Fear! | ഒരുപാടു പേടിക്കുന്നവർക്ക്... | ആദി

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Fear! | ഒരുപാടു പേടിക്കുന്നവർക്ക്... | Mentalist Aathi
    Are you ashamed of being afraid or do you welcome fear with an open mind? Is death your ultimate fear?
    Everything you want is on the other side of the fear! First, acknowledge and accept your fear, because that getting out of proportion develops into a 'phobia' which requires a psychiatric support.
    Letting go of your fear is a gradual process. It may not happen overnight and that is perfectly fine. The day you are prepared to learn more about your fear & gain a little more courage will be the day you set yourself free. Go fly high 💝
    #MentalistAathi #Motivation #Fear
    Original Music designed by Rahul Subrahmanian
    Copyright protected*
    Subscribe : / libraryofhappiness
    Our Official Social Media Pages:
    / mentalistaathi
    / mentalistaathi
    Share : • Fear! | ഒരുപാടു പേടിക്...

Комментарии • 1,3 тыс.

  • @sneharosethomas7268
    @sneharosethomas7268 3 года назад +425

    Helo. ആദിയേട്ടാ.. കുറെ സന്തോഷം ഉള്ള ഒരു കാര്യം പറഞ്ഞോട്ടെ.. ഞാൻ രാവിലെ തന്നെ ഈ വീഡിയോ കണ്ടിരുന്നു... അപ്പോ തോന്നി... എന്റെ ഏറ്റവും വലിയ പേടികളിൽ ഒന്ന് ആയ വണ്ടി ഓടിക്കൽ ഇന്ന് എന്തായാലും ചെയ്ത് നോക്കണം എന്ന്.. ദേ ഞാൻ വണ്ടിയും എടുത്ത് എന്റെ ആന്റി ടെ വീട്ടിൽ പോയിട്ട് തിരിച്ചു വന്നിട്ട് നേരെ ഫോൺ എടുത്ത് ഇത് ടൈപ്പ് ചെയുവാണ്... എനിക്ക് ഉറപ്പുണ്ട് എന്റെ പേടി മുക്കാലും പോയെന്ന്... എന്റെ വണ്ടി എനിക്ക് മാനേജ് ചെയ്യാൻ പറ്റുമെന്ന് ഒരു ധൈര്യം കിട്ടി... thanku.. thanku very much. ☺️☺️

    • @LibraryofHappiness
      @LibraryofHappiness  3 года назад +158

      Wow! So happy you tried it instantly! This is it!! You wont fear it again, നിങ്ങൾ ആ പേടി കീഴടക്കിക്കളഞ്ഞല്ലോ... അടുത്തെങ്ങാനും ആയിരുന്നെങ്കിൽ എറണാകുളം വരെ ഡ്രൈവ് ചെയ്ത് വന്ന് എന്നെ കാണാൻ പറയ്വാരുന്നു! ഒരുപാട് സന്തോഷം 💝 Keep driving to your goal, to conquer your next fear

    • @fahadabdulgafoor
      @fahadabdulgafoor 3 года назад +4

      @@LibraryofHappiness ♡

    • @sneharosethomas7268
      @sneharosethomas7268 3 года назад +1

      @@LibraryofHappiness ☺️

    • @amank3110
      @amank3110 3 года назад +10

      @@LibraryofHappiness എറണാകുളം വരെ ഞാൻ ഡ്രൈവ് ചെയ്തു വരട്ടെ കാണാൻ 😇😇😇

    • @noufalrm2305
      @noufalrm2305 3 года назад +2

      Enikm same problem und

  • @merrinjoy1469
    @merrinjoy1469 3 года назад +57

    ആദിയേട്ടന്റെ video comment ചെയ്യാൻ പേടിയാരുന്നു🤭🤭... ആ പേടിയെ നിങ്ങളോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടു അങ്ങ് overcome ചെയ്തു. Much Love 🥰🥰🥰

  • @sintojacobp
    @sintojacobp 3 года назад +12

    കുഞ്ഞുങ്ങളോട് കഥ പറയുന്നപ്പോലെയുള്ള അവതരണം വളരെ അധികം ഇഷ്ടപ്പെട്ടു....🧚🥰

  • @remeesmiqbal7769
    @remeesmiqbal7769 3 года назад +71

    💓ലെ 27-ആം വയസ്സിൽ നീന്തൽ പഠിക്കുന്ന ഞാൻ 🤩🤩🤩🤩💪💪💪💪

    • @i.krahman9272
      @i.krahman9272 3 года назад +4

      It's better to late than never ennale....

    • @remeesmiqbal7769
      @remeesmiqbal7769 3 года назад +2

      @@nishavijay3 ഞാൻ ഇപ്പൊ one month continues aayi poyi തെറ്റില്ലാതെ നീന്താൻ പഠിച്ചു കുളത്തിന്റെ അക്കരെ വരെ ഇപ്പോൾ നീന്തും. Aadhiyettante fear episode കണ്ടതിനു ശേഷമാണ് jumbing try ചെയ്തത്....ippol ചാടാനും ധൈര്യമായി...... ആഗ്രഹമുണ്ടെങ്കിൽ പഠിക്കണം ✌️✌️✌️ പ്രായം അതിനൊരു തടസ്സമല്ല

    • @ShebsMusingsandDeeds
      @ShebsMusingsandDeeds 3 года назад

      End of 30slum swimming padikkan shramikkunna njan..

  • @TalesofAv
    @TalesofAv 3 года назад +64

    " Doubt kills more dreams than failure ever will "✨️
    It was really a good morning 💚

  • @mayapalakkal2616
    @mayapalakkal2616 3 года назад +3

    എന്ത് രസായിട്ടാ മാഷ് സംസാരിക്കണേ... way of talking വലിയൊരു സമാധാനം തരുന്നു.. വല്ലാത്തൊരു care ഫീൽ ചെയ്യുന്നുണ്ട് മാഷേ.. കഥയൊക്കെ പറയുന്നത് കേട്ടാൽ കേട്ടോണ്ടിരിക്കാൻ തോന്നും...
    എനിക്ക് പേടി ആളുകളുമായി ഇടപഴകാൻ ആണ്.. ആൾ കൂട്ടത്തിൽ പോകാൻ പേടി.. പോയാൽ തന്നെ എങ്ങനെ സംസാരിക്കണം എന്ത് സംസാരിക്കണം എന്നൊക്കെയാണ് എന്റെ പേടി.. ആരോടും മനസ്സ് തുറന്നു സംസാരിക്കാൻ സാധിക്കുന്നില്ല മാഷേ.. വീട്ടിൽ ഉള്ളവരോട് പോലും

  • @firstlast-lg4om
    @firstlast-lg4om 3 года назад +92

    ഭയം അവസാനിക്കുന്നിടത്താണ് ജീവിതം ആരംഭിക്കുന്നത് !
    (ഓഷോ)

  • @nandanavasudev3005
    @nandanavasudev3005 3 года назад +13

    രാവിലെ തന്നെ നോസ്റു അടിപിച്ചു (കുളത്തിലെ experience എനിക്കും ഉണ്ട്) motivation തന്നു.. energy തന്നു... fresh ആക്കി... Thankyou aadiyettaaa❤️

  • @vismayabalan8555
    @vismayabalan8555 3 года назад +195

    ഇതിനിപ്പോ എന്തേലും കമന്റ്‌ ഇട്ടാൽ മണ്ടത്തരം ആയി പോവുമോ എന്ന് ആലോചിച്ചു വരെ പേടി...ഇനി കമന്റ്‌ ഇട്ടു റിപ്ലൈ കിട്ടിയില്ലെങ്കിലോ എന്നത് അതിലും വലിയ പേടി...✨️

    • @LibraryofHappiness
      @LibraryofHappiness  3 года назад +25

      🤐🤒🙈

    • @LibraryofHappiness
      @LibraryofHappiness  3 года назад +103

      Dear Vismaya,
      ഒരു ബോധവും സംസ്ക്കാരവുമില്ലാതെ എന്തും എഴുതിക്കൂട്ടുന്ന കുറേ ആൾക്കാരുടെ ഇടയിൽ...
      ഉചിതമെന്നു തോന്നുന്ന അഭിപ്രായം, മറുപടി, നിർദ്ദേശം ഇത്രയും ഒരു social media platform-ൽ എഴുതാൻ ആരെയും പേടിക്കരുത്.
      കേൾവിക്കാരുടെ അഭിപ്രായം അറിയാൻ ആത്മാർത്ഥമായ ആഗ്രഹം ഉള്ളവർ, എല്ലാം വായിക്കും. വേണ്ടതിനു മറുപടി തരും. ഇനിയിപ്പൊ കിട്ടിയില്ലെങ്കിലെന്താ?
      പ്രാർത്ഥിക്കുന്നത് മറുപടി കിട്ടും എന്നു വിചാരിച്ചിട്ടാണോ? 🥰
      Thanks for writing... and keep doing so. Much Love,
      Aathi

    • @vismayabalan8555
      @vismayabalan8555 3 года назад +22

      @@LibraryofHappiness So happy ഇപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ വാക്കുകൾക്ക് നന്ദി . ഒരുപാടു സ്നേഹത്തോടെ ദൂരെ നിന്നൊരു അനിയത്തി. With lots of love ♥️

    • @akhilack1726
      @akhilack1726 3 года назад +2

      Same problem

    • @sreesree9875
      @sreesree9875 3 года назад +1

      🙂

  • @soul9058
    @soul9058 3 года назад +10

    ഞാൻ എന്ത് മിടുക്കാനാണ് ❤️❤️❤️

  • @blind265
    @blind265 3 года назад +17

    Idumayi related ayitulla osho yude oru book und "fear" 😘😘, pattunnavarokke adonn vayikkuka..fearine namukk vere oru talathil Kanan kayiyum.its a wonderful book

    • @SUNITHHKRD
      @SUNITHHKRD 3 года назад +2

      Ok bro

    • @blind265
      @blind265 3 года назад

      @@BOB-lu6kj chilappo undavum,njan English bookane vayichade

  • @laxmijairambhatt3317
    @laxmijairambhatt3317 3 года назад +24

    Exactly " Everything you want is on the other side of fear"👏🏻👏🏻👏🏻👍🏻💝

  • @mytips2459
    @mytips2459 3 года назад +76

    comment വായിച്ചു തുടങ്ങിയപ്പഴാ...ഞാൻ അറിഞ്ഞത് എന്നെക്കാൾ വലിയ പേടിതൊണ്ടൻമാർ ഉണ്ട് ഈ ലോകത്തിൽ എന്ന്....അപ്പോൾ പിന്നെ ഞാൻ എന്തിന് പേടിക്കണം....😎😊

  • @basheeraks6880
    @basheeraks6880 3 года назад +2

    എനിക്കും തനിച്ചു ചെയ്യാൻ കഴിയുന്ന എല്ലാത്തിനോടും ഒരു തരം പേടിയാണ്. ഞാൻ drive ചെയ്യും educated ആണ്, എന്നാലും ആൾക്കൂട്ടത്തിൽ ഏറ്റവും കുറവുകൾ എനിക്ക് ആണെന്ന് തോന്നും. ഇതിൽ പറഞ്ഞ പോലെ ഞാനെന്റെ പേടിയെ പഠിക്കാറുണ്ട്. അതിനെ ഓരോ task തിരിച് diary യിൽ എഴുതി ഇടും. എന്നിട്ട് ഒരൊന്നൊരാന്നായി തനിയെ ചെയ്യാൻ ശ്രമിക്കും. ഞാൻ introvert ഒന്നും അല്ല. Friends, കറക്കം അങ്ങനെ ഒരു mindset ആണ്. എന്നാലും ഒറ്റക്കായാൽ പേടിയാണ്. ചെറുപ്പം മുതൽ stage കളിൽ പാടുന്നതാണ്, കലോത്സവാങ്ങളിലും, ഇപ്പോൾ കോളേജിലും, എന്നാലും mike കയ്യിൽ പിടിക്കുമ്പോ പാട്ട് നന്നായി പാടിയാലും അത് തീരുന്ന വരെ കൈ വിറക്കും. ഞാൻ തന്നെ ഉണ്ടാക്കി എടുക്കുന്നതാണോ ഈ പേടിയെന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്, എന്റെ confidents നേക്കാൾ മറ്റുള്ളവർ അതിനെ എങ്ങനെ കാണും എന്നാണ് ഞാൻ കൂടുതൽ ചിന്തിക്കുക. അത്യാവശ്യം വരക്കും, പക്ഷെ 'എന്നെ ഒന്ന് വരച്ചു തരോ' എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പല കാരണങ്ങൾ നിരത്തി ഒഴിഞ്ഞു മാറും, ഇതിന്ടെ പേരിൽ എന്നോട് പിണങ്ങിയവരും ഉണ്ട്.
    ഈ vedio കേൾക്കുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു എനിക്ക് ഉള്ളത് 'self doubt' ആണ് പേടിയല്ല എന്നത്. ഞാൻ എന്റെ ഉള്ളിൽ ഇട്ട് നടന്ന confused ആയ ഒരു ചോദ്യത്തിന് ഉത്തരമായിരുന്നു ഈ vedio. ഇനിയിപ്പോൾ എന്റെ പേടിയിലേക്കുള്ള എന്റെ യാത്രയുടെ ദൂരം കുറഞ്ഞു. തീർച്ചയായും പേടി എന്നത് ഒരു നിസാര കാര്യം അല്ല, അതിനോട് fight ചെയ്യുക തന്നെ വേണം.
    Thankyou somuch sir, this vedio is a good beginning of my journey.❤

  • @krishnapriya8200
    @krishnapriya8200 3 года назад +39

    Fear made me lost everything. My good relations. My self confidence. Self esteem. May be one day I will overcome all the fears.

    • @linojalexander
      @linojalexander 3 года назад

      Talk that fear to someone you trust/Therapist..

    • @krishnapriya8200
      @krishnapriya8200 3 года назад +2

      Thanks. But I have talked with someone I trust. It's still not working . So helping myself out.❤😇

    • @ameeraarif
      @ameeraarif 3 года назад

      @@krishnapriya8200 Same here. I dont know why it is still stay in our hearts.

    • @itsmedevil4005
      @itsmedevil4005 3 года назад

      Mam njanum bhayankaramaya deprationum bhayavum anybhavikkunnu

    • @krishnapriya8200
      @krishnapriya8200 Год назад

      Hey all...giving an update..I have improved a lot..working on myself..conquering my fears one..solving problems one by one...I think for me...the greatest tool that made me improve is the realization that I am only one responsible for my life...My life is based on my own choices..once I have stopped searching outside for solutions and blaming situations and people, everything seems to be coming into place...when you take charge of yourself, everything goes smoothly..that's what I felt...
      Love and light for all of you 🤍

  • @kumbari_7884
    @kumbari_7884 3 года назад +8

    ഒരു വിഷയത്തെ പറ്റി കുറെ പേരുടെ വീഡിയോ കാണുന്നതിനേക്കാളും ആ വിഷയത്തെ പറ്റി ആദി bronte ഒരൊറ്റ വീഡിയോ കണ്ടാൽ മതി. എല്ലാം clear😍😘.
    So, Notification എപ്പോ വന്നാലും കാണുന്നതിന് മുന്നേ goosebumps🥳🥳

  • @amalnatha8249
    @amalnatha8249 3 года назад +21

    ആദിയേട്ടാ.... വളരെ ആവശ്യമായ വീഡിയോ ആണ് ഇത്.... thank you

  • @binsiyasalih3622
    @binsiyasalih3622 2 года назад +1

    ജീവിതത്തോട് തന്നെ പേടി തോന്നുമ്പോ എങ്ങനെയാ ജീവിക്കേണ്ടത് എന്നു അറിയാതെ, യാഥാർഥ്യങ്ങളിലും അതിന്റെ ഒഴുക്കിലും പെട്ടു അങ്ങ് നീങ്ങുകയാണ് ....😇

  • @aswinskumar3634
    @aswinskumar3634 3 года назад +65

    🥰ഏട്ടന്റെ പുസ്തകത്തിനായി കാത്തിരിക്കുന്നു. ഉടനെ ഉണ്ടാവുമല്ലോ അല്ലേ💖

    • @albinkurian3823
      @albinkurian3823 3 года назад +2

      Njanum

    • @jafcycm1842
      @jafcycm1842 3 года назад +1

      Books names onnu parayuo..?

    • @aswinskumar3634
      @aswinskumar3634 3 года назад +3

      @@jafcycm1842 ഏട്ടൻ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല😊 ഇടക്കെവിടയോ സൂചിപ്പിച്ചാരുന്നു എഴുതുന്നുവെന്ന്. ഇത്രയും മനോഹരമായി ആശയങ്ങളെ അവതരിപ്പിക്കുന്ന ഏട്ടന് തീർച്ചയായും ഒരു മികച്ച പുസ്തകമെഴുതാനാക്കും.👍🥰

    • @Dr_grz
      @Dr_grz 3 года назад

      Kelkunnathae tannae oru 🥰
      Apo vayikunnatho😍

    • @navaneethkrishnan2434
      @navaneethkrishnan2434 3 года назад

      @@jafcycm1842 lost art of reading

  • @athmapriya9228
    @athmapriya9228 2 года назад +2

    Ethra simple and convincing ayitta prnjuntharane.. You are really wonderful

  • @kichuash4345
    @kichuash4345 3 года назад +11

    I m struggling with anxiety..this vdo is very helful and effective..thank u unniyetta

  • @alchemist4858
    @alchemist4858 3 года назад +2

    ചേട്ടൻ ഇരുട്ടിനെ ഭയക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ എന്റെ വീട്ടുകാരെ ഓർമ വന്നു. പലരും എന്നോട് ചെറിയ പ്രായം മുതൽ പറഞ്ഞിട്ടുണ്ട് രാത്രിയിൽ അധികം പുറത്തു ഇറങ്ങരുത് എന്ന്. പക്ഷെ എന്റെ വീട്ടിൽ നിന്ന് ആരും അങ്ങനെ പറഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ ചെറിയ പ്രായം മുതൽ രാത്രികാലങ്ങളിൽ തനിയെ നടന്നു തുടങ്ങി. ഇരുട്ടിനെ ലേശം പോലും പേടി ഇല്ല.... ലോകം മുഴുവൻ എതിർത്താലും അമ്മയും അച്ഛനും പറയുന്നത് ഒരിക്കലും മനസ്സിൽ നിന്ന് പോകില്ല ഏറ്റവും വലിയ ധൈര്യം അത് മാത്രം ആണ്

  • @amank3110
    @amank3110 3 года назад +3

    എവിടെ ചങ്ങായി, ഇന്ന് മണിച്ചിത്രത്താഴ് ടീവിൽ കണ്ടപ്പോൾ ലാലേട്ടനെക്കാൾ കൂടുതൽ കണ്ടത് ആദിയെയാണ്. Miss you, much love.

  • @her.5229
    @her.5229 3 года назад +2

    കുറച്ചു വർഷം ആയിട്ട് എന്നെ പിന്തുടരുന്ന ഒന്നാണ് ഈ പേടി.. എന്തൊക്കെ മോട്ടിവേഷണൽ വീഡിയോ കണ്ടു.. ബുക്കുകൾ വായിച്ചു എന്നിട് ഒന്നും ഒരു മാറ്റോം ഇല്ല.. എനിക്ക് നന്നായി അറിയാം എന്റെ പേടി എന്താണെന്നും അത് എന്റെ മനസ്സിന്റെ വെറും തോന്നൽ ആണെന്നും.. പക്ഷെ എനിക്ക് അത് മാറ്റാൻ പറ്റുന്നില്ല.. ഇന്ന് രാവിലെ അതെ കുറിച് ഓർത്തു വിഷമിച്ചു ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്.. ചേട്ടൻ പറയുന്ന പോലെ എന്റെ പേടിയെ കുറിച്ചും എന്താണ് കാരണം എന്നും എങ്ങനാ എന്നെ അത് ബാധിക്കുന്നു എന്നും എല്ലാം ഞാൻ എഴുതി വയ്ക്കാൻ തീരുമാനിച്ചു.. അതിനെ face ചെയ്യാനും തീരുമാനിച്ചു.. I hope this video will definitely help me.. Thank you so much brother...😇

  • @sojithssp
    @sojithssp 3 года назад +7

    Honestly,
    Getting goosebumps! When hear your voice..
    💝

  • @Rahul-tk3il
    @Rahul-tk3il 3 года назад +2

    എന്റെ ഏറ്റവും വലിയ പേടികളിൽ ഒന്നാണ് വണ്ടി ഓടിക്കുക എന്നത്. അറിയാവുന്ന വണ്ടി ആണെങ്കിൽ പോലും നെഗറ്റീവ് ആയിട്ടുള്ള ചിന്തകൾ ആണ് അപ്പോൾ കയറിവരുന്നത്. വണ്ടി വീഴുന്നു, ഇടിക്കുന്നു, ആശുപത്രി,etc😐

  • @sadheedhahaathimakc3500
    @sadheedhahaathimakc3500 3 года назад +4

    Aathi bro😍......
    Videos okke miss cheyyunnund

  • @aryafalkhaleej5205
    @aryafalkhaleej5205 2 года назад +1

    എന്റെ driving fear മാറി കിട്ടി, thanks ആദി,

  • @ananthakrishnanm3375
    @ananthakrishnanm3375 3 года назад +48

    Aadichetta,Self hesitation & lack of confidence are major issues of the youngesters during this time(lockdown effect). How we can overcome those? Any tips ?

  • @reshmam1083
    @reshmam1083 3 года назад +2

    😀😀 വല്യേകാര്യായിപോയി.... അത് കേൾക്കാൻ നല്ല രസായിട്ടുണ്ട്.
    Magical voice and presentation...

  • @alimoosa5495
    @alimoosa5495 3 года назад +3

    ഈ വീഡിയോ അവസാനിക്കുമ്പോ collage ലെ last day പോലെ ഒരു ഫീലാണ് 😔😔അടുത്ത video പെട്ടന്ന് വരും ന്ന് പ്രധീക്ഷിക്കുന്നു😍😍

  • @lifestoriesbysree5969
    @lifestoriesbysree5969 3 года назад +1

    ആദിയേട്ട 😍 ഇത് ഒരുപാട് എന്റെ ഫ്രണ്ട്‌സ് നു ഹെൽപ്ഫുൾ ആയി ഇതിന്റെ ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു 🥰🥰🥰

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 года назад +11

    പേടിയിൽ ഡബിൾ എം എ എടുത്ത ഞാൻ പാനിക് അറ്റാക്ക് പാനിക് ഡിസോർഡർ അങ്ങിനെ നീണ്ടുപോകുന്നു എന്നാണ് തമ്പുരാനേ ഒരു മോചനം 🤔🙏🙏😢😢

  • @Rahul-tk3il
    @Rahul-tk3il 3 года назад +1

    ഒരുപക്ഷേ ഇതായിരിക്കും എന്നോട് ഏറ്റവും അടുത്തുനില്കുന്ന വീഡിയോ.. പേടി ആണോ എന്നറിയില്ല.. ഒരു തരം anxiety ആണ്. ഇതു ടൈപ്പ്‌ ചെയ്യുമ്പോൾ പോലും ചുമ്മാ നെഞ്ചു വല്ലാതെ ഇടിക്കുന്നു ആദിയേട്ടാ

  • @faheemmanar1611
    @faheemmanar1611 3 года назад +8

    You were my hero right from the start, and the truth is that I have always wanted to be like you... 😎❤️ Wonderful, joyful 💯

  • @aswathijayachandran4606
    @aswathijayachandran4606 3 года назад +2

    9:09-9:20...
    സത്യം. ഇന്നും ക്ലാസ്സിൽ ഒരു സംശയം ചോദിക്കാൻ പേടിയാണ്... തെറ്റി പോകുമോ.. എല്ലാവരും എന്ത് വിചാരിക്കും.. വഴക്ക് കിട്ടുമോ??.
    ഒരു സംശയം മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ മനസ്സിൽ നൂറായിരം നെഗറ്റീവ് ചിന്തകൾ ജനിച്ചുകൊണ്ടേയിരിക്കാറാണ് പതിവ്.. ഒരു പക്ഷെ ആ കുഞ്ഞു കുഞ്ഞു പേടികൾ കൊണ്ട് ഞാൻ പിന്നിലേക്ക് പോകുക മാത്രമേ ചെയ്തിട്ടുള്ളൂ... അന്ന് ഒരു ഇത്തിരി ധൈര്യം കാണിച്ച് സംശയങ്ങൾ ഒക്കെ മാറ്റാൻ ശ്രമിച്ചിരുന്നെങ്കിൽ.. ഞാൻ ഇന്ന് ഒരുപാട് മുന്നിൽ എത്തിയേനെ.. പേടികൾ കൂടി കൂടി വരുന്നതല്ലാതെ. ഇതൊന്നും ഒന്നുമല്ല എന്ന് മനസ്സിലാക്കാൻ അല്പം വൈകി...
    ഇനി എല്ലാ വിധ ഭയങ്ങൾക്കും വിട...
    അത്രത്തോളം ഉണ്ട് ഈ വീഡിയോ തരുന്ന energy❤️❤️🙌🥰🥰🥰🥰🙏🙏🙏🙏

    • @LibraryofHappiness
      @LibraryofHappiness  3 года назад +1

      🥰💝🙏🏻

    • @aswathijayachandran4606
      @aswathijayachandran4606 3 года назад +1

      @@LibraryofHappiness ന്റെ പൊന്നോ ആദ്യായിട്ടാ യൂട്യൂബിൽ ഒരു comment ഇടണേ... ☺️☺️☺️അതിന് ആദിയേട്ടന്റെ കയ്യിന്ന് reply യും കിട്ടി ❤️❤️ഞാൻ കൃതാർത്ഥയായി 🥰🥰😁😁😁

    • @LibraryofHappiness
      @LibraryofHappiness  3 года назад +1

      @@aswathijayachandran4606 😊😘

  • @sho12246
    @sho12246 3 года назад +4

    10 മിനുട്ട് കണ്ണും അടച്ചു പിടിച്ചു എന്ത് കൊണ്ട് ആ പേടി മനസിൽ വരുന്നു എന്ന് മനസ്സിൽ ചിന്തിച്ചാൽ 4k clarity യിൽ ആ പഴയ incident മനസിൽതെളിയും...🤚🏼🔥😍 എന്നിട്ടു ആ incident കോമഡി പോലെ പിന്നെ ആലോചിച്ചാൽ പേടി മാറും എന്ന എന്റെ experience...😉

  • @Smearfact
    @Smearfact 3 года назад +1

    താങ്കളുടെ videos കാണുമ്പോൾ തോന്നും, താങ്കൾ എന്റെ മനസ്സ് വയിച്ചിട്ടാണ് ഇതെല്ലാം ചെയ്യുന്നത്. Very useful and practical . Thank you so much.

  • @athulsuresh_728
    @athulsuresh_728 3 года назад +8

    Everything is relatable, at least for some of us 😇
    This is a small helping hand for everyone who is not willing to leave the comfort zone. 🤞

  • @gouthamy9832
    @gouthamy9832 3 года назад +2

    Aadhi chettan😍

  • @anilamarysimon2887
    @anilamarysimon2887 3 года назад +9

    Law of Love പ്രതീക്ഷിച്ചു ഇരുന്നപ്പോൾ കിട്ടിയ അപ്രതീക്ഷിതമായ സമ്മാനം.
    വാചകത്തിൽ ഭയങ്കരമായ ധൈര്യവും പ്രവർത്തിയിൽ ഭീരുവും ആയിട്ടുള്ള ആളായിരുന്നു ഞാൻ. ഇപ്പോളും ചെറുതായി എവിടെയോ ചില പേടികൾ. Driving പേടി, ഏതോ നിമിഷത്തിൽ മറന്ന ആ moment യിൽ മറികടക്കാൻ സാധിച്ചു . Only 2 wheeler. Next my aim 4 wheeler but.... something is haunting. I want to find it. I think ur solution will help me definitely. 💜 from another 💜

    • @lekshmilechu2791
      @lekshmilechu2791 3 года назад

      Driving pedi enikumund.. engane overcome chythu

    • @anilamarysimon2887
      @anilamarysimon2887 3 года назад

      @@lekshmilechu2791 ഏതോ ഒരു നിമിഷം, അത് അത്യാവശ്യം ആണ് എന്ന ആ തോന്നൽ വന്നപ്പോൾ unconsciously സംഭവിച്ചതാണ്

    • @lekshmilechu2791
      @lekshmilechu2791 3 года назад +1

      @@anilamarysimon2887 enikum pediaanu .vandi und veettil..but odikan pediya dhairyamilla roadil irangan atha chodichath

  • @sarikaponnu652
    @sarikaponnu652 Год назад

    ഈ video tanne njan 3vettam kandu ethra സങ്കടം ആണ് എങ്കിലും മുന്നോട്ടു പോകാൻ ഉള്ള ഊർജം തരുന്ന എന്തോ adi ഏട്ടന്റെ vakkil und ❣️❣️❤️❣️🥰

  • @fazilv4089
    @fazilv4089 3 года назад +3

    എന്താണെന്നറിയില്ല ഒരു പാട് ഇഷ്ടമാണ് ഇദ്ദേഹത്തോടും ഇദേഹത്തിന്റെ വാക്കുകളോടും 💐

  • @ansarbeegam3355
    @ansarbeegam3355 3 года назад +1

    വളരെ നല്ല ഒരു വിഷയം....
    താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ വളരെ സമാധാനവും സന്തോഷവും തോന്നുന്നു '

  • @nideeshjayan
    @nideeshjayan 3 года назад +9

    Every progress happens out of your comfort zone 💯🔥

  • @anuvarghese1328
    @anuvarghese1328 Год назад +1

    Missing your vedios badly aadhiyetaa…..edakkide nammude vedios kaanunnathanu our santhosham…. Insomnia kandirunnu …..very happy watching you in person …show was wonderful ❤❤❤

  • @jareeshathottoli5527
    @jareeshathottoli5527 3 года назад +20

    Hi, what is unique about this video is you have mentioned phobia and its treatment [from a psychiatrist]. Usually, this part is omitted/ missed by most of the RUclipsrs. People will get benefits from this. Thanks, ATHI! ❤️❤️❤️

  • @smf3456
    @smf3456 3 года назад +2

    ഞാനുദ്ദേശിക്കുന്നത് തന്നെയാണ് ചേട്ടൻ പറയുന്നതു......! Really inspiration....,,.. Thank you.........❤️

  • @sachinp7016
    @sachinp7016 3 года назад +4

    Aadhiyetta ഇന്നത്തെ വീഡിയോ സൂപ്പർ ഐ കോൺടാക്ട് എപ്പിസോഡ് കാത്തിരിക്കുന്നു

  • @ajinandanan573
    @ajinandanan573 3 года назад +1

    നെഞ്ചില് കൈ വെച്ച് ഞാൻ പറയുന്നു ഏട്ടാ.. ഒരുപാട് നന്ദി.. ഒരുപാട് സ്നേഹം..💝

  • @asrithnarayanan7636
    @asrithnarayanan7636 3 года назад +3

    The background score was unbeatable .......❤️❤️Luv you so much aadhiyetta.....😘😘

  • @sruthykunjuzz9939
    @sruthykunjuzz9939 3 года назад +1

    Sir ന്റെ videos എനിക്ക് personally helpful aayittund. Thnk u sir 👍⭐️

  • @nisharaghunath2700
    @nisharaghunath2700 3 года назад +6

    I have almost all fears you have mentioned (except darkness and pretham.)my family will be most grateful to u if I could cut down the pages of those fear stories a bit... At least self doubt.. Looking forward for more.

  • @brightsparkk2125
    @brightsparkk2125 3 года назад +2

    ആദിയേട്ടാ ഈ quotes എല്ലാം വളരെ ചിന്തിപ്പിക്കുന്നതാണ്💯.... luv u so much ഏട്ടാ ❤️

  • @shajinashyju3338
    @shajinashyju3338 3 года назад +4

    Nammude manasu vayichu parayunna pole☺

  • @soniasonu2724
    @soniasonu2724 3 года назад +5

    My biggest fear is to express my talent, due to my anxiety, i always doubt that if someone steal ky works if i reveal my talented works😣this thought crave me a alot

  • @vipinvincent5713
    @vipinvincent5713 2 года назад +3

    "Get up and act immediately, don't even think."

  • @anuragunniphotography4953
    @anuragunniphotography4953 3 года назад +1

    ആദിചേട്ടായി..... എന്തായാലും നല്ല ചിന്ത. ഉള്ള പേടിയും കൂടി പോയികിട്ടി.

  • @stenyrapheal9018
    @stenyrapheal9018 3 года назад +3

    10.30 is ✨. It just felt like telling "I'm sure it must feel as though everything is falling apart, but you can get through this as being scared is okay when you're trying to deal with it".... Thank you for making another day so real!

  • @sruthysukumaranb9845
    @sruthysukumaranb9845 Год назад

    വലിയൊരു വെളിച്ചമാണ് ആദിയേട്ടാ നിങ്ങൾ.. കഴിഞ്ഞ ഒരു വർഷം ഞാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ കടന്നു പോകാൻ കൂട്ടായത് ഈ vedeos ആണ്.

  • @abhijithst9615
    @abhijithst9615 3 года назад +3

    Sheriyaa utharam arinjittum oru pedikaaranam parayanjit veroral paranjit kayadivaagumbol vallathoravasthathanneyaaa

  • @_devika_devu_2747
    @_devika_devu_2747 3 года назад +1

    Sir, this video really becomes a great motivation for me...
    ഇപ്പോഴത്തെ കാലത്തു നമ്മളൊക്കെ ആഴത്തില് കേട്ടു പേടിക്കേണ്ട ഒരു വിഷയം ആണ് ....FEAR നമ്മളെ വല്ലാതെ പിന്നോട്ട് വലിക്കുന്നു എന്തു ചെയുമ്പോഴും..... Sir ന്റെ video ഒരുപാട് മനസ്സിലാക്കി തന്നു 👍👍❤😍

  • @akhilrajanr1604
    @akhilrajanr1604 3 года назад +3

    Adietta ithevdanne🧡

  • @vkkoya1788
    @vkkoya1788 3 года назад +2

    🥰🥰എൻ്റെ പ്രശ്നത്തിന് ഒരു ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. Waiting for Next Video...
    Note : പ്രശ്നമെന്താണെന്ന് തിരിച്ചറിയാത്തത് പ്രശ്നമാക്കിയ നീണ്ട 9 വർഷങ്ങളിൽ Childhood നഷ്ടപ്പെട്ട ഞാൻ

  • @user-sg6zr5dh3r
    @user-sg6zr5dh3r 3 года назад +4

    Enthoru feeling annu ente etta......love you😍😍😍
    Aathiyetten uyir😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘

  • @harismry
    @harismry 3 года назад +2

    ചാനലിൽ എന്നും വന്നു നോക്കും ക്ലാസുകൾ വല്ലതും വന്നിട്ടുണ്ടോ എന്ന്.
    ഓരോ ക്ലാസിനു പുറകിലും ഒരുപാട് പഠനങ്ങൾ ആവശ്യമാണ് എന്നറിയാം എങ്കിലും അവസാന രണ്ട വിഡിയോകളും അടുപ്പിച്ചു വന്നപ്പോൾ പ്രതീക്ഷയേകി ഇനിയുള്ളവയും പെട്ടന്ന് വരുമെന്ന്.........
    പിന്നെ കാണാതാവുമ്പോൾ ചെറിയ പേടിയും ആണ്. കുഴപ്പങ്ങൾ ഒന്നും ഉണ്ടാവരുതേ എന്ന ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്.
    എന്റെ ഗുരുനാഥനായ് മാറിയ അങ്ങേക്ക് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @learn5221
    @learn5221 3 года назад +24

    Can you do a video on depression and overcoming depression, i think it would be a contribution to our society... 🥰

    • @LibraryofHappiness
      @LibraryofHappiness  3 года назад +4

      Sure! Have you watched 'Happiness project' episode by any chance?

    • @learn5221
      @learn5221 3 года назад +1

      @@LibraryofHappiness oh sorry sir, i didnt watched. I am going to watch it, thanks for your time🥰

    • @minnushaju1777
      @minnushaju1777 3 года назад

      @@LibraryofHappiness that was a good one.

  • @lovelymohan3171
    @lovelymohan3171 3 года назад +2

    എങ്ങനെയാ ഇത്രയും മനോഹരമായി ക്ലാസ് എടുക്കാന്‍ പറ്റുന്നത്.ഈ 57 ാം വയസ്സില്‍ ഞാന്‍ ആദിയുടെ ശിഷ്യ ആകുമെന്നാണ് തോന്നുന്നത്.

  • @mariatbinu5089
    @mariatbinu5089 3 года назад +4

    Waiting for more videos on this topic. Much needed.. thank you 😊❤️

  • @shalbinm.e9052
    @shalbinm.e9052 3 года назад +1

    Adiyetta 😘😘😘😘😘😘 love u so much. I feel relaxed & happy aftr watching this video. Wish to meet u one day. God bless u 🙏 stay safe & TC 😊

  • @rakhilrajan1514
    @rakhilrajan1514 3 года назад +7

    Your doing well again and again !
    I loves your presentation 😍

  • @gkokok
    @gkokok 3 года назад

    ഇങ്ങനെ speed ആക് ആദിയേട്ടാ.പിന്നെ, secrets of mental maths and english samsarikkan oru formula.. ശെരിക്കും ഒരു മാജിക്‌ ബുക്ക്‌ തന്നെ thanku ❤️❤️❤️

  • @remyakrishnan86
    @remyakrishnan86 3 года назад +5

    You are a true inspiration 👍

  • @teacher1949
    @teacher1949 3 года назад +1

    ❤️❤️❤️❤️......ഒന്നും പറയാനില്ല....പ്രാവർത്തികമാക്കാൻ ഉണ്ട്.......
    ......thanks

  • @ainwr5047
    @ainwr5047 3 года назад +3

    Your talk is a confidence booster.Expecting that your book will be published soon..eagerly waiting for next vlogs👏👏😍

  • @vineethpv4320
    @vineethpv4320 3 года назад +1

    Adiyetta... പേടിയെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ ക്കായി കാത്തിരിക്കുന്നു.

  • @amaldev6028
    @amaldev6028 3 года назад +4

    ആദിയേട്ടൻ ❤️ഒരുപാട് ഇഷ്ട്ടം ❤️

  • @harikrishnank2176
    @harikrishnank2176 3 года назад +1

    dear and respected sir, its very glad to see you back...
    -harikrishnan

  • @sadiquen.a9116
    @sadiquen.a9116 3 года назад +3

    തേടിയ വള്ളി കാലിൽ ചുറ്റി!
    Thanks for everything!♥️

  • @shahinashahi3331
    @shahinashahi3331 3 года назад +1

    Aathi chettaa thaangal poli aaanu...orupaadu ishtamaanu thaankalude oro videosum......valare caring aaya oru chettaane pole..🥰🥰🥰.... ethra deep aayaanu manushya manassine padichu vachirikkunnathu...❤❤👏

  • @chinthusanthosh2305
    @chinthusanthosh2305 3 года назад +4

    Thank you sir.. Thank you so muchh.. Made my day.. And I'm about start to overcome my fears..

  • @musicfacts18
    @musicfacts18 3 года назад +2

    Helo sir, എനിക്ക് സാറിനെ ഒത്തിരി ഇഷ്ടം ആണ് ട്ടോ ,because I like your voice and words .

    • @musicfacts18
      @musicfacts18 3 года назад +1

      ഒന്ന് reply തരുവോ

    • @LibraryofHappiness
      @LibraryofHappiness  3 года назад +3

      Thank you so much 🥰😘

    • @musicfacts18
      @musicfacts18 3 года назад +1

      @@LibraryofHappiness sir എനിക്ക് ippo വളരെ അധികം സന്തോഷം ഉണ്ട് അത് എങ്ങനെ പറയണം എന്നറിയില്ല .സാറിനെ കാണാനും എല്ലാം നല്ല ആഗ്രഹം und.I love u so much sir .entha പറയേണ്ടേ എന്നറിയില്ല .I am a big fan of u .
      സന്തോഷം കൊണ്ട് എന്റെ കണ്ണ് naranjju sir .🥰❤️❤️❤️❤️❤️

    • @musicfacts18
      @musicfacts18 3 года назад +1

      @@LibraryofHappiness njan സാറിന് messages ayakkan noki പക്ഷെ പറ്റിയില്ല.messenger okke noki .പറ്റിയില്ല sir.

    • @LibraryofHappiness
      @LibraryofHappiness  3 года назад +2

      @@musicfacts18 what's your fb ID?

  • @Shari915
    @Shari915 3 года назад +90

    സാധാരണ നോട്ടിഫിക്കേഷൻ വരുന്നതാണ് എന്നാലും ചാനലിൽ വന്ന് കയറി നോക്കും പുതിയ വീഡിയോ വല്ലതും വന്നിട്ടുണ്ടോന്ന്. വളരെയധികം മിസ്സ് ചെയ്തു. ബുദ്ധിമുട്ടില്ലെങ്കിൽ ദയവുചെയ്ത് ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ചെയ്യണേ
    പ്ലീസ്

    • @LibraryofHappiness
      @LibraryofHappiness  3 года назад +26

      Did you watch 'Law of Attraction' posted three days ago?

    • @sadheedhahaathimakc3500
      @sadheedhahaathimakc3500 3 года назад +2

      Really
      ഞാനും അങ്ങനെ തന്നെയാ
      അത്രക്ക് ഇഷ്ട്ടം ആണ്
      😘✌️

    • @sruthynirmala8803
      @sruthynirmala8803 3 года назад

      @@LibraryofHappiness yes ❤️

    • @snehap4661
      @snehap4661 3 года назад

      Yes

    • @kukku5541
      @kukku5541 3 года назад

      Notification problem und
      Vannapozha kandath

  • @1amnamnamn
    @1amnamnamn 3 года назад +1

    മനോഹരമായ പ്രസന്റേഷൻ ആഴമുള്ള അറിവുകൾ ഇഷ്ട്ടപ്പെട്ടു. നന്ദി

  • @krishnaraju2615
    @krishnaraju2615 3 года назад +23

    😃👏👏👏👏
    പലപേടികൾ ഉണ്ട്. ഇരുട്ടിനോട് , പരീക്ഷ യോട്, എട്ടുകാലിയോട്😀😆
    അതെല്ലാം ആദിയേട്ടൻ പറഞ്ഞ പോലെ ലിസ്റ്റിലാക്കി അൽപം ലോജിക് ചേർത്ത് മാറ്റിയെടുക്കാൻ ശ്രമിക്കാം. ശ്രമിക്കും!! "എൻ്റെ മനസ്സാണ് എൻ്റെ ശക്തി " കൂടെ ഗുരുതുല്യമാം ഈ വാക്കുകളും!
    പക്ഷേ......
    മനുഷ്യനോടുള്ള, അവൻ്റെ പൈശാചികതയോടുള്ള പേടിയെ എങ്ങനെ മാറ്റി എടുക്കും ആദിയേട്ടാ? എൻ്റെ ഏറ്റവും വലിയ പേടിയാണത്.

    • @noufal6726
      @noufal6726 3 года назад +2

      Same last words

    • @clastinsebastian8428
      @clastinsebastian8428 3 года назад +2

      എനിക്ക് പേടിയല്ല വെറുപ്പാണ് 😤😡
      (സമകാലിക സംഭാവവികാസ്സങ്ങൾ )

    • @aswathisankar1710
      @aswathisankar1710 3 года назад +1

      Yes

    • @charuthajs704
      @charuthajs704 3 года назад +1

      Same

    • @nursingnotes6574
      @nursingnotes6574 3 года назад +1

      Athe manushyane pedikanam

  • @aleenagigi7603
    @aleenagigi7603 3 года назад +1

    aathi etta u r really amazing ..loved ur way of talking ..skip cheyan thoonella .. ..I'm a big fan of urs etta ..

  • @sudheeshs5846
    @sudheeshs5846 3 года назад +3

    ആദി ചേട്ടാ എനിക്കും ഭയങ്കര പേടി ആണ്, ലൈഫ് തന്നെ ആണ് പേടി, ഞാൻ പലപ്പോഴും എന്നോട് തന്നെ ചോദിക്കും 'purpose of my life' അപ്പോൾ ഇന്നോവറ്റീവ് എന്തെങ്കിലും ഒക്കെ ചെയ്യാൻ തീരുമാനിക്കും, പിന്നെ failure ഉണ്ടാകുമോ എന്ന് പേടിച്ചു ഞാൻ ഒന്നും ചെയൂല 😔. എങ്ങാനും failure ആയാൽ പിന്നെ ഞാൻ ഭയങ്കര ഡൌൺ ആകും, ഇപ്പൊ കുറച്ചു മാസങ്ങൾ ആയിട്ട് ഞാൻ തിരിച്ചു അറിഞ്ഞു അത് അങ്ങനെ പാടില്ല എന്ന്. ഞാനും ഇങ്ങനെ എന്റെ പേടി മാറ്റാൻ ആയിട്ട് ട്രൈ ചെയ്ത് കൊണ്ടിരിക്കുന്നു, എന്റെ കംഫർട് സോണിൽ നിന്നും പുറത്ത് വരാൻ റെഡി ആയി നിൽക്കുന്നു. പക്ഷെ ഒരു സ്റ്റാർട്ടിങ് ട്രബ്ൾ (പേടി )🥺. 2nd പാർട്ട്‌ താമസിപ്പിക്കല്ലേ പെട്ടന്ന് ഇടണേ, എനിക്ക് അത് ഈ ടൈമിൽ ഒത്തിരി ഹെല്പ് ചെയ്യും.
    (കൈകൂലി ആയിട്ട് ഞാൻ എന്റെൽ ഉള്ള സ്നേഹത്തിന്റ ഒരു പങ്കു താഴെ വച്ചിട്ടുണ്ട് എടുത്തോണേ 🙂)
    ❤️❤️❤️❤️❤️❤️❤️

  • @sharik7230
    @sharik7230 2 года назад +1

    Thank you Aathi etta 🖤

  • @saneeshns2784
    @saneeshns2784 3 года назад +7

    Keep going with this "topic" ❤😊

  • @saisudheesh
    @saisudheesh 2 года назад +1

    ഇതൊക്കെ കാണാൻ വൈകിയതെന്തേ ആവോ 🙄
    Thank you Adi ❤️❤️❤️

  • @gayathrisanthosh6431
    @gayathrisanthosh6431 3 года назад +3

    😘😘😘 aathiyettaaa..

  • @gayathrikalam1400
    @gayathrikalam1400 3 года назад +2

    ആ മഴ പോലെ.. പേടി പെയ്ത് തീരട്ടെ.....

  • @tarungjames6665
    @tarungjames6665 3 года назад +11

    You have mentioned that we should change our strategy ,but actually some percentage of people are trapped in their old strategy . Can you suggest some ways to get out of it ( the old strategy of facing fear)?

  • @syedalib4674
    @syedalib4674 2 года назад

    Hi..adi
    Njn ningade oru big fan aanu..ningalanu ente first motive to To find out about the mind secrets..oru 3-4 yrs back nigade programmes oke kanumbol thonumayirunnu njn ariyatha ntho kurach karyam namude mind il undenn..So pinne athu vazhi kure poyapozhum life il kurach failures vanapozhum okeya the power of subconscious mind enna bookiloode pokunath..That moment entho kandu pidichavante Happiness ayirunnu enik😄 thats days il
    Now..adide videos kanumbo namal arinju vechathilum kure premium higher higher thoughsine kurichanu your explanation..but oru 1st or 2nd level mind power basics ariyunavarku aadi parayuna karyangal kooduthal deep ayi catch chyan kazhiyum🥰
    Thankyou

  • @alipkperuvan4969
    @alipkperuvan4969 3 года назад +3

    Thanks

  • @amar9079
    @amar9079 3 года назад +2

    Video continues ayit idane... Chettan nte videos epozhum kanaan ulla kothi konda😇

  • @santhoshsnandhanam2048
    @santhoshsnandhanam2048 2 года назад +3

    💖💓❤️💝👍

  • @maneeshsimplelife3611
    @maneeshsimplelife3611 3 года назад +1

    നേർത്തെ എത്തിയതിൽ സന്തോഷം
    വളരെ വളരെ പ്രധാനമായ വിഷയമാണ്

  • @aadhinathvlogs3148
    @aadhinathvlogs3148 3 года назад +3

    Hello sir iam a big fan of you. I like your voice.❤️❤️❤️

  • @diariesstories7806
    @diariesstories7806 3 года назад +1

    Thank you 💛