വീട് വാങ്ങി ഞങ്ങൾ 400 plus investors മനസ്സമാധാനമില്ലാതെ law firm ൻ്റെയും court ൻ്റെയും പിന്നാലെ വേറെ ഒരു വീട് വാണ്ടേണ്ട കാശും' കൊടുത്ത് മനസ്സമാധാനമില്ലാതെ ഓടി നടക്കുകയാണ്. വാങ്ങുന്നവർ വളരെ ശ്രദ്ധിക്കുക
വീഡിയോ കണ്ടു ഫോട്ടോ കണ്ടു ആരും ദുബൈയിലേക്ക് പോകരുത് അതൊരു ചതിയാണ് വിസിറ്റിംഗ് വിസയുടെ..പൈസയാണ് അറബികളുടെ ലക്ഷ്യം ഒരുപാട് ഇന്ത്യക്കാർ ചതിയിൽ പെടുന്നുണ്ട്😢 എണ്ണ സമ്പത്ത് ഇല്ല ഗതിയില്ല ദുബായ് ഒരു പൊള്ളയാണ് നമ്മുടെ നാടിൻറെ അത്ര പുഴകളും കുളങ്ങളും പച്ചപ്പും ഇല്ല സ്വാതന്ത്ര്യവും ഇല്ല.... പിന്നെയെന്തിന് പോകണം കോടികൾ കയ്യിലുണ്ടെങ്കിൽ ടൂർ പൊയ് ക്കോളു😢 എന്തിനും ഒരു നെഗറ്റീവ് ഉണ്ട് അത് പറയാനുള്ള സ്വാതന്ത്ര്യം പോലും യൂട്യൂബർ മാർക്കില്ല ദുബായ് ഭരണാധികാരികൾ പിടിച്ച് ജയിലിൽ ഇടും😢 എന്നാൽ നമ്മുടെ ഇന്ത്യ രാജ്യം അങ്ങനെയല്ല.... അഭിപ്രായം ആർക്കും പറയാം.... ഒറ്റവാക്കിൽ പറഞ്ഞാൽ ആ ഉണക്ക മരുഭൂമിയും കുബ്ബൂസും പൈസ കൊടുത്ത വെള്ളവും അമിത ചൂടും... ഉള്ള രാജ്യം ആ അറബികൾക്ക് തന്നെ പറ്റൂ കോടികൾ മുടക്കിയാണ് യുഎഇ പരസ്യം ചെയ്യുന്നത്.... യൂട്യൂബിലും ഗൂഗിളിലും..... ആ പരസ്യം ആദ്യം വരാൻ വേണ്ടി ഐടി മേഖല ദിവസേന പണിയെടുക്കുന്നുണ്ട്😢 അതെ ഇതും ഒരു ചതിയാണ്... കുറച്ചുപേരെ സമ്പന്നരാക്കി... ബാക്കിയുള്ളവരെ ചതിയിൽ പെടുത്തുന്ന ഒരു കെണിയാണ് ദുബായ്😢
വീട് വാങ്ങി ഞങ്ങൾ 400 plus investors മനസ്സമാധാനമില്ലാതെ law firm ൻ്റെയും court ൻ്റെയും പിന്നാലെ വേറെ ഒരു വീട് വാണ്ടേണ്ട കാശും' കൊടുത്ത് മനസ്സമാധാനമില്ലാതെ ഓടി നടക്കുകയാണ്. വാങ്ങുന്നവർ വളരെ ശ്രദ്ധിക്കുക
Whats the problem u faced and y ?
@@nabeel7748 pls read in Khaleej times news - Hundreds of residents fighting not to lose life savings in property battle
Please upload a video on your experience as it will be helpful for others
@@nabeel7748
Dubai: Hundreds of residents fighting not to lose life savings in property battle . Pls search in google
Sukesh വിശദമായി പറയുന്നുണ്ട്, Nithin ഇടക്ക് കയറി പറയുന്നത് കൊണ്ട്
പ്രേഷകർക്ക് ക്ലാരിറ്റി കിട്ടുന്നില്ല.
May I know please that what is the minimum salary required to buy a property in UAE Which is missed in the video as well
Mithun is best in doing anchoring but not an interview.
വീഡിയോ കണ്ടു ഫോട്ടോ കണ്ടു ആരും ദുബൈയിലേക്ക് പോകരുത്
അതൊരു ചതിയാണ്
വിസിറ്റിംഗ് വിസയുടെ..പൈസയാണ് അറബികളുടെ ലക്ഷ്യം
ഒരുപാട് ഇന്ത്യക്കാർ ചതിയിൽ പെടുന്നുണ്ട്😢
എണ്ണ സമ്പത്ത് ഇല്ല ഗതിയില്ല
ദുബായ് ഒരു പൊള്ളയാണ്
നമ്മുടെ നാടിൻറെ അത്ര
പുഴകളും കുളങ്ങളും പച്ചപ്പും ഇല്ല
സ്വാതന്ത്ര്യവും ഇല്ല....
പിന്നെയെന്തിന് പോകണം
കോടികൾ കയ്യിലുണ്ടെങ്കിൽ ടൂർ പൊയ് ക്കോളു😢
എന്തിനും ഒരു നെഗറ്റീവ് ഉണ്ട്
അത് പറയാനുള്ള സ്വാതന്ത്ര്യം പോലും യൂട്യൂബർ മാർക്കില്ല
ദുബായ് ഭരണാധികാരികൾ പിടിച്ച് ജയിലിൽ ഇടും😢
എന്നാൽ നമ്മുടെ ഇന്ത്യ രാജ്യം അങ്ങനെയല്ല.... അഭിപ്രായം ആർക്കും പറയാം....
ഒറ്റവാക്കിൽ പറഞ്ഞാൽ
ആ ഉണക്ക മരുഭൂമിയും കുബ്ബൂസും പൈസ കൊടുത്ത വെള്ളവും
അമിത ചൂടും... ഉള്ള രാജ്യം ആ അറബികൾക്ക് തന്നെ പറ്റൂ
കോടികൾ മുടക്കിയാണ് യുഎഇ പരസ്യം ചെയ്യുന്നത്.... യൂട്യൂബിലും ഗൂഗിളിലും..... ആ പരസ്യം ആദ്യം വരാൻ വേണ്ടി ഐടി മേഖല ദിവസേന പണിയെടുക്കുന്നുണ്ട്😢
അതെ ഇതും ഒരു ചതിയാണ്...
കുറച്ചുപേരെ സമ്പന്നരാക്കി...
ബാക്കിയുള്ളവരെ ചതിയിൽ പെടുത്തുന്ന ഒരു കെണിയാണ് ദുബായ്😢
Good vedio 👍
Sound illa
Nithin has to keep his mouth shut and allow the other guy to explain properly. He is annoying and interrupting too much.