ദുബായിൽ വീട് വാങ്ങാം, വരുമാനം നേടാം, ഗോൾഡൻ വിസയും | By property in dubai | Come on everybody

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 46

  • @vedhaa871
    @vedhaa871 4 месяца назад +9

    പ്രോപ്പർട്ടി അനൗൺസ് ചെയ്തു കഴിഞ്ഞാൽ 7 മാസം കൊണ്ട് ഫുൾ സൈൽ നടക്കുന്നുണ്ടെങ്കിൽ പിന്നെ ഇങ്ങനെ ഒരു പരസ്യത്തിന്റ ആവശ്യം ഇല്ലായിരുന്നു....
    എല്ലാ പരസ്യവും , പ്രൊമോഷണവും ചിലരുടെ വയറ്റിപിഴപ്പിനാണല്ലോ എന്നോർത്ത് കുണ്ഠിതപ്പെടാം...😊

  • @MEEMsGourmet
    @MEEMsGourmet 4 месяца назад +6

    ഇതൊക്കെ വാങ്ങി കുടുങ്ങിയ ഞങ്ങൾ 400 investors .ഇപ്പോൾ ഭീമമായ തുക കൊടുത്ത് law firm and court ൻറെ പിന്നാലെആണ്. മനസ്സമാധാനം പോയി കിട്ടും. Around 3 million ൻ്റe വീട് വാങ്ങിയ ഞങ്ങൾ 400 investors ഒരു പ്രഭാതത്തിൽ gulf news ൽ കണ്ടത് ആproperty full auction ൽ ഇട്ടതാണ്. എന്തെന്നറിയാതെ ഒരു വർഷമായി നെട്ടോട്ടം ഓടുന്നു.

    • @hanochkurian5933
      @hanochkurian5933 4 месяца назад

      Etha Project? Arra Developer?

    • @MEEMsGourmet
      @MEEMsGourmet 4 месяца назад

      @@hanochkurian5933pls search in google Khaleej times news - Hundreds of residents fighting not to lose life savings in property battle

    • @shansalim9998
      @shansalim9998 2 месяца назад

      Details parayuu please

    • @MEEMsGourmet
      @MEEMsGourmet Месяц назад

      @shansalim9998 court case going on aanu. Enthelum aayittu parayam. Khaleej times il vannirunnu news . Google il search chythal kittum .

    • @MEEMsGourmet
      @MEEMsGourmet Месяц назад

      @hanochkurian5933 famous developer and famous family

  • @sebastinperiya2177
    @sebastinperiya2177 4 месяца назад +4

    🎉ലഡു പൊട്ടുന്നു

  • @vedhaa871
    @vedhaa871 4 месяца назад

    വില കൂടുതൽ ആണെങ്കിലും ഡനുബ് പ്രൊപ്പേർറ്റീസ് ലൊക്കേഷൻ അടിപൊളിയാണ്....

  • @shaaakings
    @shaaakings 4 месяца назад

    Emaratasiation is at peak , and lot of jobs being out sourced, very risky for salaried employees to invest , those doing business can invest.

  • @onceuponatimevlogs
    @onceuponatimevlogs 4 месяца назад

    for whoever wants to buy properties in Dubai, buy properties for resale and negotiate. You will find deep discounts. Investors who bought big flats are unable to lease. Now these investors are slowly selling.

  • @shaaakings
    @shaaakings 4 месяца назад +1

    A investor who bought two bedroom apartments at ur rezortz at 1.2 million now trying to sell at 900k - 800 k hard resell dude

  • @bibinb004
    @bibinb004 4 месяца назад +3

    ഒരു കോടി ഇൻവെസ്റ്റ് ചെയ്ത ആൾക്ക് 1 ലക്ഷം മാസം return കിട്ടാനാണേൽ വല്ല നിഫ്റ്റി ബീസും മേടിച്ചാൽ പോരെ

  • @geethadhananjayan2857
    @geethadhananjayan2857 4 месяца назад

    You both go to Dubai n experience their properties.❤❤❤

  • @hariwaves
    @hariwaves 4 месяца назад +1

    👍

  • @skuttyr1
    @skuttyr1 4 месяца назад +4

    15 million is 1.5 crores and not 30 crores

    • @abdulmuneer7552
      @abdulmuneer7552 4 месяца назад

      Correct ആണ്‌. വെറുതെ അങ്ങ് 30 കോടി എന്നൊക്കെ തട്ടുകയാണ്

  • @thankachanvm2912
    @thankachanvm2912 4 месяца назад

    😊

  • @shaklanstudio6971
    @shaklanstudio6971 4 месяца назад

    പ്രോപ്പർട്ടി ഒരുപാട് കിട്ടാൻ ഉണ്ട്

  • @jabirmon9390
    @jabirmon9390 4 месяца назад

    👍🏼

  • @zoyeebeanie433
    @zoyeebeanie433 4 месяца назад +2

    Danube is the worst property to buy in Dubai
    Top developers are
    Emaar
    Dubai properties
    Nakheel
    Méraas
    Meydan
    Do your research before buying Danube 😂

  • @Timepaazzz
    @Timepaazzz 4 месяца назад

    🙌

  • @classicequipmenttrading
    @classicequipmenttrading 4 месяца назад +2

    bro, investing here is very risky, law will change any time

    • @MEEMsGourmet
      @MEEMsGourmet 4 месяца назад +1

      Already we 400 investors in risk

  • @jofinjoy1630
    @jofinjoy1630 4 месяца назад

    After 10 years check

  • @divinefoundationcharitable410
    @divinefoundationcharitable410 4 месяца назад +2

    അഞ്ചുകൊല്ലം കഴിഞ്ഞാൽ 😂😂😂😂😂😂

  • @KingKong-
    @KingKong- 4 месяца назад

    Saleman orupadu kashtapedunnu😂😂😂😂😂😂😂😂😂😂😂😂.......very expensive......ithinte 1/4 price inu adipolli veedu nattil & low cost of living🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

  • @jestinka3836
    @jestinka3836 4 месяца назад

    Product of dbasc🎉😂

  • @KeralaVillas
    @KeralaVillas 4 месяца назад +2

    എന്തൊരു തള്ളാണൂ ബാബ്വേട്ട ! expo 2020 കഴിഞ്ഞിട്ട്, ഒഴിഞ്ഞു കിടക്കുന്ന അപാർട്ട്മെൻറ്സ് ഒന്നു വിറ്റു തരുമോ ചേട്ടാ !

    • @z123-r8g
      @z123-r8g 4 месяца назад

      Dubai anu
      Karyam arinju comment idu

  • @منيرمصباحى
    @منيرمصباحى 3 дня назад

    Location 😂

  • @mohamedmuhsin7775
    @mohamedmuhsin7775 4 месяца назад +3

    3:05 15 million is not 30 crore, it's 1.5 crore 😂

    • @abhadcruz9503
      @abhadcruz9503 4 месяца назад

      Seems he automatically converted like currency (Dhs to INR)😊

  • @skn2265
    @skn2265 4 месяца назад +7

    തള്ളി അങ്ങ് മരിക്കുവാണല്ലോ 😂😂😂😂

  • @saboosworld3710
    @saboosworld3710 4 месяца назад

    Subhai, kerala is the best land.

  • @malluda9605
    @malluda9605 4 месяца назад +2

    കയ്യിൽ പൈസ ഉള്ളവർ ദുബൈയിൽ പ്രോപ്പർട്ടി വാങ്ങും ..പൈസ ഉണ്ടാകും ....കഴിവ് ഇല്ലാത്തവൻ പുച്ഛിച്ചു കൊണ്ടിരിക്കും 😂...അതാണ് സത്യം

    • @MEEMsGourmet
      @MEEMsGourmet 4 месяца назад

      കാശ് ഉള്ളവരും വാങ്ങി കുടുങ്ങിയിരിക്കയാണ്. Investors അറിയാതെ court എടുത്ത് auction ൽ ഇട്ടു. Investors പെട്ടു.

    • @shansalim9998
      @shansalim9998 2 месяца назад

      ​@@MEEMsGourmetevde vechu,ethu developer

    • @Nasiba-q9v
      @Nasiba-q9v 5 дней назад

      ​@@MEEMsGourmet ningal vekthamayit parayu,

  • @vedhaa871
    @vedhaa871 4 месяца назад

    വാസ്തു നോക്കിയാണോ ഈ പ്രോപ്പർട്ടിസ് നിർമിച്ചിട്ടുള്ളത്...

  • @actorram8293
    @actorram8293 4 месяца назад +1

    🤣🤣🤣

  • @Kakka145
    @Kakka145 4 месяца назад

    ഹുസൈൻ..😂😂😂
    സത്യം പറയാമല്ലോ
    വിശ്വസിച്ച്