപെടുന്ന ഒരേ ഒരു ചാനൽ... വീഡിയോ അപ്‌ലോഡ് ചെയ്യുന്ന ഇടവേളകൾ കൂടുമ്പോൾ വല്ലാതെ നിരാശ തോന്നീട്ടുണ്ട് .. എത്ര നീളമേറിയ വീഡിയോയും അത്ര ഇഷ്ടത്തോടെ കേട്ടുപോവും പറയുന്നത് ആദിയേട്ടൻ ആണെങ്കിൽ.....❣️❣️❣️

    • @LibraryofHappiness
      @LibraryofHappiness  3 года назад +2

      Thank you Aiswarya 💝🙏🏻
      Kind words
      Happy Mew Year

  • @jefrinjoseph5722
    @jefrinjoseph5722 3 года назад +6

    You are AWESOME sir, Thank you so much😁👍,

  • @firosbabu2142
    @firosbabu2142 2 года назад +1

    ഒരുപാട് ഇരുത്തി ചിന്തിപ്പിച്ച വിഡിയോ ❤❤❤tnx bro 💞💞

  • @illyasillya1498
    @illyasillya1498 3 года назад +9

    Hlo ഒരു requst quatsന്റെ കൂടെ വോയ്സ് കൂടെ കൊടുക്കുമോ ചെറിയ സമയത്തിനുള്ളിൽ വായിക്കാൻ കഴിയുന്നില്ല 😍😍

  • @sajithsatheesan5053
    @sajithsatheesan5053 3 года назад +1

    Library of happiness ❤️ adhiyettan ishtam ❤️❤️❤️❤️🥰🥰🥰🥰

  • @jagathprasad256
    @jagathprasad256 3 года назад +4

    Bro nte videos oke vere level anu tto 🤩

  • @lallusatheesan7016
    @lallusatheesan7016 3 года назад +1

    ന്റെ മനുഷ്യാ... ഒരു video പോലും കണ്ണ് നിറയാതെ കണ്ടു തീർത്തായിട്ട് ഓർമയില്ല... Love uuuu 😍

  • @smithasudheer174
    @smithasudheer174 3 года назад +4

    ആദ്യം എല്ലാം ഒത്തിരി കരഞ്ഞിട്ട് ഉണ്ട് പിന്നെ പിന്നെ അത് ശീലം ആയി. തളർത്താൻ ഏറ്റവും നല്ലത് അപവാദം ആണ് എന്ന് മനസിലാക്കിയപ്പോ മൗനം കൊണ്ട് മറുപടി പറഞ്ഞു അല്ലേലും ഇവർക്ക് മറുപടി കൊടുത്തിട്ട് ഒരു കാര്യവും ഇല്ല.24 മണിക്കൂർ ഓൺലൈൻ ആണല്ലോ എന്ന് പറയുന്നവർ നമ്മള് 24 മണിക്കൂർ ഓൺലൈൻ ഉണ്ടെന്ന് ഇവര് എങ്ങനെ അറിയുന്നു എന്ന് ചിന്തിച്ചപ്പോൾ അസുഖം മനസിലായി 😁😁

  • @prajeeshthazhathuveettil8954
    @prajeeshthazhathuveettil8954 3 года назад +2

    നല്ല രസകരമായ അവതരണം 😅😅 ജീവിതത്തിൽ ഉപകാരപ്രദമായ അങ്ങയുടെ മറ്റൊരു വീഡിയോ കൂടി ....keep going .... excellent topic.....love you lot.....❤️❤️❤️❤️❤️

  • @reshmac3734
    @reshmac3734 3 года назад +3

    Awesome... loved it❤️❤️

  • @priyeshmp4022
    @priyeshmp4022 3 года назад +2

    വല്ലാത്തൊരു മാജിക്കല്‍ ഫീല്‍ ആണ് നിങ്ങളെ കേട്ട് ഇരിക്കുമ്പോള്‍. 😍 ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @anuvarghese1328
    @anuvarghese1328 3 года назад +3

    Somewhere something is missing...!!"
    Worth content needed for the period 👌👌❤

  • @rahulnarasimh
    @rahulnarasimh 2 года назад +1

    Great points 👍 perfect!loved the way you explain.🥰❤️

  • @deebee6121
    @deebee6121 3 года назад +5

    Talk plus background music..wow..❤❤❤❤

  • @amnainathereal
    @amnainathereal 3 года назад +1

    ശെരിക്കും സത്യം ❤️ഒരുപാട് ഇഷ്ട്ടം ആദിയേട്ടാ !!!!

  • @irfanaummer69
    @irfanaummer69 3 года назад +3

    Choose again beautiful subjects.. Etta👏👏👏

  • @omarbin7137
    @omarbin7137 3 года назад +1

    Soopper video.....
    Background music 🎶🎶🎶 soopper

  • @dr.jijivijayan5365
    @dr.jijivijayan5365 3 года назад +4

    Thought For happiness.. Thanku♥️, you just helped thought process reprogramming ❤️

  • @aashique585
    @aashique585 3 года назад +1

    ആദിയേട്ടാ
    അമ്മയോട് ചേർന്നിരിക്കുന്ന കുഞ്ഞുകാലം ഞാനിന്ന് ഓർത്തു പോയ്
    പണ്ട് കേട്ട കഥകളുടെ താളമുണ്ട് ആദി യേട്ട നിങ്ങളെ സംസാരത്തിന് ആ സ്നേഹവും ..
    l Love you ആദിയേട്ട

  • @bindushascookingvlog
    @bindushascookingvlog 3 года назад +3

    പവർഫുൾ വാക്കുകൾ👌🙏

  • @signaturebyakhilahari6968
    @signaturebyakhilahari6968 3 года назад +1

    ആദിയേട്ടാ ... താങ്കളുടെ വീഡിയോകൾ കുറെ പേർ കാണുകയും മനസിലാക്കുകയും കണ്ടാൽ സമൂഹത്തിന് ഒരുപാട് നല്ല മാറ്റം വരുത്താൻ സാധിക്കും... നന്ദി...

  • @ajaytj7319
    @ajaytj7319 3 года назад +3

    Hats off to you aathiyettaa❤️

  • @aswathysubin2357
    @aswathysubin2357 3 года назад +2

    എത്ര മനോഹരമാണ് ആദി ടെ ഓരോ വീഡിയോകളും.. പറയാൻ വാക്കുകളില്ല... ഒരുപാട് ഇഷ്ടം...❤️❤️

    • @LibraryofHappiness
      @LibraryofHappiness  3 года назад +1

      Thank you Aswathy

    • @aswathysubin2357
      @aswathysubin2357 3 года назад

      Reply കിട്ടിയപ്പോൾ അതിലേറെ സന്തോഷം ❤️✌️

  • @yogicr11
    @yogicr11 3 года назад +5

    Aathi chettan🔥❤️

  • @Explore_realism
    @Explore_realism 3 года назад +1

    ഞാൻ ഇന്നലെ ആണ് ഇങ്ങനൊരു ചാനൽ ഉള്ളതായി ശ്രദ്ധിച്ചത്. Memory series 1st part ആണ് ഞാൻ ആദ്യം കണ്ടത് അത് കണ്ട് കഴിഞ്ഞ് ഓരോന്നു കണ്ട് കണ്ട് ഈ ചാനലിലെ മുഴുവൻ വീഡിയോയും നാൻ ഇപ്പോൾ കണ്ടു കഴിഞ്ഞു. great work ആദിയേട്ടാ . Love from my spirit💕🤗

    • @LibraryofHappiness
      @LibraryofHappiness  3 года назад +2

      Happy to hear Sowrav! Thank you. Welcome to our Happiness Library 💝🙏🏻

    • @Explore_realism
      @Explore_realism 3 года назад

      @@LibraryofHappiness 💕💕