Forgiveness | Language of Kindness | ആദി

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Forgiveness | Language of Kindness | Aathi
    Yet another series... Lot to discuss on the title 'Language of Kindness'. First episode is about 'Forgiveness'
    Be kind to unkind people, they need it the most. And don't expect people to be kind, show them how. The video talk about various stages of forgiveness beginning with forgiving one's self and then others.
    Forgive others not because they deserve it, but because you deserve peace. True forgiveness is a different idea, it's beyond moving on and not taking revenge.
    An interesting fact : In retrospect, this turns out to be Aathi's favourite episode from the library of happiness (so far...* ☺️) Do Not miss it.
    #MentalistAathi #Forgiveness
    Original Music designed by Rahul Subrahmanian
    Copyright protected*
    Subscribe : / libraryofhappiness
    Our Official Social Media Pages:
    / mentalistaathi
    / mentalistaathi
    Share : • Forgiveness | Language...

Комментарии • 1,8 тыс.

  • @shihabcholakkal8937
    @shihabcholakkal8937 3 года назад +69

    ദിവസങ്ങളായി ഞാൻ എന്റെ ഉമ്മയെ പോലും വിളിച്ചിട്ട്,,,
    പക്ഷേ,,
    ഇന്നിപ്പോ ഞാൻ വിളിച്ചു,,
    നന്ദി പ്രിയ സുഹൃത്തേ,,,
    ദൈവം നിങ്ങളെ രക്ഷിക്കട്ടെ,,,

    • @LibraryofHappiness
      @LibraryofHappiness  3 года назад +40

      You have no idea how happy I’m to read this! Thank you so much 💝🙏🏻

    • @shihabcholakkal8937
      @shihabcholakkal8937 3 года назад +1

      @@LibraryofHappiness ❤️❤️😍

    • @Ssh4H
      @Ssh4H 2 года назад +1

    • @anshadpr
      @anshadpr 2 года назад +1

  • @reshmat9751
    @reshmat9751 4 года назад +44

    ഒരു പെരുമഴ പെയ്യുന്നുണ്ട്. ഉറക്കത്തിലേക്ക് വഴുതിവീഴുന്ന നിമിഷങ്ങൾ. എത്ര മനോഹരമാണ് നിങ്ങളുടെ ശബ്ദം. ഞാൻ കേട്ടിട്ട് ഉള്ളതിൽ വച്ച് ഏറ്റവും ആശ്വാസപ്രദമയ,ശാന്തമായ ശബ്ദം. ദൈവം അനുഗ്രിക്കട്ടെ.

  • @muhammedafroos909
    @muhammedafroos909 4 года назад +84

    മുഹമ്മദ് നബി താൻ പോകുന്ന വഴി മുള്ളും ,തടസ്സങ്ങളും സൃഷ്ടിച്ചിരുന്ന ഒരു ആളെ അസുഖം വന്നപ്പോൾ അന്വേഷിച്ച് പോയി കണ്ട ചരിത്രം ഓർമ്മ വന്നു.
    ക്ഷമ (പരീക്ഷണത്തിലും, അസുഖത്തിലും, മനുഷ്യരോടും) വിശ്വാസത്തിൻ്റെ പകുതിയാണെന്ന തിരു വചനവും.

    • @061jasminerahmanm67
      @061jasminerahmanm67 4 года назад +12

      Ningal ithu paranjath nannaayi
      Video yude thudakkathil paranjathil(the very first part) നബി (സ ) പേര് koodi parayaamayirnnu enn thonni, bcz aa incident athalle.

    • @kovinthan102
      @kovinthan102 2 года назад +1

      ക്രിസ്തു തന്നെ ക്രൂര പീഡനം നൽകിയവരെ നോക്കി... അറിവില്ലാതെ ചെയ്തു പോയ ഇവരുടെ ഈ തെറ്റ് ക്ഷമിക്കണേ എന്ന് പ്രാർത്ഥിക്കുന്നുണ്ട്.... നിനക്ക് പ്രതികാരം ചെയ്യാവുന്നവരോടും 7, എഴുപത്... പ്രാവശ്യം (അസംഖ്യമായി ) ക്ഷമിക്കാനും പ്രാർത്ഥിക്കുവാനും പറഞ്ഞ പോലെ 🥰♥️♥️🌹🌹...

  • @roopaanish1587
    @roopaanish1587 4 года назад +32

    Aadi... എല്ലാവരും ഇതുപോലെ ഒക്കെ ചിന്തിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര മനോഹരമായേനെ alle. ഒന്നു ആത്മാർത്ഥമായി ചിരിക്കാൻ പോലും ഇപ്പോ പലർക്കും അറിയില്ല. ആദി യുടെ നന്മ എല്ലാവരുടെയും ഹൃദയത്തിലേക്ക് എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു....

  • @Appuskitchen
    @Appuskitchen 4 года назад +146

    കാണുമ്പോൾ 'വീഡിയോ തീരല്ലേ 'എന്ന് തോന്നാറുളള ഏകചാനൽ!
    Lots of love dear!

  • @amalnatha8249
    @amalnatha8249 4 года назад +30

    ഇന്നത്തെ പാഠം: ഒരാളോട് ദേഷ്യപ്പെടാനും തർക്കിക്കാനും എല്ലാർക്കും കഴിയും. പക്ഷേ ക്ഷമിക്കാൻ ധീരന്മാർക്കും വീരന്മാർക്കും മാത്രമേ കഴിയൂ...
    കടപ്പാട്: സ്വാമി വിവേകാനന്ദൻ
    ഇപ്പോൾ ആദിയേട്ടനും

  • @theerthasarvesh
    @theerthasarvesh 3 года назад +35

    I just pause when you complete each sentence and rethink about it.
    Words of wisdom 💕

  • @subingoshs5783
    @subingoshs5783 2 месяца назад +3

    ഈ video 3 വർഷം മുൻപ് ഞാൻ ആദ്യമായി കാണുമ്പോ കരുതീല എണ്ണാൻ പറ്റാത്ത അത്രേം തവണ ഞാൻ ഇത് കാണും എന്ന്.

  • @sachinmr7916
    @sachinmr7916 Год назад +4

    2 വർഷത്തിനിടെ എത്ര തവണയാണ് എല്ലാ വിഡിയോയും പിന്നെയും പിന്നെയും കാണുന്നത് 💞

  • @priyankarb7060
    @priyankarb7060 3 года назад +2

    വളരെ recent ആയാണ് വീഡിയോകൾ കണ്ട് തുടങ്ങിയത്...ഒരുപാട് പാഠങ്ങൾ ഉണ്ട് ഓരോന്നിലും...quotes എഴുതി എടുക്കാറുണ്ട് സമയം കിട്ടുമ്പോൾ...കൂടുതൽ മെച്ചപ്പെട്ട human ആകാൻ ഇത് ഉപകരിക്കും എന്ന് വിശ്വസിക്കുന്നു.thank you so much for your effort making such videos.

  • @geekynerd5635
    @geekynerd5635 3 года назад +4

    ഇത്രയും quality യുള്ള ഒരു യുട്യൂബ് ചാനൽ മലയാളത്തിൽ വേറെയില്ല❤️
    യോഗ്യനായ ഒരാൾ ഇതുപോലൊരു വിഷയത്തിൽ content creat ചെയ്യുന്നതു മഹാഭാഗ്യമാണ്
    കൂടുതൽ content നായി കാത്തിരിക്കുന്നു

  • @bharadwajs1828
    @bharadwajs1828 4 года назад +135

    Feels like a friend talking to me.

    • @LibraryofHappiness
      @LibraryofHappiness  4 года назад +75

      Friend alle appo?! 😊

    • @bharadwajs1828
      @bharadwajs1828 4 года назад +21

      @@LibraryofHappiness athe a
      Aathi chetttaaaaa❣️❣️❣️❣️❣️...othiri eshtaaa...

    • @vibhukrishna6956
      @vibhukrishna6956 3 месяца назад

      ​​@@LibraryofHappinessHi Chetan...❤

  • @vishnupavithran5239
    @vishnupavithran5239 4 года назад +52

    ദേ...ഇപ്പളും ചേട്ടന്റെ കൈരളിയിലെ പഴയ വിഡിയോകൾ കണ്ടോണ്ട് ഇരിക്കുവായിരുന്നു...ജിന്ന് അമ്പോ ജിന്ന് 💓💓💓💓

  • @55.ravishankarthampi8
    @55.ravishankarthampi8 4 года назад +17

    chetta I have to say this , this video really open my mind, I have been going through depression since 16yr of age.. Toxic family, people bullying for my shortness of height, lack of friend.. Iam all alone in my life with no siblings or friend how I can freely talk towards..
    This facts pushed me to take my decision in life which I regret this now..
    Every minute of my waking hours head is in constant selftalk about the mistake I had and those people who drove me to commit such mistake..
    I constantly talk bad of them in my mind which I can't tell them directly..
    This video of ur really really helped me at least for 13 min .. and will make sure lesson you taught will resonate in my daily life from now on..
    Thankyou so much...❤️

    • @LibraryofHappiness
      @LibraryofHappiness  4 года назад +1

      💝🙏🏻

    • @kanmani6930
      @kanmani6930 4 года назад +2

      ആൾക്കൂട്ടത്തിൽ തനിച്ചായി പ്പോയൊരവസ്ഥ.!!
      I can understand.. I have been searching for a person of same wavelength of mine... And even wonders as I will be able to find out anyone!!..
      And i always truly believe that it will not be a woman..
      And always wonder how all these come into my mind!!?

    • @sinimaya9186
      @sinimaya9186 2 года назад +1

      Hi.. U dont hav any friends yet? Dont think like that bro.. Think in a positve way... I can be a good friend if u wish

    • @55.ravishankarthampi8
      @55.ravishankarthampi8 9 месяцев назад

      thankyou❤​@@sinimaya9186

  • @akhilkrishnan8537
    @akhilkrishnan8537 4 года назад +39

    ഒരു ലാലേട്ടൻ ഫീലുണ്ട് താങ്കളുടെ സംസാരത്തിൽ.... എനിക്ക് അതാണ് ഇഷ്ടം..... എന്ന് മോഹൻലാൽ ആരാധകൻ....😍

  • @aneeshras
    @aneeshras 4 года назад +2

    ഇതുപോലെ സംസാരിക്കാൻ പറ്റണം എന്നാണ് ഓരോ വിഡിയോ കാണുമ്പോഴും ആഗ്രഹിച്ചു പോകാറുള്ള ഒരുകാര്യം... അത്ര മനോഹരമായാണ് ഓരോന്നും ആദി പറയുന്നത്... വളരെ പതിയെ, ഒരു സായാഹ്നത്തിൽ, തിരക്കുകൾ ഒഴിവാക്കി ഒന്നിച്ചിരുന്നു സംസാരിക്കുന്ന അടുത്ത സുഹൃത്തെന്നപോലെ ആസ്വദിക്കാവുന്ന സീരീസുകൾ 😍👌👌👌👌

    • @LibraryofHappiness
      @LibraryofHappiness  4 года назад

      Adutha suhruthalle appol?!! 😡

    • @aneeshras
      @aneeshras 4 года назад

      @@LibraryofHappiness പിന്നെന്താ..., വിഡിയോയിലും ആ ഫീൽ കിട്ടുന്നുണ്ട് എന്നാണ് ഉദ്ദേശിച്ചത് 💖

  • @aboomuaadh9429
    @aboomuaadh9429 4 года назад +4

    ചില ജ്ഞാനികൾ പറയുന്നത് കേട്ടിട്ടുണ്ട് : ക്ഷമിച്ചു എന്നത് പൂർണ്ണാർത്ഥത്തിൽ പ്രായോഗികമായി നടപ്പിൽ വരുന്നത് ക്ഷമിക്കുന്നതിന് കാരണമായ ഒരു പ്രവർത്തി ഉണ്ടാകുന്നതിനു മുമ്പ് എങ്ങിനെയാണോ അപരനോട് പെരുമാറിയിരുന്നത് എങ്കിൽ അതേ പോലെ ഒരു മാറ്റവുമില്ലാതെ അതിനു ശേഷവും പെരുമാറുമ്പോഴാണ്...
    ഓർമ്മയിൽ തങ്ങി നിന്നത് പങ്കുവെച്ചതാണ്.... നന്ദി..

  • @vm7909
    @vm7909 4 года назад +3

    ആദിയേട്ടാ...
    വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞ കഥ പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയതായി ഞാൻ വായിച്ചിട്ടുണ്ട്....
    ഇതുവരെ കണ്ടതിൽ മികച്ചൊരു എപ്പിസോഡായി ഈ എപ്പിസോഡിലെ അങ്ങയുടെ ചിന്തകളെ ഹൃദയത്തിൽ ചേർത്ത് വെക്കാൻ ഒരു പാട് ഇഷ്ടപ്പെടുന്നു....... ഒരായിരം നന്ദി...✨✨

    • @LibraryofHappiness
      @LibraryofHappiness  4 года назад +1

      Thats how I heard it as well. Checked the origin. It's not. Must be a fabricated story passed to generations.

  • @hashirooty
    @hashirooty 4 года назад +34

    13 Min വീഡിയോ ഒരു തവണ കണ്ടു തീർക്കാൻ 30Min എടുത്തു !!! ♥️💯 ആദിഇഷ്ട്ടം

    • @LibraryofHappiness
      @LibraryofHappiness  4 года назад +21

      Wow! So happy to read this. That's exactly how to go through the videos. First time someone saying this. Much Love... 😘😘😘

    • @hashirooty
      @hashirooty 4 года назад +1

      @@LibraryofHappiness 😘

    • @Sparksspectrum
      @Sparksspectrum 4 года назад +4

      Same here bro. it took me approx 30 min to complete this video

    • @salmanfaris1648
      @salmanfaris1648 4 года назад +2

      Same pinch

    • @libraryofelectronics
      @libraryofelectronics 4 года назад

      Is it? By writing or thinking about it? Please let me know 🙂

  • @athiramuralidharan9783
    @athiramuralidharan9783 Год назад +1

    Ee video ippazhanu kanan sadichath....entha paraya...no words...and it helps me a lot....oro fight nadakkumbazhum jayikkan vendi palathum paranj vedanipichittund....not to all....only to my mother....and ith kandu kazhinjappo thott enk ini angane vishamippikkaruth ennoru thonnal...and ath ethratholum ennekond matan pattum enn enk ariyilla...and ini thott njn try cheyyum....athinu mathram ee video enne affect cheythu...and thank you...god bless you...

  • @staniyathomas4055
    @staniyathomas4055 4 года назад +13

    "I had just now realised: that I forgave him, and that she forgave us, and That we had to forgive to survive in the labyrinth of suffering"
    -John green (looking for Alaska) ⛄

  • @sunithac1915
    @sunithac1915 4 года назад +1

    Aadhiyai കാണുമ്പോ എന്റെ സ്വന്തം സുഹൃത്തായ എനിക്ക് തോന്നുന്നത്... യൂട്യൂബിൽ നിന്നാ adhiyai എനിക്ക് അറിയാവുന്നത്... പക്ഷേ ആദി നല്ലൊരു kootuakaranayee തോനുന്നു.... oro vedios kanumpozhum.... ആദിയുടെ വാക്കുകൾ.... അടുത്ത് നിൽക്കുന്ന ഒരു സുഹൃത്തിന്റെ പോലെ.... Thank you ആദി... 💓😍

  • @aadhiexphy4969
    @aadhiexphy4969 4 года назад +67

    ചേട്ടാ ഇതുപോലെ മിണ്ടാതെ ഇരുന്ന് കേട്ടിട്ടുണ്ട് തിരിച്ചു ഒന്നും പറയാതെ പോന്നിട്ടുണ്ട്, പക്ഷെ പിന്നീട് മറുപടി പറയാഞ്ഞതിൽ കുറ്റബോധം തോന്നും, അതാണ് പ്രശ്നം, കഴിവതും പറയാതെ ഇരിക്കും പക്ഷെ ചിലപ്പോ പ്രതികരിച്ചാൽ over ആയിപ്പോകും അത് കഴിഞ്ഞും കുറ്റബോധം തോന്നും 2 ഇലും mood out തന്നെ

    • @latheef1987
      @latheef1987 4 года назад +8

      എനിക്കും , തിരിച്ചു പറഞ്ഞില്ലെങ്കിലാണ് കൂടുതൽ പ്രശ്നം

    • @jessiepinkman861
      @jessiepinkman861 4 года назад +1

      Same here

    • @mubashirkp8868
      @mubashirkp8868 4 года назад +8

      How to be assertive without being rude ennoru topic cheyyamo athiyetta? It's really needed for most of us for living in this society.

    • @Annaaaaaaaaa13
      @Annaaaaaaaaa13 4 года назад +3

      Enikum ithe preshnam indu

    • @parveen6449
      @parveen6449 4 года назад +2

      @@mubashirkp8868 ee comment main comment aaki idu suhruthe..👍

  • @keerthikrishna8491
    @keerthikrishna8491 2 года назад +1

    വളരെ കുറച്ചേ ആയുള്ളൂ library of happiness kanduthudangityit, എല്ലാം ഒനനിനൊന്നു മികച്ചതാണ്, thanks aathichetaa🙂 for all these beautiful thoughts

  • @lillianbayer
    @lillianbayer 4 года назад +38

    As the saying goes, "I'm simply thankful for your existence..." Aathi 💌

  • @iamanusree3345
    @iamanusree3345 4 года назад +1

    13 min 26 സെക്കന്റ് ഉള്ള ഈ video ഞാൻ കാണാൻ എടുത്തത് ഏകദേശം 45 min ആണ്.. ഓരോ വരിയും കേൾക്കുമ്പോൾ അതിനു മേലെ ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. Life ആയിട്ട് relate ചെയ്യാൻ സാധിക്കുന്നുണ്ട്..Love to listen you♥️

  • @GiriGopiKrishna
    @GiriGopiKrishna 4 года назад +4

    കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ പറഞ്ഞപോലെതന്നെ.... ഒന്നും എഴുതാൻ പറ്റുന്നില്ല ബ്രോ...
    പ്രോത്സാഹിപ്പിക്കാൻവേണ്ടി എന്തെങ്കിലും പറഞ്ഞു കേൾക്കുന്നതിലും മേലെയാണ് അങ്ങയുടെ ചിന്ത നിൽക്കുന്നതെന്ന് അറിയാം.... പറയാനുള്ളതെല്ലാം ചേർത്ത് ഒരു ദിവസം ഒരുമിച്ചു പറയാം..... മനസ്സ് നിറഞ്ഞ സ്നേഹം ♥️

  • @reshmam1083
    @reshmam1083 4 года назад +1

    Ee vdo കണ്ടിട്ട് കുറെ ദിവസമായി. പക്ഷേ കമൻറ് ചെയ്യുന്നെടെ മുമ്പേ അറിഞ്ഞോ അറിയാതെയോ വാക്കുകൾ കൊണ്ട് മുറിവേൽപ്പിച ആ വ്യക്തിയോട് മപ്പു പറയണം എന്നുണ്ടായിരുന്നു. ഇന്നാണ് എനിക്കതിനു സാധിച്ചത്. Thank u so much ആ🔥ഏട്ടാ...

  • @swethat2845
    @swethat2845 4 года назад +3

    വരികൾക്കിടയിലൂടെ വായിക്കാൻ പറയുന്ന മലയാളം മാഷിനെ ഓർമ്മ വന്നു.....ചില കാര്യങ്ങൾ പറയാതെ പറയുന്ന ആദിയേട്ടൻ.....ഒരുപാട് സ്നേഹം😍

  • @fairooz9589
    @fairooz9589 3 года назад +1

    Forgiveness!വീണ്ടും വീണ്ടും കണ്ടു എത്ര എന്ന് അറിയില്ല അത്രമേൽ എന്നെ ആകർഷിച്ച എന്തോ ഒന്ന് ഉണ്ട് 😔 thanks ആദിയേട്ടാ ♥️

  • @quid97
    @quid97 4 года назад +6

    Aathi ettaaaa...💛
    Book vayilumbol concetration theereee ella. Vivekandhaswami okk 30 mintill 500 page olam vayich ath orthirikum enn kettit und...ath on explain cheyyamo.
    Concentration koottan ulla vazhikal paranju thaaramo.

  • @jijoseban5296
    @jijoseban5296 4 года назад +1

    Background music കേൾക്കുമ്പോ തന്നെ ഒരു peaceful ആണ്‌ ഫീൽ ചെയുന്നത് . ഒരു ചെറിയ വീഡിയോയിൽ എന്തോരം കാര്യങ്ങൾ ആണ്‌ . ഒരു 3 തവണ കണ്ടു എല്ലാം മനസിലാക്കാൻ . Thank you ആദി ചേട്ടാ .......

  • @djstatustrimmer1750
    @djstatustrimmer1750 4 года назад +21

    "weak people get revenge
    Strong people forgive
    An Intelligent people ignore"
    😇😇🥰 Tnx brother,😍

  • @sarathpsekharan8308
    @sarathpsekharan8308 4 года назад +1

    എത്ര സങ്കീർണ്ണവും മൂല്യവത്തുമായ വിഷയമാണ് ആദിയേട്ടാ , വളരെ ലളിതമായി പറഞ്ഞുതന്നത്. അവസാനം പറഞ്ഞ വാചകം ഒരു പാട് നല്ല തുടക്കങ്ങളാകും.
    നന്ദി.

  • @jijeeshkarayad6503
    @jijeeshkarayad6503 4 года назад +3

    ഒരാളെ വല്ലാതെ വിശ്വസിക്കുമ്പോൾ either we get a person for life or we get a lesson for life. ❤️❤️❤️

  • @aswin1471
    @aswin1471 4 года назад +1

    chetta oru doubt !
    ee prnja krygalokke nerathe cheyunundrnengil
    eni antha cheyande njn !?!
    #ethepole angad poya pore,..
    njn korachokke nerathe imprv aan but chettnte video ssum orpad sahayam aan
    eniyippo lockdwn ,covid scsn kazhinjlum videos thudaranam aadhi chetta 😊😊
    #lov chinnam nikki orpd ishttan💜💚

  • @ajinandanan573
    @ajinandanan573 4 года назад +3

    ഉറങ്ങാൻ കിടക്കുന്ന സമയത്ത് ഇൗ എപിസോട് ഇട്ടത് നന്നായി..
    ആദ്യം പറഞ്ഞത് വെള്ളം തൊടാതെ മനസ്സിലേക്ക് എടുക്കാൻ പറ്റി..🥰
    വീഡിയോ കഴിയുമ്പോഴേക്കും വിയർത്ത് പോയി എന്റെ ഏട്ടൻ..❤️
    മാത്രവുമല്ല ഇൗ വീഡിയോ ചെയ്തത് മുൻപ് ചെയ്ത വീഡിയോസ് പോലെ അല്ല.. മറ്റെന്തോ ഒരു പ്രത്യേകത ഞാൻ ഇതിൽ കാണുന്നു...
    മുഴുവൻ ambience il um മറ്റെന്തോ ഒരു പ്രത്യേകത... ❤️❤️❤️

  • @advthanzilrajan
    @advthanzilrajan 4 года назад +2

    ആരെയും വേദനിപ്പിക്കാത്ത, സ്വയം reform ആകാൻ പ്രേരിപ്പിക്കുന്ന thoughts...Healing voice ..നന്ദി ആദിചേട്ടാ

  • @anagha9209
    @anagha9209 4 года назад +50

    എല്ലാ വീഡിയോയ്ക്ക് ശേഷവും comment ടൈപ്പ് ചെയ്ത് പിന്നെ എന്തോ കൊണ്ട് back അടിച്ചു പോവാറാണ് പതിവ്...ചേട്ടനോടുള്ള സ്‌നേഹവും ബഹുമാനവും ഒരു comment ൽ ഒതുക്കാൻ എന്തോ ഒരു മടി പോലെ..അത് കൊണ്ടാണ് ഒരിക്കൽ email id ചോദിച്ചത്... sorry for that
    I just want to say that,
    നന്ദി...ഈ വാക്കിന് എത്രത്തോളം ആഴം ഉണ്ട് എന്ന് എനിക്കറിയില്ല ..but frome the bottom of my heart thank you for a lot of things..
    More than a mentalist you are a mentor to me..infact for lots of people..the comments says that..
    Just keep going..
    ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ..

    • @LibraryofHappiness
      @LibraryofHappiness  4 года назад +9

      Thank you Anagha. Care to PM me at fb or insta? I'll share mail ID then

    • @anagha9209
      @anagha9209 4 года назад +2

      @@LibraryofHappiness sorry brother..I do not use insta or fb..its ok I understand
      Any way I am eagerly waiting for LOST ART OF READING❤️

    • @fathimajumana9697
      @fathimajumana9697 4 года назад

      Why do I feel so much relatable?? This is the same case as mine!

  • @reshmirajesh1327
    @reshmirajesh1327 4 года назад +2

    Hi, Aathi, fogiveness എന്ന നല്ല subject ഇത്രയും മനോഹരമായി അവതരിപ്പിച്ചതിന് വളരെയധികം നന്ദി പറയുന്നു.ഓരോ വ്യക്തിയും
    ജീവിതത്തിൽ പകർത്തേണ്ട ഒരു പ്രാർത്ഥന കൂടിയാണ് forgive and forget എന്നത്. അറിഞ്ഞും അറിയാതെയും നമ്മളാൽ ഒരാൾ വിഷമിക്കുമ്പോൾ, നേരിട്ട് പറയാൻ പ്രയാസമാണെങ്കിൽ മനസിൽ നിന്ന് ആ വ്യക്തിയോട് ക്ഷമ പറയാം. ആ ഒരു energy അയാളിലേക്ക് എത്തും എന്നത് തീർച്ച. അവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കുക. ഇനിയും ഇത് പോലുള്ള നല്ല ആശയങ്ങളുമായി വരുമല്ലോ. all the best dear aathi .

  • @jithinpadmanabhanfilm
    @jithinpadmanabhanfilm 4 года назад +307

    ഇന്ന് മുതൽ തോമ ക്ഷമിക്കാൻ പഠിക്കുകയാണ്...

    • @LibraryofHappiness
      @LibraryofHappiness  4 года назад +26

      😍🥰💝🙏🏻

    • @DarkWebCode
      @DarkWebCode 3 года назад +5

      💗💗💗💗👍

    • @splitseconds1620
      @splitseconds1620 3 года назад +4

      തോമാ അതിലും ഭേദം ഒട്ടക്കാലണ ആണ് കടുവാ തോമാ 😂😂

    • @vijuvv584
      @vijuvv584 3 года назад +1

    • @shakirmt9510
      @shakirmt9510 3 года назад +2

      😂

  • @fasiltkk8680
    @fasiltkk8680 4 года назад +2

    Motivation ennum paranju kalapila koottunna aalukalkkidayil ninnum vithyasthamayi prayogikamaya arivukal pakarunnu .
    Simple but POWERFULL 😍

  • @enlighted4
    @enlighted4 4 года назад +8

    ചേട്ടാ..ഈ video എന്നെ ഒരുപാട് സ്വാധീനിക്കും..ഉറപ്പാണ്‌..കാരണം,എത്ര ദ്രോഹിച്ചാലും പെട്ടെന്ന് അവരോട് ക്ഷമിച്ചു സ്നേഹമായിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ...ഇതെന്റെ ഏറ്റവും വലിയ negative ആണെന്നായിരുന്നു എന്റെ ധാരണ..പലരുടെയും ഉപദേശം കേട്ടു ഞാനും കരുതിയിട്ടുണ്ട് revenge ചെയ്യണമെന്ന്..സാധിച്ചിട്ടില്ല..
    ഇനി ഒരിക്കലും അതിനു ശ്രമിക്കില്ല...thank you so much chetta ..
    stay safe😘

  • @vinodvinodd9666
    @vinodvinodd9666 4 года назад +2

    മനസിലെ ഇരുട്ട് ചെറുതായി ഒന്നു മായുന്നു ഇതൊക്ക എത്രത്തോളം ജീവിതത്തിൽ പകർത്താൻ കഴിയുമെന്നു തോന്നുനില്ല എന്നാലും,, എന്റെയും ചിലരുടെയെങ്കിലും ജീവിത വീക്ഷണത്തിൽ മാറ്റങ്ങൾ കൊണ്ടു വരാൻ നിങ്ങൾക്ക് കഴിഞ്ഞു എന്ന് തീർച്ചയായും പറയാൻ കഴിയും താങ്ക്സ് ആദിയേട്ടാ 👍👍🙏

  • @sajadkh5948
    @sajadkh5948 4 года назад +3

    " You must forgive to forget and forget to feel again"
    don't knw who wrote this quote. I got this frm social media years back. I don't knw what made me fall in love with this quote. I really believe in this quote brother. Whn I watched this vdo, I felt like, I should share this quote with you.
    I really love to see your vdos, to knw your thoughts.. Expecting more videos on different topics...❤️

  • @simmyjijo2309
    @simmyjijo2309 4 года назад +1

    Njan itharathil oru thought kettathum kandathum boby jose kappuchinil anu
    Aa oru feel!! Thank You

  • @gadhacg70
    @gadhacg70 4 года назад +4

    കണ്ടൊണ്ടിരുന്നപ്പോ ഇടക് എപ്പഴോ കണ്ണ് നിറഞ്ഞു..... Forgiveness ❤️❤️❤️

  • @vishnucn66
    @vishnucn66 2 года назад +1

    Onnum parayaanilaa..orupad bharam irakki vecha poloru feeling..thank you so much athiyetta🙂🙂

  • @vidyavlogs2145
    @vidyavlogs2145 4 года назад +9

    ഞാൻ ചിന്തിക്കാറുണ്ട് എന്തുകൊണ്ടാണ് ആളുകൾ നല്ല content videos കാണാത്തതു എന്നു . എല്ലാവര്ക്കും മറ്റുള്ളവരുടെ സ്വകാര്യത അറിയാൻ ആണ് ആഗ്രഹം. Hmm അതെന്തെങ്കിലും ആവട്ടെ
    The only regret is that I was little late to watch your videos
    Now watching all the videos together
    It's like a close friend sitting next to me and talking ചിലപ്പോൾ kanhangad slang ആയതു കൊണ്ട് എനിക്കു അങ്ങനെ തോന്നുന്നതാകും
    I'm waiting for more videos like this❤️

  • @ansahafeed8215
    @ansahafeed8215 3 года назад +1

    സർ.. ഈ വീഡിയോ എത്ര വട്ടം കേട്ടാലും മതിയാവില്ല.. അത്രയും മനോഹരമായ ആശയങ്ങൾ..

  • @pchiranjithprabhu9055
    @pchiranjithprabhu9055 4 года назад +8

    Aadhiyetta... Ur way of presentation is like u r actually talking with us in real time.... whenever u pause or put up a question the answer automatically comes up my head.... really appreciate this style of presentation ❤️❤️❤️....
    One suggestion: Pls make a vdo on how 'not to expect too much' from sth or sb and keep ourselves safe from getting depressed?

  • @thekkanentertainments4436
    @thekkanentertainments4436 4 года назад +1

    14 വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ട എന്റെ ചേട്ടനെ എവിടെയൊക്കെയോ ആദിച്ചേട്ടനിലൂടെ ഞാൻ കാണുന്നു. ഒരിക്കൽ പോലും ദേഷ്യപ്പെടാതെ ഓരോ ചെറിയ കാര്യങ്ങളും പറഞ്ഞു തന്നിരുന്ന എന്റെ ചേട്ടന്റെ സ്ഥാനത്ത് തന്നെ ആദിച്ചേട്ടനെയും കാണുന്നു. ഒരുപാട് നന്ദി അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നതിന്. ❤️

  • @anoopsk2131
    @anoopsk2131 3 года назад +7

    True forgiveness is when you can say thanks for the experience 😊

  • @sayup4750
    @sayup4750 4 года назад +1

    Aathiyettooiiii.. Happy Onam 😍 😊 inn oru video expect cheythu.. Waiting🤗

  • @vishnurajan8663
    @vishnurajan8663 4 года назад +4

    ആദിയേട്ട....
    ഇവിടെ ചോദിയ്ക്കാമോ എന്ന് അറിയില്ല, എങ്കിലും mystics നെ കുറിച്ച് എന്താണ് അറിയുന്നത്?
    ഒരു വീഡിയോ ചെയ്യാമോ. Pls.

  • @rahulr.m9412
    @rahulr.m9412 Год назад +1

    Your words proved a recent incident for the people of kerala . I am very glad to hear your words

  • @rishal8013
    @rishal8013 4 года назад +39

    Mr Aathi u have special kind of views... Everyone

  • @ashwathysunil4188
    @ashwathysunil4188 3 года назад +1

    Sir.. നിങ്ങളെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ 😊..superbb videos . great Sir 👏👏👏👏👏👏

  • @anusreesr4995
    @anusreesr4995 4 года назад +5

    Forgiveness and gratitude were my research topic in pg.. Only that time i realized the beauty of forgiveness and how peaceful it is.. now feel more happy to hearing about forgiveness from u Adhiyetta...Loved the vedio🥰

  • @dohaqatar8410
    @dohaqatar8410 4 года назад +1

    ഇങ്ങു ദൂരെ കടലിനക്കരെ ഇരുന്ന്, കണ്ടു.... ഒന്നിലേറെ തവണ കണ്ടു. ഒരുപാട് സ്നേഹം കിട്ടി. എവിടെയോ എനിക്ക് നഷ്ടം ആയ പോസിറ്റീവ് ചിന്തകൾ തിരിച്ചു വരുന്നത് പോലെ... അവസാനം പറഞ്ഞ ആ ഫോൺ കാൾ വിളിക്കണം എന്നുണ്ട്.... പറ്റുമോ എന്നറിയില്ല. ആദി.. ഇങ്ങനെ നല്ല കാര്യങ്ങൾ എല്ലാരിലും എത്തിക്കാൻ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥന. അടുത്ത വീഡിയോ വരാൻ കാത്തിരിക്കുന്നു 😍

    • @LibraryofHappiness
      @LibraryofHappiness  4 года назад +1

      Sramich nokkiyalalle ariyu, urappayum pattum. Make that call beautiful. Thanks for the love...

    • @dohaqatar8410
      @dohaqatar8410 4 года назад

      @@LibraryofHappiness Thank You Aadi. Your reply means a lot to me 😍

  • @kr.anusha2884
    @kr.anusha2884 4 года назад +8

    "Try to be a rainbow in someone's cloud".Sir, the video starts with a positive vibe & it retain through out 👌
    I am sure that, this video create a vibration in the mind of every person who watch this. 😊👍

  • @Mr_John_Wick.
    @Mr_John_Wick. 4 года назад +1

    Weak people get revenge
    Strong people forgive
    And Inteligent people ignore...
    ആദി sir... താങ്കൾ എന്ത് മനോഹരമായി സംസാരിക്കുന്നു. ഇങ്ങനെ കഴിയുക എന്നത് ഒരു വലിയ കാര്യം ആണ്. Love u bro.... ♥️

  • @DecemberDecade
    @DecemberDecade 3 года назад +3

    Eetta... Ee comment sradhikkuonn areella.. orupad late aayanu ee video kanunnath.. marriage flop aakunnathinte reasons and athinte solutions parayamo..

  • @finufazalfazal3181
    @finufazalfazal3181 3 года назад +2

    id kandapo manassin endennillatha oru sugam😊👍🏻Thanks a lot..chettante videos kanan orupad late aypoyalllo ennoru vishamam mathram♥️

    • @LibraryofHappiness
      @LibraryofHappiness  3 года назад +2

      🥰💝

    • @finufazalfazal3181
      @finufazalfazal3181 3 года назад +1

      @@LibraryofHappiness 😍😍😍😍😍😍😍😍😍oyyyyoooo...sooooo happpy to seee ur reply...thanks uuu..u inspire me a lot..

  • @abdulhaleemam
    @abdulhaleemam 4 года назад +13

    എവിടെ പോയി......
    Your sound is magical one....
    We want to hear....

  • @VipinKumar-oj8mj
    @VipinKumar-oj8mj 2 года назад +2

    Today i messaged my friend who is not in touch from the past 4yrs because of a small issue that happened between us due to some misunderstanding.He is my childhood friend .we grew up together .we were always together .we were a family.More than friends,more than brothers.But at a point of life we failed to keep that promise.Now we are like strangers.Today i appologized .I don't know whether he will accept my appology or not,but ...now i can feel the difference.Hope we'll be together like in the old days. So much thanks to you brother.I wish one day I'll come to meet you with my best friend

  • @dipindev1
    @dipindev1 4 года назад +3

    Hi Aathi Bro, This video really touches my heart. I am a great victim and an extant from my close friends and family members on many occasions. After overseeing the due course of time and tension bared, I realised that forgiveness is divine and as you said ‘intelligent people will ignore’.! Many thanks for sharing this bro it’s at par with my thought process.
    ‘Sorry for such a long message’😊🙏

    • @LibraryofHappiness
      @LibraryofHappiness  4 года назад +2

      Happy to hear you Dipin. Dont apologise for writing a genuine content 😊💝🙏🏻

    • @dipindev1
      @dipindev1 4 года назад

      Mentalist Aathi Noted Bro. Will not do next time.!!! 😍❤️🙏

  • @sreejilm9509
    @sreejilm9509 4 года назад +1

    ആദിയേട്ടാ...The lost art of reading ൽ പറഞ്ഞത് പോലെ "എനിക്ക് ഒരു മണിക്കൂർ വായന എന്നത് അതിനുശേഷമുള്ള നാല് മണിക്കൂർ thinking material ആണ് ".. ഈ വീഡിയോ കണ്ടപ്പോൾ എനിക്കും അങ്ങനെയാണ് തോന്നിയത്...
    തിരിച്ചറിവിന് നന്ദി 🙏
    ഒരുപാട് സ്നേഹം..❤️😘

  • @merrinjoy1469
    @merrinjoy1469 4 года назад +8

    കേട്ടു കൊണ്ടേയിരിക്കും ഞാൻ...... ക്ഷമിക്കാൻ പറ്റുന്നത് വരെ..... 😍...

  • @peacemaker4220
    @peacemaker4220 4 года назад

    Best part of his channel... He never demand for subscribe... Still have 130+ k subscribers... And he can really make people feel god... 👍👍👍

  • @resh3272
    @resh3272 4 года назад +3

    ഒരുപാട് ആലോചിച്ച കാര്യമാണ്... ക്ഷമിക്കണം.. ബട്ട് മറക്കരുത് എന്നുള്ളത്... ഇനിയൊരു ഇടി കൂടി താങ്ങാൻ മനസിനെ സജ്ജമാക്കി വച്ചേക്കണം ennano...
    എന്നൊക്കെ ചിന്ദിക്കും... complete aayit ക്ഷമിച്ചു കളയാൻ ഒരാൾ അറിയാതെ ചെയ്ത തെറ്റ് ഒക്കെ aakanam... ennal oru മുറിപ്പാടു പോലും ബാക്കി വെക്കാതെ ക്ഷമിച്ചു കൂടെ വീണ്ടും കൂട്ടാം... അറിഞ്ഞു കൊണ്ട് തെറ്റുചെയ്തവരെ, നമ്മൾ കൊടുത്ത സൗഹൃദം അവരുടെ എന്തെന്കികും കാര്യസാധ്യത്തിനാണെന്നു മനസിലായാൽ ഒക്കെ വെഷമം വരില്ലേ... വീണ്ടും നമുക്കവരെ നല്ല മനസോടെ കൂടെ കൂട്ടാൻ പറ്റുമോ??
    സന്ദർഭം അനുസരിച് ക്ഷമിക്കേണ്ട രീതിയും അറിയാതെ മാറിപ്പോകും..
    💜 enthayalum topic ആയിരുന്നു.... 😍😍😍😍😍
    Thank you... 💕💕💕💕💕💕

  • @snehabalakrishnan4700
    @snehabalakrishnan4700 4 года назад +1

    Everyone needs a friend like you.Njan ippo degree psychology padichikondirikunu. Expecting many more videos from you chetta. I respect you a lot💫💫💫

  • @athulyaanil2246
    @athulyaanil2246 4 года назад +55

    Mind distracted Aayit pokathe erikkan entha cheiyendath enn oru vdo cheiyamo pls..??? padikkunna orupad perk useful aayirkkum...

    • @LibraryofHappiness
      @LibraryofHappiness  4 года назад +30

      Ok Athulya. Noted 😊

    • @sujeeshkottay
      @sujeeshkottay 4 года назад +13

      1. Great memory by association
      2. No multi tasking
      3. Tunnel vision or single focus observation
      4. Sharp listening
      5. Sharp notice or observe all dimensions with maximum clarity
      6. Remember or deduction
      7. Analyse
      8. Conclude
      9 recall
      10. Meditation is very important.
      Tips : always try to cut bigger data to 4 part . 4 is the magical number .
      Will take 3 to 10 months constant practice to be a part of your nature

    • @nithingeorge8005
      @nithingeorge8005 4 года назад

      @@sujeeshkottay kollamallo sangathy,,, mmm noted..

    • @jessymohan8951
      @jessymohan8951 4 года назад

      @athulya anil... seriyaa

    • @nijiltd2209
      @nijiltd2209 4 года назад +1

      Good subject

  • @sarahkansar7805
    @sarahkansar7805 4 года назад +1

    Aadiyetta.... Ee video angane kandirunnu paranja points okke manassilum munnilulla diaryilum kurichitt... Oduvilathe vaachakathil ullil undaarnna ego yum paribhavavumokke marannu..... Phone edthu ente friend ne vilichu... After 5 months....aa bhaaram angu irakki vechappo manasinu endaa sugham.. ✨❤️
    You are really special.. ❤️✨
    Thank you from the bottom of my heart. 😇😊

    • @LibraryofHappiness
      @LibraryofHappiness  4 года назад +1

      Wow! So happy to hear that. How did it go?!
      Much Love...

    • @sarahkansar7805
      @sarahkansar7805 4 года назад

      @@LibraryofHappiness
      Feeling relaxed n happy....
      Nashtapettennu karuthiyathendo thirichu kittiyapole😇✨

  • @aamirsuhxil
    @aamirsuhxil 4 года назад +3

    ആദിചേട്ടാ ഞാൻ institiute of palliative medice ൽ വച്ചാണ് ആദ്യമായി ചേട്ടനെ കാണുന്നതും ചേട്ടനെപ്പറ്റി അറിയുന്നതും, ഒരുപാട് ഇഷ്ടമായി അന്നത്തെ session.യൂട്യുബിലും ചേട്ടന്റെ videos ഒത്തിരി കണ്ടിട്ടുണ്ട് ചേട്ടൻ പറഞ്ഞുതരുന്ന കാര്യങ്ങളെല്ലാം ഒത്തിരി ഉപകാരപ്പെട്ടിട്ടുമുണ്ട്💕.
    ഒരു നമ്പർ അല്ലെങ്കിൽ സമയം തുടർച്ചായി കാണുന്നത് നമ്മൾക്കുള്ള divine message ആണെന്നൊക്കെ കേട്ടിട്ടുണ്ട് ,ഞാൻ 11:11 ,1:11 തുടങ്ങിയ numbers ഇടക്ക് കാണാറുമുണ്ട് .ഇതിൽ എന്തെങ്കിലും സത്യമുണ്ടോ!? ഉണ്ടെങ്കിൽ അതൊരു video topic ആയി പരിഗണിക്കാമോ !?

  • @ajnjaravi6162
    @ajnjaravi6162 4 года назад +2

    നിങ്ങൾ എന്തൊരു മനുഷ്യനാ സുഹൃത്തേ...amazing...വീഡിയോ തീർന്നു പോയതും അറിഞ്ഞില്ല. പെട്ടെന്ന് അയ്യോ തീർന്നോന്നായിപ്പോയി. ഇന്ന് കുറച്ചു disturbed ആയിരുന്നു. അപ്പോഴാ ബെസ്റ്റ് ഫ്രണ്ട് നെ പോലെ നിങ്ങൾ വന്നത്. അതിലെ
    ഏറ്റവും ഇഷ്ടമായ ക്യാപ്ഷൻ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി. Fb യിലും ഷെയർ ചെയ്തു. Qt. ഞാൻ പറയുന്നില്ല. ആദിയുടെ ഒരു പാട്ടു കേട്ടു ട്ടോ...😜...nice... Anyway നന്ദി ആദി...

  • @kaverilovelysambasivan
    @kaverilovelysambasivan 4 года назад +50

    Notification വന്നപ്പോൾ ആദിയേട്ടൻ last vedio il പറഞ്ഞതോർത്ത് book and pen ഉം എടുക്കാൻ ഓടിയവർ ഉണ്ടോ?😊

  • @Rauoofkhan
    @Rauoofkhan 2 года назад +1

    It's My favourite video from library of happiness... Idakkiduth kanumbo manas onn shanthamavarund

  • @adarshgireesh1764
    @adarshgireesh1764 4 года назад +5

    Adhi chetta please do more videos on virtues like these... honesty, courage, temperance, etc...
    I want to hear your views on virtues that a man ought to foster throughout his life, :)

    • @LibraryofHappiness
      @LibraryofHappiness  4 года назад +2

      Along the way lost few of such views unintentionally. Working heard to correct my mistakes. Allow me to be ready. Will talk about it for sure 🙏🏻

  • @jesnadas8167
    @jesnadas8167 4 года назад +1

    ഇത്ര പെട്ടെന്ന് കാണുമെന്നു വിചാരിച്ചില്ല.... 🥰🥰🥰 super video.... ഇടക്കുള്ള ആഹാ... പറയലാണ് കൂടുതൽ ഇഷ്ടം...

  • @anjana4930
    @anjana4930 4 года назад +5

    I've always noticed your kindness in all your videos n shows.. n it really means a lot aathi chetta!!!!that's the main reason why I'm really respecting you and became a great fan of urs!!!❣️💕hope one day I'll meet you!!!!all the best bro n god bless🌼

    • @LibraryofHappiness
      @LibraryofHappiness  4 года назад

      Happy to hear that Anjana 💝🙏🏻 Thank you so much for all the love

  • @anaghaupendran423
    @anaghaupendran423 4 года назад +2

    Adhiyettaa..you are a hero..I admire you sir..God bless 🤗🙏

  • @sajithkumar4615
    @sajithkumar4615 4 года назад +6

    ഇങ്ങനെ ഒക്കെ ചെയ്തിട്ട് ഞാൻ ഫെയിക് ആണ് അഭിനയം ആണ് എന്നൊക്കെ ചിലർ പറയുകയുണ്ടായി. പോസിറ്റീവ് ആയി പ്രതികരിച്ച സുഹൃത്തുക്കളും ഉണ്ട് കേട്ടോ.

  • @divyajacob6925
    @divyajacob6925 4 года назад +1

    Hi Aadi kelkan agrahichadokeyum manasu niraye kettu .... njanum kshamayude paadhayileku nadakugayarunnu .... kshamikubol kittuna sugam adu anubhavichu kazhijadanu njan.... parajariyikan kazhiyatha sugam ..... Aadi parajapole oru jayil vasam kazhijapole..... orupadu thanks Aadhi .... veendum kshmayude nanma paraju thanadinu.......

  • @vaishnavs5777
    @vaishnavs5777 4 года назад +4

    Video starting thanne oru positivity thannu..enthokkeyo parayathe parayunnu😍...thanks a lot Aadiyetta🤗👏💯

  • @shynianil4303
    @shynianil4303 3 года назад +2

    I felt everything like spiritual but you make me realized it is the greatest reality.forgiveness is nothing but ignoring is the best thing.thank you very much

  • @ratheeshnair3115
    @ratheeshnair3115 4 года назад +5

    "Forgiveness - Culmination of inner growth" : Bhagavat Githa. Dear Aathi, Very many thanks for once again bringing out such a vital topic in an unbelievably simple way.. Bravo✌

  • @fathimajumana9697
    @fathimajumana9697 4 года назад +1

    I have written comments down each of your videos but that feeling of not being good enough have always stopped me! But now I just decided I have to do this before I lose my chance!
    I dont know how strange this is! Each of your videos, I repeat, each of your videos, I feel like it had been just made for me! Because each topic is relatable to that extent to where even extension could not be extended!
    Thankyou so so so much Athiyetta!⁦❤️⁩✨
    If only words were appropriate, I could let you know how much you mean to me!
    As an 17 year old, am blessed to listen and practise your priceless lessons!

    • @LibraryofHappiness
      @LibraryofHappiness  4 года назад +2

      So kind of you Fathima! Really touched to read this. Much Love and all the wishes to a bright future. Stay connected 🙏🏻

    • @fathimajumana9697
      @fathimajumana9697 4 года назад +1

      Oh my God!!! I haven't seen you replied!! Tbh, made my day💥🥳 thankyou

  • @rmjyoutube132
    @rmjyoutube132 4 года назад +6

    എന്തോ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായ കുറച്ചു കാര്യങ്ങള് ഞാൻ പറയാം ..
    ഞാൻ ഒത്തിരി സംസാരിക്കും .സോ അത്കൊണ്ട് തന്നെ ഒത്തിരി mistakes വരാറുണ്ട് എനിക്കും അത്പോലെ മറ്റുള്ളവർ എന്നോടും.but enik അവരോട് sorry paryaathe ഉറങ്ങാൻ സാധിക്കില്ല.ഞാൻ ആണ് പ്രശ്നം എങ്കിലും എനിക്ക് ന്തോ വല്ലാത്ത ബോറിംഗ് ആണ്.അത്കൊണ്ട് തന്നെ എന്നോട് ആർക്കും പ്രശ്നവും ഇല്ല..but ഞാൻ eppozhum vijarikum ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന് ..
    അത് ശരി aanennu മനസ്സിലാക്കി തന്ന ആദി ഏട്ടന് ഒത്തിരി നന്ദി .
    എന്ന് റോസ് മേരി ജോസ്..

  • @kkm786
    @kkm786 4 года назад +3

    വളരെ വിലയേറിയതും അതിശക്തമായതുമായ ഒരു വിഷയം അവതരിച്ചതിന് നന്ദി. ക്ഷമിക്കുക എന്നത് വളരെ സുപരിചിതമായ വാക്കാണ് പക്ഷെ ഇന്ന് നടക്കുന്നത് ക്ഷമിക്കലാണോ സഹിക്കലാണോ....എന്നത് വളരെ പ്രസക്തമായ ഒന്നാണ്. ഞാൻ ഒരു വിഷയത്തിനോട് ക്ഷമിക്കുകയാണ് ചെയ്തതെങ്കിൽ എന്റെ ശരീരത്തിനും മനസിനും എന്നെ സംബന്ധിക്കുന്ന എല്ലാത്തിനും വളരെ നല്ലതു തന്നെയായിരിക്കും. എന്നാൽ ആർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഞാൻ സഹിക്കുകയാണ് ചെയ്തതെങ്കിൽ ഞാൻ എന്നോട് ചെയ്യുന്ന വലിയ ഒരു ക്രൂരതയായിപ്പോകും. എന്നാൽ
    എന്താണ് യഥാർത്ഥ ക്ഷമ ..? എങ്ങിനെയാണ് ശെരിക്കും ക്ഷമിക്കേണ്ടത് .?
    യഥാർത്ഥ ക്ഷമ സംഭവിച്ചു കഴിഞ്ഞാൽ എന്തുമാറ്റമാണ് നമ്മിൽ ഉണ്ടാവുന്നത് ..?
    Muhammed Eliyat 9446388880

  • @AbstainAndChill
    @AbstainAndChill 4 года назад +6

    Happiness is... Orone orthe sed adiche orangan kedakkumbol...
    ..🔔..
    Notification. 🥰😌💯

  • @kirantom5080
    @kirantom5080 4 года назад +1

    ഈ വീഡിയോയ്ക്ക് മനോഹരമായ ഒരു ഒഴുക്ക് ഉണ്ട്. കണ്ടു തീർന്നത് പോലും അറിഞ്ഞില്ല. ഒരു വലിയ പാഠം പഠിപ്പിച്ചു തന്നതിന് നന്ദി. ❤️

  • @aryaram8192
    @aryaram8192 4 года назад +3

    7:09 I just crossed a similar situation....felt like we were talking each other Sir....thanks a lot for the video🙏🏿 stay happy nd healthy Sir...❤

  • @vimaviswam4265
    @vimaviswam4265 4 года назад +1

    Kannum Peyythu thudangiyirunnu video pakuthiyaayappo.. Jeevithavumaayi orupaadu bhandhapettukidakkunna situations.. Thank you Aadhi.. Manasu bharamillaathe aakkiyathinu..

  • @sandhyasanthosh8392
    @sandhyasanthosh8392 4 года назад +3

    Yet another beautifulllll video Aathiiii!☺️☺️❤️ "In a world where you can be anything, be kind!" ❤️

  • @meetthemind9876
    @meetthemind9876 4 года назад

    Mind el varunna negative thoughts athine kurichum, athu change cheyyuvanulla ways ne kurichu oru video cheytha chettta bayangra helpfull aayirikum.. this video bayangra simple reethiyil orupaad kaaryngal paranj thannu..

  • @woodsreview1124
    @woodsreview1124 4 года назад +5

    You know what Aathi, either you are extra ordinary or you are extra ordinary. And I mean it. Period!

    • @Pattikalkkethire
      @Pattikalkkethire 4 года назад +1

      😍

    • @LibraryofHappiness
      @LibraryofHappiness  4 года назад +2

      Wow! The way you framed it 👌🏻👏🏻
      Kind of you...

    • @woodsreview1124
      @woodsreview1124 4 года назад

      @@LibraryofHappiness well this one was different Aathi. Something like memory. Loved it!

    • @woodsreview1124
      @woodsreview1124 4 года назад +1

      Would like to give u nother suggestion. Get rid of the prefix "mentalist".
      Coz, you are Aathi for the crowd now.

  • @metalkMuhamedfaisal
    @metalkMuhamedfaisal 4 года назад +2

    "ആഹാ" എന്ന് പറയുന്ന ആ moment ആണ് താങ്കളുടെ വീഡിയോയിൽ കാണാൻ ഏറ്റവും രസം!
    Loved watching your videos Aathi 🥰

    • @LibraryofHappiness
      @LibraryofHappiness  4 года назад

      🥰💝🙏🏻

    • @metalkMuhamedfaisal
      @metalkMuhamedfaisal 4 года назад

      എന്‍റെ ചാനൽ കാണും എന്ന് പറഞ്ഞു... കണ്ടോ എന്തോ ..🤔

  • @sharonwilson4909
    @sharonwilson4909 4 года назад +3

    "Last night I lost the world and gain the universe"♥️♥️♥️👍👍👍

    • @WingsForWinners
      @WingsForWinners 4 года назад

      എന്റെ ചാനൽ ഒന്ന് കേറി നോക്കാമോ 😊😊

  • @jayalekshmisudevan320
    @jayalekshmisudevan320 4 года назад +1

    Adhiyetaaa....voice kelkan nalla resama...nalla useful Aya karyangalato paranju tharunnathu....