കേരളത്തിൽ അപ്പാർട്ട്മെന്റ് വാങ്ങുന്ന വിലയ്ക്ക് ദുബായിൽ അപ്പാർട്ട്മെന്റ് വാങ്ങാം,ഒപ്പം ഗോൾഡൻ വിസയും

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 677

  • @AfsalKabeer
    @AfsalKabeer 2 года назад +22

    He is the real salesman, explained everything very clearly!!

  • @itsmeyasiam7715
    @itsmeyasiam7715 2 года назад +34

    അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർ, അഴിമതിക്കാരായ രാഷ്ട്രീയക്കാർ തുടങ്ങി വേദനിക്കുന്ന കോടീശ്വരൻമാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ.....

    • @dan23233
      @dan23233 2 года назад +4

      What you mean? Most Rich peoples got money because they improved our life quality.

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen Год назад

      😜🤪😜🤪

    • @jinn7821
      @jinn7821 Год назад

      ​@@dan23233😂😂😂😂😂😂

    • @RamforDharma
      @RamforDharma Год назад

      കമന്റ് ബോക്സിൽ രോദന കരച്ചിൽ നടത്തുന്ന നിങ്ങളെ പോലെയുള്ള റേഷൻകാർക്ക് കരയാൻ ഉള്ള വീഡിയോ!! കാശുള്ളവരെല്ലാം കള്ളത്തരത്തിലൂടെ കാശ് ഉണ്ടാക്കിയവർ ആണെന്ന് കരുതുന്നത് ചികിത്സ ഇല്ലാത്ത അസുഖമാണ്

  • @munnathakku5760
    @munnathakku5760 2 года назад +15

    നമസ്കാരം ബൈജു ചേട്ടാ.. 👍🙏🥰😘😍ഇതെന്നും വാങ്ങാൻ ഇപ്പോൾ .. സതിക്കില്ല 😍♥️എപ്പോഴെങ്കിലും ദൈവം തരുമെന്ന് വിചാരിക്കുന്നു... 😍👍നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉള്ള വികാരം ഉണ്ട്.. അത് മതി ബൈജു ചേട്ടാ..😍🙏♥️ഫുൾ സപ്പോർട്ട് ഉണ്ട് 💪ബൈജു ചേട്ടാ 😍👍🙏😘😘എല്ലാവരും.. നന്നാവണം.. എന്നും പ്രാർത്ഥന ഉണ്ടാവും 🙏🤲👌🫶

  • @vipinr642
    @vipinr642 2 года назад +7

    ഇതുപോലത്തെ നല്ല ഇൻഫർമേറ്റീവ് വീഡിയോകൾ നമ്മുടെ മുന്നിൽ എത്തിച്ച ബൈജു ചേട്ടൻ ഒരുപാട് നന്ദി 😍👍👍

  • @aravindharikumar4159
    @aravindharikumar4159 2 года назад +10

    I Hope Baiju sir gets to bring about a change in the mindset of the classic Malayalee. Great initiative.

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +3

    ചേട്ടായി.. ... നമസ്ക്കാരം 🙏
    ഇതൊരു സ്വപ്ന സാക്ഷാത്കാരം. 👌👌. നമ്മൾക്ക് കണ്ടിരിക്കാം 🌹🌹
    പണമുള്ളവർ വാങ്ങട്ടെ ❤ ❤ ❤
    അതും സന്തോഷം തന്നെ 💕 💕 💕
    ചേട്ടായി വാങ്ങ്... എന്നെങ്കിലും ഞങ്ങളും കറങ്ങി തിരിഞ്ഞു വരാം. 😍😍. ദൈവം അനുഗ്രഹിക്കട്ടെ ... 🙏 🙏 🙏

  • @Fromashtoglow
    @Fromashtoglow 2 года назад +2

    (((പ്രോപ്പർട്ടി വാങ്ങാൻ അല്ലെങ്കിലും . )))) ഗുഡ് വീഡിയോ എല്ലാ കാര്യങ്ങളും നല്ല വ്യക്തമായി പറഞ്ഞു നന്നായിമനസ്സിലായി വളരെ ഉപകാരപ്രദമായ വീഡിയോ

  • @suryajithsuresh8151
    @suryajithsuresh8151 2 года назад +6

    Living By day Bedroom By Night Concept Kollaahm😍

  • @mallusingh1318
    @mallusingh1318 2 года назад +6

    People in Kerala are working in Dubai to make home in Kerala but this scheme will make the money go back to Dubai. Excellent scheme by Dubai Govt. They want to redeem the money given to Kerallites

  • @anoopsekm
    @anoopsekm 2 года назад +3

    😀😀😀👌👌Dubayil oru flat oru swapnam anee any way thanks Bijuchettan ❤️❤️❤️❤️

  • @tgramachandran5125
    @tgramachandran5125 2 года назад +3

    A good presentation indeed.I think it is better to buy a small one bedroom flat in Dubai than buying one in Kochi or any other cities in Kerala because price difference is only minimal but quality of life there is much much better- suitable only for the Rich!

  • @ginugangadharan8793
    @ginugangadharan8793 2 года назад +2

    ദുബായിൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ... ഇവിടെ ഒരെണ്ണം ആണ് നമ്മുടെ സ്വപ്നം...

  • @soorajvlog2.041
    @soorajvlog2.041 2 года назад +1

    നമസ്കാരം ബൈജു സർ സാറിന്റെ വീഡിയോ കാണുമ്പോൾ ഭയങ്കര എനർജിയാണ്

  • @nisheethndas1831
    @nisheethndas1831 2 года назад +2

    nice content.❤❤. baiju chetta kurachhode travel videos cheyyan nokkane.....loved it

  • @allitemsinyourfingertipsat2234
    @allitemsinyourfingertipsat2234 2 года назад +3

    Parayanum kelkanum okke nalla rasamanu. Dubail ethuvare pokan polum pattiyittilla pinne alle avide ee paranja flat medikkan nammale kondinnum pattumennu thonnunnilla enthayalum ethokke engane enkilum kanan sadikunnundallo

  • @shameermtp8705
    @shameermtp8705 2 года назад +3

    Useful information for Investors & NRI’s those who want to buy property in Dubai 🇦🇪.

  • @cheekuzee
    @cheekuzee 2 года назад +8

    Ithipo nattile proce inte double ayallo... 1.3 cr for 550sqft... medichu rent inu poyillengil its not a good option...

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    ഒരു ചെറിയൊരു നല്ല വീടുവേക്കുക എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നമാണ്.

  • @sreejeshk1025
    @sreejeshk1025 2 года назад +9

    Living by day and bedroom by night is an awesome concept. All most ready to occupy apartment is a brilliant concept. Thanks for versatile content.

  • @devadascholayil4005
    @devadascholayil4005 2 года назад +84

    കേരളത്തിൽ 5 സെന്റ് ൽ ചെറിയ ഓട് വീട് തന്നെ ധാരാളം 😌

    • @parokkottil
      @parokkottil 2 года назад +22

      Dharalam! This video is mainly for people who has got money and ready to invest money on somewhere 😇

    • @thomaskuttychacko5818
      @thomaskuttychacko5818 2 года назад +8

      കൂടെ ഒരു സർക്കാർ ജോലിയും കൂടെ ഉണ്ടെങ്കിൽ സുഖം.....😊

    • @100songs
      @100songs 2 года назад +1

      5 cent dhaaralam? Habibi come to kochi 😂

    • @kiranind9036
      @kiranind9036 8 месяцев назад

      എന്നിട്ട് എന്തിനാ ഈ ഊമ്പി രാഷ്ട്രീയക്കാരുടെ തള്ള് കേട്ട് ജീവിതം പുക ആക്കാൻ ആണോ.. ലോക വളരെ മുന്നോട്ട് പോയി എന്നും ഈ പൊട്ടകിണറ്റിൽ കിടന്ന പോരാ.. Next level ലേക്ക് പോവാൻ നോക്ക്

  • @sreekuttanp6797
    @sreekuttanp6797 2 года назад +1

    Danube is one of the leading Developers in Dubai

  • @aromalkarikkethu1300
    @aromalkarikkethu1300 2 года назад +4

    Happy to be part of this family ♥️

    • @karoly365
      @karoly365 2 года назад

      what is the maintenance cost?

  • @albinjsebastian2425
    @albinjsebastian2425 2 года назад +3

    Again with a good and useful informative video. Only you can do it Baiju chetta

  • @ajayaYtube
    @ajayaYtube 2 года назад +1

    "കോടികൾ കീശയിൽ ഉള്ളവരുടെ ആശകൾ മൂശയിൽ തിളങ്ങിടും".
    "കാശുള്ള കീശകളുടെ കാലം".
    "കീറിയ കീശകളുടെ കോലം".
    "സകലരും സമ്പൽസമൃദ്ധിയാലും, ആമോദത്തോടെയും, ഒരുമയോടെയും ജീവിയ്ക്കുന്നത് മനസ്സിൽ കാണുന്ന മറ്റൊരു കോലം... പേക്കോലം. 🙏👏👏👏🙏

  • @suhailsuhu523
    @suhailsuhu523 2 года назад +1

    Insha Allah സ്വപ്നം ആണ്.❤️

  • @jijesh4
    @jijesh4 2 года назад +2

    ദുബായ് എല്ലാവരുടെയു സ്വപ്ന നഗരം അവിടെ ഒരു അപ്പാർട്ട്മെന്റ് അതും സ്വപ്നം

  • @sureshrnair8440
    @sureshrnair8440 2 года назад +6

    Very good initiative. I am sure the ‘appreciation’ must be much more than that of Cities in Kerala, and even in other states.

  • @darksoulera5910
    @darksoulera5910 2 года назад +1

    ഒരു unexpected ഇൻഫർമേഷൻ 👏🏻👍🏼.

  • @fousulhuq14
    @fousulhuq14 2 года назад +2

    ചെറിയ ഒരു വീട് ഏവരുടെയും സ്വപ്നം ❣️

  • @arjun4arjun
    @arjun4arjun 2 года назад

    Kodieswaranmarkk upakaaram ulla video✌🏻✌🏻👌🏼👌🏼

  • @anands3413
    @anands3413 2 года назад

    കഴിഞ്ഞ മാസം പറമ്പിലെ തേങ്ങ വിറ്റ പണം എവിടെ ബുദ്ധിപരമായി ഇന്‍വെസ്റ്റ് ചെയ്യണം എന്ന് ആലോചിച്ച് വിഷമിച്ചിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ..

  • @konarkvideos7847
    @konarkvideos7847 2 года назад

    Very Humble person Rizwan sir❤️

  • @sreejithjithu232
    @sreejithjithu232 2 года назад +2

    Danube metro station.... ഒരു ഓർമ്മ 🥰🥰🥰🥰

    • @krishnadev6437
      @krishnadev6437 2 года назад +1

      They franchise Jebel Ali industrial metro station 'Danube metro station

    • @arunsatheesh2339
      @arunsatheesh2339 2 года назад

      🎉🎉

  • @sudirsankr3361
    @sudirsankr3361 2 года назад +3

    If you want to live in kerala cities buy an apartment. Never buy to rent it . Your return is extremely low. For rental option buy in Dubai.

  • @jamie4647
    @jamie4647 2 года назад +4

    Great business and nice presentation 👍

  • @sajidkm1686
    @sajidkm1686 2 года назад +1

    Happy to part of this family

  • @bijoybijoy999
    @bijoybijoy999 2 года назад +2

    It's a very good information. Better opportunities for new investors. 👍👍👍

  • @abdulshihad3607
    @abdulshihad3607 2 года назад +1

    Proud to participate in contest

  • @johnsonxavier8013
    @johnsonxavier8013 2 года назад

    നല്ല ഒരു അറിവ് ഈ വിഡിയോയിലൂടെ ഞങ്ങളിൽ എത്തിച്ചു 👍👍👍

  • @amg123ktym
    @amg123ktym 2 года назад +3

    Happy to be a part of this family...

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад +2

    Nice initiative for people looking for new investing opportunities

  • @lijojoseph9787
    @lijojoseph9787 2 года назад

    എല്ലാം അറിയാൻ പറ്റി പുതിയ വീഡിയോക് താങ്ക്സ്

  • @mindapranikal
    @mindapranikal 2 года назад +4

    Happy to be a part of this family ❤️

  • @asifaliasifali4083
    @asifaliasifali4083 2 года назад +1

    കാശുണ്ടെങ്കിൽ നടക്കും
    All the best 👍

  • @mishab__4192
    @mishab__4192 2 года назад +3

    Happy to be part of this family❤️👍

  • @maheshnambidi
    @maheshnambidi 2 года назад +2

    Keralathil oru flat ethrakku kittum.etavum kurav vilakku.thrissur,palakkad,ernakulam

  • @whysarooj
    @whysarooj 2 года назад +5

    It's a good idea that they don't have any projects in India
    Clever business man😄

  • @blueitenmodularfurniture3425
    @blueitenmodularfurniture3425 2 года назад +1

    evide oru veeduvekkan kazhijal mathiayirunnu

  • @soniaaggarwal7066
    @soniaaggarwal7066 2 года назад +1

    Living in dubai is another level

  • @vazimmuhammed8367
    @vazimmuhammed8367 2 года назад +1

    I also looking forward to buy one in future. ❤️❤️❤️

  • @myjourneis432
    @myjourneis432 2 года назад

    Arjaan ഒരു പുതിയ റെസിഡൻഷ്യൽ area ആണ് സിറ്റിയിൽ നിന്നും അകന്നു താമസിക്കാൻ
    Airport little bit far

  • @Itsartee00
    @Itsartee00 2 года назад +7

    What about maintenance cost and registration and other expenses ?

    • @actorram8293
      @actorram8293 2 года назад

      Maintenance / AMC is based on area RERA has fixed an per sq ft rate. This project area would be around 12-14 dhs / sq ft.

    • @binoyjoseph1088
      @binoyjoseph1088 2 года назад

      @@actorram8293 maintenance cost calculating yearly and paying monthly right?

    • @actorram8293
      @actorram8293 2 года назад

      @@binoyjoseph1088 here in dubai they will ask in advance for each quarter.

    • @actorram8293
      @actorram8293 2 года назад

      @@binoyjoseph1088 No here in UAE its paid quarter even 3 months in advance.

  • @shafeeqhuzzain585
    @shafeeqhuzzain585 2 года назад

    Ahaa baiju ettan invest cheyy set aakk👍✌️dubai investor baiju bai

  • @midhune1262
    @midhune1262 2 года назад

    Real Estate is going to boom after the recession phase

  • @369media8
    @369media8 2 года назад

    എനിക്കും സ്വന്തമാകണം ദുബായിൽ ഒരണ്ണം 😍😍

  • @nknishand
    @nknishand 2 года назад +2

    Well known brand Danube 👍

  • @vinoymonjoseph1650
    @vinoymonjoseph1650 2 года назад

    Happy to be part of this family

  • @bijunm2432
    @bijunm2432 2 года назад +6

    മാസം maintance fee എന്ന ഒരു സംഭവം flat ൽ ഉണ്ട്....അതിന്റെ കാര്യം ഒന്നും പറഞ്ഞില്ല...

  • @greenart3696
    @greenart3696 2 года назад +4

    LUXURY LIFE 👍👍👍

  • @mohdbaiju282
    @mohdbaiju282 2 года назад +6

    എത്ര കാലം നമുക്ക് ഇതിന്റെ ഉടമസ്ഥാവകാശം കിട്ടും ഒരു പക്ഷെ ഇത് എന്തെങ്കിലും കാരണവശാൽ പൊളിക്കേണ്ടി വന്നാൽ എന്തെങ്കിലും ഗ്യാരണ്ടി ഉണ്ടോ നഷ്ടപരിഹാരത്തിന് 🤔👌👍

    • @philipeapen722
      @philipeapen722 2 года назад +1

      ???????

    • @aravindharikumar4159
      @aravindharikumar4159 2 года назад +2

      എൻ്റെ ചേട്ടാ.... freehold ആണെങ്കിൽ എത്ര കാലം വരെയും ചേട്ടൻ്റെ സ്വന്തം ആയിരിക്കും. നമ്മുടെ നാട്ടിൽ വാങ്ങുന്നേനെ കാൽ guarantee എന്തായാലും ഉണ്ട്.

    • @arunsatheesh2339
      @arunsatheesh2339 2 года назад

      Just visit dubai.

    • @techtravelglobe5859
      @techtravelglobe5859 2 года назад

      നിശ്ചിതകാലത്തേക്ക് മാത്രമാണ് ഉടമസ്താവകാശം....

  • @moideenpullat284
    @moideenpullat284 2 года назад +2

    Kand santhoshikkaaam allaaathenth 👍

  • @jestinjoseph963
    @jestinjoseph963 2 года назад

    Ithokkeee vaangaan kazhiyilleelum videos ellaammm mudangaathee kaanunnu....🥰

  • @jithin2664
    @jithin2664 2 года назад +2

    ഇവരുടെ ഫർണിച്ചർ കിടുവാണ്......അതെ ക്വാളിറ്റി ആണെങ്കിൽ ഒരു ഫ്ലാറ്റും നോക്ക.

  • @mishab__4192
    @mishab__4192 2 года назад +1

    Thank you baiju chetta❤️👍

  • @diyideas6436
    @diyideas6436 2 года назад +1

    Ellam nannyi mansilayi

  • @riyaskt8003
    @riyaskt8003 2 года назад +1

    Angane baiju Annan puthiya oru samrambam kude parichaya peduthi

  • @pinku919
    @pinku919 2 года назад +2

    It's a good choice for NRIs and business. Danube എന്ന പേര് കേള്‍ക്കുമ്പോള്‍ ഡ്രാക്കുള കഥ ഓര്‍മ വരുന്നു.

  • @srpvlogs393
    @srpvlogs393 2 года назад +1

    A Good informative video for all mallus.

  • @ibrahimkoyi6116
    @ibrahimkoyi6116 2 года назад +1

    ഇൻവെസ്റ്റേഴ്സിന് തീർച്ചയായും നല്ലൊരു അവസരം തന്നെ ആണ്

  • @abhilashkunjilikkattil2374
    @abhilashkunjilikkattil2374 2 года назад

    എല്ലാം ബില്ല് ഓൺലൈൻ ചെയ്യാൻ പറ്റും ഗവണ്മെന്റ് ഓഫീസിൽ പോയാൽ എല്ലാം work 10നിമിഷം കൊണ്ട് കഴിയും എല്ലാം കൊണ്ട് അടിപൊളി fast life

  • @Thief303
    @Thief303 2 года назад

    Rent correct timil thannilenkil keralathil ninn dubail pogendivarum risk factors kore ind ipom aarum dubail choose cheyyarilla canada uk….

  • @kltechy3061
    @kltechy3061 2 года назад +1

    Nan medikum dubail oru property 😍😍😍

  • @mrs.abi2.064
    @mrs.abi2.064 2 года назад

    enthaayalum video kandal luck undenkil sammanam kittum ennu paranjille athukondu kaanunnu

  • @sivaprasanthps3878
    @sivaprasanthps3878 2 года назад

    അരുൺ നു സംസാരം കൊള്ളാം അതെ അതെ അതെ അതെ അതെ 😂😂😂😂👍👍👍👍👍♥️♥️

  • @orengorengmedia
    @orengorengmedia 2 года назад +1

    Bajaj auto review plzzzz

  • @binujames6015
    @binujames6015 2 года назад +1

    Very informative video 👍👍👍👍👍

  • @rahulgeorge4721
    @rahulgeorge4721 2 года назад

    Baiju Chetta,. Go for SOBHA REALTY at Dubai ( same SOBHA CITY GROUP Thrissur)..

    • @actorram8293
      @actorram8293 2 года назад

      Agree their projects are high quality & good location

  • @aslammuhammed60
    @aslammuhammed60 2 года назад

    Thank you Baiju N nair ❤️

  • @atheendranmambillychandran5195
    @atheendranmambillychandran5195 2 года назад

    Very nice sales person , very good presentation.

  • @Voyager-1940
    @Voyager-1940 2 года назад

    Us lek epola pone.. waiting for the video.. safe journey baiju cheta

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 2 года назад +1

    Very good investment occasions.

  • @lijilks
    @lijilks 2 года назад

    Lot of keralates can use this option.

  • @sasikumars2366
    @sasikumars2366 2 года назад +1

    ഭാവിൽ നോക്കേണ്ടിവരും👍

  • @harikrishnanmr9459
    @harikrishnanmr9459 2 года назад +2

    സംഭവം കൊള്ളാം പക്ഷേ cash ഇല്ല.
    എന്നാലും എങ്ങനെ ഒരു അറിവ് ലഭിച്ചത് നന്നായി

  • @wantedyou2346
    @wantedyou2346 2 года назад

    Better to buy the property from UAE itself, it's much cheaper than this.

  • @sreeram1449
    @sreeram1449 2 года назад +1

    Again a usefull and informative video..❤

  • @sharathas1603
    @sharathas1603 2 года назад +1

    Etinoke paisa venamalo any way good information 👍👍👍all the beat 👍

  • @hamraz4356
    @hamraz4356 2 года назад

    Dubaiyil property sambvam kidu

  • @travelchemistry_Bajiyo
    @travelchemistry_Bajiyo 2 года назад +1

    Good concept 👍 Danube

  • @prabinraj2143
    @prabinraj2143 2 года назад

    Very useful and good informative episode 👍

  • @carfans9139
    @carfans9139 2 года назад +1

    Our complete guide on how to apply for a Dubai tourist visa online. Find your country visa requirements and transit & stopover visa options with Visit Dubai.

  • @amigoscientific
    @amigoscientific 2 года назад

    Nice video, going to contact them.

  • @thesketchman306
    @thesketchman306 2 года назад +1

    Thanks for the information ♥️♥️♥️♥️👍

  • @riyaskt8003
    @riyaskt8003 2 года назад +1

    Nammude India yil achanaranu,achante achanaranu.
    Kalangalayi ivde jeevikkunnavrku polum avaksham nishedhikan vendi ivde palarum shramichukondirikkunnu.
    Chila rashtreeya thalparyangalku vendi

  • @shinuuthaman7085
    @shinuuthaman7085 2 года назад +1

    Very good initiative

  • @mishab__4192
    @mishab__4192 2 года назад

    അടിപൊളി cunsept 👍

  • @ajijoseph5627
    @ajijoseph5627 2 года назад

    Good information Baiju Chetta 😍😍

  • @paayoub
    @paayoub 2 года назад +3

    Before you decide: you will never get the absolute title for your property. ie it is not really yours. The entire property will be owned by a limited company , and they will arrange your visa; now the interesting part is that if that limited company goes bust what guarantee would you have for all those financial transactions.

  • @harisuthangt4300
    @harisuthangt4300 2 года назад +1

    Good information ✌🏿✌🏿

  • @sajikumarta3136
    @sajikumarta3136 2 года назад +4

    Double role of the living into bed is appreciable. So nice 😂