കമന്റ് ബോക്സിൽ രോദന കരച്ചിൽ നടത്തുന്ന നിങ്ങളെ പോലെയുള്ള റേഷൻകാർക്ക് കരയാൻ ഉള്ള വീഡിയോ!! കാശുള്ളവരെല്ലാം കള്ളത്തരത്തിലൂടെ കാശ് ഉണ്ടാക്കിയവർ ആണെന്ന് കരുതുന്നത് ചികിത്സ ഇല്ലാത്ത അസുഖമാണ്
നമസ്കാരം ബൈജു ചേട്ടാ.. 👍🙏🥰😘😍ഇതെന്നും വാങ്ങാൻ ഇപ്പോൾ .. സതിക്കില്ല 😍♥️എപ്പോഴെങ്കിലും ദൈവം തരുമെന്ന് വിചാരിക്കുന്നു... 😍👍നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉള്ള വികാരം ഉണ്ട്.. അത് മതി ബൈജു ചേട്ടാ..😍🙏♥️ഫുൾ സപ്പോർട്ട് ഉണ്ട് 💪ബൈജു ചേട്ടാ 😍👍🙏😘😘എല്ലാവരും.. നന്നാവണം.. എന്നും പ്രാർത്ഥന ഉണ്ടാവും 🙏🤲👌🫶
കഴിഞ്ഞ മാസം പറമ്പിലെ തേങ്ങ വിറ്റ പണം എവിടെ ബുദ്ധിപരമായി ഇന്‍വെസ്റ്റ് ചെയ്യണം എന്ന് ആലോചിച്ച് വിഷമിച്ചിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ..
എന്നിട്ട് എന്തിനാ ഈ ഊമ്പി രാഷ്ട്രീയക്കാരുടെ തള്ള് കേട്ട് ജീവിതം പുക ആക്കാൻ ആണോ.. ലോക വളരെ മുന്നോട്ട് പോയി എന്നും ഈ പൊട്ടകിണറ്റിൽ കിടന്ന പോരാ.. Next level ലേക്ക് പോവാൻ നോക്ക്
എത്ര കാലം നമുക്ക് ഇതിന്റെ ഉടമസ്ഥാവകാശം കിട്ടും ഒരു പക്ഷെ ഇത് എന്തെങ്കിലും കാരണവശാൽ പൊളിക്കേണ്ടി വന്നാൽ എന്തെങ്കിലും ഗ്യാരണ്ടി ഉണ്ടോ നഷ്ടപരിഹാരത്തിന് 🤔👌👍
A good presentation indeed.I think it is better to buy a small one bedroom flat in Dubai than buying one in Kochi or any other cities in Kerala because price difference is only minimal but quality of life there is much much better- suitable only for the Rich!
People in Kerala are working in Dubai to make home in Kerala but this scheme will make the money go back to Dubai. Excellent scheme by Dubai Govt. They want to redeem the money given to Kerallites
ath povum kuttukara athaa eviduthee oru value rent easy ayy kittum atrem population indd evidee , daily anik tanne etra inquiries varum enn ariyoo rent num sale num
2 years old ayaa ee video kku eppozhum value ondd enn ollath ann dubai rela estate nte oru speciality . as a property consultant in dubai , annum ennum njan nammude malayalikalod parayunna otta karym ollu dubai real estate il invest cheyyan, evide paisa ondakkunnu enn alla etta ningalk tirich kittum enn ollath ann important, oru property consultant enna nilaykk commissions vazhi tanne njan set ayy appo capital appreciation kittunna investor's ooo , ath ennn manassilakkunoo ann nammude malayali dee mind marum avarum paisa ondakkum. oru sadarana karane kondd pattooo chodichaa ellaa paisa ollavan tannee pattu pakshe paisa ollaa koree malayalikal epozhum ethinte best side kanditt ellaa
@@premkumarps6140 Not worth it I have an apartment 1bhk for 33lakhs then furnishing cost me around 2 lakhs and I am getting rental returns of 2lakhs per annum
അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർ, അഴിമതിക്കാരായ രാഷ്ട്രീയക്കാർ തുടങ്ങി വേദനിക്കുന്ന കോടീശ്വരൻമാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ.....
What you mean? Most Rich peoples got money because they improved our life quality.
😜🤪😜🤪
@@dan23233😂😂😂😂😂😂
കമന്റ് ബോക്സിൽ രോദന കരച്ചിൽ നടത്തുന്ന നിങ്ങളെ പോലെയുള്ള റേഷൻകാർക്ക് കരയാൻ ഉള്ള വീഡിയോ!! കാശുള്ളവരെല്ലാം കള്ളത്തരത്തിലൂടെ കാശ് ഉണ്ടാക്കിയവർ ആണെന്ന് കരുതുന്നത് ചികിത്സ ഇല്ലാത്ത അസുഖമാണ്
നമസ്കാരം ബൈജു ചേട്ടാ.. 👍🙏🥰😘😍ഇതെന്നും വാങ്ങാൻ ഇപ്പോൾ .. സതിക്കില്ല 😍♥️എപ്പോഴെങ്കിലും ദൈവം തരുമെന്ന് വിചാരിക്കുന്നു... 😍👍നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉള്ള വികാരം ഉണ്ട്.. അത് മതി ബൈജു ചേട്ടാ..😍🙏♥️ഫുൾ സപ്പോർട്ട് ഉണ്ട് 💪ബൈജു ചേട്ടാ 😍👍🙏😘😘എല്ലാവരും.. നന്നാവണം.. എന്നും പ്രാർത്ഥന ഉണ്ടാവും 🙏🤲👌🫶
He is the real salesman, explained everything very clearly!!
😊
(((പ്രോപ്പർട്ടി വാങ്ങാൻ അല്ലെങ്കിലും . )))) ഗുഡ് വീഡിയോ എല്ലാ കാര്യങ്ങളും നല്ല വ്യക്തമായി പറഞ്ഞു നന്നായിമനസ്സിലായി വളരെ ഉപകാരപ്രദമായ വീഡിയോ
ഇതുപോലത്തെ നല്ല ഇൻഫർമേറ്റീവ് വീഡിയോകൾ നമ്മുടെ മുന്നിൽ എത്തിച്ച ബൈജു ചേട്ടൻ ഒരുപാട് നന്ദി 😍👍👍
ചേട്ടായി.. ... നമസ്ക്കാരം 🙏
ഇതൊരു സ്വപ്ന സാക്ഷാത്കാരം. 👌👌. നമ്മൾക്ക് കണ്ടിരിക്കാം 🌹🌹
പണമുള്ളവർ വാങ്ങട്ടെ ❤ ❤ ❤
അതും സന്തോഷം തന്നെ 💕 💕 💕
ചേട്ടായി വാങ്ങ്... എന്നെങ്കിലും ഞങ്ങളും കറങ്ങി തിരിഞ്ഞു വരാം. 😍😍. ദൈവം അനുഗ്രഹിക്കട്ടെ ... 🙏 🙏 🙏
💪
കഴിഞ്ഞ മാസം പറമ്പിലെ തേങ്ങ വിറ്റ പണം എവിടെ ബുദ്ധിപരമായി ഇന്‍വെസ്റ്റ് ചെയ്യണം എന്ന് ആലോചിച്ച് വിഷമിച്ചിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ..
I Hope Baiju sir gets to bring about a change in the mindset of the classic Malayalee. Great initiative.
ദുബായിൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ... ഇവിടെ ഒരെണ്ണം ആണ് നമ്മുടെ സ്വപ്നം...
നമസ്കാരം ബൈജു സർ സാറിന്റെ വീഡിയോ കാണുമ്പോൾ ഭയങ്കര എനർജിയാണ്
കേരളത്തിൽ 5 സെന്റ് ൽ ചെറിയ ഓട് വീട് തന്നെ ധാരാളം 😌
Dharalam! This video is mainly for people who has got money and ready to invest money on somewhere 😇
കൂടെ ഒരു സർക്കാർ ജോലിയും കൂടെ ഉണ്ടെങ്കിൽ സുഖം.....😊
5 cent dhaaralam? Habibi come to kochi 😂
എന്നിട്ട് എന്തിനാ ഈ ഊമ്പി രാഷ്ട്രീയക്കാരുടെ തള്ള് കേട്ട് ജീവിതം പുക ആക്കാൻ ആണോ.. ലോക വളരെ മുന്നോട്ട് പോയി എന്നും ഈ പൊട്ടകിണറ്റിൽ കിടന്ന പോരാ.. Next level ലേക്ക് പോവാൻ നോക്ക്
😀😀😀👌👌Dubayil oru flat oru swapnam anee any way thanks Bijuchettan ❤️❤️❤️❤️
nice content.❤❤. baiju chetta kurachhode travel videos cheyyan nokkane.....loved it
enthaayalum video kandal luck undenkil sammanam kittum ennu paranjille athukondu kaanunnu
ഒരു ചെറിയൊരു നല്ല വീടുവേക്കുക എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നമാണ്.
Living By day Bedroom By Night Concept Kollaahm😍
എത്ര കാലം നമുക്ക് ഇതിന്റെ ഉടമസ്ഥാവകാശം കിട്ടും ഒരു പക്ഷെ ഇത് എന്തെങ്കിലും കാരണവശാൽ പൊളിക്കേണ്ടി വന്നാൽ എന്തെങ്കിലും ഗ്യാരണ്ടി ഉണ്ടോ നഷ്ടപരിഹാരത്തിന് 🤔👌👍
???????
എൻ്റെ ചേട്ടാ.... freehold ആണെങ്കിൽ എത്ര കാലം വരെയും ചേട്ടൻ്റെ സ്വന്തം ആയിരിക്കും. നമ്മുടെ നാട്ടിൽ വാങ്ങുന്നേനെ കാൽ guarantee എന്തായാലും ഉണ്ട്.
Just visit dubai.
നിശ്ചിതകാലത്തേക്ക് മാത്രമാണ് ഉടമസ്താവകാശം....
ചെറിയ ഒരു വീട് ഏവരുടെയും സ്വപ്നം ❣️
"കോടികൾ കീശയിൽ ഉള്ളവരുടെ ആശകൾ മൂശയിൽ തിളങ്ങിടും".
"കാശുള്ള കീശകളുടെ കാലം".
"കീറിയ കീശകളുടെ കോലം".
"സകലരും സമ്പൽസമൃദ്ധിയാലും, ആമോദത്തോടെയും, ഒരുമയോടെയും ജീവിയ്ക്കുന്നത് മനസ്സിൽ കാണുന്ന മറ്റൊരു കോലം... പേക്കോലം. 🙏👏👏👏🙏
Kodieswaranmarkk upakaaram ulla video✌🏻✌🏻👌🏼👌🏼
കാശുണ്ടെങ്കിൽ നടക്കും
All the best 👍
ഇൻവെസ്റ്റേഴ്സിന് തീർച്ചയായും നല്ലൊരു അവസരം തന്നെ ആണ്
A good presentation indeed.I think it is better to buy a small one bedroom flat in Dubai than buying one in Kochi or any other cities in Kerala because price difference is only minimal but quality of life there is much much better- suitable only for the Rich!
മാസം maintance fee എന്ന ഒരു സംഭവം flat ൽ ഉണ്ട്....അതിന്റെ കാര്യം ഒന്നും പറഞ്ഞില്ല...
Sir 12-14 aed per sqft per year max
Parayanum kelkanum okke nalla rasamanu. Dubail ethuvare pokan polum pattiyittilla pinne alle avide ee paranja flat medikkan nammale kondinnum pattumennu thonnunnilla enthayalum ethokke engane enkilum kanan sadikunnundallo
ഒരു unexpected ഇൻഫർമേഷൻ 👏🏻👍🏼.
People in Kerala are working in Dubai to make home in Kerala but this scheme will make the money go back to Dubai. Excellent scheme by Dubai Govt. They want to redeem the money given to Kerallites
എനിക്കും സ്വന്തമാകണം ദുബായിൽ ഒരണ്ണം 😍😍
Danube metro station.... ഒരു ഓർമ്മ 🥰🥰🥰🥰
They franchise Jebel Ali industrial metro station 'Danube metro station
🎉🎉
സംഭവം കൊള്ളാം പക്ഷേ cash ഇല്ല.
എന്നാലും എങ്ങനെ ഒരു അറിവ് ലഭിച്ചത് നന്നായി
ദുബായ് എല്ലാവരുടെയു സ്വപ്ന നഗരം അവിടെ ഒരു അപ്പാർട്ട്മെന്റ് അതും സ്വപ്നം
evide oru veeduvekkan kazhijal mathiayirunnu
നല്ല ഒരു അറിവ് ഈ വിഡിയോയിലൂടെ ഞങ്ങളിൽ എത്തിച്ചു 👍👍👍
ഇവരുടെ ഫർണിച്ചർ കിടുവാണ്......അതെ ക്വാളിറ്റി ആണെങ്കിൽ ഒരു ഫ്ലാറ്റും നോക്ക.
Useful information for Investors & NRI’s those who want to buy property in Dubai 🇦🇪.
🎉🎉🎉
അരുൺ നു സംസാരം കൊള്ളാം അതെ അതെ അതെ അതെ അതെ 😂😂😂😂👍👍👍👍👍♥️♥️
പരിപാലന ചിലവ് വളരെ കൂടുതലാണ് ബ്രോ
ദാവൂദിൻ്റെ കമ്പനിയാണ് ദനൂബ്
Insha Allah സ്വപ്നം ആണ്.❤️
Ithipo nattile proce inte double ayallo... 1.3 cr for 550sqft... medichu rent inu poyillengil its not a good option...
Projects are in Dubai only
ath povum kuttukara athaa eviduthee oru value rent easy ayy kittum atrem population indd evidee , daily anik tanne etra inquiries varum enn ariyoo rent num sale num
Happy to be part of this family ♥️
what is the maintenance cost?
Again with a good and useful informative video. Only you can do it Baiju chetta
കേരളത്തിലെ തെരുവ് നായ്ക്കളുടെ ആക്രമണം കുറയ്ക്കാൻ കഴിവുള്ള ആളുകളെ പരിപാടിയിൽ പരിചയപ്പെടുത്താമോ ചേട്ടാ...
Great business and nice presentation 👍
Keralathil oru flat ethrakku kittum.etavum kurav vilakku.thrissur,palakkad,ernakulam
സമ്മാനം ആർക്ക് കിട്ടിയാലും അത് പൊളിക്കും ❤️
2 years old ayaa ee video kku eppozhum value ondd enn ollath ann dubai rela estate nte oru speciality . as a property consultant in dubai , annum ennum njan nammude malayalikalod parayunna otta karym ollu dubai real estate il invest cheyyan, evide paisa ondakkunnu enn alla etta ningalk tirich kittum enn ollath ann important, oru property consultant enna nilaykk commissions vazhi tanne njan set ayy appo capital appreciation kittunna investor's ooo , ath ennn manassilakkunoo ann nammude malayali dee mind marum avarum paisa ondakkum. oru sadarana karane kondd pattooo chodichaa ellaa paisa ollavan tannee pattu pakshe paisa ollaa koree malayalikal epozhum ethinte best side kanditt ellaa
Ithokkeee vaangaan kazhiyilleelum videos ellaammm mudangaathee kaanunnu....🥰
Very Humble person Rizwan sir❤️
Angane baiju Annan puthiya oru samrambam kude parichaya peduthi
ഭാവിൽ നോക്കേണ്ടിവരും👍
എനിക്ക് ചെറിയ വീട് ചുറ്റും നല്ല നല്ല മരങ്ങൾ 🌳🌳🌳🌳🌳🌳അതും കേരളത്തിൽ
എല്ലാം അറിയാൻ പറ്റി പുതിയ വീഡിയോക് താങ്ക്സ്
ജീവിതത്തിൽ ഇതുവരെയും ഒരു 5 സെന്റ് വസ്തു കൂടി എനിക്കില്ല ഇല്ല 😔😔😔
Arjaan ഒരു പുതിയ റെസിഡൻഷ്യൽ area ആണ് സിറ്റിയിൽ നിന്നും അകന്നു താമസിക്കാൻ
Airport little bit far
Happy to part of this family
It's a very good information. Better opportunities for new investors. 👍👍👍
Living by day and bedroom by night is an awesome concept. All most ready to occupy apartment is a brilliant concept. Thanks for versatile content.
🎉🎉🎉🎉
നല്ലതാണ്......... നമ്മുക്ക് പറ്റത്തില്ല.....
Etinoke paisa venamalo any way good information 👍👍👍all the beat 👍
മടങ്ങുന്ന കട്ടിൽ കൊള്ളാം
Content oru shamavum ellaatha Channel Anne Nammudaa Baiju Ettanttaaa😎
ഒരെണ്ണം വാങ്ങണം
Ahaa baiju ettan invest cheyy set aakk👍✌️dubai investor baiju bai
Danube is one of the leading Developers in Dubai
ഒരെണ്ണം നോക്കിയേക്കാം 😍
Veed,vahanam ithellam ellavarideyum agrahaman
Ela agarahavum und but onum nadakanila athanu ... 😥
Ellam nannyi mansilayi
Good concept 👍 Danube
എല്ലാം ബില്ല് ഓൺലൈൻ ചെയ്യാൻ പറ്റും ഗവണ്മെന്റ് ഓഫീസിൽ പോയാൽ എല്ലാം work 10നിമിഷം കൊണ്ട് കഴിയും എല്ലാം കൊണ്ട് അടിപൊളി fast life
🎉
Nice initiative for people looking for new investing opportunities
Very good initiative. I am sure the ‘appreciation’ must be much more than that of Cities in Kerala, and even in other states.
🎉🎉🎉
Nale poyi oru 3bhk edukkanam
What about maintenance cost and registration and other expenses ?
Maintenance / AMC is based on area RERA has fixed an per sq ft rate. This project area would be around 12-14 dhs / sq ft.
@@actorram8293 maintenance cost calculating yearly and paying monthly right?
@@binoyjoseph1088 here in dubai they will ask in advance for each quarter.
@@binoyjoseph1088 No here in UAE its paid quarter even 3 months in advance.
Epo nadakkilla pinne nokkam....,😍
It's a good choice for NRIs and business. Danube എന്ന പേര് കേള്‍ക്കുമ്പോള്‍ ഡ്രാക്കുള കഥ ഓര്‍മ വരുന്നു.
Appartment മാത്രം വാങ്ങിയാൽ porallo.....
I spent 30 lakhs for 3 BHK with 1650 sqft in Kollam dist.... Onam bumper adichittu venam Dubai il e project il invest cheyyan...
You purchased 3bhk 1650 sq ft apartment for 30 lakhs?? thats a good price. What is the rental returns?
@@actorram8293 If the rent is 1lakh per year, then?
No am not giving for rental purpose..it's where I am going to Live
Was it old project or recently this was the price. Just interested to know more about the project 30Lakhs 3bhk and this size looks cheaper.
@@premkumarps6140 Not worth it I have an apartment 1bhk for 33lakhs then furnishing cost me around 2 lakhs and I am getting rental returns of 2lakhs per annum
കേരളത്തിൽ ഒരു വീട് വെക്കണം
Very informative video 👍👍👍👍👍
നമ്മളവിടംവരെ എത്തിയിട്ടില്ല ചേട്ടാ
Athe dubai yil adyam aan.. Ente roomil 8 per ith pole roomil kidann urangunnu
Ee video kanunna arelum ith medikko🤔
Namukk video okke kanan alle pattu
Vangan pattillallo
Bajaj auto review plzzzz
what about the maintaines fee
Proud to participate in contest
Happy to be part of this family
chainakkar ethilum top aan
He is the real sales man
ബൈജു ചേട്ട സൂപ്പർ
തെരുവ്നയയെപ്പേടിച് കേരളംവിടാൻ ശ്രമിക്കുന്നവർക്ക് നല്ലൊരു അവസരം
Appol eluppamayi Dubaiyil sthalam vangikkam alle
Thank you baiju chetta❤️👍
Kand santhoshikkaaam allaaathenth 👍
ഇത് orupadu പ്രവാസി ആളുകൾക്ക് ഗുണമാകും
A Good informative video for all mallus.
Nan medikum dubail oru property 😍😍😍
Thank you for your informative video's..😍
I also looking forward to buy one in future. ❤️❤️❤️